വാഹനത്തിന്റെ എല്ലാ രേഖകളും കാണിച്ചു; എന്നിട്ടും പിഴ 2000; പരാതി | Thrissur Fine

  Рет қаралды 25,372

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 118
@ajithjoseph7321
@ajithjoseph7321 Жыл бұрын
ഇങ്ങനെ പ്രതികരിക്കുന്ന ജനങ്ങൾ ആണ് വേണ്ടത്👍✌️
@nmtp
@nmtp Жыл бұрын
Very good. ഇതാണ് ആണത്വം. മാനസികവ്യഥയ്ക്കു പ്പടെ നഷ്ടപരിഹാരത്തിന് കേസ് നൽകണം.
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
അവർക്ക് പെറ്റി അടിക്കാനേ അറിയൂ..... എന്തിനാ അടിക്കുന്നത് എന്ന് അറിയില്ല.
@CpJose
@CpJose Жыл бұрын
Correct
@vijayakumaripk6253
@vijayakumaripk6253 Жыл бұрын
നല്ല കാര്യമാണ് ഇങ്ങിനെ എല്ലാവരും നിയമത്തിന്റെ വഴിക്ക് പോകണം
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
കേരളത്തിലെ സർക്കാർ സംരക്ഷണയുള്ള, ഏറ്റവും വലിയ കൊള്ളയടി സംഘമാണ് മോട്ടോർ വാഹന വകുപ്പ് . അത് എല്ലാ കാലത്തും അങ്ങനെയായിരുന്നു , ഒന്നുകിൽ ഏമാൻമാരുടെ പോക്കറ്റിൽ, അല്ലെങ്കിൽ ഖജനാവിൽ .!
@rajktm1981
@rajktm1981 Жыл бұрын
ഇതെല്ലാം സർക്കാരിൻ്റെ പരാജയമാണ്, പോലീസിനെ പറഞ്ഞിട്ട് കാരിയം ഇല്ല
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
പൊതുജനത്തോട് എന്ത് ധിക്കാരം കാട്ടിയാലും പൊലീസിനെ സംരക്ഷിക്കുന്ന ഒരു മൂത്ത ധിക്കാരി മുകളിൽ ഇരിക്കുന്നിടത്തോളം ഇതു തന്നെ കഥ...
@52674337
@52674337 Жыл бұрын
ഇലക്ട്രിക് സ്കൂട്ടറിന് പുക ടെസ്റ്റ് ഇല്ല എന്ന് പറഞ്ഞിട്ട് ഫൈൻ അടപ്പിച്ചിട്ടുണ്ട് ഈ അടുത്ത് 😁😁😁
@anuraganil6218
@anuraganil6218 Жыл бұрын
ടാർഗറ്റ് തികച്ചില്ലേൽ മുകളിൽ നിന്നും ചീത്ത കിട്ടും മാമാ...
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
Sathiyam എൻ്റെ കൂട്ടുകാരൻ പോലീസ് അണ് . അവർക്ക് Target കൊടുക്കുന്നുണ്ട്
@AjithKumar-xv7ey
@AjithKumar-xv7ey Жыл бұрын
കറക്ട്
@manojperumarath8217
@manojperumarath8217 Жыл бұрын
@@jithinunnyonline3452 joli de avastha mothathil engane und
@yedhukrishnan8591
@yedhukrishnan8591 Жыл бұрын
കേസ് വിത്‌ഡ്രോ ആയ രസീത് വാങ്ങണം ഇല്ലേ അവന്മാർ ആ കേസ് അങ്ങനെ തന്നെ ഇടും പിന്നീട് നമക്ക് പാര ആകും 🥲
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Well done Mr Benjamin
@usmank9032
@usmank9032 Жыл бұрын
ഒരു മുണ്ടുവിരിച്ച് ആ റോഡ് സൈഡിൽ ഇരുന്നാൽ കൂടുതൽ പൈസ പിരിക്കാം
@rajannair1376
@rajannair1376 Жыл бұрын
ഇതിനെയാണു ചുരുക്കത്തിൽ തെമ്മാടിത്തരം എന്നു പറയുന്നത്
@ansaradhil6718
@ansaradhil6718 Жыл бұрын
LDF വന്നാൽ എല്ലാം ശരിയാകും
@lavygeorge596
@lavygeorge596 Жыл бұрын
May be police staff UDF
@jyothishpc6132
@jyothishpc6132 Жыл бұрын
@@lavygeorge596 Myrranu
@bestintheworld4255
@bestintheworld4255 Жыл бұрын
@@lavygeorge596 ldf govt നു nu അവരെ നിയന്ത്രിക്കാൻ ഉള്ള നട്ടെല്ല് ഇല്ലന്ന് പരസ്യമായി സമ്മതിച്ചേരു അടിമക്കണ്ണെ... 👍👍
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
@@bestintheworld4255അവരെ നിയന്ത്രിക്കാൻ ചെന്നാൽ വിവരമറിയും... ലക്ഷങ്ങൾ ഭരണം നേതാക്കൾക്ക് എണ്ണിക്കൊടുത്താണ് കണ്ണായ സ്ഥലങ്ങളിൽ കയറിയിരിക്കുന്നത് ...
@ijasek7647
@ijasek7647 Жыл бұрын
ജനങ്ങളെ ദ്രോഹിച്ചു സന്തോഷം കണ്ടെത്തുന്ന ചില പൊലീസുകാർ ഉണ്ട് സർവീസിൽ നിന്ന് പുറത്താക്കണം
@arunpv7079
@arunpv7079 Жыл бұрын
worst gov,worst police 👎👎👎
@aneeshnarayanan3979
@aneeshnarayanan3979 Жыл бұрын
രേഖകളൊന്നും അവർക്ക് വേണ്ട പിഴച്ചുമത്തുന്ന പണം മാത്രമേ അവർക്കാവിശ്യമുള്ളൂ.NO 1 കേരള മോഡൽ
@AshrafAshraf-zx3wn
@AshrafAshraf-zx3wn Жыл бұрын
പണംഎങ്ങനെയുണ്ടാക്കാമെന്ന്ആലോചിക്കുന്നസർക്കാർ,പോലീസ്.😠
@sasinassasi5133
@sasinassasi5133 Жыл бұрын
പോലീസ് കാരെ കൊണ്ട് പൊറുതി മുട്ടി കുറെ കാലം പറയുന്നു പൊതുസ്ഥലത്ത് ഇറ ഞാൻ പോലും പേടിയ തല തിരിഞ്ഞ കുറെ പോലീസ് കാരുണ്ട്
@babymolusebabymoluse4301
@babymolusebabymoluse4301 Жыл бұрын
👍👍👍💪💪
@himalayan6727
@himalayan6727 Жыл бұрын
Respect ❤
@lajeeshkg2643
@lajeeshkg2643 Жыл бұрын
കാട്ടൂർ പോലീസ് ന്റെ ആകെയുള്ള പണി വണ്ടി ചെക്കിങ് മാത്രമാണ്. സമീപത്തു നടക്കുന്ന കളവുകൾ പിടിക്കാൻ പോലും സാധിക്കുന്നില്ല...
@NSK1127
@NSK1127 Жыл бұрын
സ്ത്രീ SI ക്ക് പേര് ഒന്നും ഇല്ലേ
@shajidmm5433
@shajidmm5433 Жыл бұрын
👍
@runwinter..0202
@runwinter..0202 Жыл бұрын
sure sir ..u have the right to knw...
@eldhoseavg
@eldhoseavg Жыл бұрын
ഇവർക്ക് ഓൺലൈൻ ല് ചെക്ക് ചെയ്യാൻ സൗകര്യം ഉണ്ടല്ലോ?....എന്നിട്ടും ഇതുപോലത്തെ പണി കാണിക്കുന്നത്, ചേട്ടത്തരമാണ്.
@Anil-bi6lg
@Anil-bi6lg Жыл бұрын
👍👍👍
@Aath_Mika
@Aath_Mika Жыл бұрын
പാവങ്ങൾ എന്തിനു പുറത്തിറങ്ങുന്നു പണക്കാർ പുറത്തിറങ്ങിയാൽ പോരെ? എന്ന് ആരേലും ചോദിച്ചാൽ..... തങ്കു വെറി മാച്ച് എന്ന് പറഞ്ഞു സഹകരിക്കണം 👌
@ijasek7647
@ijasek7647 Жыл бұрын
ഒന്നിനെക്കുറിച്ചും ഒരു അറിവും ബോധവും ഇല്ലാത്തവർ എന്തിനാണ് മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നത് ക്കെതിരെ കർശന നടപടിയെടുത്തു പുറത്താക്കണം സർവീസിൽനിന്ന്
@hareeshkumar6809
@hareeshkumar6809 Жыл бұрын
Good 👏👏👏
@harikr6931
@harikr6931 Жыл бұрын
Well done Kerala police
@abhi4154
@abhi4154 Жыл бұрын
adipoli appachan
@shdvlogs
@shdvlogs Жыл бұрын
Good
@jsk00jsk
@jsk00jsk Жыл бұрын
Nannnaii
@prems6688
@prems6688 Жыл бұрын
Ldf വരും എല്ലാവരെയും മൂഞ്ചിക്കും എന്ന് അവർ ആദ്യമേ പറഞ്ഞതല്ലേ
@rohitjayaprakash1612
@rohitjayaprakash1612 Жыл бұрын
Nammude Aiswarya Dongre ma'am paranjille police stations nte "performance" pora enn.....athondaa..... Pinne Sakhakalkk dhoorthadikkan cash illa treasury lu athum koodi kanakkil edukkanam. Illel kudumbathode Europe lum America lum engana pokum......
@mohamedaseemkattakath8610
@mohamedaseemkattakath8610 Жыл бұрын
Adipoli
@udutach4533
@udutach4533 Жыл бұрын
വാഹനം ഓടിക്കുന്ന എല്ലാവരും ഓർത്തു വെക്കുക ഇത്തരം ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിന് ശാപം മാണ് ഇപ്പോൾ എല്ലാം ഡിജിറ്റൽ ആയി ഇപ്പോൾ പേപ്പർ കാണിച്ചു കൊടുക്കണമോ
@anvarv8277
@anvarv8277 Жыл бұрын
പ്രതികരിച്ചത് നന്നു നല്ല കാര്യം തന്നെ ഇതിനെല്ലാം ഉത്തരവാദി സർക്കാർ ആണ് കൈക്കൂലിയും തമ്മിൽ എന്ത് വ്യത്യാസമുള്ളത് ആന കട്ടാലും കടുക്ട്ടാലും കള്ളം തന്നെ എല്ലാ നദികളും ഒഴുകുന്നത് സർക്കാരിന്റെ പുഴയിലേക്ക് താൻ പാതി ദൈവം പാതി
@musthafansr
@musthafansr Жыл бұрын
Policente vehicle sadaaranakaark check cheyyyan rules kond varanam.
@sooraj981
@sooraj981 Жыл бұрын
പോലീസിന്റെ മനോവീര്യം മാത്രമേ മുഖ്യൻ നോക്കു.. വോട്ടു ചെയ്ത് കൊടുത്ത പൗരൻ മാരുടെ അഭിമാനത്തിന് ഒരു വിലയുമില്ല.... നേരിട്ട് കോടതിയിൽ പോയി മാന നഷ്ടത്തിന് . കേസ് കൊടുക്കുകയാണ് വേണ്ടത്
@romario743
@romario743 Жыл бұрын
ഒന്നും അവസാനിച്ചിട്ടില്ല... അവസാനിക്കാൻ പോകുന്നുമില്ല..കാരണം ഇത് കേരളം ആണ്
@sandeeprj3762
@sandeeprj3762 Жыл бұрын
Adhyam leddu kodukkum pinne chettatharam kanikkum athanu Kerala police
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Minimum salary one lakh aavanam aakanam.
@Zyerogamer
@Zyerogamer Жыл бұрын
റോഡിൽകൂടെ വണ്ടി ഓട്ടിച്ചാൽ നമ്മൾ പെറ്റി അടിക്കും 😶
@amaldev2632
@amaldev2632 Жыл бұрын
Ellaarum eth thanne alle anubavikiune
@shajahanb6304
@shajahanb6304 Жыл бұрын
സർക്കാരിന് ഫണ്ട് ഇല്ല ഇതേ ഒരു വഴിയുള്ളു ക്ഷമിക്കുക
@azeezka4031
@azeezka4031 Жыл бұрын
Prayam pariganikenda...
@abhijithks463
@abhijithks463 Жыл бұрын
77 aam vayassil iddeham kanicha fighting spirit 25 aam vayassil njan kanikunnillallo 😇
@lekhaanil6283
@lekhaanil6283 Жыл бұрын
ആദ്യം നിയമം പോലീസിനെ പഠിപ്പിക്ക് എന്നിട്ട് പിരിവിനു പറഞ്ഞു വിട് 😄😄😄കഷ്ടം
@bijeshbabu2165
@bijeshbabu2165 Жыл бұрын
Sthree SI alle kurachu Hungu koodum sobavikam.. Pinne Ningal oru adjustment cheyyanda.. Case court chennal ellathinum kottikolum pani..
@lavygeorge596
@lavygeorge596 Жыл бұрын
Put at district court
@firospookodan4124
@firospookodan4124 Жыл бұрын
Mappu.parayikanam..manahanikku.nashtta pariham.nalkanam
@sivadasautomotive7661
@sivadasautomotive7661 Жыл бұрын
കഷ്ടം
@deepakks7168
@deepakks7168 Жыл бұрын
Onnum thonaruthu nammude sarkkarinte avstha kondanu... pinne police inte main job ithoke aanu ....
@shajifshaji1056
@shajifshaji1056 Жыл бұрын
Ethrakkum tharam thaazhnu pooyallo ..Kashtam...Ahangharam aanuu
@cheekuzee
@cheekuzee Жыл бұрын
Aa police inte rajkumar perum parayan ulla dhairyam kanikatha madhyamam...
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Ellaam murapole.
@manojperumarath8217
@manojperumarath8217 Жыл бұрын
Defamation case kodukkanam
@unaiskareemvlogs
@unaiskareemvlogs Жыл бұрын
പോലീസിന്റെ തോന്നിവാസം!!
@anoopthomas7766
@anoopthomas7766 Жыл бұрын
Vote koduku
@alshifamolfiroz6521
@alshifamolfiroz6521 Жыл бұрын
ഇതു താൻടാ പോലീസ്
@Ktmusthafa
@Ktmusthafa Жыл бұрын
രണ്ടാം ഭരണം അഹകാരം കുടി പോയി
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
പിണറായി പോലീസ് ടാ.
@anasvp8124
@anasvp8124 Жыл бұрын
Pattikal
@simpletube3114
@simpletube3114 Жыл бұрын
മിക്കവാറും pollution certificate കാണിച്ചിടുണ്ടവില്ല...!! Atre ഉള്ളു.. വീട്ടിൽ വന്നപ്പോൾ സാധനം കിട്ടി validity bhagiathine ഉണ്ട്..,!!
@Linto750
@Linto750 Жыл бұрын
Ambada kammikutta...
@simpletube3114
@simpletube3114 Жыл бұрын
@@joplays541 hello mr നിങ്ങൾ പരജ രീതിയിൽ on-line fine ചെയ്യുന്ന machine ella station lum available ആയിട്ടില്ല 1st കാര്യം ...!! 2nde വണ്ടിയുടെ documents hajar ആകാത്ത പക്ഷം fine അടികാം എന്ന് ബുദ്ധിമാൻ എന്നെ അവശപെടുന്ന അങ്ങയ്ക്ക് അറിയാമോ ആവോ..!! പിന്നെ aa machine vachite ആണ് ഫൈൻ ഈടാക്കിയത് എന്ന് പറയാൻ ആവില്ല കാരണം fine online aanegi athe varilla..,,,!!
@joplays541
@joplays541 Жыл бұрын
@@simpletube3114 മെഷീൻ വേണ്ട ചെക്ക് ചെയ്യാൻ.. മര മണ്ട... കേന്ദ്ര സർക്കാർ വെബ്സൈറ്റ് ആണ്. ഫോൺ ഇൽ ആണ് ന്യായീകരിക്കാൻ ഓരോ capsule🤭
@joplays541
@joplays541 Жыл бұрын
@@simpletube3114 ഒർജിനൽസ് വേണ്ട മര മണ്ട.. കേന്ദ്ര സർക്കാരിന്റെ ഓർഡർ ഉണ്ട്‌... നിയമം അറിയാത്ത നിന്നെ പോലെ കഴുതകൾ ഉള്ളടത്തോളം കാലം ജനങ്ങൾക്ക് കലികാലം ആണ്. Govt ഓർഡർ കോപ്പി കയ്യ്യിൽ കൊണ്ട് നടേക്കേണ്ട ഗതികേടാ ആണ് കേന്ദ്ര സർക്കാരിന്റെ official അപ്ലിക്കേഷൻ ആണ്. Kerala സ്റ്റേറ്റ് RTO ഉളപ്പാടെ ഓർഡർ പോയിട്ടുണ്ട്.
@joplays541
@joplays541 Жыл бұрын
@@simpletube3114 ഇവിടെ ഗവണ്മെന്റ് ഓർഡർ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷൻ ഇല്ല. പൊട്ടത്തരം പറയാനും വേണം മിടുക്ക്. മഹാ ഭുധിമാനെ ഏതു കാട്ടു മുക്കിൽ ആണ് അങ്ങയുടെ വീട്.
@DOUBLE-PUDUKKAN
@DOUBLE-PUDUKKAN Жыл бұрын
500 രൂപയുടെ കിറ്റ് വാങ്ങിയതല്ലെ 2000 രൂപ പിഴയടിക്കുന്നതിൽ കുഴപ്പമില്ല
@ukfilms501
@ukfilms501 Жыл бұрын
ആദ്യം നന്നാവേണ്ടത് പോലീസാണ്...
@abbaspv4612
@abbaspv4612 Жыл бұрын
UNIFORM ITTA PIDICHU PARIKAAR..
@safarsafar39
@safarsafar39 Жыл бұрын
L d f ban save. Kerala
@mediatek8505
@mediatek8505 Жыл бұрын
ഗേരള no1🤭🤭തുഫ്ഫ്
@subranmk6893
@subranmk6893 Жыл бұрын
പേപ്പർ എല്ലാം ഉണ്ടായിട്ട് കാര്യമില്ല അത് കറക്റ്റ് ആയിരിക്കണം
@sirajmuthalikunnath1113
@sirajmuthalikunnath1113 Жыл бұрын
വനിതാ പോലീസ് എസ്ഐക്ക് എതിരെ മാനനഷ്ടത്തിനും കേസ് കൊടുക്കണം
@firospookodan4124
@firospookodan4124 Жыл бұрын
Ldf .vannu.enllam sheriyakki
@donke6617
@donke6617 Жыл бұрын
LDF വരും എല്ലാം ശെരി ആവും അതും മുഞ്ഞ്
@VEnOm-3210
@VEnOm-3210 Жыл бұрын
Women ☕kp
@vijilvtr5883
@vijilvtr5883 Жыл бұрын
👍
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Fabiosa Animated
Рет қаралды 4,7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН