വാഹനത്തിനുള്ളിൽ എലി കയറുന്നത് എങ്ങനെ പരിഹരിക്കാം || maruti Suzuki Swift

  Рет қаралды 3,734

GT auto car care

GT auto car care

27 күн бұрын

maruti Suzuki Swift
#maruti
#Suzuki
#swift
#rat
#എലി

Пікірлер: 16
@bijuraj8541
@bijuraj8541 21 күн бұрын
വഴിയരികിൽ നിന്ന് ഒരു പൂച്ചയെ കൊണ്ട് വന്നാൽ മതി ഒരു എലി പോലും വരില്ല
@pbvr2023
@pbvr2023 21 күн бұрын
Maruthi-ക്ക് ഇത് റിപ്പോര്‍ട്ട്‌ ചെയ്യണം, Design പ്രശ്നം ആണല്ലോ ഇത്. മറ്റ് കാറുകളില്‍ ഇങ്ങനെ ഉള്ള പ്രശ്നം കേട്ടിട്ടില്ല.
@Pearroc0744
@Pearroc0744 21 күн бұрын
Great work
@attn2020
@attn2020 21 күн бұрын
if you are using a mic that would be helpfull
@noushadzinu7620
@noushadzinu7620 21 күн бұрын
Vayar cut cheyuna elik aa net cut cheydoode?
@pathanamthittakaran81
@pathanamthittakaran81 21 күн бұрын
Rear bumber അഴിച്ചാൽ ഒരു hole ഉണ്ട് വണ്ടിയുടെ വെന്റിലേഷന് അതിൽ കൂടിയും കയറും ഉള്ളിൽ അവിടെയും net അടിക്കണം പഴയ alto side hole കൂടിയും എലി ഉള്ളിൽ കയറും എന്റെ വണ്ടിയിൽ അങ്ങനെ ആയിരുന്നു കയറുന്നത് ഞാൻ അവിടെ net അടിപ്പിച്ചു
@rajeeshvt
@rajeeshvt 21 күн бұрын
👍🏻
@greedyangels-chairmansrese7992
@greedyangels-chairmansrese7992 21 күн бұрын
2009 മോഡൽ wagon r ഇൽ ഇതുപോലെ net അടിക്കാൻ പറ്റുമോ
@joshica6649
@joshica6649 21 күн бұрын
INNOVA CAR INU ELI KAYARATHIRIKKAN ENTH CHEYYUM
@ananduASM
@ananduASM 21 күн бұрын
Nios il patuo
@user-ou6ok9fg5r
@user-ou6ok9fg5r 21 күн бұрын
അപ്പോൾ ഈ കാർ സർവീസ് ചെയുക ഇല്ലയോ
@jyothish7378
@jyothish7378 21 күн бұрын
വണ്ടി ഇട്ടിരിക്കുന്നയിടത്ത് തറയിലായി Rat cake സ്ഥിരമായി ഇടുക.
@SAHIYADRI
@SAHIYADRI 21 күн бұрын
എലി കയറണം എന്ന് എലി വിചാരിച്ചു കഴിഞ്ഞാൽ കയറുക തന്നെ ചെയ്യും ചേട്ടാ ഒരു നെറ്റ് അടിച്ചിട്ടും കാര്യമില്ല എന്റെ വാഹനത്തിന്റെ മെയിൻ വയറു വരെയാണ് കട്ട് ചെയ്ത ത് ആരോട് പറയാൻ 😊...
@sarathmohan4953
@sarathmohan4953 21 күн бұрын
കഴിഞ്ഞ ദിവസ്സം ബ്ളോവർ ഫാൻ അഴിച്ചു ഞാൻ എടുത്തു കളഞ്ഞതേ ഒള്ളൂ 🤣
Maruti Wagon R pickup / mileage problem
15:23
GT auto car care
Рет қаралды 615
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
maruti Suzuki Alto pickup problem || low mileage
12:23
GT auto car care
Рет қаралды 2,8 М.