വീടിൻറെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്

  Рет қаралды 280,253

E BULL JET

E BULL JET

Күн бұрын

Пікірлер: 525
@movingmallu2360
@movingmallu2360 10 ай бұрын
ഒരു caravaan ന്റെ അവസ്ഥ. പാണ്ടി ലോറിയെക്കാളും കഷ്ട്ടം 😂
@jacobphilip1942
@jacobphilip1942 10 ай бұрын
Pandi lorry ennu peru undegilum vandi condition anu athupole ano ethu....Ethu verum sakadangal
@bindhulal5928
@bindhulal5928 10 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരു വീറും വൃത്തിയും ഇല്ല
@JeevanSanthosh-rc5js
@JeevanSanthosh-rc5js 10 ай бұрын
@movihub4907
@movihub4907 10 ай бұрын
ഒരു വൃത്തി ഒന്ന് ഇല്ലാത്ത കുടുംബം 🙏
@Sawariya613
@Sawariya613 10 ай бұрын
എന്റെ പൊന്നോ ആ പറ്റിനെ ഇനിയെങ്കിലും വീടിനു വെളിയിൽ കൂട്ടിൽ ആക്ക്. ആ കൊച്ചു കുട്ടിനെ ഓർത്തു.. നിങ്ങളുടെ വൃത്തി ഇല്ലായ്മ കാരണം ആ കുട്ടിക്ക് വല്ല അസുഖം പിടിക്കും
@sulfikarkollam9724
@sulfikarkollam9724 10 ай бұрын
ഒരു അടുക്കും ചിട്ടയും ഇല്ലാത്ത കുടുംബം. ഉള്ളതും വന്നതും ഒരേ പോലെ തന്നെ. ബസ്സിന്റെ ഉള്ളിലെ കോലം സൂപ്പർ
@arjunjose2613
@arjunjose2613 10 ай бұрын
വേണേൽ കാണ് എന്തിന് മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു ന്നു നോക്കുന്നെ
@sayujprasobh6118
@sayujprasobh6118 10 ай бұрын
Atheaa Arkum theerea വൃത്തി illa 🥵
@saibimathew1536
@saibimathew1536 10 ай бұрын
ശരിക്കും
@sherinabraham3900
@sherinabraham3900 10 ай бұрын
Oru vrithiyum illatha alu kal
@Iamc99
@Iamc99 10 ай бұрын
Correct!! Athupole oro use elatha blogum anitu travel blog anethraa @ebulljet myre
@sajijoseph8858
@sajijoseph8858 10 ай бұрын
മൈക്കിളിനെ ഒരുENT ഡോക്ടർ കാണിക്കുക ഇടയ്ക് ചെവിയിൽ പിടിക്കുന്നുണ്ട് infection ഉണ്ടാകാൻ ഇടയുണ്ട്
@alwintjosh3225
@alwintjosh3225 10 ай бұрын
"നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം" വന്നപാടെ അപ്പൻ കുളിച്ചു കുട്ടപ്പനായി... അതാണ്❤❤❤❤❤
@starvedios2023
@starvedios2023 10 ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ...😊
@jaisonm1235
@jaisonm1235 10 ай бұрын
കിടന്ന ബെഡ് ൻ്റെ കോലം വണ്ടിയുടെ കോലം 👌👌 പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല അടുക്കും ചിട്ടയും വൃത്തിയുംതീരെ ഇല്ല ... ചില ബംഗാളി റൂം വരെ തോറ്റു പോകും ... വൃത്തി ആക്കുമ്പോൾ പറയാ നിറയെ പട്ടി പൂട ആണെന്ന് ... കുറച്ച് കഴിയട്ടെ അതിൻ്റെ എഫക്റ്റ് താനേ വന്നുകൊള്ളും .. വണ്ടിയുടെ വൃത്തി , ആളുകളുടെ വൃത്തി ശുചിത്വ ബോധം എങ്ങനെ ആയരിക്കരുത് എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെ കാണില്ല ....🙏 നമിച്ച് പ്രഭോ 😂
@vishnumohan767
@vishnumohan767 10 ай бұрын
ബംഗാളികളുടെ റൂമിനു ഇതിലും വൃത്തി ഉണ്ട് bro
@smijeshkottody4646
@smijeshkottody4646 10 ай бұрын
വണ്ടിയുടെ ഫ്രിണ്ടിലേക്ക് വരാൻ നേരത്തു പാൻ തിന്നു തുപ്പിയത് മൊത്തം കാണാം 😄😄
@VaviSanu-z1x
@VaviSanu-z1x 10 ай бұрын
Ente ponno adyamayita vedio kanunnath pattim patti romavum kuttiyum ellam koode ithupole vrithiyillathe engane jeevichu makkale aa vandi kandapol thanne 😮😮😮😮😮😮
@jasirjr2376
@jasirjr2376 10 ай бұрын
എന്താ ഇവർക്കുമാത്രം ഇങ്ങനത്തെ വിധി ഉപയോഗിച്ചാലും അടിച്ചു പോകും ഉപയോഗിച്ചില്ലെങ്കിലും അടിച്ചു പോകും😂
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 10 ай бұрын
മൈക്കിളിന് എന്തെങ്കിലും ഒരു ഇയർ ഡ്രോപ്പ്സ് ചെവിയിൽ ഒഴിച്ചു കൊടുക്ക്... അവൻ ചെവിയിൽ സ്ഥിരം വിരലിട്ട് ചൊറിയുന്നു! ഇയർ വാക്സ് കാണും, പറയാൻ പറ്റില്ലല്ലോ അവന് 😢
@MKMBasheer-g2g
@MKMBasheer-g2g 10 ай бұрын
ഇത്രയും അച്ചടക്കമില്ലാത്ത കുടുംബം....😢😢😢
@jameel786313
@jameel786313 10 ай бұрын
Oo thambra😂 poye chegay
@salilar.a5651
@salilar.a5651 10 ай бұрын
കുറച്ചു സത്യം തന്നെ........പക്ഷേ അതുകൊണ്ട് ഇവർ നാടു കാണുന്നു ജീവിതം ആഘോഷിക്കുന്നു .... അച്ചടക്കം ഉള്ളവർ കുറ്റോം പറഞ്ഞു വീട്ടിൽ ഇരിക്കുന്നു ...😄😄
@suhailc1064
@suhailc1064 10 ай бұрын
​@@salilar.a5651💯😂😂😂
@luttapi_creation
@luttapi_creation 10 ай бұрын
Atya ayyo
@SayyEDITH
@SayyEDITH 10 ай бұрын
Achadakkamalla vrithi illa 🤮
@ucrbehappy143
@ucrbehappy143 10 ай бұрын
സ്വന്തം തട്ടകത്തിലേക്ക് റാംബോയ്ക്കും, ബീഗുവനും, മൈക്കിളിനും സ്വാഗതം❤🎉
@PreethaAkash-yf2et
@PreethaAkash-yf2et 10 ай бұрын
Cring miran
@rbsnandhu3094
@rbsnandhu3094 10 ай бұрын
​ 22:56
@blackbull5662
@blackbull5662 10 ай бұрын
ഇവർ വീട്ടിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ഇവരെ വിളിച്ചതും കാണാൻ വന്നതും അവിടത്തെ ആക്രി കച്ചവടക്കാരാകും
@adhithyanadhi2388
@adhithyanadhi2388 10 ай бұрын
Bro home cleaning team und nigal clean akkunnathinekkalum onnude perfect ayitt avar work cheyth therum ath onn try cheyth nokko
@georgekurian200
@georgekurian200 10 ай бұрын
Ebin ...ningal dominating aavathe.. libinum tym koduku plz... Ningal aayirilyum ee channelinde all in all but libinum avande space koduku plz...
@thefighter37
@thefighter37 10 ай бұрын
🤝
@lizzythomas6107
@lizzythomas6107 10 ай бұрын
Vrithyude karyathi ellavarum onninonnu michamanu. Ee Abiramikum vrithiyilla.
@muhamedshafi1421
@muhamedshafi1421 10 ай бұрын
❤❤E bull jet ഇഷ്ടം ❤❤❤ പള്ളിപ്പുറത്തുകാരൻ പ്രവാസി 😍😍😍....
@Fjdkskskh
@Fjdkskskh 10 ай бұрын
Abhirami paavam pettu pooyi😢
@vishnujnair226
@vishnujnair226 10 ай бұрын
Ini 2 month valichu neeti vandi paniyunna video varunnatayirikkum
@Nihal-Tech
@Nihal-Tech 10 ай бұрын
ഓംനി 2 ദിവസം മുന്നേ നിങ്ങളുടെ പഴേ വീടിന്റെ മുന്നിൽ നിർതിയിട്ട് കണ്ടിരുന്നു
@vipin_raj_vj
@vipin_raj_vj 10 ай бұрын
അതാണ് അപ്പൊ എല്ലാവർക്കും സ്വാഗതം🙏❤💪😇 നല്ല അടിപൊളി എലി വിഷം മേടിച്ചു വയ്ക്കുക പാക്കറ്റ് അല്ല പൊടി ഉള്ളതുകൊണ്ട് അതാണ് കിടിലം പക്ഷേ ആ പരിസരത്ത് ഒരു തുള്ളി വെള്ളം പോലും വെച്ചിരിക്കരുത്. ഒരു രണ്ടാഴ്ച അത് കഴിഞ്ഞ് ഒറ്റ എലി അവിടെ കാണില്ല. പിന്നെ വണ്ടിക്കകത്ത് ഈ പശയുള്ള പാഡ് കിട്ടും അത് മേടിച്ചു വെക്ക് വണ്ടി ഇത്ര ദൂരം ഓട്ടം കഴിഞ്ഞു വന്നതല്ലേ അപ്പോൾ സാധനം എല്ലാം ഇറക്കി എങ്ങനെയെങ്കിലും വർക്ക് ഷോപ്പിൽ കൊണ്ടുവന്ന ഫുൾ വണ്ടി പണി ചെയ്യും എടുക്കാതെ ഇട്ടുകഴിഞ്ഞാൽ പിന്നെ പണി കിട്ടും നിങ്ങൾ പോയി കഴിഞ്ഞാൽ അതുകൂടി ഇവിടെ ഓർമ്മിപ്പിക്കുന്നു നിങ്ങൾ വന്നിട്ട് ഒരാഴ്ചയായി എന്ന് എനിക്കറിയാം. പിന്നെ വീടിന്റെ ബാക്കിൽ ഒരു ചെറിയ റൂം പോലെ കെട്ടു അവിടെ നിങ്ങളുടെ വണ്ടിയുടെ അകത്ത് വയ്ക്കേണ്ട സാധനങ്ങൾ ഒരു സ്റ്റോർ റൂമും കൂടി സെറ്റ് ചെയ്യൂ. എല്ലാം കാശുകൊടുത്ത് വാങ്ങുന്ന സാധനം ഇല്ലേ വെറുതെ വെള്ളവും വെയിലും കൊണ്ട് ഇല്ലാതാക്കി കളയുന്നതെന്തിന്
@anfasvlogs1169
@anfasvlogs1169 10 ай бұрын
ലിബിൻ വണ്ടി ഓടിച്ച് കാണാൻ ആഗ്രഹമുള്ളവർ 👍🏻
@Rockworksbyashish
@Rockworksbyashish 10 ай бұрын
13:36 ഇവിടയോ 😅😂😂
@ancykarattu8444
@ancykarattu8444 10 ай бұрын
Ac മേടിച്ചത് വണ്ടി മേടിക്കുന്നതുപോലെ ആണല്ലോ?'😂😂😂😂
@ajeshko695
@ajeshko695 10 ай бұрын
നമ്മടെ ജിപ്സി ചേട്ടനെ മറക്കരുതേ ❤️❤️❤️❤️❤️
@Mahi-ot2lk
@Mahi-ot2lk 10 ай бұрын
ഇവർ ക്യാഷ് പൊടിക്കുവാ. ഇഷ്ട്ടം പോലെ ഉണ്ട്
@KL-gi7xp
@KL-gi7xp 8 ай бұрын
കുറെ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഇവരുടെ ഒരു വീഡിയോ കാണുന്നത് … നെഗറ്റീവ് ക്യാപ്ഷൻ കാരണം കാണൽ നിർത്തിയതാണ്
@KL_khan
@KL_khan 10 ай бұрын
Driver dooril murukki thuppiyathano🤔
@sudhee66
@sudhee66 10 ай бұрын
ഗ്രൗണ്ടിൽ ഇരുന്ന് കളിക്കാനുണവനു പലതും തോന്നും മച്ചാനെ നിങ്ങളുടെ എഫർട്ട്‌ അടിപ്വോളിയ
@xrzshadow
@xrzshadow 9 ай бұрын
Mass dialogue okke kolaaam korch vrithi okke avam endhoke paranjalum bakshanam toiletil alla myre vekandyedh
@SANUPIX
@SANUPIX 10 ай бұрын
നിങ്ങളുടെ ഒമനി വണ്ടി കൊണ്ട് പോയ all india trip miss ചെയുന്നു.. ഒരിക്കൽ കൂടി അ ന്നത്തെ പോലെ പഴയ കാല വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർ like coment ചെയ്തെ..❤❤
@Mrviberman
@Mrviberman 10 ай бұрын
പോയപ്പോ ഇങ്ങനെ ഇരുന്ന് വണ്ടിയാ വന്നപ്പോൾ കോലം കെട്ടു 😊🤍
@gamingff9568
@gamingff9568 10 ай бұрын
വീട്ടിൽ എത്തിയപ്പോൾ എന്തോ പോലെ ഒണ്ട് ❤❤😊😊
@sumeshvb5580
@sumeshvb5580 10 ай бұрын
അടിപൊളി സ്ക്രീൻ ലിപിൻ എല്ലാവരും അമ്മ അച്ഛനോട് ചോദിച്ചു എന്ന് പറയണം
@KasaragodBoy
@KasaragodBoy 10 ай бұрын
Korch clean aayitt nikh
@sparktyre8181
@sparktyre8181 10 ай бұрын
കാഷിന്റെ കയപ്പ് ഇഷ്ട്ടം പോലെ കാണാനുണ്ട്...
@rintopaul4504
@rintopaul4504 10 ай бұрын
വൃത്തിന്നു പറയുന്ന സാദനം അടുത്തോടെ പോയിട്ടില്ല
@SkuLL8089
@SkuLL8089 10 ай бұрын
❤SS നെപോളിയൻ red❤ colour ആക്കിയാൽ ❤ അടിപൊളി ആവും
@Mrviberman
@Mrviberman 10 ай бұрын
Anitte vanam vande mvd konde povan
@SkuLL8089
@SkuLL8089 10 ай бұрын
@@Mrviberman kondupovilla
@sindhuanilraj2243
@sindhuanilraj2243 10 ай бұрын
പ്രിയ സഹോദരൻമാരെ നിങ്ങളുടെ എല്ലാ വണ്ടികളും കൊടുത്ത് ബാക്കി വരുന്ന cash ഉം കൊടുത്ത് പുതിയ ഒരു കാരവാൻ വാങ്ങു 🙏🏻
@jacobphilip1942
@jacobphilip1942 10 ай бұрын
Yatra cheyunnavante ettavum valiya tool anu Avarude vandi...ethu ellam vazhiyil ettu engine pani cheyunna sakadangal ayi mari ...
@SKYLER__EFX_5055
@SKYLER__EFX_5055 10 ай бұрын
E Bull jet 😍TT Napoleon Ayyitulla Next Tripinu Vendi Waiting Ann ☺️🥰
@HarisHaris-sd2on
@HarisHaris-sd2on 10 ай бұрын
അങ്ങനെ ഒരുപാട് കാലങ്ങൾ ക്ക് e bull jet avarude nattilekk😁🎉
@binubabu8788
@binubabu8788 10 ай бұрын
കുറച്ചു വൃത്തിയായിട്ട് അടുക്കും ചിട്ടയോടും കൂടി ജീവിക്കുക
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 6 ай бұрын
May the God, our lord, the King of all Kings, bless you with peace and harmony. ❤🤲🏻⛪☦️⛪🤲🏻❤️
@jchandranraman
@jchandranraman 10 ай бұрын
എല്ലാം പോട്ടെ. നിങ്ങളേതായാലും സുരക്ഷിതമായി എത്തിയല്ലോ!!! സത്യം പറഞ്ഞാൽ ഈ യാത്ര ഇത്രയും സക്സസ് ആകുമെന്ന് ഞാൻ വിചാരിച്ചില്ല. നിങ്ങളുടെ ധൈര്യവും കൂട്ടായ്മയും സമ്മതിക്കേണ്ടതുതന്നെ... നിങ്ങളിൽനിന്നും പഠിക്കാൻ ഒട്ടേറെയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസവും പരസ്പരസ്നേഹവും... ഈ ചെറിയ പ്രായത്തിൽ ഇത് ചെറിയ അച്ചീവ്മെന്റല്ല... ഇനിയുമിനിയും പുതിയ യാത്രകൾ ചെയ്യൂ... നിങ്ങൾ എവിടെ ചെന്നാലും ഏതു സിറ്റവേഷനിലെത്തിയാലും പിടിച്ചുനിൽക്കും എന്നു തെളിയിച്ചുകഴിഞ്ഞു. കുടുംബം മുഴുവനുമായി ഇങ്ങനെയൊരുയാത്ര ഇത്തരം സാഹചര്യത്തിൽ ചെയ്യുക അസാദ്ധ്യം തന്നെയായിരുന്നു. ലക്ഷ്യം പൂർത്തീകരിച്ച് തന്നെയാണ് നിങ്ങൾ പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് തിരികെവന്നത്... ഇനിയുള്ള യാത്രകൾക്ക് ആശംസകൾ അറിയിക്കുന്നു. 👍👍👍
@27ironmaiden
@27ironmaiden 10 ай бұрын
Municipality vehicle is more clean and has less waste than this 🤣🤣🤣..
@nabeelvk3038
@nabeelvk3038 10 ай бұрын
ബസിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല 😢
@BTECHYOFFICIAL
@BTECHYOFFICIAL 10 ай бұрын
Ebull Jet Fans ❤️
@akteditz1344
@akteditz1344 10 ай бұрын
Views yaachikan vanno Nirthi poda ninte verupeer shorts video
@renjupraju4851
@renjupraju4851 10 ай бұрын
ദയവായി വീടും വാഹനവും വൃത്തി ആയി സൂക്ഷിക്കുക. പിന്നെ വൃത്തി ഇല്ലായമയും വ്യൂസ് കൂട്ടാൻ content ആക്കുന്ന നിങ്ങൾക്കു കുഴപ്പം ഇല്ലല്ലോ
@saibimathew1536
@saibimathew1536 10 ай бұрын
സത്യം
@SpanishMACHANE360
@SpanishMACHANE360 10 ай бұрын
miclelinte cheviyil entho poyitunde athu doctare kanikanam
@RMFAI
@RMFAI 10 ай бұрын
മോൻ ചെവി ചൊറിയുന്നത് ചിലപ്പോൾ പഴുപ്പ് ഉണ്ടാവും ent യെ കാണിക്കണം ശ്രദ്ധിക്കണം
@themysticalnomad8670
@themysticalnomad8670 10 ай бұрын
Michael inde chevi onnu kondu pooyi doctorne kaanikko? Kayunja kurre videokal aayi avan chevi thondi kondirikuvaanu. Infectionu chillapol chance kaanum
@arabianvibes554
@arabianvibes554 10 ай бұрын
വരൂ കിടന്നുകൊണ്ട് കാണാം 😢
@PUBGDXB007
@PUBGDXB007 10 ай бұрын
എബിനെ വണ്ടികളൊക്കെ കയറ്റി ഇടാൻ തൊട്ടപ്പുറം ഒരു സ്ഥലം വാങ്ങു അടിപൊളി ഷെഡ്ഡ് ഒക്കെ അടിച്ചു settakku ഇല്ലേൽ വീടും വൃത്തികേടാവും ഒരു suggetion പറഞ്ഞന്നേ ഉള്ളു 😊😊😊😊😊
@aseesabdul3559
@aseesabdul3559 10 ай бұрын
എല്ലാം ക്ഷമയോടെ വൃത്തി ആക്കി എടുക്കാൻ ലിബിൻ മോനേ ഏല്പിച്ചു കാണണ്ടേ aseevlogs
@molumonu7464
@molumonu7464 10 ай бұрын
Rat protector spray kittum,use that. You should take care your things properly, unnecessary waisting money.
@Strideedge34
@Strideedge34 10 ай бұрын
വീടിന്റെ കേറി താമസത്തിന വന്നിരുന്നു.... ബട്ട്‌ ഒരു youtubernu വേണ്ടി ഉള്ള plan അല്ലാരുന്നു വീടിനു.... മെയിൻ ആയിട്ടും parking garage,, mechanic rooms... Pets nulla area... Etc
@gamingwithyaseen8599
@gamingwithyaseen8599 10 ай бұрын
അതാണ് 🥳🤍🥰
@Ramanan00798
@Ramanan00798 10 ай бұрын
ഹൃദയം തരണേ കൂട്ടുകുടനെ ഹൃദയം തരണേ കൂട്ടുകുടനെ Day 2❤❤❤❤❤❤❤❤
@princetf2325
@princetf2325 10 ай бұрын
💚🖤💚മൈക്കിളിന്റെ ചെവിക്ക് infection ആയിട്ടുണ്ടെന്ന് തോന്നുന്നേ.. എപ്പോഴും ചെവിയിലേക്ക് കൈ കൊണ്ട് വരുന്നുണ്ട്.. ഹോസ്പിറ്റൽ കാണിക്കു.. 💚🖤💚
@babymathew1797
@babymathew1797 10 ай бұрын
Vaqum cheythu dust ellam easy aayi clean cheyyu.
@gamingwithchrispy3786
@gamingwithchrispy3786 10 ай бұрын
എന്റെ കർത്താവ്ഇശോമിശിഹായെ😊
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*സ്വന്തം വീടും ഒടുവിൽ വണ്ടി ആക്കിയോ 🏃🏃🏃🏃🏃🏃🤒🤒🤒🤒🤒*
@alwinshajan2001
@alwinshajan2001 10 ай бұрын
Vandi full paniyanam ojes 💪🏼💪🏼 Ingane vandi kond nadakkunthil entha karym ?? 😢
@Kiran.Nair.
@Kiran.Nair. 10 ай бұрын
ആട്ടെ പിടിച്ച് മേത്തൽ കിടത്തിയാൽ കിടകില്ല.വണ്ടിയും വീടും അതിൻറെ പരിസ്ഥിതിയും കണ്ടാൽ അതേ മനസ്സിലക്കും
@PresannaPresanna-rr5tw
@PresannaPresanna-rr5tw 5 ай бұрын
0:08 hi
@cicilysaju1210
@cicilysaju1210 10 ай бұрын
എവിടെയാണെങ്കിലും അമ്മക്ക് റസ്റ്റ്‌ നല്ല ഭാഗ്യമുള്ള അമ്മ
@Unknown-w9f5b
@Unknown-w9f5b 10 ай бұрын
1:00 ഒരു പൂച്ചയെ വളർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@noushadkinningar4076
@noushadkinningar4076 10 ай бұрын
നടന്ന് കാണുന്നവർ ഉണ്ടോ ?
@linto22
@linto22 10 ай бұрын
നിങ്ങൾ ശരിക്കും മണ്ടത്തരം അറിഞ്ഞോണ്ട് കാണിക്കുന്നതാണോ.. അതോ അറിവില്ലായമായാണോ.... നിങ്ങടെ സാർ എവിടെ അയാള് കുറച്ചു നിങ്ങൾക്കു പറഞ്ഞു തരുന്ന ആളാണല്ലോ
@kandekarnan9344
@kandekarnan9344 10 ай бұрын
Ivarkku karyangal nannai alochichu cheyanulla kazhivilla.pettanu itrayum soubhagyam vannapol enthanu cheyendathu ennu oru ethum pidiyum illa.arumayitum consult cheyilla.appan paranjalum kelkilla ennu chila videosloodemanasilai.ivaru kashtapadilude ividam vare ethi ennal ivar nannayi alochichu karyangal cheythal iniyum uyarangalili etham.onnum sookshikkan ariyilla.ellam nashipichu adukkum. viewers parayunnathu kurachenkilum nalla karyangal kanakiledukam
@nishanthviru5360
@nishanthviru5360 10 ай бұрын
അപ്പൻ അപ്പന്റെ സാധനം മാത്രം എടുത്തു വെച്ചിട്ട് ബാക്കിയുള്ളത് ഒക്കെ എടുത്ത് ചാടുന്നു 🤣🤣
@aju627
@aju627 10 ай бұрын
കിടന്നു കാണുന്നവർ ഒണ്ടേ😅
@GetSetGo866
@GetSetGo866 10 ай бұрын
Ithrem paisa indaytum vrithi nte karyathil valare back il aanallo ningal. ഒരു അടക്കവും ചിട്ടയും ഇല്ല, enne avde jolikk edkkunno. Within one month njan ready aakki theraam ningale
@rajilprasanthpr9504
@rajilprasanthpr9504 10 ай бұрын
മൈക്കിലിന്റ ear ഒന്ന് ചെക്ക് chythnokku he touching ear continuesly
@kamparamvlogs
@kamparamvlogs 10 ай бұрын
❤😂🎉ഒരു പൂച്ചയെ വാനിനുള്ളിൽ കെട്ടിയിട്ടാൽ മതിയായിരുന്നു ❤😂🎉
@rahulravi1467
@rahulravi1467 10 ай бұрын
Micheന്റെ ചെവിയിൽ വെള്ളം കയറി യിട്ടുണ്ട് അല്ലെ l
@Ajeeshey
@Ajeeshey 9 ай бұрын
Happy new year all 🎉🎉
@achus2782
@achus2782 10 ай бұрын
Ramboyem kond eniyum yathra ponam ❤
@abhinavsathyan6013
@abhinavsathyan6013 10 ай бұрын
Skip adikathe kanunnor undo
@sadhikshajahan
@sadhikshajahan 10 ай бұрын
Paydaya feed Hannah miss cheyyunund
@Baijubalakrishnan9818
@Baijubalakrishnan9818 10 ай бұрын
ചേട്ടാ.. സെക്കന്റ്‌ ഒരു വണ്ടി വാങ്ങണമെന്നുണ്ട്.വണ്ടി ഓടിച്ചു തെളിയാൻ marutu800 ആണോ omni ആണോ നല്ലത്..
@bhoomiii7286
@bhoomiii7286 10 ай бұрын
800👍
@Baijubalakrishnan9818
@Baijubalakrishnan9818 10 ай бұрын
@@bhoomiii7286 താങ്ക്സ് 👍
@pranav3127
@pranav3127 10 ай бұрын
ഇത്രയും പൈസ ചിലവാക്കി വച്ച വീട് എല്ലാം നശിപ്പിച്ചു അടുക്കി... കുറച്ചു വൃത്തി എല്ലാം വേണം 😖
@mp5368
@mp5368 10 ай бұрын
Traveller എവിടെ നിങ്ങളുടെ
@akashbabu8517
@akashbabu8517 10 ай бұрын
Jamesettan⚡🖤
@adirshrajeevnr9864
@adirshrajeevnr9864 10 ай бұрын
വണ്ടിയുടെ ഗ്ലാസ് പൊട്ടി എന്ന് പറഞ്ഞില്ലേ അത് മാറ്റണ്ടേ
@SubinRoy-h9f
@SubinRoy-h9f 10 ай бұрын
കിടന്നു കൊണ്ട് കാണുന്നവൻ വന്നില്ലാലോ ഇന്ന്
@വിപിൻ-ള6ഠ
@വിപിൻ-ള6ഠ 10 ай бұрын
മൈക്കിളിന്റെ ചെവി ക്ലീൻ ആക്ക്
@RejiTalks
@RejiTalks 10 ай бұрын
ഇനി ഇപ്പോൾ നജീബ് ഇക്കാ യുടെ വർക്ക്‌ ഷോപ്പ് വീഡിയോ കാണുമല്ലോ
@bestinjacob9180
@bestinjacob9180 10 ай бұрын
Tt evidaan njn kurach video Miss aaki ariyunnavar reply
@faisalca3306
@faisalca3306 10 ай бұрын
അച്ഛനും അമ്മക്കും രണ്ട് റൂം ഓ അവർ പിണക്കത്തിൽ ആണോ ജീവിക്കുന്നത്
@maneeshnk9615
@maneeshnk9615 10 ай бұрын
Love you all family members 💝❤
@gopalkrishnan2039
@gopalkrishnan2039 10 ай бұрын
എനിക്കൊരു സംശയം.... Battery യുടെ pronounsation ശരിക്കും എന്താണ്. ബാറ്റരി എന്നോ ബാൾട്ടറി എന്നോ?
@mynopinions
@mynopinions 10 ай бұрын
E BULL JET🔥❤️✨ AND FAMILY🥰❤️✨ All The Best For The New Trip🥰❤️✨
@vertigolove4669
@vertigolove4669 10 ай бұрын
Adichond kanunnavar undoo
@itsmeDSOUZA
@itsmeDSOUZA 10 ай бұрын
Oru health chekup cheyunna nallatha.. ee vandiyil keriyal illatha rogam varum..!! 😅 ethupole oru travel cheyunna arum kanilla worldil..!!
@rajeevkumarrajeevkumar8639
@rajeevkumarrajeevkumar8639 10 ай бұрын
രണ്ടിനെയും കൈയ്യിൽ ഒരോന്ന് തന്നെനേ കിട്ടിയാൽ ഒരു സാധനം സൂക്ഷിക്കാൻ അറിയത്തില്ല 'നീ ഒക്കെ മറക്കുന്നത് കാണുമ്പോൾ നമുക്കാണ് വിഷമം നിൻ്റെ ഒക്കെ കൂടെ അല്ലേ ഞങ്ങളും വരുനത് വെറുപ്പിക്കരുത് നിൻ്റെ നമ്പർ കിട്ടിയാൽ പറഞ്ഞ് തരാ യായിരുന്നു
@monstergamer2290
@monstergamer2290 10 ай бұрын
Vandi paniyunna full video venam ss
@babymathew1797
@babymathew1797 10 ай бұрын
Ente Mon FTII, Pune yile sound engineer, he does all the aqestic theatre work
@AnithaVarghese-nd8nr
@AnithaVarghese-nd8nr 10 ай бұрын
Kidannu kanunavar ondo
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
വീടിനുള്ളിൽ കൂടോത്രം
48:51
E BULL JET
Рет қаралды 603 М.
ലിബിന്റെ പെണ്ണുകാണൽ
33:46
E BULL JET
Рет қаралды 327 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН