വീടിൻ്റെ പെയിൻ്റിങ്ങ് വൻ ചെലവില്ലാതെ തീർക്കാം| ഫാക്ടറി വിലയിൽ പെയിൻ്റ് | Malabar paints

  Рет қаралды 15,976

come on everybody

come on everybody

Күн бұрын

Пікірлер
@thevravimarsakan1816
@thevravimarsakan1816 9 күн бұрын
മലയാളി കമ്പനി അല്ലെ .നമ്മൾ പ്രോത്സാഹിപ്പിക്കണം .വളരട്ടെ 👍👍👏👏
@abdulnasarp3733
@abdulnasarp3733 21 күн бұрын
വീഡിയോ കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു ❤
@colourcarepaints1970
@colourcarepaints1970 20 күн бұрын
Asian paintinekal rate kooduthal aanallo
@Shihabbba
@Shihabbba 18 күн бұрын
പെയ്ഡ് പ്രമോഷനാണ് ആരും വീഡിയോ കണ്ടു വഞ്ചിതരാകരുത്.പൈസയും പോവും ഗുണവുമില്ല. ചാത്തൻ പെയിന്റ് ആണ്
@sabugopinathan7836
@sabugopinathan7836 10 күн бұрын
Trivandrum shop start cheyyunnundo?
@nisarbhai5793
@nisarbhai5793 18 күн бұрын
Tile Guard Teracoat red apex ₹7800 for 20 ltr Teracoat red jsw ₹6200 for 20 ltr In malappuram town നിങ്ങളുട വില ഈ നമ്പറിൽ വിളിച്ചു ചോദിച്ചപ്പോൾ ₹10300 for 20 ലിറ്റർ ആളെ പറ്റിക്കാണോ?
@sudheesh.sudi9018
@sudheesh.sudi9018 18 күн бұрын
👌👌👌
@AshrafMamu
@AshrafMamu 15 күн бұрын
Koorkkanjery poy നോക്കട്ടെ
@pradeeshaprem9429
@pradeeshaprem9429 20 күн бұрын
ആലപ്പുഴ ഉണ്ടോ
@MusthafaKk-c8s
@MusthafaKk-c8s 18 күн бұрын
Kannur undo
@adreamvloger8803
@adreamvloger8803 21 күн бұрын
പെയിന്റ് ചെയ്തു കുറച്ചു നാൾ കഴിയുമ്പോൾ ഈ കമ്പനി ഒക്കെ നാട്ടിൽ ഉണ്ടാകുമോ എന്ന് തന്നെ അറിയില്ല . പ്രമുഖ ബ്രാണ്ടുകളുടെ പെയിന്റ് ഉപയോഗിച്ചാൽ ഏതെങ്കിലും തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടായാൽ കമ്പനി ചിലവിൽ തന്നെ പെയിന്റ് ചെയ്തു തരികയോ അല്ലെങ്കിൽ അതിനു തക്കതായ തുക നഷ്ടപരിഹാരം ആയിട്ടു കിട്ടുകയും ചെയ്യും .
@comeoneverybody4413
@comeoneverybody4413 21 күн бұрын
വർഷങ്ങൾ ആയുള്ള കമ്പനി ആണ് ബ്രോ
@adreamvloger8803
@adreamvloger8803 21 күн бұрын
@comeoneverybody4413 ഒരു പെയിന്റർ എന്നാ നിലയിൽ ഉത്തരവാദിത്തോടെ നമുക്ക് വിശ്വസിച്ചു ചെയ്തു കൊടുക്കാൻ കഴിയുന്നത് . Asian paints ആണ്
@adreamvloger8803
@adreamvloger8803 21 күн бұрын
@comeoneverybody4413 വിഡിയോയിൽ പറയുന്നു ടല്ലോ 3 വർഷം ആയിട്ടുള്ളൂ തുടങ്ങിയിട്ട് എന്ന് .
@globelwave1738
@globelwave1738 20 күн бұрын
​@@adreamvloger8803Asian Paint ഒക്കെ കമ്പനി തുടക്കത്തിലെ പ്രമുഖമായിരുന്നോ ? താങ്കളെ പോലുള്ളവർ വാങ്ങിയതിന് ശേഷമാണല്ലോ ക്വാളിറ്റി മനസ്സിലായത്. പുതിയ കമ്പനികൾ വരട്ടെ നല്ലതാണെങ്കിൽ നിലനില്ക്കും. വാങ്ങി നോക്കാതെ De Grade ചെയ്യരുത്.
@vineethvini5094
@vineethvini5094 19 күн бұрын
കോഴിക്കോട് ഉണ്ടോ
@MuhammadFaisal-ig6sq
@MuhammadFaisal-ig6sq 21 күн бұрын
ഹായ്
@AshrafMamu
@AshrafMamu 15 күн бұрын
തൃശൂർ എവിടെയാ നമ്പർ
@MidlajOk-m8s
@MidlajOk-m8s 20 күн бұрын
എവിടെ യ
@shanavasvm1094
@shanavasvm1094 15 күн бұрын
Avante coppile oru vilakuravu...
@kiranmnnr
@kiranmnnr 16 күн бұрын
Ultima, ലോങ്ങ്‌ ലൈഫ് ഒക്കെ ഇനിയും പൂട്ടി പോകും.... 🙄🙄🙄
@vishnukn3071
@vishnukn3071 21 күн бұрын
വയനാട്ടിൽ എവിടെയാ??
@comeoneverybody4413
@comeoneverybody4413 21 күн бұрын
Kambalakkad
@jobinsmathew8509
@jobinsmathew8509 20 күн бұрын
ഇതിലെവിടെയാണ് വില കുറവ്.?😅😅
@SainudheenghSainudheengh
@SainudheenghSainudheengh 20 күн бұрын
ഞാനും അതാണ് നോക്കുന്നത് 😂😂
@MidlajOk-m8s
@MidlajOk-m8s 20 күн бұрын
Hi
@abrahamkm1442
@abrahamkm1442 18 күн бұрын
I am from Kollam, where can I purchase the product nearest.
@Jose123k
@Jose123k 20 күн бұрын
കേട്ട യതെത ഫേൺ നംബർ തരാമോ
@JaffKp
@JaffKp 18 күн бұрын
Apex നേക്കാൾ ഓ
@Abs33206
@Abs33206 18 күн бұрын
ഇതിലും വിലകുറച്ച് ഏഷ്യൻ പെയിൻറ് കിട്ടുന്നു
@devanadhg1131
@devanadhg1131 21 күн бұрын
Rate kooduthal alle ennu തോനുന്നു
@adreamvloger8803
@adreamvloger8803 18 күн бұрын
@@devanadhg1131 നമ്മുടെ നാട്ടിൽ ലഭ്യമായത്തിൽ വച്ചു നല്ല പെയിന്റ്ഉം വിലക്കൂടുതലും ഏഷ്യൻ പെയിന്റ്സ്ഉം നേരോലാക് പിന്നെ ബെർജർ എന്നിവ ആണ്. അവരുടെ പെയിന്റുകൾ തമ്മിൽ 200 മുതൽ 500 വരെ വില വ്യത്യാസം ഉള്ളൂ . ഇവരുടെത്തിൽ 1000 തൊട്ടു 2000 വരെ പോകുന്നു . ഇവരുടെ പെയിന്റിന് എവിടാണ് ഇവർ വിലക്കുറവ് പറയുന്നത്
@shameerwahab
@shameerwahab 20 күн бұрын
Wayanad number plzzzz
@MidlajOk-m8s
@MidlajOk-m8s 20 күн бұрын
എവിടെ യ
Amazing Paint | Malabar Paints
11:40
DIAL Kerala
Рет қаралды 7 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН