മോൾടെ കൂടെയുള്ള video വളരെ ഉപകാരപ്രദമാണ് ട്ടോ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്. ഇനിയും കൂടു തൽ videos പ്രതീക്ഷിക്കുന്നു
@shifashafi330 Жыл бұрын
Very very very helpful edak edak ethe topic video cheyyane bcz grammar of course padikyanam but communicationu ithu pole ulla videos aanu koodithal useful and simple aayi thonnune iniyum ithupole daily lifeil nammuk aavishyamaya English sentences videos predeekshikyunnu
@naturewithfamily5812 Жыл бұрын
മോള് പറയുന്നത് ശരിക്കും പഠിക്കാൻ സാധിക്കുന്നുണ്ട്ഇങ്ങനെ തന്നെ ക്ലാസ് മുമ്പോട്ട് പോകട്ടെ