ഹായ് dears, ബഹുജനം പലവിധം... എന്തായാലും നല്ല അവതരണം...👌👌👌👌... ഒരു പുതിയ tip ആരെങ്കിലും പറഞ്ഞു തന്നാൽ അതു നമുക്ക് പ്രയോജനം ചെയ്യുമെങ്കിൽ അതല്ലേ അംഗീകരിച്ചു കൊടുക്കേണ്ടത്... നെഗറ്റീവ് കമന്റ്സ് കണ്ടത് കൊണ്ട് മാത്രമാണ് ഇങ്ങിനെ പോസ്റ്റ് ഇടാൻ കാരണം... ഒരുപാടു രീതികൾ ഉണ്ട് പാത്രങ്ങൾ വൃത്തിയാക്കാൻ... എല്ലാവരും വൃത്തിയാക്കാറുമുണ്ട്... ഒരാൾ ധൈര്യമായി ചെയ്തു കാണിക്കുമ്പോൾ അംഗീകരിക്കാനുള്ള മലയാളിയുടെ മനസ്സിന്റെ വലിപ്പം... അതു എന്നു മാറും...😄😄😄
@roselyjohnson38173 жыл бұрын
Bleach use cheythalmathi gas venda
@unnikrishnank75093 жыл бұрын
ഉപയോഗിച്ച് കഴിഞ്ഞാൽ കഴുകാത്തവർക്ക് ഇതുപോലെ ചെയ്യേണ്ടിവരും
@khalidrahiman3 жыл бұрын
Correct 🤣
@sajanshibi3123 жыл бұрын
👍👍
@muneercholakkal50343 жыл бұрын
ഓഹോ
@BinduSankarlal9053 жыл бұрын
Sure
@jithufeminamikhamirash3 жыл бұрын
ഉപയോഗിച്ച് കഴിഞ്ഞു കഴുകാൻ എല്ലാവര്ക്കും സമയം കാണില്ല,ചുമ്മാ ഇരുന്നു തിന്നു ഉറങ്ങുന്നവർക്ക് അതിനു ടൈം കാണും
@jesianees58713 жыл бұрын
അടുപ്പിലെ വെണ്ണീര് ഇല്ലേ അതും പിന്നെ മ്മടെ വിമും ചേർത്ത് ഒന്ന് കഴുകി നോക്കു പാത്രം പള പള തിളങ്ങും😁😁
@omanaasokan81983 жыл бұрын
പിന്നല്ലാതെ.... ഇതിന്റെ ഒന്നും ആവശ്യമില്ല..ഞാനങ്ങനെ കമന്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു... നമ്മുടെ ചാരം തന്നെ മതി നല്ലോണം ഒന്ന് തേച്ചാൽ മതി അതു ഇട്ട്
നല്ല ചാരവും ... ബാർ സോപ്പും ഉപയോഗിച്ചാൽ നല്ലപ്പോലെ വൃത്തിയാകും
@nisarng2193 жыл бұрын
Ethe pole avilla enthinado? Engane ethu kandu ente veetil chaya vechu kariju poya pathram matti vechitundayi athu upayogikkan pattathe puthiyathu ethu kandapol njan try chayithu ellam karum mari athinte padukal undu
@deepa50593 жыл бұрын
നന്നയി തേച്ചു കഴുകിയാൽ മതി
@manikantannarayanannair42113 жыл бұрын
Yes. Very correct
@songmannattil69913 жыл бұрын
Very good
@chinchusakulesh29833 жыл бұрын
Chechiiyude voice actress jyothirmayide pole und👌
@suzusmedia22873 жыл бұрын
ഒന്നിൽ കൂടുതൽ ആളുകൾ cook ചെയ്യുകയും കൂടുതൽ members ഉള്ളിടത്തും ജോലിക്ക് പോവുകയും കൂടി ചെയ്യുകയാണെങ്കിൽ ഇങ്ങനെ ഒക്കെ പാത്രം ഉണ്ടാകും, കുറ്റം പറയാൻ time കളയുന്നവർ അറിവ് പറഞ്ഞു തരുന്നവർക്ക് ഒരു like കൊടുക്കാൻ നോക്ക്, ഇഷ്ടമില്ലാത്തവർ എന്തിനാണ് ഇതൊക്കെ കേൾക്കാനും comment എഴുതാനും നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നത്. Be Posititive then your life & mind also become Positive 👍🙂
@adithyavnath143 жыл бұрын
Ithrayum naal ee pathrangal kazhukathe vechirikkukayarunno. Annannu kahukiyal mathi. Oru karayum pidikkilla🙄
@roshiniskitchenworld95313 жыл бұрын
Nalla oru video...Jan join cheythu...therechum vene
Use areal soap powder and a toothbrush... am using and its super
@samithaarjun3363 жыл бұрын
സൂപ്പർ ചേച്ചി എന്ത് നല്ല കാര്യങ്ങളും പറഞ്ഞു therumbom അതു നെഗറ്റീവ് ആക്കി എടുക്കുന്ന ഇവരൊക്കെ എന്തിനാ പിനെ വീഡിയോസ് കണ്ടു കുറ്റം പറയാൻ വരുന്നത് എന്ന് manasilavunnilla🤔
@aseenaaseena44573 жыл бұрын
സബീന പൊടിയും കമ്പി ചണ്ടി ഇട്ട് ഉരച്ചാൽ മതി 👍👍
@arifaameer75343 жыл бұрын
Sebeena podi eppo kittunilada
@monumolu14103 жыл бұрын
കമ്പി ചണ്ടി ഉപയോഗിച്ചാൽ പാത്രത്തിൽ വര വരും
@NABLA1233 жыл бұрын
Same pitch😀👍
@abaanvlogs3333 жыл бұрын
Thanks dear. Useful video 👍👍👍
@shanusha96023 жыл бұрын
നല്ലത് പറഞ്ഞാലും Negative Comments അതാ നമ്മുടെ നാടിന്റെ ഗുണം. ഓരോ പരീക്ഷണം തന്നിട്ടും മനുഷ്യൻ ഒരു മാറ്റവുമില്ലല്ലോ.
@AbdulKhader-rw7kd3 жыл бұрын
ചൊട്ടയി ലേ ശീലം കുഴിയില് പോയാലും മാറത്തില്ല. ലോകത്ത് എല്ലാറ്റിനും മാറ്റമുണ്ട് നടനുപാത്തിയിരുന്ന 🐕🐩നായിന്റെ മക്കള് നിന്നുപാത്തിതുടങ്ങീട്ടും ലോകത്ത് മാറ്റം വരാത്ത ഇരുകാലിൽ നടക്കുന്ന ജന്തുക്കളല്ലേ നമ്മൾ
@jipcyjimmy26543 жыл бұрын
Supper👍👍
@shinyjoy29653 жыл бұрын
Daily vim ettite scrubber cheyithal mathi clean aavu
കമെന്റ് ബോക്സ് നോക്കാൻ വന്നവർ ആരെല്ലാം ഉണ്ട് എന്നെപോലെ
@omanaasokan81983 жыл бұрын
ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല.. അടുപ്പിലെ വെണ്ണീര് പ്ലാസ്റ്റിക്കും.. നമ്മുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന കവർ കിട്ടുമല്ലോ.. ആ കവർ ഒന്ന് പിടിച്ച് ചാരവും ചേർത്ത് നല്ലവണ്ണം തേച്ചാൽ മതി... പാത്രം നല്ല ഭംഗിയായി വെട്ടിത്തിളങ്ങും.. ഞങ്ങൾ അങ്ങനെയാണ് തേക്കുന്നത്
@ree13983 жыл бұрын
Soda podi ennaal baking soda aaanno
@mariajain77063 жыл бұрын
Yes
@abobackerebrahim86033 жыл бұрын
ഇത്രയും വിർത്തിയില്ലാതെയാണോ ഇത് വരെയും ഈ പാത്രങ്ങൾ ഉപയോഗിച്ചിരുന്നത് എന്റെ വീട്ടിൽ അൽപം ചാരവും സോപ്പും ഉപയോഗിച്ചു കഴികുന്ന പത്രങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ട്....