Mam ennum ravile Venkateswara suprabhathavum, Vishnu sahasranamavum kelkkarund.👃
@santhoshkannankg58809 ай бұрын
സുപ്രധാനമായ വിലപ്പെട്ട അറിവുകൾ👌👌👍 Thank you🙏
@sathiviswanathvishwanath7194 Жыл бұрын
Recently found your vedios,,, superb ,,,Thanks a lot mam ,god bless you ,we will follow your ideas
@geethakrishnan2197 Жыл бұрын
നമസ്കാരം മാഡം 🙏 വളരെ important message thanku 🙏🙏
@sathiviswanathvishwanath7194 Жыл бұрын
Mam,,, thankyou very much,,vedio ishtapettu.
@sreedevipanicker7717 Жыл бұрын
Namasakaram madam
@ANANDS-fr2hs2 жыл бұрын
Nalla video. Orupaad eshtamaayi. Thanks mam.
@craftideasbyniru62652 жыл бұрын
Thank you madam🙏🙏🙏
@bindun51642 жыл бұрын
Thank u ചേച്ചി. First time navarathri pooja cheythu. കുറച്ചു തെറ്റുകൾ സംഭവിച്ചു എന്നാലും ചെയ്യാൻ സാധിച്ചു. എല്ലാം ചേച്ചി പറഞ്ഞ പോലെ cheythu. Next yr. ചെയ്യാൻ ദേവിയുടെ അനുഗ്രം വേണം
@minirenjith56212 жыл бұрын
Good morning ma'am. So, during periods we should avoid watering sacred plants like tulsi, mailanchi, nelli etc as they may be impured?
@dhanyaraj93682 жыл бұрын
Ammaye.. Saranam.🙏🙏.thanks mam.🙏❤️
@prajithasanu48222 жыл бұрын
Good video chechi.. Informative.. 🙏🙏🙏
@indirakeecheril90682 жыл бұрын
Njanam nellikka vilakku theliyichu...🙏🙏🔥
@sheebakrishnan50672 жыл бұрын
Thnx chechi 🙏🙏🙏🙏🙏❤️❤️💜💜💖💖💖💖
@sasidharanpr58822 жыл бұрын
വളരെ നല്ലത്🙏
@navaneeth36332 жыл бұрын
Thanks 🙏🙏
@sreedevisaseendran57342 жыл бұрын
നമസ്കാരം മാഡം 🙏🙏
@janaki200992 жыл бұрын
Hare Krishna ❤️🙏🏻❤️
@sreekrishnapriyajineeshmur87082 жыл бұрын
അമ്മേ നാരായണ ഹരേ കൃഷ്ണ
@sanathanam17292 жыл бұрын
Thank you very much mam
@__.as.thetic.__622 жыл бұрын
അമ്മേ നാരായണ 🙏🙏
@shilpasathyan3632 жыл бұрын
Very nice mam
@meeraradhakrishnan56432 жыл бұрын
Kamalavasinye sharanam
@reethavalsalan98852 жыл бұрын
സിസ്റ്റർ 👏👏👏❤🙏🙏🙏🌹
@hemanayar198 Жыл бұрын
NAMASKARAM MADAME I AM LIVING IN A FLAT MY FRONT DOOR FACES WEST THERE IS A FLAT OPPOSITE SO CAN I PLACE A LAKSHMI VILAKU IN MY FRONT VERANDAH WHICH IS EAST WEST FACING ALSO WHAT IS THE RIGHT TIME FOR SANDHYA VILAKU AS I AM LATE COMMING HOME SOMETIMES
@gopakumar84192 жыл бұрын
🙏🙏🙏guruji 🙏🙏🙏🙏🙏
@gauri80682 жыл бұрын
Love your videos ❤ one small request pls keep one small line in English in the title or thumbnail especially for people like me who cannot read Malayalam. Thank you so much in advance! May God bless you 🤗
@MyDivineWorship2 жыл бұрын
Yes, I will surely consider your request from now on.
ചേച്ചി, എനിക്ക് തങ്കളെ പ്പോ ലെ ഒരു കൂടപ്പിറപ്പുണ്ടായിരുന്നെങ്കിലെന്ന് അധിയായി ആഗ്രഹിക്കുന്നു. വിരോധമില്ലെങ്കിൽ ചേച്ചിയെ - 'പെങ്ങളെ' എന്ന് വിളിച്ചോട്ടെ? ഞാൻ എന്റെ മാതാപിതാക്കളുടെ ഏക സന്തതിയാണ്. സ്വന്തമെന്ന് പറയാൻ കൂടപ്പിറപ്പുകളാരും ഇല്ല, വിരോധമില്ലെങ്കിൽ എന്നെ തങ്ങളുടെ കുഞ്ഞനുജനആയി സ്വീകരിക്കാമോ എന്റെ പൊന്ന് ചേച്ചി? വളരെ നന്ദി.
Hi chechi, I wish to keep lord kubera photo with ashtalakshmi facing north but there is a window there i..e when the photo is kept, it would face the window, is it ok to keep. I don't have pooja room as i stay in a flat in dubai, i have kept the gods pictures in the living room.
@MyDivineWorship2 жыл бұрын
No problem
@craftideasbyniru62652 жыл бұрын
Madam എല്ലാ ദൈവങ്ങളുടെയും ഗായത്രിമന്ത്രം ഏത് സമയത്ത് ചൊല്ലാം ,? എല്ലാ ദൈവങ്ങളുടെയും വൈകുന്നേരം ചൊല്ലാമോ
ഏകാദശി പാരണ വീട്ടി കഴിഞ്ഞാൽ ഉച്ചക്ക് മല്ലി ഇട്ട കറി വെക്കാമോ, കഴിക്കാമോ. സംശയം തീർത്തു തരുമോ. നന്ദി നമസ്കാരം
@MyDivineWorship2 жыл бұрын
Yes
@vijayaravindran8362 жыл бұрын
@@MyDivineWorship നന്ദി മാഡം ഒരുപാടു നന്ദി.
@mayadevibj13662 жыл бұрын
👌🙏🙏🙏🙏🙏🙏🙏
@devadasankeshavan67992 жыл бұрын
🙇🙇🙇
@dhyankrishan-b40452 жыл бұрын
എന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഗണേശ പൂജചെയ്ത വെറ്റില ഇരിന്നു ഉണങ്ങി പോയി ദോഷം ആണോ പരിഹാരം ഉണ്ടോ
@MyDivineWorship2 жыл бұрын
Ariyathe alle, no problem
@anipreeji3 ай бұрын
രാവിലെ vilakkuvekkumbol വീട് തുത് തുടക്കമോ അമ്മേ pls rply❤
@MyDivineWorship3 ай бұрын
എത്ര മണിക്കാണ്
@anipreeji3 ай бұрын
4 to 5.30 am
@anipreeji3 ай бұрын
Amme rply tharamo
@anoopnair35462 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@roopamani21902 жыл бұрын
Pula vannal ethra divasam kazhigal vilaku vaikan patum
@MyDivineWorship2 жыл бұрын
16 days
@nandinipadmakumar87662 жыл бұрын
വെറ്റില ഉണങ്ങും മുൻപ് തുളസി ചെടിയുടെ മൂട്ടിൽ ഇട്ടാൽ മതിയോ.
@MyDivineWorship2 жыл бұрын
Mathi
@sruthiramesh12102 жыл бұрын
ഏകാദേശ ദിവസം തുളസിക്ക് ചുറ്റും പ്രദർശനം ചെയ്യണംഎന്നു പറഞ്ഞില്ലേ. ഞങ്ങളുടെ വീട്ടിൽ തുളസിത്തറ ഇല്ല. തുളസിച്ചെടി വെച്ചിരിക്കുന്നത്. ടെറസിന്റെ മുകളിൽ കവറിൽ ആക്കിയിട്ടാണ്. അപ്പോൾ എന്താണ് ചെയ്യുക. ഒന്ന് പറഞ്ഞു തരാമോ
@MyDivineWorship2 жыл бұрын
Swayam pradakshinam vechal mathi
@sruthiramesh12102 жыл бұрын
ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ. ഞാൻ ഏകാദേശി എടുക്കുമ്പോൾ മാത്രമാണ് ഭഗവാന് തുളസിമാല ചാർത്താറുള്ളത്. അല്ലാത്ത ദിവസം. തുളസി മാല ചാർത്താറില്ല. ഇങ്ങിനെ ചെയ്യുന്നതിൽ തെറ്റുണ്ടോ.
@MyDivineWorship2 жыл бұрын
No
@jasmijayan52992 жыл бұрын
മാഡം പിരീഡ്സ് വരുബോൾ കോലം ഇടാൻ പറ്റുമോ ഞാൻ muscat ൽ ആണ് ഇപ്പോൾ താമസിക്കുന്നത്. കുഞ്ഞു കുട്ടികൾ ആണ്. അവർക്കു കോലം ഇടാൻ അറിയില്ല. പിരീഡ്സ് വരുമ്പോൾ ഞാൻ കോലം ഇടാറില്ല... ഈ സമയത്തു എന്താണ് മാഡം ചെയേണ്ടത് ഒന്നു പറഞ്ഞു തരുമോ
@MyDivineWorship2 жыл бұрын
Idam
@jasmijayan52992 жыл бұрын
@@MyDivineWorship Thank you madam Thank you so Munch എന്തു കാര്യം ചോദിച്ചാലും മാഡത്തിന്റെ ഉടനെ ഉള്ള ഈ മറുപടി. അതാണ് മാഡത്തിന്റെ എളിമ. അതു തന്നെ ആണ് മാഡത്തിന്റെ വിജയവും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു
എന്റെ വീട്ടിൽ പശു ഇല്ല അടുത്ത വീട്ടിൽ പശു ഉണ്ട് എന്റെ വീടിന്റെ മുൻപിൽ ആണ് കെട്ടി ഇടുന്നത് ആ പശു വിനു ആഹാരം കൊടുത്താൽ നമുക്ക് നല്ലത് Anoe? കൂടാതെ അവർക്ക് പ്രാവിനെയും എന്റെ വീടിന്റെ മുൻപിൽ വളർത്തുന്നു ഇതു കുഴപ്പം ഉണ്ടോ?
@MyDivineWorship2 жыл бұрын
Mathi
@sreedevikm46872 жыл бұрын
🙏amme🪔🪔🪔🪔🪔
@vijayaravindran8362 жыл бұрын
മാഡം ഏകാദശിക്ക് ഭഗവാന്റെ ത്രി പാദം അരിപൊടി കൊണ്ട് വരച്ചു പൂജിച്ചിരുന്നു. ഏകാദശി കഴിഞ്ഞാൽ അതു എന്താ ചെയ്യുക. 🙏🙏♥️🙏
@MyDivineWorship2 жыл бұрын
Athu mattam,pookalude koode idam
@vijayaravindran8362 жыл бұрын
@@MyDivineWorship നന്ദി മാഡം നന്ദി.
@ambikas.s.3162 жыл бұрын
ഇത് ലക്ഷ്മി ദേവിയുടെ വിഗ്രഹമാണോ ഇതിന് എത്ര അടി ഉയരം അടുത്തിരിക്കുന്നത് കൃഷ്ണൻ അല്ലേ എത്ര അടിയാ ഉയരം എന്ന് പറയാമോ