നല്ല അറിവുകൾ മാം 🙏🙏😊 മാമിന്റെ കൂടെ കൂടി ഒരുപാട് മാറ്റങ്ങൽ വന്നു 😊😊 പടി പൂജ തോരണം ചാർത്തൽ ഒക്കെ കൃത്യമായി ചെയ്യുന്നുണ്ട് കഴിയുന്നതും നന്നായി പൂവു , വിലക്കുകൽ കൊണ്ട് അലങ്കാരം ചെയ്യാറുണ്ട്. എന്നും കോലം ഇട്ടു വിളക്കുവെക്കാറുണ്ട് അതൊക്കെ എനിക്കു ഒരുപാടിഷ്ടം ആണ് 😊😊 എന്നും കുംകുമം തൊട്ടാണ് പൂജ ചെയ്യുന്നത് പൂക്കൾ ഉരുളിയിൽ എലക്ക , പനി നീർ, പചകർപ്പുരം ഇട്ടു എന്നും വെക്കാറുണ്ട് 😊😊
Idekide verunna arogya preshnatin edu prayer/Pooja cheyyedde......pls tell me ma'am......
@dhanyaraj93682 жыл бұрын
Thanks. Mam. .🙏🏻🙏🏻🙏🏻
@thankamgmohan98192 жыл бұрын
🙏 🙏 🙏. Thanku ji.
@varshavishnu49112 жыл бұрын
Hare Krishna 🙏🙏
@minisreedhar7582 Жыл бұрын
Ente veedinte front dooril purath drishti ganapati photo unde nallathano
@MyDivineWorship Жыл бұрын
mm
@remyar8579 Жыл бұрын
Front door open cheyyumpol njgalude family photo annu doshamudo pls reply mam
@jayadinesh41762 жыл бұрын
Too good 👍👍👍👍
@prajithasanu48222 жыл бұрын
Good video chechi
@sobhak7552 Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sunitharajan6383 Жыл бұрын
Mam namaskaram, vagrakosham ennum chollamo
@MyDivineWorship Жыл бұрын
Mm
@renjiniramesh64302 жыл бұрын
👌 ചേച്ചി
@milysajy23452 жыл бұрын
Thanks mam
@presannakumari4867 Жыл бұрын
കൃഷ്ണ guruvayurappa🙏🙏🙏
@rajirajeev580 Жыл бұрын
Namasthe 🙏
@vishnupriyakp44392 жыл бұрын
Chechi oru doubt sthrikal eallasum chiradum okke darikunundaloo apo periods ayi kazhina athinte phalam pogumoo , periods kazhinu eallasu enghane energies chiyum e topicne kurichu video chiyamoo
@navaneeth36332 жыл бұрын
Yesterday front door തുടച്ഛ് വൃത്തിയാക്കി മവിലയുടെ ഒരു ചെറിയ കൊമ്പ് ഓടിച്ഛ് തുക്കിയിട്ടു (മാവില തോരണം കെട്ടാൻ അറിയില്ല) , ഒപ്പം മഞ്ഞൾ കൊണ്ട് നാമം , സ്വസ്തിക് , ഓം എന്നിവ വരച്ചു , കുംകുമം കൊണ്ട് പൊട്ട് തൊടുകയും ചെയ്തു🙂
@MyDivineWorship2 жыл бұрын
kzbin.info/www/bejne/rYjCkHaEYtyhlck
@rajalekshmirajalekshmi80302 жыл бұрын
Mam friday devi archana pookal saturday morning mattiet pinia aadutha puja procedure pariayamo again waterkondu abhishakam chiyano
@reenar37962 жыл бұрын
Ashtalekshmi vilaku kathikaamo
@MyDivineWorship2 жыл бұрын
Yes
@sureshc.c37902 жыл бұрын
Is krishna paksha days auspicious for good start?
@MyDivineWorship2 жыл бұрын
Shukla paksha is considered favourable to growth
@rajimallikarjun31062 жыл бұрын
ചേച്ചി molku നടക്കുവാന്‍ ബുദ്ധിമുട്ടാണ്. power full ആയിട്ടുള്ള ഒരു വഴിപാട് പറയുമോ plzz..🙏🏻🙏🏻🙏🏻
@ambilydhanaraj74842 жыл бұрын
Salt deepam Innu Thiru keduthiyathinushesham next Friday ano salt vellathil aliyichu kalayendathu.chirathu vilak Innu kazhuki vekkano. Sister please reply.
@MyDivineWorship2 жыл бұрын
Nale Saturday
@ambilydhanaraj74842 жыл бұрын
Salt nale wateril dissolve chayyam alle. Thank you for the reply.
@sindhubala49442 жыл бұрын
കുബേര പ്രതിമ തെക്ക് ദർശനമുള്ള front entrance ൽ അഭിമുഖമായി വെക്കാമോ
@MyDivineWorship2 жыл бұрын
Kubera photo south wall il north facing aayi veykanam
Athe. Pooja store. Keralathil available aano ennariyilla. Ivide Karnataka ella pooja stores lim und
@lalitharaghavan97542 жыл бұрын
Thank you ma'am. Durga, lakshmi, saraswati poojai ku vendi use cheyamo?
@sheenarajeev94662 жыл бұрын
Amazon nil kittum
@MyDivineWorship2 жыл бұрын
Cheyyam, devi poojakkanu use cheyyunathu
@MyDivineWorship2 жыл бұрын
Yes, but it’s very costly.
@sureshc.c37902 жыл бұрын
Maam can we keep Ganesh photo inside home facing main door?
@MyDivineWorship2 жыл бұрын
Usually no
@rekhamolekrishnakumar55722 жыл бұрын
ദൃഷ്ട്ടി ഗണപതിയുടെ ഫോട്ടോ യും മെയിൻ ഡോറിന് opposite side വച്ചുകൂടെ ചേച്ചി
@MyDivineWorship2 жыл бұрын
Front door nu mukalil outside facing
@rekhamolekrishnakumar55722 жыл бұрын
@@MyDivineWorship ok chechi
@anithasudheer65262 жыл бұрын
Veedu vaikan oru remady parayumo madamm
@MyDivineWorship2 жыл бұрын
kzbin.info/www/bejne/bHnadGOHf9Sbr9E
@anithasudheer65262 жыл бұрын
Thanks mam🙏🏻
@srivenkateshwara78102 жыл бұрын
Madam.. pooja cheyyumbol sadharana vacha position il ninnum photos eduthu matti vaykkamo...pooja kazhinju ethra samayam kazhinju thirichu photos original position il vaykkam... Pls reply
@MyDivineWorship2 жыл бұрын
1hour
@vibiarunandGaadhaarun2 жыл бұрын
chechi,njagalude veedinte front door thurakkumbol pooja room aanu athinu problem undooooo
@MyDivineWorship2 жыл бұрын
Barrier aayi oru chair veykam
@brijithalaxman55132 жыл бұрын
കൃഷ്ണന്റെ പ്രതിമ ഞാൻ ഗുരുവായൂർ വാങ്ങിയത് ആണ് അന്നു മുതൽ കവർ ഉണ്ട് അതു മാറ്റണോ chechi
@MyDivineWorship2 жыл бұрын
Vilakku veykunekkil mattanam. Hall il anekkil angane irunotte
@minis45922 жыл бұрын
Chechi ente vtl krishnanum rathayum ayittulla prethima halil thekkottu vathalinu nere nokkiyanu vachittullath.ath dhoshamano.
Place in north or north east,, northwest facing south or southwest or entrance ,
@adharshappu5682 жыл бұрын
Nanni
@anukutty33362 жыл бұрын
ചേച്ചി എനിക്ക് പൂജമുറി ഇല്ല ഞാൻ വിളക്ക് വയ്ക്കുന്നത് ഹാളിൽ ആണ് ദൈവങ്ങളുടെ ഫോട്ടോ ഒന്നുമില്ല ചേച്ചി ചെയ്യുന്നത് എല്ലാം ചെയ്യണം എന്നുണ്ട് അതിനു എന്താ ചെയ്യുക ചേച്ചി ഹാളിൽ ചെയ്യാമോ എനിക്ക് മറുപടി തരണേ plz
@babidasvlogs157862 жыл бұрын
Madam lakshmi kubera pooja cheyyumbol photo we are facing to North. Appol nammal South facing aayirikkille...
@MyDivineWorship2 жыл бұрын
No, we have to face west or east according to your Pooja room
@babidasvlogs157862 жыл бұрын
@@MyDivineWorship thank you madam
@babidasvlogs157862 жыл бұрын
@@MyDivineWorship but mandatory photo should be faced to North?
@jinshaaaru99322 жыл бұрын
ചേച്ചി വീടിന്റെ മുൻവശത്തു മൈലാഞ്ചി ചെടി വെക്കാമോ ...
@jinshaaaru99322 жыл бұрын
Parayu chechi..എല്ലാരും വെക്കരുതെന്നു പറയുന്നു അതാ
@MyDivineWorship2 жыл бұрын
Ente veetil kizhakkum thekkkum undu
@sreezkrishna2792 жыл бұрын
വീട്ടിൽ നമ്മൾ എപിലാണ് പുകക്യൻ right time'befor or after വിളക്ക് കൊളുതൽ
@MyDivineWorship2 жыл бұрын
Engane aayalum mathi
@Neenspassion2 жыл бұрын
🙏🏻🙏🏻💕
@user-kh1lu2pp9l2 жыл бұрын
Thankyuu ❤️❤️❤️❤️
@ushasivaprakash23902 жыл бұрын
🙏🙏🙏
@__divine__world__2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം(പേടിയില)്ല കാരണം എൻറെ വീട്ടിൽ പൂജാമുറി ഒരു റൂമിലെ ഷെൽഫിൽ ആണ് പക്ഷേ എല്ലാ ദൈവങ്ങളും തെക്കോട്ട് നോക്കിയാണ് ഇരിക്കുന്നത് ഇവിടെ ദിവസവും വിളക്ക് കത്തിക്കാറുണ്ട് മുകളിലേക്ക് തിരിയിട്ട് കത്തിക്കുന്ന വിളക്ക് ആണ് കത്തി കാർ ഉള്ളത് എന്ത് ചെയ്യണം എന്ന് അറിയില്ല വേറെ സൗകര്യമുള്ള ഷെൽഫ് ഒന്നുമില്😭😭😭😭🙏🙏🙏
Amme ഞാൻ വളരെ വിഷമത്തോടെയാണ് comment അയക്കുന്നെ മറ്റുള്ളവരെ സഹായിച്ചു ഒത്തിരി കടത്തിൽ petukidakanu ഉപ്പുദീപം തെളിയിച്ചു ഞാൻ. Enike ഒരു വഴി parannu തരുമോ അമ്മേ. Pls evide ദുബായിൽ anu ഞാൻ.
@MyDivineWorship2 жыл бұрын
Uppu pariharam koodi cheyyu
@aami53832 жыл бұрын
പടിഞ്ഞാറു ദർശനം ആണ് എന്റെ വീട്ടിൽ പൂജ ഏരിയ. ശിവകുടുംബ ഫോട്ടോ യും ഉണ്ട്. പടിഞ്ഞാറു ദർശനം ആണ്. നല്ലത് ആണോ? Main Door ന് നേരെ അല്ലെ എങ്കിലും അല്പം മാറ്റി ആണ് വെച്ചിരിക്കുന്നത്. അവിടെ ആണ് ഇശാന ഏരിയ വരുന്നത്. അത് മാറ്റി കിഴക്കോട്ടു ആക്കി പൂജ മന്ദിരം വെക്കണോ? ഫ്ലാറ്റിൽ ആണ് താമസം
@MyDivineWorship2 жыл бұрын
Eesanakon nallathanallo
@prajithasanu48222 жыл бұрын
ചേച്ചി മാവില തോരണം കെട്ടി അത് ഉണങ്ങിയാൽ അപ്പൊ തന്നെ മാറ്റണോ.? മാവില തോരണം എത്രെ ദിവസത്തത്തിനു ശേഷം മാറ്റം?
@MyDivineWorship2 жыл бұрын
2 to 3 days
@prajithasanu48222 жыл бұрын
@@MyDivineWorship ok chechhi thnk u for your reply... Mattan kurach divasan aayal i meen nannayi unangiyath orupadu naal mattathe vachal ath negative energy aavumo?
പൂജാമുറിയിൽ ചെറിയ പറയിൽ നെല്ല് വക്കുന്നത് കുഴപ്പമുണ്ടോ? ചെറിയ ഗ്ലാസ്സിന്റെ അത്രയുള്ള പറയാണ്
@MyDivineWorship2 жыл бұрын
Valare nallathanu
@annusandachusvlogs84532 жыл бұрын
@@MyDivineWorship thanku❤️🙏🙏🙏
@aishwaryaravindrababu9022 жыл бұрын
നമസ്സ്ക്കാരം ചേച്ചി 🙏🙏🙏 ഞാൻ ഗുജറാത്തിൽ ആണ്.ഇവിടെ വാടകവീട്ടിലാണ്. ഫേയ്സ് വടക്കോട്ടാണ്.വീടിനുള്ളിൽ മെയ് ഡോറിനൂമുകളിൽ പജ്ജമുഖിഹനുമാൻസ്വാമിയുടെ ഫോട്ടോ വെച്ചിട്ടുണ്ട്.വടക്കുനിന്ന്തെക്കോട്ടാണ്ദർശനം പുറത്ത് വെയ്ക്കാൻ പറ്റില്ല.ഇങ്ങനെ വെച്ചതിന് ദോഷം ഉണ്ടോ? ശരിയായ പൊസിഷൻ പറഞ്ഞു തരുമോ? വിളക്ക് കത്തിച്ചു വയ്ക്കുന്നത് കിഴക്കോട്ട് ദർശനമായിട്ടാണ്. കൃഷ്ണവിഗ്രഹം തെക്ക് ഭാഗത്ത് വെയ്ക്കാമോ?
@MyDivineWorship2 жыл бұрын
Panchamukhi hanuman direction is correct. Krishnan south veykam , but south facing aavan padilla
@vijayaravindran8362 жыл бұрын
ഇന്നത്തെ കാലത്തു കുട്ടികൾക്ക് എല്ലാം ഒരുകൊല്ലത്തിൽ രണ്ടു പിറന്നാൾ ആണ് ആഘോഷിക്കുന്നത്. ഒന്ന് ജനിച്ചനാളിനും ഒന്ന് ഡേറ്റ് ഓഫ് ബർത്തും. വീട്ടിൽ മുത്തശ്ശി പറയും രണ്ടു പിറന്നാൾ ആഘോഷിക്കാൻ പാടില്ല. കുട്ടികളുടെ ആയുസ് കുറയും എന്നും പിന്നെ പിറന്നാളിന്റെ അന്ന് ഏകാദശി വന്നാൽ പിറന്നാൾ ആഘോഷിക്കാതെ ഏകാദശി വൃതം എടുക്കണം എന്നും പറയും. ഏതെങ്കിലും ഒരു പിറന്നാൾ നമ്മൾ അറിയാതെ പോയാൽ നമ്മൾക്ക് ദീർഘായുസ് കിട്ടും എന്നും പറയും. പിന്നെ ക്രസ്ത്യൻസ് കേക്ക് മുറിക്കുന്നത് യേശു ക്രിസ്തുവിന്റെ ശരീരം പങ്കു വെച്ചു കൊടുക്കുന്നതിനെ ഉദ്ദേശിച്ചാണ് ചെയ്യുന്നത് എന്നും പറയും വീട്ടിൽ കേക്ക് മുറിക്കാൻ സമ്മതിക്കില്ല.ഇതിൽ വല്ല കാര്യം ഉണ്ടോ രണ്ടു പിറന്നാൾ ആഘോഷിക്കുന്നവർക്ക് അറിവ് ലഭിക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ.നന്ദി നമസ്കാരം.
@reejakannan72382 жыл бұрын
Athe🙏
@ramaniapillai88832 жыл бұрын
Vedenemubiladuthavittkarkàchadavekunueathucheyou
@MyDivineWorship2 жыл бұрын
Avarodu kurachu neeki veykan paryuu
@DeviDevu-i5y2 жыл бұрын
𝖳𝗁𝖺𝗇𝗄𝗓𝗓 𝗎𝗇𝗂𝗏𝖾𝗋𝗌𝖾💫💫💫💫
@sreeami25632 жыл бұрын
Thanks Mam🙏
@sarojinidas84102 жыл бұрын
Very beautiful message.. thank you very much chechi.. 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏Chechi..
@lekhasabu39662 жыл бұрын
🙏😍
@anukutty33362 жыл бұрын
ചേച്ചി എനിക്ക് പൂജമുറി ഇല്ല ഞാൻ വിളക്ക് വയ്ക്കുന്നത് ഹാളിൽ ആണ് ദൈവങ്ങളുടെ ഫോട്ടോ ഒന്നുമില്ല ചേച്ചി ചെയ്യുന്നത് എല്ലാം ചെയ്യണം എന്നുണ്ട് അതിനു എന്താ ചെയ്യുക ചേച്ചി ഹാളിൽ ചെയ്യാമോ എനിക്ക് മറുപടി തരണേ plz
@MyDivineWorship2 жыл бұрын
Pooja cheyyunna samayam a daivathinte photo vechu pooja cheyyam, athinu sheshan a photo nalla vastrathil pothinju sookshichu veykkuka