Dhyan sreenivasan interviews are therapy for 90s struggling kids😅
@AD31......8 ай бұрын
Ath ndha vere arum struggle cheyunnille😅?
@jaya34788 ай бұрын
@@AD31...... Ath oru pretheyeka tharam struggleaaa🫣
@arun_ks8 ай бұрын
നായകന്മാരിലേക്ക് മാത്രം ഒതുങ്ങി നിന്ന മലയാള സിനിമയിൽ, സംവിധായകർക്കും പ്രൊഡ്യൂസേഴ്സിനും, സംഗീത സംവിധായകർക്കും കൂടെ പ്രാധാന്യം കൊടുക്കുന്ന നിലവാരത്തിൽ മലയാളികൾ ഉയർന്നിരിക്കുന്നു ❤❤❤❤
@loki_glorious_purpose8 ай бұрын
കഥ പറയരുത്, എത്ര വേണേലും അപമാനിച്ചോളൂ. - വിനീത്.. 🖋️
@jupiter7698 ай бұрын
The way Vineeth looks at his brother is nice.❤
@basilthinks8 ай бұрын
Ath valla spoiler vidindo enn pedich noknnatha 😂
@jupiter7698 ай бұрын
@@basilthinks athalla bro pulli serious karyangal parayumbo like he is not really interested in acting but likes film making.
@Than_os8 ай бұрын
Dhyan സ്വന്തമായി ഒരു talk show / podcast തുടങ്ങണം.. എല്ലാ movie promotion നും ആളുകൾ ഉറപ്പായും dhyaan ന്റെ floor ഇൽ വരും.. Hit ആവും ഉറപ്പാണ്.. Atleast ഒരു youtube account എങ്കിലും തുടങ്ങടെ 🙏
@Sksysney8 ай бұрын
He got bigger things to do
@indujanuc95088 ай бұрын
ഇന്റർവ്യൂ ഹിറ്റാകും
@Than_os8 ай бұрын
@@Sksysney അത് വേണ്ടന്ന് ആരെങ്കിലും പറഞ്ഞോ.. ഇത് ഒരു side പരിപാടി
@willeezzpro8 ай бұрын
3 varshathil 30 divasam vetil ninna alu varshathil onno randu video idanalle pattu😋
@sooryakala74748 ай бұрын
Basil dhyan combo filim vanal 100 kodi adikum
@lokeshkanakaraj5668 ай бұрын
ee pdm kidu avum
@rafshadac78 ай бұрын
Film promo interview 100 kodi views adikkum🤪
@navaneeth168 ай бұрын
Interview thane pre businesses ayy kannak aka 200cr😂
@aB_LaSH36668 ай бұрын
Avaru thanne oru channel undaki athil interview itta 200cr ethum.
@mohdsinan62928 ай бұрын
Olathum😂
@onfact10748 ай бұрын
ലെ മനീഷേട്ടൻ : ഞാൻ വീണയല്ല പിള്ളേരെ 🙏
@Soloc77-v5m8 ай бұрын
Be serious😂
@divyaanoop37938 ай бұрын
😂😂😂😂😂
@ajayghosh59068 ай бұрын
seeing the producer having role in the promotion make very happy they should be involved more
@some_where.8 ай бұрын
Yeah.... If Technical workers also include in interviews, that's will be nice
@roopeshkk40898 ай бұрын
13:27 വിനീത് -"ലാസ്റ്റ് നീ ഏത് mountain ആ climb ചെയ്തത്? " ധ്യാൻ :"പഴനി 🤣പഴനി എന്താ mountain അല്ലേ "😂😂😂
@FunwithSandJ8 ай бұрын
Someone needs to sign basil and dhyan combo for a comedy film
@harshamattayi59048 ай бұрын
മനീഷേട്ടൻ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു 😂
@snehashaji97598 ай бұрын
ഒരു വിനീത് ശ്രീനിവാസൻ പടം ❤❤❤
@amalpk12828 ай бұрын
Insta il njn id kndarunn
@Sejin90s8 ай бұрын
🎉❤
@Sreehari_S148 ай бұрын
Ok
@aB_LaSH36668 ай бұрын
ഒരു ധ്യാൻ ശ്രീനിവാസൻ ഇൻ്റർവ്യൂ......
@muhammedriyast41408 ай бұрын
24:28 24:28 24:28
@savadp60878 ай бұрын
മറ്റു ഇൻ്റർവ്യൂ ഒക്കെ fun മാത്രമായിരുന്നു ഇതിൽ emotional കൂടിയുണ്ട് ..
@versaillesthomas8 ай бұрын
I hope it happens...Basil + Dhyan combo in the next Girish AD padam!
@afps3508 ай бұрын
Uffff. That would be a complete entertainer
@Nameisamjith8 ай бұрын
മനീഷേട്ടൻ നന്നായി interview ചെയ്യാൻ അറിയാം 💯
@sachin772558 ай бұрын
That Basil Joseph laugh is what I enjoyed the most 😂
24:00 Basil ന്റെ നോട്ടം 😂 ആരും ശ്രദ്ധിച്ചില്ല പക്ഷെ
@yasiefs8 ай бұрын
Ellam kand thernen vicharich irikairunu 😍😍
@dibs47818 ай бұрын
ഇതേ പോലെ cordinate ചെയ്യാൻ മനീഷ് ഏട്ടന് മാത്രമേ കഴിയൂ, ..Really great anchoring bro...
@ranjithbabu87998 ай бұрын
അയാൾ കഥ എഴുതുകയാണ് എന്ന് കണ്ടപ്പോൾ തോന്നിയത് ആണ് ധ്യാനും പ്രണവും കൂടെ ഓൾഡ് മൂവീസ് മഴ പെയുന്നു മദ്ദളം കൊട്ടുന്നു. പഴയ മോഹൻലാൽ ശ്രീനി കൂട്ട് കെട്ട്... കൂടെ അതെ മൂവീസ് ലെ ജഗതി ചേട്ടന്റെയും പപ്പു ചേട്ടന്റെയും കഥാപാത്രങ്ങൾക്കു യോചിച്ചവർ ഇവരുടെ കൂടെ ഉണ്ട് ബേസിൽ അജു ഭഗത് കുറെ പേർ ഇവരുടെ കൂടെ ഉണ്ട്. അതെ കഥകൾ ഇപ്പോഴത്തെ ഒരു രീതിയിൽ വിനിത് ശ്രീനിവാസൻ മൂവി 🌹👌👌
@msd93388 ай бұрын
Dhyan and basil combo🔥 Vineethettan sherikkum enth nalla brother anu❤
സൗഹൃദത്തിന്റെ❤️ സൗന്ദര്യം ഇവിടെ കാണാം.. ഇതു പോലൊരു ഗാങ് ഉണ്ടെങ്കിൽ കെജിഎഫിനെ കടമെടുത്ത് പറഞ്ഞാൽ ഈ ലോകം തന്നെ കീഴടക്കാം 🔥
@adventuretours778 ай бұрын
???
@sobhanadrayur45865 ай бұрын
loving..Respacting Friends.
@shhibili_p8 ай бұрын
Vineeth sreenivasan movie🙌🏻
@anoopclt878 ай бұрын
Loved to watch the way Vineeth expresses his interest to see good films from Dhyam.. Brother Love ❤❤❤
@ashtamidevi23158 ай бұрын
Samee!! He really believes in Dhyan's talent and thinks he can do more.
@majuthomasdaniel12228 ай бұрын
Interview start @ 2:30
@Rantheesy8 ай бұрын
Tovino Dhyan interview loading for Nadikar That’s gonna be very fun😂😂😂🎉🎉🎉❤
@Ssjkkyg8 ай бұрын
Malayali from India undu ,
@vyshnavdudezzz71208 ай бұрын
😂😂
@sreejithmp72208 ай бұрын
നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങൾ ❤️
@Avaratham_Meeedia8 ай бұрын
Kure interviews ee team nte vannu ; ithe mathra full standard and quality interview ❤❤❤ involvement of every guest is assured in the presentation 🎉🎉 congrats To the interview team
@abhidevabhijith7718 ай бұрын
💯
@abhinavkrishna23428 ай бұрын
23:03 he cares for Nivin more...🥹
@rd70028 ай бұрын
Ivarde friendship oke valare relatable aanu. College days oke orma verunnu.
@ajaykrishna7208 ай бұрын
Dhyan fans like adi😂❤
@Mr_John_Wick.8 ай бұрын
ധ്യാൻ ബ്രോ കോമഡി ആക്കേണ്ടിടത്തു അങ്ങനെ... അല്ലാത്ത അതിന്റെതായ seriousness ഓട് കൂടി സംസാരിക്കുന്നു. അവസാന portion ഒക്കെ നോക്കിയാൽ കിടു ആണ്... 🔥
@dibs47818 ай бұрын
29:05 , രാജമണിക്കത്തിലെ മനോജ് ക് ജയൻ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു ഈ kannuthalla അവൻ..yes dhyan is different ബ്രീഡ്, that observation ❤
@Sangeerthanaasathish8 ай бұрын
Only here for Dhyan chettan ❤
@RajeshKumman-kt6sf8 ай бұрын
പ്രണവ്❤❤❤❤
@AiswaryaKt-j2g8 ай бұрын
വിനീത് ഫിലിം കണ്ടിട്ടോ wow❤ വിനീത് ശ്രീനിവാസൻ മാജിക് ❤
@zoccercutz8 ай бұрын
24:01 "ധ്യാന്റെ കണ്ണികൂടെയാണ് സിനിമ പോകുന്നത്." Basil: 👀😂
@showoff52718 ай бұрын
Dhyan's film❌ dhyan's interview ✅
@vintagesoul38508 ай бұрын
ഈ ഒരു ഇന്റർവ്യൂ മാത്രമാണ് സിനിമയെ കുറിച്ച് പറയുന്നതെന്ന് തോന്നുന്നു ബാക്കി എല്ലാം സെന്റർ ഓഫ് അട്ട്രാക്ഷൻ ധ്യാൻ ആയിരുന്നു... ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി പോയിരുന്നു
@fathi4568 ай бұрын
Never waited for an interview like this😂😂😂
@Naazi6258 ай бұрын
വിശാഖിന്റെ പാന്റ് ഒരു ❤️ പോലെ തോനുന്നു ❤️
@AnishKrishnan1238 ай бұрын
Yes... " I LOVE...❤. " ഒക്കെ വെച്ചപോലെ 😂😂
@sreelal31478 ай бұрын
Vineethinde shoe um poli aan... ❤
@neetumukundan30208 ай бұрын
Ah Nan vijarichu nik.mateam anu toniyath enu
@lioninthewild89338 ай бұрын
Midhun manuel direction.. Basil & dhyan heros ayal pwolikum
@shivadasanng92718 ай бұрын
Appu dhyan combo ❤❤❤
@shamhi_thewatcher8 ай бұрын
That dialogue will be 'ellathinum athintethaya samayamund dasaa"
@abhinavkrishna82828 ай бұрын
Really stress buster❤
@mother.of.a.cute.boy878 ай бұрын
Part 2 വിന് waiting ആയിരുന്നു 😃
@peeloo22488 ай бұрын
You will calm down a chunk lot of people who have passed through
@JoiceGeorge-so7nh8 ай бұрын
Was waiting for this ❤
@overtherainbow123458 ай бұрын
Actually serious question : why aren't other good directors writing good scripts for Dhyan? He is a good actor
@subinrajls8 ай бұрын
വർഷങ്ങൾക്ക് ശേഷം directed by vineeth sreenivasan🙌💫
@athirashaji18538 ай бұрын
Excellent interview
@easyandcrazy34418 ай бұрын
പ്രണവിനെ കൂടെയുള്ള ഒരു ഇൻറർവ്യൂ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
@sooryakala74748 ай бұрын
Dhyan chettan❤❤❤vineeth chettan vibe vera level.basil dhyan combo vera level❤
@JimsoKk8 ай бұрын
Basil kazhichath cake anelum cookie anelum interview interesting Anu
@user-fl5rb7zx1w8 ай бұрын
എന്റെ പൊന്നു ധ്യാനെ അഭിനയം പഠിച്ചത് മതി.. ഇനി എങ്കിലും നോക്കീം കണ്ടും പടം ചെയ്യൂ.. അല്ലേൽ പണി പാളും.. ധ്യാനിനോട് ഉള്ള ഇഷ്ടം കൊണ്ട് പറയുവാ.... 🙏🙏🙏🙏വിനീത് ശെരിക്കും ആഗ്രഹിക്കുന്നുണ്ട്.. ഒന്ന് മനസിലാക്കു pls..... 🙏🙏🙏🙏🙏ഇങ്ങനെ പൊളി പടങ്ങൾ ചെയ്യല്ലേ pls🙏🙏❤️❤️❤️
@angeljohn47638 ай бұрын
Udayananu tharathil pareyend iyal cineme kalum nallath interview aanennu....time travel cheithitt und sreeni sir
@midhunmkv8 ай бұрын
ധ്യാൻ ഒരു നല്ല നടൻ ഉണ്ട് ഈ പടം തെളിയിക്കും തോനുന്നു 😄😄
@johancruyff14658 ай бұрын
26:41 ❤
@travelwithtony35158 ай бұрын
i am waiting ❤
@elizabethgrace5458 ай бұрын
Waiting aarunnu ❣️
@Anandmadhavn8 ай бұрын
26:43 basil 😂❤
@sreevalsanunni54208 ай бұрын
Wow my dhyaan
@anjalihareendran78358 ай бұрын
Dhyan ..njn m traveling chyuna aala Basil...set il nn set lek 😂😂😂😂😂😂😂😂😂😂😂😂
@rajeeshkm38788 ай бұрын
Dhyan sreenivasan as sreenivasan rol &nivin poly as dhyan sreenivasan rol in this filim
@Ramsalil8 ай бұрын
ഒരു മാസത്തിനു ഇടയിൽ ആർക്കെങ്കിലും കണ്ണിനു infection വന്നാൽ .. അതു ബെസിലിൻ്റെ സംഭാവന ആണ് 😂
@adventuretours778 ай бұрын
ക ക ക കാ കാ... ബേസിൽ ന്റെ കോമഡി ചിരി കൊള്ളാം 😬
@Anandmadhavn8 ай бұрын
30:04 ബേസിലിനെ നോക്കിക്കേ എന്തേലും കൊഴപ്പം ഒണ്ടോന്ന് ഒന്ന് പറഞ്ഞേ 😂
@mother.of.a.cute.boy878 ай бұрын
ഞാൻ ഇടക്ക് ചിന്തിക്കും എന്റെ സ്വഭാവം ധ്യാനിനെ പോലെയാണ് 😂😂എന്നെ എവിടെ കൊണ്ടിട്ടാലും ഞാൻ അവിടെ പെട്ടെന്ന് comfort ആകും അവിടെ ഉള്ളവരെയും അങ്ങനെ ആക്കും 😃😃😃ധ്യാനിനെ പോലെയുള്ളവർക്ക് പ്രണവിനെ എന്നല്ല ആരെയും വീഴ്ത്താൻ പറ്റും 😂😂😂
@RajeshKumman-kt6sf8 ай бұрын
പ്രണവ്...അടുത്തതായി.ത്രില്ലിഗ് ആക്ഷൻ പടം ചെയ്യണം..🔥🔥🔥🔥
Felt like a mohanlal sreenivasan real story made as a movie
@jijeshc8 ай бұрын
ഞങ്ങടെ ധ്യാനിനെ തകർക്കാനാണ് വിനീത് ട്രൈലറിൽ ധ്യാനിനെ expose ചെയ്തത് എന്നാണ് എന്റെ ഒരു ഇത് 🥲🥲🥲🥲
@Sherlock_1808 ай бұрын
താൻ എന്തുവടൊ ഉവെ ഈ പറയുന്നെ
@jishnupanamolyayyappan25898 ай бұрын
@@Sherlock_180 ഈ ഒരു ഇന്റർവ്യു മാത്രം കണ്ടാൽ ആ പറഞ്ഞത് മനസിലാവില്ല 😁. ഈ മൂവിക്കു വേണ്ടി കൊടുത്ത എല്ലാ ഇന്റർവ്യൂവും കാണണം. 😁
@bssatya8 ай бұрын
Last dialogue: Copied from Lalettan!😊
@Flimyboy2408 ай бұрын
Basil and dyan 🎉🎉🎉
@malluthings56808 ай бұрын
Vineeth sreenivasan padam❤
@rahulramachandran97778 ай бұрын
ബേസിൽ ദ്യാൻ ഫിലിം വരണം 100 cr നു മുകളിൽ പോകും
@VIV3KKURUP8 ай бұрын
Thira 2...ചോദിക്കുന്നവരെ നിലത്തു വാരി അടിക്കാൻ തോന്നും... ഞാൻ അത് തീയേറ്ററിനു കണ്ടതാണ്... അത്ര നല്ല ഒരു സിനിമ ആയിട്ടും എന്നോരുത്തനേം ആ ഏരിയയിൽ കണ്ടിട്ടില്ല...എന്നിട്ടിപ്പോൾ തിര 2... വേണം പോലും 🤔
@ragnarok7748 ай бұрын
Bigb pole 😌
@AravindR-fi9cw8 ай бұрын
Vo sammathichedey.. ni maathre theateril undayirunnullu. Vella awardum kittuonn chodikk
@Ronin831978 ай бұрын
Maneesh ann indiavision boxoffice nadathunna time thira k kodutha rating 1/5☹️
@sadhikali66558 ай бұрын
😂big b pol ah@@ragnarok774
@mindblowing71768 ай бұрын
There were flaws in the movie ethrem nalayit athu mansilayitillenki pinne nth parayana 🤣 crew thanne parnjitund