വീട്ടിൽ പച്ചരിയുണ്ടെങ്കിൽ കിണ്ണത്തിലൊറോട്ടി ഉണ്ടാക്കി നോക്കൂ | Kinnathilorotti | Nidhashas Kitchen

  Рет қаралды 946,955

NIDHASHAS KITCHEN

NIDHASHAS KITCHEN

Күн бұрын

#kannurspecialfooditems #kinnathilorotti #orottirecipemalayalam #nidhashaskitchen
വീട്ടിൽ പച്ചരിയുണ്ടെങ്കിൽ കിണ്ണത്തിലൊറോട്ടി ഉണ്ടാക്കി നോക്കൂ | Kinnathilorotti | Nidhashas Kitchen
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Ingredients:
Raw Rice 1+1/2cup (Pachari 250gm)
Cooked Rice - 1/4 cup
Coconut 1/2 cup
Fennel Seed 1 tsp
Cumin Seed 1/4 tsp
Water
Salt
Chilly Powder 2-3 tbsp
Turmeric Powder 1/4 tsp
Cooking oil
Curry Leaves
Garlic 1 Whole
Please Subscribe : www.youtube.co...
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
For finding this video
kinnathilorotti
orotti recipe malayalam
orotti
orotty
orotti recipe
pachari kondulla vibhavangal
pachari rice recipe in malayalam
pachari appam malayalam
steamed snacks recipes kerala
steamed food recipes
rice recipes malayalam
Evening Snacks
Kannur special Snacks
Evening snacks Malayalam
kannur food
kannur snacks recipe
kannur special food items
kannur recipes
malabar food channel
kannur special recipe in malayalam
thalassery food
kannur special food
kannur special food recipes
dinner recipes in malayalam
malabar special food recipes
കണ്ണൂർ ഫുഡ്
കണ്ണൂർ സ്പെഷ്യൽ

Пікірлер: 941
@jowharathadathil1681
@jowharathadathil1681 3 жыл бұрын
ആദ്യായിട്ട് കേൾക്കാണെങ്കിലും ഉണ്ടാക്കി നോക്കി അടിപൊളി ❤👍
@gulfmalbarivlog3798
@gulfmalbarivlog3798 3 жыл бұрын
Nan undakki adipoli. Masalayil Mikki porikkunnathinekkal ishtamayath mulak varuth podich cherkkunnathanenn thonnunnu.njan status ayi vechappol orupadper enthanenn chodichirunu.avarkk nan share cheythu.kinnathorotti avarum njanu adyamayan kanunnth.
@raziyanizarfaizy1513
@raziyanizarfaizy1513 3 жыл бұрын
independent day
@brother2980
@brother2980 3 жыл бұрын
Ò
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
@@gulfmalbarivlog3798 thank you 😍
@shaheeraayoob7884
@shaheeraayoob7884 3 жыл бұрын
ജീവിധത്തിൽ ആദ്യമായി കേൾക്കുന്ന പലഹാരം.... എന്തായാലും ട്രൈ ചെയ്യും 😍
@shamnamansoor1122
@shamnamansoor1122 3 жыл бұрын
Njanum
@asmabiahamed4323
@asmabiahamed4323 3 жыл бұрын
ഇത് ഞങ്ങൾ kinnathapam എന്നുപറയും
@priyankac.p.2383
@priyankac.p.2383 3 жыл бұрын
കിണ്ണ० എന്നു പറയാറുണ്ട്. പക്ഷെ ഈ പലഹാരം ആദ്യം കാണുകയാണ്. കൊള്ളാം
@sowmyam6919
@sowmyam6919 2 жыл бұрын
ഞാൻ ആദ്യയിട്ടാണ് കേൾക്കുന്നത് എന്തായാലും try ചെയ്യും
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
sowmya feedback ariyikkane😍😍
@ajmirasheed2385
@ajmirasheed2385 3 жыл бұрын
Njn innu aakii...choru cherkkathae undakiyappol aanu nalla taste..my opinion ....jeerakam cherkkumbol sradikanam..kooduthal aayal biteer taste varum
@padmanair8708
@padmanair8708 3 жыл бұрын
ആദ്യം ആയിട്ടാണ് അറിയുന്നത്. ഞാനും ഉണ്ടാക്കി നോക്കാം
@sailajasathian1539
@sailajasathian1539 3 жыл бұрын
Plo op po 🌹ln
@kamarunichu8309
@kamarunichu8309 2 жыл бұрын
Enikku kinnathorotti bhayankara ishta pand Ummama aakaarund ayirunnu. Pakshe ummantod ippo enganaya aakua enn marann poyi .ith njan ummak share cheyth kodukkam. Thank you so much🥰
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
Nichuuus thank you so much 😍😍
@naseemashamsudheen143
@naseemashamsudheen143 3 жыл бұрын
ആദ്യയിട് കേൾക്കാണ് ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കട്ടെ
@MOHANMohan-rw7sg
@MOHANMohan-rw7sg 3 жыл бұрын
Super
@nabunajunablu2419
@nabunajunablu2419 3 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി ആദ്യമായാണ് നന്നായി കിട്ടിയദ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you so much 😍
@jithinanikhil5446
@jithinanikhil5446 3 жыл бұрын
Njaanum kannur aanu . schoolil padikkumpol frnd kazhikkan kondathararund .. Njangal frnds ellarudeem favorate aanu . Njangalkku vendi avalude umma orupaad thavana undaakki thannittund .. Really tasty.😋😋
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
👍👍😍
@munnushayees
@munnushayees 3 жыл бұрын
Kinnarotti enna parayal nthayalum adipoly aayitund ..meen mulakittathum kinnarottiyum super combination aan..👍
@nabeel9063
@nabeel9063 3 жыл бұрын
Itha njan undaki super. Ellavarkum ishttamayi. Iniyum uyarangalilethatte 👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
thank you so much😍😍
@shahidaet9269
@shahidaet9269 3 жыл бұрын
കിണ്ണം ഉണ്ട്.... കിണ്ണതതിലൊറോടി ആദ്യ മായികേൾക്കാ...😀 സം ഗതി സൂപ്പറായിടുൻട് 👌👌👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😀😍😍 ningal evideyaaa ithaa sthalam
@shahidaet9269
@shahidaet9269 3 жыл бұрын
@@NIDHASHASKITCHENഞാൻ കോഴിക്കോട്.. 😊
@_hana.hannnz_4902
@_hana.hannnz_4902 3 жыл бұрын
@@shahidaet9269 njn kannur. Aa kinnathiloroti undaki nokku supera nammal pande undakkarundtto.
@asbkmedia359
@asbkmedia359 3 жыл бұрын
@@NIDHASHASKITCHEN hi
@noufiyanoufi3337
@noufiyanoufi3337 3 жыл бұрын
Njum adiyamayittu annu kelkunnath ( tvm )
@roshinisatheesan562
@roshinisatheesan562 3 жыл бұрын
ഞാൻ Ernakulam ത്ത് താമസം ഈപലഹാരംഞാൻ ആദ്യം കേൾക്കുന്നു. മോൾടെ പാചകം സൂപ്പർ🙏🙏❤️
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you😍😍
@ummuhannaskitchen
@ummuhannaskitchen 3 жыл бұрын
Please എന്നേ ഒന്ന് സപോട് ചെയ്യുമോ please 🙏🏻
@saleenabasheer8147
@saleenabasheer8147 3 жыл бұрын
ആദ്യായിട്ട് കേൾക്കാണ് കണ്ടിട്ട് ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും
@muhammadshadeedjr5957
@muhammadshadeedjr5957 3 жыл бұрын
ഇതിൽ മലപ്പുറം കാർ ഉണ്ടോ
@faihafaihafaiha3086
@faihafaihafaiha3086 3 жыл бұрын
🔥🔥
@bavachrbava5530
@bavachrbava5530 3 жыл бұрын
ഞാൻ
@art_by_sha___
@art_by_sha___ 3 жыл бұрын
Und
@nuhmanrayyan4472
@nuhmanrayyan4472 3 жыл бұрын
njan
@muhammadmuhammadmuhsin3741
@muhammadmuhammadmuhsin3741 3 жыл бұрын
അങ്ങിനെ ഒരു കാർ ഉണ്ടോ ഞാൻ ആദിയായിട്ട ഇങ്ങിനെ ഒരു കാർ ഉണ്ടെന്ന് അറിയുന്നേ 🤣🤣🤣🤣
@bhavyamalutty176
@bhavyamalutty176 3 жыл бұрын
Super recipe...njn undaaki noki. Undaakiyit enikishtayilla..kalayendi varum enna vicharichath..but veetil ellarkum ishtaayi..pettann plate kaaliyaayi..nallathaanenn paranju ellavarum..super tasty..thnku...
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
thank you so much...
@nafeesathulmisirya9484
@nafeesathulmisirya9484 3 жыл бұрын
ഞങ്ങൾ കാലിക്കടവ് ക്കാര് കൽത്തപ്പം എന്നാണ് പറയുക . ഞങ്ങൾ ഇത് പൊരിക്കുകയില്ല. നമ്മൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. അടിപൊളിയാ 💖
@shalathishalathi8744
@shalathishalathi8744 3 жыл бұрын
ഞാൻ ആക്കാറുണ്ട് നല്ല ടേസ്റ്റിയാണ് എല്ലാർക്കും ഇഷ്ടാവും
@lathikasai8476
@lathikasai8476 3 жыл бұрын
ബ്രെഡ് ആണെന്ന് വിചാരിച്ചു.. ആദ്യമായിട്ടാണ് കേൾക്കുന്നത്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. എന്തായാലും നല്ല look ഉണ്ട് 😋😋
@muhammadshadeedjr5957
@muhammadshadeedjr5957 3 жыл бұрын
മലപ്പുറം ആവും ല്ലേ ഞാനും
@HanayasNest
@HanayasNest 3 жыл бұрын
Kinnam und Kinnathilu appam ettu kazhikum Dosa edum Chappathi edum Chor edum Pakshe kinnathilorotti ellatto Adipoli recipe Try chaithu nokam
@irhamrecipes8223
@irhamrecipes8223 3 жыл бұрын
കിടുക്കാച്ചി ഐറ്റം 👍👍,ഞാൻ ബ്രഡ് കൊണ്ട് വല്ല ഐറ്റംസ് ആണോന്ന് കരുതി
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍
@jameelakl5522
@jameelakl5522 3 жыл бұрын
ഇത് ഞമ്മൾ ഉണ്ടാക്കാറുണ്ട് നല്ല ടയിസ്റ്റാണ് പിന്നെ കിണ്ണം ഇവിടെ എല്ലാ വീട്ടിലും ഉണ്ട് ഇവിടെ ചെറുത് മുതൽ വലുത് വരെ ഉണ്ട്
@dreamerdreamer851
@dreamerdreamer851 3 жыл бұрын
ഞാൻ നിങ്ങളെ recipe നോക്കി കൽമാസ് ഉണ്ടാക്കി ട്ടോ😘😘അടിപൊളി ആയിരുന്നു..
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
aano...thank you so much dear
@dreamerdreamer851
@dreamerdreamer851 3 жыл бұрын
@@NIDHASHASKITCHEN Welcome👍👍
@ruksanasuneersuneer3328
@ruksanasuneersuneer3328 3 жыл бұрын
Njan kannurkari anu but kalmas vareity tasty anu
@sabithktkt9511
@sabithktkt9511 3 жыл бұрын
അടിപൊളി എന്തായാലും ട്രൈ ചെയ്യും കിണ്ണം ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇപ്പോൾ ella വിഡിയും kanalund എല്ലാം ഇഷ്ടായി താങ്ക്യൂ
@rehumabeevi.a.6555
@rehumabeevi.a.6555 3 жыл бұрын
കിണ്ണത്തപ്പം ഉണ്ടാക്കാറുണ്ട്! കിണ്ണത്തോ റോട്ടി! ആദ്യമായി കേൾക്കുന്നു ഇത് നന്നായിയിരിക്കുന്നു.
@razinichuu6499
@razinichuu6499 3 жыл бұрын
Kinnarotti oro thavi vedhamanu ozhichu akkaru nalla leyer ayit kitum nalla soft anu edh pole porichit edukalumund curry kutti kayikarumund beef curry nte kude supper
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Nammal angane layer cheyth ozhikunnath vere recipe und ...ith inganeyaa cheyyal..oro areayil cheriya cheriya vithyasangal undaavum allle 😍😍
@rahimsareefa5138
@rahimsareefa5138 3 жыл бұрын
👌 പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും...
@abdulnazar1461
@abdulnazar1461 3 жыл бұрын
ആദൃമായ്، ഇത്കാണുദ്
@bushrab5227
@bushrab5227 2 жыл бұрын
ഞാൻ ഇന്ന് 15/8/22 ന് നാലുമണി പലഹാരം ആയിട്ട് ഉണ്ടാക്കി..സൂപ്പർ ആയിരുന്നു..സഹോ....🌹🌹🌹😂
@devikaunnikrishnan7899
@devikaunnikrishnan7899 3 жыл бұрын
tsr ind kinnathappam ennu parayum but korach sweet aayirikum 😁 ithinte vakelarelum aayirikum❤️
@knowledgeentertainmentpeace
@knowledgeentertainmentpeace 3 жыл бұрын
Ithu variety anutto
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍
@user-do3uq1xl5t
@user-do3uq1xl5t 3 жыл бұрын
ആദ്യായിട്ടാണ് കാണുന്നത്. Super
@Muthuzvlog1
@Muthuzvlog1 2 жыл бұрын
ഞാൻ fist കണ്ടപ്പോൾ ബ്രെഡ്‌ ആണ് കരുതി ❤❤❤❤❤നന്നായിട്ട് ഉണ്ട് ട്ടോ
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
Thank you 😍
@baithulrahath5215
@baithulrahath5215 3 жыл бұрын
Ente nattil kinnam enn parayum boulin nad kollam nalla resipi
@fasjes1444
@fasjes1444 3 жыл бұрын
ഞാനും ആദ്യമായിട്ടാ കാണുന്നതും ഈ പേര് കേൾക്കുന്നതും എന്തായാലും സൂപ്പർ സിസ് ട്രൈ ചെയ്യാ ട്ടോ
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍 feedback ariyikane
@fasjes1444
@fasjes1444 3 жыл бұрын
Inshaallah ariyikkato...😊
@hitech1527
@hitech1527 3 жыл бұрын
Kurach days kaanathaayappol onn pedichu....ninglude dishes okkkeyum adipoli aaan
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you so much..orthathil orupad Santhosham.. നല്ല പനിയായിരുന്നു.😍😍
@hitech1527
@hitech1527 3 жыл бұрын
Ippol sugamundo?
@harisksd8578
@harisksd8578 3 жыл бұрын
എന്ത് ഉണ്ടാക്കിയാലും അടിപൊളി.... അത് പറയേണ്ടവശ്യമില്ല.... 👌👌👌
@praveenv.p9742
@praveenv.p9742 3 жыл бұрын
Thanks again o
@brutalgaming1449
@brutalgaming1449 3 жыл бұрын
kinnathoroti undakarund idaykokke, porichadh kanunnadh aadhyayittan.. theerchayayum undaki nokum
@jasnajasna4167
@jasnajasna4167 3 жыл бұрын
ഞാൻ ഉണ്ടാക്കി ഇപ്പോള ഞാൻ ഈ റെസിപ്പി കാണുന്നെ.... പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ഇതിന്റെ കൂടെ പുതിന ചട്ടിണി ആണ് ഞാൻ കൂട്ടിയത് ✌️✌️✌️നല്ല കോമ്പിനേഷൻ ആണ് 😉
@rameesapeedikayil9542
@rameesapeedikayil9542 3 жыл бұрын
Kureyayi ithinte recip thappi nn Inn kitti njan undakki noki supr
@noorafathima809
@noorafathima809 3 жыл бұрын
Nangal ernakulam nangal ivide parayunnath puzhunga pathiri ennaan😋
@shamsheersajila12sajila66
@shamsheersajila12sajila66 3 жыл бұрын
Kannuril und nammal udakaarund nalla beef fray adipoli
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
👍😍
@aflahaflu8258
@aflahaflu8258 3 жыл бұрын
👍ആദ്യമായിട്ടാണ് ഞങ്ങൾ ഇത് കാണുന്നത്
@fareedhamumdhas4099
@fareedhamumdhas4099 3 жыл бұрын
Super njan undakki.iddily patrathilan njan undakiyath
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
aano..thank you so much dear😍😍
@SC2704M
@SC2704M 3 жыл бұрын
ഞാൻ ബ്രഡ് ആണ് എന്ന് വിചാരിച്ചു......as shape
@lekhap91
@lekhap91 3 жыл бұрын
ഞാനും
@lulufathima7119
@lulufathima7119 3 жыл бұрын
Njanum
@ramsiyasahad2707
@ramsiyasahad2707 3 жыл бұрын
എന്ന ഞാനും
@Rashidrishuzz
@Rashidrishuzz 3 жыл бұрын
ഞാനും
@haristvilayur750
@haristvilayur750 3 жыл бұрын
എല്ലാരും 😁
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
Yes we have it in our tharavad .It is made of pithala or oadu. We use only copa dishes..In olden days our servants used to drink kanji in it
@ancyberlan4436
@ancyberlan4436 3 жыл бұрын
Njangal kollamkar madhuram charth kinnathappam undakkum
@sadiyasaif4705
@sadiyasaif4705 3 жыл бұрын
Same Trivandrum kinnathappam
@ramshadfasiramshad3621
@ramshadfasiramshad3621 3 жыл бұрын
ഹയ്യ് ഇത്താ ഞാൻ ആത്യം ആയ ഇത് കാണുന്നെ കേൾക്കുന്നെ 😜 എന്നാലും സൂപ്പർ 🌹🌹♥️♥️♥️👌👌👌👌
@shabnayoonus7098
@shabnayoonus7098 3 жыл бұрын
കിണ്ണം എന്ന പേരുള്ള പാത്രത്തെ ആദ്യായിട്ട് പരിചയപ്പെടുന്നു
@rabiworld782
@rabiworld782 3 жыл бұрын
ഇത് ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. എല്ലാവർക്കും ഇഷ്ടമായി
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you 😍😍
@ajumon6780
@ajumon6780 3 жыл бұрын
Masha Allah. Super ആദ്യമായിട്ടാ കാണുന്നത്
@ajumon6780
@ajumon6780 3 жыл бұрын
Hi. ഞാൻ ഉണ്ടാക്കി ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു👍👍
@thasneemh7937
@thasneemh7937 3 жыл бұрын
Nammalivide kinnathappam ind,nalla sweet anu sadhanam. Ii kinnathorotty kekkunna adhyayitta
@shajithabava8143
@shajithabava8143 3 жыл бұрын
Ivide ithinu puzhungapathiri ennu parayum Ekm Dt. Kothamangalam Fry cheyathathinu
@hamdanerukulangara2448
@hamdanerukulangara2448 3 жыл бұрын
Super. Aadyamayi kanunnathum kelkkunnathum
@moosaabbas2513
@moosaabbas2513 3 жыл бұрын
Njan ksd njagale natilum idh indakar ind ivde ithinte pere koratti pattiri
@moideenmaladi4753
@moideenmaladi4753 3 жыл бұрын
Hi itha Food supper😋😋 Kinnam njangale nattilund.
@DeepthisDWorld
@DeepthisDWorld 3 жыл бұрын
Superr veronnum parayanilla.. 👌👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@mashaallaha1690
@mashaallaha1690 3 жыл бұрын
ഞാൻ കുറെ ആയി ഈ വീഡിയോ തപ്പുന്നെ inna nadishayude vlg kande tquuu sis
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@sajanpanoor5974
@sajanpanoor5974 3 жыл бұрын
നിങ്ങളുടെ എല്ലാ റസിപികളും...ഉഗ്രൻ...
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you, 😍😍
@ummuhannaskitchen
@ummuhannaskitchen 3 жыл бұрын
Please എന്നേ ഒന്ന് സപോട്ചെയ്യുമോ please 🙏🏻
@indiankeralaasmr8114
@indiankeralaasmr8114 3 жыл бұрын
Thrissur kinnam nd..kinnathappam nd but ee recipe 1st kelkunne..adipoli..
@kalleryshafeeq9804
@kalleryshafeeq9804 3 жыл бұрын
Ith നമ്മളെ kinnorotty 😀😀ഒന്നിച്ചൊയ്ക്കൂല...layer layer ആയി ഒയ്ക്കണം 👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Nammalk layer layer aayi ozhikunnath vere item aanu 😍😍
@kalleryshafeeq9804
@kalleryshafeeq9804 3 жыл бұрын
@@NIDHASHASKITCHEN ok
@zahrariyas6824
@zahrariyas6824 3 жыл бұрын
Nanj undakum pacharialla puyugallari kond 👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
aano
@shiyasshiya3193
@shiyasshiya3193 3 жыл бұрын
Nammade naatilum kinnam und nammalidhine parayunnadh kinnapathiriyennaan edh pachiriyil Alla biriyani ariyilaan nammalundakunne endhayaalum adipoli 👍😍🌹
@nafeezathnazar93
@nafeezathnazar93 3 жыл бұрын
Kannur receipy variety thanne.iniyum ithupolathe videos pratheekshikkunnu.
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Insha Allah 😍👍
@ibrahimk8373
@ibrahimk8373 3 жыл бұрын
അടിപൊളി കണ്ണതൊറോട്ടി സൂപ്പർ ആയിക്ക് 🌹🌷🌺💐🌼🧚❤🥰👍👌
@basheerchalil5267
@basheerchalil5267 3 жыл бұрын
Kinnam ivde und. Ee recipe aadyaayitt kaanukayaaa😋. Kozhikode
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@dramaluvseries7905
@dramaluvseries7905 3 жыл бұрын
Nammude naatilokke Ithu kinnathul orotti Alla kalthappamanu In Kasaragod 💗
@thachithachi6883
@thachithachi6883 3 жыл бұрын
🤣🤣😹
@fidhapkfidhapk9623
@fidhapkfidhapk9623 3 жыл бұрын
ഞാൻ തലശ്ശേരികാരാണ് ഇത്ത എന്റെ ഉമ്മ പല രീതിയിൽ ഉണ്ടാകാറുണ്ട് നല്ലരോ റെസിപ്പിയാണ്
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@sullummasmusicalkitchen507
@sullummasmusicalkitchen507 3 жыл бұрын
Payangadi yil und super muthe
@sharminafarooq7798
@sharminafarooq7798 3 жыл бұрын
Nan undaki..parannthu poly supr taste.. Thanks👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Aano... thank you 😍😍
@shafnaashrafcheppu8436
@shafnaashrafcheppu8436 3 жыл бұрын
Nan undakki nokki adipoliyan😋 thanks for this resipie 😊enne onn pincheyyo itha
@safiyaabbas6503
@safiyaabbas6503 3 жыл бұрын
Eth charuthayi murich chikan kariyilo beefilo ettuvarattiyal bayangara teastaaa
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Ufff ..kothipikkallla ithaa😋😋😂
@shabnayoonus7098
@shabnayoonus7098 3 жыл бұрын
Njaan ithaadyayitta കാണുന്നത്.ഈ പേരുതന്നെ കേൾക്കുന്നതും
@sheilajayaraj1102
@sheilajayaraj1102 2 жыл бұрын
ഞാൻ തലശേരിയിൽ നിന്ന് എൻ്റെ അമ്മൂമ്മ ഒക്കെ ഓടുകിണ്ണത്തിൽ കഞ്ഞി കുടിക്കാറുള്ളത് കാണാറുണ്ട്.അവർക്ക് അതിലാണ് ഇഷ്ടം
@rekhaskitchenbeautytips5156
@rekhaskitchenbeautytips5156 3 жыл бұрын
മോളേ ഞങളുടെ നാട്ടിലും ( തിരുവല്ല ) കിണ്ണത്തപ്പം, വട്ടഅപ്പം എന്ന് പറയും ട്ടോ.. 👌
@chirakkal052
@chirakkal052 3 жыл бұрын
Njangalude natilum und mole ee apam chavakkad kinnathapam enna njangall parayunnad
@devikar712
@devikar712 3 жыл бұрын
Njammala nattil kinnathappam ithalla ( Thallassery)
@nafseerafajnas8346
@nafseerafajnas8346 2 жыл бұрын
Thirul pathiri pole .... .layer adipoli aayirikum
@nuzrath8147
@nuzrath8147 3 жыл бұрын
Njan kannur aan undakkarund…. Tasty aan😍
@khyrunnesaanver3477
@khyrunnesaanver3477 3 жыл бұрын
Recipe youtubeil nokkiyirunnu.thanx
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@alleppeyrajeevkitchen4180
@alleppeyrajeevkitchen4180 3 жыл бұрын
*so perfect, you have achieved something because of your talent. I love the way you prepared and presented definitely give try this out for my family using the help of your video is very creative and talented cooking*
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thank you so much 😀
@ayshabim4042
@ayshabim4042 3 жыл бұрын
ithathane Jan ipolan ii channel kanunnath adipoliy aan undakkunnath ful
@gafoormeppadi6569
@gafoormeppadi6569 3 жыл бұрын
സംഗതി അടിപൊളി
@SweetKitchenSK
@SweetKitchenSK 3 жыл бұрын
Njangal nattil kinnathappam und ath Sweet ane ith adipoli ayitund
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@fazilarasheed7649
@fazilarasheed7649 3 жыл бұрын
Super കിണ്ണത്തിലോറോട്ടി
@safamhd6663
@safamhd6663 3 жыл бұрын
Njan aadyamaayidan engane oru recipe kanunne 👍
@faseelaskitchen4820
@faseelaskitchen4820 3 жыл бұрын
കാണുബോൾ അറിയാം 👌
@hanaworld7827
@hanaworld7827 3 жыл бұрын
kuray kaalamayi anwrshikkunnu e recepie😍😍❤️❤️
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍 feedback ariyikane dear
@sanusonu823
@sanusonu823 3 жыл бұрын
ഈ പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.
@noufiyanoufi3337
@noufiyanoufi3337 3 жыл бұрын
Njum
@thahirafarook9953
@thahirafarook9953 3 жыл бұрын
Nanum
@fuadillath8005
@fuadillath8005 3 жыл бұрын
Njaanum
@fascreations599
@fascreations599 3 жыл бұрын
ഞാനും
@hamzafathima6763
@hamzafathima6763 3 жыл бұрын
N
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല വീഡിയോ എനിക്ക് അറിയാ ങ്ങന് ഉണ്ടകൽ ഉണ്ട്
@fahadnavas4108
@fahadnavas4108 3 жыл бұрын
Alappuzha kinnathappam👍
@sreeee9343
@sreeee9343 2 жыл бұрын
First time കേൾക്കുന്ന recipe 😃🙂
@lakshmidas8346
@lakshmidas8346 3 жыл бұрын
Adipoli mole 😘👌😋👍🏻
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
😍😍
@afnamusafir3067
@afnamusafir3067 3 жыл бұрын
ഇത് ഞാൻ ഉണ്ടാക്കിയത സൂപ്പർ ആണ്
@ismayilismu1207
@ismayilismu1207 3 жыл бұрын
Wow kinnam ivideyum und enthayalum adipoli
@fathimalabeeb7752
@fathimalabeeb7752 3 жыл бұрын
Adyamaayitta kaanunnath
@nrcreation9776
@nrcreation9776 3 жыл бұрын
നമ്മുടെ നാട്ടിൽ മാഹിയിൽ വീതിപ്പത്തിൽ എന്നാണ് പറയാറ്
@fasminafasmiii8680
@fasminafasmiii8680 3 жыл бұрын
Same
@z8clash845
@z8clash845 3 жыл бұрын
Ssss
@febasworld1389
@febasworld1389 3 жыл бұрын
Same
@shanarishin5351
@shanarishin5351 Жыл бұрын
Hy itha ee rcipie yude mav adich vekkandathundo. Allengil dirct aay cook cheyamo?
@littlemary673
@littlemary673 3 жыл бұрын
Very good presentation. Keep it up
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Thanks a lot
@mehakdesignerstudiobyas86
@mehakdesignerstudiobyas86 3 жыл бұрын
Njangalivide kinnappam enna parayaaa
@ummuhannaskitchen
@ummuhannaskitchen 3 жыл бұрын
Mashallah super dear Full watched
@rahmathpa6284
@rahmathpa6284 3 жыл бұрын
Kinnam athente veetilund athene pinjanam ennumparayam eappamundakarund but fry cheyyarilla paripadi ellam soooparanto👍
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
ആണോ ..😍😍
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 51 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 15 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 113 МЛН
പുതിയ വീടിന്റെ Home Tour🏠👨‍👩‍👧
9:49
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 41 МЛН