ആദ്യം കാണിച്ച നീല സാരി 👌👌. നീലയുടെ വെറൈറ്റി ചുരിദാറുകളും മൊത്തത്തിൽ എല്ലാം സൂപ്പർ. പിന്നെ നാടോടുമ്പോൾ നടുവേ എന്ന് പറയുന്നതുപോലെ ഇറക്കം കുറഞ്ഞ ടോപ്പുകൾ അവിടെ ഇടുന്നതിനു എന്താ പ്രശ്നം. അവിടെ എല്ലാവരും അങ്ങിനെയൊക്കെത്തന്നെയല്ലേ.
@sewcrafty93926 күн бұрын
എല്ലാം ഒന്നിന് ഒന്നു മെച്ചം ആയിരിക്കുന്നു സൂപ്പർ👍
@SuharaKv-m1h7 күн бұрын
ചുരിദാർ ഒന്നിന്ഒന്ന്മെച്ചം സുപ്പർ ഇത് എവിടെ നിന്നാണ് വാങ്ങിയത്
@jaithasunilkumar3758 күн бұрын
എല്ലാ ഡ്രെസ്സും സൂപ്പറായിട്ടുണ്ട്..... 👌👌😍
@HaashhHheehhd4 күн бұрын
ചേ ച്ചീ....❤ങ്ങള് നാട്ടിൽ വന്നോ by ജുനൈസ പാണ്ടിക്കാട് മലപ്പുറം
@sujabose37984 күн бұрын
ചുരിദാർ മെറ്റീരിയൽ തുണികൾ എവിടുന്നാണ് എടുത്തത് ഒന്നു പറയണേ മിയ മോളെ
@sindhumolkr77167 күн бұрын
നീല സാരിയിൽ ചുവച്ച് ബോർഡർ എവിടെ നിന്നാണ് വാങ്ങിയത്. സൂപ്പർ❤
@sandhya79968 күн бұрын
Sathyam parayalo ellam orupole irikkunu.. Different colors edukkarunu.
@rajendranmangalath5 күн бұрын
എല്ലാ ഡ്രെസ്സും സൂപ്പർ ആയിട്ടുണ്ട്❤❤👌👌. ഇതെല്ലാം ഒന്ന് ഉടുത്ത് കാണണം എന്നുണ്ട്, ഒരു വീഡിയോ ചെയ്യാമോ
@sujabose37984 күн бұрын
സാരിയും സൂപ്പർ
@jesmithariyas7745 күн бұрын
Churidar edutha shop name pls mention
@soumyadeepu61327 күн бұрын
Super dresskal Mia chechi 😊👌 super colour churidarukal👌❤️
@rameshgopi74537 күн бұрын
ബ്ലാക്ക് ചുരിദാർ എനിക്കും ഇഷ്ടം ഡാർക്ക് ബ്ലു സൂപ്പർ ❤🎉എല്ലാം അടിപൊളി 😊
@Nedumpurakkalkaruvannur7 күн бұрын
Shop name and dress name pls
@susanjacob4698 күн бұрын
Hi Mia, ellam ugran collecctions. Shop ethanu? Evide aanu? Price? Ellam parayuka. Pinne nammal ethu dress dharichaalum nammude naanam marayaan aanu. Husband nu Miya idunna dressinu complaint illa enkil pinne onnum nokkanilla. Oru jeevitham alle ullu. Aarogyam ullappol aagraham pole jeevikkuka. Athalle nallathu. All the best.
@rosygeorge42598 күн бұрын
Nice colours of sarees & materials but please mention the rates.
@palathumparayaam82057 күн бұрын
👍
@anjuyohannan69437 күн бұрын
Hi mia dresses എല്ലാം super🎉
@SarahArun-id6kl8 күн бұрын
Chechy cake live video edumo
@palathumparayaam82057 күн бұрын
നല്ല സാരികൾ. നന്നായി വിവരിച്ചു തന്നു 👍🙂
@its-karun59328 күн бұрын
എല്ലാം നല്ല അടിപൊളി സെലക്ഷൻ എല്ലാം ചേച്ചിക്ക് നല്ലപോലെ ചേരുന്നുണ്ട്
@beenajacob69477 күн бұрын
Salwar Inium tailoring cheyipikenum alleyo
@sindhumolkr77167 күн бұрын
Dress ഒക്കെ എവിടെ നിന്നാണ് എടുത്തേ❤
@suhasinisomam76858 күн бұрын
അന്ന് കനടപോലീല്ല എല്ലാം നല്ല ഭംഗിയുണ്ട് അടിപൊളി മിയക്ക് നല്ലപോലെ ചേരും
എല്ലാ ഡ്രസ്സും നല്ല ഭംഗി ഉണ്ട് ❤❤ മക്കൾക്ക് വാങ്ങിയില്ലേ
@dkvideos50108 күн бұрын
എല്ലാം അടിപൊളി 🥰🥰
@VinodiniKp-i7d8 күн бұрын
വില കൂടി പറയൂ ❤
@Maninadam19468 күн бұрын
Nannayittundu sooper 👌
@sujavarghese27707 күн бұрын
Store name please ❤️
@sangeethaj95077 күн бұрын
❤❤Good selection🎉🎉
@sreedevi79448 күн бұрын
എല്ലാം സൂപ്പർ
@thomasmangalam18018 күн бұрын
അപ്പൊ, ഈ സാരിയും ചുരിദാരും ഒക്കേ വാങ്ങാൻ ആണു അല്ലേ നാട്ടിൽ വന്നത്, അതും ഒറ്റക്ക്!!!
@Nishamoorkoth8 күн бұрын
👌 ആയിട്ടുണ്ട് എല്ലാം
@SunilKumar-zk6iz7 күн бұрын
എല്ലാം... അടിപൊളി.. 👌👌👌👌
@omanasarachandran17067 күн бұрын
Ellam ore pole irikkunnu😁😁
@evahometips6258 күн бұрын
ന്യൂ വളെ മേടിച്ചോ എല്ലാം super
@jenyurikouth49847 күн бұрын
Beautiful sarees.😅❤
@miniskumar67998 күн бұрын
Selection 👍❤️
@sumathivazhayil8 күн бұрын
Supr, super❤❤❤
@beenajacob69478 күн бұрын
Good choice ella super ayirikunu
@twinklejijo74216 күн бұрын
Super👌
@godgod22928 күн бұрын
Super collections 👌
@maryaugustine62467 күн бұрын
Beautiful sarees
@christinajose-kc8sp8 күн бұрын
superr chechy
@binduu58138 күн бұрын
Super blue saree
@MyDreamsMyHappiness7 күн бұрын
ഡ്രസ്സ് എല്ലാം അടിപൊളി ആയിട്ടുണ്ട് 👌👌👌
@merlingodwin79538 күн бұрын
please mention the shop of churuthar material
@palathumparayaam82057 күн бұрын
Yes. 👍
@mathewschacko4288 күн бұрын
Dresses super
@pravithakk98688 күн бұрын
Super collection s
@JJThoughts-JJThoughts8 күн бұрын
Super collections 😊❤
@Miakitchen8 күн бұрын
Thank you 😊
@lathapbMithra7 күн бұрын
എന്നാണ് തിരിച്ചു പോകുന്നത് അമേരിക്കക്ക് ചിമ്പും ആസ്പിനും താറാവുമൊക്കെ മിയയേ കാണാതെ വിഷമിക്കുന്നുണ്ടാവും 😅
@mollyjose12128 күн бұрын
Veey good selection
@sheejapraveen75558 күн бұрын
Evidunna vaagiyathu
@sheebaashraf85717 күн бұрын
Dress❤❤
@jincyrobin72277 күн бұрын
Blue red saree banarasi saree anu
@LathaRatnan7 күн бұрын
Hi mia
@minijothi68137 күн бұрын
Super
@JuliepaulChakkiath-fr6sf8 күн бұрын
Today's collections are beautiful.Ur dress also.❤
@Miakitchen8 күн бұрын
Thanks ❤
@RajeswariS-rb4qv8 күн бұрын
സാരിയും ചുരിദാറും ഒരുപാട് ഇഷ്ടപെട്ടു നല്ല കളറും നല്ല വർക്കും 👌👌❤
@NimiRajeev8 күн бұрын
അത് ആദ്യം ജോയ്സ് അങ്ങനെയൊന്നും ഇടി ല്ലായിരുന്നു പെട്ടെന്നാണല്ലോ ഇങ്ങനെയൊക്കെ കാണാൻ തുടങ്ങിയത് ചിലപ്പോൾ അത് കാണുന്നവർക്ക് ഒരു വല്ലാതെ തോന്നിക്കാണുമായിരിക്കും ആ നാടിനെ സംബന്ധിച്ചിടത്തോളം അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതാണ്,പക്ഷേ ഇങ്ങനെ ഇടുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല നന്നായി ട്ടുണ്ട് മോശമെന്നുമില്ല,ജോയ് സിനെ അങ്ങനെ കാണാത്തതുകൊണ്ടായിരിക്കാം ചിലർഅങ്ങനെപറഞ്ഞത് ഒരു നാടൻപെണ്ണൊയിട്ടാണ് അവർകാണുന്നത്,എന്തായാലും ഞങ്ങളെ പോലുവർക്ക് ഇഷ്ടമാണ്❤
@Reshmi098 күн бұрын
shopന്റ പേര് പറഞ്ഞ ങ്കിലും ക്ലിയർ ആയില്ല
@MiniAbraham-j2s6 күн бұрын
Style union ekm
@rejaniradha14808 күн бұрын
ചേച്ചി അടിപൊളി 👍🏻🥰❤️❤️❤️❤️
@priyankas35717 күн бұрын
Ellaam adipoli collections
@mariamharris32638 күн бұрын
Nice video
@jeenajames40258 күн бұрын
Vila parayu
@sudhac55078 күн бұрын
Super video
@LeenaKrishnan-kh7yb8 күн бұрын
👍👍
@narayananpotti8 күн бұрын
Excellent choices
@Miakitchen8 күн бұрын
Thanks
@sumagopal17 күн бұрын
Ellam blue colour enthe eduthathu red green kk select cheyyamayirunnu but ellam nalla collection
@bushrapt-ob4tg8 күн бұрын
👍
@sujavarghese27707 күн бұрын
Sound not clear
@sandhyanandakumar92547 күн бұрын
👍🏻collection mia
@anithabalasubramanian71138 күн бұрын
Red and blue kanchhepuram price,please
@kannankollam17118 күн бұрын
എല്ലാം അടിപൊളിയായിട്ടുണ്ട് ചേച്ചി
@Miakitchen8 күн бұрын
Thank you ❤
@suryas80378 күн бұрын
Beautiful collection ❤
@Miakitchen8 күн бұрын
Thank you 😊
@solymercy66087 күн бұрын
Shop
@devielectricals19167 күн бұрын
കുട്ടി dress ആർക്കാ mia ക്കാണോ... അതിലും ചെറുത് കിട്ടിയില്ലേ