"സുജയയുടെ ധൈര്യം സമ്മതിച്ചു🔥" Sujaya Parvathy Vs Sandeep Warrier Debate Troll | Troll Malayalam

  Рет қаралды 134,318

Viral Trolls

Viral Trolls

Күн бұрын

#trollmalayalam #smruthyparuthikad #sandeepwarrier #debatetroll #sujayaparvathy #arunkumar #trollvideo #reportertroll #latest
Sandeep Warrier Vs Sijaya Debate Troll
_________________________________________
This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
___________________________________________
This Channel Does Not Promote or Encourage Any Illegal Activties.
___________________________________________
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not transformative in nature.
-I only used bits and pieces of videos to get the point across where necessary.
___________________________________________
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
___________________________________________
APPS USED FOR
EDITING VIDEO : YOUCUT
THUMBNAIL : MALAYALAM THUMBNAIL MAKER

Пікірлер: 284
@Prakashkumar-vi2ix
@Prakashkumar-vi2ix 12 сағат бұрын
ഈ ചര്‍ച്ചയില്‍ അരുണ്‍ സുജയ പൊളിച്ചു 🦾🦾🦾🙏🙏🙏🙏👍👍👍
@shibun2265
@shibun2265 9 сағат бұрын
നമ്മളെ പറ്റിക്കുകയാണ്
@AnilKumar-zy4pr
@AnilKumar-zy4pr 7 сағат бұрын
ഈ ടീം മൊത്തം ഉടായിപ്പ് ആണു ചാനലിനു റീച്ചു കൂട്ടൻ
@muraleedharanmm2966
@muraleedharanmm2966 6 сағат бұрын
നാട്ടുകാരെ കുളിപ്പിച്ച് കിടത്തും.
@bsnair6487
@bsnair6487 12 сағат бұрын
സംഘത്തിന് ഇനി വാര്യരെ വേണ്ട, അയാളുടെ സ്ഥലവും വേണ്ട.🥱🥱😪😪
@gopakumar3240
@gopakumar3240 11 сағат бұрын
ഹരിയാന പ്രവചനസിങ്കം ഉണ്ണിക്ക് എന്തെ ഒന്നും പറയാനില്ലേ
@ShahulHameed-u2s3r
@ShahulHameed-u2s3r 12 сағат бұрын
ഉണ്ണി ബാലൻന്റെ ബോധം പോയി 😂😂
@syamrs5877
@syamrs5877 11 сағат бұрын
സദീപ് വാര്യർ വർഗ്ഗീയവാദി മാത്രമല്ല ചതിയൻ കൂടി ആണ്. സൂക്ഷിക്കുക.
@sajukumar6869
@sajukumar6869 11 сағат бұрын
ഇത് ചാനൽ അവതകരോ പാർട്ടി കരോ സുജായ ബിജെപി അരുൺ എൽഡിഎഫ് സ്മൃതി യുഡിഎഫ് 😅ഉണ്ണി. ....മന്നുണ്ണി😂
@paranari_sudapi_vijayan
@paranari_sudapi_vijayan 11 сағат бұрын
ഉണ്ണി കോൺഗ്രസ് ആണ്
@AnijaKR
@AnijaKR 2 сағат бұрын
Smrity Ld f
@devarajanayyappu6221
@devarajanayyappu6221 17 сағат бұрын
Sujaya is a Excellent reporter who is having all the updated reports with her and her rendering is superb
@anilyesudasan7816
@anilyesudasan7816 12 сағат бұрын
സ്മൃതി 😂🤦‍♂️
@premamenon7927
@premamenon7927 18 сағат бұрын
Sujaya sooper
@GopikaChandran-kt4kh
@GopikaChandran-kt4kh 12 сағат бұрын
പരുത്തിക്കാട് ഒന്നും ശ്രദ്ധിക്കുന്നില്ല ചുമ്മാ വെളിവില്ലാതെ എന്തോ പറയുന്നു.
@vinodhvp1
@vinodhvp1 10 сағат бұрын
അരുണിൻ്റെയും സുജയയുടെയും ഇടയിൽ പരുത്തിക്കാടിന് തീരെ ശ്രദ്ധ പിടിച്ച പറ്റാനാകുന്നില്ല.
@narayananvn3406
@narayananvn3406 8 сағат бұрын
Paruthykotta,poory sudapini.pidi mureyyandy.
@sumeshs5379
@sumeshs5379 12 сағат бұрын
എന്റെ ഓർമ വച്ച കാലം മുതൽ RSS എന്ന് ഇത്രയും പ്രാവശ്യം ഞാൻ പോലും പറഞ്ഞിട്ടില്ല
@Anilkumar-fe2hx
@Anilkumar-fe2hx Сағат бұрын
എഴുതുന്നു 😅
@SureshKumar-ci7qg
@SureshKumar-ci7qg 16 сағат бұрын
സന്ദീപ് വാര്യര്‍ കോൺഗ്രസ്സ് ല്‍ പോയതില്‍ സുജയ,ബിജെപി,CPM എന്നിവര്‍ക്ക് ആണ് അല്ലെ ഇത്രയും ദുഃഖം...പത്മജ യും anil ആന്റണി യും,ടോം വടക്കനും ബിജെപി യില്‍ നിന്ന നില്‍പ്പല്‍ പോയപ്പോള്‍ ഈ രോഷം കണ്ടില്ലല്ലോ...
@abdurshimanmp7393
@abdurshimanmp7393 16 сағат бұрын
നൂറുവട്ടം സത്യമാണ് എല്ലാ സംഘികളും കിടന്നു നിലവിളി കൂട്ടുകയാണ് ഇവർക്ക് ഉറക്കമില്ലാത്ത രാവുകൾ
@gyprotech7703
@gyprotech7703 14 сағат бұрын
😂😂😂ഇവരാരും സന്ദീപ് ചർച്ചകളിൽ പറഞ്ഞ പോലെ പറഞ്ഞിട്ടില്ല 👍👍👍👍
@Ibnusiddiq194
@Ibnusiddiq194 13 сағат бұрын
Sujaya is rss agent.. athenne
@HariMS-g5l
@HariMS-g5l 12 сағат бұрын
പക്ഷെ ഒരു പ്രശ്നം ഉണ്ട്.. അവർ ആരും കോൺഗ്രസ്‌ ണെ ഇങ്ങനെ തെറി പറഞ്ഞട്ട് ഇല്ല.. പക്ഷെ സന്ദീപ് വാര്യർ പറഞ്ഞിട്ടുണ്ട്... പത്മജ നാവുകൊണ്ട് പോലും കോൺഗ്രസ്‌ ണെ ദ്രോഹിച്ചിട്ടില്ല പക്ഷേ പത്മജ ബിജെപി യിൽ പോയപ്പോ ലീഡർ കരുനാഗകാരൻ ന്റെ ഭാര്യ ആയ പാവം കല്യാണി കുട്ടി അമ്മേ യെ മാറ്റി വളരെ നിച്ഛ ആയി പറഞ്ഞ രാഹുൽ മങ്ങുറ്റം ആണ് ഇന്ന് കോൺഗ്രസ്‌ ന്റെ സ്ഥാനാർഥി.. സന്ദീപ് കോൺഗ്രസ്‌ പോയതിന് ആരും അയാളുടെ അമ്മേ തെറി വിളിച്ചിട്ട് ഇല്ല ബിജെപി യിൽ... രാഹുൽ മങ്ങുറ്റം തിന് sdpi യുടെ വോട്ട് വേണ്ട എന്ന് പറയാൻ അവനു വയ്യ.. അത് ചോധിച്ചപോൾ അവൻ വിഷയം മാറ്റുക ആണ് .
@IsmalIchu
@IsmalIchu 7 сағат бұрын
അമ്മയുടെവാക്കിന്‌ വിലകൽപ്പിക്കുന്നു സന്ദീപ്‌വാര്യർ.... അമ്മകാണപ്പെട്ട ദൈവമാണ്. മിസ്റ്റർ അരുൺ
@sandeepplazhy4368
@sandeepplazhy4368 17 сағат бұрын
Sujaya ❤🔥🔥🔥🔥🔥🔥🔥
@PradeepKumar-yg9bk
@PradeepKumar-yg9bk 17 сағат бұрын
PARUTHI....VERY BAD
@joshylals1653
@joshylals1653 17 сағат бұрын
നാടക കമ്പനി
@remaravindran2429
@remaravindran2429 13 сағат бұрын
Sujaya Parvathi,Very good, Big Salute 🫡 Congratulations 👏🏻🎉🎉🎉❤❤❤
@shibukvshibukv7595
@shibukvshibukv7595 17 сағат бұрын
Paruthikkadu choriyunnundu unni mindunnilla unnikku karyam manasilayi
@PradeepKumar-yg9bk
@PradeepKumar-yg9bk 18 сағат бұрын
SUJAYA....GREAT...⚘⚘⚘⚘⚘⚘
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു 12 сағат бұрын
സുജിയുടെ ഭർത്താവിന് ബിഗ് സല്യൂട്ട്👍🙏🙏🙏❤❤❤🙏🙏 നല്ല കാര്യം കൂടെയുണ്ട്
@shajimathew1896
@shajimathew1896 16 сағат бұрын
വർഗീയ വിദ്വേഷം ഇളക്കിവിടുന്നാ പരസ്യം മാനവികത പറയുകയും മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടുകയും ചെയ്യുന്ന സി പി എം ചെയ്യുന്നത് എങ്ങിനെ വെളുപ്പിച്ചാലും വെളുക്കുകയില്ല.
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു 12 сағат бұрын
അഞ്ച് പേർക്ക് ഒരാൾ മതി സുജ പാർവതി ബിഗ് സല്യൂട്ട്🙏👍👍👍👍
@Dileepkumar-on6do
@Dileepkumar-on6do 11 сағат бұрын
സന്ദീപ് വാര്യർ സ്കൂ‌ൾ കോളേജ് പഠനകാലത്ത് SFIക്കാരൻ, SFIനിൽ നിന്ന് CPIM ലേക്ക്, അവിടേനിന്ന് BJP യിലേക്ക്, BJP യിൽ നിന്ന് കോൺക്രസ്റ്റിലേക്ക്, അമ്മ ചെത്തല്ലൂർ സ്‌കൂളിലെ പ്രധാന അദ്ധ്യാപിക കോൺഗ്രസ്സുകാരി, അച്ഛൻ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഇടതുപക്ഷ പ്രവർത്തകൻ, സന്ദീപിനോ കുടുമ്പത്തിനോ RSS ആയോ, സംഘവു മായോ ഒരു ബന്ധവും ഇല്ല, BJP യുമായി മാത്രമേ ബന്ധമുള്ളു. അതു കൊണ്ട് കോൺഗ്രസുകാർ ആ കാര്യത്തിൽ ഭയപ്പെടേണ്ട, മാത്രമല്ല അമ്മ കോൺഗ്രസുകാരിയുമായിരുന്നു. ഇനി സന്ദീപ് വാര്യർ പാണക്കാട്ടുനിന്ന് പൊന്നാനിയിലേക്കും പൊന്നാനിയിൽ നിന്ന് ലീഗ് ലേക്കും, അവസാനം അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് ഇടതു പക്ഷത്തിലും ചെന്ന് എത്തും.
@VMDBhai
@VMDBhai 11 сағат бұрын
Pavam Smitha khan & Unni Thangal onnu Congressine, Sdpi JEIslam ine support cheythote.
@rajeevrajdeep3678
@rajeevrajdeep3678 13 сағат бұрын
ഉണ്ണീ.....😂😂😂
@MuhsinMnha
@MuhsinMnha 17 сағат бұрын
അരുൺ പറഞ്ഞു അതാ ശരി
@YouCr77
@YouCr77 18 сағат бұрын
Cpm BJP relationship
@vasudevandevan8715
@vasudevandevan8715 14 сағат бұрын
കോൺഗ്രസിന് ഇതിലും നല്ല ഒരു ധനം കിട്ടാനുണ്ടോ!!? നല്ല ഒന്നാംതരം സാധനം അല്ലെ വാരിയർ!!
@Naseema-c4j
@Naseema-c4j 19 сағат бұрын
I. . LOVE.YU.SUJAYA.❤❤❤❤❤❤❤❤ L
@gijujames2734
@gijujames2734 17 сағат бұрын
ഭാരത് മാതാ കീ ജയ്
@sanuvarghese9313
@sanuvarghese9313 14 сағат бұрын
​@@gijujames2734myr 🤣
@shibukvshibukv7595
@shibukvshibukv7595 17 сағат бұрын
Arun ake mari nallakaryam nalla karyam
@mohanrajan9594
@mohanrajan9594 11 сағат бұрын
Congratulations Arunbro Congratulations sujays sister Ethanu nilapadu Allathe smrithi paruthikkuru eppozhum nilapadilla
@udayappanmadhavan9932
@udayappanmadhavan9932 15 сағат бұрын
Sujaya you are correct. Ichichy casil petta Sandeep ne samrekshichathu Surendran aanu.Pakshe Vimarshanam kettathu muzhuvan Surendran aanu. Sandeep vittu poyappol Surendran Ichichy case parayathe Manam rekshichu. Mattu partikal engane samrekshikkilla.
@vijayanpu1968
@vijayanpu1968 15 сағат бұрын
വഖഫിനു കൊടുത്താലെന്താ എന്നാണ് മൊട്ടേടെ ചോദ്യം ...
@BaijuTk-x9d
@BaijuTk-x9d 15 сағат бұрын
സുജ മോള് നീ പാർട്ടിയിലേക്ക് വാ മോളൂട്ടി വളരെ ഉയരത്തിൽ പോവും
@sm2571
@sm2571 16 сағат бұрын
അല്ലയോ മാപ്രകളേ' നാലും കൂടിയ റോഡിൽ നിന്ന് ചെരക്കുന്നത് അല്ലേ നല്ലത്.😂😂😂😂😂😂😂
@Starkitchen69
@Starkitchen69 9 сағат бұрын
മൂത്ത ചാണകം ആണ് അവൾ ..
@BinduPV-q6s
@BinduPV-q6s 14 сағат бұрын
സുജയാ, ശ്വാസം വിട്ട് സംസാരിക്ക്
@sageervattappilly6006
@sageervattappilly6006 17 сағат бұрын
ആസ്ഥല o എല്ലാവർക്കും മതം നോക്കാതെ ഉപയോഗിക്കാവുന്ന സാംസ്കാരിക ക്ലബ് ഉണ്ടാക്കണം
@ramnasanthosh8142
@ramnasanthosh8142 16 сағат бұрын
അവനെ വിശ്വസിച്ചു ചെയ്തിട്ട് കാര്യം ഇല്ല.
@thomasthomas-ny6km
@thomasthomas-ny6km 13 сағат бұрын
I fully agree with Sujaya. Good. Why he joined Congress. Why he was accepted in Congress. He was against Gandhi family, Nehru family, Congress. Now Congress collapsed. His mind is filled with RSS. Full failure of Congress party. For 10 votes, Congress party took wrong decision. Who control Congress party??.. horrible.
@RanjithKumar-ft5bz
@RanjithKumar-ft5bz 14 сағат бұрын
Arun sir with respect 23 nu haryana model parupadi nadatharuthu
@sajeshp4463
@sajeshp4463 12 сағат бұрын
Sujaya mam.confidence pakka
@remaravindran2429
@remaravindran2429 13 сағат бұрын
Sandeep Varriar,Enna Ayal Warrier Samukhathinu Nanakesanu Kashtom Thanne
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 12 сағат бұрын
Chanakam sankini😂😂😂
@vkarthikeyan5239
@vkarthikeyan5239 18 сағат бұрын
പണത്തിനു മേലെ പരുന്തും പറക്കില്ല വാരിയർ. D K Shivakumar എത്ര തന്നു.?
@premamenon7927
@premamenon7927 17 сағат бұрын
@@vkarthikeyan5239 3.cr enna kettathu
@harispk5585
@harispk5585 11 сағат бұрын
സിപിഎം ന് വേണ്ടി ഘോര ഘോരം വാദിക്കുന്ന സുജയെ കാണുമ്പോൾ വല്ലാത്ത ഒരു ഇത്..
@PushpaMk-ji9ts
@PushpaMk-ji9ts 14 сағат бұрын
സു ജ യാ. 👍👍👌👌🎉🎉
@radharajan2770
@radharajan2770 14 сағат бұрын
സന്ദീപ് കഷ്ടം എന്തിനിങ്ങനെ നാണം കെടുന്നു....തിരിച്ചു പോയി ബീജെപിയിൽ തൂടരൂ...ഒരു പ്രാവശ്യം നാണം കെട്ടാൽ മതി..അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇതൂ കേൾക്കേണ്ടി വരും... നിങ്ങളുടെ നാവ് ആർക്കാണ് വിറ്റത്....ആ നാക്കു കൊണ്ട് നിങ്ങൾ ഇനി ഏത് പാർട്ടിയെ പുകഴ്ത്തിയാലും അത് അഭിമാനമുള്ള ഒരു മനുഷ്യരും വിശ്വസിക്കില്ല...
@PK-fl1lm
@PK-fl1lm 13 сағат бұрын
ന്യൂനപക്ഷ വോട്ടുകൾ തീറേരുതി കൊടുത്തു തന്നെയാണ് പോക്ക്.
@Tom-wv1ok
@Tom-wv1ok 18 сағат бұрын
Sujaya ❤
@sajiths2299
@sajiths2299 10 сағат бұрын
Sujaya karanjuu mezhukunnn😂😂😂😂😂
@pavithranm.v1607
@pavithranm.v1607 5 сағат бұрын
Arun sir you r currect
@sreenavivek1326
@sreenavivek1326 13 сағат бұрын
SDPI യെ പറ്റി പറഞ്ഞപ്പോ ആരാ അവിടെ ചുമച്ചത്??...😂😂
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു 12 сағат бұрын
സുജയ്ക്ക് ബിഗ് സല്യൂട്ട്❤️❤️❤️❤️👍👍👍👍👍❤️
@shajisebastian43
@shajisebastian43 4 минут бұрын
Sujaya Parvathy is correct 👌 and great 👍
@jophyjayan2607
@jophyjayan2607 10 сағат бұрын
Sujaya you toooooo working for somebody for your personal benifits being a Hindu complete actress like chappan lal
@shibukvshibukv7595
@shibukvshibukv7595 16 сағат бұрын
Paruthikkad thoori nattichu
@kprajeevan1453
@kprajeevan1453 24 секунд бұрын
പരുത്തിക്കാടു തുറി മെഴുകുന്നു😂
@Girish-ob1ox
@Girish-ob1ox Сағат бұрын
സുജയാ നിങ്ങൾ ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നുണ്ട്
@rubiyasadiqua3620
@rubiyasadiqua3620 18 сағат бұрын
Smrti👌
@gijujames2734
@gijujames2734 18 сағат бұрын
പോടാ vaqfoli
@Dineshan-kq1my
@Dineshan-kq1my 10 сағат бұрын
❤️❤️❤️❤️❤️❤️
@raveendranmk7348
@raveendranmk7348 Сағат бұрын
Sujaya❤❤❤❤🎉🎉🎉🎉
@IsmalIchu
@IsmalIchu 7 сағат бұрын
നമ്മൾ രണ്ടുപേരും വിവാഹിതരായാലെന്നു പറഞ്ഞതുമുതൽ അരുൺ. സംഗിയായോ എന്നൊരു സംശയം
@sreeragkh3153
@sreeragkh3153 18 сағат бұрын
ഉണ്ണി സാർ ഫാൻസ്‌ കമോൺ ...
@sumesh.t.skunhon707
@sumesh.t.skunhon707 15 сағат бұрын
സുജയ്യ ഇതുപോലെ ജനകീയ ഇല്ലാത്ത ഒരു നിലപാട്
@lijuchowannur5562
@lijuchowannur5562 12 сағат бұрын
പാവം വാരിയർ 😂
@MrRajeevnambiar
@MrRajeevnambiar 19 сағат бұрын
Sujaya👌
@AkhileshAkhil-vm1ky
@AkhileshAkhil-vm1ky 2 сағат бұрын
😅😅😅😅😅
@arunb6464
@arunb6464 10 сағат бұрын
Unni balane puchichu thallunu sujaya😂😂
@ashraftthottiyil3796
@ashraftthottiyil3796 10 сағат бұрын
ഇപ്പോൾ എല്ലാവരുടെയും എല്ലാ സ്റ്റേറ്റ്മെന്റ് കേള്കുന്നുവർ ആണ്‌ ഞങ്ങൾ അത് കൊണ്ട് വോട്ട് ചെയ്യാൻ ഞങ്ങൾക്ക് അറിയാം പരസ്യങ്ങൾ സന്ദീപ്പ് വാര്യർ എന്തിനു വന്നു സരിൻ എന്തിനു വന്നു ഒക്കെ ഞങ്ങൾ മനസ്സിലാക്കുന്നു
@monsptha
@monsptha 8 сағат бұрын
ഇന്നലെ ഒറ്റ ദിവസം കൊണ്ട് സുജായ മാസ് ആയി❤
@Abdusamad-tt7km
@Abdusamad-tt7km 15 сағат бұрын
Arun cpm ന് വേണ്ടി സന്ദീപ് പറഞ്ഞു എന്ന് പറഞ്ഞു എത്ര വളച്ചൊടിച്ചു പറയുന്നു
@shibukvshibukv7595
@shibukvshibukv7595 17 сағат бұрын
Sujaya nattelulla pathrapravarthaka ❤❤❤
@sumesh.t.skunhon707
@sumesh.t.skunhon707 15 сағат бұрын
സുജയ്യ ഒക്കെ ആദ്യായിട്ട് സിപിഐഎം നീ ന്യായീകരിക്കുന്നു 😂😂മാറ്റം വരുന്നുണ്ട്
@anilkozhukkully4795
@anilkozhukkully4795 14 сағат бұрын
Nattakoottam 😂😂😂😂
@jeevaraj1836
@jeevaraj1836 15 сағат бұрын
സൂജയ ❤❤❤
@SurendranKt-t5q
@SurendranKt-t5q 12 сағат бұрын
👍🙏🌹👍🙏🌹👍🙏🌹
@LN8929-s7e
@LN8929-s7e 12 сағат бұрын
Sandeep Warrier vargeeya vadhi aayirunnu. Ath ayaalum sammathichu.. Athine poornnamaayi thalli mathethrathwam sweekarikkaan thayyaraayi enn paranju.. ini wait cheythoode ayaal de nilapadine sheri vekkunna reethiyil aano adheham prevarthikkunnath enn..
@gopit3121
@gopit3121 13 сағат бұрын
Sujaya super 👍
@sharafudeenaliyar3530
@sharafudeenaliyar3530 18 сағат бұрын
പാലക്കാട് ഒരു അവിടെ ഒരു sdpi പ്രേവർത്തകനെ RSS.കൊന്നതിനു തൊട്ട് പിന്നാലെ ആണ് SDP തിരിച്ചു അതെ മറുപടി കൊടുത്തത് സെയിം ആലപ്പുഴ.. സുജയ് എന്താ ഇയാൾ എന്ത് പാത്രപ്രവർത്തക ആണ്? നാണം ഉണ്ടോ RSS ന് വേണ്ടി സംസാരിക്കുന്നത് കൊള്ളാം 😂
@helo6898
@helo6898 17 сағат бұрын
ആദ്യം RSs പ്രവർത്തകനെ sdpi കാർ കൊലപെടുത്തി, അതിന് ശേഷം രണ്ട് മൂന്ന് മാസം ശേഷം ആണ് sdpi തീട്ടം കൊലപ്പെട്ടത്, തുടക്കം സുഡുകൾ ആണ് പ്രശ്നം ഉണ്ടാക്കിയത്
@helo6898
@helo6898 17 сағат бұрын
അല്ല ആലപ്പുഴ യിലും first RSs കാരനെ കൊന്നു, ഒരു വർഷം കഴിഞ്ഞു സുടു കൊല്ലപ്പെട്ടു, പിന്നെ rss പ്രവർത്തകൻ കൊല്ല പെട്ടു, അങ്ങനെ ആണ് പ്രശ്നം രണ്ട് ഇടതും ഉണ്ടായത്
@helo6898
@helo6898 17 сағат бұрын
താൻ അല്ലെ വളച്ചു ഓടിക്കുന്നത്, വർഗ സ്നേഹം അത്രേ ഉള്ളൂ
@marpvn
@marpvn 17 сағат бұрын
​@@helo6898 appo ninakkokke ullath varga sneham alle.
@wonderworld3399
@wonderworld3399 17 сағат бұрын
രണ്ടിടത്തും ആദ്യം ആർ എസ് എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്
@prasadlatha513
@prasadlatha513 13 сағат бұрын
Eda motte why are you barking over RSS.
@shafeequeshfeeq5932
@shafeequeshfeeq5932 8 сағат бұрын
സന്ദീപിനെ വിളിച്ച് വരുത്തി നിങ്ങൾ നേരിട്ട് ഒന്ന് ചർച്ച ചെയ്യൂ... അതിന് കഴിയുമോ റിപ്പോർട്ടർ മാപ്രകൾക്....
@LN8929-s7e
@LN8929-s7e 13 сағат бұрын
Sujaya de avastha 23 nu😂😂
@rejikumar2122
@rejikumar2122 14 сағат бұрын
Paruthikkuru pottu thodan thudangiyath ippozhalle. Evidarunnu pandu
@rajanka2512
@rajanka2512 13 сағат бұрын
👍🤣👍🤔
@rijam4972
@rijam4972 18 сағат бұрын
Ithippol ake kokku vannu kulam kalakkiyathu polayallo onnum angottu manasilakunnilla
@JayakumarAnil
@JayakumarAnil 15 сағат бұрын
Avan paanakaattu poy aanu murechathu😂😂😂😂😂😂
@PraveenBhaskar-ns6vd
@PraveenBhaskar-ns6vd 14 сағат бұрын
"മുറിച്ചു " എന്ന് പറഞ്ഞത് നേരായിരിക്കും..😂
@azeezmotif1089
@azeezmotif1089 10 сағат бұрын
എന്നാൽ നീ വാങ്ങി കൊടുക്ക്
@SalamAslam-i5w
@SalamAslam-i5w 3 сағат бұрын
Chanalile nalla nadiyaanu sujja
@assainkuwaitv7664
@assainkuwaitv7664 14 сағат бұрын
😂
@rameesvp2424
@rameesvp2424 10 сағат бұрын
അയാള് അയാളുടെ ഭൂധകാലത്തിലെ ഇല്ല തെറ്റുകളെയും ഏറ്റ് പറഞ്ഞു , അതിൽ നിന്ന് പൂർണ്ണമായും മാറുന്നു എന്ന് വ്യക്തമാക്കിയത് അല്ലെ...പിന്നെ വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ പറഞ്ഞ് അയാളെ ക്രൂശിക്കുന്നത് ശരിയല്ല...
@ShahulHameed-u2s3r
@ShahulHameed-u2s3r 12 сағат бұрын
പരുതിക്കുരു ഇപ്പൊ കരയും 🤭🤭🤭🤭
@naseerkalanarinaseer5219
@naseerkalanarinaseer5219 11 сағат бұрын
സുജയക്ക് നല്ലോണം പൊള്ളുന്നുണ്ടല്ലോ സന്ദീപ് കോൺഗ്രസിൽ vannathil
@iamhere8140
@iamhere8140 8 сағат бұрын
Arada roomil gas vittathu
@citizeN10
@citizeN10 3 сағат бұрын
ഒണ്ഗ്രെസ്സ് ന്റെ 20 കോടി പോയി
@chandrannair237
@chandrannair237 12 сағат бұрын
Pannikatam chunnium malam mezukium
@dm3sports638
@dm3sports638 13 сағат бұрын
Otta ratri koode chanel Mariya Le ranthan
@anilpai4702
@anilpai4702 14 сағат бұрын
Ellam ivarude abhinayam😡
@AbdulkareemValiyaveettil
@AbdulkareemValiyaveettil 9 сағат бұрын
സന്ദീപ് പുതിയ ഒരു മനുഷ്യന്‍ ആയി മതേതര പാര്‍ട്ടിയി ലേക്ക് വന്ന ഒരാളാണ് അപ്പോള്‍ സന്ദീപ് അയാളുടെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു അത്ര കരുതിയാല്‍ മതി
@manojtk9411
@manojtk9411 13 сағат бұрын
ഇന്ന് വരെ കോങ്ങാസിനെയും എമ്മിനെയും കുറ്റം പറഞ്ഞവൻ എങ്ങിനെ അതിൽ ചേക്കേറും poo
@AbdulHakeem-fw6xd
@AbdulHakeem-fw6xd 12 сағат бұрын
Chanalukar athirukadakunnu manasilakilla sujaya padmaja vannapol avidaypoyi aadarsham chanalukar pothuvayipravarthikanam tharamthazharuthu
@paranari_sudapi_vijayan
@paranari_sudapi_vijayan 11 сағат бұрын
പാവം മേത്തന്മാർ ചാനലുകാർക്ക് പോലും വേണ്ടാത്ത എടുക്കാ ചരക്കുകൾ 😂😂
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,3 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,2 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 203 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 21 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,3 МЛН