വീട്ടിൽ ധനവരവ് എപ്പോഴും ഉണ്ടാവാനും ലക്ഷ്മി കടാക്ഷം നിറഞ്ഞുനിൽക്കാനും ഞാൻ ചെയ്യുന്ന പൂജ|

  Рет қаралды 10,607

Vibi's Little World

Vibi's Little World

Күн бұрын

Website: www.vibislilworld.in
Contact: 9656000642/ 9003341316
ഉപ്പുദീപം :-
• 🪔 ഐശ്വര്യവും ധനവും വീട...
#minivlog #devotional #positivevibes #minivlog #onlineshopping #positivevity #minivlog #friday #pooja #lakshmipooja #brass #malayalam #divine

Пікірлер: 149
@1969R
@1969R 20 күн бұрын
വർഷങ്ങളായിട്ട് ഞാനും വെള്ളിയാഴ്ച ഉപ്പ് ദീപം വെക്കുന്നുണ്ട്. വളരെ നല്ല അനുഭവമാണ്... 👍 Friday ശുക്ര ഹോര സമയത്ത്( 6 am to 7 am, 1 pm to 2 pm, 8pm to 9pm )വീട്ടിലേക്ക് കല്ലുപ്പ് വാങ്ങി കൊണ്ടുവരുന്നതും നല്ലതാണ്. Friday ൽ വിളക്ക് കൊളുത്തി അതിനടുത്ത് ഒരു bowl ൽ മാതള അല്ലികളിൽ തേനൊഴിച്ച് അതിൽ "ഓം ശ്രീംമഹാലക്ഷ്മിയെ നമ:" എന്ന് ജപിച്ച് ഒരു തുളസിയില സമർപ്പിക്കുന്നത് ലക്ഷ്മീപ്രീതി ഉണ്ടാക്കും.
@vibislittleworld4632
@vibislittleworld4632 20 күн бұрын
വളരെ ശരിയാണ് 🥰🥰🥰❤️
@praveenaunnikrishnan9609
@praveenaunnikrishnan9609 3 күн бұрын
ചേച്ചി...വീഡിയോസ് സ്ഥിരം കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നമ്മളെ എല്ലാ നെഗറ്റീവിൽ നിന്നും പോസിറ്റീവ് ആക്കുന്ന വീഡിയോസ്. ഞാൻ രാത്രി late ആയി ഉറങ്ങി രാവിലെ late ayi എഴുന്നേക്കുന്ന ഒരാൾ ആണ്. ഒരു മോനുണ്ട് 2 വയസാണ്. ഞാനും husbandum കുഞ്ഞും മാത്രം ആണ് ഉള്ളത്. ചേച്ചിടെ 4 am സുപ്രഭാതം വീഡിയോ ആണ്‌ ആദ്യമായി കണ്ടത്. അത് കഴിഞ്ഞ് ഓരോന്നായി എടുത്ത് കാണാൻ തുടങ്ങി. എനിക്കും ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേക്കണമെന്ന് തോന്നി. വിശ്വാസമുണ്ട്, ആവശ്യത്തിന് മാത്രം അമിതമായി ഇല്ല. ഞാനും അങ്ങനെ രാവിലെ 4 മണിക്ക് എഴുന്നേറ്റ് വിളക്ക് കത്തിക്കാൻ തുടങ്ങി. അന്ന് തന്നെ എനിക്ക് മനസിലായി ഇത് വെറുതെ പറയുന്ന ഒരു കാര്യമല്ല. എന്തോ ഒരു ശക്തി ഇതിൽ ഉണ്ടെന്നു.വീണ്ടും തുടർന്നു. ഒരു 4 ഡേ ഒക്കെ ആയപ്പോൾ ഒട്ടും വയ്യാതായി ഉറക്കത്തിന്റെ പ്രശ്നം. രാത്രി കിടക്കുമ്പോൾ തന്നെ 1 മണിയൊക്കെ ആവും എന്നിട്ട് 4 മണിക്ക് എഴുന്നേക്കുന്ന അല്ലെ... ശരീരത്തിന് ആകെ ഒരു ബുദ്ധിമുട്ടും ക്ഷീണവും ഒക്കെ അനുഭവപ്പെട്ടു. അപ്പോഴും ഞാൻ morning ഇത് തുടർന്നു. 4 എന്നുള്ളത് 4.30 ആക്കി. കുറച്ചു ദിവസം അമ്മ വന്നു നിന്നു. പിന്നീട് കുഴപ്പമൊന്നും ഇല്ലായിരുന്നു. ശരീര സുഖം തരണേ എന്ന് തന്നെ ആയിരുന്നു പ്രാർത്ഥന. പിന്നീട് പിരിയഡ്‌സ് ആയി. Husbandum വലിയ വിശ്വാസമുള്ള ആളൊന്നും അല്ല. പക്ഷെ ഇതിലെന്തോ ഒരു വിശ്വാസം 😃. എനിക്ക് പിരിയഡ്‌സ് ആയപ്പോൾ ബ്രഹ്മ മുഹൂർത്തത്തിൽ അല്ലെങ്കിലും രാവിലെ എപ്പോഴെങ്കിലും husband വിളക്ക് കത്തിക്കും. ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ചു ആണ്‌ വിളക്ക് കത്തിക്കുന്നത്.. തലേദിവസം അടിച്ചുവാരി തുടച്ച് വിളക്കും തേച്ചു വയ്ക്കാറുണ്ട്.വാസ്തു വിളിക്കാണ് എനിക്കുള്ളത്.അത് മാത്രമാണ് കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരി ഇട്ടു കത്തിക്കുന്നത് ഫ്ലാറ്റിൽ ആയത് കൊണ്ട് പൂവ് ഒന്നും കിട്ടാറില്ല. എങ്കിലും വെള്ളം വയ്ക്കും.പക്ഷെ ഇപ്പോൾ കുറെ ആയി ഒന്നും അങ്ങോട്ട് ശെരി ആവണില്ല മോനു ഭയങ്കര നിർബന്ധം ആണ്‌. മോർണിംഗ് എന്നെ എഴുന്നേൽക്കാൻ സമ്മതിക്കില്ല കരച്ചിലും ആകെ ബഹളം. ഒരു ദിവസം രാവിലെ കത്തിച്ചാൽ പിന്നീട് പിറ്റേ ദിവസം കത്തിക്കാൻ പറ്റില്ല. എങ്കിലും എപ്പോഴായാലും എഴുന്നേക്കുന്ന സമയത്ത് കത്തിക്കാറുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ ആ ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചില്ലെങ്കിൽ എന്തോ വിഷമം ആണ്‌. അത്ര പവർഫുൾ ആണ്‌ ആ സമയം. പറ്റുന്നപോലെ ഒക്കെ ഞാൻ ചെയ്യാറുണ്ട്.
@AmalaP-co1sh
@AmalaP-co1sh 20 күн бұрын
ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് ഭയങ്കര മനസിന്‌ സന്തോഷമാണ് ❤️ഐ ലവ് യു ചേച്ചി ❤️
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@AmalaP-co1sh സന്തോഷം മോളെ ❤️❤️🫰
@JayasreePb-x7e
@JayasreePb-x7e 20 күн бұрын
Beautiful. Molu ❤
@JayasreePb-x7e
@JayasreePb-x7e 20 күн бұрын
Enickum. Puttu. Eshtamanu.
@anuprasad6778
@anuprasad6778 20 күн бұрын
Vibiyude vedios nu njan adict aayi....
@vibislittleworld4632
@vibislittleworld4632 20 күн бұрын
Thank you dear 🥰🥰🥰🙌
@AswathyKalesh-qg8uk
@AswathyKalesh-qg8uk 20 күн бұрын
ഇത്രേം long വീഡിയോ കണ്ടപ്പോ തന്നെ happy ആയി thankyou 🙏🙏🙏🥰😍😍 നന്നായിട്ടുണ്ട് ചേച്ചി
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@AswathyKalesh-qg8uk Thanks you so much for this support and love dear💕 it means a lot ❤️🫰
@Simi.27
@Simi.27 20 күн бұрын
Vibi your video provides very positive vibes. Would like to know what namams you recite after lighting vilaku. How long it takes your morning spiritual routine .
@shalisanthosh6898
@shalisanthosh6898 20 күн бұрын
Now u r my rolemodel❤🙏
@vineethavnair1366
@vineethavnair1366 20 күн бұрын
സ്വന്തം ആയിട്ട് ഒരു വീട് വാങ്ങുമ്പോൾ ഇതുപോലെ ച്യ്യൻ സാധിക്കാൻ കഴിയട്ടെ വിബി..
@vibislittleworld4632
@vibislittleworld4632 20 күн бұрын
തീർച്ചയായും ❤️❤️❤️
@sugababy96
@sugababy96 17 күн бұрын
ബ്രഹ്മ മൂഹുർത്ത വിളക്ക് Same house തന്ന വക്കണമോ. എൻ്റെ വീട്ടിൽ പോകാറുണ്ട് weekly . അവിടെ വയ്ക്കാമോ
@Athira.ratheesh
@Athira.ratheesh 19 күн бұрын
Chechiyude vedios kanumbol manasinu orupadu sadhoshamanu ...❤❤❤❤
@AiswaryaAiswarya-y5c
@AiswaryaAiswarya-y5c 19 күн бұрын
അജ്മ്മി പുട്ട് പൊടി use ചെയ്തു നോക്കൂ നല്ലതാണ് 😋😋😋vibi
@rajithamurugan-ku4ef
@rajithamurugan-ku4ef 20 күн бұрын
ഞാനും ബ്രഹ്മ മുഹൂർത്ത വിലക്ക് രണ്ടാമത്തെ പ്രാവശ്യം വച്ചു തുടങ്ങി ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🌹🌹
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@rajithamurugan-ku4ef ഒത്തിരി സന്തോഷം, 48 ദിവസങ്ങൾ തുടർച്ചയായി ദീപം തെളിയിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ സഫലമാവട്ടെ 😊🥰
@swathiv3633
@swathiv3633 20 күн бұрын
Adyam vech prarthichath saadhicho
@AiswaryaAiswarya-y5c
@AiswaryaAiswarya-y5c 20 күн бұрын
Hai👋💕💕💕
@rajithamurugan-ku4ef
@rajithamurugan-ku4ef 20 күн бұрын
@vibislittleworld4632 താങ്ക്യു ടാ ♥️♥️
@navaneeth3633
@navaneeth3633 13 күн бұрын
Hii chechi...dont miss out this years Varamahalakshmi festival🙂💛
@lekshmisai9057
@lekshmisai9057 20 күн бұрын
Enik inganokke cheyan orupaduishttamaaa ee channel kanan thudangiyathilpinneya .nalla.voice aanu
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@lekshmisai9057 🥰🥰🥰🥰❤️❤️❤️❤️🫰
@Anaghashree-j6k
@Anaghashree-j6k 20 күн бұрын
Hi vibi ippozha video kandathu.vibi vilikku kathikkunathokke kanumbol thanne oru sandhoshavum samadhanavum kittunnathupole..ennum video idan shramichoode❤
@divyassree
@divyassree 19 күн бұрын
Pls reply wash basin and gas same rowil vakkamo as per vastu
@chippynaveen8039
@chippynaveen8039 20 күн бұрын
Waiting aayirunnu dear ❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@chippynaveen8039 ❤️❤️❤️❤️
@Sujithavn
@Sujithavn 18 күн бұрын
Super positive wibe
@Arya-o2x
@Arya-o2x 20 күн бұрын
നോക്കി ഇരിക്കുക ആയിരുന്നു ❤️
@vibislittleworld4632
@vibislittleworld4632 20 күн бұрын
ഇതാ വന്നല്ലോ 🥰🥰🥰❤️
@Pravisha456
@Pravisha456 20 күн бұрын
Videos epolum edanam dear..... Waiting annu🎉🎉🎉🎉🎉🎉🎉❤❤❤❤❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@Pravisha456 ok da ❤️❤️❤️❤️
@sheejasajan7185
@sheejasajan7185 20 күн бұрын
Ennum video käthirikkum. Vibi❤❤❤❤❤
@AnishMukundan-iz9ug
@AnishMukundan-iz9ug 20 күн бұрын
Ente wife Ingane chaiyunnu . Subalekshmi amma de suprabhat . Vilakk agarbatti de smell . Oru ambalathil nikkunna feel aanu . 🙏🙏🙏
@sitharagovind9954
@sitharagovind9954 19 күн бұрын
Positivity overloaded ❤❤
@vibislittleworld4632
@vibislittleworld4632 19 күн бұрын
@@sitharagovind9954 ❤️❤️❤️❤️❤️
@JayasreePb-x7e
@JayasreePb-x7e 20 күн бұрын
Godbless. Molu.❤
@soumyaprajesh3533
@soumyaprajesh3533 19 күн бұрын
Blowhott Stove എങ്ങനെയുണ്ട് Vibi (Autolgnition എങ്ങനെയുണ്ട്)
@മനോജ്കുമാര്
@മനോജ്കുമാര് 19 күн бұрын
Uppu dheepam thalethivasam thanne dheepavilakkil manjalkukumam purattivaikkamo morning time kuravanu
@SwathyMl-i7x
@SwathyMl-i7x 9 күн бұрын
Periods time il brahmamuhurtha vilakku vaikkamo.2days ayittullu vilakku vaikkan thudangittu.48 days vaikkuvan pattane ennanu prardhana.
@mahalakshmika9368
@mahalakshmika9368 20 күн бұрын
Vibi super❤ lwant pooja things
@vibislittleworld4632
@vibislittleworld4632 20 күн бұрын
Hi 👋 please WhatsApp - 9656000642
@Arundativishwa
@Arundativishwa 20 күн бұрын
Vibhiyudey videos nalla positivity yum motivational um aanu...😊😊 Raaviley nerathey enettal vibhi kku pinnedu urakkam veraarundo? Njan try cheythu oru divasam nerathey enettu...but pinnedu nalla urakkam vannu,cheriya mon und...appo avaney uchakku urakkyappol njanum ang nannayi urangipoyyi😢pittey divasam nerathey enekkan pattyathum illa... Enthenkilum tips parayumo
@sabithabose271
@sabithabose271 20 күн бұрын
Ee pooja vilakkum thattavum ethra yakum
@rajeswaryrajesh5523
@rajeswaryrajesh5523 11 күн бұрын
Chechi ethra velake aane oru divasam kathikedandathe aryila pls reply
@rainbowsv6919
@rainbowsv6919 20 күн бұрын
Thank you dear ❤️
@vibislittleworld4632
@vibislittleworld4632 20 күн бұрын
❤️😊
@Anjumol-b5f
@Anjumol-b5f 18 күн бұрын
Chechi പാലക്കാട് honeymaminte പ്രോഗ്രാമിന് anchor ആയിട്ടുണ്ടാരോന്നോ ഹണി mam ന്റെ insta reels ൽ sound കേട്ടപ്പോൾ തോന്നി 😍
@vibislittleworld4632
@vibislittleworld4632 18 күн бұрын
@@Anjumol-b5f ഉണ്ടായിരുന്നു 😊🥰🫰
@Anjumol-b5f
@Anjumol-b5f 18 күн бұрын
@vibislittleworld4632 🥰🥰❤️🫂
@new2ubydheesh915
@new2ubydheesh915 20 күн бұрын
Eppozha videos kaanunne.. Nalla videos aanutto.. Uppudheepam vechitt aa uppu nthu cheyyanamnnu paryo. Reply tharane
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@new2ubydheesh915 അടുത്തദിവസം ശുദ്ധമായ വെള്ളത്തിൽ ഈ ഉപ്പു കലക്കി സിംങ്കിൾ ഒഴിച്ചോളൂ... എന്നിട്ട് പാത്രം കഴുകി വയ്ക്കുക, അടുത്ത വെള്ളിയാഴ്ച വീണ്ടും ഇതുപോലെ ആവർത്തിക്കുക!! വെള്ളിയാഴ്ച ദിവസം വീട്ടിലേക്ക് ഉപ്പ് വാങ്ങി വരുന്നത് വളരെ നല്ലതാണ്!!!
@subeeshasasidharan8439
@subeeshasasidharan8439 20 күн бұрын
മോൾ വിളക്ക് കത്തിച്ചത് കണ്ടപ്പോൾ തന്നെ ഭയങ്കര ആന്റിക് ഭയങ്കര സന്തോഷം ആണ് മോളെ
@vibislittleworld4632
@vibislittleworld4632 20 күн бұрын
🥰🥰🥰❤️❤️❤️❤️❤️
@anjalir3614
@anjalir3614 20 күн бұрын
സൂപ്പർ vibi ♥️♥️
@deepaspassion
@deepaspassion 17 күн бұрын
നല്ല വീഡിയോ. Oru പോസിറ്റീവ് എനർജി ആണ് കാണുന്നത്
@Shruthikrishna233
@Shruthikrishna233 20 күн бұрын
3 മണി തന്നെ veno ബ്രഹ്മമുഹൂർത്തം 4.20 to 5.10 between അല്ലെ.. ഈ ഒരു dbt clear ആക്കി തരാവോ
@anusabari9767
@anusabari9767 20 күн бұрын
Love you vibi❤❤❤❤🥰🥰🥰
@vibislittleworld4632
@vibislittleworld4632 20 күн бұрын
Love you too 🥰❤️
@devikrishna9901
@devikrishna9901 9 күн бұрын
ഉപ്പ് വിളക്ക് വച്ച ഉപ്പ് എന്താ ചെയ്യുക ?
@vibislittleworld4632
@vibislittleworld4632 9 күн бұрын
അടുത്തദിവസം കുറച്ച് വെള്ളം എടുത്ത്, ഉപയോഗിച്ച ഉപ്പു അതിൽ നന്നായി കലക്കി സിങ്കിൽ ഒഴിക്കാം!!!
@craftideasbyniru6265
@craftideasbyniru6265 16 күн бұрын
അഷ്ടഗന്ധം എന്തിനാണ് ഉപോയോഗിക്കുന്നത് ഒന്നു പറഞ്ഞു. തരാമോ?
@remanisasidharan1680
@remanisasidharan1680 20 күн бұрын
താഴപൂവിൻ്റെ kumkumam evide kittum
@Achu-jh8dn
@Achu-jh8dn 20 күн бұрын
വിളക്ക് വെക്കുമ്പോ എണ്ണ ഏതാണ് ഉപയോഗിക്കുന്നത്
@dineshkumar.b7616
@dineshkumar.b7616 20 күн бұрын
ഞാൻ ചോദിക്കാനായിcomment type ചെയ്യാൻ വന്നപ്പോൾ Same Question
@rajalakshmyprasanth1371
@rajalakshmyprasanth1371 20 күн бұрын
ഹായ് വിബി ❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@rajalakshmyprasanth1371 ഹായ് 😍
@dineshkumar.b7616
@dineshkumar.b7616 20 күн бұрын
വിളക്കിൽ ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്
@prasannalohi9173
@prasannalohi9173 20 күн бұрын
ഉപ്പുദീപം വിളക്ക് രാവിലെ ആണോ കത്തിക്കുന്നത്
@prasannalohi9173
@prasannalohi9173 20 күн бұрын
🙏ഞാൻ ബ്രഹ്മമുഹൂർത്താവിളക് എന്ന് 45ദിവസം ആയി പൂജകൾ ഒന്നും ചെയ്യാറില്ല വിളക്ക് കത്തിച്ചു namam ചൊല്ലി ഇരിക്കും നല്ല സുഖമാണ് പൂജനിർബന്ധമാണോ
@damanshibu4190
@damanshibu4190 18 күн бұрын
ബ്രഹമ്മ മുഹൂർത്ത വിളക്ക് vechachin ശേഷം main ഡോർൽ കോലം വിളക്കും വെച്ചാൽ മതിയോ... ഒന്ന് paranj tharuo
@saluvinod7984
@saluvinod7984 20 күн бұрын
Cooking ന്റെ video കൂടി ഇടണം ketto
@vibislittleworld4632
@vibislittleworld4632 20 күн бұрын
Ok 😁😁😁🥰
@deepaspassion
@deepaspassion 17 күн бұрын
Ee ഉപ് എല്ലായ്‌പോഴും മാറ്റണോ
@manjulaav7649
@manjulaav7649 19 күн бұрын
Vibi🙏
@SubhaVarma-ti9mw
@SubhaVarma-ti9mw 20 күн бұрын
എന്തൊക്കെ നാമങ്ങൾ ആണ് വിബി ചൊല്ലരുള്ളത്. ഒന്നു പരയമൊ I like your videos ❤
@sandhyamahesh2167
@sandhyamahesh2167 20 күн бұрын
Hi Vibi ..How are you?? friday ഉപ്പു ദീപവും ബ്രഹ്മമുഹൂർത്തവിളക്കും തെളിയിക്കണോ?? ഞാൻ first 48 days complete ചെയ്തു. But friday uppu deepam മാത്രമാണ് വച്ചിരുന്നത്..
@Lakshmi-l1h
@Lakshmi-l1h 20 күн бұрын
Hi vibi.. Thuvarapparipp deepam vekkumbol ella weekm puthiya paripp ano upayogikkunnath? Aa paripp sesham enthanu cheyyendath?
@Lakshmi-l1h
@Lakshmi-l1h 20 күн бұрын
Plz reply🙏🏻 ee week start cheyyan plan cheyyunnu
@dineshkumar.b7616
@dineshkumar.b7616 20 күн бұрын
അത് കിളികൾക്ക് കൊടുക്കാം
@remyapr6333
@remyapr6333 20 күн бұрын
Dear e vilakku purathano vekkua ethu bhagathekk thirichanu vekkendath?
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@remyapr6333 ബ്രഹ്മ മുഹൂർത്ത വിളക്ക് പുറത്തും(sitout) ഹാളിലും പൂജ മുറിയിലും വയ്ക്കാം... ദീപം കിഴക്കോട്ട് നോക്കി വയ്ക്കുന്നത് വളരെ നല്ലത്!!
@remyapr6333
@remyapr6333 20 күн бұрын
@@vibislittleworld4632 thanx♥️
@mayamammuz5159
@mayamammuz5159 20 күн бұрын
Sundari❤❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
ശരിക്കും? 🥹🥰❤️
@mayamammuz5159
@mayamammuz5159 20 күн бұрын
👍🏻
@goodvibes-2709
@goodvibes-2709 20 күн бұрын
Videos eppozhum idane chechi..❤
@nayanaam9010
@nayanaam9010 20 күн бұрын
AzhichYil orikkale vilakku kazhukukayullo appol engana daily enna mattande
@vibislittleworld4632
@vibislittleworld4632 20 күн бұрын
ഏകദേശം എണ്ണ തീരാറാകുമ്പോഴാണ് ദീപം ശാന്തി ചെയ്യാറുള്ളത്.. ഒരു പേപ്പർ റോൾ എപ്പോഴും പൂജാമുറിയിൽ സൂക്ഷിക്കാറുണ്ട്.. പേപ്പർ കൊണ്ട് വിളക്ക് തുടച്ച് വൃത്തിയാക്കി എണ്ണ ഒഴിക്കും!!!
@sangeethacooksmart8493
@sangeethacooksmart8493 20 күн бұрын
🙏🏻🙏🏻❤
@sugababy96
@sugababy96 17 күн бұрын
വിളക്ക് Same house thanna വക്കണോ ഞാൻ എൻ്റെ വീട്ടിൽweekly pokum അവിടെ വക്കാമോ
@vibislittleworld4632
@vibislittleworld4632 16 күн бұрын
@@sugababy96 വിളക്ക് എടുത്തു കൊണ്ടു പോകരുത്, പക്ഷേ അവിടുത്തെ വീട്ടിലെ വിളക്കിൽ ദീപം കൊളുത്താം!!!
@DivyaPp-i1j
@DivyaPp-i1j 15 күн бұрын
Vibi, shoe rack ിന് മുകളിൽ ആണോ ബുദ്ധ പ്രതിമ വെച്ചിരിക്കുന്നത്? ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. അതു പാടുമോ എന്ന് അറിയാൻ ആണു
@vibislittleworld4632
@vibislittleworld4632 15 күн бұрын
അത് ഷൂ റാക്ക് തന്നെയാണ് പക്ഷേ അതിൽ ചെരുപ്പുകൾ ഒന്നും ഇല്ല.. ചെരുപ്പുകൾ എല്ലാം പുറത്ത് സ്റ്റാൻഡ് സെറ്റ് ചെയ്തു അവിടെയാണ് വെച്ചിട്ടുള്ളത്... ചെരുപ്പുകൾ വയ്ക്കുന്ന സ്ഥലത്ത് അല്ലെങ്കിൽ വൃത്തിയില്ലാത്ത സ്ഥലത്ത് ബുദ്ധയുടെ പ്രതിമ വയ്ക്കരുത്!!!
@DivyaPp-i1j
@DivyaPp-i1j 15 күн бұрын
@vibislittleworld4632 നന്ദി vibi. ഞാൻ ഇപ്പോൾ തന്നെ മാറ്റാം
@ShidaManoj
@ShidaManoj 20 күн бұрын
❤🙏🏻❤
@Jessyprabhod
@Jessyprabhod 19 күн бұрын
🙏🏻🙏🏻🙏🏻❤❤❤👌🏻
@rsajitha999
@rsajitha999 20 күн бұрын
Saturday mattumo uppu atho 1week vekumo
@vibislittleworld4632
@vibislittleworld4632 20 күн бұрын
ഞാൻ ശനിയാഴ്ച ഉപ്പ് മാറ്റും.. എനിക്ക് സ്ഥല പരിമിതിയുണ്ട് 😊
@rsajitha999
@rsajitha999 20 күн бұрын
@@vibislittleworld4632 ok thank you for your rply
@anjaliashok1061
@anjaliashok1061 20 күн бұрын
@Devuttyraj
@Devuttyraj 20 күн бұрын
❤❤❤❤ Puthiya veed mariyille da ?
@vibislittleworld4632
@vibislittleworld4632 20 күн бұрын
Feb 1 week aanu
@Swram916
@Swram916 20 күн бұрын
🙏🙏🙏
@vibislittleworld4632
@vibislittleworld4632 20 күн бұрын
❤️❤️🙏
@saluvinod7984
@saluvinod7984 20 күн бұрын
🙏🏻🙏🏻🙏🏻
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@saluvinod7984 ❤️❤️❤️❤️
@jamolkunji2573
@jamolkunji2573 20 күн бұрын
Hai Vibi.. adukkalayil vilakku vakkumbhol dhisa nokkano..? Vibiye kaanumbhol oru santhosham ❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
ഈ സ്നേഹത്തിന് ഒത്തിരി നന്ദി, ദീപം പൊതുവേ കിഴക്ക് നോക്കി അല്ലെങ്കിൽ വടക്ക് നോക്കി തെളിയുന്നത് വളരെ നല്ലതാണ്... പിന്നെ ഞാൻ ഉപയോഗിച്ചിരിക്കുന്ന വിളക്കിന് ദിശ ബാധകമല്ല 😊🥰❤️
@jamolkunji2573
@jamolkunji2573 20 күн бұрын
@vibislittleworld4632 Thank you 🥰
@jamolkunji2573
@jamolkunji2573 20 күн бұрын
ഞാൻ ബ്രഹ്മമുഹൂർത്ത വിളക്ക് വച്ചിരുന്നു. വിബിയാണ് Inspiriation. 26 ദിവസം കൊളുത്തി. പിന്നെ മെൻസെസ് ആയി. എൻ്റെ വീട്ടിലായതുകൊണ്ട് പിന്നീട് അത് തുടരാൻ സാധിച്ചില്ല. 2 മാസം ആയി മുടങ്ങിയിട്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ വിബി ...ഇനി അത് തുടർന്നു പോകണോ...? അതോ ആദ്യം മുതൽ വച്ചു തുടങ്ങണോ?
@vibislittleworld4632
@vibislittleworld4632 20 күн бұрын
@jamolkunji2573 രണ്ടുമാസം ആയില്ലേ മുടങ്ങിയിട്ട്? ഇനി ആദ്യം മുതൽ തുടങ്ങുന്നതാണ് നല്ലത്!!! വീട്ടിൽ വയ്ക്കുന്ന വിളക്ക് മുടങ്ങിപ്പോയി എന്നുകരുതി ദോഷങ്ങൾ ഒന്നുമില്ല, അനാവശ്യമായ ഭയമോ ചിന്തകളോ ഒഴിവാക്കുക.. എന്നാലും പീരീഡ്സ് ദിവസങ്ങൾ ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങളിൽ കുറഞ്ഞത് ഒരു നിലവിളക്ക് എങ്കിലും രണ്ട് തിരിയിട്ട് കൊളുത്തി ഒരു കിണ്ടിയിൽ അല്പം വെള്ളവും പിന്നെ ചന്ദനത്തിരി അല്ലെങ്കിൽ ദശാംഗമോ കൊളുത്തി വയ്ക്കാൻ എങ്കിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും!!!!
@jamolkunji2573
@jamolkunji2573 20 күн бұрын
@@vibislittleworld4632 ok Thank you Vibi♥️
@sheejasajan7185
@sheejasajan7185 20 күн бұрын
Aaviyil vevicha puttu kaHikkanam
@Sunitha-v8n
@Sunitha-v8n 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
❤️❤️❤️
@miniradhakrishnan7416
@miniradhakrishnan7416 20 күн бұрын
വെള്ളിയാഴ്ച മഹാലക്ഷ്മിക്ക് മാത്രം നിവേദ്ധ്യം വെയ്ക്കാരുലോ ദിവസവും വെയ്ക്കുന്ന നിവേദ്ധ്യം വെച്ചിട്ടുണ്ടോ
@nima2438
@nima2438 20 күн бұрын
സുപ്രഭാതം കേൾക്കുന്ന അതിനു rate എത്രയാ.
@vibislittleworld4632
@vibislittleworld4632 20 күн бұрын
amzn.to/3CcWfn8 ഞാൻ വാങ്ങിയപ്പോൾ ഉള്ള തുകയ്ക്കും ഇപ്പോഴത്തെ തുകയ്ക്കും വ്യത്യാസമുണ്ട്!!!
@nima2438
@nima2438 20 күн бұрын
@vibislittleworld4632 rate എത്രയാണ് എനിക്ക് വാങ്ങാൻ ആണ്
@minimani3527
@minimani3527 20 күн бұрын
ബുദ്ധ പ്രതിമ എവിടെയാ വക്കുന്നത്
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@minimani3527 പുറത്തുനിന്ന് കയറിവരുമ്പോൾ കാണാൻ പാകത്തിന് വേണം ബുദ്ധയുടെ statue വയ്ക്കാനായി, സിറ്റൗട്ടിലെ ഹോളിലോ വയ്ക്കാവുന്നതാണ്, കിഴക്ക് നോക്കി വായിക്കുന്നത് വളരെ നല്ലതാണ്
@DivyaPp-i1j
@DivyaPp-i1j 18 күн бұрын
​@@vibislittleworld4632show rackinu മുകളിൽ ആണോ വെച്ചിരിക്കുന്നത്?
@DivyaPp-i1j
@DivyaPp-i1j 15 күн бұрын
Ente comment kaanunnilla. Vibi, shoe rack ിന് മുകളിൽ ആണോ ബുദ്ധ പ്രതിമ വെച്ചിരിക്കുന്നത്? ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. അതു പാടുമോ എന്ന് അറിയാൻ ആണു.
@Neethu.
@Neethu. 20 күн бұрын
Vibi വിളക്ക് കെടുത്തുന്നത് എങ്ങനെ എന്ന് പറയാമോ.. ചിലർ പറയും പൂവ് വെച് കെടുത്താൻ.. ചിലർ പറയും തന്നെ കിടട്ടെ എന്ന്... ഒന്ന് clarify ചെയ്യണേ
@deepthybilan8042
@deepthybilan8042 20 күн бұрын
പൂവ്‌ കൊണ്ട് kedutham പിന്നെ തിരി പിന്നിലോട്ട് വലിച്ചു എണ്ണയിൽ മുക്കി കെടുത്താം.
@Neethu.
@Neethu. 20 күн бұрын
@deepthybilan8042 🙏😍
@vibislittleworld4632
@vibislittleworld4632 20 күн бұрын
ദീപം താനെ അണഞ്ഞു പോകരുത്, ഒരു പുഷ്പം ഉപയോഗിച്ച് അല്ലെങ്കിൽ തിരി കമ്പി ഉപയോഗിച്ച് (തിരി കമ്പി ഉപയോഗിച്ച് തിരി അല്പം ബാക്കോട്ട് വലിച്ച്) ദീപം ശാന്തി ചെയ്യാവുന്നതാണ്,
@sunishmanikhilnikhil8502
@sunishmanikhilnikhil8502 20 күн бұрын
💞💞💞🫂🫂🫂🧿
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@sunishmanikhilnikhil8502 ❤️❤️❤️❤️😍🫰
@AbhiAbhi-w4s
@AbhiAbhi-w4s 20 күн бұрын
ചേച്ചി നമ്മൾ എത്ര ദിവസം ആണ് ബ്രഹമ മുഹൂർത്ത വിളിക്കു തെളിയിക്കണ്ടത്
@vibislittleworld4632
@vibislittleworld4632 20 күн бұрын
ഒരു മണ്ഡലകാലം, 48 ദിവസങ്ങൾ!!!
@AbhiAbhi-w4s
@AbhiAbhi-w4s 20 күн бұрын
ഒന്നു പറഞുതരണേ
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@AbhiAbhi-w4s എന്താണ് സംശയം?
@anjalijitheesh963
@anjalijitheesh963 20 күн бұрын
Kuttikku disturbance aville dear???
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@anjalijitheesh963 നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് നല്ല ശീലം അല്ലേടാ??
@DE__x-x5g
@DE__x-x5g 20 күн бұрын
Vibi kutry nannayi varatte
@vibislittleworld4632
@vibislittleworld4632 20 күн бұрын
@@DE__x-x5g താങ്ക്യൂ ഡിയർ 🥰❤️
@vijipramod6501
@vijipramod6501 20 күн бұрын
❤❤❤
@dewdrops7137
@dewdrops7137 20 күн бұрын
❤❤❤
@roshnik07
@roshnik07 20 күн бұрын
❤❤❤❤
@vibislittleworld4632
@vibislittleworld4632 20 күн бұрын
❤️❤️❤️❤️
@godsgrace5905
@godsgrace5905 20 күн бұрын
❤❤❤
@AjithaUday
@AjithaUday 19 күн бұрын
❤❤❤
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН