Easybusinesstricks#dayinmylife#naylatalkynayaz# • ഒരു രൂപ പോലും മുടക്കതെ...
Пікірлер: 877
@Annussx9iАй бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അപ്പം കാണുന്നത് നാട്ടിൽ ഒന്നും ഇങ്ങനത്തെ പലഹാരം ഇല്ല നല്ല പലഹാരം കാണണം എങ്കിലും തിന്നണമെങ്കിലും കാസർകോട്ടുകാരനല്ലേ കാസർകോട് വരണമല്ലേ
@ShereefachemmuАй бұрын
അതെ.. കാസറഗോഡ് മാത്രമേ ഇതുപോലുള്ള അപ്പം കാണു..
@JasieenaJasi-br2tw2 ай бұрын
ഒരു ജോലിയും ഇല്ലാതെ ബുദ്ധിമുട്ട് ന്ന ന്നെ പോലെ ആരൊക്കെ ഉണ്ട് 🥲
@Shereefachemmu2 ай бұрын
Budhimuttanda idhu pole cheydhal madhi elam sheri avum
@RuksanaRuppy2 ай бұрын
വെളിച്ചെണ്ണ ആണോ, എടുത്തത്. വെള്ളം ആണോ കൈ നനക്കാൻ ഇടുത്തത്. Undakubol
@Shereefachemmu2 ай бұрын
@RuksanaRuppy vellam
@rayyak83672 ай бұрын
ഞാനുണ്ട്😢
@edupointpsc98182 ай бұрын
Njanud
@bindu33332 ай бұрын
ഞാൻ ഉണ്ടാക്കുന്നത്.... പൊരിക് പകരം ചെറുപയർ നന്നായി Varukum smell വരുന്നത് വരെ എന്നിട്ട് പൊടിച്ചു ചേർക്കും.... പണിയാരം എന്നാണ് ഞങ്ങൾ പറയുക... കുറെ നാൾ ഇരിക്കും നല്ല taste ആണ്..
@WonderfulRussellTerrier-hx7er2 ай бұрын
ഉണ്ടാക്കി നോക്കണം പൊരിയപ്പം ആദ്യമായിട്ടാ ഈ പലഹാരം കാണുന്നതും കേൾക്കുന്നതും 👍🏻
ഞാൻ ഇപ്പൊ ഴാണ് വീഡിയോ കാണുന്നത് സുപ്പർ ഇത് ഉണ്ടാക്കും
@Shereefachemmu29 күн бұрын
Thanku
@ziyaworldd2 ай бұрын
പൊരിയപ്പം ആദ്യമായി കാണുന്ന ഞാൻ 🙏🏻😍 ന്യൂ സബ്സ്ക്രൈബർ👍🏻👍🏻
@Shereefachemmu2 ай бұрын
Thanku
@SameeraSamad-k1r2 ай бұрын
ഞാനും ആദ്യമായിട്ടാണ് ഈ ചാനലും അപ്പവും കാണുന്നത് 😁 സൂപ്പർ🥰 10:56 നിങ്ങളെ വീട് എവിടെ ആണ്
@ShereefachemmuАй бұрын
Thanku.. Kasaragod
@shamriyasherinАй бұрын
പണിയാരം നല്ല taste ആണ്... ചെറുപയർ പരിപ്പ് , അരി വറുത്തത്, തേണ്ട പുണ്ട്. പൊരിക്കടല എന്നിവ ഇട്ട് ഇരട്ട ശർക്കര പാനിയിൽ ഇട്ട് വാട്ടി എടുക്കണം''' ഇതേ പോലെ തന്നെ.. ചെറിയ change '
@ShereefachemmuАй бұрын
ആണോ?? Try ചെയ്യണം... Thanks for sharing
@Hashim.VHashim11 күн бұрын
അടിപൊളി ആണ് പക്ഷെ ശർക്കരയിൽ കല്ല് പൊടിയും ഒക്കെ ഉണ്ടാവില്ലേ അത് അരിക്കണ്ടേ റെസിപ്പി 👍👍👍 ആണ്
ഇന്ന് ഇപ്പൊ കണ്ടത് വീഡിയോ.. സബ്സ്ക്രൈബ് ചെയ്തു.. എന്റെ വീടും കാസറഗോഡ് ജില്ലയിൽ ആണ്. പൊരിക്കു പകരം മലരില്ലേ അതു ചേർത്തിട്ട് ഇതേപോലെയുണ്ടാക്കുന്നതല്ലേ ചുക്രുണ്ട.. കാസറഗോഡ് ബേക്കറികളിൽ മാത്രം കിട്ടുന്നതും വീട്കളിൽ ഉണ്ടാക്കുന്നതും.. അത് വലിയ ഉണ്ടയാണ്. എന്റെ ഏച്ചിയൊക്കെ ഉണ്ടാക്കാറുണ്ട്.. സൂപ്പർ ടേസ്റ്റ് ആണ് മലര് കൊണ്ട് ഉണ്ടാക്കുന്നത്.
@Shereefachemmu2 ай бұрын
Aano?? Njanum try cheyyum.. thanks new subscribe
@shailajanarayan8862 ай бұрын
@@Shereefachemmu ഒന്ന് കൂടെ ചേർക്കാൻ ഉണ്ട്.. പുഴുക്കലരി വറത്തു പൊടിച്ചു ചേർക്കണം കുറച്ച്. എന്നിട്ട് എല്ലാം കൂടെ മിക്സ് ചെയ്യണം. ജീരകം ഇടരുത്. ഏലക്ക പൊടി മാത്രം. ടേസ്റ്റ് സൂപ്പർ 👍🏻👍🏻
@Shereefachemmu2 ай бұрын
@shailajഓക്കേ താങ്ക്സ് anarayan886
@aseelazubair35742 ай бұрын
Malaro
@shailajanarayan8862 ай бұрын
@@aseelazubair3574 നെല്ല് വറുത്തെടുക്കുമ്പോൾ കിട്ടുന്നത്.. പൂജയ്ക്കൊക്കെ എടുക്കും.
@kavithagireesh6011Ай бұрын
❤❤❤ soooper 100ennathinte price എത്രയാ
@ShereefachemmuАй бұрын
150
@hibaz200311 күн бұрын
Nighal kasaragod evideya
@Shereefachemmu11 күн бұрын
Chemnad
@anilapaika42545 күн бұрын
Oru kalkilo vellathini mattullathinte alav paranhu tharumo
@Shereefachemmu5 күн бұрын
Athu pole less cheythal madhi
@aizasworld28832 ай бұрын
Nannayitundu ❤
@Shereefachemmu2 ай бұрын
Thank u
@Chinnu8989-yd4eyАй бұрын
Super👍🏻 Allahu barkath nalkatte🤲🏻
@ShereefachemmuАй бұрын
ആമീൻ
@meharunnisa.abdulkhader.94702 ай бұрын
Superayittund❤😊
@Shereefachemmu2 ай бұрын
Thanku
@Fathima.Farook27 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പൊരിയപ്പം കാണുന്നത്. ഇത് എത്ര മിനിറ്റ് ശർക്കരയിൽ തേങ്ങ വേവിക്കേണ്ടത്
@Shereefachemmu27 күн бұрын
ഒരു 7 mnt വരെ
@LubnaShahina2 ай бұрын
Nalla resepy
@Shereefachemmu2 ай бұрын
Thanku
@salihpk6075Ай бұрын
Yes good
@ShereefachemmuАй бұрын
Thanku
@spicycorner562Ай бұрын
Enghanoru sweet adhyamikanunnu koduthal veraiti pradhekshikunnu price parayumo order akkananu
@ShereefachemmuАй бұрын
Thanku...kg 300...🥰👍
@hindipadsaala86302 ай бұрын
Kitchen il oru fan fit cheyyu. Apol choodinu orashwasam kittum
@Shereefachemmu2 ай бұрын
Fan und… but kitchenil paachagam cheyyunadh kond same tymil fan on cheydhal chood kaat varunnu