വീട്ടിലേക്ക് പോരേണ്ടിവന്നു റിസൾട്ടിന് കാത്തു നിക്കാണ് ​⁠

  Рет қаралды 112,437

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 278
@MuhasinathMohamedShareef
@MuhasinathMohamedShareef 3 ай бұрын
ബിലാലിനെ പോലെ നല്ലൊരു ഫ്രണ്ട് കിട്ടിയത് അല്ലാഹുവിനോട് നന്ദി പറയുക
@nasarnas3108
@nasarnas3108 3 ай бұрын
@@MuhasinathMohamedShareef 🤲🏻🤲🏻
@nasarnas3108
@nasarnas3108 3 ай бұрын
🤲🏻🤲🏻
@shameerarafeek1142
@shameerarafeek1142 3 ай бұрын
നൗഫലെ ഉപ്പാടെ വിശേഷം അറിയാൻ വിഡിയോ നോക്കിയിരിക്കായിരുന്നു.
@sanashifa8688
@sanashifa8688 3 ай бұрын
നൗഫലെ ഞാൻ രാവിലെ മുതൽ നോക്കി കാത്തിരിക്കുകയായിരുന്നു ഉപ്പാൻ്റെ വിവരം അറിയുവാൻ .പറയുന്നവർ പറയട്ടെ ഉപ്പാൻ്റെ ഹോസ്പിറ്റല് കാര്യങ്ങൾ ഞങ്ങളോട് പറയണം അറിയാനയിട്ടു കൊറേ ആൾക്കാർ കാത്തിരിക്കുന്നുണ്ട്. ഉപ്പാക്ക് വേണ്ടി ഒരുപാട് പേർ പ്രാർഥികുന്നുണ്ട് ഒന്നുകൊണ്ടും ടെൻഷൻ ആവണ്ട. അല്ലാഹു എല്ലാ അസുഖങ്ങളും പെട്ടന്ന് മാറ്റി തരട്ടെ.
@dainysaji7235
@dainysaji7235 3 ай бұрын
സത്യം
@Musliyer786
@Musliyer786 3 ай бұрын
❤❤c😅😮
@MhdShan-jv1sj
@MhdShan-jv1sj 3 ай бұрын
Yes
@thesneek3531
@thesneek3531 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@ameenabathool9750
@ameenabathool9750 3 ай бұрын
Njanum
@ShafeequeK-l8t
@ShafeequeK-l8t 3 ай бұрын
ഉപ്പാന്റെ അസുഖം ശിഫ കൊടുക്കണേ .. നാഥാ 🤲🏻🤲🏻
@mykutties9997
@mykutties9997 3 ай бұрын
എന്തുപറഞ്ഞാലും അന്റെ ഉപ്പാനും ഉമ്മയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് എന്താ ചിങ്ങേൽ എത്ര ഉയരങ്ങളിൽ എത്തിയാലും ഒരു അഹങ്കാരം അവരുടെ മുഖത്ത് കാണുന്നില്ല അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നൗഫലിന്റെ ഉപ്പാനെ ഉമ്മാനെ അവർക്ക് പടച്ചോൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കട്ടെ അവരുള്ളത് കൊണ്ടാണ് നൗഫലേ നീ ഉയരങ്ങളിൽ എത്തുന്നത്👍🏻👍🏻🥰🥰🥰
@suhailasulu7865
@suhailasulu7865 3 ай бұрын
Veetil zamzam vellam undengil niyyath vech uppak kodukkiii. Nalla shamanam kittum. Tablet kayikkunnillengil kunjualk kodukkunna pole podich juicil oke aki koduthu nooki
@mykutties9997
@mykutties9997 3 ай бұрын
മെഡിക്കൽ കോളേജ് സൂപ്പർ ആണ് അവിടെ എത്തിപ്പെട്ടാൽ മതി രക്ഷപ്പെടും
@MoideenKutty-h8h
@MoideenKutty-h8h 3 ай бұрын
അസ്സലാമു അലൈകും നിന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് നിന്റെ മുഖം കണ്ടപ്പോൾ സങ്കടായി എന്തല്ലാം കാര്യങ്ങളാണ് നിനക്ക് ചെയ്യാനുള്ളത് അള്ളാഹു നിനക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ ആമീൻനിന്നെ കുറ്റംപറയ്യുന്നവർക് നല്ലമനസ്സ് ഇല്ലാത്തവരായിരിക്കും അത് കൊണ്ടാണ് അങ്ങനെ പറയാൻ തോന്നുന്നത് എന്റെ ചെറിയ മോൻ നിന്റെ പ്രായമാണ് ഞാൻ നിനക്ക് വേണ്ടി എന്നുംദുഹാചെയ്യും അള്ളാഹു സുബ്ഹാനഹ് വത്തഹാല നിനക്കും കുടുംബത്തിനും ഖൈരും ബർകതും പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ
@dainysaji7235
@dainysaji7235 3 ай бұрын
നീ വിഡിയോ ഇടണം ഉപ്പാന്റെ വിവരങ്ങൾ അറിയാൻ ഞങ്ങൾ നോക്കിയിരിക്കും
@albasith7696
@albasith7696 3 ай бұрын
നൗഫലേ നിന്റെ ഉപ്പാക്ക് അല്ലാഹു ഷിഫ നൽകട്ടെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സോടുകൂടി ഡിസ്ചാർജ് ആയി വീട്ടിലെത്തട്ടെ
@saudhasm7454
@saudhasm7454 3 ай бұрын
Aameen
@hai1668
@hai1668 3 ай бұрын
എത്രയും പെട്ടെന്ന് ഉപ്പാൻറെ അസുഖം മാറ്റി തരട്ടെ ആമീൻ 🤲🤲🤲 ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ട് ട്ടോ ടെൻഷാ ആവേണ്ട എല്ലാം ശരിയാവും
@nasarnas3108
@nasarnas3108 3 ай бұрын
Noufal ninne kanumbol sanggadamaanu 😢enthu paranjanu ninne samadanipikannu areela noufal ellaaaam ok aayi ennnu karuthumbol adutha pareekshanam ennondum veshamikenda daa 🤲🏻🤲🏻🤲🏻😥 ellaaam sheriyavum inshallah 🤲🏻❤
@RamlaPP-bl3ln
@RamlaPP-bl3ln 3 ай бұрын
നൗഫൽമോനെ നീ ഒരു പാവമാണ് എന്ത് ചെയ്യും നിന്നെ അള്ളാഹു സഹായിക്കും
@RINUTECH
@RINUTECH 3 ай бұрын
പറയുന്നവർ എന്തൻങ്കിലും പറയട്ടെ നിങ്ങളുടെ ഉപ്പ അത് ഞങ്ങൾ ഞങ്ങളുടെ ഉപ്പയുടെ പോലെ കാണുന്നു. എല്ലാ വിവരവും അറിയിക്കണം ട്ടോ ..... ഞങ്ങൾ ഉപ്പക്ക് വേണ്ടി പ്രാർത്തിക്കുന്നുണ്ട് ട്ടേ....... എല്ലാം സപ്പോർട്ട് ഞങ്ങളുടെ അടുത്ത്ന്ന് ഉണ്ടാവും inshallah❤
@abdurahmanabdurahman2445
@abdurahmanabdurahman2445 3 ай бұрын
മോനെ അത് ബാഡ് പറയാൻ ആളുകൾ ഉണ്ട് അത് മൈന്റ് ചെയ്യണ്ട മോനെ ഉപ്പാന്റെ അസുഖം അള്ളാഹു മാറ്റി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻
@abdurahmangk5269
@abdurahmangk5269 3 ай бұрын
😂😂❤❤👍👍
@rifna_kaprakkadan
@rifna_kaprakkadan 3 ай бұрын
👍🏻👍🏻👍🏻👍🏻
@nasilanavas2063
@nasilanavas2063 3 ай бұрын
എല്ലാം ശെരിയാകും നൗഫലെ വിഷമിക്കണ്ട ഉപ്പാടെ അസുഖങ്ങൾ എത്രയും പെട്ടന്ന് അല്ലാഹ് മാറ്റി തരട്ടെ 🤲🏻🤲🏻 ആമീൻ ആമീൻ
@NadeerabasheerNadeera-c9x
@NadeerabasheerNadeera-c9x 3 ай бұрын
പറയുന്നവര്പറയട്ടെ നൗഫലെ ഞാനും ഇടുപോലെ. അനുഭവിച്ച ദാ ആളുകൾക്ക് എന്തും പറയാം അവിടെ നല്ല ഡോക്ടർ മാർ ഉണ്ട് ഞാനും അവിടെ കിടന്നിട്ടുണ്ട് ആദ്യം നിലത്തു തന്നെ കിടന്നദ് ഉമ്മാടെയോ. നിന്റെ യോ നമ്പർ ഒന്ന് തരോ എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ നമുക്ക് ദുഹാ ചെയാം അനുഭവിച്ചവർക്കേ അറിയൂ മോനെ ഇപ്പഴുഞങ്ങൾ ഹോസ്പിറ്റലിൽ പടി കയറിക്കൊണ്ടിരിക്കമാറ്റി കൊടുക്ക് അല്ലഹ്
@raneeshajamal8111
@raneeshajamal8111 3 ай бұрын
പറയുന്നത് പറഞ്ഞോട്ടെ അത് കണക്കിലെടുക്കേണ്ട
@shamriyavp9330
@shamriyavp9330 3 ай бұрын
🎉
@faisalk3696
@faisalk3696 3 ай бұрын
അള്ളാഹു ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ ❤❤❤❤❤
@ZayyanMalik-s6v
@ZayyanMalik-s6v 3 ай бұрын
എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി തരട്ടെ
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
എല്ലാ ദിവസവും നിങ്ങളുടെ വിവരം അറിയാൻ കാതിരികുകയാണ്❤❤
@pesmorevlog7303
@pesmorevlog7303 3 ай бұрын
എന്റെ ഉമ്മാമ എപ്പോഴും ഫോൺ എടുക്കുമ്പോൾ ഈ വീഡിയോ കാണു നിങ്ങളുടെ വീഡിയോ ഭയങ്കരം ഇഷ്ടമാണ്🤝❤❤
@ShadulI-ht2rx
@ShadulI-ht2rx 3 ай бұрын
Noufel nee vishamikaruth denshan adikale nee chirikunnath kannan nala rasam ann...chiri enn paranal athmartha kudiyavake chirikan kayiyu ath ottomattikayi chirivarum ath ninte nala manaskond ann angane varunnath ninte uppak vekam shifa nalkumaarakatte ammeen🤲🏻
@nafeesakh6902
@nafeesakh6902 3 ай бұрын
എപ്പോഴും ഫോണെടുത്തു നോക്കലാണ് ഉപ്പാടെ വിവരങ്ങളറിയാൻ എത്രയും പെട്ടെന്ന് രോഗം കണ്ടുപിടിച്ചു മരുന്ന് ചെയ്യ്ത് രോഗം ഷിഫയാവാൻ എപ്പോഴും പ്രാർത്ഥനയുണ്ട് 🤲🤲🤲🤲🤲
@fsiya-ks8fz
@fsiya-ks8fz 3 ай бұрын
നല്ലൊരു റിസൽട്ടാവട്ടേ പ്രാർത്ഥിക്കാം
@Richoos-sm
@Richoos-sm 3 ай бұрын
നൗഫലെ നിനക്ക് അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ 🤲🤲🤲
@RahimaBasheer-hb7yn
@RahimaBasheer-hb7yn 3 ай бұрын
Aameen
@JubairiyaKottarath
@JubairiyaKottarath 3 ай бұрын
Medical collegil kidennevarkariyam allathavarkk ath paranjal manassilavilla njan kure ninnadan ente ikkanent allahu uppante asugam shifayakikkodukkatte
@Sanamol890
@Sanamol890 3 ай бұрын
നൗഫൽ ഇക്ക അത് പറഞ്ഞത് ശരിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ അഡ്മിറ്റ് ആയി കഴിഞ്ഞാൽ പെട്ടെന്ന് ഒന്നും റൂം ഒന്നും കിട്ടിയില്ല വരാന്തയിൽ ഒക്കെ കിടക്കേണ്ട വരും അവിടെ അത്രയും ആൾക്കാരുണ്ട് അവരാരും പോയി കഴിഞ്ഞാൽ നമുക്ക് ബെഡ് കിട്ടുള്ളൂ എന്റെ വീട് തൃശൂരാണ് അതുകൊണ്ടാ ഞാൻ പറഞ്ഞത്
@harisnnondath6545
@harisnnondath6545 3 ай бұрын
Uppayuday vivarangal parayoondeee Aameen vegam shifakodoukku Allllaaa😢😢
@shihabshibu5924
@shihabshibu5924 3 ай бұрын
അള്ളാഹു വേഗം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@RamlaSainu-uw6zr
@RamlaSainu-uw6zr 3 ай бұрын
പറയുന്നവർ എന്തോ പറയട്ടെ പടച്ച റബ്ബല്ലേ വലിയവൻ. നമ്മുടെ കാര്യം നമ്മൾക്കറിയാം🤲🤲🤲🤲🤲🤲
@AfeelaHaris-hu8no
@AfeelaHaris-hu8no 3 ай бұрын
പറയുന്നവർ പറയട്ടെ നൗഫു നൗഫു ഹോസ്പിറ്റലിൽ നിന്ന് മാസ്ക് ഇടണം ഉമ്മനോടും ഇടാൻ പറയണം ഇപ്പോൾ പലേ രോഗമുണ്ട് വാർഡ്‌ല്ലേ ശ്രദ്ധിക്കണം പടച്ചോൻ എല്ലാ രോഗത്തെ തൊട്ടും കാക്കട്ടെ ആമീൻ... 🤲🏻 ഉപ്പാന്റെ രോഗവും എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ aameen..... 🤲🏻
@noorapk4892
@noorapk4892 3 ай бұрын
Uppandy vivaram ariyan kathirippan
@RaseenaRaseena-me1fr
@RaseenaRaseena-me1fr 3 ай бұрын
ഇൻഷാ അള്ളാ എല്ലാം ശരിയാക്കും
@YoosafKannoli
@YoosafKannoli 3 ай бұрын
അള്ളാഹു വേഗം സുഗമാവട്ടെ ❤️❤️❤️
@MariyamKp-g8u
@MariyamKp-g8u 3 ай бұрын
നൗഫൽ ടെൻഷൻ അടിക്കണ്ട എല്ലാം ശരിയാവും 😔😔🤲🏻
@BismiBismi-zu6rl
@BismiBismi-zu6rl 3 ай бұрын
അല്ലാഹ് ഷിഫയാക്കട്ടെ 🤲
@suhararahiman3355
@suhararahiman3355 3 ай бұрын
നൗഫൽ ഏത് ഓസ്പിറ്റലിൽ ആയലും ഉപ്പാടെ അസുഖം മാറി കിട്ടിയാൽമതി
@kappadkitchen
@kappadkitchen 3 ай бұрын
ഇൻഷാ അല്ലാഹ ശിഫ നൽകട്ടേ 🤲👍
@chinjuchinju7556
@chinjuchinju7556 3 ай бұрын
Goverment thanne an.engane ayalum nallath.sugam nokit karyam onum illa
@SalmathSalmath-l3y
@SalmathSalmath-l3y 3 ай бұрын
Allah shifa നൽകട്ടെ
@minisukumarani.v3297
@minisukumarani.v3297 3 ай бұрын
Vishamikkalle mone uppakku vegam sugamavatte prarthikkunnund
@ShanShh-w3i
@ShanShh-w3i 3 ай бұрын
Kandant illathondavum vappane purath kaanichat
@Sakkiameer
@Sakkiameer 3 ай бұрын
ഗുളിക ചോറിൽ കുഴച്ച് കൊടുത്താൽ മതി
@KamarunnisaMamaathu
@KamarunnisaMamaathu 3 ай бұрын
ഉപ്പാക്ക് അള്ളാഹു ഷിഫ നൽകട്ടെ🤲🤲🤲🤲🤲🤲🤲🤲🤲
@naseerati7188
@naseerati7188 3 ай бұрын
അള്ളാഹു വേഗം ശിഫ നൽകട്ടെ
@sakeenagafoor200
@sakeenagafoor200 3 ай бұрын
വേഗം ശിഫ നെൽക്കട്ടെ 🤲🤲🤲
@rizwanrizuu8607
@rizwanrizuu8607 3 ай бұрын
Noufal parau navar parayata uppa tha avastha arayana al aa m vakam sukamayi varata,🤲🤲🤲
@saajiscookingcorner8736
@saajiscookingcorner8736 3 ай бұрын
Vishamikkalle.ellaam Allah santhoshathilum samaadhaanathilum aakkitharatte.uppaande asugamellaam poornna maayum maariyittu nalla aaroghyathodeyum aafiyathodeyum thirichuvaraan Allah nodu praarthikkunnu🤲
@shifanaali1969
@shifanaali1969 3 ай бұрын
പാമ്പിനെസ്വപനം കണ്ടാൽ അർത്ഥം ഇഷ്ടംപോലെ ശത്രുക്കൾ ഉണ്ട് എന്നാണ്
@ShahamCt
@ShahamCt 3 ай бұрын
Ethrayum better medical college aan
@PVKHEAVEN
@PVKHEAVEN 3 ай бұрын
എല്ലാം ശെരിയാവും ഉപ്പാക് സുഖപ്പെടട്ടെ ഈ സമയവും കടന്നു പോവും നീ പോയി തലമുടി ഒതുക്ക് അതുക്കാനുബോൾ 🥶
@thasleemakunnath5407
@thasleemakunnath5407 3 ай бұрын
ബാഡ് കമന്റ് പറയട്ടെ അല്ലാഹ് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
@MubashiraPothuvath
@MubashiraPothuvath 3 ай бұрын
Allahu,shiffaakada
@sulaikhatharayil447
@sulaikhatharayil447 3 ай бұрын
Rabbe.nofalinte..uppane.kakkane.allah.padachavante.kaval.vishamikkanda.monenrabbinte..pareeshanam..ayirikkam..shifa.nalkatte.ameen.
@Nfx-o8e
@Nfx-o8e 3 ай бұрын
ഞാനും ഇങ്ങനയാണ്
@muhammedfazal4271
@muhammedfazal4271 3 ай бұрын
Noufale.elladhivasavumuppantevivaram.ariyikanam.nokiyirikukayayirunnu
@NishaBasheer-kp6em
@NishaBasheer-kp6em 3 ай бұрын
Allahuve uppayude asugam paripoorna shifahum salamatthum nalki anugrahikatte afiyatthulla deergayussum nalki anugrahikane allah 🤲🤲🤲
@aburabeehaburabeeh1571
@aburabeehaburabeeh1571 3 ай бұрын
അനുഭവിച്ചവർക്കെ അത് അറിയൂ വിട്ടെക്ക് എല്ലാം അറിയുന്ന റബ്ബ് ഉണ്ട്
@ummayummakkalum-kx7nl
@ummayummakkalum-kx7nl 3 ай бұрын
മെഡിക്കൽ കോളേജിൽ നിന്ന് മാറ്റണ്ട അവിടെ നല്ലതാണ് dr മാരൊക്കെ നല്ല കെയറിങ് ആണ് എന്തായാലും അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲🤲🤲
@nusrathnusi9680
@nusrathnusi9680 3 ай бұрын
Ni comments nokkanda parayunnavar paranjottr avar ath maattilla yethra paranjalum
@aburabeehaburabeeh1571
@aburabeehaburabeeh1571 3 ай бұрын
ഉപ്പാൻ്റെ വിവരം അറിയിക്കണം ബിലാൽക്കാക്ക് 👍🏻👍🏻👍🏻
@ashrafkbm5923
@ashrafkbm5923 3 ай бұрын
ഉപ്പാടെ അസുഖം അല്ലാഹു എത്രയും പെട്ടെന്ന് ശിഫയാക്കിത്തരട്ടെ
@suharabasheer7026
@suharabasheer7026 3 ай бұрын
പറയുന്നവർ പറയട്ടെ തവക്കൽത്തുഅലല്ലാഹ്🤲🤲
@Raihanath-p9q
@Raihanath-p9q 3 ай бұрын
ഉപ്പാക്ക് എത്രയും വേഗത്തിൽ പടച്ചവൻ ഷിഫാ നൽകട്ടെ ആമീൻ 🤲 ഗുളിക കഴിക്കുന്നില്ലെങ്കിൽ പൊടിച്ച് തേനിൽ കൊടുത്ത് നോക്ക് 😢
@fa_ro_oq_8937
@fa_ro_oq_8937 3 ай бұрын
Ellam sheriyatte🤲🤲
@ameenabathool9750
@ameenabathool9750 3 ай бұрын
Nofalee nalla tension undallo… saralla tooo ellam sheriyavum…. Vedio kanan nokkuvayirunnu uppnte ariyaaan Alhmdulillah okke ready akum Inshaallh
@nazarinak2195
@nazarinak2195 3 ай бұрын
മരുന്ന് കഴിക്കാഞ്ഞാൽ അസുഖം ethu ഹോസ്പിറ്റലിൽ കാണിച്ചാലും മാറില്ല dr പറഞ്ഞൂടെ മരുന്ന് കഴിക്കുന്നില്ല എന്ന് അവർ അതിനുള്ള solution കാണും
@razakraza8831
@razakraza8831 3 ай бұрын
Etreyu patann uppak koravakane nadda🤲🤲🤲
@veeduveedu8708
@veeduveedu8708 3 ай бұрын
നൗഫലെ ഉപ്പയുടെ ആശുപത്രി വിവരം പറയൂ
@shahidaashraf5176
@shahidaashraf5176 3 ай бұрын
Arum parayunna mind cheyyanda dua chey
@thamannarinimol7235
@thamannarinimol7235 3 ай бұрын
Allaahu shifa nalkatte
@elvisandaamiswonderland2482
@elvisandaamiswonderland2482 3 ай бұрын
Ne oru yutuber alle Apol vedio idum❤ishttam ullaver kandal pore😊
@jumailathjumi7778
@jumailathjumi7778 3 ай бұрын
🤲🤲🤲🤲🤲
@shadiljinn2766
@shadiljinn2766 3 ай бұрын
നിന്റെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ഉപ്പാന്റെ വിവരം അറിയാൻ എല്ലാം ശെരിയാകും
@kursheedaaboobakar787
@kursheedaaboobakar787 3 ай бұрын
Aameen
@roosiyanaazeez4172
@roosiyanaazeez4172 3 ай бұрын
Allahu vegham sugamakette Ameen 🤲
@Ansafshan32
@Ansafshan32 3 ай бұрын
Inshallah yallam sheriyavum
@kadeejasworld6611
@kadeejasworld6611 3 ай бұрын
Nalla പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടായാൽ മതി
@ZeenathPT-y4f
@ZeenathPT-y4f 3 ай бұрын
Uppante asukampettennu shifakette🤲🏻🤲🏻
@NahiyanNazar
@NahiyanNazar 3 ай бұрын
Allahu shifa nalkatte🤲🤲
@BasheerBabu-e1x
@BasheerBabu-e1x 3 ай бұрын
പാവം ഉപ്പയാണ്
@ashraf.1581
@ashraf.1581 3 ай бұрын
Sanghadapedanda. Bro. Elm. Shifayaghum🤲🤲🤲
@thesneek3531
@thesneek3531 3 ай бұрын
ഷിഫനൽകട്ടെ 🤲🏻🤲🏻🤲🏻
@raheemathajudheen233
@raheemathajudheen233 3 ай бұрын
Shifa aakketty
@raihanamuhin5807
@raihanamuhin5807 3 ай бұрын
പാവം തോന്ന 😢 നെഗറ്റീവ് കമന്റ്‌ കണ്ട് മൈന്റ് ചെയ്യണ്ട നീ നിന്റെ വഴിക്ക് നീങ്ങുക. വല്ല്യ തെറ്റൊന്നും അല്ലല്ലോ ചെയ്യുന്നത് ....
@jameelamani5950
@jameelamani5950 3 ай бұрын
പറയുന്നവർ പറയട്ടെ വിഷയം akkandhal
@Latheef-d7x
@Latheef-d7x 3 ай бұрын
ഉപ്പന്റെ വിവരം ഞങ്ങക്ക് അറിയണം
@zayan3322
@zayan3322 3 ай бұрын
ഒരുകോടാരവു൦പേഷകരു൦അവര്ഇതുവരേ വീട് കാണാതവരാഅടചുറപുളള ഒരുവീട് വേക
@HaseenaSaithalavi-d9u
@HaseenaSaithalavi-d9u 3 ай бұрын
കാത്തിരിക്കുകയായിരുന്നു
@MariyamKp-g8u
@MariyamKp-g8u 3 ай бұрын
രോഗികളെ നോക്കുന്നവർക്ക് അറിയാം ഹോസ്പിറ്റൽ എന്താണ് എന്ന് പറയുന്നവർ പറയട്ടെ
@yasminnaazyasmin3036
@yasminnaazyasmin3036 2 ай бұрын
Plzzz ignore negative comments naufal ikka 😡
@okabdu9338
@okabdu9338 3 ай бұрын
Nawfal.pavam.😢😢
@mahammadshanthinagara1398
@mahammadshanthinagara1398 3 ай бұрын
🤲🏻🤲
@RamlaRasheed10
@RamlaRasheed10 3 ай бұрын
ഒന്നും മൈൻഡ് ചെയ്യണ്ട ബാഡ് പറയാനായിട് കുറെ എണ്ണം ഉണ്ട് 🤲🤲🤲🤲🤲
@nihalanin8100
@nihalanin8100 3 ай бұрын
പറയുന്നവര്.എന്തും.പറയട്ടെ.നി.uppane.നോക്ക്.
@RamlaPP-bl3ln
@RamlaPP-bl3ln 3 ай бұрын
ഞാനും കാത്തിരിക്കുകയാണ്
@sachusvlog7115
@sachusvlog7115 3 ай бұрын
നൗഫൽ പറയുന്നവർ പറയട്ടെ മെയിന്റ്‌ ചെയ്യണ്ട
@ayshaalishba5a810
@ayshaalishba5a810 3 ай бұрын
നൗഫൽക എല്ലാരും പറയും മൈന്റ് ആകണ്ട.
@shanidhaameen8986
@shanidhaameen8986 3 ай бұрын
Noufal b 💪..allahu und
NEW HOME |HOME TOUR ​⁠@noufalftkd2822
10:43
ummayum monum 2.0
Рет қаралды 54 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 2,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
ഓർമയായി അർജുൻ നൊമ്പരമായി മനാഫും
7:54
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 2,7 МЛН