Kurukk| Malayalam Emotional Short Film | Noufal Tkd | Shajahan Shaju | Malappuram Kamaru | Salam

  Рет қаралды 1,010,135

Noufal f tkd

Noufal f tkd

Күн бұрын

#UmmayumMonum #Familyskit #Homecinima #Shasdotcom
Production NOUFAL TKD
Direction SALAM PPM
Story RAFEEQ VTR
Cut WEDZONE
Dop KT PRAMOD
Condroler ANVER SHANU
Dubbing DIL VOICE
Asso AJMAL & SHAJI
Music SAJITH SHANKAR
Sound Efx ANAGHA MOHAN
Makeup MANI THELAKKAD
Cast
SHAJAHAN SHAJU
MALAPPURAM KAMARU
SHILPPA
DHIYA MOL
ANWAR SHANU
SHAJI
RAMAKRSHNAN
BABU & FAMILY (Nellaaya)

Пікірлер: 3 500
@noufalftkd2822
@noufalftkd2822 2 жыл бұрын
ഈ വർക്ക്‌ നിങ്ങളുടെ കൈകളിൽ ആണ് ഈ ഉമ്മയെയും മോനെയും ഇഷ്ടം ഉള്ളവർ എല്ലാർക്കും ഇതൊന്ന് ഷേർ ആക്കണേ പ്ലീസ് 🙏🙏🙏
@haseenashanvas1372
@haseenashanvas1372 2 жыл бұрын
Poli work ikka🥰🥰🥰
@jazz___boutique2935
@jazz___boutique2935 2 жыл бұрын
Ok ❤
@Threestar839
@Threestar839 2 жыл бұрын
Ok😍
@anf9891
@anf9891 2 жыл бұрын
Katta support undaavum noufii
@Anshaworld
@Anshaworld 2 жыл бұрын
തീർച്ചയായും
@kunjanpandikkad9861
@kunjanpandikkad9861 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാവരും തകർത്തഭിനയിച്ചു കഴുകൻമാരുടെ കയ്യിൽ നിന്ന് നമ്മുടെ പെങ്ങമ്മാരെ പടച്ചവൻ കാത്തുരക്ഷിക്കട്ടെ ആമീൻ🥰🤲😭❤️
@shaymafazal1766
@shaymafazal1766 2 жыл бұрын
Aameen
@rafeeqrafeeq2612
@rafeeqrafeeq2612 2 жыл бұрын
Ameen
@shareenashareena4196
@shareenashareena4196 2 жыл бұрын
hai
@muhzin__8017
@muhzin__8017 2 жыл бұрын
Aameen
@minnappy815
@minnappy815 2 жыл бұрын
Ameen
@ansarhakkim9506
@ansarhakkim9506 2 жыл бұрын
നമ്മൾ ആരും മറിയാത്ത ചില പ്രവാസികളുടെയും അല്ലാത്തവരുടെയും അവസ്ഥ ഇതുപോലെ എത്ര പേരുടെ ജീവിതങ്ങൾ ഇതുപോലെ ഇല്ലാതാകുന്നത്. അടിപൊളി msg 👌👌നൗഫൽ
@farsanajasminem8482
@farsanajasminem8482 2 жыл бұрын
Yaa allah... കണ്ട് തുടങ്ങിയപ്പോഴേ കണ്ണ് നിറഞ്ഞു തുടങ്ങി.. റബ്ബേ ഒരു പ്രവാസിക്കും ഇങ്ങനെയൊരു അവസ്ഥ വരുതല്ലെ അല്ലാഹ്.. ഉമ്മനേം മോനേം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച എല്ലാവരും ഇതൊരു വൻ ഹിറ്റ് ആക്കി മാറ്റും sure
@suneks4276
@suneks4276 2 жыл бұрын
Ameen
@rimshiworld772
@rimshiworld772 2 жыл бұрын
പ്രവാസി ആയ എന്റെ കാകുനെ ഓർത്തു അറിയാത സങ്കടം വന്നു പോയി... പ്രവാസിയുടെ വിയർപ്പാണ് ഇന്ന് നമ്മുടെ ആഡംബമം
@shafeeqshafeeq3335
@shafeeqshafeeq3335 2 жыл бұрын
👍🏻👍🏻
@ajurinu7505
@ajurinu7505 2 жыл бұрын
Intte kakum pravasi An nikah kayinittollu Enik ingane onnum thonathe nilkatte🤲
@mustafamohammed8601
@mustafamohammed8601 2 жыл бұрын
😂😂🤣
@hajuhaju9933
@hajuhaju9933 2 жыл бұрын
പൊളിച്ചു.... അഭിനയം ആണെങ്കിലും അവൾ ഇറങ്ങി പോവുമ്പോൾ ആ കുഞ്ഞി പൈതൽ നിന്ന് നിഷ്കളങ്ക നോട്ടം നോക്കുന്നത് കണ്ടപ്പോൾ 😔എന്റെ ഹൃദയം ഒന്ന് പിടഞ്ഞു... കണ്ണിൽ നിന്ന് വെള്ളം വന്നു.... നല്ലൊരു മെസ്സേജ് 👍🏻👍🏻👍🏻👍🏻ഇന്നത്തെ യുവതലമുറക്ക് ഒരു ഗുഡ് മെസ്സേജ് 👌👌👌👌👍🏻
@MLP__PTM
@MLP__PTM 2 жыл бұрын
ഇത് കണ്ട് കണ്ണ് നിറയാത്തവർ ആരേലും ഉണ്ടൊ____ ഇതുപോലെ കണ്ടവൻമാരുടെ കൂടെ ഇറങ്ങി പോവുന്ന പെണ്ണേ നിനക്കും ഇതാവും അവസ്ഥ__ ഒത്തിരി പേർക്ക് ഞാനിത് Share ചെയ്തിട്ടുണ്ട് ബ്രോ____🌹
@jilshadvallapuzhaofficial1819
@jilshadvallapuzhaofficial1819 2 жыл бұрын
ഉഷാറായീന് ഇനിയും ഇത് പോലെ ഉള്ള works ഉണ്ടാവട്ടെ 😍😍😍
@eminmuhammed8322
@eminmuhammed8322 2 жыл бұрын
Naufalineyum jilshadineyum ippo urumich kanarillallo
@fousiyanaseer6535
@fousiyanaseer6535 2 жыл бұрын
@@eminmuhammed8322 Ath..crt
@raihanaraihu6292
@raihanaraihu6292 2 жыл бұрын
😍😍😍
@anf9891
@anf9891 2 жыл бұрын
Jilshukka
@shanuzworld53
@shanuzworld53 2 жыл бұрын
സമൂഹത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ദുരിതങ്ങൾ ആണ് ഇതെല്ലാം 😔😔😔പിന്നെ ഇതിൽ അഭിനയിച്ച എല്ലാരും പൊളി തന്നെ ❤❤👍👍👍ഷാജുന് ഈ വേഷം ശെരിക്കും ചേരുന്നു
@bilalshanu7607
@bilalshanu7607 2 жыл бұрын
ഇതുപോലുള്ള കുരുക്കിൽ ഒരു പെൺകുട്ടികളും പെടാതിരികട്ടെ 👏വർകിൻ പുറകിലെ എല്ലാ വെക്തികൾകും സമൂഹതിന് നല്ല ഒരു മെസ്സേജ് നൽകിയതിന് ബിഗ് സലൂട്ട് 👏👏👏👏
@BlackWhite-fi7iw
@BlackWhite-fi7iw 2 жыл бұрын
നൗഫൽ 👍👍👍
@annuhasee3814
@annuhasee3814 2 жыл бұрын
Masha Allah 👌🥰 എന്താ പറയാ ഒത്തിരിയൊത്തിരി ഇഷ്ടായി 😍❣️ എല്ലരും തകര്‍ത്തഭിനയിച്ചു പൊളിച്ചൂട്ടോ നല്ലൊരു msg ആണ് എല്ലാര്‍ക്കും ഇതൊരു പാഠമാവട്ടെ 👌👌
@ziyakv7049
@ziyakv7049 2 жыл бұрын
ഹറാമായ സ്നേഹത്തെ തൊട്ട് എല്ലാവരെയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ
@jamsheerpaikkarathodi
@jamsheerpaikkarathodi Жыл бұрын
ameen
@jazzworld806
@jazzworld806 2 жыл бұрын
ഇത് പോലെ ഒരു ഷോർട്ട് ഫിലിം ഇപ്പൊ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..... ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് വലിയൊരു msg ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്..... ഇന്ന് പലരുടെയും എടുത്തുചാട്ടം കൊണ്ട് പലകുടുംബങ്ങളും കണ്ണീരിൽ ആവാനും ഇത് തന്നെ കാരണം... അവർക്കൊക്കെ ഉള്ള ഒരു അടിപൊളി msg തരുന്ന ഷോർട്ട് ഫിലിം ....... നൗഫൽ മനസ്സിൽ തട്ടി തന്നെ അവന്റെ റോൾ ചെയിതു... അത് പോലെ തന്നെ ഉമ്മയും ശിൽപ്പയും ലാസ്റ്റ് വന്ന ഷാജുവും 😍😍എടുത്ത് പറയേണ്ട റോൾ നമ്മുടെ മുത്തുമണി ദിയ കുട്ടിയുടെ ആണ്...... ക്യാമറക്ക് മുന്നിൽ ഒരു മടിയും ഇല്ലാതെ എന്ത് രസായിട്ട നിന്നിട്ടുള്ളത് മാഷാ അല്ലാഹ് 🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....അതുപോലെ നമ്മുടെ കമറുത്ത....... കമറുത്താനേ പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും...... ഏത് വേഷം ആണേലും അനയാസം ചെയ്ത് കാണിക്കും അതാണ് മ്മള് കമറുത്ത, ഈ വേഷവും അത് പോലെ നന്നായിട്ട് തന്നെ ചെയിതു.... അതുപോലെ തന്നെ ഷാനുക്കയും ഷാജി ഇക്കൂസും ഒരു വേറിട്ട കഥാപാത്രങ്ങൾ ആയിരുന്നു 😂അടിപൊളി ആയിട്ടുണ്ട് ഇങ്ങൾക്ക് രണ്ട് പേർക്കും പർദ്ദ..... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും തന്നെ ഒരേ മനസ്സകൊണ്ട് ഈ വർക്കിന് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തതാണ് കുരുക്കിന്റെ വിജയം 😍 കുരുക്ക് എന്നാ ഈ ഷോർട്ട് ഫിലിം ഒരു വമ്പൻ ഹിറ്റ്‌ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍♥all the best for all team 🥰
@noufalftkd2822
@noufalftkd2822 2 жыл бұрын
🥰
@jazzworld806
@jazzworld806 2 жыл бұрын
അടിപൊളി വർക്ക് ആടാ 😍ഇത് വൈറൽ ആവും Iam sure 💞
@ziyazain5059
@ziyazain5059 Жыл бұрын
😭കണ്ണ് നിറഞ്ഞു പോയി.... പടച്ചോനെ നമ്മൾ ജീവിതം നിന്റെ കൈകളിൽ ആണ് അല്ലാഹ്‌ 🤲ഇങ്ങനെ ഉള്ള ബുദ്ധി തരല്ലേ എന്ന് ഓരോ ഉമ്മാരും പറയും 😭
@binsiyaop6043
@binsiyaop6043 2 жыл бұрын
First tim anu nigaludea video kaanunnath..Adipoli too
@nasarperambra9395
@nasarperambra9395 2 жыл бұрын
നൗഫലെ അടിപൊളി. ഇതുപോലെയുള്ളത് ഇനിയും ഇറക്കണം. ഞങ്ങൾ കാണും നിന്റെകൂടെ. ഞാനും പ്രവാസിയാണ്. നല്ല മെസ്സേജ് ആണ് ഇതിൽ. അസ്സലാമു അലൈക്കും.
@noufalk8709
@noufalk8709 2 жыл бұрын
👍👍
@shameenan1744
@shameenan1744 2 жыл бұрын
നൗഫലിനെ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു ഉമ്മാനെയും ആർക്കും ഇതുപോലെ വരാതിരിക്കട്ടെ എല്ലാവർക്കും ഒരു പാഠമാണ്
@muthhasnachaliyapram6674
@muthhasnachaliyapram6674 2 жыл бұрын
പാവം നൗഫൽക്കാ കണ്ടിട്ട് വിഷമം ആയി 😥ഇനി ആർക്കും വരുത്തല്ലേ ഈ അവസ്ഥ. എന്നാലും എല്ലവരും പൊളിച്ചു സൂപ്പർ 👍👍😍
@rashinajamsheer6671
@rashinajamsheer6671 2 жыл бұрын
Aameeen
@FaisyAmi369
@FaisyAmi369 2 жыл бұрын
വളരെ നല്ലൊരു Message👌👌.....നൗഫൽ and actress very good Acting...over all very nicee Short film dearsss❤️❤️❤️🥰🥰🥰
@noufalftkd2822
@noufalftkd2822 2 жыл бұрын
🥰
@nafilaaji7222
@nafilaaji7222 2 жыл бұрын
✌️
@shanayasminkidschannel972
@shanayasminkidschannel972 2 жыл бұрын
Ami ❤
@muhammedsinan4718
@muhammedsinan4718 2 жыл бұрын
Hi
@anasshuhaib5129
@anasshuhaib5129 2 жыл бұрын
💙💙💙💙
@anshisvlogs
@anshisvlogs 2 жыл бұрын
വളരെ നല്ലൊരു shrt film 🥰🙌 all the bst 🤩
@adil3596
@adil3596 2 жыл бұрын
💚
@molusdairy4626
@molusdairy4626 2 жыл бұрын
@hamnamolansari2277
@hamnamolansari2277 2 жыл бұрын
ഇപ്പോൾ കാണുന്നവരുണ്ടോ
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു 💕❤
@razminhameed8042
@razminhameed8042 2 жыл бұрын
Kooshi kuriyaaaa ivideayum vannullea
@__sajnahhxx__4014
@__sajnahhxx__4014 2 жыл бұрын
😄
@mujeebmuji3829
@mujeebmuji3829 2 жыл бұрын
കോശി 😎
@RiyusVlogsRFR
@RiyusVlogsRFR 2 жыл бұрын
എന്താ നിശ്ചയം കഴിഞ്ഞപ്പോൾ കമന്റ് കുറവാണല്ലോ 😂
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
@@RiyusVlogsRFR തിരക്കിലാണെന്നെ
@SHAHUL.1
@SHAHUL.1 2 жыл бұрын
👍പുതിയ തലമുറക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ലൊരു മെസ്സേജ്. Great Work,Super Acting.
@Shibeeii
@Shibeeii 2 жыл бұрын
Good
@bosscut5008
@bosscut5008 2 жыл бұрын
കാമുകനെ കാണുമ്പോൾ എനിക്ക് മാത്രം ആണോ ചിരി വന്നത്. 😄
@sameerkannan3431
@sameerkannan3431 2 жыл бұрын
😂
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
🤪😜😜
@salwasalwa7272
@salwasalwa7272 2 жыл бұрын
😁
@Rihan__7425
@Rihan__7425 2 жыл бұрын
😂😂😂😂😂😂
@shahidakamalshahi948
@shahidakamalshahi948 2 жыл бұрын
എനിക്കും ചിരി വന്നു 😀😀
@Afnan960_____
@Afnan960_____ 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എല്ലാവർക്കും ഇതൊരു പാഠമാകട്ടെ ഒരുപാട് പെൺകുട്ടികൾ ഇതിൽ നിന്നും രക്ഷപ്പെടട്ടെ
@annuhasee3814
@annuhasee3814 2 жыл бұрын
പടച്ചോനെഎത്ര ദിവസായി കാത്തിരിക്കുന്നു എല്ലരും ഷെയര്‍ ചെയ്ത് സഹായിക്കണേ നമ്മടെ പാവം ഉമ്മയും മോനുമല്ലേ 😊🥰❣️
@shahidamshahid1525
@shahidamshahid1525 2 жыл бұрын
ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒന്ന് ആണ് ഇത്...... 😍ഗുഡ് മെസ്സേജ്
@mubashiramubashira3599
@mubashiramubashira3599 2 жыл бұрын
വീട്ടിൽ അമ്മായിഉമ്മയും മരുമോൾ ഉം തമ്മിൽ അടിയായി ശെരി എന്തെന്ന് അറിയാതെ ഉമ്മാടെ ഭാഗത്ത് മാത്രം കൂട്ട് നിൽകുന്ന മകനെ കുറിച്ച് വീഡിയോ ചെയ്യോ 🥰
@chinju-chinjuzz2496
@chinju-chinjuzz2496 2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു.👍😍 ആ കുട്ടിന്റെയും ഭർത്താവിന്റെയും face കാണുമ്പോൾ സങ്കടം തോന്നുന്നു.😢സ്നേഹിക്കുന്നവരെ വിട്ടു പോവുന്നവർക്ക് ഇതിലും വലിയ ശിക്ഷ ഇല്ല എന്ന് ഈ short film വെളിപ്പെടുത്തുന്നു .
@hairup3876
@hairup3876 2 жыл бұрын
അതെ
@RichuvkdRichuvkd
@RichuvkdRichuvkd 2 жыл бұрын
Really
@zxworld_
@zxworld_ 2 жыл бұрын
പ്രവാസിയായ എൻറെഇക്കാനെ ഓർത്തു എനിക്ക് സങ്കടം വന്നു പാവം പ്രവാസികൾ 😢😢അള്ളാഹുഎല്ലാവരെയും കാത്തു രക്ഷിക്കട്ടെ🤲
@muthuttinesrimol214
@muthuttinesrimol214 2 жыл бұрын
പ്രണയിക്കണം ചതി ആയിട്ടല്ല അർമാർത്ഥ മായി ഇപ്പോഴത്തെ കാലത്തിന്റെ നല്ല ഒരു മെമ്മറി ആണ് noufal kakkka അഭിനയിച്ച ഷോട്ട് ഫിലിം വീട്ടുകാർ തന്ന ബന്ധത്തിനേക്കാൾ വേറെ ഒരു ബന്ധം എന്തിന് വേണം 💯💯👍☺️
@kunjappushornur5422
@kunjappushornur5422 2 жыл бұрын
ഒന്നും പറയാനില്ല മുത്തേ❤️❤️
@shadiyaajnas9273
@shadiyaajnas9273 2 жыл бұрын
Ningalle album evide
@jaseelashuhail4883
@jaseelashuhail4883 2 жыл бұрын
😁😁
@muhammadsalihrollno2098
@muhammadsalihrollno2098 2 жыл бұрын
🥳
@ramseenashameer35
@ramseenashameer35 2 жыл бұрын
Sprb 🥰🥰🥰🥰 Shajukka poliyayittnd❤️ Ellarm nalla actng aayrnn Nalla cntnt💖
@abdusamadkunjani9136
@abdusamadkunjani9136 2 жыл бұрын
പോളി 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯... ഒന്നും പറയാൻ ഇല്ല..... ഇനിയും വേണം.... നൗഫൽ ബ്രോ ഇത് പോലെയുള്ള മെസേജ്...... എല്ലാവരും 👍👍👍👍👍... കാർ ഉള്ള വർ ആരാ 😃
@suryadreams3103
@suryadreams3103 2 жыл бұрын
കണ്ടിരുന്നപ്പോൾ വല്ലാത്തൊരു സങ്കടം 😔 പാവം കുഞ്ഞിന്റെ മുഖവും..ആരുടെ മനസും ഇതുപോലെ ഇനി ആവാതിരിക്കട്ടെ 🙏
@muhammadmuhammadn1148
@muhammadmuhammadn1148 2 жыл бұрын
👌👍
@ayyoobvpvp9787
@ayyoobvpvp9787 2 жыл бұрын
വല്ലാത്ത ഒരു feel ആയി നൗഫൽ ക്ക ഇന്നത്തെ ന്യൂ കുട്ടികൾക്ക് ഒരു പാടം ആണ് ഇത് കല്ലാക്കി ഉമ്മയും പെങ്ങളും പറയാനില്ല അവർ ജീവിച്ചു കാണിച്ചു 👍പ്രതീഷ്കുന്നു ഇനിയും നല്ല നല്ല വിഡിയോ സ്‌
@majeedmoochikkal7127
@majeedmoochikkal7127 2 жыл бұрын
അതിന്റെ ബാക്കിയും കൂടി അവൾ അനുഭവിക്കുന്ന കഷ്ട്ടതകൾ സമൂഹത്തിൽ കാണിക്കാമായിരുന്നു 👌 കണ്ടു അടിപൊളി 👍🏻
@saleemashihab6526
@saleemashihab6526 2 жыл бұрын
അതെ, അങ്ങനെ ഒരു വീഡിയോ ചെയ്യണം ഇത്ത
@diloozzzz1224
@diloozzzz1224 2 жыл бұрын
👍👍👍🌹❤
@rubeenarashid3381
@rubeenarashid3381 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി.വൻ വിജമായി തീരട്ടെ 👍
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
🤣🤣🤣
@ashbijafathima5674
@ashbijafathima5674 2 жыл бұрын
എല്ലാവരൂം അടിപൊളിയായി അഭിനായിച്ചും. ഇത്തിൽ നല്ലൊരും msg ഉണ്ട് . ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബേ് അനുഗ്രാഹിക്കട്ടെ നിങ്ങളെ
@Rami_1234
@Rami_1234 2 жыл бұрын
നല്ല വർക്ക്‌ നൗഫൽ ഇനിയും ഇതുപോലെ ഒരുപാട് വർക്കുകൾ ചെയ്യാൻ പറ്റട്ടെ 👍😍❤എനിക്കും ഇതിന്റെ ഒരു ഭാകമാവാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🤗😍
@suhailtk4578
@suhailtk4578 2 жыл бұрын
മിസ്രിയതാത്ത ഇങ്ങള് ഏത് വേഷത്തിൽ അഭിനയിച്ചാലും തകർക്കുകയാണല്ലോ 👍🏻👍🏻👍🏻👌🏼👌🏼എല്ലാരും 👌🏼👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰
@chinnusworld7494
@chinnusworld7494 2 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ഇക്കാലത്തെ ഒളിച്ചോടുന്ന വർക്ക് വേണ്ടി ഈ വീഡിയോ നമുക്ക് സമൂഹത്തിനുമുന്നിൽ സമർപ്പിക്കാം ഒരുപാട് വീടുകളിൽ ഉണ്ട് പെൺമക്കൾ അവർക്കൊന്നും ഇങ്ങനെയൊരു ബുദ്ധി തോന്നാതിരിക്കട്ടെ നമ്മുടെ പെൺമക്കൾക്കും ഇങ്ങനെ ഗതി വരാതിരിക്കട്ടെ ഇതൊരു കുരുക്ക് തന്നെയാണ് വല്ലാത്തൊരു കുരുക്ക് ഈ കുരുക്ക് ഒരിക്കലും അഴിക്കാൻ പറ്റില്ല ഏതായാലും നമ്മുടെ എല്ലാ പെൺമക്കൾക്കും ഇതൊരു പാഠമാകട്ടെ ഏതായാലും നമ്മുടെ പെൺമക്കൾക്ക് ഇങ്ങനെയൊരു ബുദ്ധി തോന്നാതിരിക്കട്ടെ അവർക്ക് ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ അതിനുവേണ്ടി നമുക്ക് അല്ലാഹുവിനോട് മനസ്സുരുകി ദുആ ചെയ്യാം
@jessyjessy346
@jessyjessy346 2 жыл бұрын
Masha Allah ❤️ ദിയ മോൾക്ക് നല്ല ഒരു തുടക്കമാവട്ടെ ഈ ഷോർട് ഫിലിം 😍😍✌️
@hairupa1860
@hairupa1860 2 жыл бұрын
ഇതു പോലെ ഒരു ചതിയിൽ പെടാതെ അള്ളാഹു എല്ല മക്കളെയും കാത്തുരക്ഷിക്കെട്ടെ🤲🤲
@user-kw1ml3zo5q
@user-kw1ml3zo5q 2 жыл бұрын
Aameen
@nisar__ahmed351
@nisar__ahmed351 2 жыл бұрын
സമൂഹത്തിലേക്ക് നല്ല മെസ്സേജ് കൊടുക്കുന്ന short film. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@seenath_7433
@seenath_7433 2 жыл бұрын
ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടൊ🤲🤲 ഷേർ ആക്കി ട്ടോ ...👌👌👌👌
@jamalsanumonsanumon6630
@jamalsanumonsanumon6630 2 жыл бұрын
നൗഫലെ എല്ലാവരും നന്നായിരുന്നു 👍 ഉമ്മ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു 💪 ഒന്നും പറയാനില്ല സൂപ്പർ
@haseenaanshad5597
@haseenaanshad5597 2 жыл бұрын
Adipoliyaayittnddd.. 🔥
@anuiyoos4712
@anuiyoos4712 2 жыл бұрын
അടിപൊളി 😍😍😍ഞാൻ 3വട്ടം കണ്ടു. ഒരു പ്രവാസിക്കും ഈഗതി വരുത്തരുതേ റബേ 🤲🤲🤲🤲
@LiyasworldS
@LiyasworldS 2 жыл бұрын
കട്ട waiting ആയിരുന്നു ഇത് കാണാൻ വേണ്ടി
@Musthu353
@Musthu353 2 жыл бұрын
അത് അങ്ങനെയാണ് ചില സ്ത്രീകൾക് ഒരു ബുദ്ധിമുട്ട് പോലും അറിയാതെ വളർത്തി വലുതാക്കി പിന്നെ വിവാഹം കഴിപ്പിച്ചു പറഞ്ഞു അയക്കും അവിടെയും സുഗമവും പിന്നെ ഓവർ തിന്ന് എല്ലിന്റെ ഇടയിൽ കയറൽ ഉണ്ട് പിന്നെ എവിടെ കൊണ്ട് ചാടുമ്പോൾ മനസിലാവും ആ മനസിലാക്കി കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ എല്ലാം കയ്യിൽ നിന്നും അകന്ന് പോയി കാണും അല്ല എല്ലാം അകറ്റി തട്ടി തെറിപ്പിച്ചു കളഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കുമ്പോ 👍
@farooqmalappuramvlog
@farooqmalappuramvlog 2 жыл бұрын
നല്ല അടിപൊളി വിഡിയോ ഉമ്മയും നൗഫലും കുട്ടിയും എല്ലാരും സൂപ്പർ ആയി അഭിനയിച്ചു
@whynorthindiansarefool6885
@whynorthindiansarefool6885 2 жыл бұрын
Karnjolim kurippale🤓🤣🤣🤣😂😵‍💫🤠😄😵😎😎😎
@abidathadathil8328
@abidathadathil8328 2 жыл бұрын
👍👍👍ഉമ്മ സൂപ്പർ ആയി
@afidhaafi190
@afidhaafi190 2 жыл бұрын
യാ അള്ളാഹ് ഇത് കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി ഒരു പ്രവാസിക്കും ഇത് പോലെ ഒള്ള അവസ്ഥ വരാതിരിക്കട്ടെ🤲🤲 എല്ലാവരുടെയും അഭിനയം പൊളിച്ചു 🔥🔥💖💖
@ameennahla7864
@ameennahla7864 2 жыл бұрын
ഇവിടെ ആണെങ്കിൽ നിന്നെയും കൊല്ലും ഞാനും ചാവും അതായിരിക്കും ഉണ്ടാവുക, പക്ഷെ അങ്ങനെ ഒന്നും ഉണ്ടാവില്ല ഞമ്മളും പടച്ചോനും തമ്മിൽ ഒരു കരാർ ഉണ്ട് ഉള്ള ലൈഫ് അത് നമുക്ക് നിക്കാഹ് ചെയ്തു തന്ന പാതി യോട് koode തന്നെ ആയിരിക്കും മരണം വരെ ആ കരാർ തെറ്റില്ല 👍👍നല്ല msg ആയിരുന്നു, keep going 👍👍
@sajiyyasajiyya7493
@sajiyyasajiyya7493 2 жыл бұрын
ഇത് വല്ലാത്തൊരു കുരുക്ക് ആയിപ്പോയി. ഇത് പോലുള്ള കുരുക്കിൽ ആരും വീഴാതിരിക്കട്ടെ. എല്ലാവരും തകർത്ത് അഭിനയിച്ചു 👌👍
@AbdulSalam-fg6vq
@AbdulSalam-fg6vq 2 жыл бұрын
😂
@anwarshanu
@anwarshanu 2 жыл бұрын
മക്കളെ അപ്പൊ കട്ടക്ക് ഒന്ന് ഷെയർ ചെയ്യണേ 🥰🥰🥰🥰🥰
@haseenashanvas1372
@haseenashanvas1372 2 жыл бұрын
🥰🥰 ikka urpayum 😍
@anwarshanu
@anwarshanu 2 жыл бұрын
@@malappuramkamaru79 🥰🥰
@anwarshanu
@anwarshanu 2 жыл бұрын
@@haseenashanvas1372 🥰🥰
@sanamiyaz6042
@sanamiyaz6042 2 жыл бұрын
Super
@kalakiithanoushadkkd3824
@kalakiithanoushadkkd3824 2 жыл бұрын
നന്നായിട്ടുണ്ട്. ഇത്രേം സ്നേഹം ഉള്ളവരെ വിട്ട് അവൾ പോയതിന് അവൾ അനുഭവിക്കുന്നത് കൂടെ കാണിക്കാമായിരുന്നു
@sajithasaaji9389
@sajithasaaji9389 2 жыл бұрын
നല്ലൊരു മെസ്സേജ് ഇങ്ങനെ പോവുന്ന എല്ലാവർക്കും ഒരു പാഠം സൂപ്പർ 👌👌👌👌👌
@Happy-wf4ku
@Happy-wf4ku 2 жыл бұрын
Mashallah വളരെ നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോയിലെ കാണാൻ കഴിഞ്ഞത്
@dhiluminnu8507
@dhiluminnu8507 2 жыл бұрын
നൗഫൽക്ക പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ 👍
@minhamehrin
@minhamehrin 2 жыл бұрын
ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ. എല്ലാവരെയും കാത്തുരക്ഷിക്കണേ നാഥാ.... 🤲🏻 അടിപൊളിയായിട്ടുണ്ട് നല്ലൊരു msg ആണ്
@nisharmv8734
@nisharmv8734 2 жыл бұрын
അൽഹംദുലില്ലാഹ് എന്തൊരു നല്ല മെസ്സേജ് ആണ് നിങ്ങൾ കാഴ്ച്ച വെച്ചത് 👌🏻👌🏻❤️🥰🥰🥰
@ayshaayshu1881
@ayshaayshu1881 2 жыл бұрын
ഈ തലമുറക്ക് കൊടുക്കാൻ പറ്റിയ ഒരു മെസ്സേജ് 😢😢
@paathu1161
@paathu1161 2 жыл бұрын
Maashallah.... Adipoliii aayittund... ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😭😢 heart touching stry💔🥺🥺🥺
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ഇതിലെ ഓരോ കഥാപത്രങ്ങളും അഭിനയിക്കുകയല്ല...ജീവിക്കുകയായിരുന്നു... All the best Noufal അളിയാ 💕😍💕😍💕😍💕😍
@noufalk8709
@noufalk8709 2 жыл бұрын
അതെ ഇതിനുഅഭിനയം എന്ന് പറയാൻ കഴിയില്ല ഒരുവീടും കുടുംബവുമായി അവർ ഓരോരുത്തരും ജീവിക്കുകയായിരുന്നു 😍
@bismishereef9913
@bismishereef9913 2 жыл бұрын
Superrr short film orupad ishttayiii athil abhinayichavar nalla polle abhinayichuu... Ellaam real annenn thonni poyii noufal ikka polli ayittunddd abhinayammm..... Enniyum ethu pole nallaa short film prethikshikkunnuuuu....
@faseena6371
@faseena6371 2 жыл бұрын
ഒന്നും പറയാനില്ല. കരഞ്ഞുപോയി. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲. ആശംസകൾ 👍👍👍
@rislalife
@rislalife 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല 😊😊😊😊😊വൻ വിജയമായി തീരട്ടെ...... നൗഫലെ നല്ല ഒരു വീഡിയോ ആണ് ട്ടോ 😊😊😊
@mammamu9341
@mammamu9341 2 жыл бұрын
Masha allaah.. Adipoli.. Iniyum ithupole nalla work cheyyan kazhiyatte.. All the best... 🤲🤲
@Shafeekmubi
@Shafeekmubi 2 жыл бұрын
എല്ലാവരും തകർത്തു അഭിനയിച്ചു...പൊന്നൂസ് വേറെ ലെവല😘😘😘
@anzilmuhammed2634
@anzilmuhammed2634 2 жыл бұрын
ഒന്നും പറയാൻ ഇല്ല... നല്ല വർക്ക്‌... എല്ലാരും നന്നായി അഭിനയിച്ചു.... ♥️
@muhammednihad5793
@muhammednihad5793 2 жыл бұрын
👌👌👌👌🌷🌷🌷
@cpmhd123
@cpmhd123 2 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️ മാഷാ അല്ലാഹ് ❤️❤️ ഒന്നും പറയാൻ ഇല്ല വളരെ നന്നായിട്ടുണ്ട് ഇന്നത്തെ തലമുറയ്ക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു സന്ദേശം 😊😊
@FBACalligraphy9
@FBACalligraphy9 2 жыл бұрын
അടിപൊളി👍 എല്ലാവരും നന്നായിട്ട് അഭിനയിച്ചു ഈ സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് കരഞ്ഞുപോയി 😥 ഇനിയും നല്ല നല്ല മെസ്സേജുകളുമായി ഈ സമൂഹത്തിന് വേണ്ടി ഇനിയും വരണം 👍👍👍
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
സൂപ്പർ 👍🏻 എല്ലാവരും തകർത്ത് അഭിനയിച്ചു നൗഫുവും ഉമ്മയും അത് പറയേണ്ടതില്ല entha feeling 👍🏻💕 കമർതാത്ത ഷാജു polichu 👍🏻
@riyamus9473
@riyamus9473 2 жыл бұрын
ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു സന്ദേശം 👍👍👍
@hilululuvlogscooking9280
@hilululuvlogscooking9280 2 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ ആയി ഇങ്ങനെയുള്ള വലയിൽ നിന്നും നമ്മളെയും നമ്മുടെ മക്കളെയും പടച്ച റബ്ബ് രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ
@alsabith664
@alsabith664 2 жыл бұрын
ആമീൻ 🤲🤲🤲
@rayyanrabeehe2644
@rayyanrabeehe2644 2 жыл бұрын
സൂപ്പർ ayikknu ട്ടോ good മെസേജ് ആണ്. നൗഫൽ ഇക്ക 🔥🔥🔥
@sshmedia298
@sshmedia298 2 жыл бұрын
സൂപ്പർ aayik, നല്ലൊരു masage ആണ് കാണുബോൾ ഇഷ്ടമാകും തീർച്ചയായും, ഇതിലെ അണിയറ പ്രവർത്തകർക്ക് സൂപ്പർ 👏👏👏കൊടുക്കാം prethekich naufalunm ❤😍
@shefinshehashefinsheha2264
@shefinshehashefinsheha2264 2 жыл бұрын
ഇന്ന് കമെന്റ് ബോക്സ്‌ നിറയും അടിപൊളി. ഒന്നും പറയാനില്ല. ഇതിന്റെ ബാക്കി ഇനിയും വേണം. 👌👌👌
@anshisworld6268
@anshisworld6268 2 жыл бұрын
Masha allah നൗഫലിക്ക അടിപൊളി ഒരു രക്ഷയും ഇല്ല ❤️❤️❤️👍👍👍👍
@ashrafachu8017
@ashrafachu8017 2 жыл бұрын
Nalla video. Ella museebathil ninnum allahu nammale kathurakshikatte 🤲
@crazyvlog2077
@crazyvlog2077 2 жыл бұрын
നൗഫൽ സൂപ്പർ നല്ല അഭിനയം ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ
@സുബൈർ-ഢ9ഢ
@സുബൈർ-ഢ9ഢ 2 жыл бұрын
Good കുറഞ്ഞ സമയംകൊണ്ട് new generation ഒരു വലിയ msg എല്ലാവരും തകർത്ത് അഭിനയിച്ചു ഇപ്പോഴാ എല്ലാ കുരുക്കും ഒഴിഞ് മറ്റൊരു കുരുക്ക് കാണാൻ കഴിഞത് 😍😍😍
@abdulkabeer8614
@abdulkabeer8614 2 жыл бұрын
Good job.. Nice theam&msg 👍👍✌️✌️😍😍keep it up 😍😍
@msp_mpt6447
@msp_mpt6447 2 жыл бұрын
ഈ ഷോർട്ട് ഫിലിം ഇഷ്ടം ആയവർ ഉണ്ടോ പിന്നെ കട്ട സപ്പോർട്ട് കൊടക്കുന്നവർ ഉണ്ടോ ഇവിടെ ലൈക് അടിക്ക് 💞💞💞💞💞
@fareedaanshad1804
@fareedaanshad1804 2 жыл бұрын
മാഷാ അള്ളാ ഉഷാറായിട്ടുണ്ട് 💕💕💕💕 ഇനിയും ഇങ്ങനത്തെ നല്ല കഥകൾക്ക് വേണ്ടി ഞങ്ങൾ കട്ട വെയിറ്റിംഗ് ആയിരിക്കും.
@muhammadameen7440
@muhammadameen7440 2 жыл бұрын
ഞങ്ങളുടെ ചങ്കാണ് ഷാജു
@sabnathkarumban6577
@sabnathkarumban6577 2 жыл бұрын
Social mediayil famous aayitum jaadayillatha ummayum monum. Ennum ee sneham nilanirthanam noufaleaa pls
@rasheedrasheed2598
@rasheedrasheed2598 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ കമറുപൊളിച്ചു എല്ലാവരും 👍👍👍
@ayisha9087
@ayisha9087 2 жыл бұрын
ഷാജുകാക്ക് പോസിറ്റീവ് റോൾ മാത്രമല്ല രസം ഇതും കലക്കിട്ടുണ്ട് വേഷം 👏
@jahafarjafar8363
@jahafarjafar8363 2 жыл бұрын
ഇങ്ങനെയുള്ള വിഡിയോകളാണ് സമൂഹത്തിൽ എത്തിക്കേണ്ടത്👍... അല്ലാതെ ഒരുപാട് ഭക്ഷണങ്ങൾ മുന്നിൽ വെച്ച് അനാവശ്യമായി കളഞ്ഞിട്ട് ലൈക്കുകൾ വങ്ങിക്കുന്നതല്ല വേണ്ടത്
@jaibusworld
@jaibusworld 2 жыл бұрын
ഇടക്ക് എപ്പോളോ കണ്ണ് നിറഞ്ഞു.... പല ഇടങ്ങളിലും നടന്നോടിരിക്കുന്ന പകൽ സത്യം.... 😍👍
@irshadirshad5785
@irshadirshad5785 2 жыл бұрын
പറയാൻ വാക്കുകളില്ല 😪എല്ലാവരും തകർത്തു അഭിനയിച്ചു 👍
@pathuz7643
@pathuz7643 2 жыл бұрын
Super njan 😭poye allarudayum acting polichuuuuu umma super
@shamnasabidvlogs9820
@shamnasabidvlogs9820 2 жыл бұрын
ഇൻക് ഷാജുനെ ആ വേഷത്തിൽ കണ്ടിട്ട്🤓🤓ഒതുക്കാൻ പറ്റിനില്ല എന്തായാലും തകർത്തഭിനയിച്ചു എല്ലാവരും all the best👍👍👍👍
@sinipraveen434
@sinipraveen434 2 жыл бұрын
സൂപ്പർ.....ഉമ്മയും മോനും എല്ലാരും നന്നായി അഭിനയിച്ചു all the best team...😍👍
@shafeeqpulikkal2964
@shafeeqpulikkal2964 2 жыл бұрын
സൂപ്പർ പൊളിച്ചു മുത്തേ നോഫൽ ❤👍👍👍
@a.s7579
@a.s7579 2 жыл бұрын
👍👌yallavarayoum psdachon kakada (ameen) 💯
@jaseerajasi7597
@jaseerajasi7597 2 жыл бұрын
Polichu 👍ഒന്നും പറയാനില്ല ഇനിയും ഇത് പോലെ ഉള്ള video പ്രതീക്ഷിക്കുന്നു 😍😍😍👌
@cheppustheprettyhand3880
@cheppustheprettyhand3880 2 жыл бұрын
Paavam umma Ummakk idakk chiri varunnund😂😂😂 Skit polichu Ellarum thalarthabinayichu Welldone👏🏻❤️❤️🙌🏻
@naju7899
@naju7899 2 жыл бұрын
സജുവിന്റെ അഭിനയം കടപ്പോൾ ച്ചിരിയും നൗഫൽക്കന്റെ കടപ്പോൾ സഗടവും വന്നു 😃😃
@aslamsha9352
@aslamsha9352 Жыл бұрын
അതിന്റെ പേരാണ് അസൂയ 🙂
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 2 жыл бұрын
സൂപ്പെറായി നല്ലൊരു വർക്ക്‌ 💕💕ഇതൊക്കെ തന്നെയാ നമ്മുടെ നാട്ടിൽ നടക്കുന്നത് വല്ലാത്തൊരു ഫീലായി 😰😰😰😍😍👌👌👌
So Cute 🥰
00:17
dednahype
Рет қаралды 60 МЛН
വെറുതെ ഒരു ഭാര്യ 🥲
20:32
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 403 М.
ഷാജു ചെയ്ത ചതി 😓
25:14
Noufal f tkd
Рет қаралды 381 М.
So Cute 🥰
00:17
dednahype
Рет қаралды 60 МЛН