വീട്ടിലേക്ക് പണവരവ് കുറഞ്ഞാൽ കുബേര ദേവന്റെ ഈ VEDIC SWITCH WORD 10 തവണ പറയൂ... SURPRISE കാണാം

  Рет қаралды 49,166

ആത്മീയം - Spiritual

ആത്മീയം - Spiritual

Күн бұрын

വീട്ടിലേക്ക് പണവരവ് കുറഞ്ഞാൽ കുബേര ദേവന്റെ ഈ VEDIC SWITCH WORD 10 തവണ പറയൂ... SURPRISE കാണാം#viralvideos
#astrology #hindutemple #hinduculture #omnamahshivaya #paramasivam #lordshiva #omnamonarayana #ammenarayana #vaasthusasthiram #vaastu #ganapati #malayalamastrology #malayalamastrologytips
kariveppila krishi malayalam
mallu family youtube channel
mouna ragam serial
sharechat video status
astrology
kaliveedu serial
kudumbavilakku
lalitha sahasranamam
malayalam full movie
malikappuram movie songs
marimayam
malikappuram movie songs
marimayam
reel dance
santhwanam serial
top singer season 3 latest episode
vishnu sahasranamam malayalam
vishnu stotram
asianet news
flowers top singer 2
malayalam news live
nakshatra phalam
shivaratri
medha mehreen top singer
top singer
astrology Malayalam
devotional songs Malayalam
jyothisham
soumya mavelikara
GBI AlETUOSHE] BMD
asianet news live
flowers top singer latest episode
alomy SSE @ MujaTmo denzoel
koodevide serial
malayalam songs
oru chiri oru chiri bumper chiri
swantham serial asianet today episode
swasthika all is well
top singer flowers latest episode
kanyadanam serial
kshethra puranam
asianet
jyothishavartha
pampine swapnam kandal
kudumbavilakku latest episode
soumya mavelikara reels
pambine swapnam kandal in malayalam
jyothisham malayalam
sivarathri vritham malayalam
aldMilOm jaime &6meoel agamoem
top singer season 3
santhwanam today's episode

Пікірлер: 110
@ammuthushara
@ammuthushara Ай бұрын
സുബ്രഹ്മണ്യ അഷ്ടോത്തര ശത നാമാവളി ഓം സ്കംദായ നമഃ ഓം ഗുഹായ നമഃ ഓം ഷണ്മുഖായ നമഃ ഓം ഫാലനേത്രസുതായ നമഃ ഓം പ്രഭവേ നമഃ ഓം പിംഗളായ നമഃ ഓം കൃത്തികാസൂനവേ നമഃ ഓം ശിഖിവാഹായ നമഃ ഓം ദ്വിഷഡ്ഭുജായ നമഃ ഓം ദ്വിഷണ്ണേത്രായ നമഃ (10) ഓം ശക്തിധരായ നമഃ ഓം പിശിതാശ പ്രഭംജനായ നമഃ ഓം താരകാസുര സംഹാരിണേ നമഃ ഓം രക്ഷോബലവിമര്ദനായ നമഃ ഓം മത്തായ നമഃ ഓം പ്രമത്തായ നമഃ ഓം ഉന്മത്തായ നമഃ ഓം സുരസൈന്യ സുരക്ഷകായ നമഃ ഓം ദേവസേനാപതയേ നമഃ ഓം പ്രാജ്ഞായ നമഃ (20) ഓം കൃപാളവേ നമഃ ഓം ഭക്തവത്സലായ നമഃ ഓം ഉമാസുതായ നമഃ ഓം ശക്തിധരായ നമഃ ഓം കുമാരായ നമഃ ഓം ക്രൌംചദാരണായ നമഃ ഓം സേനാന്യേ നമഃ ഓം അഗ്നിജന്മനേ നമഃ ഓം വിശാഖായ നമഃ ഓം ശംകരാത്മജായ നമഃ (30) ഓം ശിവസ്വാമിനേ നമഃ ഓം ഗണ സ്വാമിനേ നമഃ ഓം സര്വസ്വാമിനേ നമഃ ഓം സനാതനായ നമഃ ഓം അനംതശക്തയേ നമഃ ഓം അക്ഷോഭ്യായ നമഃ ഓം പാര്വതീപ്രിയനംദനായ നമഃ ഓം ഗംഗാസുതായ നമഃ ഓം ശരോദ്ഭൂതായ നമഃ ഓം ആഹൂതായ നമഃ (40) ഓം പാവകാത്മജായ നമഃ ഓം ജൃംഭായ നമഃ ഓം പ്രജൃംഭായ നമഃ ഓം ഉജ്ജൃംഭായ നമഃ ഓം കമലാസന സംസ്തുതായ നമഃ ഓം ഏകവര്ണായ നമഃ ഓം ദ്വിവര്ണായ നമഃ ഓം ത്രിവര്ണായ നമഃ ഓം സുമനോഹരായ നമഃ ഓം ചതുര്വര്ണായ നമഃ (50) ഓം പംചവര്ണായ നമഃ ഓം പ്രജാപതയേ നമഃ ഓം അഹസ്പതയേ നമഃ ഓം അഗ്നിഗര്ഭായ നമഃ ഓം ശമീഗര്ഭായ നമഃ ഓം വിശ്വരേതസേ നമഃ ഓം സുരാരിഘ്നേ നമഃ ഓം ഹരിദ്വര്ണായ നമഃ ഓം ശുഭകരായ നമഃ ഓം പടവേ നമഃ (60) ഓം വടുവേഷഭൃതേ നമഃ ഓം പൂഷ്ണേ നമഃ ഓം ഗഭസ്തയേ നമഃ ഓം ഗഹനായ നമഃ ഓം ചംദ്രവര്ണായ നമഃ ഓം കളാധരായ നമഃ ഓം മായാധരായ നമഃ ഓം മഹാമായിനേ നമഃ ഓം കൈവല്യായ നമഃ ഓം ശംകരാത്മജായ നമഃ (70) ഓം വിശ്വയോനയേ നമഃ ഓം അമേയാത്മനേ നമഃ ഓം തേജോനിധയേ നമഃ ഓം അനാമയായ നമഃ ഓം പരമേഷ്ഠിനേ നമഃ ഓം പരസ്മൈ ബ്രഹ്മണേ നമഃ ഓം വേദഗര്ഭായ നമഃ ഓം വിരാട്സുതായ നമഃ ഓം പുളിംദകന്യാഭര്ത്രേ നമഃ ഓം മഹാസാരസ്വതാവൃതായ നമഃ (80) ഓം ആശ്രിതാഖിലദാത്രേ നമഃ ഓം ചോരഘ്നായ നമഃ ഓം രോഗനാശനായ നമഃ ഓം അനംതമൂര്തയേ നമഃ ഓം ആനംദായ നമഃ ഓം ശിഖിംഡികൃത കേതനായ നമഃ ഓം ഡംഭായ നമഃ ഓം പരമഡംഭായ നമഃ ഓം മഹാഡംഭായ നമഃ ഓം വൃഷാകപയേ നമഃ (90) ഓം കാരണോപാത്തദേഹായ നമഃ ഓം കാരണാതീതവിഗ്രഹായ നമഃ ഓം അനീശ്വരായ നമഃ ഓം അമൃതായ നമഃ ഓം പ്രാണായ നമഃ ഓം പ്രാണായാമപരായണായ നമഃ ഓം വിരുദ്ധഹംത്രേ നമഃ ഓം വീരഘ്നായ നമഃ ഓം രക്തശ്യാമഗളായ നമഃ ഓം സുബ്രഹ്മണ്യായ നമഃ (100) ഓം ഗുഹായ നമഃ ഓം പ്രീതായ നമഃ ഓം ബ്രാഹ്മണ്യായ നമഃ ഓം ബ്രാഹ്മണപ്രിയായ നമഃ ഓം വംശവൃദ്ധികരായ നമഃ ഓം വേദായ നമഃ ഓം വേദ്യായ നമഃ ഓം അക്ഷയഫലപ്രദായ നമഃ (108)
@usharaju2718
@usharaju2718 26 күн бұрын
നന്ദി 💕🙏
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
ഭഗവാനെ എൻ്റെ പ്രാർത്ഥന കേൾക്കണ്ണേ കടങ്ങൾ തീർക്കാം എത്രയും പെട്ടന്ന് ഒരു ലോട്ടറി സമ്മാനം കിട്ടിയ തീരൂ.ചെറിയ ചെറിയ സമ്മാനങ്ങൾ കുട്ടിയാൽ മതി🙏🙏🙏കാത്തു റക്ഷിച്ച് കൂടെ തന്നെ ഉണ്ടവണെ 👌🙏🙏🙏
@ammuthushara
@ammuthushara Ай бұрын
സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക. ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക... ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് .. സംശയങ്ങൾക്കും സഹായങ്ങളാകും DM
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
@@ammuthushara എന്നിക്ക് എൻ്റെ വീട്ടിൽ പൂജകൾ ഒന്നും ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ല നാമം ചൊല്ലാം മന്ത്രങ്ങൾ ചൊല്ലാം switch words എഴുതാം ചൊല്ലാം അത്രേ സാദ്ധിക്കുളളൂ.🙏🙏🙏🙏🙏
@ammuthushara
@ammuthushara Ай бұрын
@@RashmiNandakumar-tc3pb വീട്ടിൽ സ്ഥിരമായി വിളക്ക് കൊളുത്തുമെങ്കിൽ, ഒരു വേൽ വെച്ച് അതിനു മുന്നിൽ വിളക്ക് കൊളുത്തി സുബ്രഹ്മണ്യ അഷ്ട്ടോത്തരം ചൊല്ലാവുന്നതാണ്.
@ammuthushara
@ammuthushara Ай бұрын
@@RashmiNandakumar-tc3pb ചൊവ്വാഴ്ചയും ആടി കാർത്തികയും വരുന്ന വിശേഷ ദിവസം ആയ 30 ജൂലൈ ന് ഒരിക്കൽ വ്രതം ഇരുന്നു, മുരുക ക്ഷേത്രത്തിൽ പോയി മൂല മന്ത്രർചന നടത്തിയാൽ പോസിറ്റീവ് ആയ ഫലം പെട്ടെന്ന് തന്നെ ലഭിക്കും.മുരുകന് വളരെ വിശേഷം ഉള്ള ഒരു ദിവസം ആണ് ആടി കാർത്തിക, അതിനാൽ മുരുകനെ സന്തോഷ പെടുത്തി എന്തു ചോദിച്ചാലും മുരുകൻ പെട്ടെന്ന് തരും
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
@@ammuthushara സുബ്രഹ്മണ്യ അഷ്‌ട്ടോത്രം ഒന്നു പറഞ്ഞു തരൂ plzzzz
@ushapradeep8381
@ushapradeep8381 Ай бұрын
ഓം കുബേരയാ നമഹ 🙏🏻🙏🏻🙏🏻ഭഗവാനെ ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@ammuthushara
@ammuthushara Ай бұрын
സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക. ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക... ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് .. സംശയങ്ങൾക്കും സഹായങ്ങളാകും DM
@santhimk4805
@santhimk4805 Ай бұрын
യക്ഷരാജായ വിത്ത്മഹേ വൈസ്രാവണായ ദീമഹി തന്നോ കുബേര പ്രചോദയാത്❤️❤️🙏🙏🌷🌷
@ushapradeep8381
@ushapradeep8381 Ай бұрын
ഓം കുബേരയാ നമഹ 🙏🏻🙏🏻🙏🏻ഓം കുബേരയാ നമഹ 🙏🏻🙏🏻ഓം കുബേരയാ നമഹ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️
@user-mb7ey6oc8m
@user-mb7ey6oc8m Ай бұрын
എന്റെ കടം തീരാൻ ഒരു ലോട്ടറി അടിപ്പിച്ചു തരാമോ എന്റെ വിഷമം പറഞ്ഞു അറിയിക്കാൻ വയ്യ 🙏🙏🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@Prakash-cq6il
@Prakash-cq6il 28 күн бұрын
തരാം തരാം
@aneeshp8271
@aneeshp8271 4 күн бұрын
Kerala lottery thanne adikkum😅
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
Orupadu nanni all time favourite bless you ❤
@PradeepKumar-cq9eu
@PradeepKumar-cq9eu 25 күн бұрын
ഓം കുബേരയ നമഹ മൊത്തം കടത്തിലാണ് ഒരു വഴികാണിച്ചു തരണേ
@GopinathK.B-sg4pb
@GopinathK.B-sg4pb Ай бұрын
ഓം കുബേരായ നമ:🙏🙏🙏
@shivaraman5396
@shivaraman5396 Ай бұрын
Kuberabagavane Anikke .5..Lakshm Venam❤❤
@user-lk5pc3qt8w
@user-lk5pc3qt8w Ай бұрын
കുബേര ഭഗവാനെ ഞങ്ങൾക്ക് ഒരു lottary ഭാഗ്യം തരേണമേ 🙏. കഷ്‌ടപ്പാട് എല്ലാം മാറ്റി തരേണമേ 🙏.
@anita8300
@anita8300 Ай бұрын
Thank you for this message ❤
@seejamanamatharabhaskaran9648
@seejamanamatharabhaskaran9648 Ай бұрын
Thank you Ma'am ❤❤❤❤❤
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Ай бұрын
Thanks Madam Nice presentation Om Nama Sivaya Om kuberaya Nama Om mahalakshmiye Namah Thank you so much 💓 💗
@rejinak2140
@rejinak2140 Ай бұрын
Thank you 🙏
@user-mc5tv1ry4y
@user-mc5tv1ry4y 23 күн бұрын
ഇന്നത്തെ ലോട്ടറി എനിക്ക് അടിക്കണേ കുബേര ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ravik7513
@ravik7513 Ай бұрын
ഓം കുബേര swmine namaha
@user-ri7nw4hd3c
@user-ri7nw4hd3c Ай бұрын
ഞാൻ ഈ switch word use ചെയ്തു.... എനിക്ക് ഇന്ന് ആറായിരം rs ലോട്ടറി അടിച്ചു
@gokulpopzz4530
@gokulpopzz4530 24 күн бұрын
എത്ര ദിവസം ആയപ്പോൾ ആണ് ലോട്ടറി അടിച്ചത്
@SabarigireesanPk-rm7ug
@SabarigireesanPk-rm7ug Ай бұрын
താങ്ക്സ് മാം 🙏🙏🙏🙏🙏
@jishimanujishimanu3430
@jishimanujishimanu3430 Ай бұрын
@sujithvijayakumari4811
@sujithvijayakumari4811 Ай бұрын
Thank you god
@aswathyratheesh22
@aswathyratheesh22 25 күн бұрын
ഓം കുബേരായ നമഃ കൂടെ ഉണ്ടാകണേ 🙏🙏🙏
@ravik7513
@ravik7513 Ай бұрын
ഓം കുബേര സ്വാമിനെ നമഃ
@user-fi6yi2xl2g
@user-fi6yi2xl2g 22 күн бұрын
ഇന്ന് ഞാൻ എടുത്ത ലോട്ടറയിൽ എനിക്ക് പ്രൈസ് ഉണ്ടാകണേ bhagavane
@user-pv2lk8jy9n
@user-pv2lk8jy9n Ай бұрын
കുബ ര സാമി 🙏🙏
@user-bz2wp9pl7v
@user-bz2wp9pl7v Ай бұрын
Daivame enne onnu katholane🙏🙏🙏🙏
@ravik7513
@ravik7513 Ай бұрын
ഓം കുബേര സ്വാമിയേ നമഃ
@user-ke8yz9rd5f
@user-ke8yz9rd5f Ай бұрын
End kudumbath kathukolaname end molkum monum chetanum oru job kodukaname kubara swamy ❤❤❤❤❤❤❤
@vijeshkk931
@vijeshkk931 Ай бұрын
Ente Ponnu kubera swami, e, sambathika budhimuttu onnu theerthu tharane kubera bagavane....
@jayamolk.r5560
@jayamolk.r5560 Ай бұрын
Om Kuberaya Namaha
@user-ol9sb7ii3i
@user-ol9sb7ii3i Ай бұрын
OmKuberayaNama
@sheejacs3662
@sheejacs3662 Ай бұрын
🙏🙏🙏🙏🙏
@user-cx8lq4mf5e
@user-cx8lq4mf5e Ай бұрын
ഭഗവാനെ കുറച്ചു കടങ്ങൾ ആണ് ഒന്നു തീരാൻ ഏത് വേണം?
@rajimanilal1023
@rajimanilal1023 Ай бұрын
🙏🙏🙏
@sushamaks830
@sushamaks830 Ай бұрын
Thanks mam🙏🙏🙏
@gokulpopzz4530
@gokulpopzz4530 24 күн бұрын
എനിക്കൊരു ലോട്ടറി അടിക്കണം. എന്റെ കടം തീരാനുള്ള തുക വേണം. ഭാഗവാന് അനുഗ്രഹിക്കണേ🔥🙏
@sojas2695
@sojas2695 Ай бұрын
കുബേരയ നമോ 🙏🙏🙏🙏🙏🙏🙏
@SheejaSheeja-wy4ow
@SheejaSheeja-wy4ow 10 күн бұрын
കുബേര ഭാവന ഞാനൊരു ലോട്ടറി എടുത്തു ഓണ ബംബർ എനിക്ക് തന്നെ അത് അടിക്കണേ പൊന്നു സ്വാമി
@prajulprajul4234
@prajulprajul4234 Ай бұрын
ഓം കുബേര സ്വാമിയേ ശരണം 🕉️🕉️🙏
@meenakshi7169
@meenakshi7169 Ай бұрын
Aduthamasam 10nu chittiyanu.chitti kittan prarthikkane Sindhukala -chithira
@-spiritual6754
@-spiritual6754 Ай бұрын
Sure
@sobhanashaji3591
@sobhanashaji3591 Ай бұрын
ഒരു ചെറിയ തുക ലോട്ടറിയായോ വായ്പയായോ ലഭിക്കുമാറാകണമേ ... കുബേര ദേവാ അനുഗ്രഹിക്കണേ ...
@user-mt6nr2qp4s
@user-mt6nr2qp4s Ай бұрын
🙏🙏om kubaraya namaha🙏🙏
@AjithavDsm-ju7co
@AjithavDsm-ju7co Ай бұрын
Ente kadazal veedanam
@geetharaju7692
@geetharaju7692 Ай бұрын
🙏🌹
@sajiprasad3988
@sajiprasad3988 Ай бұрын
Om Kuberaya Nama,,,,
@sukumari8530
@sukumari8530 Ай бұрын
എൻ്റെ പേര് സുകുമാരി വയസ്സ് 60 കഴിഞ്ഞു ഞാൻ 35 വർഷമായി അന്യനാട്ടിൽ താമസിക്കുന്നു ഇപ്പൊൾ നാട്ടിൽ സ്ഥി രമാക്കാൻ പോവുകയാണ് പക്ഷെ എനിക്ക് സ്വന്തമായി ഒരു വീടില്ല. അതിനു ഒരേ ഒരു വഴി ലോട്ടറിയാണ്. ലോട്ടറി എടുക്കാൻ ഒരു വഴി പറഞ്ഞു തരുമോ മാഡം ഞാൻ രക്ഷപ്പെടും. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു പോകണം please
@user-tx1mj6te7j
@user-tx1mj6te7j Ай бұрын
Bhagwane Njan randu dhivasam munbu lottery eduthu onnenkilum kittane 🙏🙏
@user-ko1xg7mb2v
@user-ko1xg7mb2v Ай бұрын
Enikkum innu oru lottary adikkane😢😢orupadu kadangalunde nilkan pattunnilla😢😢😢
@AchuSachu-nq6lb
@AchuSachu-nq6lb Ай бұрын
Kubera bring wealth and luck
@user-xp9xu7yz9j
@user-xp9xu7yz9j Ай бұрын
Pannakariyakenda... jeevikan marghamilla Aarum nokanilla kastappadu marikittiyal mathi
@user-hx2pi7ls9o
@user-hx2pi7ls9o Ай бұрын
Kubera bring wealth and luck🙏
@sheelaraviravi7890
@sheelaraviravi7890 Ай бұрын
Kubera bring welth and Luck❤❤❤❤
@padmajap1095
@padmajap1095 Ай бұрын
Om kuberaya nama
@jayasatheeshan4214
@jayasatheeshan4214 Ай бұрын
🙏🙏🙏💥👍👍
@raveendranunni3661
@raveendranunni3661 Ай бұрын
Ohm kuberaya Nama ha
@sarojamsoman2923
@sarojamsoman2923 Ай бұрын
🙏👌🌹❤
@reenar3796
@reenar3796 Ай бұрын
Ente chiti vizhane
@BinduJeevan-xe4kj
@BinduJeevan-xe4kj Ай бұрын
ഒരു ലോട്ടറി ഭാഗ്യം കിട്ടണ മേ
@jijujijesh1777
@jijujijesh1777 25 күн бұрын
കമന്റ് മുഴുവനും കടം ആണല്ലോ,,,,,, എന്റെയും കടം തീരാനായി വല്ല ലോട്ടറിയും അടിക്കണേ 🙏🙏🙏🙏
@padmajap1095
@padmajap1095 Ай бұрын
Bagavane oru 2nd prize lottery kittane
@AshrafAcchu-vw2vr
@AshrafAcchu-vw2vr Ай бұрын
Kodatha paisa thirichu kitaan end chiya num 😢😢😢😢😢😢
@sajeevanks8661
@sajeevanks8661 Ай бұрын
ധന തടസം മാറ്റിത്തരണേ 3048
@ammuthushara
@ammuthushara Ай бұрын
@@sajeevanks8661 സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക. ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക... ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് .. സംശയങ്ങൾക്കും സഹായങ്ങളാകും DM
@ammuthushara
@ammuthushara Ай бұрын
@@sajeevanks8661 സാമ്പത്തിക പ്രശ്നങ്ങൾ തീരാന്നും സമ്പത്തിൻ്റെ ഒഴുക്കിനും 6 or 9 ചൊവ്വാഴ്ച, ചൊവ്വ ഹോറയിൽ വെറ്റില ദീപം തെളിയിച്ച് പ്രാർത്ഥിക്കുക. ഷഡ്കോണ കോലം വരച്ച്, അതിനു മുകളിൽ ഒരു തട്ടം വെച്ച് 6 വെറ്റില കാമ്പ് ഓടിച്ചു അതിൽ വെക്കുക. വെറ്റിലയിൽ മഞ്ഞൾ കുങ്കുമം വെക്കുക.6 വെറ്റിലയുടെയും നടുവിൽ ആയി ഒരു മൺവിളക് വെച്ച് നെയ്യ് ഒഴിച്ച് അതിൽ ഓടിച്ചു എടുത്ത വെറ്റില കാമ്പും ഇട്ട് പഞ്ഞി തിരി ഇട്ട് വിളക്ക് കത്തിക്കുക ...അതിനൊപ്പം വേൽ വെച്ച് സുബ്രഹ്മണ്യ അഷ്ടോത്തരം ചൊല്ലി വിഭൂതി കൊണ്ട് അർച്ചന ചെയ്യുക... ചൊവ്വ ഹൊറ സമയം - 6:13 am - 7:16 am ചൊവ്വ ഹൊറ സമയം - 1:30 pm to 2:30 pm ചൊവ്വ ഹൊറ സമയം - 8:42 pm - 9:32 pm മുരുകൻ്റെ ഫോട്ടോയോ വെൽ വഴിപാടിനു വേലോ വേണമെങ്കിൽ ഫ്രീ ആയി അയച്ചു തരുന്നതാണ് .. സംശയങ്ങൾക്കും സഹായങ്ങളാകും DM
@user-ko1xg7mb2v
@user-ko1xg7mb2v Ай бұрын
Kuberadeva sambathika budhimuttu innu kondu theerkane😂😂😂😂
@vilasinipk6328
@vilasinipk6328 28 күн бұрын
Thank you so much 🙏🙏
@veenasibilas2130
@veenasibilas2130 Ай бұрын
ഓം കുബേരായ നമഃ 🙏🏼🙏🏼🙏🏼
@vipinaravind5138
@vipinaravind5138 Ай бұрын
@ceevee1268
@ceevee1268 Ай бұрын
ഓം കുബേരായ നമഃ 🙏
@sree4309
@sree4309 Ай бұрын
🙏🙏🙏
@sudhapradeep2523
@sudhapradeep2523 Ай бұрын
🙏🏻🙏🏻🙏🏻
@shobakumari3412
@shobakumari3412 Ай бұрын
Om Kuberaya Namah🙏🙏🙏🙏🙏🙏
@SavithaSuresh-k5v
@SavithaSuresh-k5v 25 күн бұрын
🙏🙏 🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 Ай бұрын
🙏🙏
@Krishworlds
@Krishworlds 28 күн бұрын
❤❤
@sajitharajesh3572
@sajitharajesh3572 Ай бұрын
❤❤
@manjusanthuu1032
@manjusanthuu1032 Ай бұрын
🙏🙏❤️
@pradeepvkm
@pradeepvkm Ай бұрын
🙏
@girijavamadevan7294
@girijavamadevan7294 Ай бұрын
🙏🙏🙏🙏
@soujiyanavas4475
@soujiyanavas4475 Ай бұрын
@jahnvijonesh603
@jahnvijonesh603 Ай бұрын
Om kuberaya namaha
@jasijasi6567
@jasijasi6567 Ай бұрын
🙏🙏🙏👍👍👍
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН