ഞാൻ ഇന്നലെ ആണ് ഈ വിഡിയോ കണ്ടത്. ഇടക്കിടക്ക് ഞാൻ ഇത് ചൊല്ലിയിരുന്നു ഇന്ന് രാവിലെ 33 തവണ എഴുതുകയും ചെയിതു .കൈയിൽ ക്യാഷ് ഒന്നുമില്ല എന്ന് പറഞ്ഞ് ഇപ്പോൾ ചേട്ടൻ ഈ ലോട്ടറി എടുത്ത് എന്റെ കൈയിൽ തന്ന് ഏറ്റവും കഷ്ട്ടപെടുന്ന എന്റെ ഈ സമയത്ത് എനിക്ക് 5000 രൂപ കിട്ടി ഒത്തിരി സന്തോഷം ❤❤❤❤ .എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കൂ എല്ലാവർക്കും ഫലം ഉണ്ടാകും നന്ദി
@sobhapallath99086 ай бұрын
❤
@dhaninoushad92956 ай бұрын
ശെരിക്കും
@Rainbow-o4v5 ай бұрын
👍🏻
@JaseenaA-sz4fq4 ай бұрын
ഞാൻ കേൾവി ഇല്ലാത്തവൾ ആണ് എന്താണ് ആ പ്രാർത്ഥന വരികൾ. എനിക്കൊന്നു ടൈപ്പ് ചെയ്ത് തരുമോ. ആകെ കടം കേറി നിൽകുവാണ്
@viradan4 ай бұрын
@@JaseenaA-sz4fqജാക്പോർട്ട് എസ് ബോണസ് ബി 33 തവണ ചെല്ലുക
@beenamani7891Ай бұрын
അമ്മേ ദേവീ കുറച്ച് കടംഉണ്ട്. പട്ടണ പ്രദേശത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ അസുഖങ്ങളും മാറാരോഗങ്ങളും കൊണ്ട് പൊറുതി മുട്ടിയപ്പോ കിട്ടിയ വിലക്ക് വിറ്റു. ഇപ്പൊ വീട് വാങ്ങാൻ ഞങ്ങളുടെ കയ്യിലെ വീട് വിറ്റ പണം തികയുന്നില്ല. ഞാൻ ആഗ്രഹിച്ച പണം എന്നിലേക്ക് വന്നുചേരാൻ അവിടുന്ന് അനുഗ്രഹിക്കണേ.. വാടക വീട്ടിൽ ആണ് ഇപ്പൊ താമസം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹. അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻
@sandhyasujith38356 ай бұрын
ഞങ്ങൾക്കും ഒരു ലോട്ടറി അടിക്കണേ അമ്മേ. ഒരു കുഞ്ഞു വീട് വക്കാൻ. എന്നും ലോട്ടറി എടുക്കുന്ന ആളാണ് എന്റെ ഭർത്താവ്.
Enikkum..veedu japthi aayitirikkaanu...namukku praarthikaam..bagavaanodu..thank you ..Universe..🙏🙏🙏
@sajeeshcena5475 ай бұрын
എനിക്ക് വലിയൊരു സമ്മാനം ലഭിച്ചു... എന്റെ നിലവിലുള്ള എല്ലാ സാമ്പത്തിക പ്രേശ്നങ്ങളും പരിഹരിക്കപ്പെട്ടു... നന്ദി 🙏🏼
@diyasaji61963 ай бұрын
Switch word paranjirunnoo
@arunv41632 ай бұрын
എത്ര അടിച്ചു
@sunithashibu9883Ай бұрын
അമ്മേ ദേവി ഞാൻ ഇപ്പോ ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് കുറച് അധികം കട ബാധ്യത ഉണ്ട് എന്നെയും കുടുംബത്തെയും അമ്മയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തി ഞങ്ങളുടെ ബാധ്യാത തീർത്ത് തരണേ🙏🏽🙏🏽🙏🏽🙏🏽🙏🏽
Yes.... I am chanting this.... And i am be the winner of monsoon bumper...... Thank universe.... Thanks madam❤
@BhagyaThankam5 ай бұрын
ഞങ്ങളുടെ മേലുള്ള എല്ലാവിധ കള്ളകേസ് കളും നാളെ തന്നെ പൂർണമായും തള്ളി കളഞ്ഞു ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻. ഞങ്ങളുടെ മേൽ ഒരു കൂട്ടർ ആരോപിച്ച മോഷണം എന്ന ദുഷ് പേര് നാളെ തന്നെ ആ പ്രചരിപ്പിച്ച ആൾക്കാരെ കൊണ്ട് തന്നെ മാറ്റിച്ചു കൊണ്ട് ഞങ്ങളുടെ സൽപ്പേര് വീണ്ടെടുത്തു തരണേ ദേവീ 🙏🏻🙏🏻🙏🏻
@ushapradeep8381Ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ ♥️🙏🏻🙏🏻♥️thanks god 🙏🏻🙏🏻♥️♥️thank you angel 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിൽ ഈ മാസം ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️
@varshavarsha36716 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്കും ലോട്ടറി അടിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ്🙏🏻🙏🏻🙏🏻❤️
@sreejasatheeshkumar9434Ай бұрын
നന്ദി 🙏കാത്തോളണേ ഭഗവാനെ.ഒരുപാട് കഷ്ടത്തിൽ ആണ്. ഓം നമോ നാരായണയ നമഃ 🙏🙏🙏
@laliapalathingal66905 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 വളരെ സന്തോഷം. എഴുതുകയും ചെല്ലുകയും ചെയ്തു. എനിക്ക് ഒരു വർഷത്തിലേറയായി തരാനുണ്ടായിരുന്ന പണം കുറച്ചു കിട്ടി. 3000 രൂപ
@Angels_Garden8746 ай бұрын
ഞാൻ ഇന്ന് നല്ലത് പോലെ പ്രാർത്ഥിച്ചു ഇത് ചൊല്ലി ദൈവാനുഗ്രഹം എന്ന് പറയട്ടെ എനിക്ക് പൈസ കിട്ടി ഞാൻ പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും വളരെ നന്ദി 🙏🙏
@veenasibilas21306 ай бұрын
എന്റെ വീടിനുള്ള ആവശ്യ മുള്ള കാര്യങ്ങൾ നടക്കണേ അമ്മേ 🙏🏼🙏🏼🙏🏼
@anithagopan77396 ай бұрын
Thanks 🙏🏻 ഞാൻ ഇന്ന് മുതൽ പറയാനും എഴുതാനും ശ്രെമിക്കും, എന്റെ എല്ലാ സാമ്പത്തിക കടഭാരങ്ങൾ മാറാനും എനിക്ക് കിട്ടാനുള്ള രൂപ എല്ലാം തിരിച്ചു കിട്ടാനും വേണ്ടിയും ഒരു ലോട്ടറി യിൽ ഒന്നാം സമ്മാനം തുക കിട്ടാനും വേണ്ടി 🙏🏻 ഓം നമോ നാരായണ ഓം നമോ vengadesaya🙏🏻
@Vilasini-t9f12 күн бұрын
കുറെ അധികം കടം ഉണ്ട് എല്ലാം ഒന്ന് തീർക്കണം അമ്മേ രക്ഷികണെ
@sujathasadanandan442016 күн бұрын
എനിക്കിന്ന് ലോട്ടറി അടിക്കുവാൻ പ്രാർത്ഥിക്കുന്നു Thank you universe
@ThomasKutty-uo7sb6 ай бұрын
അമ്മേ വാരാഹി ദേവിയെ എനിക്കും ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏🙏🙏👍
@manjusunil90526 ай бұрын
കുട്ടികൾക്ക് നന്നായി പഠിക്കുവാനും , ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉള്ള സ്വിച്ച് വേഡ് പറഞ്ഞു തരുമോ പ്ലീസ്
അമ്മേ എനിക്കും കുറെ കടം ഉണ്ട്, കടക്കെണിയിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@VijayaLakshmi-dt1is6 ай бұрын
അമ്മേ. വരാഹി ദേവി എ നിക് വലിയ തുക ലോട്ടറി അ ടി കണ്ണേ
@Baburajan.BBaburajan6 ай бұрын
അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർന്നു എന്റെ കുടുംബം ത്തിനു സാമ്പത്തിക സൗഭാഗ്യങ്ങളും ഐശ്വര്യവും തന്നീടനേ
@NaseemaBavu6 ай бұрын
നമസ്കാരം അമ്മേ ഞാൻ എന്നും ലോട്ടറി എടുക്കാറുണ്ട് ചെറിയ പ്രൈസ് ഒക്കെ കിട്ടും ഇനി അമ്മ പറഞ്ഞു തന്ന stichword ഉപയോഗിച്ച് എടുക്കും നാളെ തന്നെ ലോട്ടറി കിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു thank you universe 🥰
@avanimohan9b9176 ай бұрын
Switchword🙏
@rajeshnair7793Ай бұрын
Jackpot yes bonus be..... Thanku യൂണിവേഴ്സ് 🙏
@GirishKoppam14 күн бұрын
ഒരുപാടു നന്ദി 🙏🙏🙏🙏🙏🥰👍👌👌
@seejamanamatharabhaskaran96486 ай бұрын
Thank you Ma'am ❤❤❤. Ma'amttea vedios ഞാന്‍ chaiyarud. Resultum kittunnud . Thanks a lot once again Ma'am for uploading the videos❤❤❤❤
@ThankaRaman-z3cАй бұрын
അമ്മേ ഞാൻ ലോട്ടറി എടുക്കുന്ന ആളാണ് അമ്മേയെ എന്നും പ്രാർത്ഥിക്കാറുണ്ട് ഒരു ലോട്ടറി കിട്ടണേ അമ്മേ
@Vidya-vu2qr6 ай бұрын
Very powerful switch word Thank u mam
@shynuccj9842Ай бұрын
JACKPOT YES BONUS BE 🥰❤️❤️ THANK YOU UNIVERSE ❤️❤️❤️
@beenarajesh58236 ай бұрын
ഞാനും Lottery എടുക്കും എൻ്റെ കടമൊക്കെ തീർന്ന് എനിക്ക് മനസന്തോഷം തരേണമേ അമ്മയിൽ എനിക്ക് പൂർണ വിശ്വാസമാണ് ഞാൻ വരാഹി ദേവിയുടെ മന്ത്രം ദിവസവും 108 തവണ ചൊല്ലുന്നുണ്ട് അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏
@Angels_Garden8746 ай бұрын
ഞാനും ചെയ്തു നോക്കും ഒരുപാട് പ്രശനങ്ങൾ ഉണ്ട്
@SrieelatharRajappan4 ай бұрын
അമ്മേ കാത്തുകൊള്ളണമേ ലോട്ടറി എടുക്കാറുണ്ട് ഇതുവരെ ഒന്നും കിട്ടുന്നില്ല വീട് വെക്കാൻ കടം തീർക്കാൻ മോളെ കെട്ടിക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏
@AB-ku8es6 ай бұрын
ഒരുപാട് എടുത്തു കുറെ cash പോയ്. ഇനിയും try ചെയ്യാം. എനിക്ക് സാമ്പത്തിക പ്രശ്നം ആണ്. വീട് പണി, വിവാഹം അങ്ങനെ ഒരുപാട് കാര്യം നടക്കാൻ cash വേണം. സാമ്പത്തിക പ്രശ്നം പരിഹരിച്ചു വേണം കുടുംബം ജീവിതം തുടങ്ങാൻ. Lottery അല്ലാതെ രക്ഷയില്ല.
@Ushakumari-tl1ge6 ай бұрын
വരാഹി ദേവി എന്റെ വീട്ടിലെ എല്ലാ ദോഷങ്ങളും മാറ്റിത്തന്നു എല്ലാ ഐശ്വര്യവും സമൃധിയും തരണേ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@SureshKumar-yz4ij5 күн бұрын
Mudi valaran ulla swich word parayamo
@BhagyaThankam5 ай бұрын
അമ്മേ ദേവീ ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും നാളെ തന്നെ പൂർണമായും തീർത്ത് തരണേ. കടങ്ങളെല്ലാം വീട്ടി തരണേ. ലോട്ടറി അടിക്കണേ 🙏🏻
@shaimashaima75793 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞാൻ ലോട്ടറി എടുക്കും ഇടക്കിടയ്ക്ക് എടുക്കാറുണ്ട് ചെറിയ പൈസ കിട്ടാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@lathasurendran15996 ай бұрын
എന്റെ മോളുടെ അഡ്മിഷനു കാശു റെഡി ആയിട്ടില്ല അമ്മേ വരാഹി ദേവി എന്റെ കുഞ്ഞിന് പഠിക്കാനുള്ള കാശെ ഞാൻ ചോദിക്കുന്നുള്ളു 🙏🙏നീ അനുഗ്രഹിക്കണേ 🙏🙏
@SonaDas-r9b6 ай бұрын
ഉറപ്പായും നിങ്ങൾക് ലോട്ടറി ഭാഗ്യം ഉണ്ടാകട്ടെ.... പ്രാർത്ഥിക്കുന്നു 🙏
@Shaminakv6 ай бұрын
Ente monum പോകാനുള്ള cash venam. എനിക്കാണേൽ കടം കൊണ്ട് മുന്നോട്ട് പോകാൻ വയ്യാ ലോട്ടറിയോ ഏതെങ്കിലും തരത്തിൽ cash kittan അനുഗ്രഹിക്കണേ
@sathyabhaama615416 күн бұрын
അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Manasivaigacreations4 ай бұрын
എന്നും എടുക്കുന്നുണ്ട് അമ്മേ. ഞങ്ങൾക്ക് വീടില്ല സ്വന്തം ആയി. ഒരു വീട് വാങ്ങാൻ ഭാഗ്യം ഉണ്ടാകണം
@Vengassery3 ай бұрын
അമ്മേ. വരാഹി. ദേവി. എന്റെ. കടം. വിടാൻ. സഹായിക്കണേ.. ഒരുപാട്. കാലം. ആയി. ലോട്ടറി. എടുക്കാൻ. തുടങ്ങിട്ട്. ഒരു. കാര്യം. ഇല്ല. ഒന്ന്. സഹായിക്കണം
@prakasantp69385 ай бұрын
. അമ്മേ വരാഹി ദേവി എനിക്കും ഒരു ലോട്ടറി ഭാഗ്യം ഉണ്ടാക്കി തരണേ കടബാധ്യതകൾ തീർത്തുതരണേ
@bismichakachamveettil27586 ай бұрын
ഞാൻ മിക്ക ദിവസങ്ങളിൽ ലോട്ടറി എടുക്കുന്ന ഒരു ലേഡിയാണ് എനിക്കൊന്നും കിട്ടാറില്ല കടബാധ്യത മൂലം ആത്മഹത്യ വക്കിലാണ് ഇതൊന്നു ചെയ്തു നോക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@ajithprasadajithprasad93516 ай бұрын
God blees u
@sureshksks32996 ай бұрын
❤🌹👍👍 god bles you
@sudheeshs88425 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@dibujohn56343 ай бұрын
.ellam. seriyakum.sister.ok.god.bless.you.
@SasikalaK-dr8lxАй бұрын
അമ്മേ വരാഹി അമ്മേ ഒരുപാട് കടം und അമ്മേ ഒരു ലോട്ടറി അടിക്കണേ 🙏🙏🙏
@SumaSuma-i6c5 ай бұрын
ഞാനിവിടെ ഈ വീഡിയോ കണ്ടത് ഞാൻ ഇന്നുമുതൽ ഇത് ചൊല്ല് ചെല്ലും കടം ഒരുപാടുണ്ട് എനിക്കും ലോട്ടറി അടിക്കണേ അമ്മേ
@RajiniS-g6n3 ай бұрын
Thanks madam like it yourspeech
@Reshmi539-h1y5 ай бұрын
👍👍👍👍👍ഈ പറയുന്നത് വളരെ കറക്ട് ആണ് അച്ഛമ്മ പറഞ്ഞു തന്നിടുള്ള വാക്കുകൾ ആണ് മാഡം പറഞ്ഞത് ഒരു പാട് പവർ ഫുൾ ആയ വാക്കുകൾ 👍വരാഹിഅമ്മേ നമഹ 🙏🙏🙏🙏🙏
@priyaanilkumarpriyaanilkum116912 күн бұрын
Enikkum Panam venam enikkum kittum urapp ilove money ilove universe 🙏 prathikane universe. JACK BOTYES BONUS BE 🙏🙏🙏🙏🙏❤️❤️❤️❤️❤️
@Ayyappan-i5y26 күн бұрын
ഒത്തിരി ഇഷ്ടം ആയി
@SiniThomas-rn6rm3 ай бұрын
വരാഹി അമ്മേ ഇന്ന് അമ്മ എന്നോട് തോന്നിപ്പിച്ചു ഒരു ലോട്ടറി ഞാൻ എടുത്തിട്ടുണ്ട് അതിന്റെ ഫലം എനിക്കറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഒത്തിരി ആയി അത് ഞാൻ അമ്മയോട് എന്നും പറയും എന്നെ അമ്മ സഹായിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ട് വജ്ര ഘോഷം അമ്മേ 🙏🙏🙏🙏
@EFXSTRIKE6 ай бұрын
അമ്മേ വരാഹി ദേവി എനിയ്ക്ക് ലോട്ടറി സൗഭാഗ്യം ലഭിക്കണേ
@jeenagobi495728 күн бұрын
Jackpot yes bonus be thank u universe
@beenarajesh58236 ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങും എൻ്റെ കടബാധ്യത തീരണം🙏🙏🙏
@vishnukk1946 ай бұрын
അമ്മേ ശരണം 🙏🏼 വീട് പണി പൂർത്തിയാക്കാനും ലോൺ കടങ്ങൾ അടച്ചു തീർക്കാനും സഹായിക്കണേ ❤ ലോട്ടറി അടിക്കണേ ❤
നാളെ മുതൽ ഞാൻ എഴുതി തുടങ്ങും എനിക്ക് ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏
@yadhukrishnan31666 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങൾക്കും ലോട്ടറി അടിക്കണേ ഒരു വീട് വേഗം ഉണ്ടാവാണേ 🙏🙏
@BGOfficialyoutubeChannel4 ай бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങു എന്റെ കടബാധ്യത തിരണം എനിക്ക് സ്വാന്തമായി വിട്ടീലാത്ത അവസ്ഥയാണ് അമ്മേ🙏🙏🙏
@Sindhu-q4y20 күн бұрын
Jack pot yes bonus be🙏
@BeenaJacob-t9uАй бұрын
താങ്ക്യൂ യൂണിവേഴ്സ് എനിക്കൊരു ഭവനം വേണം❤🙏
@ManuNadarajan-b1jАй бұрын
അമ്മേ എന്റെ വസ്തുവും വീടും വിൽക്കാൻ sadhikkanam
@ushapradeep83816 ай бұрын
ഓം നമോ വെങ്കിഡേശ്വരായ നമഃ 🙏🏻🙏🏻ഓം നമോ വരാഹി ദേവിയെ നമഹ 🙏🏻♥️
@bindhus7788Ай бұрын
ഓം വജ്രാഘോഷം നമഃ,, 🙏എന്റെ മോളുടെ മരുമകന്റെ കട ബാധ്യത തീർത്തു തരാൻ ലോട്ടറി അടിക്കണം ദേവി അനുഗ്രഹിക്കണം 🙏🙏🙏
@AjithaSubhash-he1tiАй бұрын
ഞാനും ഇത് പറഞ്ഞു ലോട്ടറി എടുത്തു 2000അടിച്ചു 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻
@ushapradeep8381Ай бұрын
ഓം വജ്രഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️♥️
@ANAGHAAV-i4r6 ай бұрын
അമ്മേ എനിക്ക് ഭാഗൃകുറി അടിക്കാൻ വേണ്ടി ഞാൻ വാക്ക് ചൊല്ലി അമ്മേ കടബാധ്യത ഉണ്ട് മനസമാധാനം ഇല്ല കനിയണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sree76886 ай бұрын
ഞാൻ എന്തായലും ട്രൈ ചെയ്യുമ്... എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് . ഒരു ലോട്ടറി കിട്ടിയാൽ ഉപകാരം.. 🙏🙏🙏ഓം നമോ നാരായണായ നമഃ.. 🙏🙏🙏
@RashmiNandakumar-tc3pb6 ай бұрын
ഞാനും ട്രൈ ചെയ്യും അത്രയ്ക്കുണ്ട് സാമ്പത്തിക ബുദ്ധിമുട്ട്🙏🙏🙏🙏🙏🙏
@Ommana-c4c6 ай бұрын
ഞാനും ട്രൈ ചെയുന്നു. ഒരു ലോട്ടറി കിട്ടിയാൽ എനിക്ക് മാത്രമല്ല എന്റെ സഹായം ആവശ്യം ഉള്ള കുറെ സുഹൃത്തുക്കളും എനിക്ക് ഉണ്ട്. അവരെയും സഹായിക്കണം.
@gokult59405 ай бұрын
എനിക്ക് ഒരു വീട് വക്കണം. എന്റെ ചേച്ചിയെ സഹായിക്കണം. പാവങ്ങളെ സഹായിക്കണം 🙏🏼🙏🏼🙏🏼
@padmapriyak75675 ай бұрын
Thank you so much..ee vdeo ende munnil ethicha prapancha sakthik nanni nanni nanni...ith njangalude munnil ethakkan thangal edutha prayathanathinum nanni..Thank you so much mam.God bless you.❤
@santhoshsanthosh30832 ай бұрын
അമ്മേ ഞാൻ എടുത്ത ലോട്ടറി അടിക്കണമേ 🙏🏽🙏🏽🙏🏽🙏🏽
@PrasanthP-h3p6 ай бұрын
Thanks🙏🙏🙏
@SasiE-l5fАй бұрын
Om namashivaya🌹 om namashivaya🌹 om namashivaya🌹🌹🌹🌹🌹🌹🌹🌹
Om namo Sri venkiteshaya om namo Sri narayanaya Nalla arivukal thannathinu Valare tanks
@Kumar123-qo4yv5 ай бұрын
എന്റെ കട ബാധ്യത തീരാൻ വേണ്ടി ചൊല്ലി തുടങ്ങാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akshayaAkshaya-ub4hf13 күн бұрын
Ente Husband lottery edukkunathil kanak illa 500rupak vare edukkum sagadam varum cheyunathu kodu engine egilum oru lottery adichegil
@SureshKumar-yz4ij5 күн бұрын
Mudit valaran Ulla switch word anthanu
@vinithasunil70953 ай бұрын
എനിക്കും ലോട്ടറി ഭാഗ്യം കിട്ടൻ പ്രാർത്ഥിക്കണമേ
@ManjuSasi-h8e6 ай бұрын
ലോട്ടറി ഭാഗ്യം കിട്ടണേ അമ്മേ 🙏🙏🙏🙏
@radhakrishnanvg93715 ай бұрын
എന്റെ കടങ്ങൾവീട്ടൻ എന്നെയും അനുഗ്രഹിക്കണേ അമ്മേ.
@geethac18612 ай бұрын
ഞാനും ഇത് ചെയ്യും 18വർഷമായി കുടിലിൽ താമസിക്കുന്നു
@shrideviginesh6 ай бұрын
അമ്മേ, എന്റെ എല്ലാ കട ബാധ്യതകളും മാറി കിട്ടണേ 🙏🏾🙏🏾🙏🏾
@saneeshss15615 ай бұрын
🙏
@AnjanaAnjanaks-ho3sg5 ай бұрын
അമ്മേ ഞങ്ങളെയും കാത്ത് രക്ഷിക്കണ! ഞാൻ ഇന്നു മുതൽ പ്രാർത്ഥിക്കും👍🏻
@RemyaremeshRemyaremesh5 ай бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@Sunrise520366 ай бұрын
ഞാൻ പുറത്തു പോവുമ്പോൾ ലോട്ടറി എടുക്കാറുണ്ട് ഇത്വരെ അടിച്ചില്ല . ഇനി അടിക്കും
@SreekalaSunil-jo3xi29 күн бұрын
JACKPOT YES BONUS- B
@Abhikunjatta6 ай бұрын
അമ്മേ വരാഹി അമ്മേ എനിക്ക് അമ്മേ വിശ്വാസം ആണ് അമ്മേ എനിക്ക് ലോട്ടറി അടിക്കണം എനിക്ക് വേറേ ഒരു വഴിയും ഇല്ല അമ്മ എന്നെ രക്ഷിക്കണം നാളത്തെദിവസം ഞാൻ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല എനിക്ക് ശക്തി തരണേ വരാഹി അമ്മേ രക്ഷിക്കണ്ടേ🙏🙏🙏😭😭😭
@Anicoolkhd5 ай бұрын
Hi അപ്ഡേറ്റ് ഉണ്ടോ
@sureshvk62583 ай бұрын
Amme oru bhaggyam tharane🙏🙏🙏🙏
@sheelakd7413Ай бұрын
ഞങ്ങൾക്ക് ഒരു ലോട്ടറി കിട്ടണേ കടബാധിത തീർത്തു കിട്ടണേ
@ANAGHAAV-i4r5 ай бұрын
Jack pot yes bonus be jackpot yes bonus be jackpot yes bonus be അമ്മേ വരാഹി അമ്മേ ഒരു ലോട്ടറി അടിക്കാൻ വേണ്ടി അനുഗ്രഹിക്കണം അമ്മേ ഞങ്ങൾക്ക് വസ്തു നല്ല വിലക്ക് കൊടുക്കാൻ ആള് വരണമേ ഞങ്ങൾക്ക് വീട് ഇല്ല ഒരു വീട് വാങ്ങണം അമ്മേ എല്ലാം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithasunil96466 ай бұрын
Thank you mam for this message 🙏🏻
@Kunji7976 ай бұрын
നമസ്കാരം മാം 🙏🙏 ഞാൻ ചെയ്യ്തു നോക്കും 🙏 എനിക്ക് അമ്മയുടെ വീഡിയോ വലിയ ഇഷ്ടമാണ് 🙏🙏
@Manasivaigacreations4 ай бұрын
അനുഗ്രഹിക്കണേ അമ്മേ
@geethasdevotionalstories68036 ай бұрын
C അമ്മേ ദേവി 1 കടബാദ്ധ്യത തീരാൻ വേണ്ടിയാണ് ധനം ആവശ്യം അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹