രാത്രി സൂപ്പർഫാസ്റ്റ് വീട്ടിലോട്ടു കേറി വരാതിരിക്കട്ടെ ....😂😂😂
@multitips64628 ай бұрын
അങ്ങിനെയെങ്കിൽ ഒരു ടോൾ ബൂത്ത് വെച്ച് ടോൾ പിരിവ് നടത്തും 🤣🤣🤣 നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 🤪 Thank you 🌹🌹🌹
@rajeeshvrr21818 ай бұрын
KSRTC സൂക്ഷിച്ചോ 😄👍
@multitips64628 ай бұрын
@@rajeeshvrr2181 😱 അങ്ങിനെ സംഭവിച്ചാൽ ടോൾ ബൂത്ത് വെച്ച് ടോൾ പിരിക്കേണ്ടി വരും 🤣🤣 Thank you🌹
@SakeerHussain-gu4sm8 ай бұрын
,😂😂😂😂😂
@gopalanmk59618 ай бұрын
😂😂😂😂😂😂😂😂
@PremKumar-hf3lb8 ай бұрын
ഉഗ്രൻ ഭാവന. ഇതാണ് മക്കളെ new idea new innovation എന്നൊക്കെ പറയുന്നത്. ബോധിച്ചു. ഈ അടുത്ത കാലത്തു കണ്ട മറക്കാനാവാത്ത, ആർക്കും ചെയ്യണമെന്ന് തോന്നുന്ന ഒന്ന്
@multitips64628 ай бұрын
ആദ്യമായിട്ടാണ് ഈ വീഡിയോക്ക് ഇത്രക്കും നല്ല പോസിറ്റീവ് കമന്റ് ലഭിക്കുന്നത്. 👍 Thank you so much bro 🌹🌹🌹🌹
@hooorulheaven49908 ай бұрын
ആ റോഡ് കുത്തിപ്പൊളിക്കാൻ വാട്ടർ അതോറിറ്റി വരും 😂😂😂
@multitips64628 ай бұрын
ആ റോഡിന്റെ ഇലക്ട്രിസിറ്റിയും, പൊതുമരാമത്തും, വാട്ടർ അതോരിറ്റിയും എല്ലാം ഞങ്ങൾ തന്നെ ആയത് കൊണ്ട് അതൊരിക്കലും ഉണ്ടാവില്ല 🤣🤣🤣 നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ, സൂപ്പർ 👍👍 Thank you🌹
@EmiG-tt5cm8 ай бұрын
😂😂
@sajeeshts4927 ай бұрын
ഇതൊന്നും മരുമോൻ ഇഷ്ടം ആവില്ല പിനു കേസ് എടുക്കും
@multitips64627 ай бұрын
@@sajeeshts492 😱😱😱😱🙆♂️😊
@bibinKRISHNAN-qs8no7 ай бұрын
😂😂😂😂😄
@ashrafkv66637 ай бұрын
നീ അടുത്തുള്ള അയൽവാസികളെ സഹായിക്കാൻ നോക്കൂ ചങ്ങാതി അതെങ്കിലും നിനക്ക് ബാക്കിയുണ്ടാവും ഇതുകൊണ്ടൊന്നും കാര്യമില്ല സഹോദരാ🙏🏻🙏🏻🙏🏻🙏🏻
@multitips64627 ай бұрын
തീർച്ചയായും ദരിദ്രരെ / തെരുവിൽ അന്തി ഉറങ്ങുന്നവരെ സഹായിക്കണം 👍👍 വർഷങ്ങൾക് മുന്നേയുള്ള ഇതുപോലോത്ത റോഡ് ഉണ്ടാകുക എന്ന ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ് 😊 👉 കോൺഗ്രീറ്റ് ചെയ്ത റോഡിന്റെ മുകളിൽ പെയിന്റടിച്ചത് താങ്കൾക്ക് ആർഭാടമായി തോന്നിയിട്ടുണ്ടെങ്കിൽ ഇതിനേക്കാൾ ചിലവ് കൂടുതൽ വരുന്ന ഇന്റർലോക്ക് റോട്ടിൽ വിരിച് അതിന് പെയിന്റടിക്കുന്നതും, മുറ്റത് സ്റ്റോൺ/ ഇന്റർലോക്ക് വിരിക്കുന്നതും, രണ്ട് നിലയുള്ള വീടെടുക്കുന്നതും, നാല് ലക്ഷത്തിനു മുകളിൽ വിലയുള്ള കാറെടുക്കുന്നതും എല്ലാം തെറ്റാവില്ലേ 🤔😊 👉 പണം ഉള്ളതിനനുസരിച് ചെലവാകുമ്പോഴേ ആളുകൾക്ക് ജോലി ഉണ്ടാവുകയുള്ളൂ എന്ന സിദ്ദാന്തം കൂടി താങ്കൾ മനസ്സിലാക്കുമല്ലോ. 👍 Thank you so much bro 🌹🌹🌹
@sin9453 ай бұрын
If he spend..like this....some people will get job...
@multitips64623 ай бұрын
Of course you are right….100%☑️ Thank you so much 🌹
@Sharon-xu1xb7 ай бұрын
Idea super.sherikum ithupole verity ayit enthengilum cheyyanam.super 😍👍
@multitips64627 ай бұрын
👍പോസിറ്റീവ് എനർജി നൽകിയതിന് താങ്കൾക് നന്ദി 🌹 Thank you so much 🌹🌹
@sabir14377 ай бұрын
Great thought.. Good informative vedio..🎉 Expecting more videos same like this..
@multitips64627 ай бұрын
Definitely will upload more good videos like this 👍 Thank you so much 🌹🌹🌹🌹
@khanmajeed18 ай бұрын
ഓരോരുത്തർക്കും ഓരോ തരാം വട്ട് ഇത് അത് പോലെ ഒരു വട്ട് അല്ലാതെന്തു പറയാൻ
@multitips64628 ай бұрын
ഇത് വർഷങ്ങൾക്ക് മുന്നേയുള്ള ആഗ്രഹമായിരുന്നു ബ്രോ 😊 ഓരോ തരം വട്ട് ഉണ്ടാകുമ്പോൾ അല്ലേ ഇതുപോലെ ആളുകൾക്ക് കാണാൻ കഴിയൂ 😊 Thank you 🌹
ചിലർക്ക് ചിലരുടെ പ്രവർത്തികൾ വട്ടായി തോന്നും മറ്റു ചിലർക്ക് അത് ഒരു നന്മയുള്ള കാഴ്ചയായിരിക്കും. എല്ലാം ഈ ലോകത്ത് വേണമല്ലോ,😄 Thank you🌹🌹🌹🌹
@0vlogz9388 ай бұрын
He doesn't need to convince you, he is enjoying his moment
@joseabraham29518 ай бұрын
സ്വാർണ ബിസ്കറ്റ് പാകി റോഡ് പണിയാമായിരുന്നു.😅😅😅
@multitips64628 ай бұрын
🙆♂️ സ്വർണ്ണ ബിസ്കറ്റ് കൊണ്ടൊക്കെ റോഡ് നിർമിച്ചാൽ ആ റോഡ് അവിടെ ഉണ്ടാവുമോ 🤔 വല്ലവരും അടിച്ചു മാറ്റി പോവില്ലേ 🤣🤣 Thank you🌹🌹
@nambanff66188 ай бұрын
27 raavin വന്നാൽ സകാതും പൈസ tharumo
@multitips64628 ай бұрын
ഞങ്ങളുടെ Zakath (നിർബന്ധിത ധർമ്മം ) എല്ലാവർഷവും ഞങ്ങളുടെ നാട്ടിലും,കുടുംബത്തിലും ഞങ്ങൾ സെലക്ട് ചെയ്ത ഏറ്റവും അർഹരായ ആളുകൾക്കു മാത്രമാണ് കൊടുക്കാറ്.😊 അതും അവരെ അതിന് വേണ്ടി വിളിച്ചു വരുത്താതെ അവരുടെ കയ്യിലേക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കാറാണ് പതിവ് 😊 ആയതിനാൽ 27 രാവിന് താങ്കൾ വന്നാൽ താങ്കൾക്ക് ഈ വൈറൽ റോഡ് കണ്ട് പോവാം 🤪 പടച്ചവൻ താങ്കൾക്ക് സമ്പത്ത്, ആരോഗ്യം,സന്തോഷം, ദീർഗായുസ് എല്ലാം നൽകട്ടെ 🤲
@thomasutube18 ай бұрын
പണിക്കാർക്ക് നല്ല കോളടിച്ചു.
@multitips64628 ай бұрын
@@thomasutube1 എല്ലാവർക്കും പണിയുണ്ടാവട്ടെ, കാശ് ഉള്ളവർ ഉള്ളതിനനുസരിച്ചു ചിലവഴിക്കട്ടെ. 👉 ജോലിക്കാർ ആത്മാർത്ഥമായി ജോലി എടുക്കുകയും വേണം 😊 Thank you🌹🌹
ബഹു ജനം പല വിധം അല്ലേ 😊 ചിലർ എന്തിനും നഗറ്റീവ് പറയും, ചിലർ എല്ലാം പോസിറ്റീവ് ആയി കാണും 😊 പോസിറ്റീവ് പറയുന്നത് പോലെ തന്നെ നാഗറ്റീവ് പറയുന്നതും അവരുടെ ആഗ്രഹമല്ലേ അവർ അങ്ങിനെ പറയട്ടെ,😊 Thank you so much 🌹🌹🌹🌹
@kollammiracles25657 ай бұрын
ആര് എന്ത് പറഞ്ഞാലും . ഇഷ്ടത്തിന് അനുസരിച്ച് സന്തോഷമായി ജീവിക്കുക . God bless you
@multitips64627 ай бұрын
Thank you so much 👍 God bless you 🌹🌹🌹
@albinabi21888 ай бұрын
Swantham ishttangal aarkku vendiyum mati vaykkaruth…Very good bro …oru change aranu agrahikkathathu…🎉
@multitips64628 ай бұрын
👍Thank you so much 🌹🌹🌹🌹
@sreekumar89905 ай бұрын
Good job.....keep it up..🎉🎉
@multitips64625 ай бұрын
👍 Thank you so much 🌹🌹
@Yoyo-q9f8 ай бұрын
Bro കാണാൻ ഒക്കെ കൊള്ളാം ഇപ്പോഴത്തെ നാട്ടിലെ ചൂട് അസ്സഹനീയമാണ് അതിന്റെ കൂടെ മണ്ണുള്ളിടത്തെല്ലാം ഇങ്ങനെ കോൺക്രീറ്റ് ചെയ്താൽ ചൂട് കൂടുകയേ ഉള്ളു 😇
@multitips64628 ай бұрын
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, 👉 ഈ റോഡിന്റെ സൈഡിൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നുണ്ട്, അവ വലുതായാൽ ഇതിൽ നിന്നും വരുന്ന ചൂട് അവ തടയും 😊 Thank you so much 🌹🌹🌹🌹
@Yoyo-q9f7 ай бұрын
@@multitips6462 ഇനിയിപ്പോ മരം എങ്ങനെ പിടിപ്പിക്കും വാ വിട്ട വാക്ക് വിട്ട വളി രണ്ടും പിടിച്ചാൽ കിട്ടില്ല അതുപോലെയായി bro റോഡും 😂താങ്ക്സ്
@multitips64627 ай бұрын
@@Yoyo-q9f റോഡിന്റെ മതിലിന്റെ പുറം വശത്ത് മതിലിനോട് ചാരി മരത്തിന്റെ തൈകൾ വെച്ചിട്ടുണ്ട് 👍 മൂന്നാല് വർഷങ്ങൾക്കൊണ്ട് അത് വലുതാവും, അതോടെ ഞങ്ങളുടെ വീടും പരിസരത്തും ഈട്ടി പോലെ കൊടും തണുപ്പും, ഫ്രഷ് എയറും ലഭിക്കും എന്നാണ് പ്രതീക്ഷ 😊 Thank you🌹🌹🌹
തീർച്ചയായും പറ്റും 👍 കോൺഗ്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഇതുപോലെ ഗ്രിപ് ഇട്ടാൽ മതി 👍👌 Thank you🌹🌹
@jaffarjaff71478 ай бұрын
സംഭവം സൂപ്പർ....
@multitips64628 ай бұрын
👍 Thank you so much bro🌹🌹🌹
@kuttamon17 ай бұрын
Nalla interlock ittal idinekkal bangi undavumarnu water boomiyil irangukayum cheyyum😊
@multitips64627 ай бұрын
ഇന്റർലോക്ക് ഇടുമ്പോൾ ബഡ്ജറ്റ് കൂടില്ലേ 🤔 Thank you 🌹
@Rehnasaidalavi7 ай бұрын
കുറ്റിയാടിയിൽ എന്റെ friend ന്റെ വീട്ടിൽ ആണ് ഇങ്ങനെ ഞാൻ ആദ്യമായി കാണുന്നത്. അത് ഇതിലും നീളം കൂടിയ വഴി ആണ്. ഗേറ്റ് നിന്ന് മുറ്റം വരെ ഒരു വലിയ റോഡ് ❤
@multitips64627 ай бұрын
👍👍 സൂപ്പർ ആയിരിക്കുമല്ലോ 👌👏 Thank you🌹🌹
@sakeerdosth42627 ай бұрын
Ith velleri Palathingal ano
@multitips64627 ай бұрын
അതെ, വെള്ളേരിയുടെയും, പാലത്തിങ്ങലിന്റെയും ഇടയിൽ 👍 Thank you🌹
@empole51648 ай бұрын
കേരളം ആകെ മാറി ന്യൂയോർക്കിലെ പോലെത്ത റോഡുകൾ 😂😂
@multitips64628 ай бұрын
അതേ, വീടുകളിലേക്ക് പോലും ഹൈവേ സ്റ്റാൻഡേർഡ് റോഡുകൾ 🤪 Thank you 🌹🌹🌹
@UthamanUthaman-yb3iz8 ай бұрын
പൈസയുടെ നെഗളിപ്പിൾ പലതും എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത്.എല്ലാം ഈ ലോകത്തുള്ളവരെ കാണിക്കാൻ ഈ സൗകര്യം ഇല്ലായിരുന്നെങ്കിൽ ഈ എക്സ്പ്രസ്സ് ഹൈവേ സാധാ കോൺക്രീറ്റ് റോഡ് ആകുമായിരുന്നു ( കുടുംബത്ത് ധനശേഷിയില്ലായിരുന്നെങ്കിൽ ഉദ്ഘാടകൻ പൂഴി റോഡ് ഉദ്ഘാടനം ചെയ്യാൻ തയ്യാറാകുമോ?
@multitips64628 ай бұрын
താങ്കളുടെ കമന്റിനോട് ഭാഗികമായി വിയോജിപ്പ് രേഖപെടുത്താൻ ആഗ്രഹിക്കുന്നു.😊 വർഷങ്ങൾക്ക് മുന്നേ നമ്മുടെ ഈ ചാനൽ നിലവിൽ വരുന്നതിന് മുന്നേയുള്ള ആഗ്രഹമാണ് വീട്ടിലേക്ക് ഇതുപോലെയുള്ള റോഡ് നിർമിക്കുക എന്നത്. 👉 ഓരോ വർഷവും ഓരോ നിമിഷവും കയ്യിൽ ഉള്ള ക്യാഷ് കൊണ്ട് അതിനനുസരിച്ചു ജീവിക്കുന്ന ഫാമിലിയാണ് ഞങ്ങളുടെത്. അതായത് കയ്യിൽ ഉള്ള കാശിനു അനുസരിച്ചു ബിരിയാണി കഴിക്കുന്ന ദിവസവും, കഞ്ഞിയും ചമ്മന്തിയും കഴിക്കുന്ന ദിവസവും ഉണ്ടെന്ന് ചുരുക്കം 😊 👉 ഇപ്പോൾ തന്നെ ഒട്ടനവധി ആളുകൾക്ക് ഈ റോഡ് ഡിസൈൻ പ്രയോജനപ്പെട്ടു എന്നാണ് മനസ്സിലാകുന്നത് 👌 👉 ക്യാഷ് കയ്യിൽ ഉണ്ടെങ്കിൽ എന്തിനാ ബ്രോ നെഗളിപ്പിന്റെ / അഹങ്കാരത്തിന്റെ ആവശ്യം 🤔 താങ്കൾക്ക് ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താങ്കളെയും കുടുംബത്തെയും ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു😊 താങ്കൾക്കും കുടുംബത്തിനും കൂടുതൽ സമ്പത്തും, സന്തോഷവും, ആരോഗ്യവും എല്ലാം പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
@jacobantonio-v4i8 ай бұрын
👏👏👏👏Wow...postive atitude keep it up....mikka youtubers num illatha oru character aanu ithu....aaru enthu venelum paranjote...ellarkum engane venelum jeevikan avakashamundu....live your life fullest....nvr mind all these negative shits keep going @multitips6462 @@multitips6462
@HabeebaPT-fr8gt8 ай бұрын
👍👌 ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം.എനിക്ക് ഈ റോഡ് നന്നായി ഇഷ്ടപ്പെട്ടു.പിന്നെ ഇൻ്റർ ലോക്ക് ഇടുന്നതിനേകാൽ ലാഭം ഇതാണെന്ന് തോന്നുന്നു
@multitips64628 ай бұрын
പോസിറ്റീവ് കമന്റ് പോലെ തന്നെ നെഗറ്റീവ് കമന്റുകളെയും പൂർണ മനസ്സോടെ സ്വീകരിക്കുന്ന വ്യക്തിത്വമാണ് എന്റേത് 😊 അതിനാൽ എത്ര നെഗറ്റീവ് പറഞ്ഞാലും അവരോടൊന്നും ദേഷ്യപ്പെടാറില്ല, അതിൽ ടെൻഷനും അടിക്കാറില്ല 😊 Thank you so much bro 🌹🌹🌹🌹
@multitips64628 ай бұрын
👍 ഇന്റർ ലോക്ക് ഇടുന്നതിനേക്കാളും ലാഭം ഇതാണ് 👍 👉 താങ്കൾ ഭാവിയിൽ ഇതുപോലുള്ള റോഡ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ റോഡുകൾ കോൺഗ്രീറ്റ് ചെയ്യുമ്പോൾ റോഡിന്റെ തുടക്കത്തിലും അവസാനത്തിലും നിർബന്ധമായും ചുരുങ്ങിയത് 30cm ആഴത്തിൽ ച്ചാൽ (കിടങ് ) കീറി അതിലേക്ക് കോൺഗ്രീറ്റ് ഇറക്കിയിട്ടാൽ മഴ വെള്ളത്തിന്റെ അടി ഒഴുക്ക് തടയാൻ കഴിയും, അതിനാൽ റോഡിന് കേടുപാടുകൾ വരില്ല 😊 Thank you so much 🌹🌹🌹
@intradsl8 ай бұрын
കാശിന്റെ അഹങ്കാരം .. ചെയ്തിട്ട് അത് യൂട്യൂബിൽ ഇടുന്നു . ആൽപൻ തന്നെ അൽപൻ ..
@multitips64628 ай бұрын
🙆♂️ താങ്കൾക്ക് തെറ്റിദ്ധാരണ വന്നിരിക്കുന്നു 😊 ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു അത് ഇൻസ്റ്റാഗ്രാമിലെ കുറേ ഫോളോവേഴ്സിന്റെ അഭ്യർത്ഥന മാനിച്ചു ഇവിടെ അപ്‌ലോഡ് ചെയ്തു എന്ന് മാത്രം 😊 ഇതിൽ തന്നെ ഇതിന് പോസിറ്റീവ് കമന്റ് നൽകിയവരാണല്ലോ ബ്രോ ഇവിടെ കൂടുതലും 😊 Thank you so much 🌹🌹🌹
@kondapureth8 ай бұрын
AI camera എവിടെ ?
@multitips64628 ай бұрын
🙆♂️😱 തല്കാലത്തിന് CC TV ക്യാമറ ഉണ്ട് 🤪😄🤣 താങ്കളുടെ കമന്റ് പൊളിച്ചുട്ടോ 👌👏 Thank you🌹🌹🌹
പുളിമരമോ 🤔 എവിടെ? ഒന്നും മനസ്സിലായില്ലാ 😊 ഞങ്ങളുടെ പറമ്പിൽ പുളിമരം ഇല്ലല്ലോ 😊 വിശദമായി പറയാമോ 🙏 Thank you🌹🌹
@o98flower8 ай бұрын
രാത്രിയിലെ view ഒന്ന് വീഡിയോ ചെയ്യാമോ
@multitips64628 ай бұрын
അയ്യോ ഇപ്പോൾ കഴിയില്ല, കാരണം ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല 😊🙆♂️ പിന്നീട് ചെയ്യാം 👍 Thank you so much 🌹🌹🌹
@TigerWorld557 ай бұрын
Wonderfull idea my friend keep it up ❤
@multitips64627 ай бұрын
Thank you so much 🌹🌹🌹🌹🌹🌹🌹
@mi2un2068 ай бұрын
You still have a child in you and that shows in your work. This was beautifully done and please ignore the idiots who have commented on your work. Kudos
@multitips64628 ай бұрын
Thank you so much for your support.👍 Your comment gives me positive energy.👍 Thank you so much 🌹
@41deerpark7 ай бұрын
ഈ റൂട്ടിൽ Al Camera യും ടോളും ഉണ്ടോ
@multitips64627 ай бұрын
😱🙆♂️ തൽകാലിക മായി CC TV ക്യാമറ ഉണ്ട് 🤪 പിന്നെ ടോൾ ബൂത്ത് വെച്ചാൽ കുടുംബക്കാർ വാഹനവുമായി വീട്ടിലേക്ക് വരുന്നത് നില്കും 🤣 നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 👍👌 Thank you so much 🌹🌹
@rajnair19768 ай бұрын
കൊള്ളാം, total cost എത്ര ആയി
@multitips64628 ай бұрын
എത്രയായി എന്ന് നോക്കിയിട്ടില്ല, കാരണം ഇതിന്റെ കോൺഗ്രീറ്റ് ന്റെ കൂടെ വേറെയും സ്ഥലങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊 ഇന്റർ ലോക്കിനെക്കാളും ലഭമാണ് 👍 നമ്മൾ ശ്രദ്ധിച്ചാൽ കുറേ ക്യാഷ് ലഭിക്കാൻ കഴിയും 👌 Thank you🌹🌹🌹
ഇതിന്റെ കൂടെ വീടിന്റെ മറ്റു ചില ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തതിനാൽ ഇതിന് എത്ര ചെലവായി എന്ന് എനിക്ക് പറയാൻ സാധിക്കില്ല. എങ്കിലും ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ഇതിന് ചിലവ് കുറവാണ് 👍 ഇതിന്റെ ജോലി ചെയ്യിപ്പിക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ചിലവ് കൂടുതൽ കുറയ്ക്കാൻ കഴിയും 👍 Thank you so much 🌹
@haizam_bin_shereefkallamba81897 ай бұрын
ഒരു സ്പീഡ് ക്യാമറ കുടി വെക്കണം. അതാകുമ്പോൾ വീട്ടിലോട്ടു ഓവർ സ്പീഡ്ന് വരുന്നവരുടെ കൈയിൽ നിന്ന് ഫൈൻനും വാങ്ങാം.
@multitips64627 ай бұрын
😊 താങ്കൾ പറഞ്ഞതൊക്കെ കൊള്ളാം 👌 അതിനേക്കാളും നല്ലത് ടോൾ ബൂത്ത് വെക്കുന്നതല്ലേ? വീട്ടിലേക്ക് വരുന്ന എല്ലാ വാഹനത്തിൽനിന്നും ക്യാഷ് വാങ്ങാമല്ലോ 😄😄😄 Thank you 🌹🌹🌹🌹
@riyasbasheerriya8248 ай бұрын
👌👌👌👌👌👍👍💞💞💞സൂപ്പർ റോഡ് വർക്ക് 😂😂
@multitips64628 ай бұрын
😊Thank you so much 🌹🌹🌹
@ibinhamza7 ай бұрын
Great Job bro.
@multitips64627 ай бұрын
👍thank you so much 🌹🌹
@user-vv4yr5xm9u7 ай бұрын
Etra cost aayi
@multitips64627 ай бұрын
ഇതിന്റെ കൂടെ വീട്ടിലുള്ള മറ്റു ചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു. അതിനാൽ ഇതിന് മാത്രം എത്ര ചെലവായി എന്ന് കണക്ക് കൂട്ടിയിട്ടില്ല 😊 ഒരു കാര്യം ഉറപ്പ് നൽകുന്നു, ഇങ്ങനെ ചെയ്യാൻ ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ചെലവ് കുറവാണ് 👍 ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചാൽ ഇതിനെക്കാളും ചെലവ് കുറയ്ക്കാൻ സാധിക്കും 👍 Thank you 🌹🌹🌹
@hamzahamza61158 ай бұрын
പരിസരത്തു വീടില്ലാത്ത വല്ലവരും ഉണ്ടെങ്കിൽ അവരുടെ മനോവേദന നിന്നെ പിടികൂടുന്നത് സൂക്ഷിച്ചോ
@multitips64628 ай бұрын
അതൊരിക്കലും ഉണ്ടാവില്ല ബ്രോ, കാരണം വീടില്ലാത്തവർ എന്റെ അയല്പകത്ത് ഇല്ല 😊 പിന്നെ എന്റെ സകാത് / zakath ( നിർബന്ധിത ധർമ്മം ) എന്റെ നാട്ടിലെ ഏറ്റവും അർഹരായവർക്കാണ് ഞാൻ കൊടുക്കാറ് 👍 സോഷ്യൽ മീഡിയയിൽ നിന്നും എല്ലാവരുടെയും സഹകരണത്തിലൂടെ ലഭിക്കുന്ന ചെറിയ വരുമാനവും ഞാൻ ഒരിക്കലും എന്റെ പോക്കറ്റിൽ ഇടാറില്ല, കാരണം പടച്ചവന്റെ അനുഗ്രഹത്താൽ ഇന്നെനിക് ജോലി ഉണ്ട് 👍 Thank you so much 🌹🌹🌹🌹
@syamns41008 ай бұрын
നീയും നിൻ്റെ അയൽവക്കകാരെ പോയി സഹായിക്കൂ എന്നെ പോലെ വീടില്ലാത്ത വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന ആൾകാരുണ്ട് അവർക്ക് പോയി ഹെൽപ്പ് ചെയ്യ് എന്നിട്ട് മറ്റുള്ളോരേ വിമർശിക്കൂ
@shermaraj_88128 ай бұрын
ഒരു ടോൾ ഗേറ്റ് കൂടിആകാമായിരുന്നു
@multitips64628 ай бұрын
ടോൾ ഗേറ്റ് വെച്ചാൽ വീട്ടിലേക്ക് വാഹനവുമായി വരുന്ന കുടുംബക്കാർ വരുന്നത് നില്കും 🤣🤣 Thank you🌹
@akj100008 ай бұрын
Costwise cocrete and asphalt road which is good
@multitips64628 ай бұрын
Concrete road is more better 👍 long lasting 👌 Thank you🌹🌹
@akj100008 ай бұрын
Expansion joints provided?
@multitips64628 ай бұрын
Expansion joints Not provided sir. 😊
@topicmalayalam10178 ай бұрын
ഇതിപ്പോൾ ഇങ്ങനെ ഒരു ഫിനിഷിങ്കിൽ 50 mtr മാത്രം ചെയ്യാൻ സർക്കാർ or പഞ്ചായത്ത് tendor കൊടുക്കുക എത്ര ലക്ഷത്തിനാവും
@multitips64628 ай бұрын
അതിനെ കുറിച്ചൊന്നും കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് 🤣🤣 Thank you bro🌹
@kkr96628 ай бұрын
ലോകബാങ്കിൽ നിന്നും ലോൺ കിട്ടാൻ വരെ അവർ ശ്രെമിക്കും 😜
@multitips64628 ай бұрын
🤣🤣🤣🤣🤣 ഒന്നേ പറയാനുള്ളൂ നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു 😊👍👌
@Truewaythink7 ай бұрын
What is xpress highway?
@multitips64627 ай бұрын
Isn't the road designed like this called an express highway?🤔 Thank you🌹🌹
@Madeena4678 ай бұрын
പാവപ്പെട്ടവനെ സഹായിക്കാൻഒരു രൂപം പോലുംകൊടുക്കാൻ മനസ്സില്ലാത്ത ആളുകളാണ്ഇപ്പോഴത്തെ അധികം ആളുകളും
@multitips64628 ай бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കാൻ കഴിയില്ല.. ഇപ്പോഴുള്ള തലമുറ സഹായിക്കുന്നവരാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരാഴ്ചകൊണ്ട് കേരളീയർ റഹീം എന്ന ചെറുപ്പക്കാരന് വേണ്ടി പിരിച്ചെടുത്ത 34 കോടി രൂപ 👍 👉 ഭർത്താക്കന്മാർ നഷ്ടപെട്ട ചെറിയ കുട്ടികളുള്ള സ്ത്രീകളെയും രോഗം കൊണ്ട് ബുദ്ധിമുട്ട് സഹിക്കുന്നവരെയും, നോക്കാൻ ആളില്ലാത്ത വൃദരേയും മാത്രമേ കൂടുതൽ സഹായിക്കേണ്ടതുള്ളൂ. 😊 👉 കിട്ടിയ ജോലിക്ക് പോവാതെ അങ്ങാടിയിൽ അലഞ്ഞു നടന്നു ലഹരി ഉപയോഗിച്ച് നടക്കുന്നവരെ സഹായിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം 👍
ഇതിന് നല്ല ഗ്രിപ്പ് ഉണ്ട്, അതിനാൽ സ്ലിപ്പ് ആവാൻ ചാൻസില്ല 👍 Thank you so much 🌹🌹🌹
@vasu72087 ай бұрын
എത്ര ചെലവ് വന്നു
@multitips64627 ай бұрын
ഈ കോൺഗ്രീറ്റിന്റെ കൂടെ വീടിന്റെ മറ്റുചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു. അതിനാൽ ഇതിന് ആകെ എത്ര ചെലവ് വന്നു എന്ന് പറയാൻ സാധിക്കില്ല. ഇങ്ങനെ ചെയ്യുന്നതിന്റെ ചെലവ് ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ലഭമാണ്. 👍 ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ കൂടുതൽ ക്യാഷ് ചുരുക്കാൻ കഴിയും 👌 Thank you so much 🌹🌹
@ajmalss807 ай бұрын
ശ്ശെടാ.. ഇതിപ്പോ രാത്രിയിൽ ആരേലുമൊക്കെ വഴിതെറ്റി കേറുവല്ലോ അല്ലെ😅 എന്തായാലും ബ്രോ ഈ വർക്ക് നന്നായിട്ടുണ്ട്.❤
@multitips64627 ай бұрын
😊😊വഴി തെറ്റി കേറിയാൽ ടോൾ ബൂത്ത് വെക്കും 😄😄 Thank you so much bro🌹🌹🌹
@ajmalss807 ай бұрын
@@multitips6462 😂 athu pwolikkum😄
@multitips64627 ай бұрын
@@ajmalss80 😄😄😄😄👍
@bibinKRISHNAN-qs8no7 ай бұрын
റിബ്ബൻ കണ്ടാൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന ഒരാളുണ്ട് 😉😉 ക്ലൂ തരാം.......... flex 🤭🤭🤭🤭
@fazal568 ай бұрын
Google map confusion അടിച്ചു ചാകും 😂
@multitips64628 ай бұрын
ഗൂഗിൾ മാപ്പിൽ ഞങ്ങൾ താമസിക്കുന്ന ഞങ്ങളുടെ കൊച്ചുവീട് പ്രത്യേകം അടയാളപ്പെടുത്തിട്ടുണ്ട് 😊 👉 അതുകൊണ്ട് ഗൂഗിൾ മാപ്പിന് കൺഫ്യൂഷൻ ഉണ്ടാവില്ല 😄🤣 Thank you🌹🌹🌹
@fazal568 ай бұрын
@@multitips6462 കൊച്ചുവീട്ടിലേക്കാണോ Nh47😂
@multitips64628 ай бұрын
അതെ ബ്രോ,.. ഞങ്ങളുടെ വീട് കൊച്ചു വീട് തന്നെയാണ് 😊 വലിയ വീടുകളോട് പൊതുവെ ഞങ്ങള്ക്ക് താല്പര്യമില്ല എന്നതാണ് യാഥാർഥ്യം 😊 Thank you🌹🌹🌹
@anasanasvarkala75628 ай бұрын
പൈസ എന്ത് ചെയ്യണം എന്ന് അറിയാത്തവർക്ക് ഇതൊക്കെ എന്ത്😂😂😂
@multitips64628 ай бұрын
പൈസ ബാങ്കിൽ ഇട്ട് വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ഈ റോഡ് ഉണ്ടാക്കാൻ വന്ന ജോലിക്കാർക്കും ഇതിന്റെ ജോലി ദിവസങ്ങളിൽ വീട്ടിൽ ഇരികമായിരുന്നില്ലേ 🤪 👉 എല്ലാവരും താങ്കൾ പറയുന്നത് പോലെ ചിന്തിച്ചാൽ നാട്ടിൽ കൂലി പണിക്കാർക്ക് ജോലി ഉണ്ടാവില്ല 😊 ക്യാഷ് ഉള്ളതിനനുസരിച് ചിലവഴിക്കുക, അതല്ലേ നല്ലത് 🤔 Thank you bro🌹
@anasanasvarkala75628 ай бұрын
@@multitips6462 അമിതമായി ഭക്ഷണം വെച്ച് വേസ്റ്റാക്കി ആർഭാടം കാണിക്കുന്നവരും പറയുന്നത് ഇതേ ന്യായം 🤣🤣🤣🤣
@multitips64628 ай бұрын
ആർഭാടം കാണിക്കുന്നവർ സമൂഹത്തിൽ ഉണ്ടാവാം, പക്ഷെ ഞാൻ അങ്ങിനെ കാണിക്കാറില്ല. 👉 താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ വീടിന് പെയിന്റ് പോലും അടിക്കാൻ കഴിയില്ലല്ലോ 😊 കാർ വാങ്ങി അതിൽ യാത്ര ചെയ്യാനും കഴിയില്ല 😊 ബൈക്ക് വാങ്ങുന്നതിന് പകരം സൈക്കിൾ വാങ്ങിയാൽ പോരെ എന്നും ചിന്തിക്കേണ്ടി വരും 😊 👉 ഞങ്ങളെ കുറിച്ച് താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ഒരേ ഒരു വഴി മാത്രമേ ഉള്ളൂ ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക 😊 👉 പടച്ചവൻ/ദൈവം താങ്കൾക്കും കുടുംബത്തിനും സമ്പത്തും, ആരോഗ്യവും, ഐശ്വര്യവും, സന്തോഷവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲 Thank you 🌹🌹
@hardcoresecularists36308 ай бұрын
അനക്ക് വേറെ ഒരു പണിയുമില്ല ചങ്ങാതി🤔
@multitips64628 ай бұрын
😊 പണി ഉള്ളത് കൊണ്ടല്ലേ ഇതുപോലോത്ത റോഡ് നിർമിക്കാൻ കഴിയുന്നത് ബ്രോ 🤪 Thank you🌹🌹
@mumthasmumtha35957 ай бұрын
@@multitips6462krmmmm😂😂
@almadeena75298 ай бұрын
ടാർ ചെയ്യാമായിരുന്നു❤
@multitips64628 ай бұрын
ടാർ ചെയ്യാൻ മിനിമം 100 മീറ്റർ വേണം എന്നാണ് കേട്ടത്.. അതുകൊണ്ടാ ടാർ ചെയ്യാതിരുന്നത് 👍 Thank you🌹🌹
@MalluTechCraft8 ай бұрын
വളരെ നന്നായിട്ടുണ്ട് 👌
@multitips64628 ай бұрын
👍Thank you so much 🌹🌹🌹
@kattukulath7 ай бұрын
രണ്ട് വട്ടം ഉദ്ഘാടനം ചെയ്‌ത ലോകത്തെ ഒന്നാമത്തെ എക്സ്പ്രസ്സ് ഹൈവേ
@multitips64627 ай бұрын
😱🙆♂️അതും ശരിയാണ് 😊 താങ്കളുടെ നിരീക്ഷണം സമ്മതിച്ചു 👌👍👍😄😄 Thank you so much 🌹🌹🌹
@Kunjuttanskunjechi8 ай бұрын
Per mtr etra aayi
@multitips64628 ай бұрын
അത് ഞാൻ കണക്ക് കൂട്ടിയിട്ടില്ല 😊 നമ്മൾ ശ്രദ്ധിച്ചു എടുത്താൽ കുറേ ക്യാഷ് ലാഭിക്കാം 👌 Thank you🌹🌹
@Kunjuttanskunjechi8 ай бұрын
Ekadesham
@multitips64628 ай бұрын
ഇതിന്റെ കൂടെ തന്നെ വീടിന്റെ മറ്റു ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തിരുന്നു, അതുകൊണ്ടാണ് എത്ര ചിലവായി എന്ന് പറയാൻ സാധിക്കാത്തത്. 👉 എങ്ങിനെയായാലും ഇതിന് ഇന്റർ ലോക്കിനെ ക്കാളും ക്യാഷ് കുറവാണ്. മെയിന്റെൻസും കുറവാണ്. 👍
@ampadinair15468 ай бұрын
Total budjet how much
@multitips64628 ай бұрын
ശരിക്കും ഞാൻ അത് കണക്ക് കൂട്ടിയിട്ടില്ല, സാധാരണ റോഡ് കോൺഗ്രീറ്റ് ചെയ്യുന്ന കാശിനു പുറമെ പെയിന്റിംഗ് വർക്ക് മാത്രമേ അധികം വരികയുള്ളു 😊 ഇന്റർ ലോക്കിനെക്കാളും അല്പം കുറയും 👍 Thank you🌹🌹 really i didn't calculated that. But apart from the same cash as normal concrete, only painting cash will come. Thank you🌹🌹
@shanavasbasheer41528 ай бұрын
ടോൾ ബൂത്ത് ഉണ്ടോ...????
@multitips64628 ай бұрын
ടോൾ ബൂത്ത് വെച്ചാൽ വീട്ടിലേക്ക് വരുന്ന വിരുന്ന് കാരോന്നും വാഹനവുമായി വരില്ല 🤪🤣 Thank you🌹
@anandhuj37357 ай бұрын
Nice idea 🎉
@multitips64627 ай бұрын
😊 Thank you so much 🌹🌹
@omanavarghese51978 ай бұрын
Ethrsyoo alkar onnu kidakkan edamilath karsyunnu. Ethe ellam rent kali ann
@multitips64628 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 😊 എല്ലാവർക്കും പടച്ചവൻ / ദൈവം കൂടുതൽ സമ്പത്തും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആളുകൾ കയ്യിലുള്ള പണത്തിനനുസരിച് ചെലവഴിചാലല്ലേ എല്ലാവർക്കും ജോലി ഉണ്ടാവുക 🤔🤪 Thank you 🌹🌹🌹
@jollyp42318 ай бұрын
Super 👌👌👌❤️❤️ New friend. Thirike varamo 🙋
@jollyp42318 ай бұрын
Njan sub ✅✅✅
@multitips64628 ай бұрын
തീർച്ചയായും 👍
@multitips64628 ай бұрын
@@jollyp4231നിങ്ങളുടെ channel link അല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ ലിങ്ക് തരൂ എനിക്ക് തിരിച്ചു sbscribe ചെയ്യാൻ നിങ്ങളുടെ ചാനൽ സേർച്ച് ചെയ്തിട്ട് കിട്ടുന്നില്ല അതുകൊണ്ടാ 😊
@thahirajabir12808 ай бұрын
super idea......... ബ്യൂട്ടിഫുൾ ❤
@multitips64628 ай бұрын
Thank you so much 🌹🌹
@zubairbilal84588 ай бұрын
എത്ര sq feet ഉണ്ട് ഇത് എത്ര rate ആയി മൊത്തം
@multitips64628 ай бұрын
മൊത്തം എത്ര ആയെന്ന് ഞാൻ നോക്കിയിട്ടില്ല, കാരണം റോഡിന്റെ കോൺഗ്രീറ്റിന്റെ കൂടെ വേറെയും ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊 നമ്മൾ ശ്രദ്ധിച്ചാൽ കുറേ അധിക ചെലവുകൾ കുറയ്ക്കാൻ പറ്റും. ഇന്റർ ലോക്കിനെക്കാളും ലഭമാണ് ഇത് 👍 ഈ റോഡിന് ഏതാണ്ട് 30 മീറ്റർ നീളവും, മൂന്ന് മീറ്റർ വീതിയും ഉണ്ട് 👍 Thank you🌹🌹🌹
@afsalbabu50608 ай бұрын
😂😂❤👍 സൂപ്പർ 👍👍
@multitips64628 ай бұрын
😊 Thank you🌹🌹🌹
@MsBijupaul6 ай бұрын
ഇത് എന്ത് ചിലവ് വരും
@multitips64626 ай бұрын
ഈ റോഡ്പണിയുടെ കൂടെ വീട്ടിലെ മറ്റു ചില ജോലികളും എടുത്തത് കൊണ്ട് ഇതിന്റെ ചിലവ് എത്രയാണെന്ന് പറയാൻ സാധിക്കില്ല. 👉 എങ്കിലും ഇതുപോലെ ചെയ്യാൻ ഇന്റർലോക്ക് വിരിക്കുന്നതിനേക്കാളും ചിലവ് കുറവാണ് 👍 ജോലി എടുപ്പിക്കുംപോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ക്യാഷ് ചിലവ് കുറേ ലാഭിക്കാൻ കഴിയും 😊 Thank you So Much🌹🌹
@MsBijupaul6 ай бұрын
@@multitips6462 എന്നാലും ഇൻ്റർലോക്ക് ഇടുന്നതിനേക്കാൾ ലാഭം ആണോ
@lifeisspecial76647 ай бұрын
Adipoli 😊
@multitips64627 ай бұрын
Thank you so much🌹🌹🌹🌹
@myyoutubestorykitchenchoic14228 ай бұрын
😍👌👌👌
@multitips64628 ай бұрын
👍Thank you🌹🌹
@jacksparrow83337 ай бұрын
അടുത്ത ഉദ്ഘാടനം എന്നാണ് 🎉😅
@multitips64627 ай бұрын
😱🙆♂️ ഭാവിയിൽ സ്ട്രീറ്റ് ലൈറ്റ് വെച്ചിട്ട് അതിന്റെ ഒരു ഉത്ഘാടനം ഉണ്ടായിരിക്കും 🤪 Thank you so much 🌹
@amko20108 ай бұрын
ED വരും അന്നെഷണം ഒക്കെ ഉണ്ടാകും എന്ന് പേടിച്ച് ഞാൻ ഒന്നും ചെയ്തില്ല 🤣😂😂🤣🤣😂🤣😂🤣😂q😂🤣😂😅😅😅😅
@multitips64628 ай бұрын
🤪🤣🤣🤣 അത് പൊളിച്ചു 👌 നിങ്ങളുടെ കമന്റ് സൂപ്പർ 🤣🤣🤣 Thank you🌹
@HaleemaHaleema-cn1mu8 ай бұрын
😢😢😢കണ്ടാൽ കരഞ്ഞുപോകും.
@multitips64628 ай бұрын
😱 എന്തിനാ കരഞ്ഞു പോവുന്നത്? സന്തോഷമല്ലേ വേണ്ടത്? കരഞ്ഞു പോവുന്നതിന്റെ കാരണം കൂടി പറയൂ 😊 Thank you🌹🌹
@musammil24338 ай бұрын
Bro എത്ര ബജറ്റ് ആയി ഇത് ചെയ്യാൻ എനിക്കും ഇത് പോലെ ചെയ്യണം കുറെ കാലം ആയി മെമ്പർ പിന്നാലെ നടക്കുന്നു ഇട വഴി കോൺ ഗ്രിറ്റ് ചെയ്ത് തരാൻ പറഞ്ഞിട്ട് ഓരോ തട്ടും മുട്ടും പറഞ്ഞു കാലം പോവുന്നു 7 വീടുകൾ ഉണ്ട് പ്രായം ആയ കുറെ രോഗികളും ചെറിയ മക്കളും ഒരു bike പോലും നേരെ വരാൻ പറ്റാത്ത അവസ്ഥ ആണ് എല്ലാവരും സഹകരിച്ച് ഇത് പോലെ ചെയ്യാം എന്ന് കരുതുന്നു എന്ത് ചിലവ് വേണ്ടി വരും😢
@multitips64628 ай бұрын
ബഡ്ജറ്റ് ഞാൻ നോക്കിയിട്ടില്ല ബ്രോ, ഇൻറ്റർ ലോക്ക് ഇടുന്നതിനേക്കാളും ഇതിന് ക്യാഷ് കുറയും. പിന്നെ ജോലി പേടിപ്പിക്കുന്ന സമയം നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപാട് ക്യാഷ് ലാഭിക്കാൻ കഴിയും 👍 അടിയിൽ കൊറി വേസ്റ്റ് ഇട്ട് നിരപ്പാക്കിയാൽ കൂടുതൽ ബലം കിട്ടും. റോഡിന്റെ തുടക്കവും അവസാനവും ചാല് കീറി കുറച്ചു അടിയിൽ നിന്ന് തന്നെ കോൺഗ്രീറ്റ് ഇട്ട് കൊടുത്താൽ മഴവെള്ളത്തിന്റെ അടി ഒഴുക്ക് തടയാൻ കഴിയും 👍 Thank you🌹🌹
@abdulrahmann.p538 ай бұрын
Good work 👍
@multitips64628 ай бұрын
Thank you so much 🌹🌹🌹
@Aneesh1227 ай бұрын
പുതിയ റോഡ് ഏതോ പണിഞ്ഞെന്നും പറഞ്ഞു ആളുകൾ എല്ലാം അതുവഴി കേറി വരും ശശി ആകും 😅😂
@multitips64627 ай бұрын
😊🤣🤣 കമന്റ് പൊളിച്ചു ട്ടോ, സൂപ്പർ 👌👌 Thank you so much 🌹🌹🌹
@jyothirajmh12758 ай бұрын
Toll ഉണ്ടോ
@multitips64628 ай бұрын
Toll ഇല്ലാ... ടോൾ ഉണ്ടായാൽ കുടുംബക്കാർ വീട്ടിലേക്ക് വരില്ല 🤣🤣 Thank you🌹🌹🌹
@chanal8043-r4z8 ай бұрын
എക്സ്പ്രസ് ഹൈവേയിലെ മണിക്കൂറിൽ എത്ര ദൂരപരിധി എന്നു പറഞ്ഞാൽ നന്നായിരുന്നു
@multitips64628 ай бұрын
🙆♂️ ഈ എക്സ്പ്രെസ് ഹൈവേയിൽ ഞങ്ങൾ സ്വയം നിർമിച്ച ആക്ട് പ്രകാരം വാഹനങ്ങൾക്ക് അമിത സ്പീഡ് പാടില്ല 🤪🤣 Thank you🌹🌹
@jyothirajmh12758 ай бұрын
Street light എവിടെ?
@multitips64628 ай бұрын
സോളാർ സ്ട്രീറ്റ് ലൈറ്റ് ഭാവിയിൽ ഫിറ്റ് ചെയ്യും 😊 കാത്തിരിക്കൂ 😊 Thank you🌹🌹
@earthview20248 ай бұрын
നിങ്ങൾ കേരളം മുഴുവൻ ഇങ്ങനെ ചെയ്യ്.......
@multitips64628 ай бұрын
എല്ലാ റോഡിന്റെയും കോൺട്രാക്ട് കിട്ടിയാൽ ഏതാണ്ട് ഇപ്പോൾ ചെയുന്നതിനേക്കാളും പകുതി ചിലവിൽ എനിക്കത് ഭംഗിയായി ചെയ്യാൻ കഴിയും 😊 പക്ഷെ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ലല്ലോ 🤪🤪 Thank you🌹🌹
@shyjumadambi40208 ай бұрын
Inter lock ചെയ്‌താൽ പോരെ
@multitips64628 ай бұрын
ഇന്റർ ലോക്കിന് ക്യാഷ് കൂടുതൽ ആണ് ബ്രോ.. 😊 Thank you🌹🌹
@green_curve7 ай бұрын
വട്ടാണല്ലേ😂😂😂. "എല്ലാരും എന്നോട് ഇങ്ങനെ തന്നെ പറയുന്നു അതെന്താ... "
@multitips64627 ай бұрын
ആളുകൾ പറയുന്നത് കേട്ട് വിഷമിക്കണ്ട.. എഡിസൺ, ഗാലീലിയോ ഗലീലി, ന്യൂട്ടൻ etc... മുതലായ ആളുകളോടും അന്നത്തെ ജനങ്ങൾ വട്ടാണോ എന്ന് ചോദിച്ചിരുന്നു 😊🤪 Thank you so much 🌹🌹🌹
@green_curve7 ай бұрын
@@multitips6462 🤛👍
@akilleo78468 ай бұрын
Reflector alla studs aanu
@multitips64628 ай бұрын
പുതിയ അറിവ് 👍 Good information 👌 Thank you so much bro 🌹🌹🌹🌹
@KmTirur8 ай бұрын
ടോൾ പിരിവുണ്ടോ
@multitips64628 ай бұрын
ടോൾ പിരിവ് ഉണ്ടായാൽ കുടുംബക്കാർ വീട്ടിലേക്ക് വരില്ല 🤣🤣 Thank you🌹
@KmTirur8 ай бұрын
@@multitips6462 🤣🤣🤣
@vineesh53548 ай бұрын
റീഫ്ലക്ടർ വയ്ച്ചതിന് ശേഷം രാത്രിയിൽ ഉള്ള വ്യൂ കൂടി കാണിക്കാമായിരുന്നു
@multitips64628 ай бұрын
സോറി ബ്രോ, ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല, ഭാവിയിൽ നൈറ്റ് view വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.. Thank you so much 🌹🌹
@Antikammi8 ай бұрын
Manthri riyazinte flex varathe nokiko😂
@multitips64628 ай бұрын
😱🙆♂️🤣🤣🤣🤣 Thank you🌹🌹
@mohammedfazil04907 ай бұрын
Budget?
@multitips64627 ай бұрын
ബഡ്ജറ്റ് പറയാൻ കഴിയില്ല ബ്രോ, കാരണം ഈ റോഡിന്റെ കൂടെ മറ്റു ജോലികളും ചെയ്തത് കൊണ്ട് ഈ റോഡിന് എത്ര ക്യാഷ് വന്നു എന്ന് നോക്കിയിട്ടില്ല 😊 ഇന്റർ ലോക്കിനെക്കാളും കുറച്ചു ക്യാഷെ ഇതിനാവൂ 👍 Thank you so much 🌹
@mohammedfazil04907 ай бұрын
@@multitips6462 🥲
@abhilashtvm47077 ай бұрын
♥️♥️🔥🔥nice sir
@multitips64627 ай бұрын
👍Thank you so much 🌹🌹🌹🌹🌹
@pantsland77678 ай бұрын
സർക്കാരിന്. കരം പിരിക്കാൻ ഒരു നല്ല അവസരം കിട്ടി
@multitips64628 ай бұрын
സ്വന്തം വീട്ടിലേക്ക് ഹൈവേ ഉണ്ടാക്കിയതിനും കരമോ 🙆♂️🤣🤣🤣 Thank you🌹🌹
@jintumjoy71947 ай бұрын
ഇതെവിടാ സ്‌ഥലം
@multitips64627 ай бұрын
മലപ്പുറം ജില്ലയിൽ അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ വെള്ളേരി സ്രാമ്പ്യ ബസ്റ്റോപ്പിന് സമീപം 😊👍 Thank you 🌹🌹
@Kader-ej2mz8 ай бұрын
സീബ്രാ ലൈനിട്ടിട്ടില്ല അത് കൊണ്ട് പൊതുമുതൽ മുക്കിനക്കുന്ന 'PW' D എന്ന മ്യാരക വകുപ്പിൻ്റെ 'അംഗീകാരം. തരൂല
@multitips64628 ай бұрын
🙆♂️ 🙆♂️ എന്നാൽ സീബ്രാ ലൈനും സിഗ്നൽ ലൈറ്റും കൂടി ഫിറ്റ് ചെയ്യാം 😄🤣🤣 Thank you 🌹🌹
@Kader-ej2mz8 ай бұрын
@@multitips6462NH = അല്ലേ പെട്രോൾ പബ്ബും -🌟🌟🌟🌟🌟ബാറും വേണം
@GameManiac-ze6ht8 ай бұрын
ക്വാറി വേസ്റ്റ് നിരത്തി അതിന് മുകളിൽ ടാർ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി ഒറിജിനാലിറ്റി കൈവന്നേനെ 👌
@multitips64628 ай бұрын
👍 നിങ്ങൾ പറഞ്ഞത് 100% ശരിയാണ്, പക്ഷെ ടാർ ചെയ്യാൻ ചുരുങ്ങിയത് 100 മീറ്റർ റോഡ് വേണം എന്നാണ് അറിഞ്ഞത് 😊 Thank you🌹
@ajayshan96858 ай бұрын
മാരകം 🥰❤️
@multitips64628 ай бұрын
😊😊😄 Thank you so much 🌹🌹🌹
@Peaceandhapppiness8 ай бұрын
അടിപൊളി സഹോ 🤣🤣
@multitips64628 ай бұрын
Thank you so much 🌹🌹🌹🌹
@badrulhuda38917 күн бұрын
മൊത്തം എത്ര ചിലവായി?
@multitips646217 күн бұрын
@@badrulhuda389 കറക്റ്റ് എത്ര ചിലവ് വന്നു എന്ന് ഞാൻ നോക്കിയിട്ടില്ല, എങ്കിലും ഇന്റർലോക്ക് വിരിക്കുന്നതിനേക്കാളും ചിലവ് കുറവാണ്. 👍 Thank you 🌹🌹🌹
@Nasi-x7b7 ай бұрын
ഇനി നേരെ വീട്ടിലേക്ക് വണ്ടി വന്നോളും 😂😂😂
@multitips64627 ай бұрын
🙆♂️😱 ടോൾ ബൂത്ത് വെക്കേണ്ടി വരുമോ 🤔😄😄 Thank you🌹🌹
@sunilgp11297 ай бұрын
ടോൾ കൊടുക്കേണ്ടി വരുമോ 😁
@multitips64627 ай бұрын
😱 ടോൾ ബൂത്ത് വെച്ചാൽ ബന്ധുക്കൾ ആരും വാഹനവുമായി വീട്ടിലേക് വരില്ല എന്നാണ് പറയുന്നത് 😄 Thank you so much 🌹🌹🌹
@shajusmedia11588 ай бұрын
Super 👍 👌
@multitips64628 ай бұрын
😊Thank you🌹
@ch65698 ай бұрын
കോൺക്രീറ്റ് ഉണങ്ങിയതിനു ശേഷം 4 സിമൻ്റും 1ബ്ലാക്ക് ഓക്ക് സെഡ് എന്ന രീതിയിൽ നല്ലപ്പോലെ കൈകൾ കൊണ്ട് തിരുമ്പി കറുപ്പ് കളർ ആയതിനു ശേഷം ആവശ്യത്തിനു കട്ടി കിട്ടുന്ന രീതിയിൽ വെള്ളത്തിൽ കലക്കി ബ്രഷ് വച്ച് അടിച്ചാൽ മതി
@multitips64628 ай бұрын
👍👍ഇതിന്റെ വർക്ക് ചെയ്ത അന്ന് താങ്കൾ പറഞ്ഞ ആ ഐഡിയ അറിയില്ലായിരുന്നു 🥲 ഇനി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ 😊🤪 Thank you🌹🌹🌹
🤣🤣ടോൾ ബൂത്ത് വെച്ച് ടോൾ പിരിവ് നടത്തേണ്ടി വരുമോ 🤪🤣 Tnx🌹
@aminak98228 ай бұрын
Super road
@multitips64628 ай бұрын
👍Thank you so much 🌹🌹🌹
@Bineeshok7 ай бұрын
ലോട്ടറി അടിക്കട്ടെ എന്നിട്ട് വേണം റെയിൽവേ സ്റ്റേഷൻ വീടിന്റെ മുറ്റത് കൂടി കൊണ്ട് വരാൻ 😄
@multitips64627 ай бұрын
🙆♂️😱 ട്രെയിൻ പോവുന്ന സൗണ്ട് കൂടി ഉണ്ടാകുമ്പോൾ എങ്ങിനെ കിടന്നുറങ്ങും 🤔🤪 Thank you🌹🌹
@syamns41008 ай бұрын
പലരും പല കുറ്റവും പറയും വട്ടാണെന്നും മറ്റും എന്ത് വേണേലും പറഞ്ഞോട്ടെ നമ്മുടെ നാട്ടിൽ ഒരാൾ അവൻ്റെ ആഗ്രഹം നടത്താൻ അതായത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ അവൻ്റേതായ രീതിയിൽ ജീവിക്കുമ്പോൾ ഓരോ കാര്യങ്ങൾ അവനിഷ്ടമുള്ള പോലെ ചെയ്യുമ്പോൾ അത് കണ്ട് കണ്ണ് കടി മൂത്ത് പലരും ട്രോളും അത് മൈൻഡ് ആക്കണ്ട കാരണം അവരെക്കൊണ്ട് ട്രോളാൻ മാത്രേ സാധിക്കൂ വേറെ ഒന്നിനും അവരെ കൊണ്ട് പറ്റില്ല പുന്നായ്മ കൂടി പോണത. നീ പണിയെടുത്ത് ഉണ്ടാക്കിയ കാശ് നിനക്ക് ഇഷ്ടമുള്ള പോലെ നിൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് ഉപയോഗിക്കുക ട്രോളുന്നവരോട് മാറിയിരുന്ന് കരഞ്ഞോളാൻ പറയുക.
@multitips64628 ай бұрын
അതെ 👍 ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ എല്ലാം ഞ്ഞാൻ പ്രതീക്ഷിച്ചതാ 😄 Thank you so much bro 🌹🌹🌹🌹