അത്രമാത്രം സ്നേഹിക്കുന്നു അവൻ അവളെ കാരണം പെണ്ണിന്റെ വില അറിഞ്ഞ വ ന കൂടുതൽ കാലം സന്തോഷമായിരിക്കട്ടെ
@princypeter4303Ай бұрын
ഇത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😢❤
@Bala17-L.kАй бұрын
എന്തോ പ്രതിഭ പോകുമ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.സജീഷേട്ടനെ ഒരിക്കലും തനിചാക്കരുത് പ്രതിഭ. ഒരു നിമിഷം ലിനി സിസ്റ്റർനെ ഓർമ്മ വന്നു പോയി. രണ്ടു പേരും എന്നും എപ്പോഴും ഒരുമിച്ചിരിക്കണം ❣️❣️❣️❣️
@remadevi7203Ай бұрын
Nalla wife nalla Amma 2 perum adipoli daivam anugrahikkatte
@nowraszamanjubi4687Ай бұрын
Ee സ്നേഹം കണ്ട് സന്തോഷം കൊണ്ടാണോ എന്റെ കണ്ണിങ്ങനെ നിറയുന്നത്
@diviyak.k8036Ай бұрын
പ്രതിഭ ചേച്ചി നിങ്ങൾ സൂപ്പർ ..❤പറയാൻ വാക്കുകളില്ല..
@gouribabu552Ай бұрын
കണ്ണ് നിറഞ്ഞുപോയി സാരമില്ല നല്ലൊരു കാര്യത്തിനല്ലേ പോയ കാര്യം നല്ലത് പോലെ ആയി തിരിച്ചു വരട്ടെ 🥰❤️❤️
@rajeenabasheer649Ай бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോ കണ്ടു അറിയാതെ കണ്ണു നിറഞ്ഞു പോയി
@sherlyShaji-k2jАй бұрын
ഇതാണ് ഭൂമിയിളെ സ്വർഗം. എന്നും ഇങ്ങനെ തന്നെ ആവട്ടെ....
@arifashamon2028Ай бұрын
❤😢ലാസ്റ്റ് മക്കൾസിനെ ഉമ്മ വെക്കുമ്പോ ആ സോങ്ങും കൂടെ 😢 കണ്ണ് നിറഞ്ഞ് പോയി😢
@NaseefaIrshadАй бұрын
സത്യം
@ShamsiJaleelАй бұрын
Sathyam 😔
@shailafernandez2208Ай бұрын
പ്രതിഭ ഇതെല്ലാം കാണുമ്പോൾ കണ്ണ് നിറയുന്നു. മോള് ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നപോലെ അവരും തിരിച്ചു തരും ആ സ്നേഹം ഞാനും കോഴിക്കോട് ആണ്. നിങ്ങൾ കോഴിക്കോട് എവിടെ യ വേഗം തിരിച്ചു വരില്ലേ ❤
@AthiraReniАй бұрын
ഒരുപാട് സങ്കടം ആയി. എന്നാലും ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ 🥰🥰
@mariyamary975Ай бұрын
ആദ്യമൊക്കെ ചിരിച്ചു ചിരിച്ചു കണ്ടു. പോകുമ്പോൾ മക്കൾക്ക് ഉമ്മ കൊടുക്കുന്നതു മുതൽ ലാസ്റ്റ് വരെ കണ്ണു നിറഞ്ഞു കൊണ്ടു കണ്ടു. പ്രതിഭനല്ല ഒരു ഭാര്യയും നല്ല ഒരു അമ്മയും ആണ്❤
@thirthass862319 күн бұрын
Ennum aa makkalod ee sneham undavane prathibechii❤️lovu
@JskSdk-lc6riАй бұрын
Aa makkale cherth pidichath kond thanne dhaivam ningale kay vediyillaa❤❤❤
@HamnaKt-k3nАй бұрын
ഒരു പാട് ഇഷ്ട്ടം ഈ ഫേമിലിയെ
@Ydod6Vjgi12 күн бұрын
God bless you sister hirdayam thakarnnu poi last kanadapol
എന്റെ നാട് പെരിന്തൽമണ്ണ ഇവിടെ എവിടെയാണ് ക്യാമ്പ് ഞാൻ ഇന്നാണ് വീടിയോ കാണുന്നത് എന്തായലും ദൈവം അനുഗ്രഹിക്കട്ടെ❤❤️🙏
@preethinairps716Ай бұрын
പ്രതിഭ ഒരു ജോബിന് വേണ്ടി allle പോകുന്നെ.... ഹാപ്പി to hear this ആൻഡ് all the best❤❤❤❤❤
@manjusharaju314Ай бұрын
നല്ല സ്റ്റേ ഹം നന്നായി വരെ ട്ടെ❤❤❤❤❤❤❤
@fathimashoukathali5418Ай бұрын
മക്കളുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടമായി സാരമില്ല ഒരു നല്ല കാര്യത്തിനല്ലേ 👌👌🥰🥰🥰
@ShameemaShameema-ms6duАй бұрын
കരഞ്ഞു പോയി 😢😢... മക്കളെ കണ്ടിട്ട് പാവം തോന്നാ... നല്ല കാര്യത്തിന് ആണല്ലോ...
@molyn3339Ай бұрын
എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടട്ടെ, ❤️❤️❤️❤️
@moniV-r5p9 күн бұрын
Ariyilla onnum ennallum❤
@_____Jumi26 күн бұрын
Ennum ith pole sneham nilanilkatte😘😘😘
@kripababu2525Ай бұрын
Enthoru snehamanub. Jeevikkanamennu thonnunnathu enganeyulla videos aanu. So may god bless you dears ❤️🌹🙏🌹❤❤❤❤
@sheebakpsheebaАй бұрын
പ്രതിഭ നല്ലൊരു കുടുംബിനിയാണ്.❤❤
@AnilaKumar-e3iАй бұрын
ഒരു സങ്കടം ❤️❤️❤️എന്തെ 🌹🌹🌹🌹🌹പ്രതി ഭ ❤️❤️❤️love you
@anumuthu8232Ай бұрын
Albirr residential njanum poyathaa😊
@LeenaKalesh24 күн бұрын
കണ്ണ് നിറഞ്ഞു പോയി 😘
@meekhalannthomas4606Ай бұрын
Touching video arunu chechy...😢😢😢😢all the best❤
@minnuadhiАй бұрын
കുഞ്ഞുമക്കളെ last കണ്ടപ്പോൾ നല്ല സങ്കടമായി
@subindove4048Ай бұрын
എന്തിനാ സങ്കടം ❤എല്ലാം നല്ലതിന് 😍😍😍
@sumamsumam320Ай бұрын
പ്രതിഭ.... പോയപ്പോ സങ്കടം തോന്നി....എങ്കിലും നല്ലൊരു കാര്യത്തിനല്ലേ... സന്തോഷമായി പോയി വരൂ... 👍👍👍🥰🥰🥰
@priyajolly2471Ай бұрын
ഒന്നും പറയാനില്ല കണ്ണൂനിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ നന്മ വരും കുടുംമ്പത്തിന്❤❤❤❤❤
@GeethaTS-x8l29 күн бұрын
Happy people. All the best.
@neethurajendran7914Ай бұрын
Njhghde malappurathekkanallo chechy vanne....😍 Chechy pokunna last scene karayichu kalanjhallo...❤
@smithasreedhar4214Ай бұрын
അവസാനം കരയിപ്പിച്ചു പ്രതിഭ all the best ♥️♥️♥️ഒത്തിരി ഇഷ്ടം വ്ലോഗ് ♥️♥️family prathiba👍
@shalinishalu6669Ай бұрын
നല്ലത് മാത്രം ഈശ്വരൻ തരട്ടെ ❤❤❤❤
@soudhak2510Ай бұрын
പ്രതിഭ ബിഗ്ഗ് സല്യൂട്ട് daaa പ്രതിഭ ❤️❤️❤️❤️❤️❤️❤️
@Raji-q8iАй бұрын
നേരിൽ കാണണം എന്നുണ്ട് 😍
@AnnieSebastian-kp3lcАй бұрын
Nalla karythina👍👏ennalum kannuniranju❤😘😍🥰👍👏
@sheelaparimalan2391Ай бұрын
Yaathraa mangalangal.... ❤❤❤❤❤
@remyarajeev8478Ай бұрын
പ്രേതിഭേ.... All the best dear വരുമ്പോ തന്നെ vdo ഇടണേ. Late ആകരുത് കെട്ടോ. വേഗം vaa
@anumuthu8232Ай бұрын
Hoo nte ponnuooo time management enthaanenn padiyunna campa 😇😇😇😇vattam karangum
@ieemanislam14819 күн бұрын
Mashallah 🎉🎉🎉
@meharafathima718Ай бұрын
ഈ കുടുംബത്തിന് നല്ലത് വരട്ടെ
@JishaPrasanth-r3xАй бұрын
Kuttikalkk ummakodukune kanditt oru padu karanjuu njan
@nishajustus2965Ай бұрын
Best mother forever
@swapnarajeev7078Ай бұрын
All the best 👍
@dennyjoseph7034Ай бұрын
Kannu niranjupoyi😭😭prathiba nalloru amma 🥰💕❤️
@manojaharidas2982Ай бұрын
ആ മക്കൾക്ക് നല്ലൊരു അമ്മ❤❤
@sarithak6760Ай бұрын
All the best 👍 ചെറിയ മോന്റെ സങ്കടം 🥰 കുഞ്ഞുവിനും പിന്നെ ദോവുൻ്റെ മുടി എൻ്റെ അമ്മായി ഇങ്ങനെ ആണ് ചെവി ഒന്നും കാണിക്കാതെ അമ്മ കെട്ട് കെട്ടും അത് പോലെ ഉണ്ട് 😂. ❤❤❤❤
@unnimaya9916 күн бұрын
amma 🤗
@AYSHANASAR-d3qАй бұрын
എല്ലാം ഭംഗിയായി നടക്കട്ടെ 🥰🥰🥰
@shynimariya130Ай бұрын
ആശംസകൾ dear
@sindhusha5108Ай бұрын
ശരിക്കും കരഞ്ഞു പോയി ട്ടോ 💞💞💕💕
@AshmiAshfi16 күн бұрын
Ee vedio il engine music add akiye copyright aville
Last ayapolekum thengi karanjuntoo,poya karygalellam vegam nalla pole kazhinju aa makkalude adutheku oodivayoo❤❤❤❤
@vasanthavp7282Ай бұрын
Wish you all the best. ❤❤❤🙏🙏
@jessyjijo1007Ай бұрын
ലാസ്റ്റ് പോയപ്പോൾ മക്കളെ നല്ലോണം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാമായിരുന്നു സങ്കടം കൊണ്ടാണോ അങ്ങനെ ചെയ്യാത്തത് എന്ന് അറിയില്ല എന്നാലും നന്നായിട്ട് വരട്ടെ എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ വാക്കുകൊണ്ട് പോലും കുഞ്ഞുങ്ങളെ മനസ്സിന് വേദനിപ്പിക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന അമ്മയില്ലാത്ത കുഞ്ഞുങ്ങളല്ലേ അവരെ തെറ്റുകളും കുറ്റങ്ങളും നിങ്ങളല്ലേ ക്ഷമിക്കേണ്ടത് പൊറുക്കേണ്ടത് കുഞ്ഞുങ്ങളെ കാണുമ്പോൾ ചങ്കിനകത്ത് വല്ലാത്ത സങ്കടം തോന്നുന്നു എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛൻ ഒരു സങ്കടവുമില്ല അത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്
പ്രതിഭ കുഞ്ഞങ്ങളിൽ നിന്നും മാറി നിൽകുമ്പോൾ നല്ല വിഷമം 😌
@sonithomas436920 күн бұрын
ശരിക്കും ഇവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ കുടുംബത്തിന്റെ ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ ലിനിയുടെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കട്ടെ ❤❤❤
@lalithak1603Ай бұрын
❤️❤️😭😭 നല്ലൊരു കാര്യത്തിനല്ലേ പോയി വാ. പോക്ക് വരവിന് ദൈവം സഹായിക്കട്ടെ ദൈവം കൂടി ഇരിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🏻
@HeartfeltHues6235Ай бұрын
ഞാന്‍ video വന്നാൽ അപ്പൊ കാണും ബട്ട് comment idarila, നിങ്ങളുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞു 😢
Chechiii enikim nad vidunad ishtalla😢😓chechi parayumbo mansilavunu
@Surya.K.TАй бұрын
❤ എൻ്റെ നാട്ടിലാണല്ലോ
@AiswaryaKt-j2gАй бұрын
Cheruthinu കണ്ട അമ്മ പ്രതിഭ തന്നെ
@sreevidhyabaiju1257Ай бұрын
മക്കളോട് യാത്ര പറഞ്ഞത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ♥️♥️
@aryasvlog9504Ай бұрын
Enganeya ithil apply cheyunnath
@Lilly-ph6dvАй бұрын
നിങ്ങളുടെ വീഡിയോ എല്ലാ പെൺകുട്ടികൾക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഭർത്താവിനും മക്കൾക്കും വേണ്ടി ചത്ത് പണിയെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും. നിങ്ങൾ പണിയെടുത്തു മരിച്ചാൽ ഭർത്താവു വേറെ കെട്ടി സുഖമായിട്ടു ജീവിക്കും എന്നുള്ളതിന് തെളിവാണ് ഈ ചാനൽ. അതുകൊണ്ടു ആരും കൂടുതൽ മരിക്കാൻ ഒന്നും നിക്കണ്ട എന്ന്. 😜