ഞങ്ങളുടെ സ്വന്തം മാലാഖ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏

  Рет қаралды 697,884

Prathibasajeesh vlogs

Prathibasajeesh vlogs

Күн бұрын

ഞങ്ങളുടെ സ്വന്തം മാലാഖ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏 ഓർമ്മപൂക്കൾ ❤️💕🌹
#familyvlog #love #linisister #family #home #thalassery #makkals
For paid collaboration
Please contact
prathibasajeesh1982@gmail.com
🙏🙏💕❤️

Пікірлер: 1 200
@sneha8161
@sneha8161 4 ай бұрын
ആ വ്യക്തി എന്ന് പറയല്ലേ. ഭാര്യയായിരുന്നില്ലേ. ഭാര്യ എന്ന് തന്നെ അഭിസംബോധന ചെയ്യുക. അല്ലെങ്കിൽ മക്കളുടെ അമ്മ എന്ന് എങ്കിലും പറയുക.. ഏതൊരു ഭാര്യയും അതാണ് ആഗ്രഹിക്കുക.
@renjithrenju7625
@renjithrenju7625 4 ай бұрын
സത്യം, അങ്ങനെ പറയുമ്പോൾ വിഷമം തോന്നുന്നു, ഒരു അകലം പോലെ
@niranjanacharya7006
@niranjanacharya7006 4 ай бұрын
ഈ പറഞ്ഞ വ്യക്തി ഭർത്താവിൻ്റെ പഴയെ lover നേ അംഗീകരിക്കുവോ?? ... എന്നിട്ട് വേണ്ടേ കൂടേ ജീവിച്ച് 2 മക്കളെ കൊടുത്ത ഒരാളെ. വ്യക്തി എന്ന് പറഞ്ഞതിൽ എന്ത് തെറ്റ് ഉള്ളത്.. മുൻ ഭാര്യ എന്ന് പറയണോ അതോ ഭാര്യ എന്ന് പറയണോ.. ഭാര്യ ഇപ്പോ പ്രതിഭ അല്ലേ.. പ്രതിഭ ലിനി സിസ്റ്റർനേ അംഗീകരിക്കാതെ ഉണ്ടോ.. മക്കളെ നോക്കാതെ ഉണ്ടോ...
@sneha8161
@sneha8161 4 ай бұрын
@@niranjanacharya7006 ഭർത്താവിന്റെ പഴയ lover എന്നതും ഈ context തമ്മിൽ വളരെയേറെ distance ഉണ്ട്. പിന്നെ,ഭർത്താവിന്റെ പഴയ lover ആണെകിൽ പോലും ആ സ്നേഹം നഷ്ടപെടുന്നില്ല. അത് എന്നും ഓരോ വ്യക്തിക്കും പ്രിയപ്പെട്ടതാണ്.പുതിയ ജീവിതത്തിലേക്കു കടന്നാലും ആ ആൾ അവർക്ക് പ്രിയപ്പെട്ടത് തന്നെ ആണ്. മനുഷ്യന്റെ ഹൃദയം അത്രയും വിശാലമാണ്. അതിൽ ഞാൻ തെറ്റ് ഒന്നും കാണുന്നില്ല.അവിടെ അവരെ വിശുദ്ധരെന്നോ മാലാഖ എന്നോ പറഞ്ഞത് എനിക്ക് personally accept ചെയ്യാൻ പറ്റുന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം ആണ്. കാരണം അവർ പോകുമ്പോൾ എഴുതിയ ലെറ്റർ വായിച്ചാൽ മനസിലാവും. ആ ഭാര്യക് അവരുടെ husbandinod ഉണ്ടായിരുന്ന സ്നേഹം. ഇവർ ഇപ്പോൾ ജീവിക്കുന്ന life ആ ഭാര്യ കാരണം മാത്രം കെട്ടിപടുക്കാൻ പറ്റിയതാണ്.ലിനി എന്ന് വിളിച്ചാലും accept ചെയ്യാൻ പറ്റുന്നുണ്ട്. But ആ വ്യക്തി ഈ വ്യക്തി എന്ന് പറയുമ്പോൾ അകൽച്ച തോന്നുന്നു.
@sneha8161
@sneha8161 4 ай бұрын
@@niranjanacharya7006 rply ഇട്ടിരുന്നു but ഇപ്പോൾ അത് കാണാൻ illa🥴
@sneha8161
@sneha8161 4 ай бұрын
@@niranjanacharya7006 ഇതിൽ ഇടുന്ന rply oke delete ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് ഇതിന് rply തരാൻ കഴിയാത്തത്
@PRASANNA-z6c
@PRASANNA-z6c 4 ай бұрын
കരഞ്ഞു പോയി സാരമില്ല നല്ലൊരു അമ്മയായും ഭാര്യയായും പ്രതിഭ തിളങ്ങി നിൽക്കണം ❤❤❤❤
@loonychacko2666
@loonychacko2666 4 ай бұрын
കണ്ണ് നിറഞ്ഞു പോകുന്ന കുറച്ച് അമ്മമാരും കൂടെ ഉണ്ട്‌ ❤️സ്നേഹം മാത്രം ❤️
@rajilamini4344
@rajilamini4344 4 ай бұрын
പ്രതിഭ തന്നെയാണ് ആ കുടുംബത്തിൻറെ നെടുംതൂൺ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പ്രതിഭയുടെ പങ്ക് വളരെ വലുതാണ്❤.. നമ്മൾ വിചാരിക്കുന്നത് പോലെയല്ല ജീവിതം ദൈവം മറ്റെന്തൊക്കെയോ പ്ലാൻ ചെയ്യുന്നു. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@Mehzaaa
@Mehzaaa 4 ай бұрын
നിപ്പ എന്ന് കേൾക്കുമ്പോൾ തന്നെ ലിനി സിസ്റ്ററിനെയാണ് ഓർമ വരുന്നത്...,നമ്മുടെ സ്വന്തം മാലാഖ..,അതുപോലൊരു മാലാഖ തന്നെയാണ് പ്രതിഭ ചേച്ചിയുമെന്ന് ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസിലാകുന്നുണ്ട്..❤
@athira0307
@athira0307 4 ай бұрын
ആ കുഞ്ഞുങ്ങൾ ഇനി ജീവിതത്തിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ഒരിക്കലും തിരിച്ചു കിട്ടാൻ ആവാത്തത് ആയിരുന്നു അവരുടെ അമ്മയുടെ സ്നേഹം. ആ സ്നേഹം നിങ്ങൾക്ക് നൽകാൻ കഴിയുമെങ്കിൽ നിങ്ങൾ ആണ് ഈ ഭൂമിയിലെ മാലാഖ
@shajipv4836
@shajipv4836 3 ай бұрын
@ranjinic909
@ranjinic909 4 ай бұрын
ആ വ്യക്തി എന്ന് പറയുമ്പോൾ കുറെ അകലം തോന്നുന്നു. മറ്റ് ഒരു ആളെ പോലെ തോന്നുന്നും ഭാര്യാ എന്ന് പറയ്
@SouminiGopi-hd2um
@SouminiGopi-hd2um 4 ай бұрын
ലിനി സിസ്റ്റർ എന്ന മാലാഖ സജീഷ് നേയും മക്കളെയും പ്രതിഭയെ ഏൽപ്പിച്ചിട്ടു പോയത് പോലെ തോന്നും . ലിനി സിസ്റെ ഓർക്കാൻ ഓർമ ദിവസം വേണ്ടി വരില്ല കേരള ജനതയുടെ മനസ്സിൽ എന്നും ഉണ്ടാകും♥️♥️♥️
@jaseelajesy1720
@jaseelajesy1720 4 ай бұрын
❤❤❤
@sheelammaphilip2288
@sheelammaphilip2288 4 ай бұрын
❤❤❤❤❤
@RamlaBeegam-om7rw
@RamlaBeegam-om7rw 4 ай бұрын
❤❤❤❤​@@jaseelajesy1720
@SalinaSalinasali-cc8np
@SalinaSalinasali-cc8np 4 ай бұрын
👍
@manju_raj1
@manju_raj1 3 ай бұрын
❤❤❤❤❤❤❤
@SijiRoy-v3z
@SijiRoy-v3z 4 ай бұрын
പ്രതിഭയുടെ കണ്ണു കളും ആ മക്കളുടെ സ്നേഹവും കാണുമ്പോഴറിയാം അവർ ഹൃദയം കൊണ്ട് ആ മക്കളെ സ്നഹിക്കുന്നുണ്ട്‌😢 God bless U dea ars🥰
@Life_today428
@Life_today428 4 ай бұрын
മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. ഈ മക്കളെയും സജീഷിനെയും ജീവനുതുല്യം ആത്മാർത്ഥമായി സ്നേഹിച്ചാൽ മാത്രം മതി ❤❤❤ God bless u all
@deepthisurian7240
@deepthisurian7240 4 ай бұрын
മരണത്തിലേക്ക് പോകുമ്പോഴും ഭർത്താവിനോട് തനിച്ചാവരുതെന്നു പറഞ്ഞ ആ കരുതൽ ലിനിയാവുമ്പോൾ മക്കളെ ആരുടേയും സഹതാപത്തിനു വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ച് സജീഷിനും മക്കൾക്കും പുതുജീവൻ തന്നെ കൊടുത്തവൾ പ്രതിഭ.. രണ്ടുപേരും ഒരാത്മാവ് തന്നെ നിറസ്നേഹം തന്നെ...❤❤ ഒരായുസ്സിന്റെ പുണ്യമാണ് ദേവൂട്ടിയും❤പരസ്പരം മത്സരിച്ചു സ്നേഹിച്ചോളൂ..ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവും...
@chithrashaji51
@chithrashaji51 4 ай бұрын
Prathibha ennum AA makkalude nalla ammayakum
@raseena8012
@raseena8012 4 ай бұрын
🌹🌹🌹
@jaseelajesy1720
@jaseelajesy1720 4 ай бұрын
All the best
@ushapurushothaman253
@ushapurushothaman253 4 ай бұрын
Prathibha enna Amma ullathkondanu makkal santhoshamait ullath enik manassilakum njan ammayum achanum illatha ayirunnu valarnnath
@subaidhamoothedath8846
@subaidhamoothedath8846 4 ай бұрын
Makkalay nolkanam 😢😢😢😢😢 ponnu polay prarthikkam ❤❤❤❤ a malkaluday ammanay kanum pol nan karzhu😂😂😂😂😂😂
@babithavinod4126
@babithavinod4126 4 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വളരെ നല്ല മനസുള്ള സ്ത്രീയാണ്... അമ്മയാണ് ❤️❤️
@fathimashoukathali5418
@fathimashoukathali5418 4 ай бұрын
പ്രതിഭ നിന്നെ ആരും കുറ്റം പറയില്ല നീ മക്കളെ മൂന്ന് പേരെയും സജീഷിനെയും കൂടെ നല്ലപോലെ ജീവിക്കുക 🥰🥰🥰🥰🥰🥰
@afraawonderland2538
@afraawonderland2538 4 ай бұрын
സന്തോഷവും സങ്കടവും എല്ലാo ചേർന്നൊരു feeling ആയിരുന്നു...... പ്രതിഭ നല്ലൊരു അമ്മയായി എന്നും ഞങ്ങളെ കുട്ടികളുടെ ഉണ്ടാവണം.....
@femijamshad8986
@femijamshad8986 4 ай бұрын
എനിക്കെധിനാ കണ്ണ് നിറയുന്നത് 😢😢😢. Santhosham കൊണ്ടോ. സങ്കടം കൊണ്ടോ.. ആ മാലാഖ യുടെ മക്കൾ ക്ക്‌ അതെ പോലെ ഉള്ള അമ്മയെ (മാലാഖ )യെ കിട്ടിയില്ലേ. മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.😢😢.
@thashthash4444
@thashthash4444 4 ай бұрын
Enikum karachil vannu enthanenn areela
@addhinaaddhina805
@addhinaaddhina805 4 ай бұрын
Ningalum 2 alum ammamar ayath konda nalla hridayam ulla ammamaru
@femijamshad8986
@femijamshad8986 4 ай бұрын
@@addhinaaddhina805 🤍🤍
@remababu6056
@remababu6056 4 ай бұрын
എനിക്കും കണ്ണു നിറഞ്ഞു പോയി....,,😢
@anithanair8793
@anithanair8793 4 ай бұрын
Ennum aaradhanayode kanunna oral Sister Lini and family.Prathibha is such a good hearted person and Devu also. God bless you all. Ente manasile Ennum oru vedhana aanu Lini sister maranm munnil kandezhuthiya letter. But Prathibha athe sneham makkalkku kodukkunnathu kanumbol orupadu santhosham
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 4 ай бұрын
സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല കണ്ണു നിറഞ്ഞിട്ട് ഒന്നും കേൾക്കാൻ കാണാൻ പറ്റാത്ത അവസ്ഥയായൺ പ്രതിഭയുടെ ലിനി സിസ്റ്റർ എന്ന അമ്മ ജീവിക്കുന്നുണ്ട് മക്കൾക്ക് നല്ലൊരു അമ്മ തന്നെയാണ് പ്രതിഭ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethak1245
@geethak1245 4 ай бұрын
പ്രതിഭ ഒരു നല്ല അമ്മയാണ് നിങ്ങൾക്ക് നല്ലത് വരട്ടെ . എന്ത് ചെയ്യാന ദൈവ വിധി.
@SakeenaSidheeq-v8g
@SakeenaSidheeq-v8g 4 ай бұрын
കണ്ണ് നിറഞ്ഞ നിമിഷങ്ങൾ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ സിസ്റ്റർ മാർ ലിനി സിസ്റ്ററെ ഫോട്ടോ നെഞ്ചിൽ തൂക്കി ഇട്ട് നടക്കുന്നത് കണ്ടപ്പോൾ
@FRCREATION11
@FRCREATION11 4 ай бұрын
😕
@shylavm3646
@shylavm3646 4 ай бұрын
😢😢
@sindhuks5287
@sindhuks5287 4 ай бұрын
കണ്ണുകൾ ഈറനണിഞ്ഞു പോയി സഹോദരി 🙏🏻🙏🏻🙏🏻🙏🏻മക്കൾക്ക് എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishanashefeek2923
@nishanashefeek2923 4 ай бұрын
Sajeesh liniye kurichu parayumbol bharya ennu parayu. Allathe anya aakkaruthu. Avar ningale orupadu snehichirunnathalle. Prathibhayude samsaram is good.
@adhritkrishna9818
@adhritkrishna9818 4 ай бұрын
ചേച്ചി പറഞ്ഞതുപോലെ ലിനി സിസ്റ്ററിനെ ഓർക്കാൻ അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യമേ ഇല്ല...എപ്പോഴും സിസ്റ്റർ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്...മക്കൾ ആ ഫോട്ടോയിൽ ഉമ്മവച്ചു ചേച്ചിക്ക് ഉമ്മവച്ചപ്പോൾ ശരിക്കും ചേച്ചിയിൽ എനിക്കു ആ ലിനിസിസ്റ്ററിനെ കാണാൻ കഴിഞ്ഞു....ആ മക്കൾക്ക് പെറ്റമ്മയെപോലെ തന്നെ ഒപ്പം നിൽക്കാൻ ഈ ഭൂമിയിൽ ചേച്ചിയല്ലാതെ വേറെ ഒരാളില്ല.
@anaswarashaji9155
@anaswarashaji9155 4 ай бұрын
നമ്മളിൽ പല അമ്മമാരും ഓരോ അസുഖം വരുമ്പോൾ മക്കളെ ആണ് ഓർക്കുക ...എന്തെങ്കിലും പറ്റിയാൽ അവരുടെ കാര്യം എന്താവും എന്നോർത്താണ് പേടിക്കുക...ലിനി സിസ്റ്റർ എന്നല്ല ഏതൊരു സ്ത്രീക്കും കിട്ടുന്ന വല്യ പുണ്യമാണ് നമ്മളെ മരണം വിളിച്ചപ്പോൾ നമ്മടെ മക്കൾക്ക് വീണ്ടും നല്ല ഒരു അമ്മയെ കിട്ടുക എന്നത്
@subaidhamoothedath8846
@subaidhamoothedath8846 4 ай бұрын
Sithar eelokathinnay yadu kannilum undu ❤❤❤❤❤❤❤
@bincyann3539
@bincyann3539 4 ай бұрын
പ്രതിഭ നിങ്ങൾ ഒരു പ്രതിഭ തന്നെ ആണ്... ഒരുപാട് ആശംസകൾ അവരെ സ്വന്തം ആയിട്ട് തന്നെ സ്നേഹിക്കുന്നത് 🙏🏻🙏🏻🙏🏻....
@AjinaVineesh
@AjinaVineesh 4 ай бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല ലിനി സിസ്റ്റർ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരാളാണ് ❤❤
@princypeter4303
@princypeter4303 4 ай бұрын
ശെരിക്കും കരച്ചിൽ വന്നു, ഞാനും ഒരു നേഴ്സ് ആണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️
@cakemakerwayanad
@cakemakerwayanad 4 ай бұрын
ലിനി സിസ്റ്റർ ചെയ്ത പുണ്യം 🥰ഇങ്ങനെ ഒരു അമ്മയെ മക്കൾക്ക് കിട്ടി 🥹🥰
@SakirathfahimaShakira
@SakirathfahimaShakira 4 ай бұрын
Sathyam
@LovelySnowMountain
@LovelySnowMountain 3 ай бұрын
Sathyam
@sunithapradeep8200
@sunithapradeep8200 4 ай бұрын
കണ്ണ് നിറഞ്ഞു പോയി ആമക്കൾ ഉമ്മ വച്ചപ്പോൾ ആമക്കളെ നോക്കാൻ കിട്ടിയ അവസരം മോൾക്ക് ദൈവംതന്ന അനുഗ്രഹ o ആണ് നന്നായി അവരെ വളർത്തി മറ്റുള്ളവർക്ക് മാതൃകയാവട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ സിസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു ഒരിക്കലും ആമക്കളെയും ആ അച്ഛനെയു വേദനിപ്പിക്കരുത്🙏🙏🙏🙏🙏🙏❤❤
@aswini4040
@aswini4040 3 ай бұрын
നമ്മുടെ അമ്മ നോക്കുമ്പോലെ ഒരാള് നമ്മളെ നോക്കില അത് ഇനി എത്ര പകരം വന്നതതയലും ഇവരുടെ ജീവിതത്തിലെ സ്സത്തോഷം ഉള്ള കാര്യം മാത്രം അല്ലേ വീഡിയോ കാണുന്നുള്ളൂ ബാക്കി അറിയുന്നുണ്ടോ എന്ത് കൊണ്ട് ഒരിക്കൽ പോലും ലിനി സിസ്റ്റർ അമ്മയെ കുറിച്ച് പറയുന്നില ഒരാള് നമ്മള് പുറമെ കാണുമ്പോൾ അല്ല
@sumikc7405
@sumikc7405 3 ай бұрын
​@aswini4040ആ അമ്മക് ഇത് ഒന്നുംഅംഗീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അമ്മേടെ മോൾ അല്ലെ പോയത് ഇവരുടെ ചില സംസാരം റിപ്ലൈ അങ്ങനെ ആണ് 😊
@happydays7889
@happydays7889 4 ай бұрын
തൃശൂർ ജില്ലാ ഹോസ്പിറ്റലിന്റെ എല്ലാ ആംബുലൻസിലും ലിനി സിസ്റ്ററുടെ ചിത്രം ആണ്
@chippueluvibeandworld8135
@chippueluvibeandworld8135 4 ай бұрын
എന്താണെന്നറിയില്ല ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ടാണ് കാണാൻ പറ്റിയത്
@sharimol7030
@sharimol7030 4 ай бұрын
പ്രതിഭ നല്ലൊരു അമ്മ ആണ്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@gouribabu552
@gouribabu552 4 ай бұрын
പ്രതിഭ നല്ലൊരു അമ്മയാണ് ഇതെല്ലാം കണ്ട് ലിനി സിസ്റ്ററുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ അതാണ് ഇത് കാണുന്ന ഓരോരുത്തരുടെയും സന്തോഷും ലിനി എങ്ങും പോയിട്ടില്ല എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട് ആ ഓർമ്മകൾക്ക് മുമ്പിൽ 🙏🏻🌹🥰❤️
@antonyjacob1211
@antonyjacob1211 4 ай бұрын
എന്തിനാ എന്റെ കണ്ണുകൾ നിറഞ്ഞത്.... You are a wonderful person prathibha. ലിനിയാണ് തന്നെ ഈ കുഞ്ഞുങ്ങളുടെ അടുത്ത് എത്തിച്ചത്. ❤
@anithanair8793
@anithanair8793 4 ай бұрын
Sherikkum ..enikkum thonni Prathibha Enna ammaye EE makkalkku koduthathu Lini thanne
@user-ok1ml2lq8y
@user-ok1ml2lq8y 4 ай бұрын
Ammaiku pakaram vaikan ammathannea vere ethu amma vannalum pakaram avilla
@IADD932
@IADD932 4 ай бұрын
​@@user-ok1ml2lq8y kunjine erinju konna aa ammakku pakaram vaikkaan mataare engilum kittumoo.
@chakarasworld1837
@chakarasworld1837 4 ай бұрын
ലിനി സിസ്റ്റരുടെ ഒപ്പം ചേർത്ത് പറയേണ്ട പേര് ആണ് പ്രതിഭ. You are a wonderful mother
@jasijabi3816
@jasijabi3816 4 ай бұрын
സജീഷേട്ടനും കൂടെ കുറേ ഓർമ്മകൾ പങ്കുവെക്കാമായിരുന്നു. ഒരുപാട് ഓർമ്മകൾ സിസ്റ്ററുമായി സജീഷേട്ടനുണ്ടാകുമല്ലോ............നിപ്പ വൈറസ് ഉണ്ടായ സമയത്ത് ഞാൻ എന്റെ മോളെ 6 മാസം പ്രെഗ്നന്റ് ആയിരുന്നു. അന്ന് കുഞ്ഞുവിനെയും സിദ്ധുവിനെയും കണ്ടിട്ട് ഒരുപാട് വിഷമം വന്നു അമ്മ പോയല്ലോ എന്നോർത്തു ഇന്ന് ആ അമ്മ പുനർജനിച്ചിരിക്കുന്നു സിദ്ധുവിനും കുഞ്ഞുവിനും പ്രതിഭ അമ്മയിലൂടെ.
@NaseebaNasi-wp6ej
@NaseebaNasi-wp6ej 4 ай бұрын
Ayal paranjath kettille.. Ipo barya enna pathavi poy oru mahath vekthi aaytan kanunnath enn. Athu kondayrikkum. Ipo vere alde barthav alle athayeikum
@noufalktnbr
@noufalktnbr 4 ай бұрын
എന്നും പ്രതിഭയ്ക്ക് ഈ മനസ്സ് ഉണ്ടാവട്ടെ....പ്രാർത്ഥിക്കുന്നു....
@nuzri6845
@nuzri6845 4 ай бұрын
Kannu niranj kaanunnavar undo enne pole...❤😢
@lailakunchi1746
@lailakunchi1746 4 ай бұрын
Yes
@IqbalMuhammad-kg7mv
@IqbalMuhammad-kg7mv 4 ай бұрын
Mm
@hansashiju2019
@hansashiju2019 4 ай бұрын
😢
@jumanaanwar4918
@jumanaanwar4918 4 ай бұрын
അതെ
@roshnipg1715
@roshnipg1715 4 ай бұрын
Yes
@silushamavlog
@silushamavlog 4 ай бұрын
😢😢😢 ഈ വിഡിയോ കണ്ടപ്പോ എന്റെ പോലെ കരഞ്ഞവർ ആരൊക്കെ 😢😢 എന്തായാലും മക്കളെ പൊന്നു പോലെ നോക്കണേ നോക്കും അറിയാം❤❤
@shakkirashakkira4441
@shakkirashakkira4441 3 ай бұрын
Najanu
@firoskhan-ty7wn
@firoskhan-ty7wn 4 ай бұрын
മോനെ കണ്ണ് തുടച്ചപ്പോൾ എന്തോ സങ്കടം വന്നു..... എന്തായാലും ഈ അമ്മ യുടെ കൂടെ സന്തോഷത്തോടെ മരണം വരെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
@mollynagath7947
@mollynagath7947 4 ай бұрын
കണ്ണ് നനഞ്ഞു പോയി. പ്രതിഭ നല്ലൊരു അമ്മയും നല്ലൊരു ഭാര്യയുമാണ്. ആ നന്മ ഒരിക്കലും വറ്റിപ്പോകാതിരിക്കട്ടെ. മക്കൾക്കും ഭർത്താവിനും കരുത്തും കരുതലുമായി മുന്നോട്ടു പോവുക,❤❤❤
@SuharaSiddiq-n3h
@SuharaSiddiq-n3h 4 ай бұрын
കരഞ്ഞു പോയി കണ്ടപ്പോൾ ആ മക്കൾ എന്നും സന്തോഷത്തോടെ ജീവിക്കാൻ നിങ്ങൾക് കഴിയണം
@akkulolu
@akkulolu 4 ай бұрын
പ്രതിഭ u r great. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാതെ എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കുക ❤️❤️🥰🥰
@soudaminianil8579
@soudaminianil8579 4 ай бұрын
അറിയാതെ കണ്ണ് നിറയുന്നു. എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കുക 🥰🥰🥰
@VahidhaBasheer
@VahidhaBasheer 4 ай бұрын
ഞാൻ കരഞ്ഞു പോയി ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲പ്രാർത്ഥിക്കം 🤲🤲🤲
@neethupn6627
@neethupn6627 4 ай бұрын
ചേച്ചി ഒന്നും പറഞ്ഞു തരേണ്ട ആവശ്യം ഇല്ലന്ന് അറിയാം എങ്കിലും പറയുവാ ആ മക്കൾ കുട്ടികൾ ആണ് ചിലപ്പോ കുസൃതി കൾ കാണിക്കും natural ആയി ചിലപ്പോൾ സ്വന്തം അമ്മയോട് പെരുമാറും പോലെ അവർക്ക് പെരുമാറാൻ പറ്റിയില്ല എന്നും വരാം അത് അവരുടെ കുഴപ്പം അല്ല അങ്ങനെയാവും അല്ലോ നമ്മൾക്കെല്ലാവര്ക്കും അറിയാവുന്നതാണത്. എന്ത് തന്നെയായാലുo ചേച്ചി അവരെ പ്രായം എല്ലാം മനസിലാക്കി യാതൊരു ego ഉണ്ടാവാതെ സ്വന്തം മോളെക്കാൾ അവരെ പരിഗണിക്കണം സ്നേഹിക്കണം.
@jasijabi3816
@jasijabi3816 4 ай бұрын
മാലാഖയെയും കുഞ്ഞുങ്ങളെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ലാസ്റ്റ് സിദ്ധുവും കുഞ്ഞുവും മാലാഖക്ക് ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ നെഞ്ചുപൊട്ടിപ്പോയി.
@rsupgrade2.067
@rsupgrade2.067 3 ай бұрын
സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കി ആ മക്കളെ വളർത്താൻ ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤
@oursworld9943
@oursworld9943 4 ай бұрын
ചൊക്ലി ഹോസ്പിറ്റലിൽ വെച്ച് എന്നെ പരിചരിച്ചിട്ടുണ്ട് ലിനി സിസ്റ്റർ എനിക്ക് അബോർഷൻ ആയ സമയത്ത് വേദന കൊണ്ട് പുളയുമ്പോൾ എന്നെ ഒരുബപാട് ആശ്വസിപ്പിച്ചിട്ടുണ്ട്
@anntresakurian7174
@anntresakurian7174 4 ай бұрын
Please keep her actual photos please.. I feel sad to have only the drawings 😢
@sarithafelix4600
@sarithafelix4600 4 ай бұрын
Pls ചേട്ടാ ചേട്ടൻ ആ വ്യക്തി ennu പറയലെ pls. 🙏🏻🙏🏻🙏🏻റിക്വസ്റ്റ് ആണ്. പ്രതിഭ nanayit nokum ചേട്ടനെയും പിള്ളാരെയും അത് ഉറപ്പാണ് 🥰🥰
@Anjalikym
@Anjalikym 4 ай бұрын
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും എന്റെ മനസ്സ് നിറഞ്ഞു പ്രതിഭ ലിനി സിസ്റ്റർക്ക് സന്തോഷമായിട്ടുണ്ട്. പ്രതിഭയിലൂടെ ലിനി സിസ്റ്റർ ജീവിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. എന്റെ ആഗ്രഹമാണ് പ്രതിഭയെ നേരിൽ കാണണമെന്നത്. Love you all. Stay blessed 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@SindhuSuresh-w7m
@SindhuSuresh-w7m 4 ай бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു പ്രതിഭ കുഞ്ഞുങ്ങൾ മൂന്നാളും നിങ്ങളും സന്തോഷത്തോടെ ജീവിക്കൂ ലിനി സിസ്റ്റർ ആഗ്രഹിച്ചതും സജീഷും മക്കളും സന്തോഷത്തോടെ ഇരിക്കാനും ഒറ്റയ്ക്ക് ആവരുത് എന്നും അല്ലെ അതിപ്പോൾ അവർ ദൂരെ എവിടെയോ ഇരുന്നു കാണുന്നുണ്ടാവും ആ അനുഗ്രഹം മതി നിങ്ങൾക്കു സന്തോഷിക്കാൻ എന്നും ഇങ്ങനെ തന്നേ ഇരിക്കട്ടെ അതിനു പ്രതിഭ എന്നും അവർക്കൊപ്പം വേണം ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ആ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പവും ഉണ്ടാവും ♥️♥️♥️♥️
@shebamathew6703
@shebamathew6703 4 ай бұрын
നല്ല പോലെസങ്കടം വന്നു പ്രതിഭയുടെ വാക്കുകൾ കേട്ടപ്പോൾyou’re doing a great job Prathibha
@sainabat824
@sainabat824 4 ай бұрын
അന്നൊക്കെ ഒരു പാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ സന്തോഷമാണ്
@hajarahaneef6195
@hajarahaneef6195 4 ай бұрын
Vekthi enn paranjath sheriyayilla ente lini enn parayamayrnnu
@rubythomas2732
@rubythomas2732 4 ай бұрын
ഒരുപാട് സന്തോഷം. മക്കൾക്ക്‌ അമ്മയായി പ്രതിഭ എന്നും അവരോടൊപ്പം ഉണ്ടാകണം. അതുപോലെ സജീഷിന് നല്ല ഒരു ഭാര്യ ആയും. നിങ്ങൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. മക്കൾക്ക്‌ 3 പേർക്കും നല്ല ഭാവി ഉണ്ടാകട്ടെ....
@nikhilp8185
@nikhilp8185 4 ай бұрын
❤❤ലിനിടister ടെ ആത്മാവ് ഒരു പാട് ഒരുപാട് സന്തോഷിക്കുന്നു ണ്ടാവും
@PrabhaPillai-d3b
@PrabhaPillai-d3b 4 ай бұрын
❤ നിങ്ങേൾ അവർക്ക് നല്ല ഒരു അമ്മയാണെ
@subhak103
@subhak103 4 ай бұрын
എനിക്കും സങ്കടം വരുന്നു. സന്തോഷം കൊണ്ടാണ് ''❤ പ്രതിഭയെയും മക്കളെയും സജീഷിനെയും ഒത്തിരി ഇഷ്ടമാണ്❤
@archanadivyesh8652
@archanadivyesh8652 4 ай бұрын
അവസാനം കരയിപ്പിച്ചുട്ടൂ, ലിനി സിസ്റ്റർ ആണ് പ്രതിഭ അമ്മ 💐💐
@asharajeev2780
@asharajeev2780 4 ай бұрын
നിങ്ങളുടെ ജീവിതം കണ്ട് ആ ആത്മാവ് സന്തോഷിക്കും. ആ കുഞ്ഞുമക്കൾക്ക് ഒരമ്മയെ കിട്ടിയത് എല്ലാ മലയാളികളുടെയും പ്രാർത്ഥന കൊണ്ടാവും. എന്തായാലും ആ പൊന്നുമക്കളുടെ സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.ഒരു തുള്ളി കണ്ണുനീർ കണ്ണിൽ നിറയുന്നു. എന്നും സന്തോഷം ആയിരിക്കു🥰😍
@rincyrafeek9411
@rincyrafeek9411 4 ай бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി എന്തോ വല്ലാതെ മനസ് വേദനിച്ചു
@sajeenap
@sajeenap 4 ай бұрын
എനിക്കും
@rekhapvpv9093
@rekhapvpv9093 2 ай бұрын
എനിക്കും
@RamsiyanooruRamsiyanooru
@RamsiyanooruRamsiyanooru 4 ай бұрын
എനിക്കും സങ്കടം വന്നു നല്ലൊരു അമ്മ തന്നെ മക്കൾക്ക് കിട്ടിയത് ദൈവം അനുഗ്രഹിക്കട്ടെ
@bhavyach5544
@bhavyach5544 4 ай бұрын
ഒരു നല്ല അമ്മയാണ് നിങ്ങൾ അത് മതി നിങ്ങൾക്കും നമ്മൾക്കു
@azer-ms3sh8ku2n
@azer-ms3sh8ku2n 3 ай бұрын
പ്രതിപചേച്ചി താങ്കൾ നല്ലൊരു വ്യക്തിത്തതിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ prarthikkatto
@surumisagar
@surumisagar 4 ай бұрын
ആദ്യമായിട്ടാണ് vlog കാണുന്നെ.Prathibha നല്ലൊരു അമ്മയും ഭാര്യയും ആണ്.But sajeeshettan കുറച്ചൂടെ intimacy ആയിട്ട് പറഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.ലിനി sister nte കത്ത് വായിച്ച് കരഞ്ഞതിന് അതിരില്ല.
@gamingboysfan
@gamingboysfan 2 ай бұрын
Ayaalk oru intimacy illaatha pole.. Enthokke aayaalum abroad maryaadakku nalla job polum illatha iyaalk govt job plus new family kittiyath Lini sister de jeevante vila aanu ennu ayaal marannu pokunnathu pole... I dont like him...
@TankuTinto
@TankuTinto Ай бұрын
@@gamingboysfanme too
@varsharohith
@varsharohith 3 ай бұрын
എൻ്റെ കണ്ണു നിറഞ്ഞു പോയി....എന്നും നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കട്ടെ ദൈവം നിങ്ങടെ കൂടെ ഉണ്ട്❤
@alluaamivlogs5709
@alluaamivlogs5709 4 ай бұрын
പ്രതിഭേച്ചി ഇങ്ങള് പൊളിയാ 😍😍😍😍 ദൂരെ നിന്ന് കുറ്റം പറയാൻ ഒരു നൂറുപേര് കാണും. പക്ഷെ, കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ വിരലിൽ എണ്ണാവുന്നവരെ ഉണ്ടാകൂ.... ഇവിടെ പ്രതിഭേച്ചിയുടെ കാര്യത്തിൽ നേരെ മറിച്ചാണ്. കൂടെ നിൽക്കാൻ ഇപ്പൊ ഒരുപാടുപേരുണ്ട്. ഒരുകണക്കിന് നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരുപാട് നന്നായി. നിങ്ങളെയും കുടുംബത്തെയും അടുത്തറിയാൻ കഴിഞ്ഞു. ഈ ഒരു വീഡിയോ കണ്ടപ്പോൾ അവസാന ഭാഗത്ത്‌ ചേച്ചിക്കും, ലിനി സിസ്റ്റർക്കും മക്കൾ മാറിമാറി ഉമ്മ കൊടുത്തത് കണ്ടപ്പോൾ സത്യം പറയാലോ കണ്ണ് നിറഞ്ഞുപോയി. ഒത്തിരി ദൂരത്തു നിന്നാണെങ്കിലും, ലിനി സിസ്റ്ററിലെ അമ്മയ്ക്ക് ഒരിക്കലും ഈ മക്കളെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ടിവരില്ല. കാരണം, അത്രയ്ക്ക് നന്നായി ചേച്ചി മക്കളെ നോക്കുന്നുണ്ട്. അത്,ആ മക്കളുടെ മുഖത്തുള്ള സന്തോഷം കണ്ടാൽ അറിയാം. ഞാനൊരു വടകരക്കാരിയാണ്. എന്നെങ്കിലും നമുക്ക് നേരിൽ കാണാൻ കഴിയട്ടെ... ഹാപ്പി ആയിട്ടിരിക്ക് 😍
@sudhagnair3824
@sudhagnair3824 3 ай бұрын
നല്ല അമ്മയാണ്. വികൃതമായി ചിന്തിക്കുന്ന മനസ്സുള്ളവരുടെ കമെന്റ്സ് നോക്കി വിഷമിക്കരുത്. Bold aye 3മക്കളെ ഭർത്താവിനെയും നോക്കി ജീവിക്കുക
@divyadhaneesh8907
@divyadhaneesh8907 4 ай бұрын
❤ എന്നും വേദന ആണ് ആ മുഖം കാണുമ്പോൾ, അവരിലെ നൻമ ആകും നല്ലൊരു അമ്മയെ കുഞ്ഞുങ്ങൾക്ക് കിട്ടിയത്. എന്നും സന്തോഷത്തോടെ ഉള്ള ജീവിതം ആകട്ടെ നിങ്ങളുടെ ❤.
@divyat4920
@divyat4920 4 ай бұрын
തുടക്കം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ടാണ് കണ്ടത്..ഇതേപോലെ എന്നും പ്രതിഭയ്ക്ക് ആ മക്കളുടെ നല്ല അമ്മയാവാൻ സാധിക്കട്ടെ 🙏
@sudheeshperambra1526
@sudheeshperambra1526 4 ай бұрын
ഞാൻ ആദ്യമായാണ് വീഡിയോസ്നു കമന്റ്‌ ഇടുന്നെ ചേച്ചി നല്ല അമ്മയാണ് വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@mysweets9468
@mysweets9468 4 ай бұрын
ലിനിയുടെ കൈകൾ പ്രതിഭയിലൂടെ പ്രവർത്തിക്കട്ടെ ❤️❤️❤️
@ranil7995
@ranil7995 4 ай бұрын
ലിനി തന്നെയാണ് പ്രതിഭ. ലിനി സ്വന്തം ജീവൻ കൊടുത്ത് മാലാഖയായപ്പോൾ പ്രതിഭ തൻ്റെ ജീവിതം കൊണ്ട് മാലാഖയാകുന്നു. ആ മക്കളുടെ പുണ്യമാണ് ഇങ്ങനെയൊരു അച്ഛനെയും അമ്മയേയും കിട്ടിയത്. നിങ്ങളെയെല്ലാം ഒന്നു നേരിൽ കാണാൻ അതിയായ ആഗ്രഹം തോന്നുന്നു. സ്നേഹപൂർവ്വം❤❤❤
@mallikasaji7218
@mallikasaji7218 3 ай бұрын
സിസ്റ്റർ എന്നും ഇത് പോലെ ഇരിക്ക് അമ്മയുടെ അവകാശം എല്ലാം ഉണ്ട് god bless you family
@AiRa677
@AiRa677 4 ай бұрын
ലിനിയുടെ ആഗ്രഹം പോലെ കുട്ടികൾക്ക് രണ്ട് അമ്മമാരെ കിട്ടി. ഒര് അമ്മയെയും ഒര് ചേച്ചിയമ്മയെയും ❤️❤️
@abdullasabira
@abdullasabira 4 ай бұрын
എന്റെ മനസ്സ് ഏറ്റവും കൂടുതൽ വിഷമിച്ച ദിവസം ആയിരുന്നു ആ മാലാഖയുടെ വേർപാടിന്റെ ദിവസം ഞാൻ ഒരു കരഞ്ഞു പോയിട്ടുണ്ട്
@remyaanilremyaanil8830
@remyaanilremyaanil8830 4 ай бұрын
ലിനി സിസ്റ്റർ ചെയ്ത പുണ്യം തന്നെയാ ഇപ്പൊ മക്കളുടെ മുഖത്തുള്ള ഈ ചിരി.. അതാ അവർക്ക് ഇപ്പൊ ഇത്ര സ്നേഹം ഉള്ള അമ്മയെ കിട്ടിയത്..എന്നും സന്തോഷം ആയി ഇരിക്കട്ടെ ❤
@Limin167
@Limin167 4 ай бұрын
സങ്കടം വന്നു😢...അവസാന നിമിഷത്തിൽ ലിനി ഭർത്താവിനെയും മക്കളെയും കുറിച്ച് ഉത്കണ്‌ഠ പെട്ടത് കൊണ്ടാണല്ലോ.....സജീഷേട്ടനും മക്കളും ഒറ്റയ്ക്ക് ആകരുത് എന്ന് ആഗ്രഹിച്ചത്....ലിനിയുടെ പ്രാർത്ഥന തന്നെ ആണ് പ്രതിഭയെ പോലൊരു അമ്മയെയും ഭാര്യയേയും കിട്ടിയത്..❤❤❤
@STARKFF-k8l
@STARKFF-k8l 4 ай бұрын
കണ്ണു നിറഞ്ഞു പോയി മാലാഖ തന്നെ യാണ് പ്രതിഭയാണ് ആ വീടിന്റെ നെടും തൂൺ 👍👍👍
@sameenabeegammk7820
@sameenabeegammk7820 4 ай бұрын
കുട്ടികൾ ലിനി അമ്മക്ക് ഉമ്മകൊടുത്തപ്പോൾ തിരിച് മക്കൾക്ക് ലിനി'അമ്മ പ്രതിഭ മ്മയിലോടെ ഉമ്മകൊടുത്തതായി തോന്നി
@subramanian4853
@subramanian4853 4 ай бұрын
ഒന്നു പറയാൻ ഇല്ല സ്നേഹം മാത്രം എല്ലാവർക്കു❤❤❤❤❤
@aishuux2
@aishuux2 4 ай бұрын
😊😊
@nihalmujeeb1846
@nihalmujeeb1846 4 ай бұрын
പാവം ആ കുട്ടികളെ കാണുംമ്പോൾ സംങ്കടം തോന്ന😢
@saleenasubair6998
@saleenasubair6998 4 ай бұрын
പ്രതിഭ നിങ്ങൾക്കു oru സല്യൂട്ട് ❤❤❤ ലിനി സിസ്റ്റർ എന്നും ഞങ്ങൾക്കും ഒരു മാലാഖ യാ
@Adinanmuhammad-l2r
@Adinanmuhammad-l2r 4 ай бұрын
Vlog ullathkond ee kuttykale kanan pattunnu nanennum orkum toorinepoy ac vathakam shosich maricha munnu family athil orumonundallo sukamayirikunno mone oramma ❤❤❤
@JishaKR-v1h
@JishaKR-v1h 4 ай бұрын
ലിനിയും പ്രതിഭയും രണ്ടല്ല. ഒരാൾ തന്നെയാണ്. ഞങ്ങളുടെ പ്രതിഭയിലുണ്ട് ഞങ്ങളുടെ ലിനി. 🙏🏼❤️🥰👍🏼
@nalinimohanan5406
@nalinimohanan5406 4 ай бұрын
ലിനി സിസ്റ്റെർ മാലാഖയാണ് പ്രതിഭ കുട്ടികളുടെ കാണപ്പെട്ട ദൈവമാണ് ഒത്തിരി ഉത്തരവാദിത്വങ്ങൾ തലയിലേറ്റി നൊമ്പരങ്ങൾ ഉള്ളിലടക്കി ചിരിച്ചു കൊണ്ടിരിക്കുന്ന അമ്മ സജീഷും നൊമ്പരങ്ങൾ മാറ്റി വെച്ച് കുട്ടികൾക്കും പ്രതിഭയ്ക്കും വേണ്ടി ജീവിക്കുന്നു ജഗദീശ്വരൻ നല്ലതു വരുത്തട്ടെ.
@renjinianil7485
@renjinianil7485 4 ай бұрын
Last song ho ചങ്ക് തകർന്നുപോയി ലിനി സിസ്റ്റർ ഒരിക്കലും മനസ്സിൽ നിന്നും മായില്ല.ഈ സ്നേഹം എന്നും ഉണ്ടാവട്ടെ. ആ ഓർമകൾക്ക് ഒരായിരം പ്രണാമം 🌹🌹🌹🌹
@SajinaAjith
@SajinaAjith 4 ай бұрын
കരഞ്ഞുപോയി പ്രതിഭ നിങ്ങളുടെ വാക്കുകൾ മക്കളുടെ കൂടെയുള്ള ആ നിമിഷങ്ങൾ.. ലൈനിൽ sister ആഗ്രഹിക്കുന്നതുപോലെ മക്കളെ കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയട്ടെ.
@PRASANNA-z6c
@PRASANNA-z6c 4 ай бұрын
ഒരു പാട് സന്തോഷം മക്കളുടെ അമ്മയായി വന്നത് ❤❤❤
@deepavarghese1193
@deepavarghese1193 4 ай бұрын
കണ്ണുനിറഞ്ഞുപോയി 😔😔.. എന്നും ഓർമയിലുണ്ടാകും ലിനിസിസ്റ്റർ 🥰🥰🥰.. പ്രതിഭേച്ചിക്ക് മക്കളോടുള്ള സ്നേഹം... അവർക്ക് തിരിച്ചുമുള്ള സ്നേഹം... അത് മാത്രം മതി നമ്മുടെ മാലാഖക്ക് സന്തോഷമാവാൻ... അവരെ നന്നായി നോക്കുന്നുണ്ടല്ലോ 🙏🏻🙏🏻... ഒപ്പം സജീഷേട്ടനെയും ദേവൂട്ടി യെയും 🥰🥰🥰🥰... എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@anuanna578
@anuanna578 4 ай бұрын
Lini sister nte pic evdelum kanumpozho aa incident orkumpozho aa letter ne patti orkumpozho epozhum valare veshamam thonnarund...ee nippah corona samayathoke orupad per ingane maruchittund...pakshe ee face kanumpo entho vellatha sneham thonnanund ..edakedak Facebook il account eduth nokarund kuttikalde koode oke ulla picsum mattum...athukond thanne ith oru negative comment aayi edukaruth ennu paranjond thanne paranjotte...lini sister mahatvyekthi aanu maalakha aanu daivam aanu ellarkum ..ellam seri aanu...pakshe sajeesh chetan parayumpo bhayankara distance feel cheyyanu...avar ningade bharyayum aayirunnu ningalde makkalde ammayum aayirunnu...aanu...second marriage kazhinju ennu vech ath angane allathe aavunnillallo...ente bharya aayirunnu..njn snehichirunnu ennu parayunnathil oru thettundennu enik thonnanilla...ith ee videoil maathralla palapozhum thonniyakond paranjunnu maathram...
@jencymol2539
@jencymol2539 4 ай бұрын
നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്ന കാണാൻ തന്നെയാണ് ഞങ്ങൾ ഒത്തിരി ഇഷ്ടം... 🥰
@jencymol2539
@jencymol2539 4 ай бұрын
🥰🥰
@blessykiran2663
@blessykiran2663 4 ай бұрын
Love ❤❤❤chechi മക്കളെ 3 പേരേയും ഒരു പോലെ കാണുന്നു. എന്നും നന്‍മകള്‍ മാത്രേ ഉണ്ടാകൂ
@shymaur9536
@shymaur9536 4 ай бұрын
Sherikum sangadam vannu,, makkale 3pereyum nannayi noku ningalk nalla jeevitham undavtte
@Swapnagal3159
@Swapnagal3159 4 ай бұрын
Lini sistrude Amma pavam.arokke enthokke paranjalum aa ammayude vishamam avar marikkunnad vare ndavum😢
@aaad242
@aaad242 4 ай бұрын
Ella ammamarum angane thanneya
@arszz7080
@arszz7080 4 ай бұрын
നല്ല ഹൃദയമുള്ള ആരും നിങ്ങളെ കുറ്റം പറയില്ല ഒരിക്കലും 👍അല്ലാത്തതൊന്നും മൈന്റെ ചെയ്യേണ്ട 🙏❤️
@shajavlog4274
@shajavlog4274 4 ай бұрын
Sajee ഏട്ടാ കരഞ്ഞു പോയി സത്യം എന്നും മറക്കാതെ ഓർമയിൽ ഉണ്ടാവും ചേച്ചി സന്തോഷം ആയി ഇരിക്കൂ 👍🏻👍🏻
@lifesjourney9910
@lifesjourney9910 3 ай бұрын
ആ മക്കളുടെ നല്ല അമ്മയായി ഇരിക്കട്ടെ.... ദൈവം എപ്പോഴും കൂടെ ഉണ്ടാവും... 🥰🥰🙏🏻🙏🏻❤❤
@reethac8657
@reethac8657 4 ай бұрын
പ്രതിഭയെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ പൊന്നു പോലെ നോക്കുന്നതിൽ
@imayagopikarenjith5736
@imayagopikarenjith5736 2 ай бұрын
എന്റെ ദൈവമേ എനിക്കും 2 കുഞ്ഞുങ്ങൾ ഉണ്ട്.... ഞാൻ ഇല്ല എങ്കിൽ അവരുടെ അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും വയ്യ... Amma=Amma... മാലാഖ എന്നൊക്കെ പറഞ്ഞാലും മക്കൾക്ക്‌ അമ്മ തന്നെയാ.. തന്റെ മക്കളെ ചേർത്തു പിടിക്കുമ്പോൾ അമ്മക്ക് കിട്ടുന്ന സന്തോഷം ആ കുഞ്ഞുങ്ങൾക്ക് കിട്ടുന്ന സുരക്ഷിതത്വം അതു വല്ലാത്തൊരു ഫീൽ ആണ്...ലിനി സിസ്റ്റർ നെ ഉമ്മ വച്ചിട്ട് പ്രതിഭ യെ ഉമ്മ വച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... 3 മക്കളുടെയും കണ്ണ് നിറയാതിരിക്കട്ടെ.. അവരുടെ ബാല്യം നല്ലതാകട്ടെ 🥰🥰 love all❤❤
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 32 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 100 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
90000₹ ഗോൾഡ് സർപ്രൈസ്😘🎁🧐
34:42
Sindhu Amma' VloGs
Рет қаралды 2,1 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 32 МЛН