മാഷാഅല്ലാഹ്. അള്ളാഹു ഉസ്താദിന് ആയുസും ആഫിയത്തും ദീർഘ ആയുസും കൊടുക്കണം റബ്ബേ ആമീൻ ഉസ്താദ് എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് ചെറിയ മക്കൾ ആണ് സൊലീഹ് ത് ആയി വരാൻ ദുആ ചെയ്യണം ഒരു വീട് ആകാനും പാവം പെട്ട വർ ആണ് വാടക വിട്ടിൽ ആണ് 🤲🤲🤲
Allaahu Akbar...ellaaa usthaaathumarkum afiyayathodukoodiyulla deergaayuss undaaagatte......usthath enikkum kudumbathinum venti dua iaraikkanam eemaan varthikkan dua iraikkanam
@ziyaarakphmediamedia53053 жыл бұрын
ഞാൻ അധികം ദിവസം ഉസ്താദ് ന്റെ ക്ലാസ്സ് കേൾക്കൽ ഉണ്ട് വല്ലാത്ത ഒരു സുഖമാണ് ക്ലാസ്സ് 😄
@KadeejaKadeejakunjalan2 ай бұрын
😮😊😊 :
@HarisAbdulla-h6wАй бұрын
@❤KadeejaKadeejakunjalan
@muthukoya20013 жыл бұрын
നല്ല അറിവ്' ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
@SuccessPath786-634 жыл бұрын
الله ഉസ്താദിന് വലിയ ബർക്കത്ത് ചെയ്ത് തരട്ടെ. സുന്നത്ത് ജമാഅത്തിന്റെ ഖിദ്മത്തിൽ വലിയ തവാഫീക്ക് തരട്ടെ. ഉസ്താദിന്റെ തണൽ ഞങ്ങൾക്കും നീട്ടിത്തരട്ടെ..... آمين എത്ര നല്ല ശൈലി. ماشاء الله
👇പ്രസംഗത്തിന്റെ ചുരുക്കം 👇 1 നായി വീട്ടിൽ ഉണ്ടാവരുത്. 2 നജസ് ഉണ്ടാവരുത്. (അശുദ്ധിയിലാവരുത് ) 3 ചിത്രങ്ങൾ വീട്ടിൽ പ്രദർശിപ്പിക്കരുത്. 4 ഹലാലല്ലാത്ത ചിത്രങ്ങൾ കാണരുത്.
@ArifAhmed-ii7hj Жыл бұрын
കുട്ടികൾക്കു, nammal kalikkan kodukille toys ath roopam elle ath veetil ninn ozhivaakano
Ustha ente cheviude kelvi onnupoyi onninu kurach kuraju varunnu kelvi koodann usthad Dua cheyyanam ente pithashayathi kallund ath maaran prethyegam dua vasiyathode
Usthade,ente mon loose motion an.kure ayi thudangiyittund.kure medicine kayichu.kuravilla.eppoyum najasan.enikk nalla sankadamund.usthad dua cheyyanam pls
@shareefbusthanabad48414 жыл бұрын
അല്ലാഹു പൂർണ്ണ ശിഫാ നൽകട്ടെ.. ആമീൻ
@mujeebmujeebmujeebmujeeb17293 жыл бұрын
Ameen
@ss-co7rp4 жыл бұрын
👍💚🌷🌷🌷
@ashrafjauharijauhari43063 жыл бұрын
👍
@shahinam98783 жыл бұрын
ഇപ്പോൾ താമസിക്കുന്ന വീട് മഴയത്തു കുളം പോലെ വെളളം മുറ്റത്ത് കെട്ടിനിൽക്കുന്നത് കൊണ്ട് വീടിന് പൊട്ടും വിള്ളലും ഉണ്ട് , 17 വർഷമായി ഇത് , പേടിയിൽ ആണ്, എത്രയും പെട്ടെന്ന് വീട് വീറ്റ് കിട്ടാൻ ദുആ ചെയ്യണേ
@noornoor45944 жыл бұрын
Yaa allah 😔😔😔❤
@ubaidsaqaifi67124 жыл бұрын
ഉസ്താ ദേ നിസ്കരിക്കുന്ന റൂം വൃത്തിയുള്ള താ ണെങ്കിൽ മലക്ക് ആ റൂമിലേക്ക് വരുലേ