മസ്ഊദ് സഖാഫി ഗൂഡല്ലൂർ ഏറ്റവും പുതിയ പ്രഭാഷണം | കേട്ട് നോക്കൂ... | Mashood Saqafi Gudalur | Speech

  Рет қаралды 125,350

Muhsin Palazhi

Muhsin Palazhi

Күн бұрын

Пікірлер: 106
@IbrahiRinu
@IbrahiRinu 5 ай бұрын
❤ഉസ്താദിന് അല്ലഹു (സു )ദിര്ഘയുസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ ❤
@ckshukathshukath2051
@ckshukathshukath2051 18 күн бұрын
അമീൻ
@safajanna7450
@safajanna7450 Ай бұрын
മാഷാ അള്ളാ നല്ല പ്രഭാഷണം❤❤❤❤❤🎉🎉🎉🎉
@bavaparavabava8134
@bavaparavabava8134 5 ай бұрын
മശാ അല്ലാഹ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..
@suhail5402
@suhail5402 3 ай бұрын
നല്ല പ്രഭാഷണം വെറുതെ നീട്ടി ബോർ അടിപ്പിക്കില്ല
@JafarVelimukku-ms1hd
@JafarVelimukku-ms1hd 5 ай бұрын
ഉസ്താദ് സുന്ദരൻ ആണ് വയള് സൂപ്പർ
@aslamibasheeraslamibasheer5545
@aslamibasheeraslamibasheer5545 4 ай бұрын
മാഷാ അള്ളാ നല്ല പ്രഭാഷണം
@shajahansaleena9155
@shajahansaleena9155 6 ай бұрын
ദജ്ജാലിന്റെ രൂപമിങ്ങനെയാണോ അല്ലങ്കിൽ ദയവു ചെയ്യിതു ഇതുപോലുള്ള വലിയ വലിയ ആലിമിങ്ങൾ പ്രസംഗിക്കുന്ന പരിപാടിയിൽ പോസ്റ്റ്‌ ചെയ്യരുത് ഇനിവരുന്ന തലമുറ ദജ്ജാലിന്റെ രൂപം ഇങ്ങായാണെന്നു കരുതും അല്ലാഹു നമ്മെയെല്ലാവരെയും ദജ്ജാലിന്റെ ഭിത്തിനയിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AbdulJabbar-r9o
@AbdulJabbar-r9o 6 ай бұрын
DuhaaaChyannaaa
@okeyybeii8883
@okeyybeii8883 6 ай бұрын
😅
@abdulnassereh7601
@abdulnassereh7601 5 ай бұрын
സത്യം
@abdullaks786
@abdullaks786 5 ай бұрын
യൂട്യൂബർക്ക് reach കിട്ടാൻ വേണ്ടിയുള്ള പരിപാടി മാത്രമാണിത് അതിന് ഉസ്താദ് ഉത്തരവാദിയല്ല
@koyaumluj1161
@koyaumluj1161 5 ай бұрын
ദജ്ജാലിൻ്റെ രും പംകെടുക്കരുത് പിന്നനഞടുക്കരുത് തെയവ് ചെയുതു പറയുകയാണ്
@nafeesathulmisriya1596
@nafeesathulmisriya1596 5 ай бұрын
ماشاء اللّه 👍🏻👍🏻👍🏻 പഠനാർഹമായ പ്രഭാഷണം
@rafeeknp5315
@rafeeknp5315 3 ай бұрын
അള്ള അവിയതുളള ദിർ കസ് നൽകട്ടെ
@AbdhulmajeedhAbdhul
@AbdhulmajeedhAbdhul 2 ай бұрын
Al hamdulilla super allahu thoufeeq cheyatte
@mohammedbasheer-q2j
@mohammedbasheer-q2j 5 ай бұрын
ഇദ്ദേഹത്തിന്റെ സംസാരം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ മുഖവും വളരെ പ്രകാശമാണ്
@sainudheenme561
@sainudheenme561 5 ай бұрын
അതുകൊണ്ടാണ് 90000 ആലിമീങ്ങൾ ദജ്ജാലിനോട് ബൈഹത്ത് ചെയ്യും എന്ന് പറഞ്ഞത്
@abdullatheefabdullatheef1480
@abdullatheefabdullatheef1480 5 ай бұрын
Poda jahel​@@sainudheenme561
@kmarsaqafi9972
@kmarsaqafi9972 4 ай бұрын
​അത് കൊണ്ട് എന്ന് പറഞ ല്ലോ നീ. ഏത് കോണ്ട്?
@jazeermanha
@jazeermanha 3 ай бұрын
​​@@sainudheenme561താങ്കൾ ഏതു ആലിമീങ്ങളിൽ പെട്ടായാളാണെന്നു ഒന്ന് പറഞ്ഞു തരോ
@hubbuyarasoolallah3520
@hubbuyarasoolallah3520 Жыл бұрын
Masha allah❤️
@bavaparavabava8134
@bavaparavabava8134 5 ай бұрын
മാഷാ അല്ലാഹ്
@hassanparammal3481
@hassanparammal3481 4 ай бұрын
Masha Allah
@NasimNasimu-zq3ej
@NasimNasimu-zq3ej 4 ай бұрын
Subhanallah❤❤
@ibrahimcp6515
@ibrahimcp6515 5 ай бұрын
Nalla avatharanam
@NasimNasimu-zq3ej
@NasimNasimu-zq3ej 4 ай бұрын
Allahu Akbar
@bloom_art9498
@bloom_art9498 2 ай бұрын
😢😢mashallahh
@hamsak2289
@hamsak2289 3 ай бұрын
കമൻറ്റികൾക്ക് തീവൃത കൂടി വരുന്നുണ്ട്,,
@AbbasbayIchaa
@AbbasbayIchaa 4 ай бұрын
Amen
@muhammadusaid4166
@muhammadusaid4166 Ай бұрын
😍💯❤️🔥
@moanykk3296
@moanykk3296 4 ай бұрын
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളാകാൻ ക്ഷണിക്കുന്നു...!!! സത്യ ദൈവത്തിൻ്റെ ആത്മീയ മക്കളായി ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
@farispari840
@farispari840 4 ай бұрын
ഈസ നബി (അ) ദൈവ ദൂതനും ദൈവത്തിന്റെ അടിമയും ഞങ്ങളുടെ നേതാവും ആണ്
@PaulsonMani-f3u
@PaulsonMani-f3u 3 ай бұрын
ഈസാനബി യേശു ആണെന്ന് നീങ്ങൾ പറയുന്നു തിരിച്ചു വരും എന്നും പറയുന്നൂ. ഈസാനബി ഉയിർത്തെഴുന്നേറ്റിട്ടി ല്ല. എന്നും പറയുന്നു ഇതെങ്ങനെ ശരിയാകും?
@kadeejakunheedu3828
@kadeejakunheedu3828 Жыл бұрын
Ustadeduayilulpedtaneameen🤲🤲🤲
@sahadsalmi8737
@sahadsalmi8737 Жыл бұрын
❤❤
@muhammedsalim8595
@muhammedsalim8595 4 ай бұрын
ഈമാൻ നഷ്ട്ടപെടുന്നവർ അധികവും ആദ്യം വഹാബിസം പാതയിൽ സഞ്ചരിച്ചവരായിരിക്കും
@muhajirusthad9824
@muhajirusthad9824 4 ай бұрын
🤲🏻🤲🏻🤲🏻
@JprimeJ-rh7qw
@JprimeJ-rh7qw 6 ай бұрын
😍😍😍😍😍
@kappilparammal7137
@kappilparammal7137 4 ай бұрын
👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
@YsnSmkln
@YsnSmkln 7 ай бұрын
Ithinte bakki
@maharoofali6953
@maharoofali6953 5 ай бұрын
👍
@Abutty-hm1th
@Abutty-hm1th 2 ай бұрын
ഈസ നബി ഇറങ്ങി വന്നു നിസ്കാരം നടത്തുന്ന പള്ളി ദമസ്കസ് ആണെന്ന് എന്നാണ് ഞാൻ ഇത് വരെ കെട്ടിട്ടുള്ളത് 👍
@stmtapkundar164
@stmtapkundar164 5 ай бұрын
Vahabi commend
@bavasinumonuanukutty
@bavasinumonuanukutty 6 ай бұрын
Usthahinte nomber കിട്ടുമോ
@kvarasheedmammihaji
@kvarasheedmammihaji 4 ай бұрын
ഈ ഫോട്ടോ ഉണ്ടാക്കിയവർ ഈ പണ്ഡിതനേയും പറയിപ്പിക്കും
@rafeeknp5315
@rafeeknp5315 3 ай бұрын
മശഹള്ള
@ishaqmalayil702
@ishaqmalayil702 8 ай бұрын
Baki vidd
@assanassainar2760
@assanassainar2760 6 ай бұрын
പഠനാർഹം
@asimalappuram2622
@asimalappuram2622 4 ай бұрын
😄😄😄
@WilsonAbraham-ru8lt
@WilsonAbraham-ru8lt 3 ай бұрын
നുണകൾ പറയുന്നു ശിക്ഷികപെടും ദൈവം എല്ലാം കാണുന്നവൻ
@hamsatk7305
@hamsatk7305 5 ай бұрын
ഏകദേശം സമയം എന്ന് പറഞ്ഞാൽ മനസ്സിലായില്ല ഒരു രണ്ടുമാസത്തിനുള്ളിൽ ഉണ്ടാവോ ഇസ്രായേലിൽ അല്ലേ ആദ്യം വരേണ്ടത്
@AbdurahmanAbdu-o9w
@AbdurahmanAbdu-o9w 2 ай бұрын
:..:.
@tomato7087
@tomato7087 4 ай бұрын
കശാപ്പ്..? ഈ ദജ്ജാലിന്റെ ഇറച്ചി ഹലാലോ ഹറാമോ?
@AbdurahmanAbdu-o9w
@AbdurahmanAbdu-o9w 2 ай бұрын
.:
@swabeeh99
@swabeeh99 5 ай бұрын
ഏഴു വർഷം അല്ലല്ലോ ഈസ നബി അ )ഭൂമിയിൽ ഭരണം നടത്തുക. നാല്പത് വർഷം ആണല്ലോ? മദ്രസയിൽ പഠിപ്പിക്കുന്നത് 40 വർഷം ആണ്. മഹ്ദി ഇമാം ഏഴു വർഷം ആണ് ഭരണം നടത്തുക എന്നുണ്ട്.
@achuooszone8471
@achuooszone8471 4 ай бұрын
അല്ലഹു തന്നെ ആണ് ദജാല്. അല്ലഹു വിനും വലതു വശത്തുവാലേ രണ്ടു കൈ കൾ
@faiderbloggerr7135
@faiderbloggerr7135 4 ай бұрын
വഹാബികളുടെ ഉസ്താദ് ആണല്ലോ നീ അതുകൊണ്ട് നീ ഇങ്ങനെയൊക്കെ പറയുന്നത്
@callofpeace2568
@callofpeace2568 4 ай бұрын
Aaaha vannalo kurishl ketiya mandabhudi vivram ketta vargam
@achuooszone8471
@achuooszone8471 4 ай бұрын
@@callofpeace2568 ചെകുത്താന്റെ ദിവസം ആണ് വെള്ളി അതു ആണ് അല്ലഹു വിന്റെ ദിവസം. അന്ന് ആണ് ഡ്രാക്കുള യെക്ഷി ഓക്കേ വരുന്നത്. ബൈബിൾ പ്രകാരം ലൂസിഫർ നമ്പർ 666. വെള്ളി 6 ആം ദിവസം. 56 ഇൽ വെറും 6 വയസു ഉള്ള കൊച്ചനെ കെട്ടുന്നു. മൊത്തം ആയതു 6666 കാണൂ എല്ലാം ചെകുത്താൻ മയം. അല്ലഹു ബൈബിളിൽ ഉള്ള സാത്താൻ ആണ്. അല്ലഹു വിന്റെ കൈ രണ്ടും വലതു വശം അല്ലെ? ദൈജല് തന്നെ അല്ലഹു അല്ലഹു തന്നെ ദജ്ല്. അല്ലഹ് വിന്റെ സ്വർഗം full കള്ളും പെണ്ണും അല്ലെ? 72 ഹോരികൾ ബാലൻ മാർ കള്ള് കടൽ. എന്ത്‌ കഷ്ടം?
@achuooszone8471
@achuooszone8471 4 ай бұрын
@@callofpeace2568 എന്റെ ബായ് കുരിശിൽ കയറ്റിവന്റെ പേര് പറയാതെ എഴുതാതെ ലോകത്തു ഒരു മനുഷ്യൻ നു പോലും ഒരു date എഴുതി ഒപ്പ് ഇടാൻ പറ്റുമോ? AD എന്നാൽ Anno Domoni. ക്രിസ്തു വിന്റെ വാഴ്ച്ച യുടെ 2024 വർഷം എന്ന് അറിയില്ല?
@armarm3599
@armarm3599 2 ай бұрын
ഈസ നബി( pbuh) ഭൂമിയിലേക്ക് ഇറങ്ങി വരും എന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ടോ?. ക്രിസ്ത്യാനികളുടെ സ്വപ്നം മുല്ലമാർ ഹദീസ് എന്നും പറഞ്ഞു സത്യ പെടുത്തുന്നു
@abdullatheef9051
@abdullatheef9051 5 ай бұрын
ഇതൊന്നും ഇസ്ലാമിനോടുള്ള സ്നേഹം കൊണ്ട് പടച്ചുവിടുന്നതല്ല. ക്യാഷ് / പ്രശസ്തി അത് തന്നെ ദൈവം. അതിന് ആരുടെ പ്രസംഗവും ദുരുപയോഗം ചെയ്തു ക്യപ്ഷനും ചിത്രവും നിർമ്മിക്കും.
@musthafamanjeri1268
@musthafamanjeri1268 5 ай бұрын
അബ്ദുല്ലത്തീഫ് എന്ന് നിനക്ക് ആരാണ് പേരിട്ടത് നീ ദജ്ജാലിന്റെ അനുയായി ആണോ
@faiderbloggerr7135
@faiderbloggerr7135 4 ай бұрын
നിന്നെപ്പോലെ ഇങ്ങനെ കമന്റ് ഇടുന്നവരാണ് ഈ ലോകത്തിന്റെ നാശം നീ നന്നായെങ്കിൽ എന്റെ കൂടെയുള്ളവരെല്ലാം നന്നാവും 😊
@mapklp
@mapklp 4 ай бұрын
അതായത് ചുരുക്കത്തിൽ ബനൂ ഇസ്റാഈൽ കാർക്ക് മാത്രമായി അയച്ച ഈ സാ നബിയാണ് മുസ്‌ലിംകളെ രക്ഷിക്കാൻ വരുന്നത്. മുഹമ്മദ് മുസ്തഫ സ്ര) ന് ശേഷം ഒരു പ്രവാചകനും ഇല്ല എന്നു ഒരു വായിൽ പറയുകയും മറുവായിൽ പഴയ (120u വർഷം മമ്പേ മരിച്ച് പോയ) മറ്റൊരു സമുദാത്തിന് വന്ന ഒരു നബി പുതിയ ദൗത്യവുമായി അവസാന ്് നബിയായി വരും പോലും ' അതും ആകാശത്ത് നിന്നും . പാസ്സ്പോർട്ട് വേണ്ടാ. ചിലവിന് 'ഡോളറോ ദിർഹമോ വേണ്ടാ. തിരുനബി സ്ര) പോലും ഈ ഭൂമിയിൽ ' ജനിച്ചു വളർന്നവരാണ്. അതാണ് വിശുദ്ധ ഖുർആൻ്റെയും തിരുസുന്ന ത്തിൻ്റയും പാഠം. സത്യം മനസ്സിലാക്കാൻ വിശുദ്ധ ഖുർആൻ മനസ്സിലാക്കുക. ഇത്തരം ശർക്കര പ്രസംഗം വഴി തെറ്റിക്കുകയേ ഉള്ളു.
@abdulrazaq4109
@abdulrazaq4109 5 ай бұрын
ദജാലിന്റെ കൂടെ ജൂതൻമാർ മാത്രമല്ല ശിയാക്കളും സമസ്തക്കാരും ഉണ്ടാവും
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 ай бұрын
തൗഹീദിന്റെ കാര്യത്തിൽ 8ആയി പൊട്ടിത്തെറിച്ച വഹ്ഹാബി തീവ്രവാദികളും ഉണ്ടാവും
@SaleemAbdul-n3n
@SaleemAbdul-n3n 4 ай бұрын
താങ്ങൾ ജൂതൻ എന്ന് ഉദ്ദേശിച്ചത് കേരളത്തിലെ സലഫികളെ ആയിരിക്കും അല്ലെ
@faiderbloggerr7135
@faiderbloggerr7135 4 ай бұрын
നീ പോടാ മുജാഹിദ് ഇത് ഭായി 😞
@afuwad4073
@afuwad4073 4 ай бұрын
Dajjal ennonnilla....Nothinh in Quran
@Quraan12365
@Quraan12365 3 ай бұрын
*ഈസാനബി വന്നാൽ അദ്യം പണ്ഡിതന്മാർ എതിർക്കും പിന്നെ അണികളും.*
@mapklp
@mapklp 4 ай бұрын
വല്ലാത്ത മുല്ലാക്കാ.ഇതൊന്നുമല്ല ഇസ്ലാം ' അത് വിശുദ്ധ ഖുർആനും തിരു സുന്നത്തുമാണ്. അത് പഠിച്ചാ ണ് സായ്പന്മാർ ഇസ്ലാം സ്വീകരിക്കുന്നത്.
@MuhammadBasheer-s8l
@MuhammadBasheer-s8l 4 ай бұрын
പൈസ ഉണ്ടാക്കാൻ ഓരോ പൊട്ടത്തരം പറഞ്ഞുകൊണ്ടേയിരിക്കും
@rasheedmulla3639
@rasheedmulla3639 4 ай бұрын
Nee podaa
@ebrahimmk1148
@ebrahimmk1148 5 ай бұрын
നമ്മുടെ ദീൻ മഹാഭാരത കഥയാണോ? ഈ ജാതി കെട്ടുകഥകൾ പറ ഞ്ഞു ഈ ദീനിനെ നശിപ്പിക്കരുത്. വിചിത്രമായ കെട്ടു കഥയുടെ ഒരു ഭാണ്ഡ മല്ല ഈ ദീൻ മനുഷ്യ എങ്ങിനെ ജീവിക്കണം എന്ന് കാണിച്ചുതരുന്ന ഒരു മതമാണിത്. യുടെ
@SaleemAbdul-n3n
@SaleemAbdul-n3n 4 ай бұрын
സലഫിക്ക് ഹാൽ ഇളഗിയോ
@faiderbloggerr7135
@faiderbloggerr7135 4 ай бұрын
നീ വിശ്വസിക്കുന്നത് വിശ്വസിച്ചാൽ മതി എന്നാൽ നീ ഇവിടെ വന്ന് വർഗീയത പറയരുത്
@അജ്മീറിൻനിലാവ്
@അജ്മീറിൻനിലാവ് 4 ай бұрын
ഏറ്റവും സങ്കടകരമായ ഒരു കാര്യം നിങ്ങളോട് പറയുവാൻ ഉണ്ട് നിങ്ങൾക്ക് കേൾക്കാൻ സമ്മതമാണോ നിങ്ങളുടെ ഫോൺ നമ്പർ ഈ മെസ്സേജിന്റെ കൂടെ നൽകിയാൽ ഞാൻ സംസാരിച്ചോളാം
@nasar141
@nasar141 3 ай бұрын
നിയണോ ദജ്ജാൽ
@hassanparammal3481
@hassanparammal3481 4 ай бұрын
Masha Allah
@riyasillyas1151
@riyasillyas1151 8 ай бұрын
❤❤❤❤❤
@NidaNafiya-x2q
@NidaNafiya-x2q 4 ай бұрын
👍
@hassanparammal3481
@hassanparammal3481 4 ай бұрын
Masha Allah
@rafeeknp5315
@rafeeknp5315 3 ай бұрын
👍👍👍👍👍👍👍👍👍
@safvansafu9986
@safvansafu9986 7 ай бұрын
❤❤❤
@NasimNasimu-zq3ej
@NasimNasimu-zq3ej 4 ай бұрын
Masha Allah
@AliPerigatt
@AliPerigatt 4 ай бұрын
@AbdulKareem-ym3ub
@AbdulKareem-ym3ub 7 ай бұрын
❤️❤️❤️
@ibrahimk8609
@ibrahimk8609 4 ай бұрын
Masha Allah
@JprimeJ-rh7qw
@JprimeJ-rh7qw 6 ай бұрын
❤️❤️❤️❤️❤️
@vms777563
@vms777563 5 ай бұрын
❤❤❤
@Muhibb-h8n
@Muhibb-h8n 6 күн бұрын
❤❤❤
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Mullurkere saqafi madhurrasool prabhashanam Kadimul markaz 4
1:02:02
s.k.hassan musliyar
Рет қаралды 515 М.
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 1 МЛН