അസ്സലാമു അലൈക്കും ഒരു സംശയം ഉണ്ടായിരുന്നു അമുസ്ലീങ്ങൾ നമ്മളോട് സലാം പറയുമ്പോൾ എന്താണ് നമ്മൾ പറയേണ്ടത് സലാം മടക്കാതെ ഇരിക്കുമ്പോൾ എന്താണ് നിങ്ങളുടെ സലാം പറഞ്ഞാൽ മടക്കണം എന്ന് പഠിപ്പിച്ചിട്ടില്ല എന്നെല്ലാം ചോദിക്കുകയും ചെയ്യും യഥാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടത്
@rajeenabindseethy66Ай бұрын
Salam paranchal madakkuka vere dhurudhesham onnum illa enn urapundenkil .athmarthamayi oral salam parancjal ath madakathirikunnath a vyakthiyide manasine vishamipikkunna Karyamallr amuslingalod angott salam parayathirikkuka.
@123abdullahahadАй бұрын
വ അലൈക്കും എന്ന് മാത്രം പറഞ്ഞാല് മതി. അതാണ് ഏറ്റവും ശരിയായത്.. അല്ലെങ്കിൽ സലാം കേക്കുമ്പോൾ അല്ലാഹു യഹ്ദീക് ( അല്ലാഹു ഹിദായത്തിൽ ആകട്ടെ) എന്നും പറയാം എന്ന് ഉലമാക്കൾ പറഞ്ഞിട്ടുണ്ട്.. അല്ലാതെ അമുസ്ലിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള സമാധാനം നേരരുത്.. الله اعلم
@shabnafasal8387Ай бұрын
Jazakallah khair
@123abdullahahadАй бұрын
@@shabnafasal8387 و ايكم
@shafeek802Ай бұрын
@@123abdullahahad ഒരിക്കലും ചെയ്യരുത്, എങ്ങാനും അവർക്ക് സമാധാനം കിട്ടി പോയാലോ അല്ലേ?
@shahalanasrin7280Ай бұрын
മക്കയും മദീനയും തുർക്കിയുടെ കീഴിൽ ആണോ... അതുകൊണ്ടാണ് ഹറമിൽ എപ്പോഴും പണി നടക്കുന്നത് എന്ന് പറയുന്നത് ശരിയാണോ. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@123abdullahahadАй бұрын
മക്കയും മദീനയും തുർക്കിയുടെ കീഴിൽ അല്ല, മുൻപ് തുർക്കി ഖിലാഫത്തിൽ ആയിരുന്നപ്പോൾ അങ്ങനെ ആയിരുന്നു. ചില ആളുകൾ പറഞ്ഞ് ഉണ്ടാക്കിയ ഒരു കഥയുണ്ട്, സൗദിയും തുർക്കിയും തമ്മിൽ കരാർ ഉണ്ട്. കഅബയുടെ പണി കഴിഞ്ഞാൽ ഉടനെ തുർക്കിക്ക് തിരിച്ച് ഏൽപ്പിക്കണം എന്നൊക്കെ, അത് കൊണ്ടാണ് സൗദി ഹറമിൽ ഇപ്പോഴും വർക്ക് ചെയ്തൊണ്ട് ഇരിക്കുന്നത് എന്നൊക്കെ.. ഒക്കെ കള്ളം ആണ്..