വീട്ടില്‍ ഉണങ്ങിയ നാടന്‍ വരാലും ചേമ്പും മുളകിട്ട് കറി വെച്ചപ്പോൾ Earth Lovers Media |cooking vlog|

  Рет қаралды 42,981

Earth lovers media

Earth lovers media

Күн бұрын

#net_fishing #earthloversmedia #fishing_and_cooking

Пікірлер: 136
@PeterMDavid
@PeterMDavid Жыл бұрын
ഇങ്ങനെ ഒരു കറി ഇതുവരെ കഴിച്ചിട്ടില്ല. കണ്ടിട്ട് കൊതി ആയി 👌👌👌👌👌
@simijoy3044
@simijoy3044 Жыл бұрын
പ്രവാസജീവിതത്തിൽ കഴിയുന്ന ഞങ്ങളെ ഇങ്ങനെകൊതിപ്പിക്കല്ലേ..ഉണക്കമീൻ കറികണ്ടിട്ട് കൊതിയാവുന്നു😋😋😋😋👍👍👍👍👍💞💞💞
@kunjumolsurendran9541
@kunjumolsurendran9541 Жыл бұрын
ആഹാ ഈ മീനും ചേമ്പും കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു.. 👌👌😋😋😋😋✌️✌️
@mhdkitchu7906
@mhdkitchu7906 Жыл бұрын
പിള്ളേര് താമസിയാതെ cooking ഏറ്റെടുക്കാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട് 😂😂❤️
@Earthloversmedia
@Earthloversmedia Жыл бұрын
Athe
@sajanyshajee4828
@sajanyshajee4828 Жыл бұрын
ശെരിക്കും കൊതി വന്നു 😄
@rahuldarsana3804
@rahuldarsana3804 Жыл бұрын
കറി കണ്ട് കൊതി ആയിട്ട് ഇറുന്നതാ അപ്പോഴാണ് അനിയൻ chorumayi വന്നു തിന്നുന്നത് കണ്ടത് oh വായിൽ വെള്ളം നിറഞ്ഞു😋🥰
@subaramachadran1462
@subaramachadran1462 2 ай бұрын
Chembur curry with dried fish super , genuine presentation .Good housewife.God bless.
@sudhisanjanagopika9692
@sudhisanjanagopika9692 Жыл бұрын
Ha ha aliyente ah last parachil super vishannu kura kuthunnu ennu njan veettil parayunna athe vaachakam thanne😂😂😂👍👍👍👍
@jomolmamannath6285
@jomolmamannath6285 Жыл бұрын
ഈ വീഡിയോ കണ്ടോണ്ട് ഇന്ന് ചോറ് കഴിക്കണം ഇതെന്റെ ഫേവറൈറ് കറിയാ. Ok. താങ്ക്യൂ ജിനു.... ജോസുകുട്ടി നിലമ്പൂർ
@adhikanav-family
@adhikanav-family Жыл бұрын
സൂപ്പർ കറി. കണ്ടിട്ട് നാവിൽ കൊതിയാകുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു കറി കാണുന്നത്. ഒരുപാട് ഇഷ്ട്ടമായി. നാട്ടിൽ വരുമ്പോൾ ഉറപ്പായും ഞങ്ങൾക്ക് വെച്ച് തരണം. ഉറപ്പായും അവിടെ വരുന്നുണ്ട്. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💙💙💚👌🏻👌🏻👌🏻👌🏻👌🏻👌🏻💚💚💚💚💚💚💚💚💚👌🏻💚💕💕💕
@shinaashok953
@shinaashok953 Жыл бұрын
പണ്ട് നമ്മുടെ അമ്മുമ മാർ വെയ്ക്കുന്ന കറി യാണ്. നല്ല രുചി യാണ്. എത്ര ചോറ് ഉണ്ടാലും മതി യാവില്ല. ഇന്ന് കുട്ടികൾ ക്ക് വാങ്ങുന്ന ഭക്ഷണം അല്ലെ ഇഷ്ടം.
@Sreemov12
@Sreemov12 Жыл бұрын
അടിപൊളി മീനും ചേബും കറി സൂപ്പർ 😋😋
@somasoma3131
@somasoma3131 Жыл бұрын
കൊതി വരുന്നു
@SunilKumar-wz7id
@SunilKumar-wz7id Жыл бұрын
വരാല് ഉണങ്ങിയത് ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഈകറി സൂപ്പറാകും 👍
@amruthaammu3325
@amruthaammu3325 Жыл бұрын
Chechide last chiri kanumbol Aparna balamuraliye polund...nice🤗
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
കറി ഇറക്കി വച്ചിട്ട് ഒരു രണ്ടു സ്പൂൺ വെളിച്ചെണ്ണ യും രണ്ട് തണ്ട് കറി വേപ്പില യും കുടി ഇട്ടാൽ ഹ എന്തൊരു മണം എന്താ രുചി സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌
@Earthloversmedia
@Earthloversmedia Жыл бұрын
Velichenna thalicharunnu
@bineeshgeorge9987
@bineeshgeorge9987 Жыл бұрын
Enikku vishakunnn...
@binus2509
@binus2509 Жыл бұрын
അനിയൻ പൊളിയാ 🌹
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
😆😆ചോർ പിടിച്ച പിടി. 👌👌
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 Жыл бұрын
സൂപ്പർ ആർഷ, ജിനു
@rejanib8641
@rejanib8641 Жыл бұрын
വേറെ ഒരു കറിയും വേണ്ട 😋😋സൂപ്പർ ❤🥰 അമ്മ എവിടെ 😔❤❤❤
@KK-iv5wb
@KK-iv5wb Жыл бұрын
സൂപ്പർ ജിനു സന്തോഷം. 👍
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️
@sanath3609
@sanath3609 Жыл бұрын
Adipoliii super❤️❤️✨
@samadsmd3241
@samadsmd3241 Жыл бұрын
ജിനു ഏട്ടാ ഇത് നല്ല വെറൈറ്റി ആണ് ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്❤️
@RajeshKumar-pg4qq
@RajeshKumar-pg4qq Жыл бұрын
കൊതിപ്പിക്കല്ലേ സൂപ്പർ
@kaleshdas5011
@kaleshdas5011 Жыл бұрын
Nalla manam varunnu 😋😋😋😋😋😋😋😋😋
@sreedharansreedharan6298
@sreedharansreedharan6298 Жыл бұрын
പൊളിയാണല്ലോ ❤️❤️❤️
@familyvlogswithjosmy3041
@familyvlogswithjosmy3041 Жыл бұрын
ചേമ്പും വരാൽഉണക്കമീൻകറി ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ തന്നെ വായിൽ 🚢 ഒന്നും പറയാനില്ല ചേച്ചി, ചേട്ടാ,മുത്തുമണീസ് 🥰🥰🥰🤗🤗🤗💚💚💚
@minglemohan5137
@minglemohan5137 Жыл бұрын
Aniyan superr
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
കണ്ടിട്ട് തന്നെ കൊതിയാകുന്നു 😍❤❤❤
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️🤣
@jayaullas1030
@jayaullas1030 Жыл бұрын
ലാസ്റ്റിൽ സ്വല്പം പച്ചവെളിച്ചെണ്ണ കൂടി ഒഴിച്ചാൽ സൂപ്പർ ആകും 👌👌
@pradeepv.a2309
@pradeepv.a2309 Жыл бұрын
എന്റമ്മോ ജിനു പൊളിച്ചു ഉണക്ക മീൻ കറി കൂട്ടിയിട്ടുണ്ട് പക്ഷെ ഇതു പോലൊരു ഐറ്റം അടിപൊളി ജിതിന് എന്താ പറയേണ്ടത് അറിയാത്ത പോലെ 👌👌👍👍👍
@tomykabraham1007
@tomykabraham1007 Жыл бұрын
നാടന്‍ വരാലും നാട്ടു ചെമ്പും ഇതൊരു cinema പെരല്ലെ ബ്ലുന്റെര് daniel 2😂😂😂
@samkuruvilla1705
@samkuruvilla1705 Жыл бұрын
ഹായ്...ചെമ്പും...മീനും super...jinubro
@mdofficial2126
@mdofficial2126 Жыл бұрын
Hi I am senthil anakkara kumaly👌🙏🙏🙏
@Youtubeuserb22
@Youtubeuserb22 Жыл бұрын
വായിൽ കപ്പലോടിക്കാം 👍👍
@satheedevip4967
@satheedevip4967 Жыл бұрын
കണ്ടിട്ട് കൊതിയായിട്ട് വയ്യാ
@vjchacko5449
@vjchacko5449 Жыл бұрын
O. O. Vael. Vellam. Varunne
@VETTA-Wibe
@VETTA-Wibe Жыл бұрын
നിഷ്കളങ്കമായ അവതരണം ചേച്ചി സൂപ്പർ ❤❤👍🏻👍🏻👍🏻👍🏻
@Koolgreenart
@Koolgreenart Жыл бұрын
Aha poli🙏❤🙏
@bineeshgeorge9987
@bineeshgeorge9987 Жыл бұрын
Super karu vadu kolabhu..
@jobypalakkayamjobypalakkay1218
@jobypalakkayamjobypalakkay1218 Жыл бұрын
ഇച്ചിരി പച്ച വെളിച്ചെണ്ണയും കൂടി... ലാസ്റ്റ് 😃😃
@molyjohndebritto-8725
@molyjohndebritto-8725 10 ай бұрын
Chatanum aniyanum supera
@Earthloversmedia
@Earthloversmedia 10 ай бұрын
Tq
@TetraApple
@TetraApple Жыл бұрын
othiri kalamayi unakkameen kazhichittu ,,Australiail evedeya unakka meen??? ,,,,😂😂😂😂brother vannu hungry ayi kazhikkunna kandapol thanne manasilayi nalla tasty cheembu unakkameen curry anennu ,jnan pandu collegeil padikunaa kaalathu mumy cook cheyumayirunnu unakka meen engane ,,,
@shinygeorge8033
@shinygeorge8033 Жыл бұрын
Adipolii
@geethas7944
@geethas7944 Жыл бұрын
Kandittu kothi ayi ketto, uppu plastic kuppiyil vaikkathu bharaniyil vaikku & glass kuppiyil vaikkane
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു കറി.. തേങ്ങ ചേർത്ത് വെക്കാലോ അല്ലേ ഉണ്ടാക്കിനോക്കാം..
@antonypallivakalchira5093
@antonypallivakalchira5093 Жыл бұрын
ലാസ്റ്റ് അനിയൻ പൊളിച്ചു
@gargianirudhan846
@gargianirudhan846 Жыл бұрын
Achukutti Anukutti Hai
@sheelarajan2970
@sheelarajan2970 Жыл бұрын
Suprr..kothiyakunnu
@sajijoseph2036
@sajijoseph2036 Жыл бұрын
പൊളി പൊളി 💞💞💞
@arjungopi931
@arjungopi931 Жыл бұрын
Kidilan 🥰❤️
@jollybibu1466
@jollybibu1466 Жыл бұрын
Wow nostalgia
@annammageorge8449
@annammageorge8449 Жыл бұрын
Kothiyavunnu.
@shynyjomon826
@shynyjomon826 Жыл бұрын
Super
@syamlalsyamlalsasidhrantvm4324
@syamlalsyamlalsasidhrantvm4324 Жыл бұрын
Cooking adhayam achu anu malnottam vahichathu appol achu molanu ruge nokkanullathu pinna valarnnuvarunna pudheya Cheef nu welcome 🎁hai jinu bhai
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
😋😋😋😋 അടിപൊളി
@jansykolandra8084
@jansykolandra8084 Жыл бұрын
Delish 👏🏻
@sajanpaul100
@sajanpaul100 Жыл бұрын
Oru kalam chorunnaam😋
@Dream-kf7ik
@Dream-kf7ik Жыл бұрын
super
@manojabin5850
@manojabin5850 Жыл бұрын
അടിപൊളി ഞാൻ നാളെ ഉനടക്കും
@Earthloversmedia
@Earthloversmedia Жыл бұрын
👍
@maheshmniar1985
@maheshmniar1985 Жыл бұрын
അടിപൊളിഉണക്കമീൻകറി
@simonmukalel4099
@simonmukalel4099 Жыл бұрын
Kandidu kothiyakunnu
@malayoraruchikal2143
@malayoraruchikal2143 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു.എൻ്റെ ചെറുപ്പത്തിലേ അമ്മാമ്മ ഇതുപോലെ vechuthannittundu.വായിൽ വെള്ളം വരുന്നു.
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Жыл бұрын
കറി സൂപ്പർ
@Navyasuresh-gp4ry
@Navyasuresh-gp4ry Жыл бұрын
അടിപൊളി 😍
@shinygeorge8033
@shinygeorge8033 Жыл бұрын
Natil vannitu venam undaki kaxhikan
@jovlogseara2888
@jovlogseara2888 Жыл бұрын
Super....
@josechacko5726
@josechacko5726 Жыл бұрын
തേങ്ങ കൂടി അരച്ച് ചേർക്കുന്നത് നല്ലതാണ്...
@HarishKumar-hx1lo
@HarishKumar-hx1lo Жыл бұрын
അടിപൊളി 👌
@lijeshjose4745
@lijeshjose4745 Жыл бұрын
നൈസ് 1
@prasadtm18
@prasadtm18 Жыл бұрын
Any chance to get some dry fish folks? Shall certainly pay for it. I am Prasad watching from Banglore
@jollyjose3726
@jollyjose3726 Жыл бұрын
വെറുതെ കൊതിപ്പിക്കല്ലേ 🙄🙄🙄
@anzikaanil
@anzikaanil Жыл бұрын
കുറച്ചു ഉണക്കമീൻ തരോ🥺
@ratheeshratheesh6923
@ratheeshratheesh6923 Жыл бұрын
👍
@mriduldas3352
@mriduldas3352 Жыл бұрын
❤️
@ebinbabu1201
@ebinbabu1201 Жыл бұрын
🥰🥰👌👌
@surasuresh7419
@surasuresh7419 Жыл бұрын
Naadan varaal unangiyathu kittaan enthaanoru maargam? 🤔
@drdvlogz9967
@drdvlogz9967 Жыл бұрын
എനിക്ക് ജിനു ചേട്ടാ നിങ്ങളുടെ വീഡിയോ അല്ല ഇഷ്ടം നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരുടെ നിഷ്കളങ്കത ഉണ്ടല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@TravelNSpices
@TravelNSpices Жыл бұрын
👌👌👌👌
@deejadeepthivlog290
@deejadeepthivlog290 Жыл бұрын
Enikum oru like tharo
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
കണ്ടിട്ടുതന്നെ കൊതിയാവുന്നു. ഇതുപോലെ തനിയെ ഉണ്ടാക്കി കഴിക്കാൻ അല്ലെ പറ്റുള്ളൂ. എന്റെ മക്കളോട് എന്തേലും കറി വച്ചുതരാൻ പറഞ്ഞാൽ അമ്മച്ചി ഉണ്ടാക്കിതാ ഞങ്ങൾ കഴിക്കാം എന്നുപറയും.
@Earthloversmedia
@Earthloversmedia Жыл бұрын
😅👍❤️
@pallickalsaji
@pallickalsaji Жыл бұрын
Nice 👍🏼❤️
@justinsamuel1514
@justinsamuel1514 Жыл бұрын
Super 😍😍😍😍😍
@suvarnapr4386
@suvarnapr4386 Жыл бұрын
Hai
@basilbaby2581
@basilbaby2581 Жыл бұрын
✌️👋
@romilidiya1118
@romilidiya1118 Жыл бұрын
ഉണങ്ങിയ പള്ളത്തി ഉണ്ടെങ്കിൽ ഒന്ന് പറയുമോ
@Earthloversmedia
@Earthloversmedia Жыл бұрын
Pallathi illa
@nooberytyt4569
@nooberytyt4569 Жыл бұрын
Hi
@sajimonchacko9215
@sajimonchacko9215 Жыл бұрын
Nattil varumbol enikkukkum kurachu varal unakkiyathu venam undakumo?
@Earthloversmedia
@Earthloversmedia Жыл бұрын
👍
@Jbl12345-e
@Jbl12345-e Жыл бұрын
Varaal unakiyath vilkanundo??
@qranabe1022
@qranabe1022 Жыл бұрын
മുത്തുമണികൾക്ക്.കൊടിത്തില്ലെ.ഇവിടെകണ്ടില്ല.അവസാനം
@seemagk6345
@seemagk6345 Жыл бұрын
👌👌👌👌😋😋😋😋
@aliashkarashraf1419
@aliashkarashraf1419 Жыл бұрын
First eeeee
@kannananie8144
@kannananie8144 Жыл бұрын
👍👍👍👍👌👌👌
@bijuthomas6168
@bijuthomas6168 Жыл бұрын
👍🏻👍🏻👍🏻🌹🌹🌹🌹
@sandeshmm8280
@sandeshmm8280 Жыл бұрын
👌👌👌❤❤❤
@deepuashalatha
@deepuashalatha Жыл бұрын
അളിയൻ്റെ മൊബൈൽ നമ്പർ തരാമോ നാട്ടിൽ വരുമ്പോൾ കാണാം
@Earthloversmedia
@Earthloversmedia Жыл бұрын
8089324677
@sajijoseph2036
@sajijoseph2036 Жыл бұрын
കൊറിയർ ചെയ്തു തരുമോ ഒണക്ക മീൻ
@Earthloversmedia
@Earthloversmedia Жыл бұрын
8089324677
@biju-cheloor
@biju-cheloor Жыл бұрын
ജിനൂ.. ഞങ്ങൾക്ക് വരാലൊന്നും കിട്ടില്ല.. ഉണക്കസ്രാവ് പോലെയുള്ളവയിൽ ചേമ്പിട്ടാൽ ഇതുപോലെതന്നെയാകുമോ..? അവസാനം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചാൽ രുചിയിൽ വെത്യാസം വരുമോ..? ഇതുപോലെയല്ലെങ്കിലും പാവയ്ക്കാ ഇട്ട കറി കഴിച്ചിട്ടുണ്ട്.. അതിലെ പാവയ്ക്കാകഷ്ണം മതി ചോറുണ്ണാൻ.. 😊👍🙏
@BGBKNI
@BGBKNI Жыл бұрын
😋
@jessyrobinson9410
@jessyrobinson9410 Жыл бұрын
നെയ്ചാള ഇതുപോലെ ചേമ്പ് ഇട്ടു തേങ്ങാ അരച്ചു കറിവെച്ചു അമ്മ തന്നിട്ടുണ്ട്. വരാൽ ഉണക്ക എവിടെ കിട്ടും 🤔
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН