വീട്ടിൽ ഉണ്ടാക്കിയ മുട്ടയപ്പം #villagecooking @EVNvillagelifeCooking
Пікірлер: 253
@valsaladamodaran113710 ай бұрын
Mutta appam super in this video they are giving maximum importance to parents keep it up
@EVNvillagelifeCooking10 ай бұрын
🙏
@anithamd384310 ай бұрын
God bless you and your family..
@EVNvillagelifeCooking10 ай бұрын
🙏
@sajinibabu3854 Жыл бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി❤❤
@EVNvillagelifeCooking Жыл бұрын
🥰
@girijamenon311110 ай бұрын
മക്കളുയാൽ ഇങ്ങനെ വേണം. അച്ഛനമ്മമാരോട് നല്ല സ്നേഹമുള്ള മകനും ഭാര്യയും. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏
@EVNvillagelifeCooking10 ай бұрын
🙏
@telmagomez9535 ай бұрын
Latha mol you are a good daughterinla
@deepthydavid6524 Жыл бұрын
Aadyamaayittu..kaanuva..muttayappam. super❤
@EVNvillagelifeCooking Жыл бұрын
🥰
@UshadeviMp Жыл бұрын
Super . ഒന്നു ഉണ്ടാക്കി നോക്കണം
@EVNvillagelifeCooking Жыл бұрын
👍🥰
@krishnaambika5760 Жыл бұрын
നാളെ ഉണ്ടാക്കി നോക്കും
@EVNvillagelifeCooking Жыл бұрын
👍🥰
@LovelyDodoBird-cj8ts Жыл бұрын
ആദ്യമായാ കാണുന്നേ... ഇന്ന് ഉണ്ടാക്കണം -
@EVNvillagelifeCooking Жыл бұрын
👍🥰
@geethas7944 Жыл бұрын
👍👍👍ഇത് ഉണ്ടാക്കി നോക്കണം
@EVNvillagelifeCooking Жыл бұрын
👍🥰
@zeenathn.m6842 Жыл бұрын
Njanum undakkinokkum ❤
@EVNvillagelifeCooking Жыл бұрын
👍
@divyaprashanth29547 ай бұрын
ഉറപ്പായും ഉണ്ടാക്കിനോക്കും...
@EVNvillagelifeCooking7 ай бұрын
👍🥰
@veenakumari4588 Жыл бұрын
Suppr. 😊
@EVNvillagelifeCooking Жыл бұрын
🥰
@kavyan3286 Жыл бұрын
നല്ല ഇരുമ്പ് ചട്ടി
@geethaharilal9009 Жыл бұрын
Nalla family 🤩🤩
@EVNvillagelifeCooking Жыл бұрын
🙏
@roshinimohan4831 Жыл бұрын
Nalla appam thanne
@EVNvillagelifeCooking Жыл бұрын
🙏
@SKv-dj5el Жыл бұрын
Oru papadam. Vellathil. Kuthirth cherthal nalla. Softakum
@deepthiharikumar2993 Жыл бұрын
മുട്ട appathite ചേരുവകനിച്ചില്ല മുറ്റത്ത് കിടക്കുന്നത് അടക്ക അന്നോ ജതിക അന്നോ അച്ഛൻ സൂപ്പർ❤❤❤
@EVNvillagelifeCooking Жыл бұрын
അടക്ക 🙏
@RejaniTn10 ай бұрын
തേങ്ങ വേണ്ട
@sreejasivanya405 Жыл бұрын
അച്ഛൻ ആണ് ആ വീടിന്റെ ayiswaryam🙏❤❤❤
@EVNvillagelifeCooking Жыл бұрын
🙏
@VijayalakshmiKartha11 ай бұрын
Superb snacks Nyanum undaki nokkate Thank you for sharing.
@EVNvillagelifeCooking11 ай бұрын
👍🥰
@kairalik45654 ай бұрын
ഹായ് അച്ഛൻ
@ramyamolu2706 Жыл бұрын
ലതേച്ചി ഉണ്ടാക്കിയ മുട്ടയപ്പം സൂപ്പർ. ഒത്തിരി കുക്കിംഗ് വീഡിയോ ഞാൻ കാണാറുണ്ട് പരീക്ഷിക്കാറുമുണ്ട്. But ഇങ്ങനെയൊരു ഐറ്റം ആദ്യായിട്ട് കാണുവാ. എന്തായാലും പരീക്ഷിച്ചു നോക്കണം. സൂപ്പറ് ഫാമിലി. അടുത്ത തവണ കറി കൂടി ഉണ്ടാക്കി കൊടുക്കണേ ചേച്ചി... Love you
@EVNvillagelifeCooking Жыл бұрын
🥰🙏
@prasanna6210 Жыл бұрын
Nalla bhangiyundallo kaanaan. Kazhichittenganeyundu bro. Latha ariyum chorum mathrameyullo ee mavil. Vere enthenkilum cherkkano
@EVNvillagelifeCooking Жыл бұрын
വേറെ ഒന്നും ചേർക്കില്ല 🙏
@User-ayuwtw236 Жыл бұрын
Ithintae Peru mutta appam .njan vicharichu egg cherthittayirikumennu . Enthayalum super .latha evidae ?achantaeyum ammayudae yum santhoshathinappuram onnumilla ❤❤❤
@EVNvillagelifeCooking Жыл бұрын
നമ്മൾ ഇവിടെ ഈ അപ്പത്തിന് മുട്ടയപ്പം എന്നാണ് പറയാറ് മുട്ട ചേർക്കില്ല 😆🙏
@radhaap5924 Жыл бұрын
അരി അരയ്ക്കാൻ കൊണ്ടുപോയിട്ട്ബാക്കി എന്തൊക്കെ ചേർത്തു
ഇതിന്റെ കൂട്ടിൽ എന്തൊക്കെ ചേർത്തു എന്നറിയാൻ ആരെ വിളിച്ചു ചോദിക്കണം?🙄🙄 അത് കൂടി പറഞ്ഞാൽ നന്നായിരുന്നു... തലയും വാലും ഇല്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു
ഇതുണ്ടാക്കിയവർ കഴിക്കുന്നില്ലേ എല്ലാം നിങ്ങൾ തന്നെ കഴിച്ചു അല്ലോ, ഈ സ്വഭാവം അത്ര നന്നല്ല, k. ട്ടൊ
@ShobhanaK-pv8ir Жыл бұрын
😊pool 3:23
@mrk6564 Жыл бұрын
ക്യാമറക്ക് പിന്നിൽ ആള് വേണ്ടേ.
@rajinachandren137411 ай бұрын
Ningal avarude veettil poy nokkk
@ushatharammal138810 ай бұрын
@valsammaprasad42835 ай бұрын
Making,eating, enjoying not giving single appam to anybody.😂
@queen-of-girl199 Жыл бұрын
ഇൻഗ്രീഡിയൻസ് കാണിച്ചില്ല😮
@gayathree2069 Жыл бұрын
ഞാൻ എപ്പളും ശ്രമിച്ചാലും ഇങ്ങനെ കിട്ടാറില്ല. പൊള്ളി വരില്ല.
@EVNvillagelifeCooking Жыл бұрын
വീഡിയോയിൽ ഉള്ളതുപോലെ ചെയ്തു നോക്കൂ ശരിയാവും ഉറപ്പ് 👍
@sasikalam3848 Жыл бұрын
നാളെ മുട്ടയപ്പം ഉടക്കിയാലോ മുട്ടകറിയ വണ്ണം ലത അടുത്ത പ്രാവിശ്യം കറിയ undkko
@divyasuresh4180 Жыл бұрын
👌👌👌
@EVNvillagelifeCooking Жыл бұрын
🥰
@ambikah6761 Жыл бұрын
Muttayappam perfect 😂
@EVNvillagelifeCooking Жыл бұрын
🥰
@ShahanaSunil-c4s Жыл бұрын
Eth polullla monundenghil nammuda nattil vridha sadanam vendi vatilla
@jayasreemadhavankutty2469 Жыл бұрын
മുട്ട അപ്പത്തിൽ എന്തല്ലാo ചേർത്തു
@EVNvillagelifeCooking Жыл бұрын
തലേന്ന് കുതിർത്തുവെച്ച പച്ചരിയും ചോറും ഉപ്പു മാത്രം വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല 🙏
@vineethak3298 Жыл бұрын
പിന്നെ ഇതെങ്ങനെ ഇങ്ങനെ പൊങ്ങുന്നു 🥰
@santhakp7914 Жыл бұрын
മുട്ട അപ്പത്തിന് മുട്ട ചേർക്കുല്ലേ
@EVNvillagelifeCooking Жыл бұрын
ഇല്ല 🥰
@sreeramannv2220 Жыл бұрын
ഞങ്ങൾ മുട്ട പത്തിരി എന്ന് പറയും
@bensyshaj4566 Жыл бұрын
മുട്ട അപ്പം എന്നു പറഞ്ഞ് പച്ചരി അരയ്ക്കാൻ പോയി പിന്നെ ഒന്നും കണ്ടില്ല എന്തൊക്കെ ചേർക്കണം എത്ര സമയം വെക്കണം ഇതൊന്നും കണ്ടില്ലല്ലോ വല്യപ്പൻ കാപ്പിക്കുരു നിരത്തുന്നതാണ് കണ്ടത്
@EVNvillagelifeCooking Жыл бұрын
😆 തലേന്ന് കുതിർത്ത രണ്ടു ഗ്ലാസ് പച്ചരി ഒരു ഗ്ലാസ് ചോറ് പാകത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരക്കുക അപ്പോൾ തന്നെ അപ്പം ചുട്ടെടുക്കാം
@LissyJohnson-kq9qu6 ай бұрын
മുട്ട ചേർക്കണ്ടേ
@EVNvillagelifeCooking6 ай бұрын
വേണ്ട 🙏
@JeevaS-g1u Жыл бұрын
മുട്ടയപ്പം എന്ന് പറഞ്ഞിട്ട് മുട്ട ചേർത്തി ല്ലേ .
@EVNvillagelifeCooking Жыл бұрын
മുട്ട ചേർക്കാത്ത മുട്ടയപ്പമാണ് 😆🙏
@ShaimaKallyad8 ай бұрын
Mutta cherthillallo
@shijicherian5183 Жыл бұрын
നിങ്ങളെന്താ ആളെ കളിയാക്കുക തലയും വാലും ഇല്ലാതെയാണോ