ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/C8lXwAbBo6wKdUlO6maZw1
@sharafudheensharafudheen52282 жыл бұрын
ان شاء الله
@ansathajudeen62782 жыл бұрын
കുടുംബത്തിൽ സമാധാനമില്ലായിമയാണ്. ദുആ ചെയ്യുക ഉസ്താദേ.
@subaidausman67012 жыл бұрын
Sudiba
@jubairasalim43252 жыл бұрын
Alhamdhulilla.alhamdhuliĺla
@ameenazaheer16002 жыл бұрын
Duayil ulpeduthanne
@rashirshan72652 жыл бұрын
പാപങ്ങളിൽ നിന്ന് മാറി നിൽക്കാനും അളളാഹുവിനോട് കൂടുതൽ അടുക്കാനും ദുആ ചെയ്യണം ഉസ്താദേ
@sharmilaaa56622 жыл бұрын
അൽഹംദുലില്ലാഹ്, സൂറത്തുൽ സജത മരണം വരെ മുടങ്ങാതെ ഓതുവാൻ അല്ലാഹുവേ തൗഫീഖ് നൽകണേ ഖുർആൻ മനഃപാഠമാക്കുന്ന മൂത്ത ഖി ങ്ങളിൽ നീ ഞങ്ങളെ ഉൾപെടുത്തണേ ആമീൻ
@Azmil7242 жыл бұрын
ആമീൻ
@ramlarahuman61372 жыл бұрын
@@Azmil724 ആമീൻ
@baithulrahath52152 жыл бұрын
Aameen
@muhammedraseemtk73512 жыл бұрын
ആമീൻ
@itzme-ot9vg2 жыл бұрын
Ameen
@Naja-km5rk2 жыл бұрын
ഞാൻ SSLC കഴിഞ്ഞ ഒരു വിധിയാർത്ഥിനി ആണ് ഗവണ്മെന്റ് സ്കൂളിൽ തന്നെ പഠിക്കാൻ വേണ്ടി ഉസ്താദ് ദുവ ചെയ്യണം എന്റെ ഈ കമന്റ് കാണുന്ന എല്ലാവരും ദുവ ചെയ്യണം അതു പോലെ ഞാൻ നിങ്ങൾക്കും ദുവ ചെയ്യും ഇൻഷാ allah🥰🤲
@sabeenas66382 жыл бұрын
ഓതാറുണ്ട് ഉസ്താദേ. ചിലപ്പോൾ മുട ങ്ങ റുണ്ട്. നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🤲🤲🤲
@nazeemaka47732 жыл бұрын
അൽ ഹം തുല 1 ല്ലാഹL ഉസ്താത് പറയന്ന എല്ലാ അറിവും ദുനിയാവിലും ആഖിറത്തിലും ഉപകരിക്ക കട്ട, ആമീൻ
@safwaneilishsafwan13722 жыл бұрын
അൽഹംദുലില്ലാഹ്. ഈ സൂറത്തിന്റ മഹത്വം മനസ്സിലാക്കികൊണ്ട് ആത്മാർത്ഥതയോടെ ഓതാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്. ഇതിന്റെ മഹത്വം ഇത്രയുമുണ്ടെന്ന് അറിയില്ലായിരുന്നു.അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. ദുആ ചെയ്യണം ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ
@sunithakoduvath42832 жыл бұрын
ആമീൻ 🤲🤲🤲
@Shebumuni7862 жыл бұрын
Aameen ..🤲🏻
@fathimamuhammed41802 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sanilafaizal89412 жыл бұрын
Aameen
@safooracheroor61012 жыл бұрын
ആമീൻ
@bilkeesbilkees47862 жыл бұрын
എന്നും രാവിലെ പുതിയ അറിവ് പറഞ്ഞ് തരുന്ന ഉസ്താദ്നുഉം കുടുമ്പത്നും അല്ലാഹ് ആഫിയത് തുള്ള ദീർഗയുസ്സ് നൽകട്ടെ ആമീൻ ...കടം വീ്ടുവാൻ duayil ulpeduthane Usthade
@shareefseru60602 жыл бұрын
امين
@lemnogaming98232 жыл бұрын
Aameen yaarabbal Aalameen 🤲
@Fidhuu002 жыл бұрын
ആമീൻ 🤲🏻🤲🏻
@thahirafarook99532 жыл бұрын
Aameen
@FARZEEN-um8lh2 жыл бұрын
Aameen
@villageentertainment27942 жыл бұрын
ഒരുപാട് കടങ്ങളുണ്ട് ഉസ്താതെ. 15 nu മുൻപ് എല്ലാം കൊടുക്കേണ്ടതാണ്. ആകെ എടങ്ങേറിലാണ്. പ്രാർത്ഥിക്കണേ ഉസ്താതെ.
@teamkba4105_2 жыл бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@Fidhuu002 жыл бұрын
മനസ്സിൽ സമാധാനം കിട്ടാനും രോഗങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
അല്ലാഹുവേ രോഗങ്ങൾഷിഫയാക്കി മനഃസമാദാനവും സന്തോഷവും റാഹത്തും ഉള്ള ഒരുജീവിതം ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ ആമീൻ 🤲🏻
@hisan39262 жыл бұрын
സമാധാനം ഉണ്ടാകുവാൻ 🤲🏻🤲🏻🤲🏻ചെയ്യണം
@ummuwafa2412 жыл бұрын
ആമീൻ
@fouziyasulaiman82582 жыл бұрын
ഉസ്താദിനും കൂടുംബ്ബത്തിനും ഈ ക്ലാസിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
@fathima67132 жыл бұрын
Aameen
@safiyak36432 жыл бұрын
ആമീൻ 😭😭😭😭
@shabeekaslam2479 Жыл бұрын
Ameen 😭😭
@ayshasuhra28252 жыл бұрын
സജദ, ഫുസ്സില്ത് സൂറത്ത് ദിവസവും ഓതലും സുജൂതും ചെയ്യാറുണ്ട് മരണം വരെ മുടങ്ങാതെ ജീവിതത്തിൽ എനിക്ക് പതിവാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲
@rahmathrahma83452 жыл бұрын
Usthadinte ക്ലാസ്സിനായി കാതോർക്കുന്ന നങ്ങൾക്കെല്ലാവർക്കും. മനസ്സിന് സന്ദോഷം സമാധാനം ഉണ്ടാവട്ടെ... ഉസ്താദിന് ആരോഗ്യം ആഫിയത്തും നൽകട്ടെ . ആമീൻ യാറബ്ബൽ ആലമീൻ. ദുആ വസിയ്യത്തോടെ
@fayisumer6392 Жыл бұрын
എന്നും ഊതാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ 🤲🤲🤲
@fathimafathima87102 жыл бұрын
അൽഹംദുലില്ലാഹ് ഇത്രയും മഹാത്തമുള്ളദ് അറിഞ്ഞില്ല ഉസ്താദ് ഇൻശാഅല്ലഹ് ഇന്ന് മുതൽ തുടങ്ങണം അള്ളാഹു കൈറും ബർകതും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@banijamkutty97482 жыл бұрын
അല്ലാഹുവേ സഫർ മാസത്തിലാണ് എന്റെ ഉപ്പയും, വലിപ്പയും മരണപെട്ടത് അവർക്കും മറ്റു എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുകൾക്കും ഖബർ ജീവിതം rahathakan ദുആ ചെയ്യണേ അല്ലാഹു അവരെയും നമ്മളെയും പാപങ്ങൾ പൊറുത്തു സ്വർഗ്ഗ അവകാശികളിൽ ചേർക്കണേ റബ്ബേ ❤❤❤
അൽഹംദുലില്ലാഹ് 🤲. ഈ സൂറത്ത് പതിവാക്കാൻ തൗഫീഖ് നെൽക്കണേ
@baithulrahath52152 жыл бұрын
എല്ലാ ദിവസിയും സജാഥ ഓതാൻ തൗഫീഖ് ചെയ്യണേ നമുക്കെല്ലാവർക്കും ഉസ്താത് ദുആ ചെയ്യണേ
@alhamdulillah81122 жыл бұрын
ഉസ്താതെ ചില ദിവസങ്ങളിൽ മാത്രമെ ഓതിയിരുന്നുള്ളു. ഇനി മുതൽ ദിവസവും ഓതിക്കോളാം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲🏻🤲🏻 ഹലാലാ ഉദ്ദേശം നിറവേറാൻ ഉസ്താദ് ചെയ്യണം🕋🕋😭😭🤲🏻🤲🏻
@jumananijas44722 жыл бұрын
വിലയേറിയ അറിവ് പകർന്നു തന്ന ഉസ്താദിന് ദീര്ഗായുസും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🤲
@Raihanath-uz8fd2 жыл бұрын
💚masha Allah 💚ഒരു സംശയവും ഇല്ലാത്തരീതിയിൽ എല്ലാ ഭാഗവും fill ചെയ്ത് ഇത്ര നന്നാക്കി ക്ലാസ്സ് വിവരിച്ചു തന്നത് നമുക്കെല്ലാവർക്കും ഇരുലോകത്തും ഖബറിലും, നന്മയുടെ കിതാബിൽ കൂലിക്കിട്ടുന്നതുമായ അല്ലാഹു സ്വീകരിക്കുന്ന അമലുമായി ചെയ്യാൻ കഴിയട്ടെ 🤲🏻എന്ന് അകമാർത്ഥമായി ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഇതിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്യുന്നു 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚💚💚
@Azmil7242 жыл бұрын
ആമീൻ
@beeviamma82 жыл бұрын
Ameen ameen ya rabbil aalameen
@safiyak36432 жыл бұрын
സത്യം /100%
@safiyak36432 жыл бұрын
എ ല്ലാ ലിങ്ക് ലും ഒരു ഷംശയവും ഇല്ലാ ത്ത രീതിയിൽ ഉസ്താദ് എ ല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നു 👍മാഷാ അള്ളാഹ് 🌟അൽഹംദുലില്ലാഹ് 🌟അള്ളാ ഹു അക്ബർ 👍
Alhamdulillah ഇടക്ക് നിർത്തി പോയി ഇനി മുതൽ തുടങ്ങും ദുവായിൽ ഉൾപെടുത്തണേ ഉസ്താദേ എന്റെ മക്കളേയും മരുമക്കളേയും കുഞ്ഞുങ്ങളേയും
@sakkeenaayyoob5062 жыл бұрын
അൽഹംദുലില്ലാഹ് അറിയാത്തത് പറഞ്ഞു നിങ്ങളെ അറിവില്ലാത്ത ഞങ്ങൾക്ക് അറിവ് തരുന്ന ഉസ്താദിനെ 100 ആയുസ്സ് കൊടുക്കട്ടെ
@mamukoya79472 жыл бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@jafreenashajir5452 жыл бұрын
Usthadintay class കേൾക്കാൻ തുടങ്ങിയത് മുതൽ അറിയാത്ത അറിവുകൾ പഠിക്കാൻ സാധിച്ചു,,,, jazakallah khair,morning watsaapil vaumllow KZbin link,, Alhamdulillah
@sheebaarif90102 жыл бұрын
Allah....... എത്ര നല്ല അറിവ്..... ഉസ്താദിന്റെ Qur'an parayam.... Mashaallah mashaallah mashaallah Alhamdulillah 🤲🤲🤲👍👍👍👍 ദുആയിൽ മറക്കരുതേ ഉസ്താദേ തമിഴ് നാട്ടിൽ നിന്നും
@raciyamajeed35682 жыл бұрын
. ഓതറുണ്ട് ഉസ്താദേ ഒരു ദിവസംപോലും മുടങ്ങാതെ ഓതാൻ നാഥൻ തുടക്കട്ടെ . ഒരു പാട് കടം ഉണ്ട് . ഭർത്താവിന്റെ ഇഖാമ പുതുക്കി കിട്ടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ആഫിയത്തുള്ള ദിർഘായുസ്സും എല്ലാവർക്കും പ്രധാനം ചെയ്യാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണേ ആമീൻ😭🤲🤲🤲
@zeenathk55252 жыл бұрын
ദുആയിൽ ഉൾപെടുത്തണേ, ഒരുപാട് കടങ്ങളുണ്ട്, വീട് വില്പനക്ക് വെച്ചിട്ടുണ്ട് ഖൈറായ വിലക് വിറ്റ് കിട്ടി കടങ്ങൾ വീടാനും, നല്ലബർകത്തുള്ള വീട് കിട്ടാനും ദുആചെയ്യണേ ഉസ്താദേ..
@shajithamusthafa43722 жыл бұрын
Att വർഷം ആയി ഓതാൻ തുടങ്ങി യിട്ട് നില നിറുത്താൻ അള്ളാഹു thavfeek nalkane
@nisarantharasanthe81722 жыл бұрын
Usthade എന്റെ മകൻ 3വർഷമായി ഹാഫിലിനു പഠിക്കുന്നു എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു ഹാഫിലാകാൻ ഉസ്താദും anvare കുടുംബങ്ങളും ദുആചെയ്യണേ
@nejafathima__17552 жыл бұрын
തീർച്ചയായും... നമ്മുടെയൊക്കെ മക്കൾ ഹാഫീലീങ്ങളും ആലിമീങ്ങളുമായി വളരട്ടെ 🤲🏻
@nilavmediayoutubechannel59992 жыл бұрын
ഉസ്താദ് ദുഹാ യിൽ എല്ലാവരെയും ചേർക്കണേ marakarudey
@nisarantharasanthe81722 жыл бұрын
ഞാൻ ദിവസവും ഓതാറുണ്ട് നിലനിർത്താൻ അല്ലാഹു തൗഫീഖ് nalkatte🤲🏾🤲🏾🤲🏾
@nizarsumayya39502 жыл бұрын
ദുആ ചെയ്യണം ഉസ്താദേ urupad കടങ്ങളുണ്ട് എല്ലാം വീടാനും ഭർത്താവിന് ജോലി ശെരിയാവനും ഖൽബ് ശുദ്ധിയവനും ദുആ ചെയ്യണം
@shajithamusthafa43722 жыл бұрын
എന്റെ യും അവസ്ഥ ഇതു thaneyaa
@Bilal-xv7hw2 жыл бұрын
ഇൻശാഅല്ലഹ് ഓതാം ഉസ്താദേ പതിവാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@shimna_akbar93592 жыл бұрын
അൽഹംദുലില്ലാ ഉസ്താദ് സജദയുടെ ആയത്ത് ഓതുമ്പോൾ ഉള്ള ആ ദിക്കർ മറന്നു പോയിട്ടുണ്ട് ഉസ്താദ് അതൊന്ന് ഗ്രൂപ്പിൽ വിടണം അല്ലാഹു നമ്മുടെ അമലുകൾ എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nusrathsami1613 Жыл бұрын
Inshaalla. ഇന്ന് മുതൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാവർക്കും ആമീൻ
@shifafathima74652 жыл бұрын
Alhamdulillahh എന്നും ഉസ്താതിന്റെ ക്ലാസ്സിന് കാത്തു നിൽക്കുക ആണ് ദിവസം പറയുന്ന എല്ലാ ഹിബാതത് ജീവിതത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു ഉണ്ട് അള്ളാഹു സ്വീകരിക്കട്ടെ ദുഹാ യിൽ ഉൾപ്പെടുത്തണം മോൾക് ഒരു ഇൻഫെക്ഷൻ ആണ് അത് മാറാൻ ദുഹാ ചെയ്യണം വളരെ അതികം വിഷമത്തിലാണ് മോളും ഞങ്ങളും അള്ളാഹു ഇത്രെയും പെട്ടന്ന് ശിഫ തരട്ടെ
@moideenap73712 жыл бұрын
അള്ളാഹു നിലനിർതാൻ തൗഫീഖ് നൽകട്ടെ
@adamsworld33602 жыл бұрын
ഇന്ന് മുതൽ പതിവാക്കാൻ ഞങ്ങള്ക് ഭാഗ്യം തരണേ അല്ലാഹ്.... ആമീൻ
@rukiyarazaq4138 Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ഉസ്താദിൻറെ ദുആ യിൽ എന്നെയും കുടുംബത്തെയും
@haseenahasee69882 жыл бұрын
ഇൻശാ അള്ളാ ഇന്ന് മുതൽ ഓതാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
@subaidasubaidabeevi4574 Жыл бұрын
അല്ലാഹുവേ ഈ അറിവിന്റെ വിജ്ഞാനങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും അഡ്മിന്മാർക്ക് ഈ ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ആരോഗ്യം ദീർഘായുസ്സ് നൽകണേ അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നിന്റെ ജന്നത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ
@shabeedmuh52992 жыл бұрын
അൽഹംദുലില്ലാഹ്.ദിവസവും ഓതാറുണ്ട് സൂറത്തു്സജത് ബര്കത്കൊണ്ട് അള്ളാഹു നമ്മുടെ എല്ലാ ദോഷങ്ങളും പൊറുത്തു വിഷമങ്ങളെല്ലാം സലാമത്തിലായി ആക്കിബത് നന്നായി മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@majidkm45892 жыл бұрын
الحمدلله പതിവായി ഓതാറുണ്ട് ഉസ്താദേ നിലനിർത്താൻ ദുആ ചെയ്യണേ🤲🤲🤲 സുജൂദ് ചെയ്യാറില്ല ഇൻ ഷാ അള്ളാ ഇനി ശ്രദ്ധിക്കാം
@rahmathummer73512 жыл бұрын
ഞാൻ എല്ലാദിവസവും ഓതാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ🤲🤲
മോളും കുടുംബവും ഇന്നലെ ഉംറക്ക് പോയി അവർ വിചാരിച്ച പോലെ ഉംറ ചെയ്യാനും ഹജറുൽ asvadh മുത്താനും എല്ലാം രഹത്തായി ചെയ്യാൻ 🤲🤲🤲 cheyyane
@Bilal-xv7hw2 жыл бұрын
മക്കൾ സ്വലീഹീങ്കളവൻ ഉസ്താദ് ദുആ cheyyanam
@soudashebeer19942 жыл бұрын
എന്റെ ഭാര്യ വളരെ കാലം സുഖമില്ലാതെ കിടന്നു മുഹറം 5ന് രാത്രി മരണപ്പെട്ടു. അളളാഹു സുബ്ഹാനഹുത്തഹല അവർക്ക് സ്വർഗീയ ജീവിതം നൽകുവാൻ ഉസ്താദ് ദുആ ചെയ്യണം എന്ന് മൊഹയ്ദീൻ കുട്ടി ഭാര്യ സൈനബ ഉമ്മ
@ummusulmakt29542 жыл бұрын
സജത സൂറത്ത് സ്ഥിരമായി ഓതാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲
@abdulgafoor71342 жыл бұрын
നല്ല അറിവ് പകർന്നു തന്നതിൽ സന്തോഷം ദുആ ചെയ്യണേ ഉസ്താദ്. അല്ലാഹു എല്ലാവർക്കും സന്തോഷവും സമാധാനം nalika ട്ടെ
@sunithakoduvath42832 жыл бұрын
ആമീൻ 🤲🤲🤲
@shameenachinnu49552 жыл бұрын
Aameen
@shameenachinnu49552 жыл бұрын
Ustha ദുഹയിൽ ullpeduthanee
@nafih07342 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.ഉമ്മയും ഉപ്പയും ഖബറിൽ ആണ് ദുഹാ ചെയ്യാൻ വസിയ്യത്തോടെ
സ്ഥിരമായി ഓതാറുണ്ട് ഉസ്താദേ വീടില്ല ഉസ്താദേ ദുആ ചെയ്യണേ
@majithasharaf90012 жыл бұрын
എന്റെ ഭർത്താവും ഞാനും എന്റെ മക്കളും എന്റെ സഹോദരനും കുടുംബവും സന്തോഷമായി പോകാൻ ദുആ ചെയ്യണം ഉസ്താദ് എല്ലാരും പിണക്കത്തിനാണ് ഉസ്താദേ ഒരു മനസ്സമാധാനം കടംകൊണ്ടും അല്ലാതെ വിഷമത്തിലാണ് ഉസ്താദ്
അൽഹംദുലില്ലാഹ് ആമീൻ യാ റബൽ ആലമീൻ ഉസ്താദ് നും കുടുംബത്തിനും അൻവർ ഫാജ്രുനം ഇരു ലോക വിജയം നൽകു മാറാകട്ടെ ആമീൻ
@sowmyanizam27112 жыл бұрын
അറിയാത്ത അറിവ് പറഞ്ഞു തന്ന ഉസ്താദിന് വളരെ നന്ദി പറയുന്നു
@shameerakp69012 жыл бұрын
എന്റെയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ഉസ്താദ് പ്രാർത്ഥിക്കണേ
@juneethasalam73452 жыл бұрын
💙അൽഹംദുലില്ലാഹ് 💙ഉസ്താദിന്റെ ക്ലാസ്സിലൂടെ മനസിലാകുന്ന ഓരോ അറിവും മുടങ്ങാതെ നിലനിർത്താൻ ഒരുപാട് ഉത്സാഹവും, ആവേശവും മാണ് 💙അല്ലാഹു ഈ ഉത്സാഹം എന്നും നിലനിർത്തി തരട്ടെ 💙ആമീൻ യാറബ്ബൽ ആലമീൻ 💙
@dark444-92 жыл бұрын
Aameen
@sunithakoduvath42832 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@surumiashik25722 жыл бұрын
Ameen
@basilasherin23552 жыл бұрын
ഉസ്താദ് ദുആ ചെയ്യണം എന്റെ ഉപ്പ മൂന്നു ദിവസം മുമ്പ് മരണപെട്ടു ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻
@JameelapkJameelapk Жыл бұрын
ദുഹായില്‍ഉള്‍പേടുതണേഉസ്താദ്🌷🌹
@shareefashareefa70782 жыл бұрын
ദുഹാ ചെയ്യണം ഉസ്താദ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋👍👍👍👍👍👍🤲🤲🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ ആഴ്ചയിലൊരു ദിവസം ഒക്കെ ഓ താർ ഇൻഷാ അള്ളാ ഇനി എല്ലാ ദിവസവും മുടങ്ങാതെ നിർവഹിക്കാനുള്ള തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം സൂറത്ത് സജദ യെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി അൽഹംദുലില്ലാഹ് അറിവുകൾ പറഞ്ഞു തന്ന ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും റബ്ബ് സുബ്ഹാനവുതാല നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shafassappu94722 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ
@nidhutti81252 жыл бұрын
അറിവ് പകർന്നു തന്ന ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ അള്ളാഹ് 🤲എന്റെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും ഖബറിലാണ് ഉസ്താദേ 🤲😭അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲😭ഉസ്താദേ 🤲😭😭
@abdulrafeeq85722 жыл бұрын
ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്
@ayishathirfana73592 жыл бұрын
Kayinha classil usthadh paranhadhupole asrinn shesham Ya Allahu Ya Rahman enn aathmaarthamaayi chelli..Masha Allah ..Alhamdulillah ..utharam kitti Alhamdulillah
@najeemakhadar74222 жыл бұрын
ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
@saadsather61682 жыл бұрын
. ഉസതാദ് മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ
@FasnaFathima-e8d Жыл бұрын
Alhamdulillah usthade usthadinte class njan ee Ramadan muthalaa kelkan thudangiyath alhamdulillah nalloru classa usthathinte ennum kelkanum ath ulkond jeevikkanum Allahu thoufeeq nalkate
@Rishadanu4532 жыл бұрын
ആൽഹംദുലില്ലഹ് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് അഫിയ്യത്തുള്ളാ ദീർകയുസ് നൽകണേ അള്ളാ 🤲