ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/I7UJuCGHP6jG1FXBYOa4uB
@abdulkhader79402 жыл бұрын
00p0099
@Sanasana-lt1ke2 жыл бұрын
الحمد الله على كل حال
@Sanasana-lt1ke2 жыл бұрын
سبحان الله وبحمده سبحان الله العظيم وبحمده استغفرالله
@subaidamuhammad49902 жыл бұрын
Alhamdulillah everyday Iam telling this dikr in between the sunnnath and farlu namaskaram.Thakabbalallahu Minna va minkum.Iam getting good effect also.May Allah give thoufeek to continue till death.Ameen.Jzakallahu khair for the precious knowledge that you have taught and Allah my bless you and your family more.Ameen.
@Lamiacraft2 жыл бұрын
മാശാ അള്ളാ ദു ആരിൽ ഉൽപ്പെ ടുത്തണം ഉസ്തദെ
@Sajnaansif Жыл бұрын
ഞാൻ pregnant ആണ്. ഗർഭപാത്രത്തിൽ ചെറിയ ഒരു മുഴ ഉണ്ട്. ശിഫയാകാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@sharmilaaa56622 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസ് കേൾക്കുമ്പോഴും മനസിന് നല്ല സമാദാനമാണ് ജീവിതത്തിൽ കൊണ്ടു നടക്കാൻ അല്ലാഹുവേ തൗഫീഖ് നൽകണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋❤️💕
@seenathkarunagappalli51162 жыл бұрын
ഒത്തിരി മനപ്രയാസം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ❤️❤️❤️🕋🕋🕋
@banijamkutty97482 жыл бұрын
അല്ലാഹുവേ ഈ ക്ലാസ്സ് ഞങ്ങളുടെ ഓരോരുത്തരുടെയും എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഉള്ള മരുന്ന് ആണ്. ഞങ്ങൾ എന്തു ഭാഗ്യം ചെയ്തിട്ടനാവോ ഈ ക്ലാസ്സ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്, കേൾക്കാൻ ഭാഗ്യം ലഭിച്ചത് പോലെ ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്. നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകി ഇരുലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ചേർക്കണേ നാഥാ ❤❤❤❤
@kadeejaponnani57162 жыл бұрын
ആമീൻ 🤲🤲🤲
@muhammedalimuthu26812 жыл бұрын
Aameen yaa rabbal aalameen
@shamimuhammed88912 жыл бұрын
Aameen
@jasmiafsal75662 жыл бұрын
Aameen 🤲🤲🤲🤲
@rajeenajjaleel822 жыл бұрын
امين يا ربل عالمين.....
@safwaneilishsafwan13722 жыл бұрын
അൽഹംദുലില്ലാഹ്. എല്ലാ മാരകരോഗങ്ങളിൽ നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ഉറച്ച ഈമാനോടെ ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ദുആ ചെയ്യണം ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ.
@ramlushamsu42102 жыл бұрын
Aameen yarabbal aalameen
@sunithakoduvath42832 жыл бұрын
Aameen yarabbal aalameen
@Shazmishameer2 жыл бұрын
Aameen
@aneesramla75112 жыл бұрын
ഉസ്താദേ കുടുംബത്തിൽ നിന്നും മാതാപിതാക്കൾ സഹോദരങ്ങൾ ഭർത്താവിന്റെ കുടുംബത്തിൽ നിന്നും മാതാപിതാക്കൾ മരണപെട്ടു ആണ്ടു വരുമ്പോൾ ഘത്തമുള്ഖുർആൻ ഓത്തുമ്പോൾ നിയ്യത്ത് എങ്ങനെ
@nizarsumayya39502 жыл бұрын
കടം ഒരുപാട് ണ്ട് അത് വീടാനും ഭർത്താവിന് ഹൈറായ ജോലി ശെരിയാവനും എല്ലാ ഹലാലായ muradukal ഹാസിലാവാനും ദുആ ചെയ്യണം
@mohammedkunhi93302 жыл бұрын
നമ്മുടെ എല്ലാ കടവും മുഴുവനായി വീടാൻ സർവശക്തൻ തുണക്കട്ടെ.ആമിൻ യാ റബ്ബൽ ആലമീൻ.ഉസ്താദി നോടു ദുആ കൊണ്ട് വസിയത്ത് ചെയ്യുന്നു.
@fai_zz76172 жыл бұрын
അൽഹംദുലില്ലാഹ്എത്ര നല്ല അറിവ് ഉസ്താദേ ശരീരവേദന കൊണ്ട് വിസമ്മതിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഓരോ അറിവും പകർന്നുതരുന്ന ഉസ്താദിന് എല്ലാ വിധ ഖൈറും സന്തോഷവും നൽകണേ റബ്ബേ 🤲🏻
@shareefamullassery53412 жыл бұрын
Masha Allah 👍 ഓരോ ദിവസവും ഒത്തിരി ഉപകാരപ്രദമായ അറിവ് നമ്മിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും നമുക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഈ നൻമകളെല്ലാം ജീവിത വഴിയിൽ നേടിയെടുക്കാനും Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz duha
@sunithakoduvath42832 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ മാറാ രോഗങ്ങളെ തൊട്ടും അല്ലാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@Shazmishameer2 жыл бұрын
Aameen
@sahirapm64422 жыл бұрын
Aameen
@Fathimathsuhra043 ай бұрын
Ameen
@minnuscreations32472 жыл бұрын
ശാരീരികമായും മാനസികമായും ഉള്ള എല്ലാ അസുഖങ്ങളും സുഖമാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢🤲
@sfn63352 жыл бұрын
നല്ല അറിവ് ഞങ്ങൾക്ക് പകർന്നു നൽകിയ ഉസ്താദിന് ദുനിയാവിലുള്ള കാലം വരെയും ഒരു രോഗവും പിടിപെടാതിരിക്കട്ടെ.... 🤲ആമീൻ 🤲കൂടുതൽ അമൂല്യമായ അറിവ് ലഭിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. 🤲ആമീൻ 🤲👍👍👍
@sajimol80712 жыл бұрын
Ameeeeeen
@HarisHaris-wq6ft2 жыл бұрын
ആമീൻ
@juneethasalam73452 жыл бұрын
ആമീൻ
@banijamkutty97482 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@shameemshameem9928 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@raheenaraheena6182 жыл бұрын
അൽഹംദുലില്ലാഹ് 🌹ഉസ്താതെ ഈ അറിവ് മുമ്പ് ഉസ്താത് പറഞ്ഞു തന്നു അന്ന് മുതൽ ചൊല്ലാറുണ്ട് നഷ്ട പെടാത്ത ഈമാനുമായി മരണം വരെ നംഎല്ലാവരെയും എത്തി കട്ട 🤲🏻🤲🏻ഉസ്താതെ ദുഹയിൽ ഉൾപെടുത്തുക 🤲🏻🤲🏻യാ റബൽ ആലമീൻ
@zeenathsidhikh89722 жыл бұрын
അൽഹംദുലില്ലാഹ് ഓരോ ക്ലാസ്സും വളരെ ഉപകാരം അങ്ങേക്ക് ആഫിയത്തും issathum sihhathum നൽകി Allah അനുഗ്രഹിക്കട്ടെ 🤲 ദുആ വസിയ്യത്തോടെ 🤲🤲🤲
@khadeejaramla83622 жыл бұрын
ആമീൻ 🤲🤲
@najmashahad89912 жыл бұрын
Ameen
@shazinzakariyat.p41902 жыл бұрын
ആമവതം കൊണ്ട് വല്ലാതെ വിഷമിക്കുന്നു ശിഫ കിട്ടാൻ പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ ameen
@sabiraali86332 жыл бұрын
മുന്ന് മക്കൾ ഇൽമ് പഠിക്കാൻ പോയിട്ടുണ്ട് അവർക്ക് എന്തങ്കിലും ബുദ്ധിമുട്ടുകളാണ് എന്നും നല്ല നിലയിൽ പഠനം പൂർത്തിയാക്കി ബിരുതം വാങ്ങി ഇറങ്ങാൻ ദുആയി ൽ ചേർക്കണേ ജീവിതത്തിൽ പകർത്താനും തർബിയത്തിനുള്ള ബാഗ്യം ഉണ്ടാവാൻ ദുആയിൽ ചേർക്കണേ
ഉസ്താദിന്റെ ക്ലാസിൽ പങ്കാളികളായ ഞങ്ങളെല്ലാവരും ഭാഗ്യവാന്മാരാണ് ഒരു അറിവും ഇല്ലാത്തവരായിരുന്നു ഉസ്താദെ ഉസ്താദിന്റെ ക്ലാസിൽ വന്നദ് മുതൽ ഒരുപാട് അറിവുകൾ പഠിക്കാൻ കഴിഞ്ഞു ഇനിയും പഠിക്കാനും ജീവിതത്തിൽ പകർതാനും അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദ് ക്ലാസ്സ് പറയുബോൾ മനസ്സിന് നല്ല സമാദാനമാണ്. കുറച്ച് സമയമാണെങ്കിലും ലയിച്ചു പോകും. നമുക്ക് ഒക്കെ ഈമാൻ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം. ബാങ്കിൽ കടം ഉണ്ട് ഉസ്താതെ അതു വലിയ പ്രയാസം ആണ് അതൊക്കെ വീടാൻ ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲😢😢
@nihasnihas46322 жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരുടെയും രോഗങ്ങളും ഷിഫാഹ് നൽകുമാറാകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദ്
@nusreenarithu3622 жыл бұрын
എൻറെ എല്ലാ അസുഖങ്ങൾക്കും പെട്ടെന്ന് ഷിഫ കിട്ടാൻ ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
@ahmadabbas69692 жыл бұрын
എനിക്ക് നടു വേദന ഇടക്ക് ഇടക്ക് വരാറുണ്ട് ഇപ്പോൾ നല്ല വേദന ഉണ്ട് ഉസ്താദ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@rijaan72802 жыл бұрын
ഉസ്താദേ.... ഉസ്താദ് പറയുന്നത് പോലെ എന്റെ ഭർത്താവിന്റെ ഉപ്പാക്ക് paniyund... കുറേ കാലമായി തുടങ്ങീട്ട്.... കോഴിക്കോട് മെഡിക്കൽ കോളേജിൽ 4days കടന്നു... എല്ലാ testum നടത്തി... പക്ഷെ ഒന്നും കാണാൻ കൈഞ്ഞിട്ടില്ല.. 😔... എല്ലാരും നല്ല ടെൻഷനിൽ ആണ്..... Inn kurach result കിറ്റാനും ണ്ട്.... അതിലൊന്നുംഒന്നും ഇല്ലാതിരിക്കാൻ ഉസ്താദും ദുആ ചെയ്യണേ.... ഇതുപോലെ ഒന്ന് ചെയ്ത് നോക്കണം.... നല്ല neerathanum ഉസ്താദ് ഈ അറിവ് പകർന്നു നൽകിയത്.... ഉസ്താദിനു deeragayussulla ആഫിയത്തും നൽകട്ടെ.. 🤲🤲🤲ആമീൻ
@muhammadshafi84432 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവ്ആണ് ഉസ്താദ് പറഞ്ഞു തരുന്നത് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുബതിന്നും അള്ളാഹു ആഫിയത്തും ദിര്ഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@fousiyasulaimankattungal80092 жыл бұрын
അൽഹംദുലില്ലാഹ്....... അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിനും ആരോഗ്യത്തോട് കൂടി ആയുസും. റഹ്മത്തും ബറക്കത്തും കൊടുക്കണേ അള്ളാഹുവേ....... ആമീൻ ആമീൻ
ഉസ്താദിൻെറ ക്ളാസിലാണോന്നറിയില്ല, കേട്ടിട്ടുണ്ട്, ദിവസവും സുബ്ഹിയുടെ മുമ്പുളള സുന്നത്തിന് ശേഷ० ചൊല്ലാറുണ്ട്, الحمد لله الحمد لله ،،،،،آمين يا رب العالمين 🤲🤲
@mohammedkunhi93302 жыл бұрын
പ്രയാസങ്ങൽ തീരാൻ ദുആ ചെയ്യാൻ ഉസ്റ്റാദെ ,ആമീൻ യാ രബ്ബൽ ആലമീൻ.
@juneethasalam73452 жыл бұрын
അൽഹംദുലില്ലാഹ് 💚മുമ്പ് ഒരുക്ലാസ്സിൽ ഉസ്താദ് ഈ ദിഖിർ പറഞ്ഞു തന്നൂടുണ്ടായിരുന്നു. സുന്നത്ത് നിസ്കരിച്ചിട്ട് വലത് ഭാഗത്തു അല്പം ചരിഞ്ഞു കിടന്നിട്ട് എണിറ്റു നാല്പത് പ്രാവശ്യം ഈ ഓതാൻ പറഞ്ഞു. അന്ന് മുതൽ ഓതാറുണ്ട് 💚അല്ലാഹു തൗഫീഖ് നൽകട്ടെ 💚ആമീൻ 💚
@zuharahaneefa81772 жыл бұрын
Barthavinte kadamveedan dua cheyyane usthad
@sekeenasaki43522 жыл бұрын
Aameen
@FathimaFathima-lv1kh2 жыл бұрын
എന്റെ മോനിക്കുവേണ്ടി പ്രതേകം ദുഃആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
ന്റെ ഉമ്മ 48 വയസ് ആയിട്ടുള്ളു എത്രെയോ ആയി ഒരുപാട് അസുഖങ്ങൾ തുടങ്ങീട്ട് ഒന്ന് മാറിയാൽ മറ്റൊന്ന് എപ്പഴും ഹോസ്പിറ്റലിൽ ആണ്, വല്ലാത്ത വിഷമത്തിലാണ് 😔ഉസ്താദ് പ്രത്യകം ദുആ ചെയ്യണം
@jjzzjjssjzkdkzkkmmmmzmzmzz37792 жыл бұрын
ഉമൈബ ഉസ്താതെ വളരെ വിശമത്തിൽ ആണ് ദുആ ചെയ്യണേ 😭😭🤲🏿😭🤲🏿🤲🏿🤲🏿🤲🏿🤲🏿
@mubeenmuhammedparakkal....8512 жыл бұрын
അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന എൻറെ വേണ്ടപ്പെട്ട ഒരു സുഹൃത്തിനു വേണ്ടി ഉസ്താദിന്റെ ദു ആ യിൽ ഒരിടം
@sfn63352 жыл бұрын
💖Ya allah... 😭അൽഹംദുലില്ലാഹ് 💖ആഗ്രഹിച്ച ക്ലാസ്... ശെരിയാണ് രോഗം വന്നാൽ ശാരീരികമായും മാനസികമായും തളർന്നുപോകും 😔😔സുബ്ഹിക്ക് ശേഷമുള്ള ഈ ദിഖ്‌ർ പതിവാക്കലുണ്ട്... അല്ലാഹു എല്ലാ രോഗങ്ങളും ഷിഫയാക്കി തരട്ടെ.. ആമീൻ 🤲🤲🤲🤲🤲🤲
ഉസ്താദ് മനസ്സിൽ ധരാളം പ്രയാസം ഉണ്ട് ദുഃആ ചെയ്യണം 🤲🤲🤲🤲🤲
@muhmmedafsal20422 жыл бұрын
ഉസ്താദിന്റെ എല്ലാ ക്ലാസിൽ ഞാൻ കേറാറുണ്ട്.
@ShaniRubas19142 жыл бұрын
Alhamdulillah alhamdulillah alhamdulillah 🤲 Aameen yarabal alameen 🤲 ഞങ്ങളെ എല്ലാവരുടെയും ചെറുതു വലുതുമായ രോഗങ്ങൾ എത്രയും പെട്ടെന്ന് ശിഫനൽകട്ടെ ആമീൻ.🤲 നമ്മുക്ക് ഓരോ നല്ല അറിവുകൾ പറഞ്ഞ് തരുന്ന ഉസ്താദിന്നും സഹപ്രവർത്തകർക്കും . ആഫിയത്തുള്ള ദീർഘായുസ് നൽ കന്നേ അള്ളാ🤲🤲
അൽഹംദുലില്ലാഹ് വീണ്ടും കേൾക്കാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ് 🤲🤲
@jamshinisar72602 жыл бұрын
കൈ കാൽ വിളളിച്ച കാരണം വളരെ ബുദ്ധിമുട്ടിൽ ആണ് അത് മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@aminanooh38402 жыл бұрын
ദുആയിൽക്കൂട്ടണേ..ഉസ്താദേ.. 🤲🤲🤲
@bushrashareef14292 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭🤲🤲🤲🤲
@rahumathbeevi90812 жыл бұрын
മകളുടെ ഡെലിവറി നോർമലായി നടക്കാൻ ദുആ ചെയ്യുന്നു ആമീൻ യാറബ്ബൽ ആലമീൻ 🤲
@Aseena6612 жыл бұрын
അൽഹംദുലില്ലാഹ് മക്കളുടെ രോഗം മാറാൻ ദുഹചെയ്യണം 🤲🏻
@aseenaibrahim94992 жыл бұрын
Ee class valare upakaaram👍🏼
@sirajkkkk35242 жыл бұрын
Alhamdulilla usthadinte class വളരെ ഉപകാരമുള്ള class ആണ്
@mymoonamymoona81412 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മകൾക് ഭക്ഷണം കഴിച്ചാൽ ശർദിക്കും ചിലസമയത്ത് വയർവേദനയും ഉണ്ടാകും എനിയൊരു ഡോക്ടഴ്‌സിനെയും കാണാനില്ല എല്ലാട്സ്റ്റുകളും ചെയ്തു ഒന്നിലും ഒരു കുഴപ്പവുമില്ല എത്രയും പെട്ടെന്ന് ഷിഫയാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@sherinnaseernaseer6879Ай бұрын
Aslamuallikkum usthad.. ഞാൻ കാൻസർ രോഗിയാണ് eppol രോഗം കൂടി വരുകയാണ്.. പ്രേത്യേകം duva ചെയ്യണേ ഉസ്താദേ 😥🤲🤲🤲
@sabeenasiraj71022 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്
@adnananuanz30912 жыл бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@shamsiyabanu81342 жыл бұрын
ഉസ്‌താദ് എനിക്ക് കൽമുട്ട് വേദനയും കാലുകകൾക് ബലം കിട്ടായും ചിലപ്പോൾ കാൽ മുഴുവനായും വേദനയാണ് ചിരട്ടക് പ്രശ്നം ഉണ്ട് പരിപൂർണ ശിഫ ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏻🤲🏻ശംസിയ
@ranusonu20722 жыл бұрын
Alhamdulillah duacheyyene usthad oru Veedundavan 🤲🤲🏠🏠
@sharmilaaa56622 жыл бұрын
ഉസ്താദേ എന്റെ ഏറ്റവും വലിയ വിഷമമം എന്റെ ഭർത്താവ് നമസ്കാരം ഇല്ല വെള്ളിയാഴ്ച്ച മാത്രം നിസ്കരിക്കും വളരെ വിഷമത്തിലാണ്🤲🤲🤲🤲🤲🕋🕋🕋
@bigdaddysvp22952 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@fousiyarasheed83492 жыл бұрын
Allahuve ee class orupad Kalam Nila nilkuvanum nghalk nalla nalla arivukal paranju tharunna usthadhinum aaroghiyamulla dheergayussundakuvanum thawfeekekane nathaa
@hibabacker63662 жыл бұрын
Ameen ya rabbal alameen അസുഖങ്ങൾ ഉണ്ട് പ്രത്യാഗം തുഅ ചെയ്യണേ ഉസ്താതെ
@hyderbh6672 жыл бұрын
Mashallah Alhamdulillah upakaraprAdamaya class Duarkane usthade
@bismibi89012 жыл бұрын
ഉസ്താദിന്റെ എല്ലാ ദുഅയിലും ഞങ്ങളേയും ഉൾപ്പെടുത്താൻ വസിയ്യത്ത് ചെയ്യുന്നു
@safiyabeegom70622 жыл бұрын
AIIahuve അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു AfiyathuIIa ദീർഘായുസ്സ് naIkane
Usthade Marunnillade Enikkuragan sadikkan veendi Dua cheyyane
@fathimabeevi6116 Жыл бұрын
الحمدا الله الحمدا الله الحمدا الله ee class kelkkuvan bhghyam thanna الله vinum ithu njaghalkku parnju thana Usthadinum kudumbathim ithu chollanum ellavidha asukhanghalil ninnu shifa nalki anughahikkukayum cheyyane الله الحمدا الله
വലിയ സങ്കടത്തിലാണ് ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപ്പെടുത്തണം. പ്ലീസ്😭😭😭😭😭😭
@armysandblinks14292 жыл бұрын
ഉസ്താതെ കടമുണ്ട്. വീട് ജപ്തിയുടെ വാക്കിലാണ്. അത്തായില്ലാത്ത ഒരു കുഞ്ഞു mon ഉണ്ട്. എല്ലാ പ്രശ്നങ്ങളും മാറ്റി. വീട് നഷ്ടപെടാതിരിക്കാനും ഇനിയുള്ള കാലം ഈമനോടു ജീവിച്ചു മരിക്കാനും. എന്റെ കുഞ്ഞു മോനെ മാനോടെയും ഹലാലൂടെയും വളർത്താനും ഉള്ള ഭാഗ്യം തരാൻ ആത്മമായി ദുവാ ചെയ്യണേ. ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ മനസിലെ നീയ്യത്താണ് എന്റെ കുഞ്ഞു മോന്റെ കാരീം. എന്റെമോനെ ഉസ്താദ് അനുഗ്രഹിക്കണേ. യാ റബ്ബിൽ ആലമീൻ.
Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😭😭 Nte molude mon twins aan Kunju mon corona positive aan usthadhee duaayil ulpeduthane ellarum duaa cheyane 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭delivery kazhinjittu 23 days aayullu 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭
@muhammedafsal30212 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲
@shanibashihab23952 жыл бұрын
ന്റെ മകൾക്കും ഉമ്മക്കും കുറേ ആയി വയറു വേദന യും നീറലും ആണ്.... ഗ്യാസ് ആണ് ന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഇപ്പഴും മാറീട്ടില്ല പരി പൂറ്ണ ശിഫ നൽകാൻ ഉസ്താദ് ദുആ ചെയ്യണം dd
@junaida424 Жыл бұрын
ഉസ്താദേ,വളരെ ചെറുപ്പത്തിലേ വാപ്പ മരിച്ചുപോയ ഞങ്ങളെ വളരെ കഷ്ടപ്പെട്ട് വളർത്തിയ ഉമ്മ ഇന്ന് പലവിധ രോഗങ്ങളിൽ വളരെ ഏറെ കഷ്ട പ്പെടുകയാണ് ദുആ ചെയ്യണേ
@sabirap.k9642 жыл бұрын
ഭർത്താവിന്ന് നല്ലരു ജോലി കിട്ടാനും എന്റെ ഗർഭപാത്രത്തിലെ മുഴ ചുരുങ്ങി പോവാനും ദുഹാ ചെയ്യണേ ഉസ്താതെ
@sahal22902 жыл бұрын
ദുഹയിൽ ulpeduthanee ഉസ്താദ്
@moidheenck46992 жыл бұрын
Mathapithakalk vendi duha chayyanam usthad
@sumayya.h85332 жыл бұрын
മോൾക്ക് ഒരു വീട് വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊട്ത്തു അത് എത്രയും പെട്ടന്ന് എഴുതി വാങ്ങാൻ വേണ്ടി ദുആ ചെയ്യണേ
@safiyak55232 жыл бұрын
Sareerikavum manasikavumaya ella rogavum vishamangalum maran dua cheyyanam usthade ameen ya rabbal alameen
@hasanathm37092 жыл бұрын
Mashaallh🤲🤲🤲peduthaname
@nunukabeer9007 Жыл бұрын
അൽഹംദുലില്ലാഹ്. ഞാൻ ഓതാറുണ്ട് ദിവസം. ഉസ്താദേ
@urumaalbiz82762 жыл бұрын
🌺سبحان الله 🌺🏵️ الحمد للله🏵️
@safeale1979 Жыл бұрын
ഹലോ അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഒരു കാലിന് നീരാണ് പ്രത്യേകം ദുആ ചെയ്യണം