താൻ പണം മുടക്കി നേടിയ തന്റെ കഴിവ്/അറിവ് മറ്റുള്ളവർക്കായി ദാനംചെയ്യുക എന്നത് നല്ല മനസ്സുളള മനുഷ്യർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്... താങ്കളുടെ ആതുരസേവനം അതൊരു അനുഗ്രഹമാണ് പാവങ്ങൾക്ക്... എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു..
@safwaanacheppu13274 жыл бұрын
Thank you teacher, നിങ്ങൾ ഇന്ന് ഒരു നല്ല അധ്യാപകൻ ആണ്, പ്രായോഗിക ജീവിതത്തിൽ ഉപകാരം ഉള്ള കാര്യങ്ങൾ ആണ് പഠിപ്പിക്കുന്നത്, may god bless you. Thank you
@seenufiros1674 жыл бұрын
Crrct
@B2KV4 жыл бұрын
Seriya ser, thanqqqqq
@santhakumari83352 жыл бұрын
VH
@aishabeevi80502 жыл бұрын
സാറെ... വലിയ കാര്യം ചെറിയ വാക്കിൽ പറഞ്ഞു തന്നതിന് നന്ദി..
@jeevanrajeev6988 Жыл бұрын
ഹോസ്പിറ്റലിൽ കിടന്നിട്ട് പോലും എൻറെ വയറിന് അസുഖം മാറിയില്ല അവസാനം ഈ ഡോക്ടർ പറയുന്നത് ടിപ്സ് ഉപയോഗിച്ചപ്പോൾ പൂർണമായും എൻറെ അസുഖം മാറുകയും ചെയ്തു.. ദൈവം അനുഗ്രഹിക്കട്ടെ ഈ ഡോക്ടറേ....
@manjupoul71534 жыл бұрын
ഒരു ഡോക്ടറും പറഞ്ഞ് തരാൻ മടിക്കുന്ന കാര്യങ്ങൾ ആണ് ഡോകടർ വളരെ ലളിതമായി വിശദീകരിക്കുന്നത്. രോഗവും അതിന്റെ പ്രതിവിധിയും Thank you ഡോകടർ GOD BLESS YOU
@gireesh21795 жыл бұрын
സമൂഹത്തോട് പ്രതിബദ്ധതയുള്ള നല്ല ഡോക്ടർ നല്ല മനുഷ്യൻ ,,,,, നന്ദി
@ushathomas10755 жыл бұрын
വയറിനകത്ത് മൂളൽ പോലുണ്ടാകുന്നതെന്ത്?
@appuappu17593 жыл бұрын
Hthb2kllu . ഞാൻ 8t
@railfankerala2 жыл бұрын
@@ushathomas1075kothuk akum 😹
@user-vl1vo4gv1b2 жыл бұрын
@@railfankerala 😂😂😂😂
@devikak62262 жыл бұрын
@@railfankerala 😂😂
@akshay34953 жыл бұрын
സാറിന്റെ അവതരണം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും..❤️❤️
@myindia....5188 Жыл бұрын
അറബി വീട്ടിൽ ഒറ്റക്കുള്ള റൂമിൽ ഫ്രിഡ്ജിൽ വെച്ച മജ്ബൂസ് ചൂടാക്കി കഴിച്ചു... അല്പം കഴിഞ്ഞു വിയർപ്പ് വയറ്റിൽ ഒരു ഇളക്കം.. പിന്നെ തുടരെ ഛർദി... എവിടെ പോകും ആരെ വിളിക്കും.. ഒടുവിൽ യുട്യൂബിൽ ചെന്ന്.. പഞ്ചസാര ഉപ്പ് ട്രീറ്റ് മെന്റ് ചയ്തു.. അൽഹംദുലില്ലാഹ് അല്പം ആശ്വാസം ആയി... സാറിനോട് നന്ദി ഒറ്റ വാക്കിൽ പറഞ്ഞു തീർക്കുന്നില്ല... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 💕💙💚💚💚💚
@josoottan5 жыл бұрын
സാറിന്റെ പ്രധാന ഗുണം എന്നത് പഠിപ്പ് മാത്രമല്ല, പഠിപ്പും അനുഭവവും കോമൺസെൻസും കൂടെയുള്ള നിരീക്ഷണങ്ങൾ ആണ്.
@rekhac52085 жыл бұрын
Yes
@rekhac52085 жыл бұрын
Yes
@abdulsalamabdul70215 жыл бұрын
Yes
@shaing75325 жыл бұрын
100%
@padmajamurali85765 жыл бұрын
Athe
@shahbakm56182 жыл бұрын
എന്നും ഇഷ്ടം തോന്നുന്ന.... ഒരു പാട് അറിവുകൾ തരുന്ന ഒരു നല്ല ഡോക്ടർ😍😍😍😍ദൈവാനുഗ്രഹം എന്നുമുണ്ടായിരിക്കട്ടെ...
@abdulsathar3675 жыл бұрын
ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പിടിക്കാതെ നടക്കുന്ന Food inspector , Helth Department ഉദ്യോഗസ്ഥന്മാർക്ക് ഞാൻ എന്റെ വക ഈ vidio സമർപ്പിക്കുന്നു .
@hasifhasif35855 жыл бұрын
Baki. Vannal. Pinney. Ni thinno. Uduppi
@vilasinikk10992 жыл бұрын
പഴകിയ ഭക്ഷണം നാട്ടുകാരെ തീറ്റിക്കണോ
@abdulsathar3672 жыл бұрын
@@hasifhasif3585 എങ്ങിനെങ്കിലും കാശു ഉണ്ടാക്കണം . ബോർഡ് ഹലാൽ എന്ന് വെക്കുകയും വേണം . Best .
@134smmo210 ай бұрын
@@abdulsathar367mmmmmmjh
@farsanaashik76084 жыл бұрын
ഞാൻ എന്തിനെ കുറിച്ച് സെർച്ച് ചെയ്യുംപോൾ സാറിൻ്റെ vedio ആണ് ഫസ്റ്റ് നോക്കാ. Thanks Sir
@fazalfazi93144 жыл бұрын
ഞാനും... ഇന്നലെ ആകെ പെട്ടിരുന്നു .... വയറു വേദന,,,, ഇത് പോലെ ച്യ്തു .... അൽഹംദുലില്ലാഹ്
@Shemi-y1g4 жыл бұрын
Njanum
@shelnashilu31024 жыл бұрын
Njanum
@aparna86763 жыл бұрын
Njanum
@Arshitha-l5p8 ай бұрын
Njanum
@malayaliadukkala3 жыл бұрын
എത്ര clear ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തരുന്നത്..thanks doctor
@princysebastian28663 жыл бұрын
രാത്രിയിൽ 2മണിക്ക് അങ്ങയുടെ video തപ്പി ഉപ്പും പഞ്ചസാരയും കഴിച്ചപ്പോൾ omiting പിടിച്ചു കെട്ടിയ പോലെ നിന്നു സർ.God bless you & ur family . Thank you sir 🙏💐🙏
@noorjahancm327 Жыл бұрын
Rathri. 3manik. Nhan
@vkmentertainment21045 жыл бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ. സാറിന്‍റെ എല്ലാ വീടിയോസും മാസാണ്
@alicheruvathoornaithalloor62883 жыл бұрын
വളരെ നന്ദി ഡോക്ടർ ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് ഒരിക്കൽ കൂടി നന്ദി
@fasilasiddik35672 жыл бұрын
വളരെ വ്യക്തവും കൃത്യവുമായാണ് ഡോക്ടറുടെ അവതരണം. Thank you ഡോക്ടർ
@mohammadniyaz1152 Жыл бұрын
നാന്‍ പല ഡോക്ടറുമാരുടെ വീഡിയോ കാണാറുണ്ട് പക്ഷേ ഇത്ര വെക്തമായി വിവരിക്കുന്ന ഡോക്ടറായ രജീഷ്കുമാർ സാധാരണക്കാരായ ആളുകള് മനസ്സിലാവുന്ന രൂപത്തിൽ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@shinjujayan26873 жыл бұрын
ഇൻജിയുടെ ചാറും വെള്ളവും കഴിച്ചു ..നോർമൽ ആയി ..സാധാരണക്കാരന് വീട്ടിൽ ചെയ്യാൻ പറ്റുന്ന ഈസി മെത്തേഡ് THANK U DOCTOR
സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല ഞാൻ വയർ വേദനയായി കിടക്കുവരുന്നു Very very thanks
@shyamaprasadb95705 жыл бұрын
ഇപ്പോൾ മാറിയോ
@MrSalamclt5 жыл бұрын
super , sensible and informative. thanks Doctor
@MrSalamclt5 жыл бұрын
super , sensible and informative. thanks Doctor
@vijeeshth57665 жыл бұрын
abhiji jith ok
@hyderali45494 жыл бұрын
Njanum 3 divasamaayi ...Vomiting vayaril akkam..
@safwaanacheppu13274 жыл бұрын
Thank you teacher, നിങ്ങൾ ഇന്ന് ഒരു നല്ല അധ്യാപകൻ ആണ്, പ്രായോഗിക ജീവിതത്തിൽ ഉപകാരം ഉള്ള കാര്യങ്ങൾ ആണ് പഠിപ്പിക്കുന്നത്, may god bless you. Thank you
@mjbmkonline5 жыл бұрын
Very good, കാലാവസ്ഥാവ്യതിയാനം കൊണ്ടോ മറ്റോ നാട്ടിൽ പലർക്കും ഈ അസുഖം ഇപ്പോൾ വല്ലാതെയുണ്ട് അങ്ങയുടെ ഈ വീഡിയോ പലർക്കും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കാം👍
@raseenarasy50005 жыл бұрын
ഒരുപാട് നന്ദി പ്രിയപ്പെട്ട ഡോക്ടർ, നല്ല ഇൻഫർമേഷൻസ്.... നിങ്ങളെ പോലെ യുള്ള നല്ല മനുഷ്യർ സമൂഹത്തിൽ ഉയർന്നു വരേണ്ടതുണ്ട്... ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ....
@mohithkrishna53705 жыл бұрын
അസ്സലായിട്ട് പറഞ്ഞു തന്ന്... എനിക്ക് വയറിളക്കം, വേദന മാത്രമേ വരാറുള്ളൂ.. വേറെ അസുഖങ്ങൾ വരാറില്ല... എന്തായാലും വളരെ ഉപയോഗപ്രദം ആയി കെട്ടോ.. വളരെ നന്ദി
@moideenkutty32512 жыл бұрын
ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@manufirdhousevellur57993 жыл бұрын
Sir എനിക്ക് എന്തു അസുഖം വന്നാലും ആദ്യം നിങ്ങളെ video കണ്ടിട്ടെ ഡോക്ടറെ കാണിക്കണോ വേണ്ടയോ theerumanikarollu..... 👍നിങ്ങൾക് ദീർഗായുസ്സ് തരട്ടെ 🤲
@smithanandhu88293 жыл бұрын
Njanum
@arunsuchithra7582 жыл бұрын
ഞാനും അങ്ങനെ തന്നെ
@anjurosh5842 жыл бұрын
ഞാനും
@rejibabureji50032 жыл бұрын
അതെ സത്യം ,ദീർഘായുസ്സ തരട്ടെ ഭഗവാൻ doctore ക്ക്
@mumthaslaila22832 жыл бұрын
🤲🏻Aameen
@lijoj46303 жыл бұрын
ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഒരു ഡോക്ടർ അനിവാര്യമാണ്... Tnq👍🏻👍🏻👍🏻😍
@nishadkp81204 жыл бұрын
കൂടുതൽ വാക്കുകളില്ല സമൂഹത്തോടു സ്നേഹമുള്ള Doctor
@kumarisaraswathy38084 жыл бұрын
സാറിന്റെ വീഡിയോസ് എല്ലാം തന്നെ ഞാൻ കാണാറുണ്ട് എല്ലാം തന്നെ വളറെ വിലപ്പെട്ട അറിവുകൾ പ്രധാനം ചെയ്യുന്ന വീഡിയോസ് ആണ് സാറിന് വളരെ അധികം നന്ദിയുണ്ട്
@mychannel34965 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായിട്ടാണ് സാർ ഓരോ വീഡിയോയും ചെയ്യുന്നേ.
@balupb65534 жыл бұрын
ചെയ്യുന്നേ അല്ല. ചെയ്യുന്നത്.
@railfankerala2 жыл бұрын
Mm
@railfankerala2 жыл бұрын
@@balupb6553 ok sir
@poompata303 Жыл бұрын
ഇപ്പോൾ ഈ അസുഖം ഉള്ളവർ കാണുന്നുണ്ടോ 😒എനിക്കുണ്ട്
@najeemanajeema347811 ай бұрын
Und
@aseenaabu51849 ай бұрын
Und
@sulaikhasulu17788 ай бұрын
Und
@radhapanicker59686 ай бұрын
Rathri 1.15 kazhinju kaanunna njan
@MuhammadAslam-wk4zc6 ай бұрын
Yes
@anandchidambaram59203 жыл бұрын
ഡോക്ടറുടെ ഈ വീഡിയോ ഇന്ന് എനിക്ക് വളരെ ഉപകാരപ്പെട്ടു, Thank you Doctor ❤🔥
@zubaidap6832 Жыл бұрын
എനിക്കും
@Anto-rk5jn4 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഡോക്ടർ മുത്താണ് ആണ് ഈശ്വരൻ എല്ലാ നന്മകളും തരട്ടെ
@mallutraveler-bb4ld4 жыл бұрын
ഇന്നത്തെ കാലത്ത് ചെറിയ തലവേദന വന്നാൽ പോലും വലിയ വലിയ ടെസ്റ്റുകളും മരുന്നുകളും നൽകി തന്നാൽ കൊണ്ടാവും വിധം പാവപെട്ട രോഗികളെ പിഴിയാൻ ഊയം കാത്തിരിക്കുന്ന ഡോക്ടർമാർക്ക് ഇടയിൽ തന്റെ ധർമം എന്താണെന്ന് കാട്ടിത്തരാൻ തലയുയർത്തി ഞങളുടെ പടത്തലവൻ മുന്നോട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@nivedhithavinod3372 жыл бұрын
Sathyam.thank u Dr❤️
@vanajavanaja42022 жыл бұрын
കുട്ടികൾ ക്കും ഏറ്റവും നല്ലത് കൂവപൊടി കാച്ചി യത്.നന്ദി ഡോക്ടർ.
@reji27404 жыл бұрын
ഡോക്ടർ, താങ്കൾ വളരെ നല്ലൊരു ഉപകാരിയാണ്.🙏
@vinodvs24354 жыл бұрын
Ĺl
@afnaasna98733 жыл бұрын
ഒരുപാട് നന്ദി വയറിളക്കത്തിന് എന്ത് ചെയ്യണം എന്ന് you ട്യൂബിൽ നോക്കിയപ്പോൾ ഒരു ഡോക്ടറുടേത് തന്നെ തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു അത് വളരെയധികം ഗുണം ചെയ്തു
@karimbill9165 жыл бұрын
ഒരു സമയത്ത് ഈ യൂട്യൂബ് മനുഷ്യന്റെ സമയം കൊല്ലലും അലസത വളർത്തലും അല്ലാതെ മറെറന്താണ് ഉപകാരം എന്ന് പലവുരു ആലോചിച്ചിരുന്നു......!! എന്നാൽ ഇത്പോലുളള വിലപ്പെട്ടതും ഉപകാരപ്രദവുമായ ഒരുപിടി നല്ല അറിവുകൾ ഇത് മൂലം കരസ്ഥമാക്കാനായപ്പോൾ ഇതൊരനുഗ്രഹമായി തോന്നിയത്... ...
@emythriharipad17613 жыл бұрын
വളരെ ഉപകാരം. എന്തുചെയ്യണം എന്ന് വിഷമിക്കുവായിരുന്നു. ഇപ്പൊ ഒരു സമാധാനം താങ്ക്‌സ്
@lifeoflawyer33 жыл бұрын
Dr. നിങ്ങളുടെ ഏറ്റവും നല്ല ഗുണം എന്ന് പറയുന്നത്. നല്ല രീതിയിൽ തങ്ങളുടെ വീഡിയോ കാണുന്നവരെ തങ്ങളുടെ വാക്കുകൾ കൂടുതൽ മനസ്സിലാക്കി തരുന്നു എനുള്ളത് അണ്
@himashaibu55816 ай бұрын
താങ്ക്യു dr 🙏🏻🙏🏻എന്ധെങ്കിലും അസുഖം വന്നാൽ അപ്പോൾ വരും dr ടെ ആ അസുഖത്തിന്റെ വീഡിയോ ഞാൻ ഞെട്ടി പോകും. എത്ര സന്തോഷം ആണെന്നോ 🙏🏻🙏🏻👍🏻👍🏻❤️❤️
@ashrafnunu92983 жыл бұрын
അറിയാനും പഠിക്കാനും ഉബകാരം ഉള്ളത് ആണ് വെരി ഗുഡ് സാർ.
@yoonusmaqdoom2784 Жыл бұрын
ഈ ഡോക്ടർ വളരെ ഭംഗിയായി വീഷയവതണം നടത്തി
@nandana10454 жыл бұрын
Loose motion vannu രാത്രി 2 മണിക്ക്dr de vdo kanunna njan ,😩😩😩😩😩😩😩thku dr
@ridhikaridhu54674 жыл бұрын
Same avasthayila eppo njan 😥😥😥 1.57 nu vdo kanunna njan thanku dr
@jestinmjose9603 жыл бұрын
Same 2 mani
@maharoofcr7023 жыл бұрын
Njnum 😞😞
@nandana10453 жыл бұрын
@@star8212 😅😅😅anu Kozhikode ano njan kannura ayavakkakara adhonda
@enoshshery13173 жыл бұрын
Same njannum eppo 😭1:22
@br7891010 ай бұрын
Enthoru arivilla manushyan! Hats off to you for providing such highly informative content in layman terms. Thank you, Dr! 🙏🏻🙏🏻
@vivekvivz97943 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ ശെരിയണ് 👍🏻👍🏻👍🏻👍🏻👍🏻
@NahasJaleel4 жыл бұрын
നിങ്ങൾക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ
@bijuthekkiniyil8083 жыл бұрын
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതു മുതൽ ഞാൻ അനുഭവിക്കുകയായിരുന്നു. രാത്രിയായിട്ടും ഒരു മാറ്റവുമില്ലായിരുന്നു. കിടക്കാൻ വയ്യ ഇരിക്കാൻ വയ്യ നടക്കാൻ വയ്യ...... ഉറക്കം വരാത്തതു കൊണ്ട് രാത്രി 12 മണിക്ക് you tube ൽ സെർച്ച് ചെയ്തപ്പോൾ ഈ വീഡിയോ കണ്ടു. ഡോക്ടർ പറഞ്ഞതു പോലെ ചെയ്തു...... Great 👍 Within 1 hour എല്ലാം ശരിയായി.... Thanks a lot...
@anusivan78395 жыл бұрын
വളരെ ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ! നന്ദി സാർ🙏🙏🙏
@amnasworld26544 жыл бұрын
Thank you. വളരെ വിഷമിച്ചു നില്കുകയായിരുന്നു എന്ത് ചെയ്യണമെന്ന് അറിയാതെ കുട്ടികൾക്ക് വന്നപ്പോൾ
@thomasjohn22074 жыл бұрын
Dear Doc, You really deserve a big salute. By this informative video you help the poor. May God bless you....
@sureshbabun16063 жыл бұрын
ഡോക്ടറുടെ ഈ ഉപദേശങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും: നന്ദി
@shaing75325 жыл бұрын
സാർ അങ്ങയുടെ ഓരോ വീഡിയോസും സാധാരണ ഒരു ഡോക്ടർമാരോ അല്ലെങ്കിൽ മാറ്റുള്ളവരോ പറഞ്ഞു തരാത്തത്രയും അറിവുകളാണ് പകർന്നു നൽകുന്നത്, അതോടൊപ്പം മനുഷ്യർ പാലിക്കേണ്ട ശരിയായ ഭക്ഷണ രീതിയും ബോധ്യപ്പെടുത്തുന്നു..
@farsanaap46494 ай бұрын
നല്ല കുടുംബത്തിൽ പിറന്ന നന്മ യുള്ളdr എല്ലാരും dr പോയി കാണട്ടെ മരുന്ന് മാഫിയയുടെ കോയ പണം വാങ്ങി ജീവിക്കുന്ന. ഈ കാലത്ത് ജോലിയും ഇല്ലാ കടവും പട്ടിണിയും ആയി ജീവിക്കുന്ന. സാദാരനാകർക് വളരെ ഉബൈകരവും സൈഡ് efekttum ഇല്ലാത്ത മരുന്ന് പറഞ്ഞു തരുന്ന dr അള്ളാഹു എല്ലാ വിത അനുഗ്രഹങ്ങളും നൽകി ശാന്തോഷിപ്പിക്കട്ടെ സന്തോഷം ഉള്ള ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ പ്രാർത്ഥിക്കുന്നു ❤️
@lulumolap2 жыл бұрын
ഇപ്പോൾ വയറിളക്കവും ആയി വീഡിയോ കാണാൻ വന്ന ഞാൻ....
@subinsimon95002 жыл бұрын
Same to you bro 🤣🤣💯
@mubashiramubi92242 жыл бұрын
😔same
@leelan45812 жыл бұрын
😆😃
@rahuljoseph34832 жыл бұрын
Same
@ammuammus69582 жыл бұрын
ഞാനും 😥
@anumolsivan19474 жыл бұрын
Njan എന്തേലും ബുദ്ധിമുട്ട് വന്നാൽ സർന്‍റെ videos search ചെയ്യും എന്നിട്ട് solve ayillelaa hospital ennalochikkoo ...atrakk useful anu sirnte oro videoum..thank you so much sir...
@rahulpraj71464 жыл бұрын
വളരെ നന്ദി സർ. ദൈവം അനുഗ്രഹിക്കട്ടെ
@lathacm51763 жыл бұрын
കൂവ നൂറ് ആണ് എന്റെ വീട്ടിലെ ഒറ്റമൂലി. രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ കൂവപൊടിയിട്ട് നന്നായി ഇളക്കിക്കൊണ്ട് തിളപ്പിച്ചെടുക്കുക. അതിലേക്ക് അല്പം ഉപ്പും പഞ്ചസാരയും ചേർത്ത് ഇളം ചൂടോടെ കഴിക്കുക. വയറു വേദന , വയറിളക്കം, ചർദ്ദി, തലവേദന , പനി, മാസമുറ സമയത്തെ അസ്വസ്തതകൾ എല്ലാം ശമിക്കും.
@hariprabhakaran45275 жыл бұрын
ഒത്തിരി നന്ദി ഡോക്ടർ.വളരെ വിലയേറിയ നിർദ്ദേശങ്ങൾ...
@kadeejahameedhameed23075 жыл бұрын
👌👌👌👌🌹🌹🌹🌹🌹
@rahmathmanaf32053 жыл бұрын
Very informative... എന്റെ മോൾക്ക് ഇങ്ങനെ ഇടക്ക് ഉണ്ടാവാറുണ്ട്. എപ്പോഴും വെള്ളം കുടിപ്പിച്ചു വീണ്ടും ശര്ദിക്കും
@vktech48075 жыл бұрын
കൂവപ്പൊടിയുടെ ഗുണങ്ങൾ... ഇപ്പോൾ ആർക്കും അറിവില്ല എന്നതാണ് സത്യം...
@sherinsherin78425 жыл бұрын
ഡോക്ടർ. ഒരു പാട്. താങ്ക്സ്. 😁💕💕💕❤❤❤👍
@nithinbabu98284 жыл бұрын
Entha kuvapodi..plz tell
@Related-k54 жыл бұрын
@@nithinbabu9828 arrowrootpowder
@shafishafi.m57054 жыл бұрын
@@nithinbabu9828 a
@sonuraj-eb5de2 жыл бұрын
എൻ്റെ പൊന്നോ ഇതാണ് ഡോക്ടർ 🙏🙏🙏🙏
@ALTHAF905810 ай бұрын
ഇ. ത്രയും വിശദികരിച്ച് തന്നതിന് നന്ദി ഡോക്ടർ
@shivaniprasad78345 жыл бұрын
I have no words, great explanation, we will expected more healthy tips. Thanx doctor
@fathimanusaiba30203 жыл бұрын
എന്റെ മോൾക് ഇടക്ക് ഇടക്ക് ഛർദി ഉണ്ടാവാറുണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് പോയി ഗ്ളൂക്കോസ് കയറ്റി ഛർദിക്കുള്ള ഇൻജെക്ഷൻ വെച്ചാലാണ് മാറൽ. ഇനി dr പറഞ്ഞ പോലെ ചെയ്തു നോക്കാം. Thank you dr.
@zeravshanmedias4 жыл бұрын
Thanks for valuable information. കാൻ്റീൻ ഭക്ഷണത്തെ ആശ്രയിക്കേണ്ടീവന്ന ഒരു UAE പ്രവാസിയാണ് ഞാൻ.
@gknair49742 жыл бұрын
ലളിതമായ അവതരണം, വളരെ ഉപകാര പ്രദമായ വീഡിയോ.. നന്ദി dr. 🥰
@OamnJalan Жыл бұрын
Sir ningal തരുന്ന ഓരോ അറിവും ജീവന്റെ വിലയുള്ളതാണ്, ഒരുപാട് നന്ദി,,,🙏🙏🙏🙏
@professor.georgekutty4thst75 Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ഉപ്പ്+ പഞ്ചസാര വെള്ളത്തിന്റെ ഒപ്പം കലർത്തിയാണോ ഉപയോഗിക്കേണ്ടത്?
@Jishnumanoharan97 Жыл бұрын
@@professor.georgekutty4thst75 s
@anu50803 жыл бұрын
ഇഞ്ചി കൂവപ്പൊടി 👍thankyou Dr.
@amazecolllections5 жыл бұрын
വളരെ ഉപകാരം സർ , താങ്ക്സ് , സർ അതുപോലെ തന്നെ എനിക്ക് കുറച്ചുനാളായി എന്ത് കഴിച്ചാലും ഉടനെ ടോയ്‌ലെറ്റിൽ പോകണം ,എന്ത് കഴിച്ചാലും ഉടനെ പോകും , എന്തായിരിക്കും പ്രോബ്ലം ,എന്താണ് പരിഹാരം . പ്രതീക്ഷയോടെ ...
@shyamaprasadb95705 жыл бұрын
ഇനി മുതൽ ജ്യൂസ് വെള്ളം മാത്രം ശീലിക്കുക അപ്പോൾ പ്രശ്നം കാണില്ല.
@amazecolllections5 жыл бұрын
@@shyamaprasadb9570 മനസ്സിലായില്ല , ഭക്ഷണം ഒന്നും കഴിക്കണ്ട എന്നാണോ
@shyamaprasadb95705 жыл бұрын
@@amazecolllections അല്ല 2 ദിവസം അത് പരീക്ഷിച്ചു നോക്ക്. എന്നിട്ട് ഗ്യാസ്‌ട്രോ സ്പെഷ്യലിസ്റ് നെ കാണുക.
@kunhammadpt67015 жыл бұрын
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ
@VaisakhV55 жыл бұрын
യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദി ഇങ്ങനെ മാറ്റം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@sanjidhaneef96145 жыл бұрын
Vaisakh V yathrakyu mumbu oru pineapple juice kudiku (try this tip)
@shafeekjengnr58875 жыл бұрын
Ith comment ayi reply akiyalum mathee
@INDIAN-we1ni5 жыл бұрын
B for use avomin tablets
@janvhisagar41505 жыл бұрын
Athe plz..
@jijopoly8825 жыл бұрын
Broo.. Ennekum undayerunnu.. But eppo ellam parreyye.. Will give u tips..
@sajiraksajira96693 жыл бұрын
Docterude aduthu poogan pattatha oru avasaram appoyaan monu vayaru vedhanayum shardhikkum vayatunookkum vannadh.. Ee samayam sarinta e vedio kaananum marunnu kodukkaanum pattiyadhil enik valara ubagaaramaayi thanks...
@shivathej7268 ай бұрын
2024 il kaanunnavarude😂😂
@SarathKumar-mn8sy7 ай бұрын
Yess
@PROBISHERE7 ай бұрын
Yes😀
@kasikrishna93907 ай бұрын
Hotel food pani thanneeeee
@himashaibu55816 ай бұрын
ഞാൻ 🙏🏻🙏🏻
@MuhammadAjlas6 ай бұрын
Mmm😅😅
@dilshadpc87854 жыл бұрын
വലിയ ഗുണകരമായ ഒരു ഹെൽത് ടിപ്പ് നന്ദി സർ
@dilshadpc87854 жыл бұрын
ഞാൻ ഇപ്പോൾ വയറിളക്കം പിടിച്ച് കിടക്കുകയായിരുന്നു വലിയ ഉപകാരമായി സർ
@Gokul_Cruz4 жыл бұрын
അച്ചന് വയറു കടി ഉണ്ടായപ്പോ ഞാൻ Dr പറഞ്ഞത് പോലെ ചെയ്തു! വളരെ പെട്ടന്നു തന്നെ സുഖപ്പെട്ടു! Sir youtube ചാനൽ തുടങ്ങിയതിന് ദൈവം അനുഗ്രഹിക്കട്ടെ!....😢☺️👍
@alexabraham47283 жыл бұрын
ഭക്ഷ്യ വിഷബാധക്ക് Nux Vom 30 നല്ലതാണെന്ന് അനുഭവം ഉണ്ട്. ഈ മരുന്ന് നമ്മൾ എപ്പോഴും സൂക്ഷിക്കുക. ഭക്ഷ്യ വിഷബാധയേറ്റാൽ ആദ്യ ലക്ഷണം വയറ്റിൽ മൂളലും ഉരുണ്ടു കയറ്റവും ആയിരിക്കും. വായ നന്നായി രണ്ടു മൂന്നു പ്രാവശ്യം കുലുക്കുഴിഞ്ഞ ശേഷം ഈ മരുന്ന് ഒരു തുള്ളി നാവിൽ ഒഴിക്കുക. ആവശ്യമെങ്കിൽ 10 ഓ 15 മിനിറ്റിനു ശേഷം ആവർത്തിക്കുക. 3 ഓ 4 ഓ പ്രാവശ്യം കൊണ്ടു ശരിയാകേണ്ടതാണ്. ഒരു മണിക്കൂർ കൊണ്ടു കുറഞ്ഞില്ലായെങ്കിൽ ഉടൻ തന്നെ ഹോസ്പിറ്റലിൽ പോവുക. യാത്രയിൽ എപ്പോഴും കയ്യിൽ കരുതേണ്ട മരുന്നാണ് ഇത്. അതുപോലെ തന്നെ വിവാഹ സദ്യയിലും മറ്റു ഭക്ഷ്യ വിഷബാധക്കും സാധ്യതയുള്ള സ്ഥലത്തു പോകുമ്പോളും ഈ മരുന്നു കയ്യിൽ കരുതുന്നത് നന്നായിരിക്കും.
@sainannathunan57305 жыл бұрын
Dear Dr. thank you very much for like this very good 👍👌informations....🙏
@nursesitaly42773 жыл бұрын
Thanks docter.. inji neeru kudychappol ente vayarinte problems maaryyy...god bless u ....
@PsychoPartners4 жыл бұрын
Thank you Dr It helped me at the right situation❤️✌️
@ushakumari17599 ай бұрын
Doctarude advice valare upakarapradamanu. Thankyou doctor .thank you .god blees you.
@anithanandan67735 жыл бұрын
Dear Dr. It's really a very good 👍 information. Thank you very much
@smithasathyan35665 жыл бұрын
SW
@moonadhi14233 жыл бұрын
Ayyoo...njn ith kond baynkara budhimutt anubavich nadakumpozha sirnte e video kandath....tnx
@devibalagopal85315 жыл бұрын
You are such a good person 👌
@remadevi79973 жыл бұрын
സാറിൻ്റെ ഇ വിവരണം വളരെ ഉപകാരപ്രധമാണ്. നന്ദി നന്ദി നന്ദി
@njanorumalayali70325 жыл бұрын
Doctor....💕💕💕💕💕💕 Well-done......thanks.
@ummusvlog48174 жыл бұрын
എന്തായാലും, സമ്മതിച്ചു ഡോക്ടർ. ഗുഡ് മെസ്സേജ്.
@faizytrack29604 жыл бұрын
സത്യം പറയാലോ ഇഞ്ചി നിര് kudichothode ന്റെ വേദന മാറി 🤙🤙🤙🤙🤙🤙🤙
@mansoormusthafa78123 жыл бұрын
Nteyum 🤣❤️❤️
@nisahakkim53323 жыл бұрын
@@mansoormusthafa7812 z
@akhiljose3884Ай бұрын
❤️
@Angle4455-prp2 жыл бұрын
Dr oru dhyvamanu.. Satharanakarude🙏🙏🙏🙏🙏🙏🙏🙏
@sandeepcp12115 жыл бұрын
Inside a good humen out side a good doctor😍
@muhammadAnas-eq9yb Жыл бұрын
വയറിളക്കം വന്നിട്ട്... കല്യാണ വീട്ടിൽ പോയി ബിരിയാണി കഴിച്ചു.. അതിന്റെ കൂടെ ഒരു 7Upകുടിച്ചു. എന്നിട്ട് രാത്രിയിൽ ഈ വീഡിയോ കാണുന്ന ഞാൻ. വയറിളക്കം നിൽക്കാത്തതുകൊണ്ട് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ കണ്ട വീഡിയോ
@vinuthomasvinuthomas76095 жыл бұрын
Thank you Dr God bless you abundantly
@sujipni4383 жыл бұрын
ഇത്ര നല്ല അറിവ് തന്നതിന് നന്ദി, ❤❤❤
@Bluebird122115 жыл бұрын
Valare adhikam useful aanu sirinde videos.... Palapozhum Dre poyi kaanumbol enthayirunu prashnam, enthu kondu infection vannu ennu ariyarilla... Dr maare kuttam paranjitu karyamilla, avarkum orupaadu patients waiting il undavum... Ithine kurichu oru awareness aarkum illa... Thanks a lot for giving us an idea about such basic problems that we face...
@MayaDevi-kh3ml8 ай бұрын
Thanks Doctorji for the prestigious advises and remedies for Loose Motion and vomiting.
@senthilnathan22634 жыл бұрын
You are very helpful to me and my family.. Thanks.. God bless you and your family
@ANILKUMAR-pd4od3 жыл бұрын
മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങൾ കുറക്കാനുള്ള ടിപ്സ് ഒരു വീഡിയോ ചെയ്യാമോ
@sheelageorge97142 жыл бұрын
Thank u doctor, very helpful 🙏
@atozvlogs8206 Жыл бұрын
ഇഞ്ചി വെള്ളം ഞാൻ കുടിച്ചു 1 hrs ൽ മാറി tahngu ഡോക്ടർ❤
@shivakumarshiva89173 жыл бұрын
Sir ente Monu ithupole undayi.idaikki sardhikkunnundh.thank u for ur valuable msg..
@sravanachandrika5 жыл бұрын
രാവിലെ വെറും വയറ്റിൽ ചക്ക അട കഴിച്ചു.. breakfast കഴിച്ചില്ല.. രാത്രിയോടെ ഛർദി യും പിന്നെ വയറിളക്കവും.. പിറ്റേന്ന് ഹോസ്പിറ്റലിൽ പോയി.. മാറാതെ ഡിസ്ചാർജ് ചെയ്തു വിട്ടു പിറ്റേന്ന് വീണ്ടും അഡ്മിറ്റ് ആക്കി.. ഒരു മാസം മുമ്പ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ 4000 രൂപ ലാ ഭിക്കാമായിരുന്നു.. 😁നന്ദി ഡോക്ടർ 🙏🙏
@snehasudhakaran18955 жыл бұрын
ചക്ക കൊതി തീർന്നാലോ, ചക്ക പഴുത്ത് കഴിച്ചാൽ വയറു വേദന ഉണ്ടാകാറുണ്ട്, ഇഞ്ചി ഉപ്പ് ചേർത്ത് ചവക്കും
@minivarghese49035 жыл бұрын
Thank you sir
@sravanachandrika2 жыл бұрын
@@snehasudhakaran1895കൂട്ടുകാരിയുടെ വീട്ടിൽ പോയതാണ്. രാവിലെ ബ്രേക്ഫാസ്റ് ന് പകരം തന്നതാ 😒😀😀