ഒരു കോഴി കൊണ്ട് ബിരിയാണി വെച്ച് തുടങ്ങി, ഇന്നിപ്പോൾ ബീഫ്, മട്ടൻ, ചിക്കൻ, ഫിഷ്, ചെമ്മീൻ ഇത്രയും ബിരിയാണിയും അൺലിമിറ്റഡ് ആയി കൊടുക്കുന്നു!! 📍 Maple Bakehouse 082899 91746 maps.app.goo.gl/3cCYKyQY35A8G...
Пікірлер: 41
@swapnalokam198 Жыл бұрын
ഞങ്ങളുടെ തൃശൂർ ബിരിയാണി അടിപൊളിയാട്ടോ ❤❤
@muhammadyounus.kmuhammadyo9977 Жыл бұрын
ഒരു weraity bkes and hotal... Supr.... Adipoli vedeo 👍👍♥️
@sirajudheenka7264 Жыл бұрын
Mashallah allahu hairakatte super
@shaanjohnpeter Жыл бұрын
Niceee video aanu chetai
@laijujose9697 Жыл бұрын
Very tasty biriyani n very nice reception, should try it.....😋😋😋😋👌👌👌
@ishakcp9320 Жыл бұрын
Aa kuttiyude samsaram adipoli
@maxmedia6649 Жыл бұрын
തൃശൂരിൽ അൺലിമിറ്റഡ് ബിരിയാണി കിട്ടുന്ന ഒരു കട കൂടിയുണ്ട് ... Kaiz biriyani .. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശം മുസ്ലീം പള്ളിക്ക് സമീപം .. ഇവിടെ ബീഫ് ദം ബിരിയാണി ആണ്
@rashidkannoth Жыл бұрын
Sathyam parayam... Biriyani kazhikkanayi kozhikkode vare poyirunna alanu njan (thrissur karan) Pakshe, maple le biriyani kazhichu thudangiyathode aviduthe fan aayi maari... Onn urappikkam... Kozhikkodile biriyanikkadakal vech compare cheyyathe thrissurile best ethanenn chothichal... Ath maple tganne...
@baderafoodingz Жыл бұрын
Genuine review...onnu ponam evde
@nazeerpvk6738 Жыл бұрын
Good
@safwankhalid950 Жыл бұрын
Anas bro Thrissur kalathode oru kalam biriyani und kollam 👍 eth pole oru bakery aan pakshe peru njn marannu .poyt kore nalayi ippo.
@whatisthereinaname733410 ай бұрын
Kujalikka Dum Biriyani; Kalathode.
@sreeraghec1127 Жыл бұрын
പൊളി ബ്രോ 👍🏻👍🏻.. കൊണ്ടോട്ടിക്ക് അടുത്ത് പുളിക്കൽ ഉള്ള Rolex ഹോട്ടലിലെ ബീഫ്ബിരിയാണി ഒന്ന് ട്രൈ ചെയ്ത് നോക്കുമോ,പൊളിയാണ്.. റേറ്റും കുറവാണ്
@ranjithavineeth2793 Жыл бұрын
Puttum meenum shop und Thrissur il.. best taste ever experienced..
@shijushiju3783 Жыл бұрын
എന്തായാലും അവിടെ പോകണം അൺലിമിറ്റഡായ് തന്നെ കഴിക്കണം 👍
ഞങ്ങൾ കോഴിക്കോടുകാർക്ക് ഇത് നെയ്ച്ചോറും ബീഫുകറിയുമാണ്.കുറ്റംപറയുകയാണെന്ന് കരുതരുത്Bro😅😅
@muneer.p632 Жыл бұрын
💯💯💯
@hazey1440 Жыл бұрын
Maple Biriyani oru tavana zomatonnu order aki kazhichata. Uff oru rakshem illa😋😋
@sarathchandran1623 Жыл бұрын
Ahaaa...
@sreeragsree6585 Жыл бұрын
Ith engane biriyani aavum🧐 it's neychor and chicken curry🤷♂️
@rahulnarayan7253 Жыл бұрын
Thrissur kittilla parayan chance illa , saphire ❤️❤️❤️
@Proudmalayalikerala Жыл бұрын
Sapphire ഒക്കെ വൻ ശോകമാണ് ബ്രോ
@gikkuthomas2418 Жыл бұрын
@@Proudmalayalikerala Edo evdunnum sapphire nnum kazhichu enikku 2 um athra extra ordinary aayi thonniyilla
@ashrafpadayan7823 Жыл бұрын
എണ്ണമയം
@abbasmam3692 Жыл бұрын
സുന്നത്ത് ചെയ്ത കുട്ടിയുടെ ഒക്കെ മാറിയോ ബ്രോ ? ഞായർ ഈ ഹോട്ടൽ ഉണ്ടാവുമോ ? ഫുഡ് എങ്ങനെ ഉണ്ട് ?
@LULU-mm5pu Жыл бұрын
ഞായർ ഉണ്ടാകും .. ഇവരുടെ ആതിഥ്യമര്യാദ വളരെ മികച്ചതാണ് .. റൈസും മസാലയും ബെച്ചുക്കാടെ ഫാദർ രണ്ടാമതും വിളമ്പി തരും ... ഭക്ഷണത്തേക്കാൾ അവരുടെ ആറ്റിറ്റ്യൂഡിനാണ് ലൈക്ക് ... ശരിക്കും അവരുടെ വീട്ടിൽ അതിഥിയായി ചെന്ന ഫീൽ
@kshithijkshithij93649 ай бұрын
Un limited rice vlogersinu matrameyulloo njalkku kittiylla