ഈ വീട്ടിലെ ദാരിദ്ര്യം എന്നാണാവോ തീരുന്നത് | Dileep Manju Warrier Movie | Malayalam Movie Scene

  Рет қаралды 487,422

Online Cinemas

Online Cinemas

Күн бұрын

Пікірлер: 106
@Aparna_Remesan
@Aparna_Remesan 8 ай бұрын
പാവം മഞ്ജു ഈ സിനിമയിൽ അവരേ ഒരു കറവ പശു ആയാണ് കാണുന്നത് 😏 പുള്ളിക്കാരി ഒരാളേ സ്നേഹിക്കാൻ തുടങ്ങുമ്പോൾ പാര വയക്കണേ ഈ ചേച്ചിമാർ തന്നെ 🥴
@Ssn861
@Ssn861 9 ай бұрын
6ആം class ലെ Christmas കാലം.. Theatre ൽ പോയി കണ്ട സിനിമ... അന്നൊക്കെ പാട്ടുകൾ പലപ്പോഴും ആദ്യമായി കാണുന്നത് സിനിമ കാണുമ്പോ ആയിരിക്കും..❤
@kunjattasworld9945
@kunjattasworld9945 6 ай бұрын
സത്യം.. ഞാനും
@Abbhiiiiii
@Abbhiiiiii 4 ай бұрын
എന്നാല് ഇനി എപ്പോഴും പാട്ട് കേട്ടോളൂ 😅😅
@Ssn861
@Ssn861 4 ай бұрын
@@Abbhiiiiii ഇനി അല്ല..കേട്ടും കണ്ടും തുടങ്ങിയിട്ട് വർഷം കുറേ ആയി
@FidhaNv-zr2ij
@FidhaNv-zr2ij 10 ай бұрын
2024 kannunavr indo
@vr_musician
@vr_musician 8 ай бұрын
09/03/2024 il 😁
@NandhaKumar-gv7bx
@NandhaKumar-gv7bx 5 ай бұрын
മോഹിനിയുടെ ഒറ്റ കഴിവ് കൊണ്ട് മാത്രം ജയിച്ച പടം 🔥മോഹിനി ഉള്ളോണ്ട് എല്ലാം രക്ഷപെട്ടു ❤🔥
@faisalkochi431
@faisalkochi431 4 ай бұрын
Itharu ettante shaddiyo?? Ettan thula okke adachondu kannum kanunille?
@sorrybro5484
@sorrybro5484 2 ай бұрын
പൈങ്കുളം പഴയ നടി മോനിഷ യുടെ വീടും സ്ഥലവും പടവും പാ ട വും പടിപ്പുരയും പച്ച പ്പും എല്ലാം നല്ല ഭംഗി
@solowinner6538
@solowinner6538 9 ай бұрын
Ithil😌മുടി കെട്ടികൊടുക്കുന്ന രംഗത്തിൽ.. ആദ്യം ചേച്ചി... മുടി തെറ്റി ഇട്ടിരുന്നു അടുക്കളയിൽ.. എത്തിയപ്പോ പിരുത്തു ഇട്ടേക്കുന്നു... 👀
@ashin2252
@ashin2252 5 ай бұрын
Kitchenilek povunna vazhi ok akiyath ayirikum
@Abbhiiiiii
@Abbhiiiiii 4 ай бұрын
അതിനു
@mylifetube2387
@mylifetube2387 4 ай бұрын
😂😂😂​@@ashin2252
@mylifetube2387
@mylifetube2387 4 ай бұрын
​@@ashin2252അതെങ്ങനെ...കൈ ഫുൾ അനിയത്തിയുടെ തല പിന്നി കൊടുക്കുവല്ലേ
@NeerjaNeenu
@NeerjaNeenu 3 ай бұрын
​@@mylifetube2387uff... Charcha cheyyan pattiya vishyam ... ente ponnu makkalee😂😂🙏🙏
@minuspk2446
@minuspk2446 6 ай бұрын
മോഹിനിക്ക് പറ്റിയ character ❤
@lathakrishna43
@lathakrishna43 7 ай бұрын
Movie name
@arrrr7716
@arrrr7716 5 ай бұрын
Ee puzhayum kadann💗
@adithilakshmi1841
@adithilakshmi1841 7 ай бұрын
ഇവർ നല്ല ജോഡി ആയിരുന്നു 😮
@ReshmiVU
@ReshmiVU 5 ай бұрын
ഈ സിനിമ കണ്ടിട്ടു ദിലീപ് മഞ്ജു ഒന്ന്ആകണമെന്ന് ആഗ്രഹിച്ച എത്ര പേരുണ്ട്
@anju6938
@anju6938 5 ай бұрын
Ella😂
@mangliill
@mangliill Ай бұрын
Nf vargeese bindupaniker dileep manju oke kandapo nja adhyam oke vicharichath sallapam randam part anennayirunnu Ee padam adhyayit kanunna vare
@നോക്കണ്ടഒന്നൂല്യ
@നോക്കണ്ടഒന്നൂല്യ 5 ай бұрын
മുടി വീട്ടീന്ന് ഇറങ്ങുമ്പോ ഇങ്ങനെ അല്ല 🤣
@Abbhiiiiii
@Abbhiiiiii 4 ай бұрын
അതിന്
@LijaLu
@LijaLu 10 ай бұрын
Njnum vrichikathile vishakam nalil janichatha😊
@jaseenajamal421
@jaseenajamal421 10 ай бұрын
Mohiniyude mudi kitchenil vannapol vere style
@Bas_melophile
@Bas_melophile 6 ай бұрын
മോഹിനിയുടെ മുടിയിൽ കെട്ടിയിരുന്ന bun ഊരിയിട്ടാണ് manjuvinu മുടി കെട്ടി കൊടുത്തത്.. Athanu അടുക്കളയിൽ എത്തിയപ്പോൾ വേറെ style ആയത്
@Abbhiiiiii
@Abbhiiiiii 4 ай бұрын
അതിന്
@Riskywhiskey.
@Riskywhiskey. 7 ай бұрын
ഈ സിനിമ ഇറങ്ങിയ സമയം ഞാൻ ജയിലിൽ ആയിരുന്നു. കൊലപാതകം ജീവപര്യന്തം കിട്ടി. അന്ന് ഞങളുടെ ജയിലർ ഞങ്ങൾക്ക് വേണ്ടി ഈ സിനിമ കാണിച്ചു തന്നു.. അതൊക്ക ഒരു കാലം... 🥴
@adithilakshmi1841
@adithilakshmi1841 7 ай бұрын
🤔
@najmat7345
@najmat7345 7 ай бұрын
വെറുതെ അല്ല എല്ലാവരും ജയിലിൽ പോവുന്നത്
@Riskywhiskey.
@Riskywhiskey. 7 ай бұрын
@@najmat7345 പിന്നെ.. അടിപൊളി അല്ലെ അവിടെ.. ഒരിക്കൽ പോയി നോക്കണം അവിടെ.. 🥴🥴
@Riskywhiskey.
@Riskywhiskey. 7 ай бұрын
@@adithilakshmi1841 ആഴ്ചയിൽ ഒരു ദിവസം സിനിമ കാണിക്കും. അന്ന് കണ്ട ആണ് ഈ സിനിമ..
@shamsismahs7319
@shamsismahs7319 7 ай бұрын
🙄mmee
@ShameerShami-by9tu
@ShameerShami-by9tu 9 ай бұрын
ഇത് തൃശ്ശൂര്‍ ആണൊ...ഈ സ്ഥലം ഒക്കെ ഇപ്പൊ പാടെ maarikkanum അല്ലെ...
@mariyafrancis4465
@mariyafrancis4465 8 ай бұрын
ഒറ്റപ്പാലത്താണ് മഞ്ജു വർക്ക് ചെയ്ത തുണിക്കട ഒക്കെ ഇപ്പൊ അതല്ല ഒരുപാട് മാറി
@ShameerShami-by9tu
@ShameerShami-by9tu 8 ай бұрын
ആണോ .എന്റെ വിചാരം കേരളത്തില്‍ പഴയ കാലത്ത് നിന്നും കാഴ്ചകള്‍ ഒരുപാട്‌ maaraathath പാലക്കാട് ആണ് എന്നാണ്‌..
@abhirami9739
@abhirami9739 8 ай бұрын
@@ShameerShami-by9tu ullgramam epzhm engne thnne aa especially Kollengode ❤
@ShameerShami-by9tu
@ShameerShami-by9tu 8 ай бұрын
പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം 🥰
@Lucky-dub
@Lucky-dub 8 ай бұрын
Enikum pala pazhaya film ilum kand kand palakkad pokanam enn velya aagraham ind❤
@Babu-v9t2p
@Babu-v9t2p 5 ай бұрын
വെരി വെരി നൈസ് movie
@ashin2252
@ashin2252 5 ай бұрын
8:44 😂😂😂
@ashiyajayan880
@ashiyajayan880 10 ай бұрын
ഇതിൽ ചിപ്പിക് ജോലിക് പോയിട്ട് അനിയത്തിയെ പഠിപ്പിച്ചോടെ 🤔
@Yootubeee
@Yootubeee 10 ай бұрын
Director brilliance 😅
@princemathew9830
@princemathew9830 10 ай бұрын
May be bcoz she had a lover and tried to run, people in the village know, and those days, its a big thing 😊
@hima5380-f2s
@hima5380-f2s 9 ай бұрын
ചിപ്പി ആരെയോ പ്രേമിച്ചു വീട്ടികയറി irikuvanu 😂
@Aparna_amru
@Aparna_amru 9 ай бұрын
Enkilum illatha cash n mangalam vayichirikan ntha oru ulsaham... Manju n veruthe erikn time kitunnjlla.. Apola veruthe erikunavrude ororo agrahangl​@@princemathew9830
@shibinaniyas
@shibinaniyas 9 ай бұрын
Athiloru thrillilla 😂
@meeraarun7424
@meeraarun7424 6 ай бұрын
Pazurul veezumu nalukettil Ninte padhangal thottapol Paurnamiaayi❤❤❤❤❤ Gireesh puthenchery sir❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
@Knowledge_Wave813
@Knowledge_Wave813 10 ай бұрын
ഇതിലെ Oduvil Unnikrishnante veedu evideyanu? Nalla veedu
@ranjithpr4539
@ranjithpr4539 9 ай бұрын
തൃശൂർ ജില്ലയിൽ പാഞ്ഞാൾ ഒരു വള്ളുവനാടൻ ഗ്രാമം 👍
@adithilakshmi1841
@adithilakshmi1841 7 ай бұрын
Manjuwarrierude വീട് poleyund
@laibaliza1098
@laibaliza1098 6 ай бұрын
Aa വീട് ഒരുപാട് ഫിലിം ലുണ്ട്
@Fathimasaiduttyk
@Fathimasaiduttyk 5 ай бұрын
2025 kanunnavar indoo?
@Bhagya-q1s
@Bhagya-q1s 5 ай бұрын
2026
@arshinapv-it1et
@arshinapv-it1et 5 ай бұрын
Eth 2024 alle🙃
@krishnapriyajayakrishnan9587
@krishnapriyajayakrishnan9587 5 ай бұрын
Illaaa 2027il kanunnavr und😁
@Fathimasaiduttyk
@Fathimasaiduttyk 4 ай бұрын
@@krishnapriyajayakrishnan9587 🫡
@renjithrenjn4548
@renjithrenjn4548 4 ай бұрын
ഞാൻ കണ്ടു കഴിഞ്ഞു നാളെ ഇനി 2050ലെ ഒന്നുടെ കാണാം
@thinkal6417
@thinkal6417 6 ай бұрын
ചെറിയെച്ചിക് പണിക് പോവാതിരിക്കാ 😂
@alphiprasad2200
@alphiprasad2200 10 ай бұрын
😊
@VajraRishab
@VajraRishab 9 ай бұрын
Love failed ayittirikka
@thahiyasathar
@thahiyasathar 4 ай бұрын
😮
@VijayVp-u8l
@VijayVp-u8l 7 ай бұрын
HarishnankR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН