കാസ്റ്റിങ് 👌👌 സായ് കുമാർ, സ്ഫടികം ജോർജ്, സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ്, ജനാർദനൻ, nf വർഗീസ്, സിദ്ധിഖ്, ജഗതി..കീരിക്കാടൻ..😅😅 ആരാണ് മോശം ?
@nidheesharts897818 күн бұрын
പണ്ട് ഈ സിനിമ കാണുമ്പോൾ മനസ്സിലായില്ല.. പക്ഷെ ഇപ്പോൾ കണ്ടപ്പോ മനസ്സിലായി.. വിപ്പന്മാരുടെ ഭാഗത്താണ് ന്യായം..
@deepakgovindam3 жыл бұрын
ജനാര്‍ദ്ദനന്‍ is a underrated actor
@Deek454 жыл бұрын
Contesaa, Benz ,Endeavour, Kallu kachavadam, lelam, Estate, Finance, petrol pumb, exporting, lakhs, crores...... shooo aagapade oru richhh feel aanu
@anandhumurali98393 жыл бұрын
Pajero to
@krishnakoolivaga7781 Жыл бұрын
പിന്നെ അല്ല 🔥🔥🔥
@user-hg1ju7kf5k Жыл бұрын
Pajeroyum , lorryum ond
@Rahulthakku6 ай бұрын
പോലീസ് വക്കീൽ ഡോക്ടർ ഫൈനാൻസ്, ബിസിനസ് പ്ലസ് ഒരു ടീച്ചർ 😅മന്ത്രി ഒഴികെ ബാക്കി എല്ലാ ഘടകങ്ങളും ഉള്ള കുടുംബം 😅🔥 എന്നാ പിന്നെ ഇതൊരു സ്റ്റേറ്റ് ആയിട്ടങ്ങട് പ്രഖ്യാപിച്ചൂടെ 😌
@jishnuedhruvan72465 ай бұрын
endeavour alla pajero ... 1999il(vazhunnor) ford endeavour eragitilla
@vishnuvijayan419711 ай бұрын
Pk group oru tettum cheytitilla.. justice for pk group
@nithinvs2 ай бұрын
vedipureda maravil enthokeyo cheythu... 😅💀
@MaGicStoRies-jl6jl9 күн бұрын
മദ്യം വ്യാജ മദ്യം കൊടുത്ത് കുറേ എണ്ണം തട്ടി പോയെന്ന് കേട്ടില്ലേ,ജയിലിൽ പോയത് അതിന് 😂
@shabeernasar22035 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ
@juwalpradeep38462 жыл бұрын
💯
@kamaludheenkamludheen87132 жыл бұрын
@@juwalpradeep3846
@AneeshKabeer-i8j19 күн бұрын
sathyam
@AbhijithTS-v2d4 жыл бұрын
പൊളി പടം ♥️♥️♥️♥️♥️ ലേലത്തിന്റെ അനിയൻ ✌️💯✌️
@Chandala_bhikshuki2 жыл бұрын
Yes .. thallipoli padam
@AbhijithTS-v2d2 жыл бұрын
@@Chandala_bhikshuki ഇയാള് ആറാട്ട് കാണു പോയി 😝
@pradeepcholakkal63828 ай бұрын
Oolapadam lelam. Model irakkan nokki 8 nilayil potti
@rashidktirur99275 жыл бұрын
Yethrea kandaaalum വീണ്ടും വീണ്ടും കണ്ണ് nanayippikkunna seen
@sathyanpillai35295 жыл бұрын
Seen alla scene
@rashidktirur99275 жыл бұрын
@@sathyanpillai3529 nthaayaalum sambavam manassilaayathondallea reply correct aakki thannea... Udheshichathum typ cheithathum onnaan but Keybordil typ cheyrhal enter aavunnath veronn....
@arunmkumar44335 жыл бұрын
Aye 😂 nee ethrakyum Lolan ano?
@gkn75622 жыл бұрын
@@arunmkumar4433 റഷീദ് ഇക്കാ അല്ലെ പുള്ളെ 😜
@daffodilsvallies25474 жыл бұрын
ഒരു ലോജിക്കും ഇല്ലാത്ത പടം...... നരേന്ദ്രപ്രസാദിനും മക്കൾക്കും തന്നെയാണ് ഈ പടത്തിൽ highlight
@sajadbinshajahan81133 жыл бұрын
തേവക്കാട്ട് കാർക്കൊപ്പം അവരുടെ ഭാഗത്താണ് ന്യായം.
@Jasir12345 Жыл бұрын
Lelam
@nikilganga56477 ай бұрын
എന്ന് മദിനി മൈരൻ
@sadhik2010win5 жыл бұрын
കാള പോലുള്ള അനിയന്മാർ ചേട്ടന്റെ കല്യാണം അറിഞ്ഞില്ലങ്കിൽ.... ഹോ ഭയങ്കരം
@blackcats1925 жыл бұрын
ath nanum aalochikkatirunnilla kutappayikk 6 vayassayatkond itharam bahalangal shraddich kanilla enn manassilakkam .jagatikk karyam ariyamenn parayunnund but siddiqinum sreenathinum pinney aa doctorkkum anth kond ith onnum areelayirunnu enn manassilakunnilla..😀😁😁😁
@@ameennasar2583 പക്ഷേ സിനിമ അല്ലെ ഇതൊക്കെ ആവശ്യമായി വരും 😜😜😜
@Devil-SRE Жыл бұрын
Ya it's true man
@abcdefgh7296 Жыл бұрын
@@ameennasar2583എന്ത് ന്യയം വേറെ ഒരു പെണ്ണിന്റെ ജീവിതം തളരാതെ നോക്കിയപ്പോ വേറെ ഒരു പെണ്ണിന്റെ ജീവിതം പോയിലെ ആ പെണ്ണിനോട് athinte വരൻ cheyitha അതെ പ്രവർത്തി അല്ലെ ഇവരും ചെയിതെ ഇത് സിനിമ ആയതോണ്ട് കഥക്ക് വേണ്ടി അല്ലെ റിയൽ ലൈഫിൽ ആണങ്കിൽ സ്വന്തം പെങ്ങന്മാരോട് ചെയ്താൽ നമ്മക്ക് മാപ്പ് കൊടുക്കാൻ കൈയോ
@shivabhagavan10 ай бұрын
⁷⁷a😢😮😮 684 y Ĺu3rc2s7dxer4v22, ❤@@ameennasar2583
@samantonyk2 жыл бұрын
മനസമതം കഴിഞ്ഞിട്ടും ചേച്ചിയമ്മ എന്ന വേറൊരു പെണ്ണിനെ വിവാഹം വിവാഹം കഴിച്ചപ്പോൾ,അത് എന്ത് കൊണ്ടായിരുന്നു എന്നു ചോദിക്കാതെ ഇത്രെയും കാലം ജീവിച്ച കുറച്ചു പൊട്ടൻമാരയ ആങ്ങളമാരുടെ ഒരു കഥന കഥ.
@jaansnaughtyworld45602 жыл бұрын
പ്രേക്ഷകർ അറിയാൻ വ്വേണ്ടി കൂടിയാ അങ്ങനെ ഒരു ട്വിസ്റ്റ്,
@alenmathews28 күн бұрын
കഥന അല്ല കദന...... എന്നിട്ടവൻ എഴുത്തിയനെ കുറ്റം പറയാൻ നോക്കുന്ന്
@@blackcats192 പക്ഷെ തേവകാട്ടിൽകാർ ആരെയും കൊന്നിട്ടില്ല, ഇല്ലാതാക്കാനും ശ്രമിച്ചിട്ടില്ല... ഒരു സാഹചര്യത്തിൽ പെണ്ണ് വേറെ കെട്ടേണ്ടി വന്നു... പക്ഷെ വില്ലന്മാരുടെ നിലപാട് കുറച്ചു ക്രൂരമല്ലേ ...
@sajadbinshajahan81133 жыл бұрын
@@Deek45 അതേ അതാണ് സത്യം.
@lijorachelgeorge50162 жыл бұрын
@@blackcats192 അങ്ങനെ പറയാൻ പറ്റില്ല. പന്തലിൽ ചെറുക്കൻ വരാതിരുന്ന പെൺകുട്ടിയെ ഇവരുടെ മൂത്ത മകൻ കെട്ടി. അതല്ലാതെ അവര് ദ്രോഹമൊന്നും ചെയ്തില്ല. അങ്ങനെ ഒരു കല്യാണം മാറിപ്പോയി എന്ന് വെച്ചു അവരുടെ മകൾ ആത്മഹത്യ ചെയ്യാൻ പോയതിന് ആ കുടുംബക്കാർ എന്ത് വേണം?അങ്ങനെ തളർന്നു പോയെങ്കിൽ തന്നെ അതിന്റെ പേരിൽ 25 വർഷം കഴിഞ്ഞും പകയും അക്രമവും കൊലപാതകവുമൊക്കെ ചെയ്തു കൂട്ടുന്നത് ശരിയാണോ 🤔
@lijorachelgeorge50162 жыл бұрын
@@Deek45 അതേ
@vipinp81655 ай бұрын
ലേലം, വാഴുന്നോർ, രണ്ടും ഒരേപോലെ ഉള്ള പടങ്ങൾ. Sg yude ലേലത്തിലെ.."ഒറ്റക്കീറു വെച്ച് തന്നലുണ്ടല്ലോ" ഡയലോഗും ഇതിൽ ഉണ്ട്.
@AbhilashGregory198512 күн бұрын
Same director! Different screenwriters yet similar atmosphere & status quo!
@chris8955 жыл бұрын
Narendra Prasad, Sree Vidya, NF Varghese , we lost our great actors and actresses... Miss them really
@blackcats1924 жыл бұрын
nf inte wifayi abinayicha kaviyoor renukayum marichu...
@kesavanmadhavan29562 жыл бұрын
Yes agree with you. No body can replace this legends.
@lijorachelgeorge50162 жыл бұрын
@@blackcats192 yes
@Janaki-jc6sq Жыл бұрын
@@blackcats192 . .. I .
@Imran-ej5ys Жыл бұрын
ഓ പിന്നേ, ഭയങ്കരം, പോവാനുള്ളത് പോയപ്പോ മനസ്സിനൊരു കുളിര...
ഈ നാട് അടക്കി ഭരിച്ചിരുന്ന തേവകാട്ടുകാർക്ക് കഷ്ടകാലം ആണല്ലോ. ബ്രാണ്ടി കച്ചവടം പോയി ബ്ലേഡ് കമ്പനി പോയി ഇപ്പോൾ മകന്റെ തൊപ്പിയും പോയി. ഇനി എന്തൊക്കെ പോകാൻ കിടക്കുന്നു
@SinanSinan-nz9bd7 ай бұрын
Goooobi pull ,,
@VaiSakH1124 жыл бұрын
പ്രസാദ് sir...
@sasidharanmr2562 Жыл бұрын
Namaste
@abhinav41195 жыл бұрын
Super
@abinshadtm3880 Жыл бұрын
Super scene
@shajahp82263 жыл бұрын
Which movie?
@jyothishkm1093 Жыл бұрын
കുട്ടപ്പായി ഒരെല്ല് കൂടുതല് ആണ് 🤣🤣🤣
@akhil26778 ай бұрын
ചേട്ടൻ്റെ കല്ല്യാണ സമയത്ത് അനിയൻമാരെല്ലാം വള്ളി നിക്കറെ നടക്കുവായിരുന്നു
@ajaykeekamkote1018 Жыл бұрын
1:30 karayalle mone😢
@travlog_36513 күн бұрын
ഒരു ലോജിക്കും ഇല്ല
@ALBAAHIRSHOESАй бұрын
ഇത് ഇപ്പൊ ആരുടെ ഭാഗത്തു നിക്കും 🥲🥲🥲 ഒരുഭാഗത്തു അനാഥ ഒരു ഭാഗത്തു കോമ
@ajayvt007Ай бұрын
Lockill 🔒 key 🗝️ vachettum avar poyella😂
@sidneyjcad2 жыл бұрын
Kuttappaayi + Rubberinkaay Nalla combination !
@anu26524 жыл бұрын
Kuttappayi, chakochi , and the only one Muhammad sarkar ufff,,,,,!