ഈ Product നിങ്ങൾക്ക് വാങ്ങിക്ക്കണം എന്നിട്ടുണ്ടെകിൽ ഈ numberil Contact ചെയ്യാവുന്നതാണ് ഇതിന്റ വില 2999 / - Contact Number - +919745451665, Whatsapp Number -9446271316
@sanuworks1405 жыл бұрын
Ente ponnu ekka ethinte വില 1200 രൂപയ. Naptool ..
@jeseempkl18235 жыл бұрын
1500rs
@salmaanthanghal64782 жыл бұрын
ithil vilechet kitunila
@SPyder-rp7tu Жыл бұрын
ഈ സാധനം ഫിറ്റ് ചെയ്താൽ അപകടം സംഭവിച്ചാൽ ഗ്ലാസ് കമ്പനിയുടെ ഒരു ഇൻഷുറൻസും ലഭിക്കില്ല റെ കുലേറ്റർ ഗ്ലാസ് കമ്പനി തരുന്നത് അല്ലാത് ആണെങ്കിൽ തന്നെ ഇൻഷുറൻ കിട്ടുല്ല
@prasobhp8814 Жыл бұрын
@@SPyder-rp7tuo
@PradeepThayyil5 жыл бұрын
Price കുറച്ചു കൂടുതല്‍ ആണ് എന്നാണ് എന്റെ അഭിപ്രായം. Reduce the price and make it available for common man.
@Hari-46Күн бұрын
ജീവനോ അതിനെന്താ വില നമ്മൾ നിശയിക്കുക
@muhammedfsl15 жыл бұрын
Technology is great. ഉപകാരപ്രദം
@sijumb43975 жыл бұрын
Ithinu vendi 2999 rs chilavakkan ningalk pattum cashullork but pavapettavark nadakilla enth kitum commision..
@thetruth50305 жыл бұрын
ഇത് ഞങ്ങളുടെ വീട്ടിൽ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്...
@hafismohammad8915 жыл бұрын
Cash athraa
@tecntalkbythejus5 жыл бұрын
Ikka Super Video. Yellavarkkum upakaram aavunna Video. 👌
@janardhanajannu63212 жыл бұрын
Very good oru daut gas regulator switch half open chedal problem undo onnu parayamo
@agritechfarmingmalayalam5 жыл бұрын
*വില കൂടുതൽ ആണെങ്കിലും വളരെ നല്ല സാധനം ആണ്*
@user-m_d.b654 ай бұрын
ശരിയല്ല
@abhijith35095 жыл бұрын
This is already done by masterpiece channel
@sadhiqcb12475 жыл бұрын
Good. Ikka ithu upayogichitu moshamanennu thonniyal video ilude inform chaiyyanum marakkaruthu.
@santhoshjj15 жыл бұрын
ഞാൻ 1 വ ർ ഷം മുൻപേ വെച്ചതാ , ആദ്യം ഗ്യാസ് flow ഓക്കേ ആണ് , 6 മാസം കഴിയുമ്പോൾ ബ്ലോക്ക് ആകും
Informative dear 😍! Safety First is Safety Always.
@kuriankk16664 жыл бұрын
This regulator timing machine pin is safe or not need to check
@Experiment_UAE5 жыл бұрын
ഉപകരപ്രദം
@sherisageer9355 жыл бұрын
Gas agenciyil ninn kittumo eg indian bharath hp angineyulla pls reply
@zainlife113 жыл бұрын
No : 9846803499
@drtkalexander3 жыл бұрын
Now another Brand, priced only 299 / on line. Best product
@Anandhugm5 жыл бұрын
Good video❤❤❤
@shammazmhd5 жыл бұрын
Life saver !
@vlogithan87845 жыл бұрын
എവിടെ? Madhubahskaran എവിടെ?
@babukidangan84745 жыл бұрын
Kiduuu
@sunithaworld6 ай бұрын
30 min തീ ഇല്ലാതെ on ആക്കിയിട്ടാൽ എന്ത് സേഫ്റ്റി ആണ്?
@ambadykishore89445 жыл бұрын
ഇത് കൊള്ളാലോ സംഭവം കുടുക്കി
@muhemmedswalih5 жыл бұрын
9745451665
@yahiyamohammed73275 жыл бұрын
intro epo kanarillallo what happen
@Nisamudheen-c1h6 ай бұрын
വയനാട് കിട്ടുമോ?
@jeseempkl18235 жыл бұрын
Kingfuse aanu best
@mhd_ihthisham25335 жыл бұрын
Adi poli
@vasanthakumari10704 ай бұрын
Ente veettil undu
@munzi.5 жыл бұрын
*Video adipoli*
@jeffrysebastian45635 жыл бұрын
Endukonda ebad ikka views ilata
@shaanlee1005 жыл бұрын
Ebadikkak viewers kuranha pokunadallo ippo nammude Sujith bhaktan aanu leading anyway all the best for your new episodes👏🏼😎🤘🏼
@vasanthakumari10704 ай бұрын
Njagalku ithinte bissinus undu
@sarjudheen5883 жыл бұрын
😍😍😍😍😍
@lulumolap5 жыл бұрын
*അതാരാ ആ വളയിട്ട കൈകൾ*
@ebadurahmantech5 жыл бұрын
Wife
@Aldrin.Antony5 жыл бұрын
Amazon Flipkart 1000 rs ollu
@hafismohammad8915 жыл бұрын
Pysa athraayaa
@muhemmedswalih5 жыл бұрын
2900
@faizbin5 жыл бұрын
Vegenn thanne unboxing kazhinjallo 😀😀😁😁
@shanidvp172 Жыл бұрын
Broo first thing it's not a safety product . I'm a technion on gas stove repair this product only use on gas measurement .its not safty don't promote this product
@shahsadali20145 жыл бұрын
Ekka poli aaa
@shahsadali20145 жыл бұрын
First comment
@AbdulAziz-nv5jd Жыл бұрын
ഈ റെഗുലേറ്റർ ഉപയോഗിച്ചവർ ആരെങ്കിലും ഉണ്ടോ??? ഇതിന്റെ ഒരു റിവ്യൂ തരുമോ???
@waseequemuhammed45025 жыл бұрын
Omgass ennu perulla ithinte vere unddd... Rs:3000
@muhemmedswalih5 жыл бұрын
2900
@adharshms2605 жыл бұрын
Hi
@anindiancitizen4526 Жыл бұрын
ഇതിന് ഗ്വാരണ്ടി ഉണ്ടോ?
@Hari-46Күн бұрын
Yes
@ksvasudevasharma51155 жыл бұрын
ഇതുഫിറ്റുചെയ്താല്‍ ഇന്‍ഷുറന്‍സിനെബാധിക്കുമോ,?
@muhemmedswalih5 жыл бұрын
ഇതിന് ഇൻഷുർ ഉണ്ട്
@jithinv35855 жыл бұрын
മോഹവില
@user-m_d.b654 ай бұрын
40 ദിവസം കിട്ടുന്ന ഗ്യാസ് കുറ്റി 30 ദിവസം കൊണ്ട് കാലിയാകും. ഇത് ഉപയോഗിക്കരുത്. അനുഭവം സാക്ഷി
@Pranav_Cherukara5 жыл бұрын
Ith aavasyamanu eallarkum
@alimon61593 жыл бұрын
ചുമ്മാതല്ല.ജനങ്ങൾ ഓൺലൈൻ പർച്ചേസ് ചെയ്യുന്നത്. കൊള്ളലാഭം എടുക്കുന്നവർ ഒന്നോർക്കുക.ഇതിന് 1000. 1200 മാത്രമെ വിലയുള്ളൂ
@krishnaprasadr46665 жыл бұрын
1 മാസം മുമ്പേ വെച്ചു കഴിഞ്ഞു ☺️
@noushidanoushi95625 жыл бұрын
എത്ര രൂപ ആയി
@-vishnu29485 жыл бұрын
Ethraya
@saidpopzz21525 жыл бұрын
*ഇത് എല്ലാ സ്ഥലത്തും available ആണോ ഇക്കാ*
@muhemmedswalih5 жыл бұрын
9745451665
@-vishnu29485 жыл бұрын
*3000 വളരെ കൂടുതലാണ്......കൊള്ളയടി😶*
@PRmuralidharan68Gmailcom8 ай бұрын
സ്വർണ്ണത്തിൽ ഉണ്ടാക്കിയത് കൊണ്ടാണ് അതുകൊണ്ട് വിലകുറച്ച് കൊടുക്കുവാൻസാധിക്കില്ല
@trickman18235 жыл бұрын
ഞാൻ ഈ പ്രോഡക്റ്റ് സെൽ ചെയ്യുന്നുണ്ട് അതിന്റെ ആവിശ്യത്തിന് വേണ്ടി ഈ വീഡിയോ ഞങ്ങളുടെ കോൺടാക്ട് നമ്പർ വെച്ച് ഷെയർ ചെയ്യട്ടെ പ്ലീസ് റിപ്ലൈ ഇബദുക്ക
@NAVEEN-GFX5 жыл бұрын
1
@ryanbiju7885 жыл бұрын
iPhone activation lock mattan olla oru video edamoo
@samsea4u5 жыл бұрын
Search iphone doctor malayalam
@althaftvpm5 жыл бұрын
Flipkart പോലുള്ള ഓണ്‍ലൈന്‍ വെബ്സൈറ്റ് കളില്‍ 1000-1500 രൂപയ്ക്ക് ഇത് ലഭ്യമാണ്...
@zainlife113 жыл бұрын
online Product No Warranty and insurance Coverage.
@sijumb43975 жыл бұрын
Edo podo avark cash undakan nokathe pavapettavanu vallathum chey
@NAVEEN-GFX5 жыл бұрын
First
@editedvideos33672 жыл бұрын
ഇത്രപെട്ടന്ന് ട്യൂബ് ഊരിയോ?
@shamsad56795 жыл бұрын
Price is too higher
@muhemmedswalih5 жыл бұрын
ക്വാളിറ്റി ഉണ്ട്
@TRAVELVEHICLETRIPS5 жыл бұрын
ഇയാള് ഏടെ ബൈ കാണാനേ ഇല്ലാലോ എന്ത് കഥ...കുറെ ഡിസ്സോ ആയല്ലോ കണ്ടിട്ട്
@tintottuluvaththomas78635 жыл бұрын
നോർമൽ റെഗുലേറ്ററിന്റെ വില 200 രൂപയോളംവരും ഇതിന് 2999രൂപമാത്രം , ഇതിനെ മലയാളത്തിൽ കഴുത്തറപ്പൻ എന്ന്പറയും
@muhemmedswalih5 жыл бұрын
2900 രൂപ
@muhemmedswalih5 жыл бұрын
ഇത് റഗുലേറ്റർ അല്ല സാർ
@tintottuluvaththomas78635 жыл бұрын
Muhammedsajid Kunnathukalathil റെഗുലേറ്റർ അല്ല എന്ന് എനിക്കരിയാം, but Iam saying it’s price is too too high