Thallipoli sadanam Thane anekilum super thanne anu🤣🤣🤣
@krishna10042 жыл бұрын
Kure nalai raagi Ada kazhichite,lwill try within 3days Sarita
@ajuslearningclass90692 жыл бұрын
അതെന്നെ.... 🥰🥰👍
@fincydevassa25092 жыл бұрын
ഇങ്ങനെ നാളികേരം പൊളിച്ചിട്ടുണ്ടോ നിങ്ങൾ പണ്ട് ഞാൻ ആദ്യമായിട്ട് പൊളിച്ചത് പുട്ട് തിന്നാൻ ആഗ്രഹം കാരണം അമ്മയോട് പറഞ്ഞപ്പേ നാളികേരം പൊതിക്കണം അപ്പൻ വരട്ടെ എന്ന് അപ്പനെ നോക്കി നോക്കി വലഞ്ഞു ഞാൻ അമ്മക്ക് വയ്യാത കാരണം ആണ് ട്ടാ എന്നിട്ട് ഞാൻ തന്നെ കഷ്ടപ്പെട്ട് പൊതിച്ചു 6 ൽ പഠിക്കുമ്പേ നാളികേരം കൈയിൽ കിട്ടിയപ്പേ ഭയങ്കര അഭിമാനം ആയിരുന്നു ഞാൻ എന്തോ വലിയ സംഭവം ചെയ്ത പോലെ വിശർത്തു കുളിച്ചു അന്ന് പക്ഷെ ഇന്ന് അത് ഓർക്കാൻ സുഖമുള്ള ഒരു ഓർമ്മ
പപ്പായയ്ക്ക വളരെ മിതമായേ വെള്ളം ഒഴിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ വേര് ചീഞ്ഞ് നശിക്കും
@ahalyajilesh86412 жыл бұрын
പുല്ലട പണ്ട് കഴിച്ചതിന്റെ സ്വാദ് നാവിലെത്തി. അജുവേട്ട ഞാൻ നിത്യ വഴുതനയുടെ വീഡിയോയിൽ പറഞ്ഞിരുന്നു കുറച്ചു നിത്യ വഴുതനയുടെ വിത്ത് തരുമോ എന്ന്. കിട്ടിയാൽ കൊള്ളാമായിരുന്നു. ❤️❤️❤️👍❤️❤️❤️
@Grace-pp3dw2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. 🥶🥶🥶🥶🥶🥶🥶🥶🥶
@valsalakumari902 жыл бұрын
പുല്ലടയും ഇഷ്ട്ടായിട്ടോ
@divyapbr2 жыл бұрын
ലെ പപ്പായ മരം - "ഞാൻ ജാവലിൻ അല്ല" ലെ പപ്പായ - "ഞാൻ പന്തും അല്ല" 😂😂😂 അജു ചേട്ടൻ പറഞ്ഞത് ശെരിയാ പണ്ട് എല്ലാരുടേം അടുത്ത് പാര ഉണ്ടാവില്ല - വാക്കത്തി കൊണ്ട് 'അമ്മ കഷ്ടപ്പെട്ട് തേങ്ങ പൊതിക്കുന്ന കണ്ടിട്ടുണ്ട് ... 😐ഇപ്പൊ എല്ലാരുടേം അടുത്ത് പുതിയ സ്റ്റൈൽ പാര ഉണ്ട്
@vdramachandran61642 жыл бұрын
ഞാൻ എന്റെ ബാല്യം ഓർത്തു പുല്ലട ധാരാളം കഴിച്ചിട്ടുണ്ട് വീട്ടിൽ കൃഷി ഉണ്ടായിരുന്നു ഇപ്പോൾ വെറും ഓർമ്മമാത്രം
ഇഡലി പാത്രത്തിൽ അടിയിൽ കരി പിടിക്കാതിരിക്കാൻ ചാരം തേച്ചാൽ മതി വെള്ളം ചേർത്ത്
@krishnajeevan91602 жыл бұрын
Cheraa heavy aanlooooo💥💥
@nithinsabu752 жыл бұрын
Papaya thoran vekku ajuetta
@shameermk35982 жыл бұрын
പപ്പായ കാലുകൊണ്ട്അടിച്ചു കളിക്കരുത് ഒരു ഭക്ഷണമല്ലേ
@rajithavijay42432 жыл бұрын
അട കണ്ടാ തന്നെ തിന്നാൻ തോന്നുന്നു ചേട്ടാ 😋😋😋😋
@shamshadmp64152 жыл бұрын
Superr
@valsalakumari902 жыл бұрын
വള്ളിചീര തപ്പിനടക്കുന്ന സമയത്താണ് അജുന്റെ വീഡിയോ കണ്ടതും സബ്സ്ക്രൈബ് ചെയ്തതും.
@Ajeeshvc2 жыл бұрын
നമസ്കാരം..... 😃👍 പിന്നെ ഒരു കട്ടൻ ചായ , ഒരു മഴ, കൂടെ ഒരു ജലദോഷ പനിയും ..... 😜
@ajuslearningclass90692 жыл бұрын
അയ്യോ.. വേണ്ടേ വേണ്ട... 🤧🤧🤧 മടുത്തു
@Ajeeshvc2 жыл бұрын
@@ajuslearningclass9069 😁
@sobhanakumari.s78872 жыл бұрын
Pullada is a ragi product right? Super 👍Saritha not well?
@rajeshsarangadharan69122 жыл бұрын
is it raagi ?
@ajusworld-thereallifelab35972 жыл бұрын
അതെ 👍
@mereenamanohar20902 жыл бұрын
സരിത ക്കും snake കണ്ടാല്‍ fear illaayirikkum.!
@sajithomas95142 жыл бұрын
Pullada 👌👌
@mereenamanohar20902 жыл бұрын
ഞങ്ങളുടെ rental home - ല്‍ thaazhathum ഒരു ചെറിയ പാമ്പ് വന്നു. I said my daughter to say to them. അവരും ആ പാമ്പിനെ nokkittu adikaadhae പോയി. Kadikaadha പാമ്പ് എന്ന് vichaarichittaayirikkum. We are in first floor. So കുറച്ചു ആശ്വാസം. Veettintrae agathu kayarathilla. എനിക്ക് no fear, പാമ്പ് illaadha place എനിക്ക് ആ magician God bless ചെയ്തു തരും. അവിടെ lizard, rat, ants, mosquito, Street cats, പഴുതാര, coackroach, അരണ, madhilil കേറുന്ന frog, ഇതൊന്നും ഉണ്ടാവില്ല.
@mereenamanohar20902 жыл бұрын
പിന്നെ ഒരു കാര്യം. എനിക്ക് വീട് reserve ചെയ്തിട്ടുണ്ട്, കിട്ടിയ ശേഷമേ ആ magician ദൈവം പാമ്പിനെ idhu പോലത്തെ ഒക്കേ chaagadikkathullu. Lakes vatrikkathhullu.
@teslamyhero85812 жыл бұрын
കൊല്ലത്തി, പണിക്കത്തി എന്നപോലെ ഒരുത്തി വെട്ടോത്തി 👍👍 എന്നാലും വെട്ടു കത്തിയെ, വെട്ടോത്തി യാക്കിയല്ലോ തൃശൂർ ഗെഡികൾ. ഞങ്ങൾ ഇതിനെ വാക്കത്തി എന്ന് വിളിക്കും ❤❤
@ranjithmenon86252 жыл бұрын
👍
@jishaabhilash68272 жыл бұрын
Njanum orthu njangadavide vakkathi Enna parayunnathu 😜
@febajoy31792 жыл бұрын
വെട്ടുകത്തി വേറെ, വാക്കത്തി വേറെ
@jishaabhilash68272 жыл бұрын
@@febajoy3179 Ethu 2 um kettittondu
@mapranishali92192 жыл бұрын
Njagal thrissurkar vettothi ennanu parayuka
@koshyaa152 жыл бұрын
What about the snake. Careful when u go to get down fishing
@cbalakrishnan24292 жыл бұрын
Mazhu kondun polikkum.
@swapnasiji89662 жыл бұрын
പഞ്ഞി പുല്ല് അട അടിപൊളി👌👌👌🥰
@lathasanthosh25142 жыл бұрын
വെട്ടുകത്തി എവിടുന്നാ വാങ്ങിയത് aju
@ajusworld-thereallifelab35972 жыл бұрын
Ollur 200 രൂപ
@thankav68082 жыл бұрын
Adakkamaram kodulla para ayerunnu ente veettel
@ritto15412 жыл бұрын
അജുവേട്ടാ എന്റേ വീട്ടിൽ 4 ഓമയുണ്ട് അത് പറച്ചു തരുമോ🎉👍
@robinjose14112 жыл бұрын
✌️❤️✌️
@lalitharajan65872 жыл бұрын
റാഗി സേമിയയുടെ ഉപ്പുമാവ് ഉണ്ടാക്കുന്നതു് കാണി ആ
@anoopsubramanyan77342 жыл бұрын
Pullada super 👌 👍 😍
@anithap90882 жыл бұрын
Evide raw pappaya we are buying for 50 rupees small one...🥺nice video bhai
സരിതാ... പുല്ലട ഇഷ്ടമാണ് എനിക്ക്. ഒരെണ്ണം എനിക്ക് തരുമോ?☺️
@ajusworld-thereallifelab35972 жыл бұрын
വന്നോളൂ 👍🥰🥰
@ajusworld-thereallifelab35972 жыл бұрын
വന്നോളൂ 👍🥰🥰
@bindutr17102 жыл бұрын
Thanks dear.. ഒരു ദിവസം തീർച്ചയായും വരും
@shyrac79622 жыл бұрын
പല നഴ്സരിയിലും തരുന്ന fruits തൈകൾ ഫുൾ തട്ടിപ്പാണ്
@sreeranjinib61762 жыл бұрын
പഞ്ഞപ്പുല്ല് ( റാഗി ) എന്നാണ് ഞങ്ങൾ പറയുന്നത് , ഇഷ്ടമാണ് അട, ഇടക്ക് ഉണ്ടാക്കും പഞ്ഞപ്പുല്ല് അട
@mereenamanohar20902 жыл бұрын
ഒരു peacock valarkaan അന്ന് thottae pray ചെയ്യുന്നുണ്ട്. അതു എനിക്ക് കിട്ടും. അതു എനിക്ക് എങ്ങനാ മനസ്സിലായത് എന്ന് അറിയുമോ? ഇവിടെ ഒരു ഇലക്ട്രിസിറ്റി ബോര്‍ഡ് ntrae ഓഫീസ് place - ല്‍ ഒരു peacock valarkkunnundu. ആ peacock kinae കുറിച്ച് chindhikkumpozhokkae, entrae eyes ന് മുന്നില്‍ താഴത്തെ wall - ല്‍ വന്നു നില്‍ക്കും. അതു പോലെ വലിയ Eagle fly ചെയ്യുന്നത് കണ്ടിട്ട് vichaarichadhae ഉള്ളു, അടുത്ത ദിവസം peacock വന്നു നിന്ന adhae wall - ല്‍ ennai നോക്കി കൊണ്ട് നില്‍ക്കുന്നു. 3 days um adhae wall - ല്‍ നിന്ന് ennai nokkuvaayirunnu.
@rahmathbeevima73752 жыл бұрын
Nalla life
@sunilmidhilamilan15162 жыл бұрын
തേങ്ങ മുറിയിൽ നിന്നും വെള്ളം കുടിക്കരുത് എന്നു ഞാനാ പറഞ്ഞെ 😂😂😂😂😂😂😂
@ajusworld-thereallifelab35972 жыл бұрын
😄😄🥰🥰
@sreejithmoothedathupadi34052 жыл бұрын
Nighade veedevide
@ajusworld-thereallifelab35972 жыл бұрын
ഒല്ലൂർ
@abhiramisnair26552 жыл бұрын
Ajuchetta you told in a previous episode that you are going to buy a nadan cow . Pattichu alle ..
@sreekalas27542 жыл бұрын
Raggi ആണോ
@asanganak85062 жыл бұрын
😍😍😍😍😍😍നമോവാകം 🙏
@sankar32752 жыл бұрын
NICE
@lailaabraham23482 жыл бұрын
അജു school ൽ മാവ് തൈ വച്ചിട്ട് എന്തായി
@kamarudheenkamarudheen76012 жыл бұрын
Hai
@haseenarashid45622 жыл бұрын
ഞാങ്ങ്ൾ ഇതിനെ കൊടുവാൾ എന്ന് പറയും പഞ്ഞപുല്ല്ന് മുത്താറിഎന്ന് പറയും എന്തായാലും .....അടിപൊളി റസിപ്പി കണ്ട്' നിക്കാൻ നല്ല രസായിരുന്നു 👍👍
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...ഒരു അടിപൊളി അട തന്നെ. പിന്നെ ആ പാമ്പിനെ പിടിക്കാൻ പറ്റിയിരുന്നെങ്കിൽ കഴുത്തിലിട്ടൊന്ന് ഫോട്ടോ എടുക്കമായിരുന്നല്ലേ കൗതുകമുള്ള ചേട്ടാ.... അറിയാതെ ഒരു സത്യം വായിൽ നിന്ന് വീണു പോയതാണോ അപ്പോൾ, മനസ്സിലായില്ലേ പണിയെടുത്ത് വിശന്നു വരുമ്പോൾ ഏത് തല്ലിപ്പൊളി ആണെങ്കിലും അടിപൊളി ആണെന്ന് പറഞ്ഞത്... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rhythmofnature20762 жыл бұрын
😍😍😍👍👌
@neermanjupookkalneermanjup87252 жыл бұрын
നോക്കിക്കോ പാവം കിട്ടും ബാക്കിയുള്ളവർ ഒരു പപ്പായ കു കൊതിക്കുവാ ഒരു പച്ച വാങ്ങാൻ 480 രൂപ minim💐വേണം പഴുത്ത തു വാങ്ങാൻ ഒന്നിന് 800 രൂപ 🌟🌟🌟
@mereenamanohar20902 жыл бұрын
പാമ്പിനെ കണ്ടിട്ട് endhae അടിച്ചു colaathadhu?
@febajoy31792 жыл бұрын
ചേരയെ കൊല്ലരുത്. കർഷകൻറെ സുഹൃത്ത് ആണ് ചേര
@mereenamanohar20902 жыл бұрын
@@febajoy3179 chaera ആണോ കൃഷി ഉല്‍പത്തി തരുന്നത്?
@mereenamanohar20902 жыл бұрын
@@minikombath3650 ഞാനും കണ്ടു കുറേ പാമ്പിന്റെ kuttigalai ഒരു ചാക്കിലാക്കി കൃഷി ചെയ്യുന്ന land - ല്‍ തുറന്നു വിട്ടു. അതു അങ്ങ് perugum, അതു മഴ സമയം പുറത്ത് വരും.
@lalysaji34882 жыл бұрын
ഇങ്ങനെ ഒരണ്ണം വിതo ഉണ്ടാക്കിയൽ എത്ര സമയ o എടുക്കുo
@kanakammurali38542 жыл бұрын
Ada super
@rajalakshmisubash65582 жыл бұрын
💝💝💝
@sumeshkuttan79052 жыл бұрын
❤❤❤
@sudheenasudheena51812 жыл бұрын
ഇത് രാഗി ആണോ ചേച്ചീ?
@ecoev22382 жыл бұрын
👍🏻
@shafipulikkal95732 жыл бұрын
സൂപ്പർ
@smithamadhu86222 жыл бұрын
Sarithakku innu endhu patti oru usharum illallo
@ratheeshkovval22382 жыл бұрын
പണി എടുത്തു വന്നാൽ എത്ര തല്ലിപ്പൊളി ഫുഡ് ആണെങ്കിലും കഴിക്കാൻ ടെയ്സ്റ്റ് അന്ന് എന്നെല്ലേ ഉദ്ദേശിച്ചത് 😁😁😁ചേട്ടന്റെ വായിൽ നിന്നും അറിയാതെ വരുന്ന കോമഡി 😆😆😆
@elviyashijo86072 жыл бұрын
Hi aju etta...saritha chechi...jaggu...
@valsalakumari902 жыл бұрын
എന്റെ വീട്ടിലെ വള്ളിചീര പോയി
@noufal21022 жыл бұрын
👌👌👌👍👍👍👍
@satheeshmarottichal67982 жыл бұрын
😋👍🏻
@radhakrishnanvk64472 жыл бұрын
റെഡ് ലേഡി ഇത്രയും പൊക്കം വരില്ല
@ajusworld-thereallifelab35972 жыл бұрын
👍
@anianu-nm9ql2 жыл бұрын
വരും ....എന്റെ വീട്ടിൽ നല്ല പൊക്കം വന്നിരുന്നു .... ഏകദേശം 1 1/2 കൊല്ലം Pappaya കിട്ടി നല്ല സ്വാദ് ഉണ്ടായിരുന്നു ....പിന്നെ ഇതെ കണക്ക് ചീഞ്ഞ് പോയി
@ambikamenon94962 жыл бұрын
Looks amazing and tasty.
@ajusworld-thereallifelab35972 жыл бұрын
🥰🥰
@__love._.birds__ Жыл бұрын
😋😋😜👌
@kizerbava69272 жыл бұрын
Thila varsham allatto Thula varsham aanu
@rajichazhikulam10172 жыл бұрын
ശർക്കര അരിച്ചെടുക്കു സരിതേ
@babysurya41792 жыл бұрын
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰