വീട്ടിലെ മീൻ കുളത്തിലെ മീൻ പിടുത്തം /A day in our life /Family vlog /AJU'S WORLD

  Рет қаралды 40,941

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page www.facebook.c...
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#villagelife
#familyvlog
#keralatraditionallife

Пікірлер: 93
@Ashokworld9592
@Ashokworld9592 Жыл бұрын
ചേട്ടൻ... അഥിതിയ്ക്ക് ഈ സമ്മാനങ്ങൾ കൊടുത്തത്.. നമ്മൾ പ്രേക്ഷകരുടെ മനസ്സിൽ എത്രമാത്രം സന്തോഷമായിരുന്നു.. 👌👌👌👌💙💙💙👍👍💚💚💚💚💚🌼👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@teslamyhero8581
@teslamyhero8581 Жыл бұрын
പാടവും, കൊറ്റി ക്കൂട്ടവും, തൊട്ടുവരമ്പത്തെ തെങ്ങുകളിലെ തൂക്കണാം കുരുവി കൂടുകളും... ❤❤കുട്ടിക്കാലത്തെ ഗ്രാമ ജീവിതത്തിലെ ഒരിക്കലും മങ്ങാത്ത നിറമുള്ള ഓർമ്മകൾ 💝💝💝💝
@vanajaprakash9323
@vanajaprakash9323 Жыл бұрын
അജു സൂപ്പർ കോൾ പാടത്തെ കാഴ്ചകൾ കാണിച്ചു തന്നത് നന്നായി. വന്ന ആൾക്ക് വാരി കോരി കൊടുത്ത അജുന്റ് വലിയ മനസിന് സല്യൂട്ട്. അനിലൻ ചേട്ടാ ഹായ് 😍😍
@cheerbai44
@cheerbai44 Жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്, കമൻ്റ് എല്ലാത്തിലും ഇടാറില്ലാ.. കമൻ്റില്ലെന്നു വച്ച് കാണാതിരിക്കില്ലാ നിങ്ങളുടെ വീഡിയോ !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കമെന്റ് ഇട്ടിലെങ്കിലും കുഴപ്പമില്ല ട്ടോ... 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Жыл бұрын
സന്റപ്പന്റെ അന്റാർട്ടിക വീഡിയോ കണ്ടോണ്ടിരുന്നപ്പോളാണ് അജു ന്റെ നോട്ടിഫിക്കേഷൻ വന്നത് 😀😀😀വേഗം ഇങ്ങോട്ട് കേറി ❤❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Kol padam krishi കാണിച്ചു thannathil വളരെ സന്തോഷം
@teslamyhero8581
@teslamyhero8581 Жыл бұрын
പിലോപ്പി, സിലോപ്പി, തിലാപ്പിയ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കേരള കരിമീൻ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പാവങ്ങളുടെ കരിമീൻ 😄🥰
@SanojTArjunan
@SanojTArjunan Жыл бұрын
പുള്ള് കോൾപ്പാടം പോലെ തന്നെ അതിമനോഹരമായ പുല്ലേഴി ,,, കാലേ പെലക്കാലേ എന്ന നാടൻപാട്ടിന്റെ ശീലില്‍ സാന്റപ്പൻ പുല്ലേഴി പാടത്തിന്റെ കാഴ്ചകൾ കാണിച്ചുതന്നപ്പോൾ പുല്ലഴി ഇത്രയും സുന്ദരമാണെന്ന് മനസ്സിലായത്,,, പറയാതെ വന്ന അതിഥിക്ക് കൈനിറയെ മീനും ചീരയുമായി മടക്കയാത്ര,,,അനിലൻ ചേട്ടൻ ബുദ്ധിമുട്ട് പോയി കുളത്തിൽ നിന്ന് കയറാൻ,,, അജു ചേട്ടാ കുളത്തിന്റെ ഒരു സൈഡിൽ ഒരു മുളങ്കമ്പ് വെട്ടി നാട്ടു അപ്പോ അതുമ്മേ ഈസിയായി ചവിട്ടി കയറാൻ മുകളിലേക്ക്,,, പുതിയ മീനുകളെ വാങ്ങി ഇടേണ്ട സമയമായിരിക്കുന്നു കുളം കാലിയായി തുടങ്ങിയല്ലേ,,, രസകരമായ കാഴ്ചകൾ ഒരുക്കിയ വീഡിയോ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പുതിയ മീൻകുഞ്ഞുങ്ങളെ വാങ്ങി ഇടണം 🥰🥰👍👍👍
@Anna-lg8hw
@Anna-lg8hw Жыл бұрын
Super 👌 very much relaxing video. നാടൻ പൊന്നാംകണ്ണി ചീര കാണിച്ചു തരുമോ, please
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 👍
@kattoos5258
@kattoos5258 Жыл бұрын
സുബാഷിനെ കണ്ടതിൽ സന്തോഷം, സൗദിയിൽ ഒന്നിച്ച് വർക്ക്ചെയ്തിരിരുന്നു
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
ഈജിപ്റ്റിൽ നിന്നും വന്ന സുബാഷിന് നമസ്കാരം 🙏. പുല്ലഴിപാടവും, സൂര്യകാന്തി കൃഷിയും, പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളും കണ്ടതിൽ സന്തോഷം.👌👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@sajeevanek9414
@sajeevanek9414 Жыл бұрын
അനിൽ ചേട്ടനെ കണ്ടതിൽ സന്തോഷം എല്ലാവരെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi aju ellavareum kandathil santhosham super vlog 😂😂😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.... എല്ലാവർക്കും... 🙏കുറച്ചുദിവസത്തിനുശേഷം മീൻകുളത്തിന്റെ ഷൂട്ടിംഗ് കൊള്ളാമല്ലോ..!ഒരു നല്ല അന്തരീക്ഷം.. എന്തായാലും.. അഥിതിയ്ക്ക് മീനും മലക്കറിയും കൊടുക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്...!!👌 ചേട്ടൻ ഇനി കുളം നല്ലതുപോലെ വൃത്തിയാക്കി എന്തെങ്കിലും പണിയുണ്ടെങ്കിൽ അതും തീർത്ത്.. പുതിയ മീനുകളെ കൊണ്ടിടാമല്ലോ..! വിളവെടുപ്പ് കഴിഞ്ഞുനിൽക്കുന്ന സൂര്യകാന്തി തോട്ടവും മലക്കറിതോട്ടവും കാണാൻ ഭംഗിയുണ്ടായിരുന്നു.. ചേട്ടൻ.. 👌സൂപ്പർ വീഡിയോയാണ്.. 👍👍👍👍💙💙❤️❤️❤️♥️♥️🌼👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനി പുതിയ മീൻ ഇടണം
@rathip.r9120
@rathip.r9120 Жыл бұрын
എന്റെ വീട് pullazhy ആണ് എന്റെ veed ഈ padathinte അടുത്താണ് 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടിപൊളി ❤❤❤❤
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan thagglku oru kullam oddu, thakkal ku mallsaya krssi naddathi varru mannm oddki kudda🐟🐟🐟🐟🦆🐋🐋🐋🐬🐟🐟🐟🐟🐋🐠🐠🐡🐠🐠🐟🐟🐟🐟🐋🐋🐋🕊️🕊️🕊️🕊️🐟🐟🐟🦋🦋🦋🦋🍂🌹🌹🥀🥀🥀🥀🥀🥀🏵️🏵️🏵️🌻🏵️🌹🌹🥀🥀🥀🌺🌺🌺🌾🌾🌾🌾🌾🌱🌱🌱🏝️🏝️🏝️🏝️💯💯💯💯💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നോക്കാം 🥰🥰🥰👍👍👍👍
@varghesekurian5040
@varghesekurian5040 Жыл бұрын
അജു ഞാനൊരു ദിവസം വരും ആൾ അറിയാതെ താങ്കളുടെ ചീരയും കരിമീനും നിങ്ങളുടെ അറിവോടെ കട്ടോണ്ട് വരാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വന്നോളൂ... 🙏 സ്വാഗതം 🥰🥰🥰🥰
@swapnasiji8966
@swapnasiji8966 Жыл бұрын
Super ayittunde 👌👌👌
@jincyjingle8889
@jincyjingle8889 Жыл бұрын
അജു കുറച്ച് കരിമീൻ കുഞ്ഞുങ്ങളെയും പള്ളത്തികുഞ്ഞുങ്ങളെയുംവളർത്തു
@rosybabu8593
@rosybabu8593 Жыл бұрын
Very nice your video God Jesus Christ bless you and your family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@thankamthekkepat
@thankamthekkepat Жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി👏👏👏👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤❤
@juliekuttikat
@juliekuttikat Жыл бұрын
Nyangallum vannotteh??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നെന്താ വരൂ 🥰🥰🥰👍🙏
@juliekuttikat
@juliekuttikat Жыл бұрын
@@ajusworld-thereallifelab3597 🥰🥰
@devadevanchalissery6922
@devadevanchalissery6922 Жыл бұрын
ഒരു ദിവസം ഞാനും വരും. 🥰🥰🥰🥰
@allyphilip1861
@allyphilip1861 Жыл бұрын
O”My God Super
@yamunavg277
@yamunavg277 Жыл бұрын
Background music kurach kurakkyunnath nallatha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Ok 🥰🥰👍👍
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഇത്രേം കഷ്ടപ്പെട്ട് മീനൊക്കെ പിടിച്ച് കൊടുത്തിട്ട് gift ഒന്നും തന്നില്ലെ. അ ജൂനേം കുടുംബത്തേയും കാണുവാൻ പോകുമ്പോൾ gift കൊണ്ട് പോകണം. ഞാൻ പോകുമ്പോൾ ഉറപ്പായിട്ടും കൊണ്ട് പോകും. ഇവർ നമ്മുടെ സ്വന്തം കുടുംബമാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് സാരല്യ....❤ കറ കളഞ്ഞ സ്നേഹം അതിലപ്പുറം എന്ത് വേണം!!!🥰🥰🥰🥰
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare
@teslamyhero8581
@teslamyhero8581 Жыл бұрын
അജു, സൂര്യ കാന്തിയുടെ എണ്ണ എടുക്കുന്ന ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവരോട് ചോദിച്ചിട്ടുണ്ട് 👍
@thankav6808
@thankav6808 Жыл бұрын
Arooga cheera
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@ALBERT39778
@ALBERT39778 Жыл бұрын
Travelista🤩
@allyphilip1861
@allyphilip1861 Жыл бұрын
No Gift
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം.... 😃👍 ഹോളി ആശംസകൾ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആശംസകൾ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആശംസകൾ 🥰
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
ആ മീൻ കുളത്തിൽ ഒരു ആയി സ്ഥിരമായി പിടിപ്പിച്ചു കൂടേ. ഈ കാലത്ത് ഇങ്ങനെ പെടാപ്പാട് പെട്ട് കുളത്തിൽ കേറുകയും ഇറങ്ങുകയും ചെയ്യണോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഷീറ്റ് കീറും. അത്‌ കൊണ്ടാണ്
@mullashabeer4575
@mullashabeer4575 Жыл бұрын
അസ്തമയ സൂര്യന്റെ കിരണങ്ങൾ പുല്ലഴി കോൾ പാടത്തിനെ... സ്വർണ്ണ വിഭൂഷിതയാക്കി ആരെയോ സ്വപ്നം കണ്ടു നിൽക്കുന്ന സൂര്യക്കാന്തിയും.... അജേട്ടന്റെ മാസ്മരിക ഫ്രെയിമിൽ.. നേത്രങ്ങൾക്ക്.. മനോഹാരിത നൽകി.. പയറും, വേണ്ടയും, തക്കാളിയും,, നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ എന്ത് ചന്താ.. ............... അറിയിക്കാതെ വന്ന അതിഥിയെ അറിഞ്ഞുകൊണ്ടു സ്വീകരിച്ചു.. കുളത്തിലെ മത്സ്യ കന്യകമാരെയും, കന്യകൻ മാരെയും... പച്ച പാവാട അണിഞ്ഞ ചീരയും,,, പൊന്നാങ്ങണി ചീരയും നൽകി... അദ്ദേഹത്തെ സന്തോഷവാനാക്കിയ അജേട്ടനും, സരിതേച്ചിക്കും.. അനിലൻ ചേട്ടനും..... ഒരായിരം 🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആഹാ 😍😍😍പോരട്ടെ പോരട്ടെ.... കവിതയും സാഹിത്യവും ഒക്കെ പോരട്ടെ 🥰🥰🥰🥰
@mullashabeer4575
@mullashabeer4575 Жыл бұрын
@@ajusworld-thereallifelab3597 നന്ദി ഇണ്ട് ട്ടാ...
@ananthisaravanan4047
@ananthisaravanan4047 Жыл бұрын
👍👏👏👏super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 👍🥰
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks🥰🥰
@sobhadayanand4835
@sobhadayanand4835 Жыл бұрын
കാന്താരി ഇപ്പൊ കടിക്കുമെന്ന് കരുതി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🤣🤣🤣🤣
@shakeer276
@shakeer276 Жыл бұрын
📸⚡️
@KL54PNI
@KL54PNI Жыл бұрын
സൂപ്പർ ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@ashrafop4049
@ashrafop4049 Жыл бұрын
Hi
@asanganak8506
@asanganak8506 Жыл бұрын
💓💓💓💓 നമോവാകം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമോവാകം 🙏🥰
@ummayummakkalum-kx7nl
@ummayummakkalum-kx7nl Жыл бұрын
അജു ഏട്ടന്റെ വീഡിയോ കാണാൻ വരുന്നവർ എന്നെയും ഒന്ന് കണ്ടിട്ട് പോകണേ
@kanakammurali3854
@kanakammurali3854 Жыл бұрын
Supper supper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👍👍👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰
@vishnumohan9201
@vishnumohan9201 Жыл бұрын
🥰🥰🥰🥰🥰🥰🥰
@babubabu-hx4cl
@babubabu-hx4cl Жыл бұрын
👍
@rajeevsoman65
@rajeevsoman65 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@fabyjose7708
@fabyjose7708 Жыл бұрын
🥰😍🤩
@sargamsargam9071
@sargamsargam9071 10 ай бұрын
ഇനിയുള്ള കൃഷിയും കൃഷി പടങ് ളും നശിപ്പിക്കാതെ ഇരുന്നാൽ മതി. . മനസ്സിന് സന്തോഷം കുളിർമയും കിട്ടുന്ന കഴ്‌കൾ.
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
👌👌🙏
@minipavanan1484
@minipavanan1484 9 ай бұрын
❤❤❤
@siddiquehaneefa8569
@siddiquehaneefa8569 Жыл бұрын
VideokhSaudila
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സൗണ്ടില്ലേ....!!🤔🤔
@cleetusmathew6157
@cleetusmathew6157 Жыл бұрын
😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@bindhubs4359
@bindhubs4359 Жыл бұрын
Hi
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 74 МЛН
Motivational quotes in Malayalam  Buddha Thoughts   Psychology says
17:18
Motivation Malayalam
Рет қаралды 2,5 М.
കുടുംബയോഗം.../Family vlog /Entertainment /Family getogether /AJU'S WORLD
42:07