കുമാരി ചേച്ചിയുടെ തമിഴ് നാട് സ്റ്റൈൽ പക്കാവട /How to make pakkavada /AJU'S WORLD

  Рет қаралды 106,193

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 162
@deva.p7174
@deva.p7174 Жыл бұрын
സൂപ്പർ പക്കാ വ ട. ഇനിയും ഇതു കണ്ട ആർക്കും ഉണ്ടാക്കാൻ പറ്റും താങ്ക്യൂ ചേച്ചി 👍👌👍💓💓💓
@teslamyhero8581
@teslamyhero8581 Жыл бұрын
അമ്മയുടെ അടുത്ത് നിൽക്കുന്ന മക്കളെപ്പോലെ അജുവും, സരിതയും. കുമാരിയേച്ചിയും ആയിട്ടുള്ള സ്നേഹം എന്നെന്നും നില നിൽക്കട്ടെ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🙏🥰
@divakarank2735
@divakarank2735 Жыл бұрын
Super..👍🌹❤🙏
@priyav1720
@priyav1720 Жыл бұрын
അജുവിന്റ പാട്ടും, സരിതയുടെ സംസാരവും കാണാനും കേൾക്കാനും ഇഷ്ടം ആണ് പിന്നെ കുമാരി ചേച്ചിയുടെ പാചകവും, 👌സൂപ്പർ 🥰🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@priyav1720
@priyav1720 Жыл бұрын
🙏🥰❤️
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Kumarecheye eshttayi.Athilum Ajuntem wifintem samsaram othiri eshttayi
@radharajanworld6077
@radharajanworld6077 Жыл бұрын
Saritha kuttyyyy superrr... 💓💓💓
@cheerbai44
@cheerbai44 Жыл бұрын
തെങ്കാശിപ്പട്ടണത്തിലെ രാജ കുമാരി ചേച്ചിയുടെ കൈപ്പുണ്യം കിടിലം തന്നെ അല്ലേ? Super. ഈ വിഭവങ്ങളൊക്കെ മതിയല്ലോ ഒരു ഹോട്ടൽ സെറ്റാക്കാൻ.. രുചി കാരണം കച്ചവടം പൊടി പൊടിക്കും..
@ranjithmenon8625
@ranjithmenon8625 Жыл бұрын
Comments onnum nokarille ajuse🥰 Kumareyachi series adipoliyayi 👌❤️
@Annz-g2f
@Annz-g2f Жыл бұрын
Adipoli pakadda preparation by Kumari chechi kaipunyam ennu parayunnu
@SanojTArjunan
@SanojTArjunan Жыл бұрын
കുമാരേച്ചി സീരിയസ് ഇനിയും പോരട്ടെ,,,, പാചകവിദ്യയിൽ വേണ്ട കുമാരേച്ചിയുടെ കൈവേഗം അസാധ്യം,,,, മറവത്തൂർ കനവില മമ്മൂട്ടിയുടെ പോലെ മറവത്തൂർ എത്തിയോ മറവത്തൂർ എത്തിയോ,,, എന്ന് ചോദിക്കുന്നതുപോലെ എണ്ണ ഒഴിക്കട്ടെ എണ്ണ ഒഴിക്കട്ടെ,, എന്ന് ചോദിക്കുന്ന അജു ചേട്ടൻ😆,,, പക്കാവട എന്റെ ഫേവറേറ്റ് ആണ്,,, ഇഞ്ചിയുടെയും, പച്ചമുളകിന്റെയും ,പുതിനയുടെയും മണം മുൻകൂട്ടി നിൽക്കണം,,, മൊരിച്ചൽ പ്രധാനമായി ശ്രദ്ധിക്കണം, അല്ലെങ്കിൽ ടേസ്റ്റ് മാറിപ്പോകും,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🙏🙏🙏
@Apzvipi
@Apzvipi Жыл бұрын
Njan Tamil nadannu thamasikkunnath ividuthe samoosa pakkoda parippuvada mushroom pakkoda okey superaa
@mujeebrahman-ov7zj
@mujeebrahman-ov7zj Жыл бұрын
കുമാരി ചേച്ചി നല്ലൊരു മലയാളം അദ്ധ്യാപികയെ പോലെ തോന്നുന്നു
@anandusukumar4594
@anandusukumar4594 Жыл бұрын
Koorkenchery pooyam vlog cheyoo
@lelibasil8299
@lelibasil8299 Жыл бұрын
Aju ,,Saritha, kumarichechi, സരിതയുടെ അമ്മ എല്ലാപേരും എന്ത് സന്തോഷമാണ് ഒരുമിച്ച് ഒരു പാചക വീഡിയോ കാണാൻ. ഇന്നത്തെ റെസിപി എല്ലാം അടിപൊളി, പരീക്ഷിച്ച് നോക്കണം👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടാ.. കുമാരിചേച്ചി. സരിതചേച്ചി.... തെങ്കാശിയിലെ വിഭവങ്ങൾക്ക്... സ്വാഗതം... 🙏❤️💙💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🥰🥰🥰
@JoseKalathingal
@JoseKalathingal Жыл бұрын
❤️കുമാരിയേച്ചി പോയി, മോരിലെ പുളിയും പോയി പക്ഷെ ചേച്ചിയുടെ ആത്മാവ്‌ ഇപ്പോഴും ഇവിടെ നിറ സാന്നിദ്ധ്യമായി വിളങ്ങുന്നു❤️ ഇനിയും വെത്യസ്ഥ വിഭവങ്ങൾ ഏറെ വരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
3 എണ്ണം കൂടി ഉണ്ട് 👍
@siniashokkumarsini6460
@siniashokkumarsini6460 Жыл бұрын
എന്റെ പൊന്നോ..... കുമാരി ചേച്ചി ടെ ആത്മാവോ 🤔🤔🤔🤔🤔
@JoseKalathingal
@JoseKalathingal Жыл бұрын
@@siniashokkumarsini6460 “താൻ എന്ന് കരുതുന്ന തന്നിലെ അംശം” അല്ലെങ്കിൽ “മനസ്സ്‌ “ എന്നൊക്കെ ആത്മാവിനെ വ്യാഖ്യാനിക്കാം. കുമാരിയേച്ചി അന്ന് തന്നെ തിരിച്ചു പോയി എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ഇപ്പോഴും ചേച്ചിയുടെ സാന്നിദ്ധ്യം ഓരോ ദിവസ്സത്തേയും വീഡിയോകളിൽ നമ്മൾ അറിയുന്നു. അത്രയേ ഉദ്ധേശിച്ചുള്ളു.
@geethanambudri5886
@geethanambudri5886 Жыл бұрын
@@JoseKalathingal ആ ചേച്ചി മരിച്ചു പോയി എന്ന് വിചാരിച്ചു,, താങ്കളുടെ വിശദീകരണം കേട്ടപ്പോൾ,, ഇനിയെങ്കിലും ഇങ്ങനെ ആരെ കുറിച്ചും പറയരുത്
@JoseKalathingal
@JoseKalathingal Жыл бұрын
@@geethanambudri5886 ❤️ഇത്രേം കടുപ്പത്തിൽ വിചാരിക്കേണ്ടിയില്ലായിരുന്നു. എല്ലാവരും എന്നെങ്കിലും മരിക്കേണ്ടവരാണെങ്കിലും മരിച്ച്‌ കഴിഞ്ഞാൽ ഒരാന്മാവ്‌ ശേഷിക്കും എന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട്തന്നെ ആത്മാവ്‌ എന്നത്‌ കൊണ്ട്‌ മരിച്ചവരുടെ ആത്മാവ്‌ എന്ന് എനിക്ക്‌ ഉദ്ധേശിക്കാൻ പറ്റില്ല. ആ ചേച്ചി പൂർണ്ണാരോഗ്യത്തോടെ പാചക വാചക വൈദഗ്ദ്ധ്യങ്ങളോടെ നീണാൾ വാഴട്ടെ👍
@kamalamm3823
@kamalamm3823 Жыл бұрын
Ammaye.amma.bagyam.chaithatha.marumakan.pade.raseppechu.aju.pattu.supper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta thekasi vibhavangal supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@adigasparagchandranbayushi235
@adigasparagchandranbayushi235 Жыл бұрын
Thenkasi chanthayile, vykasi thinkaline pole Saritha chechiyum 😍😍😍😍😍😍😍😍😍😍😍😍
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
പക്കാ വടകൊപ്പം അജു വിൻെറ പാട്ടും superayi
@homebakers2448
@homebakers2448 Жыл бұрын
Measurement koode parayu pls
@jollyambu8537
@jollyambu8537 5 ай бұрын
Ideo nallath ennal cheruvakal ellam aadyame parichayapeduthanam
@thankav6808
@thankav6808 Жыл бұрын
Chacheye eneyum kondu varane 🥰🥰
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Kumari looks good in set mundu, using pottukadala for pakkoda is a good tip
@sunnybhify
@sunnybhify Жыл бұрын
Kumari chehi ഒരു University ആണ്.
@lathanair3807
@lathanair3807 7 ай бұрын
Aju pattu kollam👍
@vaijayanthy581
@vaijayanthy581 Жыл бұрын
കുമാരി ചേച്ചി ചുന്ദരിമണിയാ, 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാതെ.... 😄🥰🥰
@shirlymathew4422
@shirlymathew4422 Жыл бұрын
Masala kapoalandi undakki adioli shop one thottupokkum thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰
@sissysebastian7846
@sissysebastian7846 Жыл бұрын
Thank you for these easy making recipes.സരിതയുടെ ക്ഷമ അപാരം,,☺️
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@muthulakshmi3166
@muthulakshmi3166 6 ай бұрын
My mother's birth place is Tenkasi My grandfather and my Chithapa had hotel .So we are watching this
@jomonjomon7035
@jomonjomon7035 Жыл бұрын
അജു ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നമ്മുടെ വീട്ടിലെ ഒരാൾ കൂടെ നിന്ന് പറയുന്നപോലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് കേട്ടാ മതി 😂😂🥰🥰🥰🥰🙏
@asanganak8506
@asanganak8506 Жыл бұрын
നല്ലരസം... നന്നായി വരട്ടെ.... നമോവാകം 🙏
@minin4782
@minin4782 Жыл бұрын
Kumari Chechi super.setmudailsundareeaye
@kripeshalain6367
@kripeshalain6367 5 ай бұрын
ആദ്യം കഴിക്കുമ്പോൾ മൂന്ന് പേര് ഉണ്ടായിരുന്നു. സരിത എരിയുന്നു എന്ന് പറഞ്ഞത് മാത്രം ഓർമ്മയുണ്ട് ജഗ്ഗു കസേരയിലേക്കു ഇരുത്തം മാറ്റി ഒത്തിരി ചിരിച്ചു 😂😂😂😂 thank you
@geethaaravindan2693
@geethaaravindan2693 Жыл бұрын
Super video 👌👌👌
@ppzeenath6446
@ppzeenath6446 Жыл бұрын
കിടു😂👍
@kanthikurup4556
@kanthikurup4556 Жыл бұрын
Pakka vada super 👌
@vanajaradhakrishnan1296
@vanajaradhakrishnan1296 Жыл бұрын
Pakkada👌
@minimartin4152
@minimartin4152 6 ай бұрын
❤❤❤super
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 5 ай бұрын
കുമാരിച്ചേച്ചിക്ക് നല്ല ശ്രീത്വം ഉണ്ട്
@indravijay1905
@indravijay1905 Жыл бұрын
Ente favorite pakoda Anne ithe.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആണോ..!?? 🥰🥰🥰
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Shama yulla tha nillkunna aju chatttan aduthu ninu shamayuda pakkavada oddakunna kumri chhiYuda shamaya Kerala till a jaggl janggal smathihirikunu🥀🥀🌹🌹🌹🌾🌾💛💛💛🍃🍃🍃🍃🍃🍀🍀🍀🍀🍀🍀🍀🍀🌺🌺🌺🌺🌺🌺💛🕊️🕊️🕊️🕊️🕊️🦜🦜🦜🦜🦜🦜🦜🐔🐔🐔🐔🦨🦨🦨🦨🦨💛💝💝💝🥀🌹🌹🌹🌹🌹🌾💯💯💯💯🌹🌹🌹🌹🌹💯💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤
@crazytube9314
@crazytube9314 Жыл бұрын
Naanum uzhunnu vada undaki super ❤️
@nomyskitchen839
@nomyskitchen839 Жыл бұрын
Kumari chechi super
@ipriyabpillai
@ipriyabpillai Жыл бұрын
pakkada avide irikkatte. sarithechide dress adipoli !!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰😃😃
@padmaprasad865
@padmaprasad865 Жыл бұрын
Hello Chetoi…😀🙋‍♂️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് 🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് 🥰❤️
@navaneethnavaneeth6041
@navaneethnavaneeth6041 Жыл бұрын
സൂപ്പർ ❤❤❤🌹🌹🌹💕💕💕🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👌👌👍👍
@sobha1471
@sobha1471 Жыл бұрын
👌🏻👌🏻👌🏻🏃🏽‍♀️🏃🏽‍♀️❤
@radhanair788
@radhanair788 Жыл бұрын
Super recipe.Wii try.Beautiful family.God bless you and the family.♥️♥️♥️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടാ. കുമാരിചേച്ചി. സരിതചേച്ചി.. തെങ്കാശിയിലെ ഒരു പ്രധാനപെട്ട പലഹാരത്തിലൊന്നാണ് പക്കാവട...! ഒത്തിരി ഇഷ്ട്ടമുള്ള ഒരു പലഹാരമാണ്.. ഒരു ദിവസം ഉച്ചക്ക് ഊണ് കഴിക്കുന്നതിന് പകരം കഴിച്ച ഒരു പലഹാരമാണ് അത്രയ്ക്ക് ഇതിനോട് ഇഷ്ട്ടം...! കുമാരിചേച്ചി ഉണ്ടാക്കും തോറും.. ഞാൻ വെള്ളമിറക്കി ഒരു പരുവമായി... ഞാൻ coments എഴുതുന്നത് തെറ്റി തെറ്റി പോകുന്നു.. ഇത് നാലാമത്തെ പ്രാവശ്യമാ.. എഴുതുന്നേ.. എന്താ.. ചെയ്ക... മനുഷ്യന്റെ control പോയാൽ ഇങ്ങനെയുണ്ടാകുമോ.....! കുമാരിചേച്ചി.. പാചകം കിടു തന്നെ.. പക്കാവട അതിലും കിടു....! നിങ്ങളുടെ സംസാരമാണ് നമുക്ക് പ്രചോദനമാകുന്നത്.. അജുചേട്ടാ സരിതചേച്ചി.. ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോയിൽ ഒന്ന്...( നിങ്ങളുടെ എല്ലാ വീഡിയോയും )സൂപ്പർ വീഡിയോ..👌👌💚❤️💙♥️♥️💚❤️💙♥️💚❤️💙🌼👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ വന്നിരുന്നെങ്കിൽ അശോകിന് തരാമായിരുന്നു പക്കാവട. വെള്ളമിറക്കി ഇരിക്കേണ്ടായിരുന്നു 🥰🥰😄😄
@Ashokworld9592
@Ashokworld9592 Жыл бұрын
@@ajusworld-thereallifelab3597ഒരു ദിവസം ചേട്ടനെ വിളിച്ചിട്ട് വരാമേ... വരും.. വരുമേ.... ഇനി മാറ്റമില്ല....!👍
@sreeranjinib6176
@sreeranjinib6176 Жыл бұрын
പക്കാവട സൂപ്പർ
@Dreamviews_
@Dreamviews_ Жыл бұрын
Good video 👍👍
@Sobhana.D
@Sobhana.D Жыл бұрын
സൂപ്പർ 👌👍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 👍👍
@ambikamenon9496
@ambikamenon9496 Жыл бұрын
Kumari chechi rocks. Variety recipes
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏🙏🙏
@itsmearya1997
@itsmearya1997 Жыл бұрын
കുമാരി ചേച്ചി പാചകം ചെയ്യുന്ന ശൈലി കണ്ടാൽ അറിയാം..അഭാര കൈപ്പുണ്യം ഉള്ള ആളാണെന്ന്🥰തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും പക്കാവട😋👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉണ്ടാക്കി നോക്കീട്ട് പറയൂ ട്ടാ 🥰🥰🥰👍
@itsmearya1997
@itsmearya1997 Жыл бұрын
@@ajusworld-thereallifelab3597 തീർച്ചയായും😊👍
@Sooryavamshai687
@Sooryavamshai687 4 ай бұрын
കുമാരി ചേച്ചിക്ക് ഒരു കുക്കിങ്ങ് ഗ്ലൗ സ്പോൺസർ ചെയ്യൂ
@priyasathyan6521
@priyasathyan6521 Жыл бұрын
Kumari Chechi veettilu vannittu oru minute eruthiyilla..pani eduppichu konnu...😂😂😂😂
@midhunpn1275
@midhunpn1275 Жыл бұрын
നന്നായി സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Sajanputhen
@Sajanputhen Жыл бұрын
ചേച്ചി ഫുൾ വടയാണല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വേറെ ഐറ്റംസ് വരുന്നുണ്ട് 🥰🥰👍
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@shehanasdiya5601
@shehanasdiya5601 Жыл бұрын
Suprrr👍🏻👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🥰🥰🥰
@anjualex3305
@anjualex3305 Жыл бұрын
Kumarichechiyuda uzhunnu vada recipe please...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
kzbin.info/www/bejne/fKu7i5Zrl9urppo
@anjualex3305
@anjualex3305 Жыл бұрын
Thank you so much...
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@geeta3474
@geeta3474 Жыл бұрын
Yummy recipe
@jinesh9957
@jinesh9957 Жыл бұрын
കുറച്ചു മണിക്കൂറുകൾ കൊണ്ട് 6 ഐറ്റംസ് ഉണ്ടാക്കി വൈകിട്ട് 5മണിക്ക് തെങ്കാശിക്ക് തിരിച്ചു പോയ കുമാരിച്ചേച്ചി ആണ് ഇതിലെ തരാം അടിപൊളി 😘😘 കുറച്ചു സമയം കൊണ്ട് ഇത്രയും കിട്ടിയെങ്കിൽ കുമാരിചേച്ചിയുടെ വീട്ടിലേക്ക് പോയേ പറ്റൂ ചേട്ടാ എല്ലാം വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നതും നല്ല രുചിയും ഉള്ളത് ആണ് കുട്ടികൾക്ക് പേടിക്കാതെ കൊടുക്കാനും കഴിയും സ്നേഹം 😍😍🤗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കുമാരി ചേച്ചി പുലിയാണ് 🥰🥰🥰
@remadamodaran4583
@remadamodaran4583 Жыл бұрын
👌
@sujapanicker7179
@sujapanicker7179 Жыл бұрын
അജൂൻ്റെ വിവരണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰
@komalamm316
@komalamm316 7 ай бұрын
👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️
@timbernerslee2598
@timbernerslee2598 4 ай бұрын
ശോഭാ സുരേന്ദ്രൻ
@chefkunjunni5057
@chefkunjunni5057 Жыл бұрын
Super 😊😊
@anandthrissur6116
@anandthrissur6116 Жыл бұрын
👍💕😎
@fabyjose7708
@fabyjose7708 Жыл бұрын
Poleeee ❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you dear ❤❤❤
@kingnaattalan6941
@kingnaattalan6941 Жыл бұрын
ഒരാഴ്ച്ച പോയിട്ട് ഒരുനേരം ഇരിക്കില്ല ആ സാധനം...... അഞ്ചുമിനിറ്റ് കൊണ്ട് തീർക്കും ഞാൻ 😁😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്നേ കൊണ്ട് തോറ്റു 😄😄😄
@jyothisunil2036
@jyothisunil2036 Жыл бұрын
👌😋
@kanakammurali3854
@kanakammurali3854 Жыл бұрын
Supper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks
@beenabalan6951
@beenabalan6951 Жыл бұрын
Thankyou guys
@meeramenon2521
@meeramenon2521 Жыл бұрын
Kumarechi is ...annapurneshwari
@sudarsanangurukripa7370
@sudarsanangurukripa7370 Жыл бұрын
This is called baji..
@thrineshuthaman2453
@thrineshuthaman2453 Жыл бұрын
❤🥰
@ushasurendran2814
@ushasurendran2814 Жыл бұрын
Sheeja antey sister anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആണോ 😍😍😍
@chandyjoy9855
@chandyjoy9855 Жыл бұрын
murugannen bhagyavan
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@mohanpullil7541
@mohanpullil7541 Жыл бұрын
Feel very happy to see Sitha, mother of Saritha and my SSLC Batch mate of 1979 at Ammadam HS.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏
@lailaabraham2348
@lailaabraham2348 Жыл бұрын
ഒരു കാര്യം ചെയ്യ കുമാരി ചേച്ചി നാട്ടിൽ ചേന്നിട്ട് അവിടെ ഓരോന്നു ഉണ്ടാക്കുന്നത് വീഡിയോ ഇട്ട് തരാൻ പറ അപ്പോൾ നമ്മൾക്ക് കാണാം ഒരു you Tube തുടങ്ങിയത് കാരണം എന്ത് സുഹൃത്ത്ക്കളെ കിട്ടി അല്ലേ അജുവേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് മഹാ ഭാഗ്യം ആണ് 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് മഹാ ഭാഗ്യം ആണ് 🥰🥰🥰
@lathaamma6063
@lathaamma6063 Жыл бұрын
❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
കൃത്യമായി വാടക കിട്ടാൻ ആയിരിക്കും ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രം കൊടുക്കുന്നത് അല്ലേ??? 😀😀😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആണോ.. 😄🥰
@neerajgs7859
@neerajgs7859 11 ай бұрын
ഇതു പാകോട
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝💝💝
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
Super😍😍😍😍😍😍👌👌👌👌👌👌👌
@impster2158
@impster2158 Жыл бұрын
നിങ്ങൾ പക്കാവട തിന്നു നോക്കുബോൾ അമ്മക്ക് കൊടുത്തില്ല അമ്മക്ക് ക്ഷമ കേട്ടു അറ്റാക് ചെയ്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄
@RonTheDon-30
@RonTheDon-30 Жыл бұрын
ഇനി ഈ ജന്മത്തില് കുമാരി ചേച്ചി ഒല്ലൂർ വഴി വരുമെന്ന് തോന്നുന്നില്ല..!! 😄😄 രണ്ടുപേരും കൂടി ആ പാവം ചേച്ചിയെ മൂക്ക് കൊണ്ട് 'ക്ഷ' 'ഞ്ഞ' 'ൠ' എല്ലാം വരപ്പിച്ചു. 🤭😁 ഭാവിയിൽ, Aju's World എന്ന് കേട്ടാൽ കുമാരി ചേച്ചി 👉 😰🤒
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😋😂 ഏയ്‌ അങ്ങനെ അല്ല ട്ടാ. കുമാരി ചേച്ചിക്ക് ഭയങ്കര ഇഷ്ടാണ് ചെയ്യാൻ
@sureshcv4630
@sureshcv4630 Жыл бұрын
Hi
@muthulakshmi3166
@muthulakshmi3166 6 ай бұрын
Not pakkada pakoda
@chitracoulton7926
@chitracoulton7926 Жыл бұрын
thanks for sharing the Pakkoda recipe,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤
@timbernerslee2598
@timbernerslee2598 4 ай бұрын
പൊട്ടുകടല ഓവർ ടാക്ക്കിങ് ആയിപ്പോയി
@BinduSankarlal905
@BinduSankarlal905 Жыл бұрын
Pakoda not pakavada
@albenjohnson9385
@albenjohnson9385 Жыл бұрын
💞💞💞💞💞💞💖💖💖💖👍👍🍵
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@haseenamusthafa3323
@haseenamusthafa3323 Жыл бұрын
😋😋👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН