മാതാ പിതാക്കളുടെ മനസ്സ് അറിയുന്ന നിന്നെ അല്ലാഹു ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelajammi40532 жыл бұрын
Aameen 🤲
@mrshanusvlog71952 жыл бұрын
ഉമ്മാന്റെ മനസ്സ് കണ്ടറിയുന്ന മോൻ 💓💓💓💓👍👍
@mubimubu9712 жыл бұрын
ഉമ്മാന്റെമനസ്സ് അറിയുന്നമോൻ എന്നും ഇങ്ങനെആവട്ടെ🤲🤲🤲🤲
@ubaidubaid12032 жыл бұрын
ഉമ്മാക്ക് എന്ത് വേണമെങ്കിലും സാധിപ്പിച്ചു കൊടുക്കുന്ന ഒരു മകൻ വളരെ സന്തോഷം കാണുമ്പോൾ അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ പെരുന്നാളിന് ലൈവിൽ വരാൻ പറ്റുമോ പെരുന്നാൾ അടിച്ചുപൊളിക്കു.💐🌹💐🧡🧡💛💙🇸🇦
@sahiraanees52782 жыл бұрын
പാമ്പ് നേ കൊണ്ട് ഭുദ്ധി മുട്ടൊന്നും ഇല്ലാതിരിക്കട്ടെ പേടിയാകുന്നu പടച്ചോൻ കാക്കട്ടെ🤲
@dhanalakshmiv15202 жыл бұрын
Noufale veediyo poli to
@ShahanaNijasVlogs2 жыл бұрын
❤️❤️
@razakrashi41822 жыл бұрын
അളിയോ
@faminafayiz2 жыл бұрын
Aliya
@mohammedsaleem77312 жыл бұрын
Vannallo
@fathimaziya59712 жыл бұрын
അളിയാ
@faisalk36962 жыл бұрын
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ഉമ്മയെയും ഉപ്പയെയും പെങ്ങൻമാരെയും നന്നായി നോക്കുന്ന മോൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ👍💚🥰🥰
@jaseenajaseena76182 жыл бұрын
ഉമ്മയുടെ മാണിക്ക കല്ല് ആണ് നൗഫൽക, 😊 റബ്ബ് ദീർകയുസ് ആഫിയത്തും ജോലിയിൽ ബർകത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@Noushad-tn3op2 жыл бұрын
ഉമ്മ എന്ത് ആഗ്രഹിച്ചാലും നടത്തിക്കൊടുക്കുന്ന മോന്. മാഷാഅല്ലാഹ് അങ്ങനെയുള്ള മക്കൾ ഭാഗ്യമാണ്
@rinurifuridhu61752 жыл бұрын
ഉമ്മയുടെ മനസ്സ് അറിഞ്ഞ മകൻ ഇനിയും ഇത് പോലെതന്നെ മുന്നോട്ട് പേ വാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@rinuscreation86622 жыл бұрын
🌹🌹
@muhammedanas87032 жыл бұрын
നല്ല മകൻ ഉമ്മയുടെ മനസ്സ് അറിയുന്നു🥰🥰🥰🥰👍👍👍
@mishalsvlog41922 жыл бұрын
പാൽകായം, വെളുത്തുള്ളി രണ്ടും ചതച്ചു വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യൂ. അതിന്റെ Smell ഉള്ളിടത്തോളം ചേരയും പാമ്പും ഒന്നും വരില്ല. കണ്ടിട്ട് പേടിയാവുന്നു. 🥺🥺
@nishanasidheek24172 жыл бұрын
അതിനേക്കാൾ നല്ലത് മണ്ണെണ്ണ യും വെള്ളവും കലക്കി ഒഴിക്കുന്നത് ആണ്
@mrshanusvlog71952 жыл бұрын
പെരുന്നാളിന് soufiyum മക്കളും വരുന്നുണ്ടോ ..😊
@saudac12632 жыл бұрын
ചേര കയറിയാൽ നല്ലതാണ് വീട് പുതുക്കിപ്പണിയും എന്നാണ്‌നടക്കുമോന്നു nokkam😂😂🥰
@jaasmi36512 жыл бұрын
വീടിയോ ഒക്കെ ഇഷ്ടമായീ നൗഫൂ ❤
@maimoonamaimoona91682 жыл бұрын
ചേര വിട്ടിൽ പാർത്താൽ ബർക്ക ത്താണ് വയസ്സായവർ പറയലുണ്ട് ന്യ
Chakkara fardha use chyyanam...full cover akum...estam kond parnjat...tettiddarikkarut🙏
@safeedafida84852 жыл бұрын
ഇന്നലെ എന്റെ വീട്ടിൽ ഉണ്ടായിരുന്നു കറുത്ത ചേര ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് ഇപ്പോ എന്റെ ഉറക്കം പോയി രാത്രി അയാൽ എനിക്ക് പേടിയാണ്
@nafiyanafiya53922 жыл бұрын
ഒരു കയ്യ് നിറയെ വെളുത്തുള്ളി മുരിങ്ങന്റെ തോല് പിന്നെ കായം എല്ലാം കൂടെ ചതച്ചു ഒരു പത്രം വെള്ളത്തിൽ കലക്കി വീടിനു ചുറ്റും ചുവരിലും എലാം തെളിച്ചാൽ മതി പാമ്പ് വരില്ല
@fasirahameed17842 жыл бұрын
മന്തി മക്രോണി ഒക്കെ ഉണ്ടാക്കുമ്പോൾ ഇടുന്നതാണ് മേഗ്ഗി ക്യൂബ്
@adiladi1992 жыл бұрын
ഗരം മസാല നമ്മൾ പൊടിക്കുന്നതാ നല്ലത് noufal
@noorjahanm59292 жыл бұрын
Chayappodi panjasara denim vende
@safiyabeevikvk2 жыл бұрын
വീഡിയോ ഇഷ്ടായി നൗഫലിന്റെ തമാശ പറച്ചിൽ നല്ല രസമാണ് ചിരിക്കാനേ നേരമോള്ളൂ ചക്കര നല്ലോണം തടി വെച്ചിട്ടുണ്ട് 😍🥰🥰
@nadeerac.v42142 жыл бұрын
പാവം മോൻ അയസ്സ് ഇട്ട് kodukkatty
@suminasfamilyvlog83522 жыл бұрын
Allaahu anugrahikkatte 🤲🤲
@attabipandari16752 жыл бұрын
നിങ്ങളെയും നിങ്ങളുടെ വീടും പരിസരവും എല്ലാം ഇഷ്ടം
@naseefanasi40472 жыл бұрын
Allahu ikkane anugrahikette ninghade ee sneham ennum nila nilkette🥰😊