തനി നാടൻ കട്ട്ള മീൻ ചുട്ടത് kzbin.info/www/bejne/fX3RqGNvpZKjipo Watch The Taste of Kerala Video !!
@SB_CRUISER3 жыл бұрын
Suresh ettante number tharo
@adithedit48803 жыл бұрын
🙏🏻🙏🏻🙏🏻
@mohananvs70243 жыл бұрын
@@SB_CRUISER à
@santakumari97473 жыл бұрын
Yes me
@amruthas81933 жыл бұрын
@@SB_CRUISER a
@AjusMedia3 жыл бұрын
ഒരുപക്ഷേ പമ്പിനോട് ഉള്ള ആ ഭയം ജനങ്ങളിൽ കുറക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്......അതാണ് അദ്ദേഹത്തിന്റെ വിജയം..... ആശംസകൾ
@deviparudevi33053 жыл бұрын
എവിടെ പേടി തന്നെ ആണ്
@SabuXL3 жыл бұрын
@@deviparudevi3305 ആയിക്കോട്ടെ ചങ്ങാതീ. പക്ഷേ കുറേയേറെ തെറ്റായ ധാരണകൾ തിരുത്താൻ കഴിഞ്ഞു എന്ന് ആശ്വസിക്കാം ല്ലേ 👍🏼🤝. 😀
@sreejithraju48152 жыл бұрын
എനിക്ക് നേരത്തെ പാമ്പിനെ പേടി ആയിരുന്നു പക്ഷെ ഈ പരിപാടി കണ്ട് കഴിഞ്ഞു ആ പേടി പോയി കിട്ടി
@sarithasajeesh24222 жыл бұрын
വളരെ ശരിയാണ്👍
@ashilkshibu11323 жыл бұрын
അപകടം ആണെന്ന് അറിഞ്ഞിട്ടും ചെയ്യുന്ന ജോലി ആത്മാർത്ഥമായി ഏറ്റെടുക്കുന്ന വാവാ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🙂
@sagarsuresh94513 жыл бұрын
Antibody ullathkondanu athra dairyam
@Belligoal112 жыл бұрын
Ella jolikum athintethaya risk end....oru chef joli chyumbol theepidicg marichaalo,oru fire safety workers jolikkidayil marichaalo,oru vaarka panikaran pani edukumbol veedinte mukalil ninn veenu marichaalo,driver vandi idich marichaalo...athukond maranam ennath ellarkum ulathaanu...athine pedich namude karyangal chyathirikan patooo....vavakk ithori passion aanu...athinte full concentration koduth pulli ath chytholum...nine pole ullavar comment adich confidence kalyallee🤦🤦🤦
@akhilknairofficial3 жыл бұрын
പാമ്പുകളും മറ്റു ജീവികളും എല്ലാം വാവ ചേട്ടന് അദ്ദേഹത്തിന്റെ അതിഥികളാണ്..❤️❤️🥰
@salih_s_gurl56803 жыл бұрын
yz🥵❤️
@its_anitta3 жыл бұрын
😍😍
@akhilknairofficial3 жыл бұрын
@@its_anitta അനു കുട്ടി 🥰
@anjalysumod63152 жыл бұрын
@@its_anitta @
@FRQ.lovebeal3 жыл бұрын
*വാവ സുരേഷ്... കേരളത്തിലെ എഥാർത്ത super star 🔥🔥🔥🔥🔥🔥🔥🔥*
@aamimol27863 жыл бұрын
🔥🔥🔥
@akashnkmnkm47723 жыл бұрын
🔥😍
@akashnkmnkm47723 жыл бұрын
🔥😍
@akashnkmnkm47723 жыл бұрын
🔥😍
@akashnkmnkm47723 жыл бұрын
🔥😍
@ANOOSWORLD4693 жыл бұрын
നല്ല മനുഷ്യൻ.... ദൈവം അനുഗ്രഹിക്കട്ടെ 🙏
@Kaumudy3 жыл бұрын
തനി നാടൻ കട്ട്ള മീൻ ചുട്ടത് kzbin.info/www/bejne/fX3RqGNvpZKjipo Watch The Taste of Kerala Video !!
@cr7zone5073 жыл бұрын
@@Kaumudy 😂😂😂😂😂😂😂😂😂😂😂
@vivinvs40553 жыл бұрын
@@Kaumudy 😂😂😂
@muneefvlog5272 жыл бұрын
@@Kaumudy 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😍😍😍😂😂🤣😂😅
@user-mt3md4sg4g3 жыл бұрын
❣️ഈ ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ടോ ✨️❣️
@venugopalcg83483 жыл бұрын
ഇല്ല
@user-mt3md4sg4g3 жыл бұрын
@@venugopalcg8348 👍👍
@Sustainabledevelopment20243 жыл бұрын
Always
@viswajithsajeev95703 жыл бұрын
Und
@mydreem14333 жыл бұрын
😍😍😍
@gandhipscacademykattakada56683 жыл бұрын
ലോകത്തിന്റെ രക്ഷകൻ ആണ് വാവാച്ചേട്ടൻ അല്ലേ
@sdworld9043 жыл бұрын
Eidi
@sdworld9043 жыл бұрын
2sosos
@krishnaunni90053 жыл бұрын
ആണ്
@salih_s_gurl56803 жыл бұрын
❤️🥵Yz
@kaakuvk29163 жыл бұрын
സ്വന്തം ജീവിതം പണയം വച്ച് ഏത് സമയം വിളിച്ചാലും ഓടി വരുന്ന നമ്മുടെ കേരളത്തിന്റെ യഥാർത്ഥ ഹീറോ നമുടെ സുരേഷേട്ടൻ 😘💪😍
@salih_s_gurl56803 жыл бұрын
😚❤️Yz
@basithmayanad87582 жыл бұрын
അതെ... നമ്മുടെ സ്വന്തം സുരേഷേട്ടൻ
@abubacker57703 жыл бұрын
കാട്ടു പാമ്പിനേയും വെള്ളി കെട്ടനേയും ഒരുമിച്ചു പരിചയപ്പെടുത്തണം എന്നത് ഞാൻ പല കമൻ്റിലും പറഞ്ഞിരുന്നതാണ്. അത് ഏറെക്കുറെ ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നുടെ വ്യക്തവും വിശദവുമായി ഒരുമിച്ചുള്ളൊരു പരിജയപ്പെടുത്തൽ പ്രതീക്ഷിക്കുന്നു! വാവ സുരേഷിന് അഭിനന്ദങ്ങൾ!
@klb___komban___yt3 жыл бұрын
Intro യിലെ പാമ്പുകളെ കണ്ട് ഓടി വന്ന ഞാൻ 😂😹
@arshalvlog27993 жыл бұрын
പാമ്പിനെ പേടിഉള്ളവർ ലൈക് like
@Gaming_with_AF3 жыл бұрын
🤒
@nisamnisam65823 жыл бұрын
എനിക്ക് പേടിയ
@vishnuvishnuk70283 жыл бұрын
👍
@abdulrazack19553 жыл бұрын
ഇദ്ദേഹത്തിന് അംഗീകാരം നൽകണം
@salih_s_gurl56803 жыл бұрын
Yz😅❤️
@sheebas5483 Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ പരിപാടി ചാനൽ കണ്ടു എന്റെ പേടിമറി.👍👍👍🌹
@subhashvkm11232 жыл бұрын
ഇപ്പോൾ ഓരോ പാമ്പിനെയും കണ്ടാൽ തീർച്ചറിയുന്നുണ്ടെങ്കിൽ അത് ഈ വലിയ മനുഷ്യന്റെ കാരണം മാത്രം ആണ് ❤️❤️❤️❤️
@gandhipscacademykattakada56683 жыл бұрын
പാമ്പിനെ കുറിച്ച് എല്ലാം പറയുന്നത് കൊണ്ട് . ഇപ്പോൾ ഏത് പാമ്പിനെ കണ്ടാലും അറിയാം . വളരെ നന്നിയുണ്ട് സുരേഷ് ഏട്ടാ
@jamilakabeer41993 жыл бұрын
വാവസുരേഷ് eshtam❤❤❤❤🌹🌹🌹🌹
@aleeshabinu9843 жыл бұрын
9 മണി തൊട്ട് wait ചെയ്തു ഇരികുകയായിരുന്നു....
@nishanthviru53603 жыл бұрын
വാവ ചേട്ടൻ ❤❤
@freedomlover66753 жыл бұрын
Avide പാമ്പ് ഉണ്ട് എന്ന് പറഞ്ഞാൽ പിന്നെ ആ വയ് പോവാത്ത ഞാൻ 😂😂😂😂
@Gaming_with_AF3 жыл бұрын
🤣😁
@armysonyeondan97983 жыл бұрын
😂🤣😆
@salih_s_gurl56803 жыл бұрын
😳🙄🥴😵
@swathishsnair88462 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ❤❤❤❤❤❤❤ഈശ്വരൻ എന്നും കാവാലായി ഉണ്ടാവട്ടെ 😊😊
@jish5663 жыл бұрын
എഡിറ്റർ ചേട്ടാ നിങ്ങൾ powli ആണ് ❤️😍🙏
@fairsshanmuhammad87073 жыл бұрын
നല്ല അടിപൊളി ഷർട്ട് ചേട്ടാ 🥰
@jimbroosworld98022 жыл бұрын
Backgtoundil Pambine kalikan vittit vavachetante adipoli avatharanam. Best anchor of the yr❤️ vava Chetan muthanu
@shibur11113 жыл бұрын
എന്റെ അമ്മേ, ഒരു ചേരയെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടും.
@ajithabschandran93853 жыл бұрын
ശെരിയാ 😄
@kvshobins98203 жыл бұрын
ഇങ്ങര് പറയുന്നത് ഒക്കെ കിറുകൃത്യം ആണ് ഭിത്തിയിൽ കൂടെ കയറും എന്ന് പറഞ്ഞപ്പോൾ വിശ്യസിക്കാൻ പറ്റിയില്ല 😳😳😳
@zoomnshot3 жыл бұрын
വാവാ ജി... ❤️🙏❤️
@saimanazar21933 жыл бұрын
ക്യാമറ ചേട്ടൻ പൊളിയാണ്.🎥🎥
@veerendrabahubali3793 жыл бұрын
എണീറ്റ് നിന്ന് ചാടിക്കടിക്കാ൯ നോക്കി ന്ന് കേട്ടാൽ ഒറപ്പിച്ചോ കാട്ടുപാമ്പ്(montane trinket) ആയിരിക്കും
പാമ്പിനെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖം ഇദ്ദേഹത്തിന്റെ ആണ് 𝙸 𝚕𝚒𝚔𝚎 it💥❤❤❤
@salih_s_gurl56803 жыл бұрын
❤️😅same
@anurajp98543 жыл бұрын
Cameraman' erikkate oru like💥💥
@alamanz68593 жыл бұрын
ഇതു കണ്ട് ഇരിക്കുന്നതിനു ചുറ്റും നോക്കിയ ഞാൻ
@shabnafasal83873 жыл бұрын
Me also😄
@sumithrah55173 жыл бұрын
Innale ente veetil undayirunu.....kainja month oru chettane kadichirunu..athine konnit hospital l kondoyi....innale vannathine konnila...ath kunju pambu ayirunu.....churatta àanenn karuthiyath......innathe ee video kandapo...Same...pambayirunu innale vannathum......visha millan kettathil....aswasan und
@shajipk18313 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
@smithazworld57933 жыл бұрын
ഞാനാണ് ഈ അതിഥികളെ കണ്ടിരുന്നതെങ്കിൽ കണ്ടം വഴി ഓടിയേനെ😀😀😀😀😀
@armysonyeondan97983 жыл бұрын
ഞാനും pinna parisaratheki pokulla 😨😑😅
@muneerm24793 жыл бұрын
ശെരിക്കും ഈ പുള്ളിക്കാരൻ അല്ലെ hero
@shameershaaz3473 жыл бұрын
Vava suresh shirt super 😍
@sudhinunni19923 жыл бұрын
God bless you vava chetta❤
@ffnoobboy99393 жыл бұрын
Anta Mona suresh attan power ❤️❤️
@tharun8327 Жыл бұрын
തിരുവനന്തപുരം ജില്ല ആണല്ലോ എല്ലാം എപ്പിസോഡ് ലും
@noufiyanoufal15443 жыл бұрын
Vava super 👍👍👍
@mirutulatravels57023 жыл бұрын
Super broooo
@rubyjoshy29723 жыл бұрын
The real humanbeing 🥰🥰🥰🥰
@microgaming77833 жыл бұрын
Eee video kanumbol enikk payam und
@vinishakp72612 жыл бұрын
, ഞങ്ങളുടെ സൂപ്പർ സ്റ്റാർ
@nasila....20273 жыл бұрын
പാമ്പിനെ കാണുമ്പോൾ ഒടും പെടിച്ചിട്ട. ബായങ്ങര പെടിയർന്ന്...വാവ സർ ൻ്റെ ചാനെൽ കണ്ടപ്പോൾ മുതൽ എനിക്ക് പാമ്പിനെ ബയങ്ങാർ ഇഷ്ടം അണ്.... .ഞൻ പാമ്പിനെ അനോഷിച്ച് നടകേണ്...പിടിക്കാൻ......ചെറിയ പാത്രത്തിൽ പാൽ വെച്ച് കൊടുകും....എൻ്റെ വീട് ...നിറയെ കടന്...വീടിൻ്റെ എപുരം......ഞൻ അധ്യം ഓകെ കനേർന്ന്..ശങ്ക്‌വ്വരായനെ .. അണ് അലിയെ...മഞ്ഞാചേരെയെ....ഓടി കലയും.....അവരൊക്കെ കണ്ടിരുന്നെങ്കിൽ❤️🔥
@vasanthakumari80293 жыл бұрын
Ennum Nallathu maathram sambhavikkaatte..
@akashnkmnkm47723 жыл бұрын
SNAKE MASTER 🐍✨....VS 🔥💔🙏
@unnimaya45872 жыл бұрын
ഒത്തിരി ഇഷ്ടമാണ് 😍
@abhiramiabhirami-rj4vd Жыл бұрын
Vava. Supar. 🙏🌹💪🏻
@sreekeshnair23933 жыл бұрын
Salutations to the nature lover, Vava Suresh👍
@nandhu52713 жыл бұрын
Sureshettan🤗🤗❤
@letters3912 жыл бұрын
Get well soon chetta❤❤
@remyav61383 жыл бұрын
Ithupole puravu... Val kattiyillathum adiyil yellow colorumulla oru kutty pambu vannu... Ath eth pamban ennu parayumo..
@armysonyeondan97983 жыл бұрын
My Soul Already left after seeing those snakes 😰😰😨😨😨😨
@SOULFFisLIVE2 жыл бұрын
😂
@vajram22213 жыл бұрын
Ningale daivam anugrahikkstte
@MDtvVlogs3 жыл бұрын
അയ്യോ......പാമ്പ്.....🐍🥃
@bijeeshbabu54553 жыл бұрын
മിന്നൽ✨വാവ
@lekshmim53842 жыл бұрын
വാവ സുരേഷ് മാമൻ കാണണമെന്നുണ്ട്
@Rocky-xk3kt3 жыл бұрын
10:28 nu ente nenju idichu😣
@preciouspearl75132 жыл бұрын
Vava chettan pazhayadh pole tirich varan ellavarum prarthikaneey
@marinamathew20623 жыл бұрын
Kattu pamp visham ullathano
@SabuXL3 жыл бұрын
അല്ലേയല്ല. 🙄 ലോകത്തുള്ള പാമ്പ് വർഗ്ഗത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന ചിലർക്കേ വെനം ഉള്ളൂ. കേരളത്തിലെ കാര്യം പറഞ്ഞാൽ മൂർഖൻ അണലി ശംഖു വരയൻ എന്നീ നാലു പേർക്ക് മാത്രം. എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ
@8m4L2 жыл бұрын
@@SabuXL Raja vambala pinne ivarakk vendi mari nilkkoo😆😆
@SabuXL2 жыл бұрын
@@8m4L ഹി ചങ്ങാതീ 👍🏼 വിട്ടു പോയതാ. 🤝 പിന്നേയ് , രാജൻ കടിച്ചിട്ടുള്ള അനുഭവം തീരെ ഇല്ല എന്ന് തന്നെ പറയാം ട്ടോ. 👍🏼
@Sindhnair3 жыл бұрын
നിങ്ങളാണ് റിയൽ ഹീറോ..
@viswajithsajeev95703 жыл бұрын
God bless you
@noushadabdulrahim24893 жыл бұрын
Alhamdhulillah aameen ❤️❤️
@ABU-X-KJV3 жыл бұрын
സുരേഷ് ചേട്ടാ നമ്മുടെ സ്ഥലം ചിതറ യാണ്. വിട്ടിൽ നിന്ന് റോഡിൽ ഏർഗീയപ്പോൾ ഒരു മൂർക്കൻ പാബ് നെ കണ്ടു
@ABU-X-KJV3 жыл бұрын
അതിനെ നമ്മൾ ഒന്നും ചെതില്ല
@klb___komban___yt3 жыл бұрын
@@ABU-X-KJV ok
@chikenexportman52793 жыл бұрын
ചേട്ടാ ഈ വളവഴപ്പൻ snake പിന്നെ sankuvarayan snake onano
@dreamcatcherdreamer98563 жыл бұрын
Yes
@Football-s6c3 жыл бұрын
Big fan
@guitadharsh24993 жыл бұрын
le kattu pamb:- sammathikoola avanmar camerayum kondu vannekuvaa pull
കാട്ടുപാമ്പുകൾ നല്ല വണ്ണം വെക്കോ എന്റെ വീടിനു ഓടിനിടയിൽ ആത്യമൊക്കെ കണ്ടിരുന്നുഅന്നൊന്നും ഇത് ഏതിനത്തിൽ പെടുന്നവയാണെന്ന് അറിയില്ലായിരുന്നു ഇപ്പോൾ ഇതുപോലെ ആണന്നൊരു തോന്നൽ
@SabuXL3 жыл бұрын
ഇല്ല ചങ്ങാതീ. അധികം വണ്ണം വയ്ക്കില്ല എന്ന് മനസ്സിലാക്കിയാലും. 👍🏼🤝
@jasnakabeer93103 жыл бұрын
കാട്ടുപാമ്പിന് വിഷമുണ്ടോ
@thinksandtalks41393 жыл бұрын
Poison undo ithil
@saleenanoushad64733 жыл бұрын
എന്തിനാണ് പാമ്പിനെ പിടിക്കാൻ പോകുന്നദ് 🙏🙏🙏😭
@SabuXL3 жыл бұрын
പിന്നെ എങ്ങനെ ഈ സന്ദർഭം കൈകാര്യം ചെയ്യണം എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ.
@nihadpittsblog93813 жыл бұрын
Poli
@nihadpittsblog93813 жыл бұрын
Hi
@linetmariya96103 жыл бұрын
Bigsalute
@kiran-py1nw3 жыл бұрын
ANNA MY VILLAGE ALSO NEAR ARUMULA PLEASE REPLY FOR COMMENT
എന്റെ കൈ ജീവൻ പോയി പഴകിയ ഒരു പാമ്പിന്റെ തൊലിപ്പുറത്ത് മാത്രം അറിയാതെ തട്ടി പോയിരുന്നു ഇന്ന് .. അതിന്റെ കളം വ്യക്തമാകാത്തത് കൊണ്ട് അണലിയാണോ പെരുമ്പാമ്പ് ആണോ എന്നൊരു സംശയം ഉണ്ട് അണലി ആണെങ്കിൽ പ്രശ്നമാവുമോ അറിയുന്നവർ പറഞ്ഞു തരണം
@SabuXL3 жыл бұрын
ഓ ചങ്ങാതീ എന്തെല്ലാം തെറ്റായ ധാരണകൾ ആണ് ഈ പാവം ജീവി വർഗ്ഗത്തെ പറ്റി ആളുകൾ കൊണ്ടു നടക്കുന്നത്. ഉ
@abdulazeezbedira83903 жыл бұрын
@@SabuXL പാവം ജീവി തന്നെയാണ് പക്ഷെ കടി കിട്ടുമ്പോഴാണ് അതിന്റെ വെനത്തിന്റെ വീര്യം അറിയുന്നത് വെനമുള്ളതിനെ പാവം എന്ന് പറഞ്ഞു തലോടാൻ നിന്നാൽ വിവരം അപ്പം അറിയും എന്ന് വെച്ച് തല്ലി കൊല്ലാനല്ല പറഞ്ഞത് സൂക്ഷിക്കേണ്ടത് സൂക്ഷിച്ചേ പറ്റൂ
@SabuXL3 жыл бұрын
@@abdulazeezbedira8390 തലോടാൻ ആരും പറയുന്നില്ലല്ലോ. ആരും അതൊരു ഗമയായി കരുതുകയുമരുത്. അവ പാവങ്ങൾ തന്നെയാണ്. ഇരയാക്കാനും സ്വയ രക്ഷയ്ക്കുമായല്ലാതെ പാമ്പ് ഉൾപ്പെടെ ആരും ആരേയും ആക്രമിക്കില്ല. തല്ലി കൊല്ലരുതേ എന്ന താങ്കളുടെ ചിന്തയ്ക്ക് അഭിനന്ദനം.