ഈ കോവിഡ് കാലം എനിക്ക് ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ചു .ഇരുട്ടിൽ ആയി പോയ എൻ്റെ എഴുത്ത് ജീവിതം വീണ്ടും ആരംഭിക്കാൻ സാധിച്ചു എന്നത് എനിക്ക് അഭിമാനകരമായ നേട്ടം തന്നെയാണ് . അങ്ങയുടെ ഈ വാക്കുകൾ എൻ്റെ ജീവിതത്തെ വല്ലാതെ തന്നെ സ്വാധിനിച്ചു . ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു നന്ദി
@MSLifeTips4 жыл бұрын
*അഭിമാനത്തോടെ പറയാം സാർ എന്റെ നാട്ടുകാരൻ*
@outofsyllabusjomonjose47734 жыл бұрын
🥰🥰🥰🥰
@ramsheedhapallimalil82674 жыл бұрын
Malapuram???
@_anu_anurag4 жыл бұрын
എന്റെ യും
@ajaysebastian49543 жыл бұрын
sir number kittumooo
@musiflix85233 жыл бұрын
ഏതാ നാട്?????
@dzmalludestination66054 жыл бұрын
അതേ ഈ സമയവും കടന്നുപോകും...ഇതിനു പിന്നിലെ താങ്കൾ പറഞ്ഞ ആ കഥ എപ്പോഴും ഓർക്കും.
@abuorchid4 жыл бұрын
സത്യം പറയട്ടെ സർ...താങ്കളുടെ ഈ അവതരണം കേട്ടപ്പോൾ എന്റെ മനസ്സ് നീണ്ട നാൽപ്പത് വർഷങ്ങളുടെ നാൾവഴികളിലൂടെ സഞ്ചരിച്ചു നാലായിരം നുറുങ്ങു ചിത്രങ്ങൾ ഓർമ്മയിൽ ഓടിയെത്തുകയായിരുന്നു...
@ayrooskitchen18873 жыл бұрын
സത്യം
@vidya41524 жыл бұрын
എന്നെങ്കിലും ഒരിക്കൽ സാറിനെ കാണാൻ പറ്റിയിരുന്നെങ്കിൽ..... All the best sir........ ഈ സമയവും കടന്നു പോകും......
@muhammedthoyyib78614 жыл бұрын
സർ, പുസ്തകങ്ങൾ എനിക്ക് ജീവനാണ്. പക്ഷേ, നാട്ടിൽ വായനശാലകളോ മറ്റോ സംവിധാനമില്ല. വായിക്കാതെ വളരെ ബുദ്ദിമുട്ടി നിൽക്കയാണിപ്പോൾ. ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞാൻ. ഞാനീ പുസ്തകം വാങ്ങും. ഒരുപാട് വാങ്ങി നാട്ടിൽ ഒരു വായനശാല ഉണ്ടാക്കും.അങ്ങനെ ഞാൻ എന്റെ കഥയും താളുകളിൽ തുന്നിച്ചേർക്കും. ദൈവഹിതം ഉണ്ടാകട്ടെ.....
@renjinirobert78323 жыл бұрын
Sir വളരെ സിൻസിയർ ആയിട്ട് സംസാരിച്ചു താങ്ക്യൂ സോ മച്ച് 💞
@pmmuhsin99974 жыл бұрын
'ഓർമ്മകളുടെ മാന്ത്രിക സ്പർശം' ഗ്രാമീണ സൗന്ദര്യവും നൻമയും കോറിയിട്ട ഈ പുസ്തകം വായനക്കാരനിൽ ഗൃഹാതുരമായ ഓർമ്മകളുടെ മാന്ത്രിക സ്പർശം സൃഷ്ടിക്കും ഏറെ ഇഷ്ടപ്പെട്ട ഒരു ബുക്ക്
@kidsworld95294 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് സാറിനെ ഒന്നു കാണാൻ
@sangeethamediamusicmedia28124 жыл бұрын
അങ്ങയുടെ വാമൊഴികളും... അങ്ങയുടെ മാന്ത്രിക തൂലിക തുമ്പാൽ കോറിയ നിറമുള്ള വാക്കുകളും എന്നും എനിക്ക് ഊർജമാണ് പകർന്നിട്ടുള്ളത്😍😍😍... അങ്ങയുടെ നിറമുള്ള ഗ്രാമത്തെ പറ്റിയുള്ള വാക്കുകൾ എന്നിലെ എന്റെ നാടിന്റെ പഴയ രൂപങ്ങൾ ഓർമകളിൽ തെളിഞ്ഞു ഈറനിൽ മങ്ങിമറയുന്നു😓😓😓...
@anniekurian29714 жыл бұрын
Thanks a lot,,, Sir.. ഞാൻ സാറിന്റെ ഒരു fan ആണ്. ഈ idea കുറെ ദിവസമായി ഓർത്തിരുന്നു.
@anandhusatheesan89714 жыл бұрын
സർ പറഞ്ഞതു വളരെ സത്യമാണ്...
@karthikarenjan65773 жыл бұрын
Eee shabatham thane oru positive energy aanneee
@ratheeshunni63554 жыл бұрын
മുതുകാട് സാറ് ഞാന് രതീഷ് ഉണ്ണി ഇരിങ്ങല് കോഴിക്കോട് ജില്ല . ഒരു മാജിക്കുകാരനെന്നതിലുപരി ഒരു പ്രചോദക പ്രവാചകനാണു താങ്കള് . ചിറകറ്റ പക്ഷിക്കു ചിറകുമായെത്തി വീണ്ടും പുതിയൊരു ആകാശ പറവയായി പാറികളിക്കുവാനി താങ്കളുടെ പ്രചോദനം മഹനീയമാണ് . ആ പുസ്തക മുറി കാണുമ്പോഴും ഒരു പോസറ്റീവ് എനറ്ജിയാണ് . നിത്യയൗവന നായകാ താങ്കളുള്ളപ്പം ഞങ്ങള്ക്ക് ഞങ്ങളെന്തിന് സങ്കടപ്പെടണം .
@christ68204 жыл бұрын
I have seen many of your motivational speeches As a mother of differently abled boy, I also want to explore my life for the needs. Now I joined in a school as a teacher. Even though I am PG with B. Ed and S. E. T, they are not ready to appoint me in higher classes. But I took it as a challenge. Pray for me and for my son. Thank you sir🙏🙏
@suns90794 жыл бұрын
സമയം വളരെ വിലപെട്ടതാണ്.... nice
@sumav37844 жыл бұрын
ശരിയാണ് സർ. ഇക്കാലവും നമ്മൾ അതിജീവിക്കും.
@wayforward9334 жыл бұрын
Yes,you are the real magician with a mission....you create magic in shows and in life by your words...Thankyou sir
@sandeepsebastian59994 жыл бұрын
Ente reading kuranja samayamayirunnu veendum thaudangi....nice
@jabnahusain22704 жыл бұрын
All the best... loonngg live gopi sir God bless u.. U R already blessed one Enthu ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സന്ദർഭങ്ങളിൽ താങ്കൾ ആണ് എന്റെ INSPIRATION &MOTIVATION
@satheeshkumar-ww7bm4 жыл бұрын
Great sir ......Loka samastha sugino Bhavandhu...Thanks for your beautiful words.......God bless you Always..............
@sainulabideen39204 жыл бұрын
വളരെ നല്ല കാര്യമാണ് sir പറഞ്ഞത്
@prathyuprathyus71854 жыл бұрын
Thank you sir
@sreelalm130111 ай бұрын
Sir you are great🙏🙏🙏
@archis83914 жыл бұрын
Hi sir .sirnte ella speecbum njn krlkarund. Ur voice thanne bhayangra powerful anu ..really motivating sir .... e video last sentences valare touching and motivated anu .... Njnum oru negative worldil valarnna oru alanu ..still am in ... But more better ... Kalakaumudi groupie oru memberinte makalanu njan ..
@muralidharanpillai24413 жыл бұрын
Magic planetil nan pooyittundu uncle .its very nice.😊
@Mac-dw4xr4 жыл бұрын
Thanks sir for your great commitment to the society
@akshaynair52674 жыл бұрын
Thank you for your advise
@prasannanair49964 жыл бұрын
God bless you sir..
@T2worldbySreeharikm4 жыл бұрын
You are one of greatest motivation sir ...thank you so much for all and Big Big Salute
@anupama__084 жыл бұрын
thank you so much sir ,for your good message
@abhaysr30914 жыл бұрын
This too shall pass...
@adarshksebastiwn31184 жыл бұрын
Your motivation is really amazing
@sreejeshpayam4 жыл бұрын
Sir.herty congratulations
@muhammedansart.akonni35664 жыл бұрын
വളരെ നല്ല ഓർമപ്പെടുത്താൽ 🌹🌹🌹🌹
@fajiyoonu54364 жыл бұрын
Your speech is very valuable and give lot of new knowledge.... 😊
@arunlalrajagopal30054 жыл бұрын
You are great sir
@fathimacm67774 жыл бұрын
Good message....Great
@greeshmajaison90024 жыл бұрын
Sir time engane kuttikalkku phalapradhamakkan enthokke cheyyam ennu oru videocheyyamoo
All the best sir... u can successfully complete it
@harshamanoj45674 жыл бұрын
Good message ser
@susyjohny49344 жыл бұрын
Sir ne kannanamenum magic planet kananamenundu mattulavarke positive aya karyagal parju kodukuna sir ne orayiram thanks Susy Johny
@gulfidealinternationalscho66044 жыл бұрын
Yours mind is full of virtue
@pratapunni58114 жыл бұрын
Sir njan chennai thanichanu... Evide friends arum illa, samayam kure mobilil ayionu, ee habit onnu mattanam ennundu.. Help cheyyamo
@akshaysekhar48904 жыл бұрын
Sir you are an inspiration for me!!!😀😀😀😀
@praveenchandran74704 жыл бұрын
Namaste sir
@ludhiyamathew26614 жыл бұрын
Good talk...
@rejitharajan53124 жыл бұрын
Good message sir
@sudheer......4 жыл бұрын
Sir u r great
@premnathnair27214 жыл бұрын
Appreciated Sir!!💙
@rasheedarafeeq45314 жыл бұрын
Big motivation 👍👍👍
@sujathasuresh12284 жыл бұрын
All the best👍
@anjuar55244 жыл бұрын
Heart touching words sir
@rohini.k64004 жыл бұрын
Sir ne enikk orupadishtaanu
@ashuabj59064 жыл бұрын
Don't know how to reveal my respect and gratitude to you ... What a positive thoughts you are sharing!!! Big salute...
@ancypromod73222 жыл бұрын
Good. Saer
@mpn21284 жыл бұрын
Great advice 👍
@saheeda.aranhikkal65534 жыл бұрын
സാർ. ഒരു ഹദീസ് ഉണ്ട് ആകാശത്തു നിന്ന് ഒരു പരീക്ഷണവും ഇറങ്ങുകയില്ല പാപം കാരണം അല്ലാതെ... പശ്ചാത്താപം കൊണ്ടല്ലാതെ അതു നീങ്ങിപ്പോകും ഇല്ല.... നമ്മുടെ നാട്ടിൽ പാവം വർദ്ധിച്ചിരിക്കുന്നു സാർ മനുഷ്യ ജീവന് പുല്ലുവില.. മനുഷ്യനെ കൊല്ലുന്നതിന് യാതൊരു പുതുമയും ഇല്ലാതായി കൊല്ലുന്നവൻ അറിയില്ല എന്തിനാണ് ഞാൻ ഇവനെ കൊല്ലുന്നത് എന്ന് കൊല്ലപ്പെടുന്നവൻ അറിയില്ല എന്തിനാണ് എന്നെ കൊല്ലുന്നത് എന്ന്... നമുക്ക് ദൈവത്തിലേക്ക് മടങ്ങാം ആപത്തുകൾ നീങ്ങിപ്പോയി കോളും
Wishing you the best for all your endeavours , specially for new book sir
@bismimanikandan42754 жыл бұрын
Thankyou sir💓💕 for this video
@sreeshagadadharan89114 жыл бұрын
Great message.. waiting for your next publication..👍
@anilarchana10054 жыл бұрын
Great dream👏 uncle.
@renjusworld55664 жыл бұрын
Good sir 👍
@dhanyaar10974 жыл бұрын
Sir കുറച്ച് നല്ല books പറഞ്ഞു തരുമോ.. philosophical thoughts ഉള്ള
@sureshkumars68964 жыл бұрын
Sir ente makan 4th std l padikkunnu avan eeathu book aanu read cheyan kodukandathu. Pls repaly
@allualameenraw83744 жыл бұрын
Hats off sir 💓💓💓
@jijyjijy71724 жыл бұрын
Njan oru സാദാരണ വീട്ടമ്മയാണ് . എനിക്ക് അവിടുത്തെ ഭിന്ന ഷെസിക്കുട്ടികളോട് ഒരുദിവസം chilavidan avasaram tharumo
@junaidqamarudheen4684 жыл бұрын
Namaskaram sir. How to spend this time while sitting in home.I expect you reply for it thank you...
@T2worldbySreeharikm4 жыл бұрын
Its My suggestion only ..Read a book if you are interested or Shoot the Motivational video if you are interested (upload to You tube) or wake up early morning and observe surroundings ( Good natural sounds you can here and experience your ears)
My life changed with ur one positive word " ഇതും കടന്നു പോകും" in all my depressed situation 💓💓💓💓
@sujaphilipmadampil94024 жыл бұрын
Yes
@aleenajohn45254 жыл бұрын
Crt
@anuanutj44914 жыл бұрын
Zathyam sir God bless you
@cacatteanita44154 жыл бұрын
Exactly!
@surendranr10463 жыл бұрын
2021ile lock downil kaanunnavar undo...
@ancypromod73222 жыл бұрын
Good. A.,
@sameerkaliyadan63554 жыл бұрын
അല്ലാഹുവെ - ബോധ -മനസിന്ന് ഏഗാഗ്രത ശാന്തി -തരേണേ അല്ലാഹുവേ - നിന്നെ മാത്രം ആരാധ്യനായി കാണാനും - നിനക്ക് മാത്രം ആരാധനRespecte തരാനും നിന്നോട് മാത്രം തേടുകയാണ് മനസ് ഏഗാ ഗ്രത മാക്കി ഉത്തരവാധിത്തോടും ശാന്തി സമാധാനത്തോടും അല്ലാഹുവേ - മണ്ണിന് ശാന്തിതരണേ അല്ലാഹുവേ -മനസിന് ശാന്തിതരണേ അല്ലാഹു വേ-രാജ്യത്തുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും ശാന്തിയും സമാധാനം നൽകണമേ അല്ലാഹുവേ - ലോകത്ത് ഉന്നത പദവിയിലുള്ള ആരാധ്യനായ അങ്ങാണ് ഏറ്റവും വലിയ ശാസ്ത്രജൻ പദവി ഉള്ളത് - അങ്ങയിൽ കൂടി ഞങ്ങളുടെ രാഷ്ട്ര സഹോദര സഹോദരിമാർക്ക് എത്രേയും പെട്ടന്ന് ഞങ്ങളെ സന്തോശ പെടുത്തി കൊണ്ട് കൊറോണ വൈറസ് അണുബാധയെ തടഞ്ഞു നിർത്താനും മാര ഗമായ രോഗകങ്ങൾ പടക്കാൻ കഴിവുള്ളവനും മായ അല്ലാഹു വേ അങ്ങയുടെ കഴിവുകൾ ഞങ്ങൾക്ക് അറിയാം എല്ലാറ്റിനും കഴിവുള്ളവനും മാണ് എന്ന് അറിയാം അങ്ങെയെ ഓർക്കാൻവേണ്ടിയും ആരാധ്യൻ ആരാണ് എന്ന് ബോധ്യപെടുത്താനും - രോഗങ്ങൾ വരും എന്ന് പറഞിട്ടുണ്ട് പ്രവാജകൻ മുഹമ്മദ് നബി - സ- അല്ലാഹുവേ ഞങ്ങൾ സത്യവിശ്വാസികളും മാണ് നല്ലവരായ അങ്ങയെ ഏത് സന്തോശത്തിലും ദു ഖത്തിലും ഓർക്കുന്നവരുടേ അപേക്ഷ പ്രാർഥന കൊണ്ട് അല്ലാഹുവേ - അങ്ങാണ് ഏറ്റവും വലിയ ശാസ്ത്രജൻ പദവി അലങ്കരിച്ച ആരാധ്യൻ നല്ല വരായ അങ്ങയെ എപ്പയും ഓർക്കുന്ന ആരാധനRese pacte തരുന്നവരുടെ പ്രാഥന കൊണ്ട് അല്ലാഹു വേ കൊറോണ വൈറസിനെ ഇല്ലാതാക്കി തരണ മേ രാജ്യത്തെയും രാഷ്ട്രങ്ങളെയും രക്ഷപെടുത്തി തരണമേ അല്ലാഹുവേ ഒരു പാട് തെറ്റുകൾ ചൈ തുട്ടുള്ള പാപികളാണ് ഞങ്ങൾ ഞങ്ങളുടെ റോൾ മോഡലുകൾ മഹാൻമാർ നല്ലവരായ അവരുടെ ഭാഗ്യം കൊണ്ടും അവരുടെ പ്രാർഥനയും തള്ളികളയാതെ അത് സീകരിക്കണമെ എന്ന് അപേക്ഷിക്കുകയാണ് അല്ലാഹുവെ മനസിന് ശാന്തി തരണേ മണ്ണിന് ശാന്തി തരണോ രാജ്യ രാജ്യങൾക്ക് സമാധാനം തരണേ മനസിന് ഏഗാ ഗ്രത തരണേ -
@deenaroose68794 жыл бұрын
Enikk sir ne kaanubol bahumaanam aanu
@renumkrishnan59764 жыл бұрын
Njan swapnam kandathanu
@akbarchulliyil4 жыл бұрын
All the best ✌️
@kalyanik.r28824 жыл бұрын
Big salute sir you are a legend
@sindhulekha8874 жыл бұрын
Sir ente magane kurich samsarikkan undairunnu,jeevidam aage oru pedi pole aayi,enda oru vazhi,sir number tarumo?
@vvrsblog87644 жыл бұрын
As always excellent sir. Pakshe laziness mattan valla vazhiyum undo. Atho nammal ingane ayirikkanam ennu arengilum ezhuthi vachittundoo. Ente weakness madi anu . Onninum oru continuity illa. Athu overcome cheyyan enikku sadikkumo ennariyilla. Any tips
@bushairpuvvathy52084 жыл бұрын
Set aim...
@ayshaunais78244 жыл бұрын
Good 💕💕
@divyadinoj81994 жыл бұрын
Satyamanu sir
@elisarose95164 жыл бұрын
God is love ❤️🙏🤗😘
@vinithank90634 жыл бұрын
Sir, waiting for your new book about Magic planet...
@gaath34 жыл бұрын
Well said sir...!!! ❣️keep inspiring us!!
@archanavijayan1594 жыл бұрын
Sir ntae koodae work chayunna alydae makaludae frd aanu njan