താങ്കൾ ഒരു നല്ല മനുഷ്യനാണ്. ദൈവം തെരഞ്ഞെടുത്ത മനസാക്ഷിയുള്ള മനുഷ്യൻ. 👍
@samadhnaaz81424 жыл бұрын
🔥🔥ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഈ വാക്കുകൾ അതിമനോഹരമായിരിക്കുന്നു സൃഷ്ടാവ് താങ്കളെ അനുഗ്രഹിക്കട്ടെ 👍👍
@premalathao70682 жыл бұрын
ll
@leelama8196 Жыл бұрын
@@premalathao7068🎉 CR by CR hn😂🎉 hu hu😢😢😢😮😢🎉🎉😂😂😂❤😂😮🎉🎉😢😂🎉😢😮
@miniprasanth.p59022 жыл бұрын
മുതുകാടിനെ കാണുമ്പോൾ തന്നെ പോസിറ്റീവ് ആണ് അദ്ദേഹത്തിന്റെ വാക്കുകളും. ഗ്രേറ്റ്..❤
@mmcclassroom75879 ай бұрын
ആണോ 😅😅
@remadevipg73153 жыл бұрын
ഈ പ്രസംഗം കേൾക്കാൻ ലേറ്റ് ആയി പോയല്ലോ വളരെ ആഗ്രഹിച്ച പ്രഭാഷണം സാർ പറഞ്ഞത് എല്ലാ മാതാപിതാക്കൾ പ്രവർത്തിയിൽ കാണിച്ചിരുന്നെങ്കിൽ എല്ലാ കുഞ്ഞുങ്ങളും നന്നായേനെ 🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vrikshavilasamambalappuzha65823 жыл бұрын
വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു നന്ദി..
@chandramathikvchandramathi38852 жыл бұрын
ഈ വാക്കുകൾ ഓരോ അച്ഛനമ്മമാരിലും എത്തണം. സാറിനെപ്പോലെ ഞങ്ങൾക്കു മുണ്ടായിരുന്നു പാവങ്ങളെ സേനഹിക്കുന്ന നാടിനു വേണ്ടി പൊരുതിയ അച്ഛൻ. ആ അച്ഛന്റെ ഓർമ കാളാണ് ഞങ്ങൾക്ക് ജീവിക്കാൻ കരുത്ത് പകർന്നത്.
@shaijuvk57314 жыл бұрын
സാറിനെ പോലെ ഉള്ള ആളുകളാണ് എൻ്റെ കാണപെട്ട ദൈവം നിങ്ങളുടെ ഓരോ വാക്കുകളും സമൂഹത്തിൻ്റെ നേർരേഖയിലേക്കുള്ള വെളിച്ചമാകട്ടെ
@nasarsifa3884 жыл бұрын
💓💓💓💓💓👋👋👌👌👍🙏🙏🙋♀️
@dhanyabinu5294 жыл бұрын
Hgfygyy
@sarasammarajendran64884 жыл бұрын
ഷ് അറിവിൺനിലാവേ
@ushats79123 жыл бұрын
@@nasarsifa388 0⁰0
@krishnasubramanian1083 жыл бұрын
..
@fathimathajudeenfathimatha57992 жыл бұрын
ഇ ത്രയും കേട്ടാലും മനസ്സിലാകാത്ത മാതാ പിതാക്കളാണ്. സാറിന് ഈ ശ്വ രന് തുല്യം സ്നേഹിക്കണം. ഒരുപാട് നന്ദിയുണ്ട് സാർ. 🙏🙏🙏🙏
@ummerpp38463 жыл бұрын
നമ്മുടെ മക്കൾ നേരായ വഴിയിൽ വരണമെന്നു ണ്ടെങ്കിൽ മാതാപിതാക്കൾ ഇതുപോലുള്ള പ്രസംഗങ്ങൾ തീർച്ചയായും കേൾക്കണം, ഉൾക്കൊള്ളണം.
@manjusaji79963 жыл бұрын
അറിവാണ് ഈൗ ലോകത്ത് സമ്പത് അത് മറ്റുള്ളോർക്ക് പകർന്നു നൽകുക നല്ല അനുഭവങ്ങൾ ഉള്ളോർക്ക് പറ്റു ❤👌😍
@govindankutty46992 жыл бұрын
Km
@snehasankari60182 жыл бұрын
@babu babu do pl
@throughthelifejourney35624 жыл бұрын
സർ, കഴിഞ്ഞ 13 വർഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് മതകാര്യങ്ങൾ പഠിക്കുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സ്കൂൾ വിശേഷം അന്വേഷിക്കുന്നു. നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു. സന്തുഷ്ട ജീവിതം. ദൈവത്തിന് സ്തുതി. ഇത് പ്രവാചകൻ മുഹമ്മദ് നബി യുടെ സന്ദേശം എന്ന ബുക്കിൽ നിന്നും പഠിച്ചതാണ്. വളരെ നന്ദിയുണ്ട് സാർ.
@ajsalaju72643 жыл бұрын
എന്നും നില നിൽക്കട്ടെ
@sumayyamuhyadheen67213 жыл бұрын
👏
@azeezazee98843 жыл бұрын
👍🌹
@andhuabdulkader60954 жыл бұрын
സാർ വളരെ നന്നായിട്ടുണ്ട് ഞാനും കുടുബവും താങ്കൾ പറഞ്ഞ രൂപത്തിൽ ആകാൻ പരിശ്രമിക്കാറുണ്ട് താങ്കളുടെ സംസാരം കേട്ടപ്പോൾ മുഹമ്മദ് നബി യുടെ ഉപദേശങ്ങളാണ് എനിക്ക് ഓർമ വന്നത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം താങ്കൾക്ക് ഇത്ര നന്നായിട്ട് സംസാരിക്കാൻ കഴിവ് തന്ന ഏകനായ ദൈവത്തിനെ സ്തുതിക്കുന്നതിനോടൊപ്പം താങ്കൾ ആ ദൈവത്തെ അറിയണമെന്നും മാനവരാശിക്ക് ദൈവം അനുഗ്രമായി നൽകിയ വിശുദ്ധ ഗ്രന്ഥത്തെ പഠന ത്തിന് വിധേയമാക്കണേ മെ എന്ന് സ്റ്റേഹ ബഹുമാനങ്ങൾ മുൻ നിർത്തി അപേക്ഷിക്കുന്നു..
@AaronAGAbiyaAGukg4 жыл бұрын
Itillankil than parayunnathu njan kellkumoo
@sureshgeetha51784 жыл бұрын
ഇതുപ്പോലുള്ള നല്ലാ വാക്കുകൾ കേൾക്കാൻ ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയിസും നീട്ടിതരട്ടെ എന്ന് ഇശ്വരനോട് പ്രാർത്ഥിക്കുന്നു...?
@jamesjacobe59653 жыл бұрын
Very very good
@aboobackermuhammedali74483 жыл бұрын
🤲🤲
@rufeenavk65643 жыл бұрын
Ameen
@mohanachandranms6723 жыл бұрын
@@rufeenavk6564 Zindagi, n ,... ,...!
@statusbranthan60973 жыл бұрын
@@rufeenavk6564 ഏത് മീൻ?
@anzaras46203 жыл бұрын
സർ....നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറന്നു.......ഞാൻ ഇന്നുമുതൽ 7 മണിമുതൽ ഒൻപതു മണിവരെ മൊബൈലും ടീവി യും മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളും ഉപപയോഗിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു..,🙏🙏🙏🙏
@piussebastian33192 жыл бұрын
👍👍
@piussebastian33192 жыл бұрын
എത്ര നല്ല അറിവുകൾ ദൈവം അനുഗ്രഹിക്കട്ടെ
@prathibhamurali53882 жыл бұрын
Verymuch helpful. Mom of an anganvadi boy..listened this at the right tym. Thanku sir
@rahulr1673 Жыл бұрын
Sir, കേരത്തിലെ CM ആയാൽ കേരളം ഇന്ത്യയിലെ അമേരിക്ക ആയി മാറും.❤❤❤
@mmcclassroom75879 ай бұрын
Mmm mmm 🤣🤣
@rajeshmanican7952 жыл бұрын
Brilliant motivation and realistic speech👌
@deep-drm-starlifebgm21703 жыл бұрын
മുതുകാട് സർ ഇരുട്ടത് തപ്പുന്ന കുറെ പേർക് വെളിച്ചം ആവുന്നു. നല്ല വീഡിയോസ് 👌❤️🌷
@aboobackermuhammedali74483 жыл бұрын
Good message, എത്ര അർത്ഥവത്തായ വാക്കുകൾ ,അഭിനന്ദനങ്ങൾ സാർ👌👌👌
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏
@asakrishnan13964 жыл бұрын
സർ ഒരു മഹാനായ മനുഷ്യനാണ്
@yandevblog59383 жыл бұрын
👍
@shajishaji58403 жыл бұрын
Supper
@sunithasasidharan51533 жыл бұрын
സാറിന്റെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷാ മാണ്
@svnhhha3307offical3 жыл бұрын
@GK T true
@KR-ve8ts3 жыл бұрын
@GK T nop
@Yourdadsbeard3 жыл бұрын
ഇന്ന് രാവിലെ ഈ വാക്കുകൾ കേട്ടത് ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നു..
@beenasundar29962 жыл бұрын
താങ്കളുടെ ഓരോ വാക്കും മഹത്തരമാണ് thankyou sir 🙏🙏🙏🙏
@ramyarajeev38313 жыл бұрын
Congrats sir for your valuable speech 🙏🙏
@ushathampi56953 жыл бұрын
എത്ര വിലപ്പെട്ട അറിവുകൾ ഒരുപാടു നന്ദി 👍👍👍
@MasterMathematicsSM4 жыл бұрын
Very well explained.. you all words are motivated..
@rexiheji5734 жыл бұрын
സാറിന്റെ പ്രസംഗങ്ങൾ എല്ലാം ഒന്നിനൊന്നു സൂപ്പർ 👍🙏
@sureshedathara95814 жыл бұрын
വളരെ വളരെ ശരിയാണ് sir മാതാപിതാക്കൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ
@soumyaajeesh81864 жыл бұрын
Thankyou sir
@jaferok82844 жыл бұрын
8
@jaferok82844 жыл бұрын
1
@jaferok82844 жыл бұрын
ർ
@athulyamithun35113 жыл бұрын
Such a great speech... really awesome sir. Sir nte speech ketu kondirikn thonnum. Enth rasayita sir samsarikkunne..
@sahidapc75622 жыл бұрын
Valuable message
@rajeshthanurajeshthanu74554 жыл бұрын
100 % അംഗീകരിക്കുന്നു 'നമുക്ക് സംഭവിക്കുന്നതിൽ നിന്നും നല്ലതും ചിത്തയും തിരിച്ചറിഞ്ഞ് അതിൽ നല്ല തിന്നെയും ചീത്ത എന്നതിനെ പോസറ്റി വ്ചിന്താഗതിയുണ്ടാവുന്ന രീതിയിൽ അവർക്ക് നല്കുക. അത് അവരിൽ ഒരിക്കലും ചീത്തകൾ നല്ലതാക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നല്കും'. ഉദാ: അസഭ്യം പറഞ്ഞാൽ അച്ഛൻ തല്ലും. എന്നത് സുഹത്തിൽ എവിടുന്നും ശിക്ഷ അതു തന്നെയാണ് എന്നതാണ് കുട്ടി മനസ്സിലാക്കിയത്. ഇതാണ് + ve
@jincyjhonson64722 жыл бұрын
Very valuable message Sir🙏🏿🙏🏿🙏🏿. God bless you Sir🙏🏿🙏🏿🙏🏿🙏🏿👍🏿
@ambujamkapprakatt3393 жыл бұрын
താങ്കൾ പറയുന്നത് എത്ര ശരി വീട്ടിലെ അന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവവൈകൃതങ്ങൾ ക്കും സ്വഭാവമഹിമക്കും കാരണം കുട്ടികൾക്കുവേണ്ടി കൂടുതൽ സംസാരിക്കാൻ കഴിയട്ടെ ❤
@vanajapb98922 жыл бұрын
Internet ponam
@vishaka90633 жыл бұрын
നമസ്കാരം സർ ഇത് കേട്ടിട്ട് ഡിസ് ലൈക്ക് അടിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം
@aadreamsworld75903 жыл бұрын
നല്ല മെസ്സേജ്.🥰🥰God Bless u sir 🙏
@tjkoovalloor5 күн бұрын
Perfectly said. Congratulations.
@gangadeviraman35623 жыл бұрын
A GOOD MESSAGE.parents should know it.
@Milanaah2 жыл бұрын
ഏതൊരു സാദാരണക്കാരാനും മനസ്സിലാകുന്ന ഈ വാക്കുകൾ!!!❤️
@pouran71334 жыл бұрын
താങ്കളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌷🌷🌷
@byjupnelsonnelson30334 жыл бұрын
How is this
@meenusanjath99633 жыл бұрын
Such a blessed birth you are dear Muthukad sir. Very happy to learn that Sunil raj is equally blessed due to your association. God bless you always. KK
@haleelahammed31733 жыл бұрын
Oknsaylok
@vmniyer66783 жыл бұрын
സർ, എത്ര വിലപ്പെട്ട ഉപദേശം അഭിനന്ദനങ്ങൾ
@praseedasalim26804 жыл бұрын
നന്ദി സർ.. 🙏
@indusnair89582 жыл бұрын
Thank you sir.. God bless you and your family
@sobhadasdasvvr10444 жыл бұрын
അപാരമായ അറിവ് സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ....
@deepthirajan17613 жыл бұрын
സാറിന്റെ speech എനിക്ക് ഇഷ്ടമാണ്.
@sini47082 жыл бұрын
Sir u r a great motivator ..ella motivating speech kanarud💖
@sanujaissac24313 жыл бұрын
Sir your speeches are really heart touching and motivating. Keep going 👍👍👍
@girjasanjivan92092 жыл бұрын
Thank u sir
@ajayakumarc.r46852 жыл бұрын
Sir thanks
@maryraju69204 жыл бұрын
Thought provoking speech.
@WORLD-kk4gs3 жыл бұрын
So very sweet sppech This is great sppech......
@marialeogin34932 жыл бұрын
ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ .
@surendrannair7197 ай бұрын
Simply great n highly motivating ❤❤
@jacobmathew20354 жыл бұрын
Always enjoy the motivating talk of Muthukad
@shemishemi82122 жыл бұрын
എത്ര nalla വാക്കുകൾ great 👍👍👏
@poojasdev19954 жыл бұрын
Awsm session sir...Thq so much for the wonderful video...really get get motivated
@muthusithu49714 жыл бұрын
1400 വർഷങ്ങൾക്ക് മുൻപ് ഖുർആൻ പറഞ്ഞത് ആണ് കൂഞി ജനിക്കുബോൾ മനസിൽ് ഒന്നും ഇല്ലാതെ യാണ് .പിന്നീട് ആണ് ജിവിത സാഹചര്യം അനുസരിച്ച് നല്ലതാകൂനതും ചീത്തയാകുനതും സാർ നന്ദി നമസ്കാരം
@shalinikrishnan98172 жыл бұрын
Sir nte samsaram valare powerful aan. Kettukondirikkan thonnum. Sir nte nattukariyavan kazhinjathil njan abhimanikunnu. Thank u sir. God bless u
@nandinimenon99503 жыл бұрын
Hats off sir. Yes, as much as possible I spread this.
@mtsvlog57902 жыл бұрын
വളരെ നല്ലൊരു മെസ്സേജ് ആണ് ഇത്
@radhakrishnakurup39124 жыл бұрын
Dear sir.... What an amazing speech.... Really worth listening.... Great knowledge you shared.... Always stay blessed 🙏😊👍👍💐💐💐💐💐
@homebeautymanbeauty45663 жыл бұрын
എത്ര വലിയ മനുഷ്യൻ ആണ് മുതുകാട് അദ്ദേഹത്തിന്റെ സ്പീച്ച അത് ഓരോ തവണയും ഉറപ്പിക്കുന്നു
@shynibaijujosh66084 жыл бұрын
Super.thanks sir
@mohammadthoufeek28162 жыл бұрын
Masha allha Allha khair cheyyatte
@sindhuaby96934 жыл бұрын
Good message.....thanks sir
@rajithadalai18624 жыл бұрын
Super sir njan nallorammayavum ini sradhichollam
@suvilaani22152 жыл бұрын
Thankyou for ur guidance 🙏
@archithakrishnan28064 жыл бұрын
Sir your motivation speech very good Good mother breeds good children
@neethusunil2718 Жыл бұрын
Thanks for useful video 😊
@learngrowsucceed27534 жыл бұрын
Great Sir, Tq so much
@dubaiphilip59343 жыл бұрын
Very good message thankudi
@subikichen27814 жыл бұрын
അപാരമായ അറിവ്
@arundhathiharidasan20682 жыл бұрын
ഗോപീനാഥ് സഹോദരാ അങ്ങ് ഒരു ദൈവത്തിൻെറ വിശേഷ സൃഷ്ടിയാണ് 🙏🙏🙏🙌🙌 ദൈവം അനുഗ്രഹിക്കും
@shalinis25244 жыл бұрын
Awesome speech..
@sandhyamanikandan22242 жыл бұрын
Really , good speach.thanku very much sir
@prashanthkalladan51434 жыл бұрын
Thank you so much sir...🌹🌹🌹🌹
@rajipalakkad2226 Жыл бұрын
Ennde sir oru rekshayila super ❤️🤗😊
@MayaDevi-kh3ml2 жыл бұрын
Nalla nalla advises.
@hazeenanr21374 жыл бұрын
രണ്ടു മണിക്കൂർ പോയിട്ട് 20 മിനുറ്റ് പോലും കൂടെ വർത്താനം പറയാൻ മനസുകാണിക്കാത്ത കുടുംബങ്ങൾ😖😖😖😖
@ismailvkpadi41424 жыл бұрын
S
@binduk45614 жыл бұрын
@@ismailvkpadi4142 pp🙏
@ranuzworld93173 жыл бұрын
Sheriyan
@islamicworl52643 жыл бұрын
Shariyanu
@rajasreeraju71683 жыл бұрын
ശെരിയ 🙏🙏🙏
@affankutty95453 жыл бұрын
Wonderfull message
@cacatteanita44154 жыл бұрын
Worth listening to! Great speech! You have a great knowledge! Thanks alot for imparting all these lovely lessons into our head n improving our mental state as well!
@radhamanig61484 жыл бұрын
Tha
@sindhukalapl47752 жыл бұрын
@@radhamanig6148 p p
@preethybhaskar99584 жыл бұрын
Excellent sir Well said
@venugopalan31872 жыл бұрын
Ithraum arivu tharunna thankalk oraayiram nandhi
@krishna78474 жыл бұрын
ഈ വീഡിയോ ഫുൾ കണ്ടവരുണ്ടോ 👍
@mayam.s34104 жыл бұрын
സാർ,വളരെ നല്ലതായിരിക്കുന്നു
@nandinimenon99503 жыл бұрын
Very motivational speech.
@anitmathewvava15292 жыл бұрын
Thank you sir.... really 👏👏👏
@lechulakshmi4 жыл бұрын
What an inspiring speech!!god bless you sir.
@ashiknk21502 жыл бұрын
അള്ളാഹു ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲
@pushpasoman4387 Жыл бұрын
ആത്മധൈര്യം വിടാതെ മുന്നേറാം
@beeyennambiar62642 жыл бұрын
🙏🙏🌹"അനുഭവം....സാക്ഷ്യം" 🌹🙏🙏
@shobhanathach22643 жыл бұрын
I thank God for you Sir.👍👍👍
@lissammavarghese35263 жыл бұрын
Wonderful message for all parents.May God bless you,Gopinth
@MrHacker-ls1hj2 жыл бұрын
Super messages to parents
@annthomas8962 жыл бұрын
🙏🏼സത്യം നല്ല message
@balannair96874 жыл бұрын
Give good advice to our children by quoting the essens of our spiritual leaders and rishis
@sajiniroshan35173 жыл бұрын
Valare thanks
@ghirijas63964 жыл бұрын
Daily I am watching ur inspiration speech.... Because it iz very powerful, & interesting speech/advice....to our society.....👍👍 God bless you.....🙏
@seethabalaji11302 жыл бұрын
സൂപ്പർ 🙏🙏
@sreedevivishnu56003 жыл бұрын
സാർ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ തു തന്നെ ഭാഗ്യം🙏