റോഡരികിൽ ഉണ്ണിയപ്പം വിൽക്കുന്ന ചിപ്പി വ്യത്യസ്ഥയാണ് എന്ത് ജോലിയും ചെയ്യും | Street Food Kerala

  Рет қаралды 1,470,818

Sani's Media

Sani's Media

Күн бұрын

Пікірлер: 1 200
@SaniShortVlog
@SaniShortVlog Жыл бұрын
പ്രിയരെ കുറച്ച് വിശേഷങ്ങൾ ഇതിലൂടെയും വരുന്നുണ്ട് നോക്കാൻ മറക്കല്ലേ ❤️👍
@sunnytd2794
@sunnytd2794 Жыл бұрын
❤🎉
@paulvarughese499
@paulvarughese499 Жыл бұрын
🎉🎉❤❤❤
@nidaibrahimnidaibrahim2932
@nidaibrahimnidaibrahim2932 Жыл бұрын
GuestGuestGuestthethethe
@sheenasiju8837
@sheenasiju8837 Жыл бұрын
All the best, 👍🏻👍🏻
@MANIKMKMani
@MANIKMKMani Жыл бұрын
kalakki chippi....kalakki. all the best.....gongrats
@shabikarim1841
@shabikarim1841 Жыл бұрын
ഏതു ജോലിയും ചെയ്യാനുള്ള ഈ സഹോദരിയുടെ മനസ്സിന് ബിഗ് സല്യൂട്ട് very good ചിപ്പി
@SanisMedia
@SanisMedia Жыл бұрын
❤️🙏
@dpnandakumarannair9844
@dpnandakumarannair9844 Жыл бұрын
..
@azadazad6042
@azadazad6042 Жыл бұрын
ചിപ്പിയെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ഊർജസ്വലതയെ നമിക്കുന്നു.
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
അടിപൊളിയായി ഈ കച്ചവടം നടത്തുന്ന ചിപ്പി കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ♥️💯♥️❤️👍
@krishnanmash7545
@krishnanmash7545 Жыл бұрын
ചിപ്പിയുടെഉള്ളിലെ മുത്തുപോലുള്ള ആശയങ്ങൾ super!
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
മോളേ ഞങ്ങളുടെ ആശംസകൾ. ഇതു പോലെ ജീവിതം തീരിച്ചു പിടീച്ചതാണ്. അന്തസ്സുള്ള ജോലിതന്നെ..
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
ജീവിക്കാൻ വേണ്ടി എന്തു ചെയ്യാനുള്ള മനസ്സ് അതാണ് വേണ്ടത്..ഒന്നും പറയാനില്ല ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ ❤️🙏🏾
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@savipv8491
@savipv8491 Жыл бұрын
@@SanisMedia gps location?
@ratheeshek7589
@ratheeshek7589 Жыл бұрын
🙌🙏
@sreekumarp2807
@sreekumarp2807 Жыл бұрын
ഈ ചിപ്പിക്കുളളിലുളളത് അമൂലൃമായ മുത്താണ്‼️🙏
@advaith8362
@advaith8362 Жыл бұрын
ചിപ്പി ഉള്ളിലല്ല 🥰ചിപ്പി തന്നെ ഒരു മുത്താണ് 👌👌👌
@Joycetp3489
@Joycetp3489 Жыл бұрын
മിടു മിടുക്കി Kalakki മടിയൻമാർക്കുo മടിച്ചികൾക്കുമുളള real inspiration. Congratulations 🎊 madam
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
നല്ല മൈന്റ് ... കച്ചവടം ചെയ്യാനുള്ള ചങ്കൂറ്റം .... അദ്ധ്വാനിച്ചു ജീവിക്കുക ... ചിപ്പിക്കും അമ്മക്കും അവരുടെ കുടുംബത്തിനും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ :- ... ഈ വീഡിയോ നമ്മളിലെത്തിച്ച ഈ സഹോദരന് ഒരു ബിഗ് താങ്ക്സ് ......
@SanisMedia
@SanisMedia Жыл бұрын
❤️❤️👍👍
@saratth_._
@saratth_._ Жыл бұрын
അന്തസ്സായി ജോലി ചെയ്ത് ജീവിക്കും❤️🥰
@rajeev9383
@rajeev9383 Жыл бұрын
ഇന്നത്തെ യുവജനങ്ങൾക്കുള്ള ഒരു നല്ല പാഠം..അദ്ധ്വാനിച്ച്‌ ജീവിക്കണം..ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്..ചിപ്പികുട്ടിയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍
@SanisMedia
@SanisMedia Жыл бұрын
❤️👍❤️
@musicsneverestoped
@musicsneverestoped Жыл бұрын
ഇതാണ് യഥാർത്ഥ സ്ത്രീകൾ
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
ആദ്യമായി ഈ സഹോദരിയുടെ സംസാര ശൈലിയും ഉന്മേഷവും ജീവിത മാർഗ്ഗം കണ്ടെത്താനുള്ള വഴികളും തുറന്ന് പറയുന്നത് സമൂഹത്തിന് ഒരു സന്ദേശം കൂടിയാണ് ഈ അമ്മക്കും മകൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🙏
@Santhosh-wk9kj
@Santhosh-wk9kj Жыл бұрын
എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്... അന്തസായി ജോലി ചെയ്യ്തു ജീവിക്കണം 🙏🙏🙏💐💐💐 ബിഗ് salute ചേച്ചി.. 👏👏🙏🙏💐💐
@SanisMedia
@SanisMedia Жыл бұрын
❤️
@krmomworld
@krmomworld Жыл бұрын
ഞാനും ഉണ്ണിയപ്പം കടകളിൽ കൊടുക്കുന്നുണ്ട് എന്റെ husband ആണേ ഈ വീഡിയോ ഷെയർ ചെയ്തു തന്നത് 👏🏻👏🏻👏🏻👏🏻👏🏻 അടിപൊളി വീഡിയോ ഒരുപാട് പേർക് ഊർജം പകരും 😊🔥
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏❤️
@rajeshmp5072
@rajeshmp5072 Жыл бұрын
ചേച്ചിയുടെ പോസിറ്റീവ് മനസ് കണ്ടിട്ട് സത്യം പറഞ്ഞാൽ എനിക്കും ചേച്ചിയുടെ കൂടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ തോന്നുന്നു. അതുമാത്രമല്ല സമീപകാലത്തു കണ്ട മനസിന്‌ എറ്റവും പോസിറ്റീവ് എനർജി നൽകിയ വീഡിയോ. 👍👍താങ്ക്സ് സനി very big salute chechi 🙏🙏🙏🙏
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
സ്ത്രീകൾ എന്ത് തുടങ്ങിയാലും ഞാൻ പ്രോത്സാഹിപ്പിക്കുംുമൊക്കെ വാങ്ങി ഞാൻ അവരെ സഹായിക്കാറുണ്ട്അധ്വാനിക സ്ത്രീകളെ കാണുമ്പോൾ തന്നെ സന്തോഷമാണ്
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@muhammedrafeequekunju7801
@muhammedrafeequekunju7801 Жыл бұрын
She never stopped smiling till end of the video. Positive energy all around her..
@Farhan-pk5ep
@Farhan-pk5ep Жыл бұрын
അടിപൊളി... സ്വന്തമായി അധ്വാനിക്കുക വലിയ കാര്യം തന്നെയാണ് 💞💞ചിപ്പിക്ക് അഭിനന്ദനങ്ങൾ...
@rinshisworld3182
@rinshisworld3182 2 ай бұрын
അവരുടെ കയ്യിൽ നിന്ന് 5 ഉണ്ണി അപ്പ പാക്കറ്റുകൾ വാങ്ങി അവരെ സപ്പോർട്ട് ചെയ്ത നിങ്ങളുടെ നല്ല മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.❤❤❤
@paulvarughese499
@paulvarughese499 Жыл бұрын
അന്തസ്സോടെ ജോലി ചെയ്തു ജീവിക്കുന്ന ചിപ്പി .big salute 🎉❤എല്ലാ വനിതകൾക്കും ഇതുപോലെ സംരംഭം തുടങ്ങാൻ പ്രേരണ ലഭിക്കും.🎉❤
@sahadevansahadevam3707
@sahadevansahadevam3707 Жыл бұрын
ഇവിടെ ഏതു ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ കൂടെ ഉള്ളവർ തന്നെയാണ് സ്വന്തമായി ഒരുതീരുമാനമെടുത്തു ധൈര്യമായി ജോലി ചെയ്യുന്ന സഹോദരിയ്ക്കു അഭിനന്ദനങ്ങൾ
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
ചേച്ചി ജീവിതത്തിൽ വിജയിച്ചിരിക്കും 👌 Energy & confidence vere level 🔥
@muhammedk.k9943
@muhammedk.k9943 Жыл бұрын
ഈ വീഡിയോയിൽ പ്രകാശമാണ്, ഉൾക്കൊള്ളുന്നത്, മടിയൻ മാർക്ക് പ്രചോദനം തീർച്ചയായും ലഭിക്കാൻ പ്രാർത്ഥനയാണ് thanks
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
Great job..... i appreciate your efforts... വളരെ ശ്രമകരമായ ജോലിയാണ് വഴിയോര കച്ചവടം ...... ഞാൻ physically challenged ആയ വ്യക്തിയാണ്, ഒന്നര വർഷമായി റോഡരികിൽ വീട്ടിൽ തയ്യാറാക്കിയ ഉണ്ണിയപ്പവും ഏത്തക്ക ചിപ്സും വിൽക്കുന്നു, ചിലർ നമ്മുടെ കഷ്ടപ്പാട് കണ്ടു വന്നു സഹായിക്കും, ചിലർ പുച്ഛിച്ചു തള്ളും.. രാവിലെ മുതൽ വൈകുന്നേരം വരെ റോഡരിലിൽ നിന്നിട്ടും ഒന്നും വിൽക്കാതെ വിഷമിച്ചു തിരിച്ചുപോയ ദിവസങ്ങളുണ്ട്.😰, എങ്കിലും മനസ് തളരാതെ മുന്നോട്ടുതന്നെ പോകുകയാണ്...
@Jupiter02897
@Jupiter02897 Жыл бұрын
സഹോദരി, നിങ്ങളുടെ വാക്കുകൾ എന്റെ കാണുന്നനയിച്ചു. ലക്ഷ്യ ബോധം ഉള്ള കുട്ടി. നമ്മുടെ സഹോദരിമാർക്ക് നല്ല മാതൃക. തീർച്ചയായിട്ടും ഉയരങ്ങൾ പിടിച്ചടക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏
@SanisMedia
@SanisMedia Жыл бұрын
❤️❤️👍👍
@anilkumarblp7296
@anilkumarblp7296 Жыл бұрын
Chippi...... ഇങ്ങനെ ആയിരിക്കണം..... നമുക്കെല്ലാപേർക്കും..... ഒരു... പാഠം.. ആയിരിക്കണം.... എപ്പോഴും... പോസിറ്റീവ്.... ആകണം... God bless chippi👍👍🙏🙏
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@alliswell1516
@alliswell1516 Жыл бұрын
ഇത് വെറും ചിപ്പിയല്ല മുത്താണ് എന്ത് ജോലിയും ആത്മസംതൃപ്തിയോടെ ചെയ്യാൻ മനസ്സുള്ള മാണിക്യ മുത്ത് പെങ്ങളെ നിങ്ങൾക് എപ്പോഴും ദൈവം തുണയാകട്ടെ 👏👏👍💕
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@alliswell1516
@alliswell1516 Жыл бұрын
@@SanisMedia 💕
@hamzac4776
@hamzac4776 Жыл бұрын
❤ ഈ സഹോദരിക്ക് ആരോഗ്യവും ആയുസും പ്രഭഞ്ചനാഥൻ പ്രധാനം നൽകട്ടെ🎉
@ravikumarnr5329
@ravikumarnr5329 Жыл бұрын
വളരെ ആനുകാലിക പ്രാധാന്യമുള്ള സന്ദേശം നൽകിയ ചിപ്പിയ്ക്ക് ഭാവുകങ്ങൾ നേരുന്നു
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@ReshmiVU
@ReshmiVU 2 ай бұрын
ചേച്ചിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനങൾ 👍 ഒരു പാട് ഇഷ്ടം സൽ പ്രവർത്തിക്കു ഈ ശ്വരൻ അനുഗ്രഹിക്കും 🙏🙏🙏 ആണ് അമ്മയ്ക്കും ❤️❤️❤️❤️
@nobypappachan6602
@nobypappachan6602 Жыл бұрын
ചേച്ചിയേം കുടുംബത്തേയും ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@SanisMedia
@SanisMedia Жыл бұрын
❤️🙏
@HDvijayanhdv
@HDvijayanhdv Ай бұрын
സഹോദരിയുടെ ആത്മവിശ്വാസം അപാരം. 👌ചിപ്പിയല്ല ചിപ്പിക്കുള്ളിലെ മുത്താണ് 👍ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ 🙏
@shareef1044
@shareef1044 Жыл бұрын
അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@StanlyRodolf
@StanlyRodolf 3 ай бұрын
ചിപ്പി മറ്റുള്ള പെൺ കുട്ടികൾക്ക് ഒരു പപ്രചോദനം 👍Good chippi
@haneefank2314
@haneefank2314 Жыл бұрын
അൽഹംദുലില്ലാഹ് ജീവിതം നല്ലനിലയിൽ ആക്കട്ടെ ഈ അമ്മയ്ക്കും മകൾക്കും ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ
@kalanthambi5899
@kalanthambi5899 Жыл бұрын
ഇങ്ങനെ വേണം സ്ത്രീകൾ മിടുക്കി 🙏🙏🙏🙏 തോറ്റു പോവില്ല നിങ്ങൾ ഈ തന്റേടം എല്ലാ സ്ത്രീകൾക്കും ഉണ്ടായാൽ ഒരു പുല്ലും നിങ്ങളെ തോൽപിക്കില്ല 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@rajitm9365
@rajitm9365 Жыл бұрын
മോളെ ജോലി ചെയ്യുന്നതിന് ആരെ നോക്കാൻ അടിപൊളി മോളെ മി സപ്പോർട്ട് ❤️❤️
@journeylifewithmaya5375
@journeylifewithmaya5375 Жыл бұрын
ഒരുപാട് കച്ചവടം നടക്കട്ടെ നല്ല പോസിറ്റീവ് ആയിട്ടുള്ള ചിപ്പി 👍👍🥰god bless you 🙏❤️👍🥰
@esathannickal6830
@esathannickal6830 Жыл бұрын
Sathyam
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@anasp3018
@anasp3018 Жыл бұрын
​@@SanisMedia 7 നമ്പർ തരുമോ നല്ല ഇവർ മെഷൻ 😊
@thumkeshp3835
@thumkeshp3835 Жыл бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ നേരുന്നു 👍 ഈ വീഡിയോ പ്രേഷകരിൽ എത്തിച്ച സനി ബ്രോ 👏👏👍👌സൂപ്പർ
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@muneermoulood5911
@muneermoulood5911 Жыл бұрын
❤❤❤❤
@naserovov9390
@naserovov9390 Жыл бұрын
കുട്ടി ചിപ്പിക് അകത്തെ മുത്തായി മാറട്ടെ ഒരായിരം വിജയ ആശംസകൾ
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@presennababu6507
@presennababu6507 Жыл бұрын
Chippy youde contact Number onnu tharumo ?
@sidheeksidheek2617
@sidheeksidheek2617 Жыл бұрын
കണ്ടവന്റെ കൂടെ സിനിമക്കും മാളുകളിലും ബീച്ചിലും കറങ്ങി നടക്കുന്ന ചില പെണ്ണുങ്ങൾ ഉണ്ട്‌ അവർ ഇത് കാണണം super sis👍
@muhammedsalim2449
@muhammedsalim2449 Жыл бұрын
സിസ്റ്ററിനു ഒരു ബിഗ് സല്യൂട്ട്. തികച്ചും അഭിമാനിക്കാവുന്നത്.അഭിനന്ദനങ്ങൾ.
@suthanks9467
@suthanks9467 Жыл бұрын
ഇങ്ങനെ ആവണം... മാതൃക 🙏
@sadanandan.psadanandan.p7165
@sadanandan.psadanandan.p7165 Жыл бұрын
ഈ ഒരു മനസും ആക്ടിവേഷനും എല്ലാ അമ്മമാർക്കും ചേച്ചിമാർക്കും ഉണ്ടാകണം 👍🏻👍🏻👏🏻💪🏻
@rav324
@rav324 Жыл бұрын
Brave lady hats off you dear sister. 👏
@Chefnijju
@Chefnijju Жыл бұрын
Mashaallah .. ഇത് പോളിയാണ്...full positive ചേച്ചി❤ നമ്മളെ പോലെ cooking താല്പര്യമുള്ള ആള്...thanks ചേച്ചി.. ഞാനും ഇങ്ങളെ പോലെ ഫുഡ് ട്രെയിനിംഗ് .cafe food consultant കൂടി ആണ് 🤝. ഇങ്ങള് ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍👍
@madhulal3041
@madhulal3041 Жыл бұрын
ചിപ്പി കൈമുതൽ ഈ ആത്മവിശ്വാസം ആണ്, എന്നും ഇത് കൂടെ ഉണ്ടാകട്ടെ
@SubhashKumar-bj5sr
@SubhashKumar-bj5sr Жыл бұрын
Very very positive...realy appreciate..hatsoff
@akbarsanu5548
@akbarsanu5548 Жыл бұрын
എന്തായാലും ഒരുപാട് സന്തോഷം ഇങ്ങനെ വേണം സ്ത്രീകളും ഒരാളെ ആശ്രയിക്കാതെ നിൽക്കണം💯 ഇനിയും ആ സഹോദരിക്ക് നല്ല ക്വാളിറ്റികൾ ഉണ്ടാവട്ടെ
@Mhtt793
@Mhtt793 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ❤️
@shafeeqkm8103
@shafeeqkm8103 Жыл бұрын
നല്ല മനസ്സ്.നല്ല കുട്ടി, ഇപ്പോൾ ജോലി ചെയ്ത് ജീവിക്കാം എന്ന് തെളിയിച്ച മുത്തുചിപ്പി❤
@leo9167
@leo9167 Жыл бұрын
നമ്മുടെ അപ്പേട്ടനോട് ചെന്നു പറഞ്ഞ് അനുഗ്രഹം വാങ്ങണം, വേറെയിടങ്ങളിലും ഇത് നന്നായി വിൽക്കാനുള്ള സാധ്യതകൾ അപ്പേട്ടനോട് ആരായാം.
@santhikrishnan8493
@santhikrishnan8493 Жыл бұрын
ഇങ്ങനെ ആവണം സ്രീകൾ 👍👍
@payyoob
@payyoob Жыл бұрын
നല്ല ഹ്രൃദയം ഉള്ള ഒരു മാന്യ സ്ത്രീ. ദൈവം അവരെയും കുട്ടികളെയും അനുഗ്രഹിക്കട്ടെ.
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഈ സമൂഹത്തിൽ നല്ല ജോലി എന്നൊന്നില്ല ഏത് ജോലിയും ആത്മാർത്ഥയോടും വിശ്വാസതയോടും ചെയ്യുക അപ്പോൾ നമ്മുക്ക് ഗുണം കിട്ടും👍
@abdulazeez4137
@abdulazeez4137 Жыл бұрын
Joli cheyyattha gavarmente jolikkaarkku samarppikkunnu
@rabihurabi8371
@rabihurabi8371 Жыл бұрын
ചേച്ചി ബിഗ് സല്യൂട്ട് ചേച്ചിയേ. പക്കാ പോസറ്റീവ് ആട്ടോ ചേച്ചി ❤❤❤❤❤❤
@കോമാളി-റ2ഥ
@കോമാളി-റ2ഥ Жыл бұрын
ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ 👍 power full ledy 👏👏
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@AppApp-e1z
@AppApp-e1z 5 ай бұрын
ചിപ്പി നല്ല സുന്ദരി എനിക്ക് ഇഷ്ട്ടം ആയി ജോലി നല്ല നിലയിൽ നടക്കട്ടെ പാവം ജീവിക്കാൻ വേണ്ടിയാ എല്ലാരും വാങ്ങി ഈ സുന്ദരിനെ സഹായിക്കണം
@saikamalsnair
@saikamalsnair Жыл бұрын
Aa chechiye kandal ariyam oru paavam aanenn nalla positive energy ulla chechi..
@sreejithspillai458
@sreejithspillai458 Жыл бұрын
ഈ ഉണ്ണിയപ്പം ഒരു ജിന്നാണ്..സത്യത്തിൽ ചേച്ചിയുടെ മുഖം കണ്ടിട്ട് കണ്ണ് നനഞ്ഞു ഞാനും പണ്ട് ഇതുപോലെ ഉണ്ണിയപ്പം വിറ്റ് നടന്നതാ ദൈവം കനിഞ്ഞു ആർമിയിൽ ക്ലാർക്ക് ആയി കിട്ടി 12 വർഷങ്ങൾ കഴിഞ്ഞു ..
@sureshnair2393
@sureshnair2393 Жыл бұрын
Thanks for nice video again. Bold positive lady thinking positive always
@mohammedislam9505
@mohammedislam9505 Жыл бұрын
One of the best video. Chippy madam you are inspired me. I respect you and wish you all the very best in life long.
@maketheworldabetterplace3372
@maketheworldabetterplace3372 Жыл бұрын
She is a brilliant human being, so positive despite challenges in her life, vibrant & intelligent. Will certainly pass through that place next time to buy her products and to help her financially. God Bless her abundantly.
@Shahidop1234
@Shahidop1234 Жыл бұрын
സർക്കാർ ജോലിയുണ്ടായിട്ടും പ്രാരാബ്ധം മാത്രം പറഞ്ഞ് നടക്കുന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. ചേച്ചിക്കിരിക്കട്ടെ ഒരു ബിഗ് salute
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 Congrats 🙏🤝
@hemajohn9006
@hemajohn9006 Жыл бұрын
👌🙌എല്ലാ നന്മകളും ഉണ്ടാക്കട്ടെ sister
@happykdr5444
@happykdr5444 Жыл бұрын
ചേച്ചി സൂപ്പർ 👍❤
@KasimAli-fv8ds
@KasimAli-fv8ds Жыл бұрын
പ്രിയപ്പെട്ട സഹോദരിക്ക് എല്ലാവിധ അഭിനന്ദനങ്ങളും സർവ്വശക്തനായ ദൈവം ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തിക്കട്ടെ❤💐💐💐Super
@dkulangara
@dkulangara Жыл бұрын
Very positive Chipi chechi 🥰 I watched the entire video without skipping. She has million dollar smile and impressive activities for the community. Finally I saw a mallu lady smiling❤
@mohananmohanan5107
@mohananmohanan5107 Жыл бұрын
നല്ല മനസ്, നല്ല സമീപനം നന്മ വിചാരം. മോളെ നിനക്ക് എന്നും നല്ലത് മാത്രം നേരുന്നു.
@SanisMedia
@SanisMedia Жыл бұрын
❤️❤️👍👍
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 3 ай бұрын
GOOD SPEECH..... GOOD ATTITUDE.. GOOD MOTIVATION IDEAL GIRL............... SUPER FAMILY.......... THE GOD BLESS ALL OF YOU.
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
God bless you sister
@SudheeshAk-ip5mi
@SudheeshAk-ip5mi Ай бұрын
വീട്ടിൽ കുത്തി ഇരിക്കാതെ ഇങ്ങനെ ഒരു പണി ചെയ്യുന്നത്തിൽ അഭിനന്ദനങ്ങൾ 💪🏻
@abdulsalamsalam7744
@abdulsalamsalam7744 Жыл бұрын
തീർച്ചയായും കുറച്ച് ഉണ്ണിയപ്പവും അച്ചാറും എല്ലാവരും അതു വഴി പോകുന്ന വർ വാങ്ങണം. ഐശ്വര്യമായി ഉണ്ടാക്കുന്ന ഉണ്ണിയപ്പം
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@krishnakumar.s2057
@krishnakumar.s2057 Жыл бұрын
ജീവിക്കാൻ വേണ്ടി എന്തു ചെയ്യാനുള്ള മനസ്സ് അതാണ് വേണ്ടത്..ഒന്നും പറയാനില്ല ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ
@ajithaj218
@ajithaj218 Жыл бұрын
😭😭😭😭😭😭😂😂😂🙋🙋🤩🤩🌹🌹👍🏻👍🏻👍🏻❤️❤️❤️👌👌👌👌👌🙏🙏🙏🙏🙏🙏🙏 കച്ചവടം നിറച്ച് നടക്കട്ടെ ഉണ്ണിയപ്പം കച്ചവടം ദൈവം അനുഗ്രഹിക്കട്ടെ
@sandeepthipc9565
@sandeepthipc9565 5 ай бұрын
ഉണ്ണിയപ്പം പോലെ മധുരമുള്ള വാക്കുകളും മനസ്സും നല്ലത് തന്നെ❤
@jencyantony7454
@jencyantony7454 Жыл бұрын
Thanks for encouraging all ammas in Kerala
@SanisMedia
@SanisMedia Жыл бұрын
❤️🙏
@sreekumarpk7071
@sreekumarpk7071 Жыл бұрын
സ്ത്രീ ശക്തി ചിപ്പി മോൾ വിജയി ഭവ
@shylashyla3205
@shylashyla3205 Жыл бұрын
ചേച്ചിക്ക് ഇത് ചെയ്യേണ്ട നല്ലൊരു മനസ്സുണ്ടല്ലോ അതാണ് വിജയം ❤❤❤❤❤
@ummervlog9755
@ummervlog9755 Жыл бұрын
ആ രോഗ്യമുണ്ട് എല്ലാ നിലക്കും. പക്ഷെ അദ്ധ്യോനിക്കാൻ മനസില്ലാതെ നാട്ടുകാരുടെ യും കുടുബത്തിന്റെയും എ ച്ചിലും നക്കി ജി വി ക്കുന്ന ഒരു പാടു യുവാക്കളെ മനുഷ്യർക്കിടയിൽ കാണാം - അവർക്കു നൽകുന്ന ഒരു പാഠമാണ് ഈ സഹോദരി -അഭിനന്ദനങ്ങൾ
@gen-zmultibaggers141
@gen-zmultibaggers141 Жыл бұрын
God bless her
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഏറ്റവും ഇഷ്ട്ടം ആണ് ഉണ്ണിയപ്പം ♥️♥️♥️അനിയത്തിയുടെ നല്ല സമീപനം 🙏ഉയരങ്ങളിൽ എത്തും തീർച്ചയായും 🌹എല്ലാ ഭാവുകങ്ങളും ♥️
@adhikanav-family
@adhikanav-family Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ee ചേച്ചിയെ 🙏🏻നല്ല നിലയിൽ വരാൻ കഴിയട്ടെ 🤝🥰ഓരോ പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്നു അവരുടെ സുഖം തേടി....പോകുന്ന കാലത്ത്.. പിന്നെ പെണ്ണുങ്ങൾ ഒറ്റപ്പെട്ടുപോയാൽ എങ്ങനെ ജീവിക്കാം എന്നുള്ള....... മോട്ടിവേഷൻ ആണ് ee വീഡിയോ എങ്ങനെ പെണ്ണുങ്ങൾക്ക് ജീവിക്കാം എന്നുള്ള
@SanisMedia
@SanisMedia Жыл бұрын
❤️🙏
@ARJUN44.0
@ARJUN44.0 Жыл бұрын
നല്ലത് വരട്ടെ ചേച്ചിക്ക് 🙏
@sanujose1
@sanujose1 Жыл бұрын
Never seen such Radiating confidence and positive energy, God willing she will go to great heights, cant miss her social commitment, some one seeing this video, recommend her for a Opportunity.
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@yogagnandang9808
@yogagnandang9808 Жыл бұрын
Sister God bless you all grate 💪💪💪💪 from Bangalore
@jolsamathew6629
@jolsamathew6629 Жыл бұрын
God bless you 🙏🥰
@kl58rider
@kl58rider 11 ай бұрын
Positivity yude oru real meaning inn manasilayi enik❤😂😂😅
@vinodkp565
@vinodkp565 Жыл бұрын
My Sister Big Salute
@hamzamavungal4190
@hamzamavungal4190 Жыл бұрын
Chechi adipoli 💯👍❤️
@jencyantony7454
@jencyantony7454 Жыл бұрын
Great so great, thanks for spotting that chippy Chippy oru muthuchippiyanallo Bless her a lot And bless you brother
@abdullamarakkar1059
@abdullamarakkar1059 Жыл бұрын
ചിപ്പി യുടെ അഭിനന്ദനങ്ങൾ ഏത് ജോലി ചെയുവാൻ മടി കാണിക്കരുത് മഴ വരുന്ന തിന് മുൻബ് മഴ കൊള്ളാതിരി ക്കൻ ഒരു പരി ഹാരം കാണുക പടച്ചവൻ നിങ്ങളുട കൂടെ ഉണ്ടാവും ഞാനും പ്രാർത്ഥിക്കാം
@anoopdevassy1092
@anoopdevassy1092 Жыл бұрын
Chechi👏🏻👏🏻👏🏻👍👍👍👍👍👍👍God bless you🙏🏻
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
God bless you mole nannayi varate 🙌🏻🙌🏻🙌🏻🙌🏻🤲🏻🤲🏻🤲🏻
@vinodkumarcp73
@vinodkumarcp73 Жыл бұрын
അവർക്കിരിക്കട്ടെ ഇന്നത്തെ സല്യൂട് 👍👍👍😀
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@chandranbahrain5936
@chandranbahrain5936 Жыл бұрын
ചിപ്പി സഹോദരി നിങ്ങൾ എല്ലാവർക്കും മാതൃകയാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@SanisMedia
@SanisMedia Жыл бұрын
❤️❤️👍👍
@Citizen435
@Citizen435 Жыл бұрын
Very good, congratulations sister.
@AhmedSiyar
@AhmedSiyar Жыл бұрын
May Almighty bless you
@anilkumarblp7296
@anilkumarblp7296 Жыл бұрын
Chippi... നാളെ... വളരെ ഉന്നത... Busdiness... ഉടമയാകും... Sure.... God blesssed 🙏👍👍..... എപ്പോഴും.... Positive..... ആയിരിക്കണം....
@SanisMedia
@SanisMedia Жыл бұрын
❤️🙏
@neelakantan8483
@neelakantan8483 5 ай бұрын
Very good attempt your success is your positive mind go ahead God and Goddess is always allways 🎉🎉
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН