Рет қаралды 177
#ragismoothy#ragicarrotsmoothy#ragidatessmoothy.
Goodmorning to all🌹,
നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ക്യാരറ്റ് ഉം റാഗിയും ഒക്കെ വെച്ച് healthy ആയിട്ടുള്ള ഒരു smoothy എങ്ങനെ തയ്യാറാക്കാം. അമിതവണ്ണം കുറയാനും, BP,Cholostrol, sugar കുറയാനും, കൂടാതെ നല്ല നിറം വെക്കാനും ചർമ്മ സംരക്ഷണത്തിനും ഒരുപാട് നല്ലതാണ്. റാഗിയിൽ ഫൈബർ പ്രോട്ടീൻ ഒക്കെ ഉള്ളത് കൊണ്ട് തന്നെ നമ്മുടെ വയർ പെട്ടെന്ന് നിറയുന്ന ഒരു ഫീലിംഗ് ഉള്ളത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും, വിളർച്ച ഒക്കെ മാറാനും അത്യുത്തമമാണ്.
Ingredients
==========
ragi 150 gm
carrot 2
milk 1 cup
water 1 cup
dates 5
garnish ചെയ്യാൻ ഏതെങ്കിലും nuts, pistha പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.
കുട്ടികൾക്ക് അൽപ്പം തേനോ, മധുരമോ ചേർക്കാവുന്നതാണ്.
#ragismoothy#carrotsmoothy#datessmoothy#carrotragidatessmoothy#dinnerspecialsmoothy#morningsmoothy#easyshakerecipe#homemadeshake#jessysfoodrecipe#keralastylerecipe#weightlosesmoothy#ironrichsmoothy#beautysmoothyhealthysmoothy#protienrichsmoothy.
*ragi smoothy
*carrot smoothy
*dates smoothy
*iron rich smoothy
*simple smoothy
*weight lose recipes
*how to prepare ragi smoothy
*dinner special
*protien rich content
*ragi carrot smoothy
*healthy drinks
*skin care smoothy
*soft skin drinks
shiny skin smoothy