വീട്ടിലിരുന്നു നിങ്ങൾക്കും സമ്പാദിക്കാം | Safeena | Josh Talks Malayalam

  Рет қаралды 13,043

ജോഷ് Talks

ജോഷ് Talks

Жыл бұрын

ഇനി നേടാം സ്വപ്‌നങ്ങൾ പരിധികളില്ലാതെ, ശരിയായ Skills ലൂടെ.joshskills.app.link/Vq0U0NyZ9ub ഇനി practice ചെയ്യൂ English ഒരു പേടിയും കൂടാതെ നിങ്ങളെ മനസിലാക്കി support ചെയ്യുന്നവരോടൊപ്പം. ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു ആരംഭിക്കൂ നിങ്ങളുടെ ജോഷ് Journey .
ഒരു നേരമ്പോക്കായി തുടങ്ങിയ Bakingകൊണ്ട് തന്റേതായ ഒരു Baking Identity ഉണ്ടാക്കിയെടുത്ത Safeena ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത്.
ഒരു പ്രശ്നം പോലും ഇല്ലാത്ത ഒരു LIFE കാണിച്ചു തരാൻ ആർകെങ്കിലും സാധിക്കുമോ? ഒരിക്കലും ഇല്ല അല്ലേ? പ്രശ്നങ്ങൾ , അതാണ് നമ്മളെ നമ്മൾ ആക്കുന്നത്, നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത്. പക്ഷേ പലപ്പോഴും നമ്മൾ പ്രശ്നങ്ങൾക്ക് മുന്നിൽ തളർന്നു പോകാറുണ്ട്, എന്നാൽ ഇതല്ല നമ്മുടെ ജീവിതത്തിന്റെ അവസാനം എന്ന തിരിച്ചറിവിൽ നമ്മൾ വീണ്ടും ഉയർന്നു പറക്കുന്നു, നമ്മുടെ സ്വപ്നത്തിലേക്ക് . ആ യാത്ര എളുപ്പായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം തീർച്ചയായും അല്ല എന്ന് മാത്രമായിരിക്കും, കാരണം ഈ അമ്മക്ക് പറയാൻ പല കഥകൾ ഉണ്ട്, താൻ അറിയാതെ തന്നെ തന്റെ ജീവിതം വിധിച്ച കഥ മാറ്റി എഴുതാൻ സിമി എടുത്ത തീരുമാനങ്ങൾ , ആ യാത്രയിൽ face ചെയ്യേണ്ടി വന്ന പ്രശ്നങ്ങൾ എല്ലാം ഈ കഥ കേൾക്കുന്ന നമുക്ക് motivating ആയിരിക്കും . Inspiring ആയി കാര്യങ്ങൾ പറയുന്നതിൽ ഉപരി ഈ ഭാര്യ,'അമ്മ അല്ലെങ്കിൽ ഇപ്പോൾ എല്ലാരും സ്നേഹത്തോടെ സ്വീകരിച്ച Bakerക്കു പറയാൻ ഉള്ളത് ജീവിതം നിങ്ങള്ക്ക് മുന്നിൽ ജീവിക്കാൻ ഒരുപാടു അവസരങ്ങൾ നീട്ടി തരും എന്നാൽ അവക്ക് നേരെ മുഖം തിരിച്ചു അവസരങ്ങളെ തട്ടിമാറ്റിയാൽ ജീവിതം അവസാനിക്കുക തന്നെ ചെയ്യും. മറ്റുള്ളവരുടെ കരുണയിൽ ഉള്ള ജീവിതം നിങ്ങള്ക്ക് വേണോ? സ്വന്തം കഴിവിൽ വിശ്വസിച്ചു നിങ്ങൾ മുന്നോട്ടു കുത്തിക്കുക.
Safeena, who started baking as a pastime and created her own baking identity, is telling her life story on Josh Talks today.
Can anyone show me a LIFE without a single problem? Never has it? Problems are what make us who we are and teach us to live. But often we get tired in front of the problems, but in the realization that this is not the end of our life, we fly high again, towards our dream. The answer to the question of whether that journey was easy is definitely no, because this mother has many stories to tell, the decisions Simi took to change the story that had determined her life without knowing it, and the problems she had to face on that journey will be motivating for us who listen to this story. In addition to inspiring things, this wife, 'Mother' or Baker, who is now loved by everyone, has to say that life will give you many opportunities to live in front of you, but if you turn your back on them and miss the opportunities, life will end. Do you want a life at the mercy of others? Believe in your own abilities and push forward.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup #youtuber

Пікірлер: 31
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി നേടാം സ്വപ്‌നങ്ങൾ പരിധികളില്ലാതെ, ശരിയായ Skills ലൂടെ.joshskills.app.link/Vq0U0NyZ9ub ഇനി practice ചെയ്യൂ English ഒരു പേടിയും കൂടാതെ നിങ്ങളെ മനസിലാക്കി support ചെയ്യുന്നവരോടൊപ്പം. ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തു ആരംഭിക്കൂ നിങ്ങളുടെ ജോഷ് Journey .
@sruthyskitchenvlogs2.0
@sruthyskitchenvlogs2.0 Жыл бұрын
പ്രതിസന്ധികൾ തരണം ചെയ്തവരെ വിജയത്തിൽ എത്തിയിട്ടുള്ളു 👏👏👏🌹
@aanyaslittleworld3721
@aanyaslittleworld3721 Жыл бұрын
Sooo proud of u my dear friend…sooo inspiring😍😍😘
@jinyshivadasan120
@jinyshivadasan120 Жыл бұрын
All the best for your bright success.
@saifunnisauk5182
@saifunnisauk5182 Жыл бұрын
Masha Allah..
@zameerahameededathil9100
@zameerahameededathil9100 Жыл бұрын
Masha allah Minnuu❤🤝
@sakeenawahab7623
@sakeenawahab7623 Жыл бұрын
Hi minnu ❤️so proud of you dear❤️❤️
@Bismisfoodvlogs
@Bismisfoodvlogs Жыл бұрын
👌🏻👍🏻👍🏻.. ഞാനും ഒരു Homebaker ആണ് 🥰... എനിക്കും ഇൻശാ അല്ലാഹ് ഇനിയും ഒരുപാട് മുന്നേറാനുണ്ട്
@ahamedbadar1099
@ahamedbadar1099 Жыл бұрын
My student, hats off
@MrJasijas
@MrJasijas Жыл бұрын
Very proud of you dear
@kuttimolnallalam8153
@kuttimolnallalam8153 Жыл бұрын
മിന്നോ പൊളിച്ചു 🥰🥰🥰🥰🥰
@fathimathanveer712
@fathimathanveer712 Жыл бұрын
അടിപൊളി
@thepopuppalettebymahfuzasi4133
@thepopuppalettebymahfuzasi4133 Жыл бұрын
❤❤❤
@aizah403
@aizah403 Жыл бұрын
Kannur-payyannur bhagath orupad cherudum valuthumaya nalla bakersine vaarthedutha oru prathibhasam🥰 including me😂 hats off🤝❤️
@safeerasameersameer2004
@safeerasameersameer2004 Жыл бұрын
Cingrates dear minnu...
@mkpboys
@mkpboys Жыл бұрын
💜
@nazlayasar1987
@nazlayasar1987 Жыл бұрын
❤❤
@nehyan4572
@nehyan4572 Жыл бұрын
Enganeyanu baking field ethiyad onnum parayunnillalo🤔
@jinnug9759
@jinnug9759 Жыл бұрын
My all time fav baker
@bakingwithlovekalpeta
@bakingwithlovekalpeta Жыл бұрын
❤❤❤❤
@shahnapalakkayil1023
@shahnapalakkayil1023 Жыл бұрын
Safz ❤👏
@hayashcookingworld
@hayashcookingworld Жыл бұрын
Njnum poyittund safeenathante baking wrkshopinu payyannur
@shizzarasi2388
@shizzarasi2388 Жыл бұрын
My classmate....👍👍
@siyaizzha4000
@siyaizzha4000 Жыл бұрын
Minnutha👍👍
@MreditsMredits-fv9in
@MreditsMredits-fv9in 8 ай бұрын
She came to our school and talk to me
@fathimafarzana2704
@fathimafarzana2704 Жыл бұрын
2019-ilano marriage kazhinjath? Apo engne 3 children inday?
@tattvamasi4266
@tattvamasi4266 Жыл бұрын
@Little woman she meant 2009 i thnk
@THEJUDEFAMILY
@THEJUDEFAMILY Жыл бұрын
How to contact you
@sakeenawahab7623
@sakeenawahab7623 Жыл бұрын
Hi minnu ❤️ so proud of you dear❤️❤️
@semisdiaries6823
@semisdiaries6823 Жыл бұрын
❤❤
@nihalkm-ng2eq
@nihalkm-ng2eq Жыл бұрын
❤❤👍👍
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 40 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 101 МЛН
ഉദ്യോഗക്കാരി..Shahul Malayil
14:46
Shahul Malayil
Рет қаралды 34 М.
മൂന്ന് കഥകൾ| Joseph Annamkutty | Malayalam Storytelling
8:44
Joseph Annamkutty Jose
Рет қаралды 37 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 40 МЛН