വീട് എന്ന സ്വപ്നം വിദൂരമല്ല. ഫുൾ വീഡിയോ കാണൂ ശേഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ...
@SubiSubeena7 ай бұрын
മലപ്പുറം ജില്ലയിൽ.മാത്രമല്ല എല്ലാ ജില്ലയിലും വിട് ഇല്ലത്ത പാവങ്ങൾ ഉണ്ട്. ആരെക്കിലും ഒന്ന് കണ്ണ് തുറന്ന് സഹായിച്ചാൽ നന്നായിരുന്നു 🙏🙏🙏
@sowmian.s58877 ай бұрын
എനിക്കും ഇല്ല സ്വന്തം വീട് ഞാൻ ഒരു widow ആണ് കയ്യിൽ ഇപ്പോൾ ഒന്നും ഇല്ല
@shenzareems9217 ай бұрын
മഴ നനയാതെ കിടക്കാൻ ഒരു കൊച്ചു വീട് നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹമല്ല ഞാൻ മരിക്കുന്നതിന്നു മുൻപേ സാദിക്കുമോ ആവോ യാ അല്ലാഹ് 😢
@vinodkonchath49236 ай бұрын
സാധിക്കും🙏🙏🙏🤲🤲🤲
@gokult59406 ай бұрын
എനിക്കും
@shama_the_traveller39866 ай бұрын
Udane sadhikkan vidhikoottatte ya rabbal alameen
@nasarnasar2336 ай бұрын
എനിക്കും
@Alhavlogs-r1p6 ай бұрын
Ameen i
@kayyoppu-834 ай бұрын
നല്ല അഭിനയം തുടക്കത്തിൽ 👍🏼
@sivanik47547 ай бұрын
കിട്ടട്ടെ അർഹതപ്പെട്ട എല്ലാവർക്കും. 🎉🎉❤❤❤
@kadeejakadeeja88416 ай бұрын
എൻറെ സ്വപ്നമാണ് ഒരു വീട് ഞാൻ 20 വർഷമായി വാടകവീട്ടിലാണ്എനിക്ക് ഒരു 5 സെൻറ് സ്ഥലവും ഒരു വീടും ഉണ്ടാക്കി തരുമോ കുറച്ചു പൈസവണ്ടൂരിലെ യും എളങ്കൂർ ഇടയിൽ എവിടെ ആയാലും വേണ്ടില്ല കാരക്കുന്ന് ആയാലും വേണ്ടില്ലതൃക്കലങ്ങോട് പഞ്ചായത്തിൽ ആവണം
@ShobanaShoba-h9h6 ай бұрын
ഞാനും വാടകയിൽ ആണ്... വീട് സ്വപനം..... ഇപ്പോഴകിലും നടക്കട്ടെ 🙏🏻
@shafeerkunchavashafeer5434 ай бұрын
Hi
@ammuswolrd7 ай бұрын
എന്റെയും സ്വപ്നം ആണ് ഒരു വീട് എനിക്കും ഒരു വീട് വേണം തവണ വ്യവസ്ഥ യിൽ
@JasmineEmr-ey2jo8 ай бұрын
Palakkad undo
@Abdurahiman-v4f7 ай бұрын
ഇക്ക നങ്കളെ സഹായിക്കണേ കൈ വിടല്ലേ 🙏🙏🙏
@Rasheerafee6 ай бұрын
എനിക്കും വാണം വീട് 😂😂😂😂
@Rasheerafee6 ай бұрын
എനിക്കും വാണം വീട് 😭u😭😭
@സഹായി6 ай бұрын
@@Rasheerafeeനമ്പർ vidu
@naseemaabdu86477 ай бұрын
Palakkadundo
@UnnikrishnanNair-bz5bx7 ай бұрын
നല്ല മനസ്സിന് നന്ദി..... ചെങ്ങന്നൂർ വീട് വച്ചു തരുമോ.... വലിയ ഉപകാരമായിരുന്നു. ഒന്ന് നോക്കണേ
@jaseenabeegum94296 ай бұрын
Enikum
@mundekatashirashir70234 ай бұрын
രണ്ട് ബ്രോക്കർമാരും കൂടി ഒരു വീഡിയോ ചെയ്ത് എന്നാലും കാശ് കുറവുള്ളവന് വീട് വക്കാൻ ഉപകാരപ്പെടും 👍🏻
@NahiyanNahiyan-op8thАй бұрын
Njangal veedu edukkunnund Malappuram tanur kundungal ann sahayikkan patto
@AeliyammaChacko27 күн бұрын
ഇക്കാ ഞാൻ ഇന്നാണ് നിങ്ങളുടെ ഈ വി ടിയോയും ചാനലും കാണുന്നത് ഞാൻ ഇടുക്കി ജില്ലക്കാരിയാണ് വാടക വീട്ടിലാണ് താമസം ഞാൻ ക്രിസ്ത്യനിയാ ത്രിശൂർ ജില്ലയിൽ ചാലക്കുടിയിലോഇര ? ങ്ങാലകുടയിലോ മൂന്നു സെന്റ് ഭൂമി വാങ്ങി തരുവാണ്
@sekchannel24227 ай бұрын
മഞ്ചേരി കിഴിശ്ശേരി റൂട്ടിൽ പൂക്കോളത്തൂർ തൃപ്പനച്ചി, പാലക്കാട് ഭാഗത്തു ഉണ്ടോ.... ഉണ്ടെങ്കിൽ അറിയിക്കണം
@jaleelph57836 ай бұрын
Hi
@kadeejakadeeja88416 ай бұрын
എനിക്ക് വീടില്ല എനിക്കൊരു വീടും സ്ഥലവും തരുമോകുറഞ്ഞ വിലക്ക് മതി ഞാൻ വാടകവീട്ടിലാണ് വിധവയാണ്
@kadeejakadeeja88416 ай бұрын
കാരക്കുന്ന് ഏരിയയിൽ ആയാൽ മതി മഞ്ചേരി കാരക്കുന്ന്
@sabiyanisar43395 ай бұрын
@@kadeejakadeeja8841joli ndo
@chinnumol18187 ай бұрын
എനിക്കും ഒരു കൊച്ചു വീട് സ്വപ്നം ആണ്
@bindubindu85396 ай бұрын
Oru വീട് എനിക്കും വേണം.. തൃശൂർ ആണ്.. ആരുമില്ല രണ്ടു പെൺകുട്ടികളാണ് എനിക്ക് ഭർത്താവില്ല 🙏🙏.. തവണ വ്യവസ്ഥയിൽ മതി.. ഒരു കുഞ്ഞ് വീട് മതി.. Rent കൊടുത്തു മുടിഞ്ഞു
@SaradthMon6 ай бұрын
എന്റെ വിട് വയനാട് ആണ് 5സെന്റ് സ്ഥലം ഉണ്ട് എനിക്ക് 5ലക്ഷം വരുന്ന ഒരു വീട് എനിക്ക് ഉണ്ടാക്കി തരണം ലോൺ നിങ്ങൾ പറയുന്ന അവധി ക്ക് അടച്ചു തന്നോളം 🙏🙏🙏😢😢
@jameelafaisal42817 ай бұрын
സ്ഥലം ഉണ്ട് വീട് വെച്ച്തരോ..?
@sa_realestate10 күн бұрын
5 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ മാന്യമായിട്ടുള്ള ഒരു ചെറിയ വീടും ഒരേ സ്ഥലവും ചെറിയ വീടു ആയിട്ട് വാങ്ങാൻ പറ്റും വാങ്ങാൻ പറ്റും മൂന്നുവർഷംകൊണ്ട് നാല് അഞ്ച് ലക്ഷം രൂപ കഴിഞ്ഞിരിക്കുന്നു
@mohammedanfas85687 ай бұрын
എനിക്കും ഒരു വീടില്ല വീടുപണി തുടങ്ങിയിട്ട് നാലുവർഷം കഴിഞ്ഞ് എന്നെ സഹായിച്ചാൽ വലിയ ഉപകാരമായിരുന്നു
@rusfidhak55587 ай бұрын
കണ്ണൂരിൽ കിട്ടുമോ ഇവിടെ കണ്ണൂരിൽ ഇങ്ങനെ നല്ല മനസ് ഉള്ള ഒരു പാണക്കാരും ഇല്ല പാവങ്ങളുട സങ്കടം വിഷമം ഒക്കെ പറഞ്ഞു സഹായം ചോദിച്ചു ചെന്നാൽ അവർ അവരുടെ മുതലേ ടുപ്പ് മാത്രം ഉദ്ദേശിച്മാത്രം ചെയ്യുള്ളു കണ്ണൂരിൽ നിന്ന് കണ്ണുനീർ കുടിക്കുന്ന ഒരാൾ ആണ് ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്
@suharakalam39956 ай бұрын
അതെ ഇത് തന്നെ ആണ് എന്റെയും അവസ്ഥ.20വർഷം ആയി വാടകക്ക് നില്കുന്നു. ഒരു സെന്റ് ബുമി പോലും ഇല്ല.
ഒരുപാട് പാവങ്ങൾ പാലക്കാട് കിട്ടുമോ കണ്ണൂര് കിട്ടുമോ വയനാട് കിട്ടുമോനിങ്ങൾക്ക് മെസ്സേജ് അയക്കുന്നു ഒന്നിനും ഒരു മറുപടി കൊടുക്കുന്നില്ല ഇതെന്ത് കോണത്തിലെ പരിപാടിയാണ് ഒരു നന്മ ചെയ്യുമ്പോൾ അത് മനുഷ്യർക്ക് ഉപകാരപ്രദം ആകണ്ടേ
@AkkuAkbar-zm3ek4 ай бұрын
Kayamkulmundo😊
@hariskadappadi5 ай бұрын
കൊണ്ടോട്ടി ഏരിയയിൽ ഉണ്ടോ ?
@ManjuSiby-pg6kc6 ай бұрын
ഞാൻ എറണാകുളം ജില്ലയിൽ ആണ് വീടില്ല വർഷങ്ങൾ ആയി വാടകക് ആണ്.സഹായിക്കാൻ പറ്റുമോ 🙏🏻
@shahibabu50437 ай бұрын
😢 anikumilla veed ...ath oru sowpnamane marikunnathine munb aa sowpnam nadakkumo ....padachavane vitte koduthu ante veed Anna sowpnam...🤲
@SakeenaNazar-x9l4 ай бұрын
E offer thalasery undo
@SanuManu10885 ай бұрын
എനിക്ക് സ്ഥലവും വീടും ഇല്ല ഞാൻ വിഗലാംഗയാണ് എനിക്ക് ഒരു വീടും സ്ഥലവും കിട്ടിയാൽ നന്നായിരുന്നു. 5 ലക്ഷത്തിന് ഒരു വിടുണ്ട് കാശില്ലാത്ത വിഷമത്താൽ വേണ്ടാന്ന് വെച്ചത്
@shamsdeen91086 ай бұрын
Sthalam und veed vech tharumo tirur Alathiyurilan Malapuram Jilla
@EchoosEchu-yb3wg7 ай бұрын
Kozhikode ജില്ലയിൽ ഉണ്ടോ
@munsheerarashee16598 ай бұрын
വയനാട്ടിൽ കൊറഞവിലക്ക് മൃഗങ്ങളൊന്നും ഇല്ലാത്ത സ്ഥലങ്ങൾ ഇഷ്ടം പോലെയുണ്ട്
@lathuslathu64628 ай бұрын
5 cent sthalam kittumo oru 2.5 lakh
@ISHAQ-zf6sz8 ай бұрын
Evideya ullath
@munsheerarashee16598 ай бұрын
മൂപ്പയ് നാട് പഞ്ചായത്ത് വടുവച്ചാൽ, മേപ്പാടി പഞ്ചായത്ത് പരിധിയിൽ നെടുമ്പാല .
@munsheerarashee16598 ай бұрын
@@lathuslathu6462 കിട്ടും
@ashraf36388 ай бұрын
താങ്കളുടെ മൊബൈൽ നമ്പർ ഒന്നുതരാമോ
@shareefmannarkkad69508 ай бұрын
Mannarkkad kittumo
@preetha26906 ай бұрын
Eniku vasthuvum illa vadakakku aanu, pinne egune veed vekkum
@അനിയത്തികുട്ടി4 ай бұрын
Vengara panjayathil undo
@DaivaNamathil7 ай бұрын
അപ്പച്ച സ്ഥാലം ഇല്ല വീട് ഇല്ല
@jalalus96356 ай бұрын
കുട്ടിപ്പകയെ വീഡിയോയിൽ. ഇല്ലല്ലോ എവിടെ പോയി കുട്ടിപ്പാക ഇല്ലാത്തത് കൊണ്ട് പ്രതിഷെതിക്കുന്നു കുട്ടിപ്പാക ഫാൻസ് 💪
@ranjinik7677 ай бұрын
കോഴിക്കോട് ഉണ്ടോ
@NancyBinu6 ай бұрын
പത്തനംതിട്ട യിൽ ഒണ്ടോ എന്റെ അച്ഛൻ വീട് പൊളിച്ചിട്ട് കുറെ മാസം ആയി ഷെഡിൽ കിടക്കുവാ അവരെ പ്രായം ഉള്ളവർ ആണ് വീട് വെക്കാൻ പൈസ ഇല്ലാതെ വിഷമിച്ചേ ഇരിക്കുവാ അവരെ ഒന്ന് സഹായിക്കുമോ
@malludotcom24935 ай бұрын
എന്തിനാ വീട് പൊളിച്ചത്
@SajnaSajna-kq8ki6 ай бұрын
🌹😔 പടച്ചവനെ njan ഒരു room വാടകയ്ക്കൂ അന്വേഷിച്ചിട്ടു പോലും തരാൻ ആളില്ല, അന്വേഷിച്ചു മടുത്തു, 10000 ok ആണ് ഒരു റൂമിനു വാടക ചോദിക്കുന്നത്, eranakulam , kaloor ദേശാഭിമാനി ആണ് സ്ഥലം
@homecooking1zh6 ай бұрын
തൃശ്ശൂർ ജില്ലയിൽ ഉണ്ടോ അഞ്ചു കൊല്ലമായി വാടകയ്ക്ക് താമസിക്കുന്നു
@PAVITHRAL-gs5zv7 ай бұрын
ഷൊർണൂർ ഉണ്ടോ
@SHAHIDASHANAVAS-b9v5 ай бұрын
പാലക്കാട് മണ്ണാർക്കാട് alanalluril ഉണ്ടോ
@nadeefnadi70687 ай бұрын
ഗുരുവായൂർ ഉണ്ടോ
@ilanalianwar126 ай бұрын
Malappuram district
@SudhaSudha-vb7zs7 ай бұрын
ഞാൻ ത്രിശൂർ ജില്ല യിൽ ആണ്
@SabeerShams8 ай бұрын
Alapuzha undo
@jelsonvarghese51267 ай бұрын
ഉണ്ടോ
@sahalbukhari51023 ай бұрын
കോട്ടക്കൽ ഭാഗത്ത് വീടും സ്ഥലവും ഉണ്ട്
@sobhane13367 ай бұрын
KOZHIKODE undo
@SubinaNejeev296 ай бұрын
14 varahamayi vadakakane thamasam
@ramshifarsana53687 ай бұрын
എനിക്കും ഒരു വീട് ഇല്ലതാ റഇട്ടിട്ടുള്ളു വീട് ഉണ്ടാക്കാൻ ഒരു മാർഗ്ഗവും ഇല്ല സഹായിച്ചാൽ വലിയ ഉപകാരം കുറൊ ശെ അടച്ച് തരും ഉറപ്പാണ്
@preetha6306 ай бұрын
സർ 20വർഷമായി വാടകക്ക് മക്കളില്ലാത്ത ഞങ്ങളെ ഒന്ന് സഹായിക്കണേ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ടൂർ വായന ശലക്കാടുത്താണ് താമസം കുഴിക്കട്ടിൽ സന്തോഷ് എന്നവരുടെ വീട്ടിലാണ് താമസം ഒരു 3സെന്റ് സ്ഥലം അതിലൊരു കൊച്ചു വീടും അതൊന്നു ചൈതു തരുമോ മുളകുന്നതുകാവ് മെഡിക്കൽ കോളേജിനാടുത്താണ് താമസിക്കുന്ന ഏരിയ
@KadeejaShanvas7 ай бұрын
Kozhikode kitto sthalavum illa veedum illa
@babygirija77367 ай бұрын
കാലിക്കറ്റിൽ ഉണ്ടോ. ഇങ്ങനെ തവണ വ്യവസ്സ്ഥയിൽ
@1113faris5 ай бұрын
തൃശൂർ ചാവക്കാട് ഭാഗത്ത് ഉണ്ടോ
@SoumyaKs-x8f6 ай бұрын
എന്റെയും സ്വപ്നം ഒരു വീടാണ് രാമംകുത്ത് ആണ് വേണ്ടത്
@MayaMaya-oi4xl6 ай бұрын
കൊല്ലത് ഉണ്ടൊ
@NajeerNachu-k7h3 ай бұрын
Kozhikode veed undo
@noorjahanm59298 ай бұрын
Areekod undo
@RejiResheed7 ай бұрын
എനിക്ക് വീട് ഇല്ല വാടകക്ക് ആണ് 20. കൊല്ലം ആയി ലോൺ തന്ന് സഹായിക്കണം
@shahnasshafilal59986 ай бұрын
Anik veed ella onn sahayikamo kollathann
@RajeshKumar-g6x6y7 ай бұрын
25വർഷ മായി വാടകവീട്ടിൽ ആണ് താമസം സ്‌ഥലം തന്നു സഹായിക്കാമോ...
@Mehrinnhh7 ай бұрын
Kannur il undo pls reply
@ManojKumar-yl3du5 ай бұрын
Kottayamjillayil tharumo
@ShyamNandan-jl4cs8 ай бұрын
Thamarassery. ( Enghapuzha) cheydhutharumo
@shylavm36467 ай бұрын
Enikkum aa bhagathu aayirunnu venddethu
@Shareefshareefmkd967 ай бұрын
Nanum vadakakkan 17 varsham aayi sthalam und oru pad prayasam und
@ShadiqP.P6 ай бұрын
Ethra kodukkanam adhyam
@shabeenatp76147 ай бұрын
എൻ്റെ സഹോദരി താത്ത അവർക്ക് വീട്ടില്ല സ്ഥലം ഉണ്ട് ഭർത്താവില്ല ഒരു മോനും മോളും മാത്രമാണുള്ളത് ഒന്ന് സഹായിക്കാമോ സ്ഥലം പാലക്കാട് ആലത്തുരിലാണ്
@malludotcom24935 ай бұрын
പഞ്ചായത്തിൽ കൊടുത്തൂടെ
@SujathaC-r7z5 ай бұрын
സ്ഥലം വാങ്ങാൻ ലോൺ കിട്ടുമോ
@sindhuudayan90816 ай бұрын
ഇടുക്കിയിൽ കിട്ടുമോ 🙏🏽🙏🏽🙏🏽
@noorjahannavas6 ай бұрын
തിരുവനന്തപുരത്ത് വീട് വെച്ച് തരുമോ 25 വർഷം കൊണ്ട് വാടകവീട്ടിലാണ് താമസം