Vasthu shasthra remmedies for house main passage way explained in this video.
Пікірлер: 274
@mukundankv53095 күн бұрын
മനസമാധാനം തകർക്കാൻ ഇതൊക്കെ കേൾക്കുന്നത് നല്ലതാണ്
@PksajeevАй бұрын
എന്റെ കൂട്ടുകാരന്റെ വഴി കിഴക്ക് വടക്കുവശത്താണ് അവിടെ തന്നെ മനോഹരമായ ഒരു കിണർ ഉണ്ട് സിമന്റ് ettu❤️മനോകരമാക്കിയ മുറ്റം താങ്കൾ പറഞ്ഞത് ശരിയാണ് അവനു nalla🌹കാലം വന്നു ഈ അടുത്ത കാലത്ത് അവന്റെ പെണ്ണുംപിള്ള അയല്പക്കത്തെ oruthante🎂കൂടെ ഒളിച്ചോടി
തെക്ക് വശത്തു റോഡ് ഉള്ളവൻ വടക്ക് കിഴക്ക് വശത്തു അന്യന്റെ പുരയിടത്തിൽ ഗേറ്റ് വയ്ക്കണം അല്ലേ
@AswathyPS-d6p4 ай бұрын
കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും,കടങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, മാനസിക വിഷമങ്ങും മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം
@santhoshkumarm44384 ай бұрын
ശിവൻ കോവിലിൽ നിർമാല്യം തൊഴണം. അവിടെ ഇരുന്ന് ശിവസഹസ്രനാമം ജപിക്കണം.അവിടെ ശീവേലി ഉണ്ടെങ്കിൽ തൊഴണം.വീട്ടിൽ മൂന്ന് പ്രാവശ്യം ശിവസഹസ്രനാമം ജപിക്കണം. ഉറപ്പായും മാറ്റം വരും.
@balanp18444 ай бұрын
@@santhoshkumarm4438ഇങ്ങനെ നാമം ജപിച്ചു കൊണ്ടിരുന്നാൽ ഭിക്ഷക്കാരനെന്നു കരുതി വഴിയേ പോകുന്നവർ തുട്ട് വലിച്ചെറിഞ്ഞു തരും. അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് തീരും. ഇതു തിരുമേനി പറഞ്ഞു തരണമെന്നുണ്ടോ?
@rajanvs46433 күн бұрын
എൻ്റെ വീട്ടിലേയ്ക്കുള്ള വഴി, റോഡിൽ നിന്നും കിഴക്കോട്ട് ഇറങ്ങി, വടക്കോട്ട് ഇറങ്ങിയാൽ മുറ്റത്തെത്തും. അതായത് പുരയിടത്തിലേയ്ക്കിറങ്ങുന്നത്, തെക്ക് പടിഞ്ഞാറേ മൂലയിലൂടെ (കന്നിമൂല) യാണ്. 5 മാസമേ ആയിട്ടുള്ളൂ, താമസം തുടങ്ങിയിട്ട്. പ്രതേകിച്ച് ദോഷങ്ങളൊന്നും, ദൈവസഹായത്താൽ , ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല, നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എല്ലാം ദൈവ നിശ്ചയം.
@YT-kc9ji2 ай бұрын
എന്റെ വീടിന്റെ വഴി താങ്കൾ പറയുന്ന വടക്ക് കിഴക്ക് മൂലയിൽ കൂടി ആണ് 9വർഷമായി ഒരു ഗുണവും ഞാൻ കണ്ടിട്ടില്ല.ഇതെല്ലാം അന്ധവിശ്വാസമാണ് ദൈവം നമുക്കു കണക്കാക്കിയത് വരും.
@aks307217 күн бұрын
Aa vazhi eppozhum angane thanne elle..athaanu valiya bhaagyam
@shajimr87484 ай бұрын
ഈ ചാനലിൽ എത്രയോ ആൾക്കാർ സംശയം ചോദിക്കുന്നു. കാതലായ ചോദ്യങ്ങൾക്ക് എങ്കിലും താങ്കൾ മറുപടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. നമസ്കാരം ...
@mathewabraham26164 ай бұрын
ഞാനും അതുപോലെ ചോദിച്ചിട്ടു മറുപടി കിട്ടിയില്ല....
@jayachandrika85304 ай бұрын
പുള്ളി ഒരു മറുപടിയും പറയില്ല ഫോൺ നമ്പർ ഇല്ല ലൈക്ക് മാത്രം മതി
@pksasi60654 күн бұрын
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ആളുകളിൽ ആശങ്ക ഉണ്ടാക്കുന്നത് ശരിയല്ല. അയ കെട്ടുന്നത്, ചെടി നടുന്നത് , വഴി, വാതിൽ, ജനൽ തുടങ്ങി ഏതു കാര്യവും വാസ്തു ദോഷമെന്ന് പറഞ്ഞ് ഭീതിപ്പെടുത്തുന്ന വീഡിയോകൾ വ്യാപകമായി നടക്കുന്നുണ്ട്.
എന്റെ വീടിന്റെ വഴി വടക്കു കിഴക്കു ഭാഗത്തു ആണ്. കിണർ ഉം ഉണ്ട്. എല്ലാ കാര്യങ്ങളും ഭംഗി ആയി നടക്കുന്നു 🙏
@SureshChomath4 ай бұрын
തിരുമേനീ, എൻറെ വീടിൻറെ പ്രധാന വാതിൽ പടിഞ്ഞാറാണ്. അത് കംബൗൺട് മതിലിൽ( ചുറ്റുമതിലിൽ )നിന്നും ഒരു മീറ്റർ ഇടത്തോട്ട് മാറി യാണ്. പക്ഷേ പ്രധാന വാതിൽ നിന്ന് നേരെ നിന്നും കുറച്ചു വലത് ഭാഗത്തായാണ് വരുന്നത്.തിരുമേനിപറഞ്ഞത്പോലെ കയ്യിൽ ഉള്ള കാശ് മുഴുവൻ ചോർന്നു പോയ കഥയാണ് എൻറെ അനുഭവം.
എന്റെ വീടിന്റ വഴി വടക്കു കിഴക്ക് ആണ് ഐശ്വര്യം ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ കുറെ കാലമായി എല്ലാം വിപരീതമായി മാറി സാമ്പത്തിക ബുദ്ധിമുട്ടും എന്റെ മോന്റെ അകലമ രണവും 😪😪
@rajanpanchami44584 ай бұрын
എൻ്റെ വീട് പിടഞ്ഞാറ് മുഖമായാണ് ഉള്ളത് ' പ്രധാന വാതിലിൻ നേരെയാണ് വഴി കൂടാതെ തെക്ക് പിഞ്ഞാറെ ഭാഗത്ത് കൂടെയാണ് വാഹനം കയറാനുള വഴി.വീട്ടിൽ താമസിച്ചു തുടങ്ങിയിട്ട് 26 കൊല്ലമായി. സാമ്പത്തിക മായി കാര്യമായ വരുമാനമില്ലാത്ത ഞാൻ എങ്ങിനെയൊക്കെയോ പ രി ശ്രമിച്ച് 2നില വീടുവെച്ചു' മൂന്ന് ആൺമക്കളാണ് ഉളളത് 3 പേരുടെ കല്യാണം കഴിപ്പിച്ച് മക്കളുമായി 'കാര്യമായ ബുദ്ധിമുട്ടുകളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.താങ്കൾ പറഞ്ഞ പ്രകാരമുള വടക്ക് കിഴക്കേമലയിലോ കിഴക്കേ ഭാഗത്തോ വഴിയുണ്ടാക്കാൻ സാദ്ധ്യവുമല്ല.പിന്നെന്തു ചെയ്യും.
@pradeeshputhussery239 күн бұрын
പ്രധാന വാതിൽ നേരെ ഗേറ്റ് വരണം അവിടെ മതിൽ വരാൻ പാടില്ല എന്നാണ് കെട്ടിട്ടുള്ളത്. നിങ്ങൾ എന്താണ് പറയുന്നത്
@ajeshvarghesevarghese27 күн бұрын
ഈ പറഞ്ഞത് എന്റെ വീടിൻ്റെ കാര്യത്തിൽ എല്ലാം ശരിയാണ് വഴി വടക്ക് വഴിയുടെ അടുത്ത് കുഴൽ കിണർ എല്ലാം ശരിയാണ് പക്ഷേ വീടിൻ്റെ പണി തീർക്കാൻ കഴിയുന്നില്ല സിമൻ്റ് പണി തീർന്നു 2 വർഷമായി ബാക്കി പണി തീർക്കാൻ സാധിക്കുന്നില്ല
@Tobythesuperstar4 ай бұрын
സത്യമാണ് തിരുമേനി ഞങ്ങളുടെ വീടിന്റെ ഗേറ്റ് ഉള്ളത് വടക്ക് കിഴക്ക് മൂലയിലാണ് 🙏🏻🙏🏻🙏🏻🙏🏻 വടക്ക് ഭാഗത്ത് കിണറുണ്ട് 🙏🏻
@manumalu92164 ай бұрын
കിണർ മൂടാൻ പറഞ്ഞു പോയാൽ നീ പെട്ടു 😃
@SalamMammunni3 күн бұрын
എന്റെ മുൻവശം പടിഞ്ഞാറേണ്ണ് കിഴക്കേ ഭാഗം പിൻവശവും (അടുക്കള )പ്രതി വിധി യുണ്ടോ തിരുമേനി
@SindhuRatheesh-rx7or4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@balanp18444 ай бұрын
നമസ്കാരം സ്വീകരിക്കില്ല ദക്ഷിണ / പ്രണം മാത്രം സ്വീകരിക്കുന്നതാണ്
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. അതിന് ദോഷം ഉണ്ടോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@PksajeevАй бұрын
ഒരു കാരണവശാലും സഹോദരൻ മരക്കു വെള്ളം കൊടുക്കരുത് മഹാ ദോഷമാണ്
തിരുമേനി ഞങ്ങളുടെ ഹാളിന്റെ വടക്ക് മൂലയിൽ ഒരു ഫിഷ് ടാങ്ക് ഉണ്ട് അതിൽ ഞങ്ങൾ 9 മീനിനെ ഇട്ടു കഴിഞ്ഞാൽ അതിൽ ഒരു മീൻ എപ്പോഴും ചത്തു പോകുന്നു എന്നാലും ഞങ്ങൾ പിന്നെയും മേടിച്ചിടും അത് ഇങ്ങനെ ചത്തു കൊണ്ടേയിരിക്കുന്നു എന്തായിരിക്കും ഇതിന്റെ കാരണം 8 ഗോൾഡ് ഫിഷ് ഒരു ബ്ലാക്കും ആണ് ഇടാറ് 🙏🏻🙏🏻🙏🏻🙏🏻
@janakijanu76692 ай бұрын
ശരിയല്ല നിങ്ങൾ പറഞ്ഞത് വർഷങ്ങൾ ആയി ഞങ്ങളുടെ വഴി തേക്കു പടിഞ്ഞാറേണ് കുഴപ്പം ഇല്ല
@aneeshnarayanananeesh55884 ай бұрын
അനീഷ് - അശ്വതി തൊഴിൽ തടസ്സം മാറാനും ശത്രുദോഷം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ തിരുമേനി . തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണേ.
@balanp18444 ай бұрын
ചെറിയ തോതിൽ പുനർജ്ജനി മോഡൽ പിരിവെടുത്താൽ മതി.സതീശൻ്റെയും സുധാകരൻ്റെയും ഉപദേശം ഗുണം ചെയ്യും
@harinarayanan81709 күн бұрын
എന്റെ വീട്ടിലേക്ക് കന്നിമൂലയിലേക്ക് റോഡും അഗ്നികോണിലേക്ക് വഴിയും സ്റ്റെപ്പും ഈശാനകോണിൽ കിണറിനടുത്ത് ഒരു വഴിയുമുണ്ട്(മൂന്ന് വഴികളുണ്ട്).ഇതുകൊണ്ട് എന്താണ് ഫലം.
@pushpalathapk66893 ай бұрын
വീടിന്റെ മുന്നിൽ തെക്കു വടക്കുവഴി.പ്റധാനവാതിലിനുമുന്നിൽപടി വടക്ക് പടിഞ്ഞാറ് വീട്ടിൽ വണ്ടികേറാനുള്ളവഴി കു ഴപ്പമുണ്ടോതിരുമേനി
@HaridasVhdas4 ай бұрын
സ്വാമിജി വളരെ നന്ദി ഞാൻ പുതിയ ഒരു വീട് പണിത് കൊണ്ടിരിക്കുകയാണ് ആ വീട്ടിലെക്ക് കയറുന്നതിൻ്റെ വലതുവശത്ത് ഒരു പ്ലാവും അതുപോലെ ഒരു ഉങ്ങ്മരവും ഉണ്ട് അത് ദോഷം മാണോ? അതായ്ത് വടക്ക് കിഴക്കു മൂലയിൽ.....
@manumalu92164 ай бұрын
ആ വീട് തന്നെ പൊളിക്കണോ എന്ന് ചോദിക്കൂ അപ്പോള ത്രിൽ
Sir, ende veedinde gate North East End wall nod cherne aa, Adkond dosham Ondo..?? Wall I'll ninn Karachi maati paniyaan oru aal advice chaidu..2_3 feet angane maati vechaal ok aano.. Ottiri maataan vazhi Ila Pls reply
എന്റെ വീടിന്റെ വടക്ക് കിഴക്ക് ആണ് പക്ഷേ ഗുണം ഒന്നും ഇല്ല
@sunithaanil12524 ай бұрын
😅
@merlin35154 ай бұрын
😂😂
@anit7943 ай бұрын
😂
@binita44302 ай бұрын
എന്റെ വീടിന്റെ വടക്കുകിഴക്കാണ് വഴി ഒരു ഗുണവും ഇല്ല ദോഷം അല്ലാതെ
@hassainm2872Ай бұрын
Sitoutt aa bagathano
@SVNair-o6i2 ай бұрын
Namaskaram thirumeni ngaghaude gate vakukizhane.pinnev vadakum gate unde
@mohanmahindra48854 ай бұрын
There is a way door to my house in the direction of North East and there's a well in this area after watching the video I made the main way entrance thru my kitchen to get good future
@aiswarya53814 ай бұрын
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@balakrishnannairvn23244 ай бұрын
" വീടിന്റെ ഈ ഭാഗത്താണോ വഴി വന്നു കയറുന്നത്. എങ്കിൽ വാസ്തു ദോഷം ". ശുദ്ധ അസംബന്ധം ആണ് പറയുന്നത്. അനുഭവസ്ഥർക്ക് അതാണ് പറയാനുള്ളത്.
@Raphypoo-u4e4 ай бұрын
🎉
@Kunji7974 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട്, കടങ്ങൾ എന്നിവ തീരാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
എന്റെ തൊട്ട വീട് ഒരു ഗൾഫ് കാരന്റെ വീട്ടിലേക്ക് കയറുന്നത് നേരെയാണ് അവർക്കൊരു ദോഷവും ഇല്ല അതിന്റെ ഓപ്പോസിറ്റ് വീട് രണ്ടാളും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരാണ് അവർക്കൊരു ദോഷവും ഇല്ല എന്റെ വീട് സാറ് പറഞ്ഞ പോലെ ബാക്കി ഞാൻ പറയാനില്ല ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു ചില ദിവസങ്ങളിൽ തമ്പുരാൻ വിധിക്കും കാര്യങ്ങളൊക്കെ ചില കാര്യങ്ങളിൽ ഇതുപോലെ പറയുന്നത് സത്യങ്ങളാണ് എല്ലാ ദൈവനിശ്ചയം എല്ലാം ദൈവനിശ്ചയം
ഷാജി പുണർതം റീജ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@SheelajaP4 ай бұрын
🙏 തിരുമേനി എൻ്റെ വീട്ടിൽ കന്നിമൂലയിലാണ് വേറെ ഭാഗത്തേക്ക് വഴിമാറ്റാൻ മാർഗമില്ല തിരുമേനി ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ പറഞ്ഞു തരുമോ🙏🙏🙏🙏🙏🙏❤❤❤
@DeepikaP-x5w3 ай бұрын
Adipatha kettii veedum, sthalavum verthirikuka
@vnprasad-se5kx19 күн бұрын
എന്റെ വീടിന്റെ വഴി ഈ പറഞ്ഞ വടക്ക് കിഴക്ക് ഭാഗത്താണ് പക്ഷേ ഒരു കാര്യം നടക്കുന്നില്ല തിരുമേനി 😂
Ente veedinte vazhi vadakukizhakkane ennal bathroomente tap kizhakkuthekku annu doshamano
@ASEDITS4744 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@sabithapk59888 күн бұрын
വീടിന്റെ മുറ്റത്ത് കൂടി വിറകു കൊണ്ടു പോകാൻ പാടുണ്ടോ
@kunhiramanp42734 ай бұрын
ഞങ്ങളുടെ വീട്ടിലേക്ക് കയറുന്ന വഴി പ്രധാന വാതിലിനു നേരെ അഭിമുഖമാണ്, മൂകാമുഖം എന്ന് തന്നെ പറയാം അതുപോലെ ഗേറ്റ് ഉം പ്രധാന വാതിലിനു നേരെ അഭിമുഖമാണ്.. But ഈ വഴി വരുന്നത് ശരിക്കും കിഴക്ക് ഭാഗത്തു നിന്നാണ്... മറ്റു ഒരുതരത്തിലും വഴി ഇല്ല, ഉണ്ടാക്കാൻ സാധിക്കില്ല.. ?
നമസ്തെ അടുത്ത പൂജയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം അജിത നക്ഷത്രംരേവതി,ശ്രീലക്ഷ്മി എന്ന കുഞ്ഞിന് അലർജി രോഗം ആണ് രാഹദോഷം ആണ്അല്ല അജി ത നക്ഷത്രം രേവതി അലർജി രോഗമാണ് സർപ്പ ദോഷമുണ്ട് രാഹുദോഷമാണ് ശനി ദോഷമാണ് എത്ര ദിവസം കൂടുതലാണ് ബന്ധുക്കളാണ് ശത്രുക്കൾ ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിതമാണ് ഒരു വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനോട്ടം തന്നെയില്ല മനസ്സമാധാനം ഇല്ലാത്ത കാരണം കുറവാണ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് ദ ന്താ രോഗങ്ങളാണ് ഓണ രോഗങ്ങളാണ് ഒന്ന് മാറി ഒന്ന് മാറി ദുരിതങ്ങളാണ് കഷ്ടപ്പാടാണ് ദുഃഖം ഒ ഴിയുന്നില്ല
@ahadfahad56242 ай бұрын
എന്റെ വീടിന്റ വഴി വടക്കുകിഴക്കാണ്. വാതിലിന്റെ നേരെയാണ് ഗേറ്റ്. പക്ഷേ നേരെ വന്നു കയറുന്നത് വാതിലിലേക്കല്ല. വടക്കുകിഴക്കു നിന്ന് കേറി വന്നിട്ട് പടിഞ്ഞാറോട്ടാണ് കയറുന്നത്. ഇത് ദോഷമാണോ
ഞങ്ങളുടെ വീടിന്റെ 1 ഗേറ്റ് വടക്കുകിഴക്കാന്നു. അടുത്ത ഗേറ്റ് വഴി വാദില്ലിന് നേരെ ആണ് വന്നു കയറിയാൽ. ഇതിനു പരിഹാരം ഉണ്ടോ?
@SiniA-m8j4 ай бұрын
തെക്ക് കിഴക്ക് വഴി വന്നാൽ ദോഷം മാണോ
@madhud.vaipur65564 ай бұрын
എന്റെ വീടിന്റെ ഗേറ്റ് വടക്ക് കിഴക്കാണ്. അതുപോലെ നേരെ കിണറും ഉണ്ട്.
@arjunanvk966614 күн бұрын
വടക്ക് കിഴക്ക് മൂല വഴി ഇവിടെ ഒരു കിണർ ഉണ്ട് തിരുമേനി
@minakshikutty58794 ай бұрын
Munnil road undu Athu kuzhappam aano.
@RanjiniSree-l1n4 ай бұрын
Kinartheckekishakkane athu doshamano thirumeni
@abdulkhayoom18013 күн бұрын
എന്റെ വീടിന്റെ കന്നിമൂലക്കാണ് മുറ്റത്തേക്ക് റങ്ങുന്ന ഗേറ്റ് വേറെ മാർഗമില്ലല്ലോ
@BinishmaPrakash4 ай бұрын
നമസ്ക്കാരം തിരുമേനി, ഞാൻ 3 തവണയായി messege ഇടുന്നു. ഞാൻ Online ൽ നിന്നും ഒരു കുബേര സ്വാമിയെ വാങ്ങി വീടിന്റെ ഉള്ളിൽ എവിടെ ഏതു ദിശയിൽ വയ്ക്കണം എന്ന കൃതമായി പറഞ്ഞു തരണം തിരുമേനി. 🙏🙏🙏🙏🙏 എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏 പ്രകാശ് കാർത്തിക, ലക്ഷ്മി മൂലം🙏🙏🙏 ദയവ് ചെയ്ത് മറുപടി തരണേ തിരുമേനി
@balanp18444 ай бұрын
ലക്ഷ്മി മൂലം കഷ്ടപ്പാടാണ് കാണുന്നത്. ഗസററിൽ പരസ്യപ്പെടുത്തി മൂലം പൂരാടമാക്കിക്കൊള്ളൂ.
തിരുമേനി എന്റെ വീട് ദർശനം പടിഞ്ഞാട്ടാണ് ഫ്രണ്ടിൽ ഒരു തോടുണ്ട് ദർശനം പടിഞ്ഞാട്ടാണ് കന്നിമൂല ഇന്ന് വടക്കോട്ട് നീങ്ങിയാണ് വഴി ഡോറിന് നേരെ ഇച്ചിരി വരും വടക്കേ അറ്റത്ത് പോകാൻ ആയിട്ടുള്ള സാധ്യത ഇല്ല പാലം വരുന്നിടത്ത് ഒരു തെങ്ങുണ്ട് വടക്കുവശം ദുരിതം മാത്രമേ ഞങ്ങൾക്കുള്ളൂ എന്തെങ്കിലും പ്രതിവിധിയുണ്ടോ തിരുമേനി ഒരു വീഡിയോ ഇതിനിടണേ
@balanp18444 ай бұрын
ആ തെങ്ങ് ഉടനെ മുറിച്ചു മാറ്റണം. കറി മുളകരച്ചുണ്ടാക്കിയാൽ മതി.
@sarathnithya23894 ай бұрын
അരളി പൂവ് കഴിച്ചിട്ടില്ല ഒരാൾ മരിച്ചിരുന്നത് തിരുമേനി പറഞ്ഞ പൂവ് കോഴിക്കോട് എന്താ പറയുക
@GeethaO-p2xАй бұрын
Ente veedente vazhi thirumane paranjathulpole vadakku kizhakku thanneyanu ennal enikku nashtta n gal mathram
@Sudhakarantkk2 ай бұрын
എല്ലാവർക്കും ഇയാൾ പറയുന്ന രീതിയിൽ വടക്ക് കിഴക്കേ ഭാഗത്ത് തന്നെയായി വഴി ഉണ്ടാക്കാൻ പറ്റുമോ അതിന് സൗകര്യമുള്ള സ്ഥലം തന്നെ കിട്ടിക്കൊള്ളണമെന്നുണ്ടോ
വടക്ക് ഭാഗത്ത് നിന്നു വരുന്ന വഴി പ്രധാന വാതിലിന് നേരെ ആകുന്നത് കുഴപ്പമുണ്ടോ.
@busharababu60024 ай бұрын
Ente veedinte kanni moolayil vazhiyanu,sathyamanu
@geethusivanandan20984 ай бұрын
ഞങ്ങളു പുതിയ വീട് പണി തുടങ്ങി തീരുമേനി വടക്ക് ആണ് വഴി വരുന്നത് കിണർ ഉണ്ട് വടക്ക് 🙏🏻
@mohananpillai77644 ай бұрын
ഉണ്ട്,തിരുമേനി 🙏🏿കിണർ അവിടെ അല്ല
@vidyavidya9415Ай бұрын
എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറു കന്നി മൂല ആണ് വഴി വന്നു ചേരുന്നത്. അല്ലാതെ വേറെ ഒരു ഓപ്ഷനും ചെയ്യാൻ ഇല്ല.😢എന്ത് ചെയ്യും. ഈ പറഞ്ഞ പോലെ പണം വരുന്നുണ്ട്,, കടത്തിനു മേൽ കടം... 🥲
@padmakumarninkileri69212 ай бұрын
വടക്ക് പടിഞ്ഞാറു വഴി പറ്റുമോ?
@shylamanima4 ай бұрын
ഞങ്ങളുടെ വീട്ടിൽ വാതിലിന് നേരായണേ വഴി വരുന്നത് തിരുമേനി ഇത് മാറ്റാൻ വളരെ പ്രയാസമാണ് തിരുമേനി
@layasatheeshlayasatheesh21284 ай бұрын
ഞങളുടെ കണ്ണൂർ വാതിനു നേരെ ആണ് വഴി എല്ലാവീട്ടിലും
@manumalu92164 ай бұрын
അതിന് പണിയുണ്ട് നിങ്ങൾ പുറത്ത് നിന്ന് വീടിന്റെ വാർപ്പിന്റെ മുകളിലേക്ക് കോണി ഉണ്ടാക്കൂ എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് ഉള്ളിലെ കോണി യിൽ ക്കൂടെ ഇറങ്ങിനൊക്കൂ അപ്പോൾ വഴിയുടെ പ്രശ്നം ഉണ്ടാകില്ല
@deys624 ай бұрын
എൻറെ വീടിന്നുവടക്ക് കിഴക്ക് തന്നെയാണ് വഴി, വീട്ടിൽ താമസിച്ചു മൂന്ന് മാസത്തിനുള്ളിൽ ഗൾഫിൽ നിന്നും പുറത്തായി, ഇപ്പോള് കടം കൂടി വരുന്നു, ഒരു ജോലിയും ശരിയാവുന്നില്ല പോരെ
@Flavourfulkitchen94 ай бұрын
വീട് കിഴക്ക് ഫേസ് ചെയ്യുന്നു. എന്നാൽ തെക്കു വശം ആണ് ഗേറ്റ് വരുന്നത്
@abrahamvaidhyan7864 ай бұрын
വടക്ക് കിഴക്ക് ഭാഗത്ത് വ ഴി ഉണ്ടായിട്ട് ഒരു ഗുണവും ഉണ്ടായില്ല...പിന്നെ തെക്കോട്ട് മാറ്റി...അരുളി വേണ്ടാ...ഇല,പൂവ് എല്ലാം വിഷമാണ്....
@reshmagirijamohan24024 ай бұрын
🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട ആയുഷ് പ്രശാന്ത് ചിത്തിര മോഹനൻ അനിഴം ഗിരിജ പുണർതം വീടില്ല, കടം, തൊഴിൽ കുറവ് 🙏🙏🙏🙏