🙏എന്റെ വീട്ടിൽ അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും അനുകൂലമാണ്. അടുക്കള വടക്കു കിഴക്ക് ആണ്. വളരെ സന്തോഷം 🙏
@lachuskr16395 ай бұрын
നമസ്ക്കാരം തിരുമേനി. വാസ്തുവിനെ കുറിച്ചുളള ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. എന്റെ അടുക്കള വടക്ക് കിഴക്കേ ഭാഗത്താണ്. 🙏🙏🙏🙏
@MuralivilasVs4 ай бұрын
Undu
@MuralivilasVs4 ай бұрын
North west
@leelapk47913 ай бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളിലും നോക്കിയാണ് വീട് പണിതിരിക്കുന്നത്. വടക്ക് കിഴക്ക് ആണ് അടുക്കള. താങ്ക്സ് തിരുമേനി. എല്ലാം ശുഭം
@geethasuku19013 ай бұрын
ഈ പറഞ്ഞതത്രയും കൃത്യമായിട്ടാണ് എൻ്റെ വീട്ടിൽ പക്ഷേ എന്നും രോഗമാണ് എല്ലാവർക്കും
@yessayJay2 ай бұрын
എനിക്കൊരു സംശയമുണ്ട് അതായത് വീട് ചതുര >കൃതിയാണ് വടക്കു കിഴക്കേ മൂല അടുപ്പ് കിഴക്കോട്ട് അതിന് തെക്കുവശത്തായി കുളിമുറി പിന്നെ വർക്കേറിയ പിന്നെ ടൊയ്ലറ്റ് . ഇത് മൊത്തം ചതുരാകൃതിയാണ് വീട് മുഴുവനും. ഇതുകൊണ്ട് എന്തെങ്കിലും വാസ്തുപരമായി ദോഷമുണ്ടോ?
@KasthooriJ5 ай бұрын
നമസ്തേ. കസ്തൂരി -പൂയം കാർത്തിക -തിരുവോണം. ഉപനീഷ് -അശ്വതി. ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏
@vasanthymohandas86675 ай бұрын
തിരുമേനി 🙏🙏🙏. അടുക്കള വടക്ക് കിഴക്ക്. പറഞ്ഞതിൽ എല്ലാം ശരിയായ സ്ഥലത്താണ്. സമാധാനം. എന്നാലും സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നില്ല തിരുമേനി. പ്രാർത്ഥിക്കണേ. മോഹൻ ദാസ്, മൂലം ശാരദ തൃക്കേട്ട.. 🙏🙏🙏🙏🙏
@SreedaviSreedavi-zj1jr5 ай бұрын
വടക്കു കിഴക്ക് അടുക്കള
@bindutk6524 ай бұрын
അടുക്കള വടക്കുകിഴക്ക് ആണ്.
@rajanit36874 ай бұрын
നമസ്കാരം തിരുമേനി ഈ പറഞ്ഞത് മുഴുവൻ എന്റെ വീട്ടിൽ പോസിറ്റീവ് ആണ്. 🙏
@vasanthymohandas86675 ай бұрын
തിരുമേനി നമസ്കാരം. ഇടവം മൂപ്പെട്ട വെള്ളിയാഴ്ച പറഞ്ഞ പോലെ ചെയ്തു. ഇപ്പൊ സന്തോഷം, സമാധാനം ഉണ്ട്. സാമ്പത്തിക തടസ്സം മാറുന്നില്ല തിരുമേനി. പ്രാർത്ഥിക്കണേ. 🙏🙏🙏
@radhasukumaran48032 ай бұрын
വീടിന്റെ പ്രധാന ഭാഗങ്ങൾ ദോഷത്തെ യും നല്ല വശം പറഞ്ഞത് തന്നതിന് ഒരുപാട് നന്ദി തിരുമേനി 🙏🙏👍
@mrcarautomobiles77193 ай бұрын
, അറിവില്ലാത്ത എനിക്ക ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട് തിരുമേനിക്ക് ഒരു പാട് നന്ദി. ഞാൻ ഇപ്പോ 35 വീട്ടിൽ താമസിച്ചു ഒന്നു ശരിയായില്ല ഇപ്പം 3 വർഷമായി താമസിക്കുന്ന വീട് എനിക്ക് കുറച്ചു ഭാഗ്യം തന്നു. ഇപ്പം ഒരു പ്രാർത്ഥന മാത്രം സ്വന്തമായി ഒരു സ്ഥലവും വീടും അതാണെന്റെ സ്വപ്നം ഇപ്പഴത്തെ വീട് കിഴക്ക് ദർശനമാണ് മുറികളെല്ലാം കൂട്ടിയെടുത്തതാണ എങ്കിലും ഒറ്റ നോട്ടത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടും
@gangagang96322 ай бұрын
അടുക്കള വടക്ക് കിഴക്ക് ഭാഗത്ത് ആണ്, പക്ഷെ ഒരു ചുവര് ,അകത്തെ bathroom nte ചുവരു ആയിട്ട് വരുന്നുണ്ട്, എന്തെങ്കിലും, കുഴപ്പമുണ്ടോ
@varshavarsha36715 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അടുക്കള വടക്ക് കിഴക്കാണ്തിരുമേനി ഈ പറഞ്ഞത് പോലെയാണ് എന്റെ വീട് തിരുമേനി ഒരുപാട് നന്ദി അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🏻🙏🏻🙏🏻ഷബിന മൂലം വർഷ തിരുവാതിര വിനോദ് പൂരം പ്രാർത്ഥിക്കണം
@sulfathsulai87943 ай бұрын
എന്റെ വീട് വടക്ക് കിഴക്ക് ആണ് അടുക്കള, തിരുമേനി പറഞ്ഞ 8 കാര്യങ്ങളും എന്റെ വീടിനു അനുയോജ്യമായ രീതിയിലാണ്
@SheebaRajeev-jl5hz5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏അടുക്കള വടക്ക് കിഴക്കാണ് തിരുമേനി 🙏🙏
@SindhuRatheesh-rx7or5 ай бұрын
നമസ്കാരം തിരുമേനി 🙏 🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക നല്ലതു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@girijathampi49012 ай бұрын
തിരുമേനി പറഞ്ഞ എല്ലാകാര്യവും എന്റെ വീടിനെ സംഭദിച്ചു ഉണ്ട്...🙏
@naijeshdas97405 ай бұрын
Super Ayi karyangal paranju Ente veedinte worke Nadakkunnu 8 karyangalum correct Anu Thanks Thirumeni
@souminip28344 ай бұрын
തിരുമേനി നമസ്ക്കാരം🙏 എൻ്റെ വീട്ടിൽ അടുക്കള വടക്ക് കിഴക്ക് ഭാഗത്താണ്
@shibups12475 ай бұрын
എന്റെ വീടിന്റെ അടുക്കള തെക്ക് കിഴക്കേ മൂലയില്‍ ആണ്. വാസ്തു പ്രകാരം anu വീട് വെച്ചത്. ഈ പറഞ്ഞത് എല്ലാം ഞങ്ങളുടെ വീടിന്റെ കാര്യത്തില്‍ ശരിയാണ്... 🙏
@avandhika.savandhika.s16644 сағат бұрын
👍
@radhaa2752 ай бұрын
I am living in a home facing south and the big gate is in South West Side. But have progressed in this home for last 20 yrs. May be this home may be lucky one. In early 2000 there was no smart phone to everyone. That was a blessing I think. Kitchen in North East.
തിരുമേനി ഞന വാടകയ്‌ക്കാണ് അപ്പാർട് മെന്റ് ആണ് വടക്കാണ് ഡോർ ദർശനം ബെഡ് റൂമിൽ തെക്കേ കിഴക്ക് മൂല ബാത്രൂം പിന്നെ കിച്ചൻ സൈഡ് ഉണ്ട് ബാത്ത് റൂം ഒരേ ചുമര്.
@AaBb-v9e6n3 ай бұрын
THEKU..KIZAKU.ADUKALA YIL Undakunna Agniku KADINYAM LUDUTHALANU TEMPLE Ok .. CORRECT..LADY'S nu MENDAL PROBLEM VARAM .VADAKU KIZAKU .UTHAMAM ANUBAVICHATHANU Sir NAMASYIVAYA
@IDOLSnBeliefs3 ай бұрын
South East (Agni moola) kitchen is very common in TN, KA & AP region. In KL North East kitchen is commonly preferred. In North East kitchen room , the stove can be placed South East corner. Sink can be on Noth or south slab. Both stove & sink should not be on same slab. As u correctly said , in Kl South East kitchen are common in Thadapally of temples & in places where only veg food is cooked. Many things to see in SE kitchen.
@priyakc66542 ай бұрын
എല്ലാ ഗുണങ്ങളും എന്റെ വീട്ടിൽ ഉണ്ട് കാര്യമായ പുരോഗതി ഉണ്ട്
@Leaves70804 күн бұрын
എൻ്റെ വീട്ടിൽ വടക്ക് കിഴക്ക് നോക്കി ഒരുകിണർ കുഴിച്ചു ഇതുവരെ നല്ല രീതിയിൽ അതിലെ വെള്ളം കുടിച്ചിട്ടില്ല ഇനി അത് ഒഴിവാക്കുകയാണ്
@ChinnuChinju5 ай бұрын
തിരുമേനി നിമിഷ ഉത്രം പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിയാനും മനോധൈര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏
@__love._.birds__5 ай бұрын
സത്യം ആണ് 😢ഞാൻ വാടക വിട് ആണ് ഇപ്പോൾ ജോലി ആയി ഫാമിലി ആയി മറ്റൊരു വിട് പോലും ശെരി ആവുന്നില്ല തിരുമേനി ഞാൻ നേരത്തെ താങ്കളോട് പറഞ്ഞട്ട് ഉണ്ട് വഴി റോഡ് സായിട് ആണ് ഞാൻ കിടക്കുന്നറൂം അടുക്കളവരുണ്ടത് ആയിരുന്നു
@IDOLSnBeliefs3 ай бұрын
All basic points covered in this video. Good to see a good video on basic vastu. One point to add here is regarding staircase. Staircase should always be in clockwise direction. It should never be in anticlockwise . Most of us make this common mistake owing to space restriction. While entering the house, staircase steps should not be visible from the from main hall or on entering the main door. Very important. Though cannot see all these in flats or apartments, but if the land is spacious & if constructing in own land then it’s best to follow if possible. Thank you.
@omanan46565 ай бұрын
Thirumani ഞങ്ങളുടെ അടുക്കള വടക്കു കിഴക്കാണ് 🙏🏻ബാക്കി കാര്യം എല്ലാം നല്ല രീതിയിൽ ആണ് 👍🏻👌🏻🙏🏻
@Syamala_Nair5 ай бұрын
വടക്ക് കിഴക്ക് നല്ലതാണ് എന്നല്ലേ പറഞ്ഞത്.ഞങ്ങൾക്ക് വടക്ക് കിഴക്കാണ്.🎉🎉
@AnzelnaAnish5 ай бұрын
Enta veetttilayum kitchen vadaku kizhakanu
@PushpaPushpa-t5l3 ай бұрын
പുഷ്പ, പുണർതം ഷിബു മകയിരംശ്രീദേവി ചേതി അബിജിത്ത് പുണർതം ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണെ തിരുമോനിക്ക് നല്ലത് മാത്രം വരട്ടെ❤❤🎉🎉
@bindhuad1684 ай бұрын
ഞങ്ങളുടെ അടുക്കള വടക്ക് കിഴക്ക് ഭാഗത്താണ്. തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏
നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ ഞങ്ങളുടെ വീട്ടിൽ ഒത്തുചേർന്നതാണ്
@josep.a70235 ай бұрын
തിരുമേനി പറഞ്ഞ എല്ലാം അനുയോജ്യമായ വീട്ടിൽ ആണ് താമസിക്കുന്നത് എന്നിട്ടും ഒരിക്കലും രോഗങ്ങൾ വിട്ടുമാറുന്നില്ല
@Syamala_Nair5 ай бұрын
ജോസേ. ഒരു നല്ല ഡോക്ടറെ കാണണം മരുന്ന് കഴിക്കണം എല്ലാം ശരിയാകും.വീടിന്റെ സ്ഥാനം കൊണ്ടല്ല രോഗം വരുന്നത് Covid വന്നത് സ്ഥാനം നോക്കിയാണോഎത്ര നല്ല വീടാണെങ്കിലും രോഗം വരും. വിശ്വാസം നല്ലതാണ് അന്ധ വിശ്വാസം പാടില്ല.❤❤❤❤❤
@Prami-t8d5 ай бұрын
പ്രമീള -അശ്വതി ഒരുപാട് കഷ്ടപ്പാടിലാണ് തിരുമേനി. ദോഷങ്ങൾ മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@bijumolprasannan32615 ай бұрын
തെക്ക് കിഴക്ക്, ദൈവനുഗ്രഹം കൊണ്ട് നന്നായി പോവുന്നു🙏
നമസ്കാരം തിരുമേനി എന്റെ വീട്ടിലെ അടുക്കള വടക്ക് കിഴക്കാണ് പക്ഷെ ഞങ്ങളുടെ വീട് പൂർത്തി ആയിട്ടില്ല 2 വര്ഷമായി താമസം തുടങ്ങിയിട്ട് എത്രയും പെട്ടന്ന് വീട് പൂർത്തിയാകേനെ എന്ന് പൂജയിൽ ഉൾപ്പെടുത്തി പ്രര്ധിക്കണേ തിരുമേനി 🙏🙏🙏🙏
@ThilakanRajappan5 ай бұрын
തിരുമേനി എന്റെ വീടിന്റ വടക്ക് കിഴക്കേ ഭാഗത്താണ് അടുക്കള 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏼🙏🏼 അറിവ് തന്നതിന് നന്ദി ഭഗവാന്റ അനുഗ്രഹം കൊണ്ട് ഇതെല്ലാം ഞങ്ങളുടെ വീടിന് ഉണ്ട് അടുക്കള തെക്കു കിഴക്ക് ആണ്🙏🏼🙏🏼
@naadan7514 ай бұрын
പഹവാനെയും പട്ടി കടിക്കാരുടേല്ലോ!
@VijayanmkVijayan-hb5kr2 ай бұрын
തിരുമേനി എന്റെ വിടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ലാണ് വഴി വരുന്നത് പൊതുവഴിയല്ലാ കുറച്ച് പേർഅതിൽ ലൂടെ നാം നടന്ന് പോകുന്നണ്ട് കൂടാതെ അടുക്കള വരുന്നത് വ ടക്ക് പടിഞ്ഞാറെ മൂലയിൽ ലാണ് വീട്ന്റെ മുഖം കിഴക്കോട്ട് അണ് മർ പി തരണേ
@kanchanakp13934 ай бұрын
എന്റെ പുതിയ വീടാണ് അടുക്കള തെക്കു കിഴക്ക് ആണ് തിരുമേനി പറഞ്ഞ vasthu എല്ലാം പോസിറ്റീവ് ആയിട്ട് ആണ് കാണുന്നത് 🙏
@ajanthakallikkadavil29065 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏. എനിക്ക് അടുക്കള വടക്ക് കിഴക്ക് ആണ്.
@baijugeorge55374 күн бұрын
എന്റെ വീട്ടിൽ അടുക്കള വടക്ക് - കിഴക്ക് ദിക്കിൽ ആണ്
@swarajpnair47954 ай бұрын
ഞങ്ങളുടെ അടുക്കള വടക്ക് കിഴക്ക് ഭാഗത്ത് ആണ്, എന്നാൽ തെക്ക് കിഴക്ക് ഒരു കോമൺ ബാത്റൂം ഉണ്ട്
@NiranjanaAlesh-o8z5 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
തിരുമേനി പറഞ്ഞ, 8കാര്യങ്ങളിൽ കിണർ കിഴക്ക് ഭാഗമാണ്, ബാത്ത്റൂം ചുമര് അടുക്കളയോട് ചേർന്നാണ് ബാക്കി 6ഉം കരക്ടാണ്, അടുക്കള തെക്കും കിഴക്കായിട്ടാണ്, വഴി വടക്കു കിഴക്കാണ് അങ്ങിനെ 6ഉം ശരിയാണ്🙏🙏🙏🙏
@nikhilkrishna86285 ай бұрын
🙏തിരുമേനി❤❤❤❤ ഈ പറഞ്ഞതിൽ ഏഴ്. കാര്യങ്ങൾ. ഓകെ ആണ്. അടുക്കള വടക്ക് കിഴക്കേ മൂലയിൽ തന്നെ. വീട്ടിലേക്ക് വരുന്ന വഴി പ്രധാന വാതിലിന് നേരെ ആണ് ഗേറ്റ് വെച്ചില്ല അതുകൊണ്ട് മാറ്റം വരുത്താം❤❤❤❤
@jyotithomas2099 күн бұрын
Therumeni thanks.ende rande bedroom bathroom north east .south east. Pariharam enthgiulam cheyam peto..
@geethapk66995 ай бұрын
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകണം, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾
@Sravan-kp4yv5 ай бұрын
എൻ്റെ വീടിൻ്റെ അടുക്കള വടക്ക് കിഴക്കാണ്. പക്ഷേ നമുക്ക് ഉയർച്ച ഉണ്ടാകുന്നില്ല സാമ്പത്തിക പ്രശ്നം ഒന്നും നടക്കില്ല കുറച്ചു കടങ്ങൾ ഉണ്ട്. അത് തീർക്കാൻ കുറച്ചു വസ്തുവിൽക്കാനുമുണ്ട് കച്ചവടം നടക്കേുന്നില്ല എൻ്റെ നാൾ ഉത്യട്ടാതി പേര് സരിത
എന്റെ വീട്ടിൽ പറഞ്ഞ എല്ലാം ശരിയായ രീതിയിൽ ആണ്. ഒരു ദോഷവും ഇല്ല. ഈശ്വരാനുഗ്രഹ൦
@lathats5 ай бұрын
നാളെ പൂജായിൽ ഉൾപ്പെടുത്തണം അശോകൻ ഉത്രം ലത അശ്വതി അഭിഷേക് അശ്വതി
@sureshmb48215 ай бұрын
തിരുമേനി എന്റെ വീടിന്റെ അടുക്കള തേക്കുകിഴക്കാണ്. പറഞ്ഞതെല്ലാം കൃത്യമാണ്
@resminandan73745 ай бұрын
Namskaram thirumeni 🙏
@mnkamalasanan8533 ай бұрын
തിരുമേനി എൻ്റെ വീടിൻ്റെ അടുകള വടക്ക് കിഴക് ദിശയിൽ ആണ്
@shajip.p9474Ай бұрын
എന്റെ അടുക്കള വടക്കു കിഴകക്ക്, പുതിയ പുര പണിതുകൊണ്ടിരിക്കുന്നു. അതും വടക്കു കിഴക്ക് 👍👍👍
@Thebeliever63475 ай бұрын
തിരുമേനി ദയവായി ഈ കമെൻ്റ്ന് മറുപടി തരണേ 🙏.ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ വാസ്തു ദോഷവും പിടിച്ച ഒരു വാടകവീട്ടിൽ പെട്ടുപോയിരിക്കുകയാണ് ഞാനും എൻ്റെ കുടംബവും 10 വർഷം ആയിട്ട്. 2015ൽ 6 മാസത്തേക്ക് എടുത്ത വീടാണ്.എന്ന് മുതൽ മറ്റൊരു വീടെടുത്ത് മാറാൻ കഴിഞ്ഞിട്ടില്ല. സ്വർണവും,പണവും, സ്ഥലവും എല്ലാം ഇവിടെ വന്ന ശേഷം നശിച്ചു നാമാവശേഷമായി.ഒരു ജോലി കിട്ടുന്നില്ല.പഠിത്തം മുടങ്ങി.കിടപ്പിലായി.കടം കുടുംബത്തിൽ പെട്ടവരുതന്നെ കേസ് വഴക്ക്,മിത്രങ്ങൾ എല്ലാം ശത്രുക്കൾ ആയി.ജീവിച്ച് ഇരിക്കുന്നു എന്ന് മാത്രം മിച്ചം . അഡ്വാൻസ് കൊടുക്കാൻ പോലും ക്യാഷ് ready ആക്കാൻ പറ്റുന്നില്ല. നട്ടം തിരിയുന്ന്. ഉടമസ്ഥൻ തന്നെ അവസ്ഥ മനസിലായി നിങ്ങൾക്ക് വീട് ചേരുന്നില്ല അതാണ് ഇത്രയും പ്രശ്നങ്ങൾ മാറി പോകൻ പറയുന്നു. വീട് മാറാൻ ഒരു ലോൺ പോലും കിട്ടുന്നില്ല.എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണേ. ഒരുപാട് കാര്യങ്ങൾ ചെയ്തു ഈ വീട് മാൻഡ്രേക്ക് പോലെ വിടാതെ പിടിച്ചിരിക്കുകയാണ്. രക്ഷപെടാൻ ഒരു മാർഗം കാട്ടിതരണേ. ഇനി ഞങ്ങടെ ജീവൻ കൂടെ പോവുമോ എന്ന് പേടിച്ച് കഴിയുവാണ് ഇതനകത്. ഇതിനും പുറമേ വീടിൻ്റെ സ്ഥാനം വദിക്കിലാണ്.
@remyakg68065 ай бұрын
ഞങ്ങൾ ഇതേ അവസ്ഥയിൽ കൂടെ കടന്നു പോകുവാ
@britto2604 ай бұрын
നിങ്ങൾ ആദ്യം മനസ്സിൽ നിന്നും negative ചിന്തകൾ എടുത്തു മാറ്റുക... എല്ലാം നല്ലതാണ് എന്ന് കരുതുക. ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥക്ക് ദൈവത്തോട് നന്ദി പറയുക.. നന്മക്കു മാത്രം അല്ല കഷ്ടപ്പാടിനും നന്ദി പറയുക.. നിങ്ങൾ ഈ പറയുന്ന അവസ്ഥക്കും അപ്പുറം ആയിരുന്നു ന്റെ അവസ്ഥ.. ഇതുപോലെ ഞാൻ ചിന്തിക്കാനും, പ്രവർത്തിക്കാനും തുടങ്ങി അന്നുമുതൽ പ്രോബ്ലം സോൾവ്.
@su847134 ай бұрын
@@britto260 പൊട്ട തെറ്റ് ഞാൻ ഇത് പറയാൻ തുടങ്ങിയിട്ട് വർഷം 14
@divindavis81854 ай бұрын
@@Thebeliever6347 താങ്കളുടെ ഈ അവസ്ഥ എനിക്ക് മനസിലാകും കാരണം ഞാൻ ഇതേ അവസ്ഥയിൽ ആണ്. പുറമെ നില്കുന്നവർക്ക് ഇതു തമാശ ആയിരിക്കാം. പറഞ്ഞാലോ ആരും വിശ്വസിക്കാൻ സാധ്യത ഇല്ല....
@SujathaBabu-d2v4 ай бұрын
ഈ നിമിഷം മുതൽ വീട്ടിൽ എല്ലാവരും നിങ്ങൾക്ക് ഇനിമുതൽ പോസിറ്റീവ് ആയിട്ടുള്ള ജീവിതം ആണ് എന്ന് എപ്പോഴും ചിന്തിക്കണം.. ചെറിയ കാര്യങ്ങൾ സാധിക്കുന്നത് പോലും നന്നായി ആസ്വദിക്കണം.. ഓരോ ദിവസം കഴിയും തോറും ബെറ്റർ ആയി വരുന്നത് കാണാം.. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം..
@SURYA__10-r9b5 күн бұрын
തിരുമേനി പറഞ്ഞ എല്ലാം ശുഭംആണ് കന്നിമൂലയിൽ മുകളിൽ ടാങ്ക് വച്ചത് കൊണ്ട് കുഴപ്പമുണ്ടോ
ഞങ്ങളുടെ വീട്ടിൽ തെക്കു പടിഞ്ഞാറു ആണ് കിണറു എന്താ ചെയ്യയ്യ? വീടിന്റെ നേരെതന്നെയാണ് ഗേറ്റ്. വടക്കു കിഴക്കിലും ഗേറ്റ് ഉണ്ട്. എന്ധെഗിലും ദോഷമുണ്ടോ? അടുക്കള വടക്കു കിഴക്കാന്നു.
@vanajar58685 ай бұрын
മിഥുൻരാധ് മൂലം അതുല്യ കൃഷ്ണ വിശാഖം ജോലിക്ക് ശ്രമിക്കുന്നു കിട്ടിയിട്ടില്ല കിട്ടാൻ പ്രാർത്ഥിക്കണം..
@musthaphamustha42664 ай бұрын
എൻ്റെ വീട് കന്നിമൂലയിൽ ആണ്..ബാത്ത്റൂം,ടോയ്‌ലറ്റ്,saptik ടെങ്ക്,അടുക്കള....പക്ഷേ ഒരുകുഴപ്പവും ഇല്ലല്ലോ...??😮
@armygirl-wy8em2 ай бұрын
Thirumeni,ente veetil kitchen south east anu
@priyakm37595 ай бұрын
Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി
@rajeshp.k24806 күн бұрын
Aacharya laughing Buddha picture statue evide vekkunnathanuchitham
@rejanishibu57245 ай бұрын
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം
@anoopthodupuzhakerala28372 ай бұрын
84 ൽ ജനിച്ച ഞാൻ 1990 മുതൽ അനുഭവിച്ചു നശിച്ചു പണ്ടാരമടങ്ങി 😢😢😢😢😢😢 , ഇപ്പോ ഈ നാൽപ്പതാം വയസിലും ഒരു ഗതിയുമില്ലാതെ നടക്കുന്നു.
@syamalack40824 ай бұрын
തിരുമേനി ശ്യാമളവിട്ട ഞങ്ങളുടെ വീടിന്റെ കിഴക്ക് തെക്കാണ് അടുക്കളയിരിക്കുന്നത് തിരുമേനിയുടെ ഈ പരിപാടിയെല്ലാം കണ്ടതിനു ശേഷം നല്ലതുതന്നെ അതിനു മുന്നേ എല്ലാം തെറ്റിയിട്ട് ചെയ്തുകൊണ്ടിരുന്ന ഇപ്പോൾ നല്ല
@johncherian1956Ай бұрын
എൻ്റെ വീടിൻ്റെ അടുക്കള വടക്ക് കിഴക്കാണ് തിരുമേനി
@sunandams686025 күн бұрын
തെക്കു കിഴക്ക് ആണ് തിരുമേനി എന്റെ പുതിയ വീടിന്റെ അടുക്കള
@panickerrk29745 ай бұрын
നമസ്കാരം തിരുമേനി. ഇതിനുള്ള മറുപടി തരണേ. വീട്ടിലേക്കു കയറുന്ന വഴി തെക്കു പടിങ്ങാറേ മുലക്കാണ്. അതിനെ എങ്ങനെ മാറ്റിയിടുക്കാൻ പറ്റും.
@saranyaakhil44355 ай бұрын
Namaskaram Thirumeni 🙏 Saranya uthradom 18/2/93 Nale ktect exam anu ,exam pass akan prarthikane Thirumeni 🙏