7:40 : concrete to pvc bonding , epoxy products are available in the market. ( to seal the surrounding of the pipe)
@DrInterior2 жыл бұрын
Ok❣️
@brandongaming85332 жыл бұрын
well Epoxy couting 40/sqft ഉള്ളല്ലോ Bro . പിന്നെ പോളിമർ എന്തിനാ ഇത്രേം ചാർജ് ' കറക്ടായി ചെയ്യാങ്കിൽ 2 C coating മതി Rs 25% sqft ആകുകയുള്ളൂ
@sreekanthamballur2 жыл бұрын
Epoxy coating cheyyunna aalundo?
@DrInterior2 жыл бұрын
ഇത് ful installation price ആണ് 👍
@sajikoliyadi2 жыл бұрын
epoxy coating rs 40!!!??? why u are blaming the people....
@sreedevinarayanan7542 жыл бұрын
Thank you so much for this....saved ... we're nearing this phase of our home
@DrInterior2 жыл бұрын
❣️❣️❣️
@margaretjohn55902 жыл бұрын
Need the video about points to remember while building bathroom with more detail.Thanks.
@DrInterior2 жыл бұрын
Cheyyam 👍
@keralamobile5289 Жыл бұрын
Water proof chemicals വന്നിട്ട് എത്ര കൊല്ലം ആയി... അതിന്നു മുമ്പ് തന്നെ ലീകില്ലാത്ത എത്രയോ വീടുകൾ ഉണ്ട്... കൺസ്ട്രക്ഷൻ quality ഒരു പാട് കുറവ് വന്നിട്ടുണ്ട്..... സാധാരണ ക്കാർ എല്ലാവരും water proof ചെയ്യാൻ നിർബന്ധിർഹരാവുകയാണ്... ശരിക്കും ഒരു പേപ്പർ laminate ചെയ്യുന്ന പോലെ ആണ്... എന്തായാലും എനിക്കും ചെയ്തേ മതിയാവൂ. ഇല്ലെങ്കിൽ ഒരു കാര്യം .100%ഉറപ്പു... Leak വരും
Can you also tell how waterproofing can be done in flats...is it the same process? The flats above and below don't belong to us so we hv no control over those floors...how to control leakage/ seepage into our flats? Any solution?
@DrInterior2 жыл бұрын
വീഡിയോ വരുന്നുണ്ട് ❣️👍
@rajendranmurali86312 жыл бұрын
Good presentation 👍
@DrInterior2 жыл бұрын
❣️❣️❣️❣️
@sag64862 жыл бұрын
Dr.. can you please advise anyone who is doing aluminium acp in Thrissur
@DrInterior2 жыл бұрын
നമ്മുടെ ഒരു വീഡിയോ ഉണ്ട് അലുമിനിയം acp. അതിൽ നമ്പർ ഉണ്ട് വിളിക്കുക 👍
@sag64862 жыл бұрын
Thanks
@amrithaajith7262 жыл бұрын
Thanks for this video 🙏
@DrInterior2 жыл бұрын
❣️❣️❣️
@NishadAbdulkhader2 жыл бұрын
Not contrast context 😊👍
@DrInterior2 жыл бұрын
😊🙏
@teena1742 жыл бұрын
Thank you thank you thank you😄😄... മറ്റെന്നാൾ belt വാർക്കുകയാ... വീഡിയോ പെട്ടെന്നു poratte😄😄
@DrInterior2 жыл бұрын
Pinnall ❤👍
@arunz92412 жыл бұрын
Very well presented Ajay and Prajesh. Please bring out more videos on waterproofing tips and essential points. Very professional presentation and tips.Thankyou so much.
@DrInterior2 жыл бұрын
Sure ❣️👍
@wytfox2 жыл бұрын
ThankYou Very Much
@minimolkrishna50389 ай бұрын
Sir ente veedinte contractor bath room waterproof groutinte koode cheythwnn parayunnu eth pattikkalano onn guid cheyyane
@DrInterior9 ай бұрын
Call 👍
@nanduvnair12 жыл бұрын
കുറച്ചു നാൾ കഴിയുമ്പോൾ വാൾ ടൈൽ ഇളകി വരും എത്ര വലിയ ഗം ഇട്ടാലും തറയിൽ ചെയ്യാം ചുമരിൽ നടക്കില്ല എന്നാണ് എന്റെ അറിവ്
@DrInterior2 жыл бұрын
നല്ല അറിവ്
@user-jc8zm6ef8p2 жыл бұрын
11:20 Appo tile ottich kazhinj taps fit cheyyan screw use cheyunath preshnam aano?
@DrInterior2 жыл бұрын
Yes
@user-jc8zm6ef8p2 жыл бұрын
@@DrInterior appo enthan pariharam
@greengarden6447 Жыл бұрын
@@DrInteriorappol tap engane fit cheyum
@RAJ-lt9ut2 жыл бұрын
Very useful 👌
@DrInterior2 жыл бұрын
❣️❣️❣️❣️
@CLUBAEROZ2 жыл бұрын
Ajay bhaiyude home construction videos onnum kanmanilla. detailed videos prethikshikkunu. home construction step by step process from start to fiinish planning oru video cheyyamo.
@DrInterior2 жыл бұрын
2 വീഡിയോ കഴിഞ്ഞല്ലോ അടുത്തത് വരുന്നു തറ കേട്ടുന്നതിന്റ
@brucewayne191572 жыл бұрын
Video about glass brick wall with windows
@DrInterior2 жыл бұрын
Ok ചെയ്യാം
@solomonjohnson71832 жыл бұрын
please make sure that Angle fillet in the corners.
@DrInterior2 жыл бұрын
❣️👍
@junaidkavungal33392 жыл бұрын
Again wytfox..Great team..Very professional 👍👍👍
@DrInterior2 жыл бұрын
❣️❣️❣️❣️
@muhammedsuhail38572 жыл бұрын
Great💯
@DrInterior2 жыл бұрын
❣️❣️❣️👍
@jaffarsadiq5071 Жыл бұрын
San tech 2k acrylic water proofing mallard quality products ano
@DrInterior Жыл бұрын
അറിയില്ല
@masas9162 жыл бұрын
എന്റെ വീട് കോൺഗ്രീറ്റ് വീടായിരുന്നു.അന്ന് എന്റെ നാട്ടിലെ ആദ്യത്തെ കോൺഗ്രീറ്റ് വീട് 39വർഷം ആ വീട് ഉണ്ടായിരുന്നു. ഇപ്പോൾ 2019ലാണ് വീട് പൊളിച്ചത്. വീട് പൊളിക്കുന്നത് വരെ ഒരു ചോർച്ചയും വീടിന് ഉണ്ടായിട്ടില്ല. ആകെ ഒരു പ്രോബ്ലം ഉണ്ടായത് ബാത്‌റൂമിന്റെ വാതിലും കട്ടിളയും വെള്ളം കൊണ്ട് ദ്രവിച്ചു പോയി, വീടിന്റെ തറയുടെ ഹൈറ്റ് കുറച്ച് കുറഞ്ഞു പോലെ ആയി. ഒരു വാറ്റർ പ്രൂഫ്യൂം ചെയ്യാതെ എങ്ങനെയാണ് അത് ഇത്രയും കാലം നിന്നത് അറിയില്ല.
@kcsmitha2 жыл бұрын
Material nallatharunnu..eppoll nalla Material kittane ella entta veedina 38 varsham payakkam unddu. Ethuvere kuyappam ella
@masas9162 жыл бұрын
@@kcsmitha അത് തന്നെയായിരിക്കും. എന്റെ വീട് വെച്ചതിനു ശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരന്റെ വീടും വെച്ചത് ആ വീട് ഇപ്പോഴും ഉണ്ട്. നല്ല മേറ്റ്റീരിയലും നല്ല ജോലിക്കാറുമാണ് അന്നുള്ളത്. M സാൻഡും b സാണ്ടുമൊന്നുമല്ല അന്ന് ഉപയോഗിച്ചത്, നല്ല പൂഴി മണലായിരുന്നു.
@DrInterior2 жыл бұрын
മെറ്റീരിയൽ എത്ര മാറ്റം വന്നു അത് തന്നെ
@DrInterior2 жыл бұрын
Yes
@ayoobpallipath82442 жыл бұрын
great informations
@DrInterior2 жыл бұрын
❣️❣️❣️
@TheBineesh Жыл бұрын
Is there any chance to do water proofing after tiles installation in bathrooms?
@DrInterior Жыл бұрын
Sorry
@abdurahman1259 Жыл бұрын
Well said
@DrInterior Жыл бұрын
❣️❣️❣️
@murshidayikarappadi44052 жыл бұрын
പ്രസ്ഥാനം 🌹👍
@DrInterior2 жыл бұрын
❣️❣️❣️❣️
@josekc2605 Жыл бұрын
At pathananthitta Where I get wytfox water proof for DPC
@DrInterior Жыл бұрын
Plz call 👍
@amalnathms6612 жыл бұрын
Very useful video
@DrInterior2 жыл бұрын
❣️❣️❣️❣️
@renjithar62262 жыл бұрын
Is there any problem if we drill the wall and floor for fixing sanitary fittings( WC , Health faucet,soap dish , Towel rod etc) after waterproofing .
@DrInterior2 жыл бұрын
ഇല്ല
@ebingeorge7684 Жыл бұрын
Wallil tile ottikundalo... Pinnegana wall water absorb cheyuka
@DrInterior Жыл бұрын
Cpilari action
@aiswaryavsuku36072 жыл бұрын
Waterproofing cheytha bathroom adhesive il tile ottichu kazhinj pinne fittings nu vendi screw cheythal appo kuzhappamille?
@DrInterior2 жыл бұрын
അങ്ങിനെ problem വരില്ല പക്ഷെ തല്ലിപൊട്ടിക്കുമ്പോളാണ് സൂക്ഷിക്കണ്ടത്
@aiswaryavsuku36072 жыл бұрын
Thanks bro❤ veedu pani nadannukond irikkunnu.... Ningalude vdos ellam kanarund... Orupad help cheyyarund... 🥰
@DrInterior2 жыл бұрын
@@aiswaryavsuku3607 thank u so much sis എല്ലാം ഭംഗിയായി തീരട്ടെ ❣️❣️❣️
@MohanKumar-um1dr2 жыл бұрын
👌👌👌👍👍👍
@DrInterior2 жыл бұрын
❣️❣️❣️❣️
@Thrissur-homepaintingpvtLtd2 жыл бұрын
👍👍👍👍👍👍👍
@DrInterior2 жыл бұрын
താങ്ക്സ്
@ahamedshahid53392 жыл бұрын
കാത്തിരിക്കാം
@DrInterior2 жыл бұрын
❣️❣️❣️
@ahamedshahid53392 жыл бұрын
Memrine water proof vedio ചെയ്യുമോ
@DrInterior2 жыл бұрын
Cheyyam ❣️👍
@nidhinsuresh40162 жыл бұрын
Summing pool video ചെയ്യുമോ
@DrInterior2 жыл бұрын
ചെയ്യാം ❣️👍
@fathimath72332 ай бұрын
Ground floor bathroom s l waterproofing cheyyendath athyavashyamaano?
@DrInterior2 ай бұрын
Yes
@Azhar_Ahammad11 күн бұрын
Fiberglass water proofing ആണോ ഇതാണോ നല്ലത്?
@DrInterior11 күн бұрын
ഇതാണ് നല്ലത്
@thomaswalker87902 жыл бұрын
This is great news for every house owner and those who're planning on building their own home. Great 👍👍,yet another informative video from Dr Interior
@DrInterior2 жыл бұрын
താങ്ക്സ് bro ❣️❣️❣️
@ACK45682 жыл бұрын
I'm looking to water proof 2 bathrooms.. would you be able to help with end to end process..
@DrInterior2 жыл бұрын
👍
@ACK45682 жыл бұрын
How to contact you
@ahamedshahid53392 жыл бұрын
അടിപൊളി വീഡിയോ
@DrInterior2 жыл бұрын
Thanks ❣️❣️❣️
@ahamedshahid53392 жыл бұрын
@@DrInterior ഞാൻ ഇങ്ങനെ പറയാൻ കാരണം pipe ൻറെ മുകളിൽ തുണിയിൽ grout dip ചൈത പരിപാടിയാണ്
@ahamedshahid53392 жыл бұрын
ഇവിടെ സൗദിയിൽ അധിക ലീക്കും ഇങ്ങനെ ഉണ്ട്
@DrInterior2 жыл бұрын
Ok 👍
@DrInterior2 жыл бұрын
ആണല്ലേ ok ok
@shemeerthasni78432 жыл бұрын
Harippad my wife house
@DrInterior2 жыл бұрын
❣️❣️❣️❣️👍
@chackochythomas60162 жыл бұрын
പൊളിച്ച് കളയണോ?
@shemeerthasni78432 жыл бұрын
@@chackochythomas6016 Benda
@manojprabakar89852 жыл бұрын
Where do they provide services now
@DrInterior2 жыл бұрын
എല്ലായിടത്തും 👍
@manojprabakar89852 жыл бұрын
@@DrInterior means in other states too???...and the sq ft rate that they said includes material too or only labour rate
@manojprabakar89852 жыл бұрын
@@DrInterior do they provide services in coimbatore
Upto 5 ft height വരെ എങ്ങനെ വെള്ളം കെട്ടിനിർത്തും?
@DrInterior2 жыл бұрын
🙄
@Ichuusworld40 Жыл бұрын
First floor sunken slab cheythilla.eni enth cheyya.
@DrInterior Жыл бұрын
👍
@Ichuusworld40 Жыл бұрын
??
@Ahlusunnah1111 Жыл бұрын
Fiber coat cheythal nalathano
@DrInterior Жыл бұрын
അതെ
@semeersam87712 жыл бұрын
Supper
@DrInterior2 жыл бұрын
താങ്ക്സ് ❣️❣️❣️
@mujeebmujeeb58342 жыл бұрын
Water proof ചെയ്ത ചുമരിൽ ടൈൽ ഒട്ടിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
@DrInterior2 жыл бұрын
ഒറ്റ കാര്യം മാത്രം adhesive ൽ ഒട്ടിക്കുക
@jinuvijay52 жыл бұрын
Geo textile materials എവിടെ കിട്ടും? ഞാൻ മുവാറ്റുപുഴയിൽ മൊത്തം നോക്കി. എറന്നാകുളത്ത് കിട്ടുന്ന ഷോപ്പുകൾ എവിടെയാണെന്ന് അറിയാമോ?
@DrInterior2 жыл бұрын
Plz call them, നമ്പർ discription boxil und 👍
@jinuvijay52 жыл бұрын
Okay
@ajithc78902 жыл бұрын
ഞാൻ വാട്ടർ പ്രൂഫ് വർക്കർ ആണ്,കേരളം മുഴുവൻ😍😍😍😍
@DrInterior2 жыл бұрын
സൂപ്പർ ❣️❣️❣️
@sajithanavas37572 жыл бұрын
Number please
@ajwashanuashanu Жыл бұрын
Sqrft rate
@aiswaryamanu7696 Жыл бұрын
Num pl
@johnythomas4188 Жыл бұрын
Pl share contact number
@Vishnu_7712 жыл бұрын
Bro Enthavayi veedupani?
@DrInterior2 жыл бұрын
തറ കഴിഞ്ഞു കട്ട പണി തുടങ്ങി
@sweetponnu71302 жыл бұрын
Pvc പൈപ്പിൽ സിമെന്റ് മുക്കിയ ക്ലോത്ത് ഫുൾ കവർ ചെയ്യണമോ അതോ ജോയിന്റ് വരുന്ന സ്ഥലത്ത് മാത്രമാണോ ചെയ്യേണ്ടത്?
@DrInterior2 жыл бұрын
ജോയിന്റ് ൽ
@sunilkumararickattu18452 жыл бұрын
🙏
@DrInterior2 жыл бұрын
❣️❣️❣️
@ajithkesavan61812 жыл бұрын
Ground floor waterproof ചെയ്യണോ
@DrInterior2 жыл бұрын
Yes 👍
@Milah-AS2 жыл бұрын
58 rupees floor squire feet or total squire feet including wall. please specify it
@DrInterior2 жыл бұрын
Sqft rate
@lazy897 Жыл бұрын
Wytfox 👍
@DrInterior Жыл бұрын
❣️❣️❣️
@sreehari31272 жыл бұрын
Notification kittilaaaaa
@DrInterior2 жыл бұрын
Unsubscribe ചെയ്തിട്ട് subscribe ചെയ്യുക
@praneeshagin11512 жыл бұрын
Haripad evideyanu????
@DrInterior2 жыл бұрын
അത് അറിയില്ല
@mahesh7362 жыл бұрын
Kannan monu 👍
@DrInterior2 жыл бұрын
😀❣️❣️❣️❣️
@SanikjKj10 ай бұрын
Enniku oru 6bathuroom chyan ethr rupayakum
@DrInterior10 ай бұрын
Call
@ramakrishnanchotta33062 жыл бұрын
Kasargod evideyanu agency ullath plz add address
@DrInterior2 жыл бұрын
👍
@albertjoseph3452 жыл бұрын
Ground floor waterproof ground or wall mathram mathiyoo athoo full ground and wall cheyanoo ??
@DrInterior2 жыл бұрын
മനസിലായില്ല 👍
@abhijithks78542 жыл бұрын
58 rs including material and labour aano
@DrInterior2 жыл бұрын
അതെ
@Thrissur-homepaintingpvtLtd2 жыл бұрын
All Kerala Wallpainting 📞
@DrInterior2 жыл бұрын
❣️❣️❣️i
@abdurahiman95162 жыл бұрын
Plce
@DrInterior2 жыл бұрын
Discription boxil number und 👍
@shabeerali45614 ай бұрын
കാലിക്കറ്റ് കോൺടാക്ട് നമ്പർ tharumo
@DrInterior4 ай бұрын
ഇതിൽ വിളിച്ചാൽ മതി
@abdurahiman95162 жыл бұрын
Rate
@DrInterior2 жыл бұрын
❣️👍👍
@arun26012 жыл бұрын
58/sqft is labor only or for the entire thing?
@DrInterior2 жыл бұрын
എല്ലാം കൂടെ ആണ്
@jennyat4087 Жыл бұрын
ഈ video കണ്ട്. 3000 Rs Advance payment നടത്തി രണ്ടാഴ്ച കഴിഞ്ഞീട്ടും work തുടങ്ങിയിട്ടില്ല.
@DrInterior Жыл бұрын
Ok👍
@bharathbabu21602 жыл бұрын
വീഡിയോ അൽപം വൈകി പോയി😔😔😔
@DrInterior2 жыл бұрын
ആണോ 😔🙏
@abdulmajeedrubi57282 жыл бұрын
477❤️❤️❤️🌷
@DrInterior2 жыл бұрын
❣️❣️❣️❣️
@klstar83603 ай бұрын
ഇവർ പറയുന്നത് പൊട്ടത്തരമാണ് ഒരിക്കലും 2അടിക്ക് മുകളിൽ വാട്ടർ ഫ്രൂഫിംഗ് ചെയ്യരുത് ...
@DrInterior3 ай бұрын
ഓഹോ 😂
@sugeshsugesh952 жыл бұрын
Ellavarum before not use toilet
@DrInterior2 жыл бұрын
❣️👍
@binudassdass47872 жыл бұрын
Give nomber
@DrInterior2 жыл бұрын
Discription boxil und 👍❣️
@nonameno-b8j4 ай бұрын
വീടിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോഴേ വാട്ടർ പ്രൂഫിങ്ങ് തുടങ്ങണം : എവിടന്ന് കിട്ടി ഇവനെ😂
@DrInterior4 ай бұрын
വഴീ കിടന്ന് കിട്ടിയതാ എന്താണ് വേണോ
@toyandcandy48182 жыл бұрын
നിങ്ങടെ വീടിന്റെ പണി എവിടെ എത്തി
@DrInterior2 жыл бұрын
തറ കെട്ടി, ഇനി കട്ടകെട്ടി തുടങ്ങുന്നു
@smartsolutionmappayivolgs94236 ай бұрын
ശരിയായ രീതിയിലുള്ള വാട്ടർപ്രൂഫിംഗ് ആൾക്കാരെ കണ്ടെത്തു ബ്രോ മുറിവൈദ്യം കണ്ടിട്ട് കാര്യമില്ല കണ്ടന്റിനു മാത്രം വീഡിയോ ചെയ്യല്ലേ ബ്രോ
@DrInterior6 ай бұрын
ഓഓഓ മ്ബ്രാ, മ്ബ്രന്റെ കല്പ്പന പോലെ 🤬
@adonemusic13 ай бұрын
അസൂയക്ക് മരുന്നില്ലല്ലോ .. ബ്രോ വിട്ടേക്ക് ..
@DrInterior3 ай бұрын
❣️🙏
@ashishps3790Ай бұрын
Do u know anybody means please share the no
@chackochythomas60162 жыл бұрын
വാട്ടർ പ്രൂഫ് എന്ന് പറയുന്നതേ മണ്ടൻ സിദ്ധാന്തമാണ്, കാരണം വാട്ടർപ്രൂഫ് ചെയ്ത് ടൈലും ഒട്ടിച്ചതിന് ശേഷമാണ് വാഷ്ബെയ്സനും ക്ലോസറ്റും മറ്റു ഫിറ്റിംഗ്സുകളും ചെയ്യുന്നത് അതിന് സ്ക്രൂ ചെയ്തേ പറ്റൂ അത് വഴി വെള്ളം ഇറങ്ങി ഭിത്തി നനയുമ്പോൾ ഇവർ പറയും സ്ക്രൂ ചെയ്തത് കൊണ്ടാണ് വെള്ളം ഇറങ്ങിയത് അതിന് ഗ്യാരണ്ടി തരാൻ പറ്റില്ലായെന്ന്. അത് തന്നെയല്ല ഇപ്പോൾ വരുന്ന വലിയ ടൈലുകൾ വാട്ടർപ്രൂഫ് ഭിത്തിയിൽ പിടിച്ചിരിക്കുകയില്ല പൊളിഞ്ഞ് വീഴും അത് 100 % ഉറപ്പ്
@DrInterior2 жыл бұрын
1970 ൽ നിന്നും വണ്ടി കിട്ടാത്തവർ ഇങ്ങനെയും പറയാറുണ്ട് ,
@sanfeersanfe8159 Жыл бұрын
Water proof second coat adich unagunnathinu munne kurach m sand adicha bagam vithariyal mathi.. Appol kurach pidutham undavum