സ്വന്തം തന്നെ ദുആ ചെയ്തു അല്ലാഹുവിനോട് പറയു അവൻ സ്വീകരിക്കും ❤️
@ummerfathah7745Ай бұрын
ദുആ വസിയ്യത്തോടെ.
@jayjawanjaykisan5229Ай бұрын
Jazakumullha Hair
@minuminufinu5087Ай бұрын
Molude deshyavum vashiyum nannavan usdad dua cheyyanam
@sadikaliyar6956Ай бұрын
Super speech, മാശാഅളളാ.
@FathimaSafa-g3wАй бұрын
Alhamdulillaah
@rukkusiddi2287Ай бұрын
Nouin makalda kalliyanam hairavan.dua chayyanam
@HarisMajeed-m2iАй бұрын
കടം വീടാൻ ദുആ ചെയ്യണം
@madanimuhamnadАй бұрын
طول.الله.عمرك.امين
@jameelamanikoth4390Ай бұрын
യാ അള്ളാഹ്, ആകാശത്ത് നിന്ന് കിട്ടിയ സമ്മാനം. ആ ഒരു യാത്ര, 1400 വർഷങ്ങൾക്കു മുൻപു. നമ്മെ വട്ടം കറക്കുന്ന ഇബ്ലീസിനെ പോലൂം കാണാൻ പറ്റാത്ത നമ്മളും. നിസ്കാരം അഞ്ചു വക്തേയുള്ളൂ.. എത്റ ജോലികൾ ഉണ്ടായാലും. കളാആക്കാൻ തോന്നാറില്ല.അംഗ ശുദ്ധീ വരുത്തുക.ഡ്റസ് മാറുക നിസ്കരിക്കുക.അത് തന്നെ ഒരു വൃത്തിയല്ലേ... വെറുതെയെല്ല അത് ആകാശത്ത് നിന്ന് കൊടുത്തത്.നമ്മുടെ ജീവിതത്തീലെ ഏറ്റവും മികച്ച ഒന്ന് തന്നെയാണ് നിസ്കാരം.അതിന്റെ സ്വിഫത്താലെ നിസ്കാരിച്ചു നോക്കൂ.ഒരെക്സൈസും വേണ്ടി വരില്ല. സുജൗദിൽ സ്ത്രീകൾ കൈ വെക്കുന്ന ആ രീതി. സുബ്ഹാനള്ളാ.
@AyshaMol-cz1clАй бұрын
❤❤❤
@AyshaMol-cz1clАй бұрын
🇦🇪🇦🇪
@RahiyanathJamalАй бұрын
ആമീൻ ആമീൻ
@NaseemaNaseer-g8uАй бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@JAMEELAPK-e4nАй бұрын
റാ ഫി അ ബ്നു ഹബീബ് റ ളി യ ല്ലാ ഹു അൻഹു
@rukkusiddi2287Ай бұрын
Risvana makalku hairya joli kittan dua chayyanam
@asmasvlog1235Ай бұрын
അസലാമു അലൈക്കും ഞാനൊന്നു വീണുപോയി ഉസ്താദ് നട്ടെല്ലിന് ചെറിയൊരു പൊട്ടലുണ്ട് അതുകൊണ്ട് ഉസ്താദ് ഒന്ന് ദുആ ചെയ്യണേ
@shafimuhammed6998Ай бұрын
ഉസ്താദിന് വെന്തെങ്കിലു പവർ ഉണ്ടോ? സ്വന്തം ആയി ദുആ ബചെയ്താലും അല്ലാഹു കേൾക്കും. അയാൾ ദുആ ചെയ്താൽ അല്ലാഹു കേൾക്കും എന്നു കരുതൽ തന്നെ ബിദഹത് ആണ്.
കമന്റ് ട്ന്ന ചെങ്ങായ് മാരെ ..... നാവിനെ വെറുതെ അഴിച്ച് വിടല്ലീ .....ന്ന്. 😢😢 ആരെയും കുറ്റപ്പെടുത്തരുത് : ചെങ്ങായ് മാരെ ...... എനി തന്നെ ങ്കി ലും ഒന്ന് നന്നായി ജീവിക്കാൻ നോക്ക് .....
@SadikHajaraАй бұрын
Noon മീഡിയക്കാരന്റെ ക്യാപ്ഷൻ ആണ് എല്ലാത്തിനും പ്രശ്നം. ഇസ്ലാമിനെ മറ്റുള്ളവർ എങ്ങനെയാണ് വീക്ഷിക്കുകഇതൊക്കെ വായിക്കുമ്പോൾ. എത്ര നല്ല നല്ല ക്യാപ്ഷൻ ഉണ്ട് ഇടാൻ. ഈ ചെടി അവിടെ വച്ചാൽ. സ്ത്രീകൾ ഇങ്ങനെ ചെയ്താൽ. ഈ സാധനം അടുക്കളയിൽ ഉണ്ടെങ്കിൽ. ഇത് വീടിന്റെ മുന്നിൽ വയ്ക്കരുത്. സ്ത്രീകൾ ഈ ചെയ്യുന്ന തെറ്റ്. അങ്ങനെയുള്ള സ്ത്രീകൾ നരകത്തിൽ. പുരുഷന്മാരോട് സ്ത്രീകൾ ഇങ്ങനെ ചെയ്താൽ. അടുക്കളയിൽ സ്ത്രീകൾ ഇത് ചെയ്താൽ. ഇങ്ങനെയുള്ള സ്ത്രീകളെ തിരിച്ചറിയാം, ഈ ചെടി വീടിന്റെ അടുക്കളയിൽ ഉണ്ടെങ്കിൽ, നൂൻ മീഡിയ കാരന്റെ തലമണ്ട പൊട്ടിക്കണം.
@shihabudheenmachingal5089Ай бұрын
ഒരു ohject ഉം മനുഷ്യന് ഗുണമുണ്ടാക്കാനോ ദോഷമുണ്ടാക്കാനോ കഴിയില്ല. കഴിയുമെങ്കിൽ വിഗ്രഹാരാധന അംഗീകരിക്കുമായിരുന്നു ഇസ്ലാം
@SadikHajaraАй бұрын
ഇതൊന്നും ഇസ്ലാമിൽ ഉള്ളതല്ല. ഇസ്ലാമിൽ ഒരു അന്ധവിശ്വാസവും ഇല്ല. ഇസ്ലാമിൽ വിഷയ ദാരിദ്ര്യം ഇല്ല, noon മീഡിയ കാരന്റെ പ്രശ്നമാണിത്, അത് കേട്ടാൽ ആ ഒരു വാക്കുമായി ഒരു ബന്ധവും ഉണ്ടാവില്ല, ഞാൻ ഇതിലൊക്കെ കമന്റ് ഇടാനാണ് വരുന്നത് കേൾക്കാറില്ല, കമന്റ് വായിക്കുമ്പോൾ മനസ്സിലാകുന്നതാണ്, ഈ ക്യാപ്ഷനുമായി തീരെ ബന്ധം ഇല്ലല്ലോ എന്ന്,,, ഇത് ഇവന്റെ പ്രശ്നമാണ്.. മേലാൽ ഇനി കാണരുത് ഇതുപോലുള്ള ക്യാപ്ഷൻ. മറ്റൊന്നും കൂടിയുണ്ട് മതപ്രഭാഷണം എന്നും പറഞ്ഞ്. ഈ രണ്ടു ചാനലാണ് തള്ളിവിടുന്നത് അന്ധവിശ്വാസവും എഴുതി. ഇസ്ലാമിനെ മറ്റുള്ളവർ വീക്ഷിക്കുന്നത് എങ്ങനെയായിരിക്കും. മറ്റുള്ള മതവും ഇസ്ലാം ആയി പിന്നെ എന്ത് വ്യത്യസ്തമാണുള്ളത്.. ഇസ്ലാമിനെ തകർക്കാനായി ഇറങ്ങിയിരിക്കുന്നു ന്യൂ മീഡിയ.
@AssainarAssainar-wn5ztАй бұрын
ദാരിദ്ര്യം. ദാമ്പത്യം. ഇത് മാത്രം പറയാതെ വല്ലതും കണ്ടു പിടിക്കുന്നത് പറഞ്ഞു കൊട്. ആളുകളെ പറ്റിക്കുന്നത് നിർത്തിക്കൂടെ ചെങ്ങായി
@nisarnisar-j2bАй бұрын
Please
@SidhiqueKombanАй бұрын
Nikhil Kannada Nikhil kondapur
@AshrafAshraf-bh8zzАй бұрын
വീട്ടിൽ പറഞ്ഞാൽ മതി
@mashoodo354Ай бұрын
Sicence എന്നാൽ അല്ലാഹു sirticha വസ്തും മേലെ മനുഷ്യൻ നിരീഷച് കണ്ട് പിടിക്കുക അതാ potta