വീടിന്റെ പാലുകാച്ചൽ എപ്രകാരം ചെയ്യണം | 9567955292

  Рет қаралды 48,674

Asia Live TV

Asia Live TV

Күн бұрын

#asialivetv Please Subscribe Our Channel.....
ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കാരാഴ്മ ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും കൺസൾട്ടിംഗിന് ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9567955292
വീടിന്റെ പാലുകാച്ചൽ എപ്രകാരം ചെയ്യണം | 9567955292 | Asia Live TV Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Vishnu Nampoothiri
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
KZbin: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co...
#asialivetv #Jyothisham #Astrology #Horoscope_Predictions #vastu #horoscope_compatibility #Online Astrologer #Zodiac_signs #horoscope_today #kerala_famous_astrologer .
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============

Пікірлер: 18
@valsaravi8669
@valsaravi8669 3 жыл бұрын
അറിയില്ലാത്ത കാര്യങ്ങൾ പലതും അറിയിച്ചു തന്നതിൽ വളരെ നന്ദിയുണ്ട് സാർ വളരെ ഇഷ്ടായി Thanks
@geetaps159
@geetaps159 Жыл бұрын
Thagal ചെയ്യാൻ പറയുന്നത് എല്ലാം njan ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യാ ങ്ങളിൽ ചെയ്യാറുണ്ട്.100 ശതമാനവും വിജയിക്കാറുമുണ്ട്. ഒത്തിരി നന്ദി ഉണ്ട്
@sreedevia.r.4676
@sreedevia.r.4676 3 жыл бұрын
Nalla Arivukal anu Thank u
@sajithasaji8770
@sajithasaji8770 Жыл бұрын
വാടക വിട്ടിൽ എങ്ങനെ ചെയാം
@aswathyrishi7363
@aswathyrishi7363 Жыл бұрын
Grhanadanteyum grhanadayudeyo kuttikaludeyo janmamasathil veedinte paalukachal nadathamo... please reply
@aryasarath6042
@aryasarath6042 Жыл бұрын
Janma masathil house warming nadathamo???
@szhtk8044
@szhtk8044 Жыл бұрын
പാൽ തിളച്ചു മറിയണം എന്നുണ്ടോ?.. പാൽ തിളപ്പിക്കാൻ പ്ലാവിന്റെ മരം ഉപയോഗിക്കണം എന്നുണ്ടോ? ഓല, ചിരട്ട, ചകിരി ഉപയോഗിക്കാമോ?
@minimohan2080
@minimohan2080 3 жыл бұрын
തിരുമേനി ഒരു സംശയം പഞ്ചശിരസ്സ് അമ്പലത്തിൽ കൊടുത്ത് പൂജിച്ചനോ വയ്ക്കേണ്ടത്
@radharavi2891
@radharavi2891 4 ай бұрын
സാർ മേടത്തിൽ പത്താമുദയത്തിന് പാലുകാച്ചുന്നത് ഐശ്വര്യദായകം എന്നു പറയുന്നതിൻ്റെ എതിഹ്യം, എന്താണ്. പത്താമുദയം എന്താണ്?
@sukanyas9215
@sukanyas9215 Жыл бұрын
Ennu house warming ahaanu prarthikkanom
@rajanmc9008
@rajanmc9008 Жыл бұрын
🙏
@rajanirajanisanthosh5000
@rajanirajanisanthosh5000 2 жыл бұрын
👍
@kichoosworld1207
@kichoosworld1207 2 жыл бұрын
പിറന്നാൾ മാസത്തിൽ പാലു കാച്ചാൻ പാടുമോ?
@soumyamangalath9859
@soumyamangalath9859 3 жыл бұрын
Flat vangunnavar engane aanu panjashirasthapanam cheyyuka?please reply thirumeni.
@meenamurugan6574
@meenamurugan6574 3 жыл бұрын
Superb
@bindumartin142
@bindumartin142 Жыл бұрын
Phone number യുട്യൂബ് ചാനലിൽ കൊടുക്കുന്നത് എന്തിനാണ്
@jayasreebabu1771
@jayasreebabu1771 3 жыл бұрын
🙏🙏🙏
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН