ഇതെല്ലാം wasteആണ് sheet വിരിച്ചാൽ ഒരുപാട് പ്രയോജനം ഉണ്ട് 👍
@SurabhiInnovation9 күн бұрын
Sheet is not long lasting
@Adityadotcoom9 күн бұрын
അടുത്ത കൊല്ലം ഈ ചങ്ങായി ഇതും മാറ്റിപറയും എന്നേരവും പറയും അഡ്വാൻസ് ടെക്നോളജി എന്ന്
@SurabhiInnovation8 күн бұрын
Every product will change sir
@SuhailPulukkool-c9h19 сағат бұрын
Ee tile evide kittum
@shaji11008 күн бұрын
ഷിറ്റ് ഇടുക... ചൂട് കുറയും ലിക് ഉണ്ടാവില്ല.... 1000% ഉപകാരം ഉള്ളത്......
@SurabhiInnovation8 күн бұрын
This is cool tile
@jojo-uj8wq3 күн бұрын
Coimbathore എന്റെ വീട്ടിൽ യൂസ് ചെയ്യുന്നു. ചൂട് ഇല്ല. Cool tile👍🏻
@SurabhiInnovation3 күн бұрын
Nice
@knrsj5245 күн бұрын
Roofing Sheets ആണ് ഏറ്റവും നല്ലത്.ചൂട് കുയും ലീക്ക് ഉണ്ടാകില്ല, മഴയത്തും പേടിക്കാതെ തുണി ഉണക്കാം. . സുഹൃത്ത് ക്കളുട ക്ക കൂടെ വെള്ളമടിക്കാൻ വേറെ സ്ഥലം നോക്കണ്ട. അങ്ങനെ ഒരു പാട്
@SurabhiInnovation3 күн бұрын
This is heat resistant material
@chrispapa9 күн бұрын
ഇപ്പോൾ മഴയത്തും വെയിലത്തും ചൂട് വെള്ളം ആണ് ആകാശത്തു നിന്നും വീഴുന്നതെന്നു ആരും പറഞ്ഞില്ല....
@SurabhiInnovation9 күн бұрын
Heat resistant material
@sonallawrence75397 күн бұрын
👍
@SurabhiInnovation6 күн бұрын
👍
@firestonecherkala44039 күн бұрын
മൊത്തമായി ഒറ്റ ടൈൽ അല്ലല്ലോ വിരിക്കുന്നത്... ഇതിൻറെ ജോയിൻ്റ് ഫിൽ ഏതാണെങ്കിലും കുറച്ചു കഴിഞ്ഞാൽ ഇളകിപ്പോകും, ജോയിൻറ്ലൂടെ വെള്ളം പൊള്ളയായ ഭാഗങ്ങളിലൂടെ അകത്തോട്ട് പിന്നെ പെട്ടടിതന്നെ
@SurabhiInnovation9 күн бұрын
No..should be use epoxy
@24456448 күн бұрын
Cool ayillenkil paisa thirich tharumo?
@SurabhiInnovation3 күн бұрын
😀
@abusanamtr59818 күн бұрын
അടുത്ത കൊല്ലം പുതിയ അപ്ഡേഷൻ പ്രതീക്ഷിക്കാം
@SurabhiInnovation8 күн бұрын
Every tile will change each 6 month
@jollymollyist9 күн бұрын
Super bro
@SurabhiInnovation9 күн бұрын
Thank you
@anoopa43358 күн бұрын
Nice marketing
@SurabhiInnovation8 күн бұрын
Thanks
@siddiquevalayathpulakkel15999 күн бұрын
ഇയാൾ ഇയാളെ തന്നെ ട്രോളുകയാണോ 😅
@jalalyouns30949 күн бұрын
ഓട് റ്റൈൽ പാകിയാൽപോരെ മാഷേ ഇനിയും മാറ്റിപറഞ്ഞാൽ 💪💪
@SurabhiInnovation8 күн бұрын
This is advanced technology ..Non maintenance material
@antonyfrancis21659 күн бұрын
Interlock carpet tiles nigalude kayyil undo
@SurabhiInnovation9 күн бұрын
Interior carpet tiles are available sir
@antonyfrancis21659 күн бұрын
Interior alla interlock
@Sreekumar-lv2rg9 күн бұрын
സുരഭിയുടെ അപ്ഡേഷൻ അടുത്തമാസം ഇറങ്ങും ഒന്ന് മിന്നിച്ചേക്കണേ 😂
@SurabhiInnovation8 күн бұрын
We are presenting trending product what are currently available in market
@antonyfrancis21659 күн бұрын
Interior alla interlock carpet tiles undo
@SurabhiInnovation8 күн бұрын
Interior carpet tile available
@rajeevb26056 күн бұрын
സാധാരണ ടൈൽ Slope ഇട്ട് എപ്പോക്സി ഇട്ടാലും മതി!
@SurabhiInnovation5 күн бұрын
No this is water proof with antiskid material
@sajikumarta31369 күн бұрын
വാട്ടർപ്രൂഫിന്റെ പ്രധാന നിങ്ങൾ തന്നെയല്ലേ പറഞ്ഞത് മനുഷ്യനെ പറ്റിച്ചത്
@SurabhiInnovation9 күн бұрын
Water proofing is not bad...this is advanced technology
@shams81089 күн бұрын
ഒരു സംശയം, തേങ്ങ വീണ് ഈ ടൈൽസ് പൊട്ടിയാലോ, ലീക്ക് വരില്ലേ
@amlasamlas80478 күн бұрын
Sada tile ottihcal pore
@SurabhiInnovation6 күн бұрын
No this is cool tile
@abhi04959 күн бұрын
Asbestos sheet vechal pore
@SurabhiInnovation9 күн бұрын
No ..This is can be use for floor
@hashimmuhamed5499 күн бұрын
എന്തിനാ ഇങ്ങനെ വിളിക്കുന്നത്😂😂
@najumudheenncr3468 күн бұрын
44 രൂപ അവർ meteriel കൊണ്ടുവന്ന് പണി എടുക്കുമോ അതോ ടൈൽസിൻ്റെ വിലയാണ്
@SurabhiInnovation8 күн бұрын
This is material cost only
@masas9168 күн бұрын
സംഭവം കൊള്ളാം, പണി അറിയുന്ന നല്ല പണിക്കാരെ കൊണ്ട് ചെയ്യിക്കണം. സ്ലിപ് ആവുമോ നടക്കുമ്പോൾ.
@SurabhiInnovation8 күн бұрын
This is antiskid material
@masas9168 күн бұрын
@SurabhiInnovation 👍👍
@dhaneshns95549 күн бұрын
റൂഫി എന്നാൽ എന്താണ്...... അത് ആദ്യം പറ 🫤🫤🫤🫤🫤.... ഒരു ആളുടെ പേരാണോ 😃😃😃😃.... റൂഫി 😆😆😆😆